അലമ്പാക്കാൻ നോക്കി കൈരളി റിപ്പോർട്ടർ ജീവനും കൊണ്ട് ഓടി 🤣 | pv anvar | Troll malayalam

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 281

  • @jobingeorge9158
    @jobingeorge9158 Місяць тому +219

    കൈരളി അതിന്റെ നിലവാരം കാണിച്ചു.

  • @manojkrishnan6524
    @manojkrishnan6524 Місяць тому +179

    സമ്മതിക്കണം പൊന്നൂൂ പിണറായിടെ മോളു തന്നെ 🤣🤣 ഒരു സംശയം ഇല്ല

    • @Raju-oy6zp
      @Raju-oy6zp Місяць тому

      കണ്ണുതുടച്ചിട്ട് പറ

  • @Muhammed-gg7gw
    @Muhammed-gg7gw Місяць тому +364

    പാർട്ടി പൊളിയുന്ന തോടുകൂടി അതോടുകൂടി ചാനലും പൊളിയും സന്തോഷമായി ഇരിക്ക്

    • @AnoopN-q6b
      @AnoopN-q6b Місяць тому +3

      Malapuram sudappikal potttakinattile tavalakal😂😂😂😂😂😂

    • @vpsarala4017
      @vpsarala4017 Місяць тому

      5😊😊​@@AnoopN-q6b

    • @SeenaSabu-b9k
      @SeenaSabu-b9k Місяць тому +9

      ​@@AnoopN-q6b vannalo antham

    • @AnoopN-q6b
      @AnoopN-q6b Місяць тому +1

      @@SeenaSabu-b9k haiii his pulla😍💚💚💚💚

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT Місяць тому +4

      ​@@AnoopN-q6bAchchan shakayil poyapol sangathinu undaya Sangha putra...kadaku purathu

  • @ramshadpalakkattil
    @ramshadpalakkattil Місяць тому +264

    അടിമപൊട്ടന്മാർക്ക് വേണ്ടിയുള്ള ന്യൂസ്‌ 😂😂

    • @dhinudasan9117
      @dhinudasan9117 Місяць тому +2

      Muri pannigal orumikum

    • @jabirk37
      @jabirk37 Місяць тому +1

      😂😂😂😂

    • @RJ-or3he
      @RJ-or3he Місяць тому +1

      😂😂😂

    • @amalshan2443
      @amalshan2443 Місяць тому

      @@dhinudasan9117ഒരു ഇറച്ചിക്കടയിൽ പോയി നിന്റെ ത് കൂടി വീട്ടിയേക്ക് 😂..അപ്പൊ നിനക്കും കിട്ടും മുറിഞ്ഞത് 🤪

    • @Sololiv
      @Sololiv Місяць тому

      ​@@dhinudasan9117hi സംഘാവെ 💪

  • @fizafathima1236
    @fizafathima1236 Місяць тому +189

    ഇതും വിശ്വസിക്കുന്ന അടിമ സഗാക്കൾ

  • @AbdulRazak-f2r
    @AbdulRazak-f2r Місяць тому +110

    അസത്യങ്ങൾ വിളിച്ച് പറയാൻ കൈരളി ന്യൂസ് കാണുക

  • @Getlost347
    @Getlost347 Місяць тому +57

    ബീഹാറും ബംഗാളും ഇവിടെ അധിക ദൂരം ഇല്ല....

  • @Reghu-pb1ow
    @Reghu-pb1ow Місяць тому +84

    ഇവര് എന്താ നുണ കൃഷി ചെയുന്നോ, കഷ്ട്ടം 😂😂😂

  • @Kenz9037
    @Kenz9037 Місяць тому +74

    നട്ടുച്ചയെ നട്ട പ്പാതിരയാക്കുന്ന അമ്മച്ചി 😂😂 തോമസുട്ടി വിട്ടോടാ 😂

  • @jincyvarghese4336
    @jincyvarghese4336 Місяць тому +42

    ഈ കൈരളി ചാനലിൽ ഇരുന്ന് പറയുന്നവർ ഒരു ദിവസം എത്ര നുണ പറയുന്നു.

