താത്താ ,ഞാനും എന്റെ ഭർത്താവും 10 വയസ് മാറ്റം ഉണ്ട്. എന്നിട്ട് ഞങ്ങൾ വളരെ ഹാപ്പിയായിട്ട് ജീവിക്കുന്നു .വയസ് കൂടിയെന്ന് വെച്ച് ഒരു പ്രശ്നവും ഇല്ല.സ്നേഹമുള്ള ഭർത്താവായാൽ മതി .❤
പാവാണ് മക്കളെ.. ഇവരെ അറിയുന്നവർ ഒന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കണം.. നമ്മൾക്ക് ഇത് കേൾക്കുമ്പോൾ ഒരു എന്റർടൈൻമെന്റ് ആവും.. അതിന് ബുദ്ധിയില്ലാത്തത് അല്ല.. ഉമ്മയും ഉപ്പയും ഇല്ലാതെ കഷ്ടപ്പെട്ട് വളർന്നതാവും... ആരും പറഞ്ഞു കൊടുക്കാനൊന്നും ഉണ്ടായിട്ടുണ്ടാവില്ല...ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടായിട്ടുണ്ടാവില്ല പാവത്തിന്... അല്ലാഹു അതിന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കട്ടെ 🤲🏻
എന്റെ പുന്നാര താത്ത അസുഖം വന്നാൽ ഭർത്താവിന് ഉപേക്ഷിക്കുകയല്ല വേണ്ടത് ഭർത്താവിനെ നന്നായിട്ട് നോക്കണം മരിക്കുകയാണെങ്കിൽ വിധി എന്ന് കരുതി സമാധാനിക്കണം എന്നിട്ട് വേറെ വിവാഹം ആലോചിക്കണം അതാണ് വേണ്ടത് അല്ലാതെ അസുഖം വന്നാൽ ഉപേക്ഷിക്കുന്ന ഭാര്യയെ ആർക്കാണ് വേണ്ടത്
@@ishkemadeena968 അയൽവാസി ജനൽ പൊട്ടിച്ച വീഡിയോ കണ്ടില്ലായിരുന്നോ .. അവർ എപ്പോഴും അടിയാണെന്നാ തോന്നുന്നേ 😂. ഇല്ലെങ്കിലും പുലർച്ചെ 4 മണിക്കൊക്കെ എണീറ്റ് മൈക് ൽ പാട്ടുപാടിയും ശബ്ദമുണ്ടക്കിയാൽ ഒക്കെ ആർക്കാ ബുദ്ധിമുട്ടവണ്ടിരികാ .. മറ്റുള്ളവർക്ക് ഉറങ്ങണ്ടേ 😂
പാവം ആണ് മക്കളേ.. ആരും കളിയാക്കരുത്.... വീട് വേണം അതിനു.. ചിലവിനും, വല്യമ്മന്റെ വീട് ആണ്.. പാവം അതിനു ഒരു വീട് വേണം... അതിന്റെ സങ്കടം അതിന് അറിയൂ.... പാവം ആണ് ആരും കളിയാക്കരുത്. 🙏🏽🙏🏽🙏🏽
@@Suharabi-u8lആരാ നമ്മുടെ ഇന്ത്യയിൽ പാവമല്ലാത്തത്.. ആർക്കാണ് ഇവിടെ വീടു ഉള്ളത്... ഇതിനു വല്യമ്മയുടെ വീട് എങ്കിലും ഇല്ലേ... പുലർച്ചെ ഒന്ന് അങ്ങാടിയിലൂടെ യാത്ര ചെയ്തു നോക്കൂ... ഒരുപാട് പാവപ്പെട്ട ആളുകൾ കടയുടെ സൈഡിൽ ഉറങ്ങുന്നത് കാണാം
ഇത് കേൾക്കുന്ന ആ ഭർത്താവ്...പാവം...നിങ്ങൾക് വേണ്ടങ്കിൽ വേണ്ട.....അദ്ദേഹത്തിന്റ അസുഖം അള്ളാഹു പൂർണ മായി ശിഫ യാക്കി കൊടുക്കട്ട 🤲🏾 അസുഖം ആർക്കും ഏത് സമയത്തും വരും
പടച്ചോനേ എന്തൊക്കെയാണ് ഈ കേൾക്കുന്നത് പ്ളീസ് 😢എല്ലാവരും കൂടി അതിനെ ഓരോന്നും പറഞ്ഞ് നീ വലിയ ആളായി,നീ പേരു കേട്ട യൂ ടൂബർ ആയി.........എന്നൊക്കെ പലരും പലതും പറഞ്ഞപ്പോൾ അതിനും പലതും തോന്നിത്തുടങ്ങി അതാ ഇപ്പൊ ഉണ്ടായത്😢 അതിന് ഇങ്ങനെയൊന്നും പറഞ്ഞു കളിയാക്കല്ലെ പ്ളീസ് 😢 നമുക്കും മക്കൾ ഇല്ലെ അള്ളാഹു കാത്തു രക്ഷിക്കട്ടെ...ആമീൻ......
അസ്സലാമു അലൈക്കും താത്ത നിങ്ങൾ പറയൂ എന്താണ് നിങ്ങളുടെ പ്രശ്നം ഇപ്പോൾ നിങ്ങൾക്ക് 35 വയസ്സ് വരെയുള്ള ജീവിതാനുഭവങ്ങൾ സത്യസന്ധമായി ഫുള്ള് പറയൂ നിങ്ങൾ എത്ര ക്ലാസ്സ് വരെ പഠിച്ചു നിങ്ങളുടെ ഉപ്പയും ഉമ്മയും നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോഴാണ് മരിച്ചത് അതിനുശേഷം നിങ്ങളെ ആ വല്യമ്മ മാത്രമാണോ നോക്കുന്നത് നിങ്ങളുടെ വിവാഹം എത്രാം വയസ് ആയിരുന്നു നിങ്ങളുടെ ഭർത്താവിനെ എന്താണ് അസുഖം ഭർത്താവിൻറെ അസുഖമാണോ നിങ്ങളുടെ പ്രശ്നം അസുഖം ശിഫ ആയാൽ സന്തോഷമായി മുന്നോട്ട് പോവാൻ പറ്റൂലെ രോഗം പടച്ചവനെ പരീക്ഷണമാണ് നിങ്ങൾ എപ്പോളും പറയാറുണ്ട് പടച്ചവനെ പേടിച്ച് ജീവിക്കണമെന്ന് നിങ്ങൾ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ അയ്യൂബ് നബി അലൈസലാം ഭാര്യ റഹ്മത്ത് ബീവിയുടെയും ചരിത്രം യൂട്യൂബിൽ അടിച്ചു നോക്കിയാൽ കിട്ടും
@@sajnaskitchenandvlogs ഇപ്പൊ സ്വഭാവം ഒക്കെ മാറി വരുന്നു .. ആ വല്യ ഉമ്മാനെ കൊണ്ട് ചീത്ത പറഞ്ഞു പ്രൊമോഷൻ ചെയ്യിക്കുന്നു .. ഇതിലും കൂടുതൽ ക്യാഷ് കിട്ടിയാൽ ഇനി എന്താകുമോ ആവോ ...full പുറത്തുപോയി fud അടിയെല്ലേ ..😂എന്തായാലും രക്ഷപെടട്ടെ ..
വീഡിയോ കണ്ടിട്ട് പരിഹസിച്ച് ചിരിച്ചില്ല,സിംപതിയും തോന്നിയില്ല..താടിക്ക് കൈ കൊടുത്ത് കേട്ടിരുന്നു..ഒന്നും പറയാനില്ല 🤌🏻നിങ്ങൾ ആഗ്രഹിച്ച പോലൊരു ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙌🏻
അതെന്നെ വേണ്ടത് അല്ലാഹുവിനെ പേടിയുള്ള ആളാവണം നിസ്കാരം വേണം അതാണ് നമുക്ക് നിർബന്ധം 👍🏻👍🏻👍🏻 അങ്ങനത്തെ ഒരാളെ തന്നെ കിട്ടട്ടെ ഇത്ത ഞാൻ ദുആ ചെയ്യാം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️
ദയവ് ചെയ്തു ഈ താതാടെ മഹല്ല് കമ്മിറ്റി ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇവരെ പ്രശ്നം എന്താണെന്ന് എന്നേഷിക്കുക പാവമാണ് കാണുമ്പോൾ വിഷമം തോനുന്നു ഇവരെ ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊടുത്തു വീഡിയോ ചെയ്യുന്നത് പോലെ തോനുന്നു അവർക്ക് നല്ല രീതിയിൽ കൗൺസലിംഗ് കൊടുക്കുക pls
അവൾക്ക് സുഖമില്ല മെറ്റൽ പ്രശ്നമുണ്ട് അത് കുറെ കാല മുമ്പ് ഉള്ളതാണ് ഗുളിക്ക കഴിക്കുന്നുണ്ടായിരുന്നു ഇപ്പോൾ പറഞ്ഞത് കൾക്കില്ല വളപ്പുര മഹല്ലിൽ അന്വേഷിച്ചാൽ അറിയാം എല്ല കാര്യം ഇപ്പോൾ ഈ ഫോൺ കാരണം ലോക്കം അറിഞ്ഞു വയ്യതാത് ഞാൻ അവളെ നല്ലവണ്ണം അറിയും
@@AnuK-p4z എനിക്കീ കണ്ടപ്പോൾ തന്നെ മനസ്സിലായി പാവം ആൾകാർ അതിനെ ഓരോന്ന് പറഞ്ഞു മൂപിച്ചു കൊടുക്കുന്നുണ്ടാവും എങ്ങിനെയെങ്കിലും അതിനെ രക്ഷപ്പെടുത്തുക pls ഒരോ ദിവസവും ഓരോന്ന് പറഞ്ഞിട്ടൻ വീഡിയോ ഇടുന്നത് കാണുന്നവർക്ക് അതൊരു തമാശയായിരിക്കും അവരുടെ ഉമ്മമയെ കാണുമ്പോൾ വിഷമം തോനുന്നു അവർ നല്ല ദീനിയായ ഒരു സ്ത്രീ ആൻ കണ്ടപ്പോൾ മനസ്സിലാകും അള്ളാഹു എന്ത് തന്നെ ആണെങ്കിലും പൂർണ ശിഫ നഗുമാറാകട്ടെ
നല്ല സ്വത്ത്... വിദ്യാഭ്യാസം... സൗന്ദര്യം... ജോലി... ഇതൊക്കെയുള്ള പെൺകുട്ടികൾക്ക് പോലും ഈ പറഞ്ഞ ഇത്രയും ഡിമാൻഡിൽ പയ്യന്മാരെ കിട്ടിയിട്ടില്ല... ഇത്രക്കും വേണോ... ഒരു ലേശം കൂടി കുറക്കായിരുന്നു.... Mmmm പിന്നെ പണ്ടുള്ളവർ പറഞ്ഞത് പോലെ കുന്നോളം സ്വപ്നം കണ്ടാൽ കുന്നിക്കുരുവോളം കിട്ടുംന്നല്ലേ🤗🤗
എന്തോന്നാ ഇവരോട് പറയണത്. കേട്ടിട്ട് തന്നെ ദേഷ്യം വരുന്നു. ഇവരെ ആരോ കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ 30000 കിട്ടിയാലേ പരസ്യത്തിന് പോകുകയുള്ളു എന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു എനിക്ക് കല്യാണം വേണം. ഞാൻ വലിയ യൂടൂബറാ..' ഡോക്ടർ വേണം. എന്നൊക്കെ. ഇതിന്റെ പിന്നിൽ ആരെക്കെയോ ഉണ്ട്. അവര് പറഞ്ഞ് കൊടുക്കുന്നതാ... ഇപ്പോ ഉള്ളതും കൂടി ഇല്ലാതാകുമെന്നുളള കാര്യം ഉറപ്പായി. കഴിഞ്ഞ വീഡിയോയിൽ ഭർത്താവ് സ്നേഹമുള്ളതാണ്, എന്ത് പറഞ്ഞാലും വാങ്ങി തരും എന്നൊക്കെ പറഞ്ഞആളാ...
എന്തിനാ കളിയാക്കുന്നത്... എല്ലാർക്കും കാണും ആഗ്രഹങ്ങൾ.. എല്ലാരും എല്ലാം തികഞ്ഞവർ അല്ല...താത്താക്ക് ചെറിയ ഒരു പ്രോബ്ലം ഉണ്ടെന്നു തോനുന്നു എല്ലാർക്കുംഎല്ലാം റബ്ബ് കൊടുക്കില്ല.... ഞാനും താത്താന്റെ വിഡിയോ കാണാറുണ്ട് ചിരിക്കാനുള്ള വല്ലതും കാണും അതൊരു രസം......ടെൻഷൻ അടിച്ചിരിക്കുമ്പോ ഒരു സമാധാനം കിട്ടും 😊എന്ന് കരുതി കളിയാക്കി ഒരു കമെന്റ് ഞാൻ ഇടാറില്ല.... നല്ലൊരു ആളെ കിട്ടട്ടെ.... ഇനി ഇതുപറഞ്ഞു അതിനെ ആരും പറ്റിക്കാതിരിക്കട്ടെ.... 🙏
താത്താടെ ആഗ്രഹം പോലെ ഒരാളെ കിട്ടട്ടെ ❤സ്റ്റാൻഡേർഡ് എന്ന് പറഞ്ഞാല് താത്താക്ക് ചേരുന്ന ഒരാളെ പോരെ അവർക്കും ആഗ്രഹം കാണില്ലേ സ്റ്റാൻഡേർഡ് ഉള്ള ആളെ വേണമെന്ന് 🙂
സഹോദരി ഭർത്താവിനെ അസുഖങ്ങളിൽ നിന്ന് രക്ഷിയ്ക്കാൻ പ്രാർത്ഥിയ്ക്കൂ. എന്തായിത് ഒന്നും മനസ്സിലാവുന്നില്ല ഭർത്താവിന് അസുഖം മാറി വന്നാൽ ദൈവത്തിന്റെ കൃപ കൊണ്ട് ഒരുമിച്ച് ജീവിയ്ക്കൂ.