  • @sreejithvilakathara5415
    @sreejithvilakathara5415 Місяць тому +56

    അവതാരകയോട് ഒരു കാര്യം കണ്ണട ഒന്ന് പരിശോദിക്കണം

  • @asokanasokanpp8606
    @asokanasokanpp8606 Місяць тому +29

    കൈരളിയുടെ റിപ്പോർട്ടർ ഉടൻതന്നെ ഒരു കണ്ണ് രോഗ വിദഗ്ധനെ കാണേണ്ടത് ആകുന്നു

  • @ratnakumarn4749
    @ratnakumarn4749 Місяць тому +63

    ചാനൽ ജീവനക്കാർ വേറെ പണി നോക്ക്, ഉടൻ ചാനൽ പൂട്ടും

  • @cropcare1859
    @cropcare1859 Місяць тому +34

    കാലം മാറിയ വിവരം സഖാക്കൾ ഒന്നും മനസ്സിലാക്കിയിട്ടില്ല കാലം മാറിയ വിവരം പാർട്ടി നേതൃത്വം മനസ്സിലാക്കുന്നില്ല

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    മാപ്പിള സഗാക്കൾ ഇനിയെങ്കിലും ചിന്തിക്ക് കമ്മ്യൂണിസ്റ്റ് ആയി ഇനിയും നിൽക്കണോ

    • @rafeekak5164
      @rafeekak5164 Місяць тому

      Nee aara..? Musalmante vaappayo...?

    • @rafeekak5164
      @rafeekak5164 Місяць тому +1

      Nee aara...? Ellaa musalmanteyum vaappayo..

    • @anwarsadath7724
      @anwarsadath7724 Місяць тому

      A.P.ARIVVAL.SUNNY.KUNNAGALKK.BUDHI.VAKKAN
      SAMAYAM.AYOOLLAA😂😂😂😂😂😂😂😂😂😂😂

    • @Secularindiahere
      @Secularindiahere Місяць тому

      ​@@rafeekak5164കമ്മ്യൂണിസ്റ്റ് ഒക്കെ കാഫിറുകളാണ്

    • @rafeekak5164
      @rafeekak5164 Місяць тому

      @@anwarsadath7724 leaginte samskaram. Nannaayi suhruthe.... Kashtam

  • @rajeevanm4033
    @rajeevanm4033 Місяць тому +6

    കൈരളി അധികം വൈകാതെ പൂട്ടി പോകും

  • @JosephAK-qd1nc
    @JosephAK-qd1nc Місяць тому +10

    കൈരളി നക്കി നക്കി നാക്കിൽ തഴമ്പ് വീണു

  • @MusthafaP-d4b
    @MusthafaP-d4b Місяць тому +12

    ആരുടെ കണ്ണിലാണ് പൊടിയിടാൻ നോക്കുന്നത

  • @tatamic1639
    @tatamic1639 Місяць тому +19

    പിണറായി ഭരണം മോശമായ ഭരണം കേരളം മൊത്തം കേടുവരുത്തി പി വി അൻവർ എംഎൽഎ അണ്ടർ കറക്റ്റ്👌🏻👌🏻👌🏻

  • @nalooraan.
    @nalooraan. Місяць тому +6

    ചിരി നിർത്താൻ പറ്റുന്നില്ലല്ലോ

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Місяць тому +14

    Anwar 🔥🔥

  • @Prakasan-iv4vh
    @Prakasan-iv4vh Місяць тому +2

    സത്യംപുറത്തുകാട്ടിയഅൻവറിന് കിട്ടിയസ്വീകരണം.... എല്ലാ വർക്കുംഒന്നേപറയാനുള്ളൂ... ആമനുഷ്യനെ ഇനികേരളത്തിന്‌ വേണ്ടേ.. വേണ്ട...

  • @Manuel-gn4vb
    @Manuel-gn4vb Місяць тому +14

    എങ്ങിനെ സാധിക്കുന്നു ഇതൊക്കെ.... കഷ്ടം.... ആടിനെ പറഞ്ഞു പറഞ്ഞു പട്ടിയാക്കി......

  • @shanavasbasheer4152
    @shanavasbasheer4152 Місяць тому +3

    ഇനിയും പിണറായി ഭരണത്തെ ഇങ്ങിനെ നാറ്റിക്കല്ലേ കൈരളി അടിമകളേ..... 😄😄😄

  • @rennyjose4629
    @rennyjose4629 Місяць тому +1

    ഞങ്ങൾ എല്ലാം വിഡികൾ ആണന്ന് കരുതി:അവതാരിക😮😮😮😮

  • @sidhique8658
    @sidhique8658 Місяць тому

    മോളൂ ഈ വാർത്ത ഇതേപോലെ വായിച്ചിട്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ എങ്ങനെ നോക്കും 😭

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 Місяць тому +2

    കൈരളി അല്ലെങ്കിലും ഒരു ചാനൽ ആയി കൂട്ടാൻ പറ്റില്ലല്ലോ....