Ith oru paavam aaanu mattulla aalkkare pole shareeram kaanichu vlog cheyyunna pole allallo paavam aanu maximum support cheythu kodukkuka ubadravichitt entha kitta ❤
ഇത്ത എത്ര വയസ്സ് ഉള്ളആളെ ആണ് നോക്കുന്ന ജോലി ഡോക്ടർ തന്നെ വേണോ എന്ന് നിർബന്ധം ആണോ അറബി ഒന്ന് വേണ്ട ഞാൻ ഇവിടെ സൗധി അറേബ്യൽ ആണ് ഉള്ളത് ഒരു സാധാരണകരനെ മതി ആകുമോ ഇന്ശാല്ലാഹ് നോക്കട്ടെ ഇത്ത ദുആ ചെയ്യുക ഇത്ത ഉംറക്ക് പോകുന്നകാര്യം പറഞ്ഞട്ട് എന്താ ആയി എല്ലാം ശരി ആയി വന്നപറയണേ ഹെല്പ് ചെയ്യാൻ ആണ് കേട്ടോ ഇത്ത
ഇത്താ എന്റെ കുടുംബത്തിൽ ഇത്ത പറഞ്ഞത് പോലൊരു ഡോക്ടർ ഉണ്ടേ 30 വയസ്സ് ഓനോട് ഞാൻ കാര്യം പറഞ്ഞു പെണ്ണിനെ കാണിച്ചു ത്താ പറഞ്ഞു ഞാൻ യൂട്യൂബ് എടുത്ത് ഇത്താന്റെ വീഡിയോ കാണിച്ചതെ ഓർന്മയുള്ളു 😢 പൊട്ടിച്ചിരിച്ചു എന്റെ നടുപ്പുറത്തു ഒരടിയും അടിച്ചു ഡോക്ടർ ഇരുന്നു ചിരിച്ചു മരിക്കുന്നു 😏 യൂട്യൂബ്റെ കൂടെ ജീവിക്കാൻ ഓന് ഭാഗ്യം ഇല്ല നിജാദ് എന്നെങ്കിലും മനസ്സ് മാറി വരികയാണെങ്കിൽ അറിയിക്കട്ടോ 😢
ആരും കളിയാക്കരുത് എങ്ങനെ യെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ കളിയാക്കാൻ നൂറു പേരുണ്ടാവും ആർക്കും എടങ്ങാറ്ടക്കാതെ പാവം ജീവിക്കട്ടെ പട്ടിണി കിടക്കുമ്പോൾ കൂടെ ആരുണ്ടാവില്ല എങ്ങനെയെങ്കിലും ഒരു പെണ്ണ് ജീവിക്കാം എന്നുണ്ടെങ്കിൽ കുറ്റം പറയാൻ എല്ലാരും ണ്ടാവും സന്തോഷത്തോടെ engane എങ്കിലും ജീവിക്കട്ടെ
ഇതിൽ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നേ പറഞ്ഞാൽ മതി ഇങ്ങനെ വഴി പോകുമ്പോൾ അബദ്ധത്തിൽ ഇവരുടെ വീഡിയോ കണ്ട് പാവം തോന്നിയിട്ട് ഇടയ്ക്കിടെ കാണാറുണ്ട് ഇപ്പോൾ ഭയങ്കര അഹങ്കാരം ആയിട്ടുണ്ടല്ലോ നിർത്തി അയ്യോ ഞാൻ പൊന്നേ🏃🏻♀️🏃🏻♀️🏃🏻♀️🙄
Athinda സംസാരം കേട്ടാൽ തന്നെ ബുദ്ധി ഉള്ളോർക് മനസ്സിലാവും ആളെ നോർമൽ അല്ലെന്ന് avidayo ഒരു vashapeshakund പാവം ആരും ഇല്ല ആ നാട്ടുകാരൊന്നും ഇതൊന്നും കാണുന്നില്ലേ ഉണ്ടങ്കിൽ pls സത്യാവസ്ഥ കമെന്റിൽ അറിയിക്കണം പാവം അള്ളാഹു hithayath nalketa
താത്ത vidio ഇട്ടാൽ മോശം കമെന്റ് ഇടാതെ കണ്ട് pokunavar ഉണ്ടോ ❤❤❤
Mm😂
mm
Mm❤
😂
Mm
പാവം ത്താത്ത അള്ളാഹു നല്ല മനസും ബുദ്ധിയും കൊടുക്കട്ടെ 🤲🤲🤲🤲
എത്ര സങ്കടം ഉള്ളപ്പോ ഇത് കണ്ടാലും sangadamokke.. Mari pokum.. എല്ലാവരെയും ചിരിപ്പിക്കും ഇത്താ ❤❤
ഇതൊക്കെ കേൾക്കുമ്പോ സങ്കടം വരും ന്നാലും ചിരിച്ചു പോകും എന്താ ചെയ്യുക റബ്ബേ...
😂😂😂😂
ഡോക്ടർ കെട്ടിയില്ലേലും ഒരു ഡോക്ടറുടെ സേവനം താത്താക്ക് വളരെ അത്യാവശ്യമാണ്
😆😆
😂😂😂
😂
കറക്റ്റ്
😂
താത്താ ,ഞാനും എന്റെ ഭർത്താവും 10 വയസ് മാറ്റം ഉണ്ട്. എന്നിട്ട് ഞങ്ങൾ വളരെ ഹാപ്പിയായിട്ട് ജീവിക്കുന്നു .വയസ് കൂടിയെന്ന് വെച്ച് ഒരു പ്രശ്നവും ഇല്ല.സ്നേഹമുള്ള ഭർത്താവായാൽ മതി .❤
Sathyam
👍🏻👍🏻
Ente 12 dfrnt
ഞങ്ങൾ 14 വയസ്സ് മാറ്റം
@@luloos4128ഞങ്ങളും 14 വയസ്സിന്റെ ഡിഫറെൻസ് ഉണ്ട്
ഡോക്ഡറെ പോലുള്ള ആളാവണം 😂😂ചിരിയും വരും പാവം തോന്നും 😊😊
🤭🤭🤭😂
Chirikkano karayano 😂😢ennariyaatha avastha....enthoo problem ulla pole
@@hamzazpadc7680ഉള്ള പോലെ അല്ല ഉണ്ട് 😂
പാവാണ് മക്കളെ.. ഇവരെ അറിയുന്നവർ ഒന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കണം.. നമ്മൾക്ക് ഇത് കേൾക്കുമ്പോൾ ഒരു എന്റർടൈൻമെന്റ് ആവും.. അതിന് ബുദ്ധിയില്ലാത്തത് അല്ല.. ഉമ്മയും ഉപ്പയും ഇല്ലാതെ കഷ്ടപ്പെട്ട് വളർന്നതാവും... ആരും പറഞ്ഞു കൊടുക്കാനൊന്നും ഉണ്ടായിട്ടുണ്ടാവില്ല...ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടായിട്ടുണ്ടാവില്ല പാവത്തിന്... അല്ലാഹു അതിന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കട്ടെ 🤲🏻
ആമീൻ 🤲
Aameen🤲🥰
ആമീൻ
Aameen
ആമീൻ
ഡോക്ടർ ആയാലും കുഴപ്പമില്ല എന്ന് പറയാൻ കാണിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോവരുത് 😃w😃
എന്റെ പുന്നാര താത്ത അസുഖം വന്നാൽ ഭർത്താവിന് ഉപേക്ഷിക്കുകയല്ല വേണ്ടത് ഭർത്താവിനെ നന്നായിട്ട് നോക്കണം മരിക്കുകയാണെങ്കിൽ വിധി എന്ന് കരുതി സമാധാനിക്കണം എന്നിട്ട് വേറെ വിവാഹം ആലോചിക്കണം അതാണ് വേണ്ടത് അല്ലാതെ അസുഖം വന്നാൽ ഉപേക്ഷിക്കുന്ന ഭാര്യയെ ആർക്കാണ് വേണ്ടത്
Ayal ivare vitt poyathavum
Ithine paranju manasilakkaan aarumille,aalkkarude munnil komali aavunnu
@@farhath786mno ivark ipo venda
🙄🙄@@farhath786m
Avare age?@@FarhanaJamshi-e1n
പാവം.. കേട്ടിട്ട് ചിരിയും സഹതാപവും ഒക്കെ തോന്നുവാ…ഇതിന്റെ അയൽവാസികൾക്ക് ഒന്ന് അതിനെ പറഞ്ഞു കൊടുത്തൂടെ….
ഇനിയും ജനൽ പൊട്ടാനാണോ 😂
😂😂@@nothingto12345
@@nothingto12345അത് എന്താ ഇങ്ങള് അങ്ങനെ പറഞ്ഞെ
@@ishkemadeena968 അയൽവാസി ജനൽ പൊട്ടിച്ച വീഡിയോ കണ്ടില്ലായിരുന്നോ .. അവർ എപ്പോഴും അടിയാണെന്നാ തോന്നുന്നേ 😂. ഇല്ലെങ്കിലും പുലർച്ചെ 4 മണിക്കൊക്കെ എണീറ്റ് മൈക് ൽ പാട്ടുപാടിയും ശബ്ദമുണ്ടക്കിയാൽ ഒക്കെ ആർക്കാ ബുദ്ധിമുട്ടവണ്ടിരികാ .. മറ്റുള്ളവർക്ക് ഉറങ്ങണ്ടേ 😂
😄😄😄😄😄എനിക്ക് വയ്യ
പാവം ആണ് മക്കളേ.. ആരും കളിയാക്കരുത്.... വീട് വേണം അതിനു.. ചിലവിനും, വല്യമ്മന്റെ വീട് ആണ്.. പാവം അതിനു ഒരു വീട് വേണം... അതിന്റെ സങ്കടം അതിന് അറിയൂ.... പാവം ആണ് ആരും കളിയാക്കരുത്. 🙏🏽🙏🏽🙏🏽
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤
@@Suharabi-u8lആരാ നമ്മുടെ ഇന്ത്യയിൽ പാവമല്ലാത്തത്.. ആർക്കാണ് ഇവിടെ വീടു ഉള്ളത്... ഇതിനു വല്യമ്മയുടെ വീട് എങ്കിലും ഇല്ലേ... പുലർച്ചെ ഒന്ന് അങ്ങാടിയിലൂടെ യാത്ര ചെയ്തു നോക്കൂ... ഒരുപാട് പാവപ്പെട്ട ആളുകൾ കടയുടെ സൈഡിൽ ഉറങ്ങുന്നത് കാണാം
@@Suharabi-u8lആ ഇതാണ് ആ സൂറ 😜🤣🤣🤣
Engane kaliyakkathirikkum thatha ..voice idan pattumennundenkil paranju manassilakkamayirunnu
വീട് ഇതിനുള്ളതാണ് അല്ലാതെ വെല്ലുമാക്കുള്ളതല്ല
ഇത് കേൾക്കുന്ന ആ ഭർത്താവ്...പാവം...നിങ്ങൾക് വേണ്ടങ്കിൽ വേണ്ട.....അദ്ദേഹത്തിന്റ അസുഖം അള്ളാഹു പൂർണ മായി ശിഫ യാക്കി കൊടുക്കട്ട 🤲🏾
അസുഖം ആർക്കും ഏത് സമയത്തും വരും
Ayalkk vere bharyaum makkalumund
ആമീൻ
ആമീൻ
Aameen
Ameen.
എത്ര യും പെട്ടെന്ന് എല്ലാം മുറത്തുകളും ഹാസിലാക്കി താരരാട്ട ആമീൻ 🤲🏼വിശേഷം കേട്ടു വിശമം തോന്നി മുത്തേ 🥰🥰
നമ്മുടെ ആറാട്ടണ്ണൻ കേൾക്കേണ്ട 😂
😂
പടച്ചോനേ എന്തൊക്കെയാണ് ഈ കേൾക്കുന്നത് പ്ളീസ് 😢എല്ലാവരും കൂടി അതിനെ ഓരോന്നും പറഞ്ഞ് നീ വലിയ ആളായി,നീ പേരു കേട്ട യൂ ടൂബർ ആയി.........എന്നൊക്കെ പലരും പലതും പറഞ്ഞപ്പോൾ അതിനും പലതും തോന്നിത്തുടങ്ങി അതാ ഇപ്പൊ ഉണ്ടായത്😢 അതിന് ഇങ്ങനെയൊന്നും പറഞ്ഞു കളിയാക്കല്ലെ പ്ളീസ് 😢 നമുക്കും മക്കൾ ഇല്ലെ അള്ളാഹു കാത്തു രക്ഷിക്കട്ടെ...ആമീൻ......
Aameen
ആമീൻ
🤲
🤲
സത്യം
ഏത് സങ്കടമുണ്ടെങ്കിലും ഇത്തയുടെ സംസാരം കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല 😂😂
സത്യം🤣🤣
Sathyam
😂
Sathyam
പാവം😂
താത്താന്റെ ഡിമാൻഡ് വെച്ചു നോക്കുമ്പോൾ മമ്മുട്ടിയെ പോലെ look ഉള്ള ഡോക്ടറെ വേണമല്ലേ 😌😌🫤🫤
😂😂
ആനക്ക് ആനന്റെ വലിപ്പം അറിയില്ല എന്ന് പറയുന്നതുപോലെയാണ് താത്താന്റെ കാര്യം.. താത്താക്ക് താത്താന്റെ നിലവാരവും അവസ്ഥയും അറിയില്ല 😁😁😁😁
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ബിന്ദു പണിക്കരെ ഓർമ വരുന്നു 😂
താത്ത ഇങ്ങനെ ഒരു ചെക്കൻ നമ്മുടെ കേരളത്തിൽ ഉണ്ടോ നോക്കണം ഇത്ത 😂😂😂😂❤
😃😃
😂
🤣🤣🤣🤣
പറ്റിയത് കാണും ഇപ്പോ ഡ്രന്റ് ആയി കിടക്കല്ലേ ആൾ 😜
സ്നേഹനിധിയായ ഒരു ഭർത്താവിനെ കിട്ടട്ടെ ധാരാളം കുഞ്ഞോള് സന്തോഷമായി ജീവിക്കട്ടെ
നീ ആഗ്രഹിക്കുന്നപോലത്തെ ഒരു ഭർത്താവിനെ കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പാവപെട്ട ഡോക്ടർ ആയാലും മതി 😂😂
😂😂😂😂😂
ചെക്കൻ്റെ കാര്യത്തിൽ അത്യാഗ്രഹം ഇല്ലാത്ത താത്ത😂
താത്ത പറഞ കാര്യങ്ങളൊക്കെ പറഞ ആൾക്ക് താത്താനെയും പറ്റണ്ടെ😂😂😂
പാവം ആണ്..
അതിന്റെ മനസ്സിലുള്ള ആഗ്രഹം പറഞ്ഞതാണ്..
നിഷ്കളങ്കയായ മനസ്സാണ്..