  • @hubaib5254
    @hubaib5254 Місяць тому +2

    ഇത് ഇവരുടെ സ്ഥിരം പരിപാടിയല്ലേ എന്നാലും ഇങ്ങനെയുണ്ടോ 😃

  • @VipinVipin-i3e
    @VipinVipin-i3e Місяць тому +4

    ആദ്യമായിട്ടാണ് ഞാൻ കൈരളിയെ തളിപറയുന്നത് അൻവർ കി ജയ്

  • @Getlost347
    @Getlost347 Місяць тому +4

    ഇതാണ് ശമ്പളം വാങ്ങുന്ന പത്രപ്രവർത്തനം....
    No ethics.....

  • @bhadranks5719
    @bhadranks5719 Місяць тому +17

    നിങ്ങൾ എന്തോന്നാ ഈ വിളിച്ച് പറയുന്നത്?

  • @sumeshvasudevan8323
    @sumeshvasudevan8323 Місяць тому +8

    സഹതാപം മാത്രം

  • @shoukathalik3321
    @shoukathalik3321 Місяць тому

    ഇത് മഹാ സംഭവമായിപ്പോയി എൻ്റെ കൈരളീ ചാനലേ

  • @Majeedmaji-sf3ui
    @Majeedmaji-sf3ui Місяць тому +1

    കേരളം പശ്ചിമബംഗാൾ ആകുമ്പോൾ ഇങ്ങനെ തന്നെ പറയണം

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 Місяць тому

    ദേശാഭിമാനി, കൈരളി, ക്യാമ്യൂണിസ്റ്റ് 😂

  • @usmanvadakkan3187
    @usmanvadakkan3187 Місяць тому

    ആ ഒറ്റ ഡയലോഗ് മതി ❤ഞാൻ subscribe ചെയ്തു 😂

  • @pratheepkumar1216
    @pratheepkumar1216 Місяць тому +2

    ..എ.ഡി.ജി.പി.. പൊളിറ്റിക്കൽ സെക്രട്ടറി. ..ഇവരെ വിമർശിക്കുന്നത്....എങ്ങനെ പാർട്ടിക്കും സർക്കാരിനും എതിരാകും....ആ പോലീസ് ഉദൃോഗസ്ഥൻ പാർട്ടി യുടെ ഭാഗമല്ല....

  • @safwanpc8280
    @safwanpc8280 Місяць тому +2

    സഖാക്കൾക്ക് പറ്റിയ ചാനലാണ് 😂

  • @edfredson
    @edfredson Місяць тому +1

    മുകേഷണ്ണന്‍ സെയിച്ചു എന്നു പറഞ്ഞ ഭാർട്ടി ചാനലാ😂😂

  • @Majeed9349
    @Majeed9349 Місяць тому

    ആളുകളൊക്കെ ഉണ്ടായിരുന്നു കോൺഗ്രസ്സുകാരും ലീഗുകാരും ലീഗുകാർ എസ്ഡിപിഐ ജമാഅത്ത് ഫിലിം മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു എന്നാൽ ആ പ്രസംഗം അവസാനം വരെ കേട്ട് ഞാൻ ഞെട്ടിപ്പോയി അൻവറിനെ ബുദ്ധിയില്ലായ്മ കേട്ട് ബുദ്ധിയില്ലായ്മ കേട്ട് ഉമ്മ കഞ്ഞി കൊടുത്തത് ഇന്ന് കേരളത്തിൻറെ നമ്മൾ ഭക്ഷണം കൂടുതൽ കഴിക്കുന്നുണ്ട് മന്തി കഴിക്കുന്നുണ്ട്😂 സ്നേഹത്തിന് കുളിക്കുന്നുണ്ട് ഇതൊക്കെ കേട്ട് അന്തംവിട്ടു നിൽക്കുന്ന ജീവിതം