Pavam😢😢
പക്ഷെ ഇത് ആഗ്രഹാമാണോ അത്യാഗ്രഹമല്ലേ
Correct
ഇതാണോ നിഷ്കളങ്ക 🙄
39വയസ്സുള്ള ചെക്കെൻ മാർ ഇത് കാണുന്നുണ്ടോ 🫣
അള്ളാ.... ചിരിയും കരച്ചിലും ഒപ്പം വരുന്നു ഇത് കാണുമ്പൊ😢😅
അസ്സലാമു അലൈക്കും താത്ത നിങ്ങൾ പറയൂ എന്താണ് നിങ്ങളുടെ പ്രശ്നം ഇപ്പോൾ നിങ്ങൾക്ക് 35 വയസ്സ് വരെയുള്ള ജീവിതാനുഭവങ്ങൾ സത്യസന്ധമായി ഫുള്ള് പറയൂ നിങ്ങൾ എത്ര ക്ലാസ്സ് വരെ പഠിച്ചു നിങ്ങളുടെ ഉപ്പയും ഉമ്മയും നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോഴാണ് മരിച്ചത് അതിനുശേഷം നിങ്ങളെ ആ വല്യമ്മ മാത്രമാണോ നോക്കുന്നത് നിങ്ങളുടെ വിവാഹം എത്രാം വയസ് ആയിരുന്നു നിങ്ങളുടെ ഭർത്താവിനെ എന്താണ് അസുഖം ഭർത്താവിൻറെ അസുഖമാണോ നിങ്ങളുടെ പ്രശ്നം അസുഖം ശിഫ ആയാൽ സന്തോഷമായി മുന്നോട്ട് പോവാൻ പറ്റൂലെ രോഗം പടച്ചവനെ പരീക്ഷണമാണ് നിങ്ങൾ എപ്പോളും പറയാറുണ്ട് പടച്ചവനെ പേടിച്ച് ജീവിക്കണമെന്ന് നിങ്ങൾ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ അയ്യൂബ് നബി അലൈസലാം ഭാര്യ റഹ്മത്ത് ബീവിയുടെയും ചരിത്രം യൂട്യൂബിൽ അടിച്ചു നോക്കിയാൽ കിട്ടും
ദുനിയാവ് ഇങ്ങനെ തന്നെയാണ്,, നിങ്ങൾ അടിച്ചുപൊളിക്കിം,, നമ്മളുണ്ട് കൂടെ 🎉
പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളെ വേദന അറി പടച്ച റബ്ബ് നല്ലൊരു വരനെ കൊടുക്കട്ടെ
അല്ലാഹ് ഒരു കൂട്ടിന്നു ഒരാളെ നൽകണേ...
പാവം ആണ്. നല്ലൊരു ലൈഫ് എല്ലാവരും ആഗ്രഹിക്കും ❤😢 ആരും ഈ പറയുന്നതിനു ഇവരെ kaliyakkenda..😢😢😢
@@sajnaskitchenandvlogs ningal alle paranje avar athra nallathalla ennu 😅
😂😂😂😂😂😂😂
എല്ലാവരും ആഗ്രഹിക്കുന്നത് നല്ലൊരു സ്നേഹം ഉള്ള ഒരു ഭർത്താവിനെ കിട്ടാൻ ആണ് അല്ലാതെ ഡോക്ടർ വേണം ന്ന് അല്ല 😂😂
@@nothingto12345 ഞാൻ പറഞ്ഞത് എല്ലാം സത്യം ആണ്. പക്ഷേ എനിക്ക് ഇവരോട് ദേഷ്യമില്ല
@@sajnaskitchenandvlogs ഇപ്പൊ സ്വഭാവം ഒക്കെ മാറി വരുന്നു .. ആ വല്യ ഉമ്മാനെ കൊണ്ട് ചീത്ത പറഞ്ഞു പ്രൊമോഷൻ ചെയ്യിക്കുന്നു .. ഇതിലും കൂടുതൽ ക്യാഷ് കിട്ടിയാൽ ഇനി എന്താകുമോ ആവോ ...full പുറത്തുപോയി fud അടിയെല്ലേ ..😂എന്തായാലും രക്ഷപെടട്ടെ ..
വീഡിയോ കണ്ടിട്ട് പരിഹസിച്ച് ചിരിച്ചില്ല,സിംപതിയും തോന്നിയില്ല..താടിക്ക് കൈ കൊടുത്ത് കേട്ടിരുന്നു..ഒന്നും പറയാനില്ല 🤌🏻നിങ്ങൾ ആഗ്രഹിച്ച പോലൊരു ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙌🏻
താത്ത ല്ലേ പറഞ്ഞത് എന്റെ ഭർത്താവ് വരുംന്ന്😁😁
കേരളത്തിൽ നാളെ മുതൽ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം😢😢😢
അതെന്നെ വേണ്ടത് അല്ലാഹുവിനെ പേടിയുള്ള ആളാവണം നിസ്കാരം വേണം അതാണ് നമുക്ക് നിർബന്ധം 👍🏻👍🏻👍🏻 അങ്ങനത്തെ ഒരാളെ തന്നെ കിട്ടട്ടെ ഇത്ത ഞാൻ ദുആ ചെയ്യാം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️
ന്റെ പൊന്നാര താത്ത ആദ്യം നിങ്ങൾ ആദ്യ ഭർത്താവിൽ നിന്നു മോചനം നേടുക. അയാൾക്ക് അസുഖം വന്നതിന്റെ പേരിൽ ദൂരെ എരിയല്ലേ. എന്താ താത്ത ഇതൊക്കെ ❤
താത്ത മെസ്സേജ് വായിക്കുന്നില്ല
പറഞ്ഞു പറഞ്ഞു എന്തൊക്കെ പറയും എന്ന് ഒരു പേടി റബ്ബേ
എനിക്കും
സത്യം.....എനികും അതാണ് അല്ലാഹ്
എനിക്കും
Allahu kaakatte🤲🤲🤲
കമന്റ് വായിച്ചു ചിരിക്കാൻ വന്ന ഞാൻ..
😅😅😅😅😅😅😅
😂❤
😢ആരും കളിയാക്കരുദെ ഈ പ്രായം എത്തുന്നത് വരെ ഉമ്മയും ഉപ്പയും ഇല്ലാതെ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും.😢
ദയവ് ചെയ്തു ഈ താതാടെ മഹല്ല് കമ്മിറ്റി ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇവരെ പ്രശ്നം എന്താണെന്ന് എന്നേഷിക്കുക പാവമാണ് കാണുമ്പോൾ വിഷമം തോനുന്നു ഇവരെ ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊടുത്തു വീഡിയോ ചെയ്യുന്നത് പോലെ തോനുന്നു അവർക്ക് നല്ല രീതിയിൽ കൗൺസലിംഗ് കൊടുക്കുക pls
അവൾക്ക് സുഖമില്ല മെറ്റൽ പ്രശ്നമുണ്ട് അത് കുറെ കാല മുമ്പ് ഉള്ളതാണ് ഗുളിക്ക കഴിക്കുന്നുണ്ടായിരുന്നു ഇപ്പോൾ പറഞ്ഞത് കൾക്കില്ല വളപ്പുര മഹല്ലിൽ അന്വേഷിച്ചാൽ അറിയാം എല്ല കാര്യം ഇപ്പോൾ ഈ ഫോൺ കാരണം ലോക്കം അറിഞ്ഞു വയ്യതാത് ഞാൻ അവളെ നല്ലവണ്ണം അറിയും
@@AnuK-p4z എനിക്കീ കണ്ടപ്പോൾ തന്നെ മനസ്സിലായി പാവം ആൾകാർ അതിനെ ഓരോന്ന് പറഞ്ഞു മൂപിച്ചു കൊടുക്കുന്നുണ്ടാവും എങ്ങിനെയെങ്കിലും അതിനെ രക്ഷപ്പെടുത്തുക pls ഒരോ ദിവസവും ഓരോന്ന് പറഞ്ഞിട്ടൻ വീഡിയോ ഇടുന്നത് കാണുന്നവർക്ക് അതൊരു തമാശയായിരിക്കും അവരുടെ ഉമ്മമയെ കാണുമ്പോൾ വിഷമം തോനുന്നു അവർ നല്ല ദീനിയായ ഒരു സ്ത്രീ ആൻ കണ്ടപ്പോൾ മനസ്സിലാകും അള്ളാഹു എന്ത് തന്നെ ആണെങ്കിലും പൂർണ ശിഫ നഗുമാറാകട്ടെ
@@fairash-bi7sk അവൾ നങ്ങൾ പറഞ്ഞാൽ കേൾക്കില്ല നമ്മളൊട് ദേഷ്യം പ്പെട്ടും
@@AnuK-p4z
Ningale aduthano.❓
Pavam തോന്നും ഓരോ samsaram കേട്ടാലും.
Oronn വിളിച്ചു പറയുന്നു.
Kuree പേര് കളിയാക്കുന്നു
Atan vendath mahall kammitti kar adiyandiramayi idapedanm
അല്ലാഹുവേ നീ തന്നെ രക്ഷ 🤲
നല്ല സ്വത്ത്... വിദ്യാഭ്യാസം... സൗന്ദര്യം... ജോലി... ഇതൊക്കെയുള്ള പെൺകുട്ടികൾക്ക് പോലും ഈ പറഞ്ഞ ഇത്രയും ഡിമാൻഡിൽ പയ്യന്മാരെ കിട്ടിയിട്ടില്ല... ഇത്രക്കും വേണോ... ഒരു ലേശം കൂടി കുറക്കായിരുന്നു.... Mmmm പിന്നെ പണ്ടുള്ളവർ പറഞ്ഞത് പോലെ കുന്നോളം സ്വപ്നം കണ്ടാൽ കുന്നിക്കുരുവോളം കിട്ടുംന്നല്ലേ🤗🤗
ഫിറോസ് ചുട്ടിപ്പാറ
കെട്ടിയാൽ____പോത്ത്
ചുട്ടതും___കോയി ചുട്ടതും___
കുയ്മന്തിം ഒക്കെയായി____
താത്താക്ക്
നല്ലോണം പള്ളർച്ച് തിന്നാം
പറ്റും_____🤭
അയ്‌ന് മൂപ്പർ പാൻഡ് ഇടാറില്ലല്ലോ ഇൻസൈഡ് ആകുന്ന ഷൂസ് ഇടുന്ന ഹൈറ്റും വൈറ്റും ഉള്ള ആള് വേണ്ടേ താത്താക് 😂
😂😂😂 എന്ത ഇതിന് മറുപടി പറയാ വട്ടണ് ചികിൽസ അത്യാവശ്യം മാണ്😂😂😂😂
😂😂
😂😂
സത്യം ആണെന്ന് തോന്നുന്നു. എന്തൊക്ക യോ ആണ് പറയുന്നത്... യൂട്യൂബിൽ കയറി യപ്പോൾ എന്തോ ഒക്കെ ഒരു തോന്നൽ... പിന്നെ എല്ലാം കൂടി ഒത്ത ആരെങ്കിലും കിട്ടുമോ? 🤔
കൊമ്പകാട് കോയ pattumo inside ചെയ്യും
😂😂😂😂
😊അപ്പോ അതീനും. അസുഖം വരുബോ നിങ്ങൾ പിന്നെ അടുത്തതീന്റ് അടുത്ത് ക് പോകും
താത്ത നിങ്ങൾക്ക് ഒരു റോബോട്ടിനെ പറ്റുമോ അതാകുമ്പോൾ വയസ്സ് കുടുകയും കുറയുകയും ഇല്ല പിന്നെ രോഗവും ഉണ്ടാവുകയില്ല 😂😂
അല്ലാഹു എല്ലാ അനുഗ്രഹങ്ങളും സാധിപ്പിച്ചു തരട്ടെ-ആമീൻ ആമീൻ 🤲🤲🤲🤲🤲🤲💕💕💕💕💕💕💕💕
പാവമാണ് ഭർത്താവിന്ന് വയ്യ പുതിയ ഒരാളെ കിട്ടട്ടെ 🥰
അല്ലാഹുതആല താത്താക്ക് നല്ലൊരു ഭർത്താവിനെ തരട്ടെ ഞങ്ങളുടെ ദുആ എപ്പോഴുമുണ്ടാകും
ഡോക്ടർ മതിയോ അതോ പ്രധാനമന്ത്രിയോ അല്ലെങ്കിൽ സൗദി രാജാവ് വേണോ😂😂😂
😂
പാവം😊
പാവം പാവം
😂😂
അങ്ങനെ ഒന്നും പറയണ്ട പാവം ആണ് പിന്നെ ഞമ്മൾ അങ്ങനെ ഉള്ള അവസ്ഥയിലൂടെ പോകുമ്പോൾ നമുക്കും മനസിലാവും വിഷമങ്ങൾ 😢
ആറ്റിട്യൂട് ന്റേതായിട്ട് ഉള്ള സ്നേഹം ഇത് ഒക്കെ ഇങ്ങൾക്ക് ആരാ പറഞ് തരുന്നത്😂😂🎉
നല്ല ആളെ കിട്ടാൻ നമുക്ക് ദുഹ ചെയ്യാം🤲🤲🤲🤲🤲🤲🤲
താത്ത പറയുന്നു അറബി കല്യാണം ആലോചനയായി വന്നു എന്നു എന്നാ പിന്നേ പാവപ്പെട്ട അറബി വരും താത്താനെ കെട്ടാൻ 😂
പാവം ആറ്റിട്യൂഡിനനുസരിച്ചു ഉള്ള ആളെ കിട്ടട്ടെ. വിഷമത്തിൽ കൂടെ നിൽക്കണം. അതാണ് റബ്ബിനെ പേടിയുള്ള ആൾ ചെയ്യേണ്ടത്.
ഈ പറഞ്ഞ ആഗ്രഹങ്ങൾ ഒക്കെ ചെക്കന്മാർക്കും undaville താത്ത 😄😄
😊
😂
😂
😂
ബുർജ് ഖലീഫന്റെ മുതലാളി പറ്റുമോ
🤣🤣
Pls kLiyakndaa😅😅😅😅😅 carct
@aneesamahmood3074 കളിയാക്കിയതല്ല ഇവരുടെ ചോദ്യത്തിന് മറുപടി കൊടുത്തതല്ലേ ഇനി അവർ പറയട്ടെ അനുയോജ്യമാണോ അല്ലയോ എന്ന്
മമ്മൂട്ടി ആയാലോ പക്ഷെ ചെറിയ ഒരു പ്രശ്നം ഉണ്ട്. ഡോക്ടർ അല്ല വക്കീൽ ആണ് 🫣🫣
😢 ഒരാഗ്രഹം എനിക്ക് ഇഷ്ടമായി നിസ്കരിക്കുന്ന ആളാവണം എന്നാ ഡിമാൻഡ് മാഷാ അള്ളാ പോയി ഉണ്ടാ
പടച്ചോൻ തന്നെ താത്താക് പറ്റിയ ഒരാളെ കൊണ്ട് തരട്ടെ
താത്താന്റെ ഡിമാന്റ് കുറച്ചയതോണ്ട് മിക്കവാറും പടച്ചോൻ വിയർക്കും. സ്വർഗത്തിൽ കേറാൻ ഇത്ര ശർത്തുകൾ ഇല്ല
കാലത്തിന്റെ അവസാനം.. 🙏🏻🙏🏻 അല്ലാതെ എന്ത് പറയാൻ 😂
എന്തോന്നാ ഇവരോട് പറയണത്. കേട്ടിട്ട് തന്നെ ദേഷ്യം വരുന്നു. ഇവരെ ആരോ കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ 30000 കിട്ടിയാലേ പരസ്യത്തിന് പോകുകയുള്ളു എന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു എനിക്ക് കല്യാണം വേണം. ഞാൻ വലിയ യൂടൂബറാ..' ഡോക്ടർ വേണം. എന്നൊക്കെ. ഇതിന്റെ പിന്നിൽ ആരെക്കെയോ ഉണ്ട്. അവര് പറഞ്ഞ് കൊടുക്കുന്നതാ... ഇപ്പോ ഉള്ളതും കൂടി ഇല്ലാതാകുമെന്നുളള കാര്യം ഉറപ്പായി. കഴിഞ്ഞ വീഡിയോയിൽ ഭർത്താവ് സ്നേഹമുള്ളതാണ്, എന്ത് പറഞ്ഞാലും വാങ്ങി തരും എന്നൊക്കെ പറഞ്ഞആളാ...
ഭാര്യ ഭർത്താവും കൂടി റീൽസ് ചെയ്യാനാണ്. കല്യാണം കഴിക്കുന്നത് 😂😂
@@sharmilama-ij1bt ഓരോരോ ആഗ്രഹങ്ങൾ അല്ലെ... നടന്നു കണ്ടാൽ മതിയായിരുന്നു.. 😝
ഇതിനെ ഒക്കെ തച്ച് കൊല്ലാൻ ആളില്ലെ:😂😂😂😂
Aalukal chirich chavumithokke kett
😅😅😅😅😅😅😅😅😅 carct nñnnnnnnnoooo
സാത്താൻറെ ആഗ്രഹങ്ങൾ അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ
സാത്താന്റെയോ അതോ താത്താന്റെയോ 😮
പാവം, ആഗ്രഹിച്ച പോലെയുള്ള ഒരു ജീവിതം കിട്ടട്ടെ 🤲🏻🤲🏻
എന്തിനാ കളിയാക്കുന്നത്... എല്ലാർക്കും കാണും ആഗ്രഹങ്ങൾ.. എല്ലാരും എല്ലാം തികഞ്ഞവർ അല്ല...താത്താക്ക് ചെറിയ ഒരു പ്രോബ്ലം ഉണ്ടെന്നു തോനുന്നു എല്ലാർക്കുംഎല്ലാം റബ്ബ് കൊടുക്കില്ല.... ഞാനും താത്താന്റെ വിഡിയോ കാണാറുണ്ട് ചിരിക്കാനുള്ള വല്ലതും കാണും അതൊരു രസം......ടെൻഷൻ അടിച്ചിരിക്കുമ്പോ ഒരു സമാധാനം കിട്ടും 😊എന്ന് കരുതി കളിയാക്കി ഒരു കമെന്റ് ഞാൻ ഇടാറില്ല.... നല്ലൊരു ആളെ കിട്ടട്ടെ.... ഇനി ഇതുപറഞ്ഞു അതിനെ ആരും പറ്റിക്കാതിരിക്കട്ടെ.... 🙏
😅😅
Adhenne paavamthatha
എല്ലാ കണ്ടീഷനും ഒത്ത ഒരാൾ എത്രയും പെട്ടന്ന് കിട്ടട്ടെ
താത്ത ഒരു ഐപിഎസ് ഉണ്ട് വേണോ 🤣🤣
ഇതിനെല്ലാം കാരണം ഈ യൂറ്റൂബ് ആണ് പത്ത് പേര് കാണാൻ തുടങ്ങി ഇനിയും താത്ത ടിമാറ്റ് കൂടും
താത്താടെ ആഗ്രഹം പോലെ ഒരാളെ കിട്ടട്ടെ ❤സ്റ്റാൻഡേർഡ് എന്ന് പറഞ്ഞാല് താത്താക്ക് ചേരുന്ന ഒരാളെ പോരെ അവർക്കും ആഗ്രഹം കാണില്ലേ സ്റ്റാൻഡേർഡ് ഉള്ള ആളെ വേണമെന്ന് 🙂
😂😂
😂
Allahu ivark hair nalkatta nalla buddium thiricharivum nalkatta arum kaliyakaruth manasinta niyathranam allahu vinta kayyilan
സിനിമാനടനെ പറ്റുമോ
കുഴപ്പമില്ല അഞ്ചുനേരം നിസ്കരിക്കണം എന്നേയുള്ളൂ
അല്ലാഹുവെ എന്താ chayya ഡോക്ട്ടർ 😅😅😅😅.
എല്ലാം ശെരിയാകും ഇൻശാഅല്ലാഹ്. അവരുടെ സമ്മദം കൂടെ ചോദിക്കണേ താത്ത ❤️😍❤️
താത്താക്ക് താത്ത മനസ്സിൽ വിചാരിച്ച ഭർത്താവിനെ കിട്ടട്ടെ
നിങ്ങൾ ആരെങ്കിലും നല്ലൊരു പയ്യനെ കൊണ്ട് വരുന്നുണ്ടെങ്കിൽ അത് നല്ലൊരു ലോട്ടർ ആകണം 🤣🤣🤣
ഇതാ നിങ്ങൾ ഡോക്ടറെ കെട്ടാണെങ്കിൽ സൈക്യാട്രിസ്റ്റ് കെട്ടിക്കോ അതാവുമ്പം ഇടക്ക് പിരിയഞ്ഞ് വട്ടു പറയുന്നതിനുള്ള മെഡിസിനും കിട്ടും 😹
😂😂😂
ഇവരെ കെട്ടിയ ആളു വേറെ കെട്ടി ഈ പാവം അത് അറിഞ്ഞിട്ടില്ല അതാണ് സത്യം
Ayaalk athane pani.. Aayaale 2 nd marriage aan ivar.. First wifen ariyala... Ippo cancer ullath nona paraya
കഴിഞ്ഞദിവസം പറഞ്ഞു എന്റെ ഹസ്ബൻഡ് എന്റെ അടുത്ത് വരും നല്ല സ്നേഹമുള്ള ആളാണ് എനിക്ക് തരാനുള്ളതൊക്കെ തരാറുണ്ട് എന്നെ സ്നേഹിക്കാറുണ്ട് എന്നൊക്കെ
അതെയതെ,
@@FarhanaJamshi-e1nIvark cancer aanennarinjapo thanne upekshichathan
കുറച്ചു മാസങ്ങൾ മാത്രമേ ഒപ്പം ജീവിച്ചിട്ടുള്ളു എങ്കിലും എന്റെ എല്ലാ ആഗ്രഹങ്ങളും അയാൾ സാദിപ്പിച്ചു തന്നു എന്നല്ലേ നിങ്ങൾ പറഞ്ഞെ
😂😂😂ന്റെ താത്ത ചിരിച്ചു മരിച്ചു
സഹോദരി ഭർത്താവിനെ അസുഖങ്ങളിൽ നിന്ന് രക്ഷിയ്ക്കാൻ പ്രാർത്ഥിയ്ക്കൂ. എന്തായിത് ഒന്നും മനസ്സിലാവുന്നില്ല ഭർത്താവിന് അസുഖം മാറി വന്നാൽ ദൈവത്തിന്റെ കൃപ കൊണ്ട് ഒരുമിച്ച് ജീവിയ്ക്കൂ.
Ith oru paavam aaanu mattulla aalkkare pole shareeram kaanichu vlog cheyyunna pole allallo paavam aanu maximum support cheythu kodukkuka ubadravichitt entha kitta ❤
താത്ത പൂതി കൊള്ളാലോ 😍
എന്റെ മുത്തെ❤️ഞങ്ങ ളൊന്നും Try ചെയ്യണ്ട . ഈ vedeo കണ്ട് ങ്ങക്ക് യോജിച്ച ഒരാള് വരും ട്ടോ.. നല്ലോണം ദു:ആ ചെയ്തോളീ😃
നിങ്ങൾ educated ആയതു കൊണ്ടു നിങ്ങൾക്ക് തീർച്ചയായും ഒരു ഡോക്ടർ വരും കാത്തിരിക്കുക
😆😆
Allaha kakatte
കുതിരവട്ടം പോയി അന്വേഷിച്ചാൽ മതി 😂
😂😂
Avide poyaaal policum doctor okke kitttum vendadh select cheyyaam😂@@fns9982
ഇത്ത എത്ര വയസ്സ് ഉള്ളആളെ ആണ് നോക്കുന്ന ജോലി ഡോക്ടർ തന്നെ വേണോ എന്ന് നിർബന്ധം ആണോ അറബി ഒന്ന് വേണ്ട ഞാൻ ഇവിടെ സൗധി അറേബ്യൽ ആണ് ഉള്ളത് ഒരു സാധാരണകരനെ മതി ആകുമോ ഇന്ശാല്ലാഹ് നോക്കട്ടെ ഇത്ത ദുആ ചെയ്യുക ഇത്ത ഉംറക്ക് പോകുന്നകാര്യം പറഞ്ഞട്ട് എന്താ ആയി എല്ലാം ശരി ആയി വന്നപറയണേ ഹെല്പ് ചെയ്യാൻ ആണ് കേട്ടോ ഇത്ത
ഇത്താ എന്റെ കുടുംബത്തിൽ ഇത്ത പറഞ്ഞത് പോലൊരു ഡോക്ടർ ഉണ്ടേ 30 വയസ്സ് ഓനോട് ഞാൻ കാര്യം പറഞ്ഞു പെണ്ണിനെ കാണിച്ചു ത്താ പറഞ്ഞു ഞാൻ യൂട്യൂബ് എടുത്ത് ഇത്താന്റെ വീഡിയോ കാണിച്ചതെ ഓർന്മയുള്ളു 😢 പൊട്ടിച്ചിരിച്ചു എന്റെ നടുപ്പുറത്തു ഒരടിയും അടിച്ചു ഡോക്ടർ ഇരുന്നു ചിരിച്ചു മരിക്കുന്നു 😏 യൂട്യൂബ്റെ കൂടെ ജീവിക്കാൻ ഓന് ഭാഗ്യം ഇല്ല നിജാദ് എന്നെങ്കിലും മനസ്സ് മാറി വരികയാണെങ്കിൽ അറിയിക്കട്ടോ 😢
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂q😂😂qq
😂😂😂
🤣🤣🤣
😂😂😂
Thatha double happy 😂😂😂
കഴിഞ്ഞ ദിവസം പറഞ്ഞു എന്റെ ഹസ്ബന്റ് ഈ അടുത്ത് വരും എന്ന്. ഏതാ വിശ്വസിക്കേണ്ടത് 🤔
ഒരുപാട് കളവുകൾ
പറയുന്നുണ്ട്____¡¡
കുറച്ച് മുൻബ് പറഞ്ഞു
Hus സുഖമില്ല
ഹോസ്പിറ്റൽ ആണെന്ന്___¡¡
താത്ത അഭിമാനി ആണ്.. സങ്കടങ്ങൾ പറയാൻ ഇഷ്ടമില്ല
ആരും കളിയാക്കരുത് എങ്ങനെ യെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ കളിയാക്കാൻ നൂറു പേരുണ്ടാവും ആർക്കും എടങ്ങാറ്ടക്കാതെ പാവം ജീവിക്കട്ടെ പട്ടിണി കിടക്കുമ്പോൾ കൂടെ ആരുണ്ടാവില്ല എങ്ങനെയെങ്കിലും ഒരു പെണ്ണ് ജീവിക്കാം എന്നുണ്ടെങ്കിൽ കുറ്റം പറയാൻ എല്ലാരും ണ്ടാവും സന്തോഷത്തോടെ engane എങ്കിലും ജീവിക്കട്ടെ
65 കഴിഞ്ഞ താത്താക്ക് ഇപ്പോഴും 35 ആയിട്ടുള്ളു 🤣
ഇതിൽ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നേ പറഞ്ഞാൽ മതി ഇങ്ങനെ വഴി പോകുമ്പോൾ അബദ്ധത്തിൽ ഇവരുടെ വീഡിയോ കണ്ട് പാവം തോന്നിയിട്ട് ഇടയ്ക്കിടെ കാണാറുണ്ട് ഇപ്പോൾ ഭയങ്കര അഹങ്കാരം ആയിട്ടുണ്ടല്ലോ നിർത്തി അയ്യോ ഞാൻ പൊന്നേ🏃🏻♀️🏃🏻♀️🏃🏻♀️🙄
You are correct
ആരും ആരെയും തരംതാഴരുത് ജീവിതമാണ് മുന്നോട്ട് പോണം ടാറ്റ വിജയിക്കും ഉറപ്പാണ്
അമേരിക്കയിൽ നിന്ന് ഒരു ഡോക്ടർ ആയാലോ 😂.. എന്നും പോസിറ്റീവ് ആയി ഇരിക്കാം 😆😆
അസുഖം വന്നാൽ ഭർത്താവിന് ഉപേക്ഷിക്കൽ അല്ല നല്ല ഭാര്യയുടെ കടമ അവരെ സംരക്ഷിച്ചു മരിപ്പിക്കുകയാണ്
IPS, IAS അങ്ങനെ ആരേലും മതിയോ 😂.
Ningale demand okke spr❤
Athinda സംസാരം കേട്ടാൽ തന്നെ ബുദ്ധി ഉള്ളോർക് മനസ്സിലാവും ആളെ നോർമൽ അല്ലെന്ന് avidayo ഒരു vashapeshakund പാവം ആരും ഇല്ല ആ നാട്ടുകാരൊന്നും ഇതൊന്നും കാണുന്നില്ലേ ഉണ്ടങ്കിൽ pls സത്യാവസ്ഥ കമെന്റിൽ അറിയിക്കണം പാവം അള്ളാഹു hithayath nalketa
കല്യാണം രണ്ടാം കെട്ടെ കിട്ടുകയുള്ളു. കെട്ടിയവർ വട്ടം കറങ്ങി നിക്കുക യാണ് 😁😁😁😁😁.