  • @fusiongaming753
    @fusiongaming753 Місяць тому

    കൈരളിറിപ്പോട്ടറേ പഞ്ഞിക്കി ഇട്ടു എന്ന് ആണ് ഞാൻ അറിഞ്ഞത്

  • @Swaikhatjb
    @Swaikhatjb Місяць тому

    ലാസ്റ്റ് പറഞ്ഞത് ഞാൻ ചെയ്തു സബ്സ്ക്രൈബ്😂😂😂

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 Місяць тому

    പൊളിച്ചു നമിച്ചു 🙏🏻🙏🏻

  • @abhijithkadanrajan573
    @abhijithkadanrajan573 Місяць тому

    ദേശാഭിമാനി വായിച്ചിട്ടുണ്ടോ... നല്ല കോമഡിയാണ്... ആ പത്രം വേറെ ഏതോ യൂണിവേഴ്സിൽ നിന്നാണ് അച്ചടിച്ചു വരുന്നത് എന്ന് തോന്നാറുണ്ട് 😂😂

  • @cooljayanth2449
    @cooljayanth2449 Місяць тому

    കൈരളിയിൽ നിന്ന് ഇതിൽ കൂടുതൽ ആര് പ്രതീക്ഷിച്ചു??😂😂😂

  • @annan444
    @annan444 Місяць тому

    അങ്ങാർ പറയുന്നതിൽ ഒരു ശരി ഇണ്ട് 👍

  • @AjiBiji
    @AjiBiji Місяць тому

    വാർത്ത വായിച്ച അവളുടെ തൊലിക്കട്ടി അപാരം.

  • @BalachandranMK-dh5fq
    @BalachandranMK-dh5fq Місяць тому +2

    ഏത് പാർട്ടി ഈ പാർട്ടി മയ്യത്തായി

  • @ansus7398
    @ansus7398 Місяць тому

    1:48 correct 💯 😂😂😂😂😂😂

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Місяць тому

    അത് കലക്കി😂😂😂

  • @abdulasees5063
    @abdulasees5063 Місяць тому

    സിപിഐയെ എങ്ങനെയും പിടിച്ചു നിർത്താൻ നോക്ക് അല്ലെങ്കിൽ ഈ പാർട്ടിയുടെ ഗതി അനിക്സ്പ്രെ കലക്കിയത് പോലെ ആയരിക്കും

  • @user-xyz766-aBclmpq
    @user-xyz766-aBclmpq Місяць тому +2

    കള്ളം പറഞ്ഞു ശീലിച്ചു പോയി

  • @MGK8008
    @MGK8008 Місяць тому

    അടിമകൾ ഉണ്ടല്ലോ ഇതൊക്കെ കണ്ട് കോൾമയിർ കൊള്ളാൻ 😂

  • @manuk2932
    @manuk2932 Місяць тому

    സ്വന്തമായി ന്യൂസ്‌ ഉണ്ടാക്കുന്ന കൈരളി 🤣

  • @TamaarpadaarTamaarpadaar
    @TamaarpadaarTamaarpadaar Місяць тому

    കൈരളി ഇത്ര താഴെ പോയോ 🤣🤣🤣

  • @SulaimaniKoorad
    @SulaimaniKoorad Місяць тому

    സ്വന്തം ചാനലുകൊണ്ട് ഇങ്ങനെയെങ്കിലും ഉപകാരമുണ്ടല്ലോ 😁

  • @sujithsujithks2388
    @sujithsujithks2388 Місяць тому +2

    Chairman Mammoonjikka..

  • @DONX0-nv2wj
    @DONX0-nv2wj Місяць тому

    പാവം കൈരളി 😂

  • @Navasudeen-k6q
    @Navasudeen-k6q Місяць тому

    ഇത് നമ്മുക്കുള്ളതല്ല. പാർടി അടിമകൾക്ക് ഉള്ള വാർത്തയാണ് കോ ...വിന്തൻ അണ്ണൻ പറഞ്ഞത് ഓർമ്മയില്ലെ കൈരളിയും ദേശാഭിമാനിയും ഇല്ലെങ്കിൽ പാർട്ടി കാര്ടെ അവസ്ത എന്താ കുമായിരിന്നു എന്ന്

  • @jishadjishad3164
    @jishadjishad3164 Місяць тому

    സാധാരണക്കാരായ പാർട്ടി പ്രവർത്തകർ അൻവറിന്റെ കൂടെയുണ്ടെന്ന് ഇന്നലെ നിലമ്പൂർ നഗരം സാക്ഷി. പാർട്ടിയുടെ കൂടെ റഹീം ജയിക്ക് ഗോവിന്ദൻ മാഷ് പ്രകാശൻ മാഷ് ഇ എൻ മോഹൻദാസ് ഇവരെയൊക്കെയാണ് പാർട്ടിയുടെ കൂടെ കാണാൻ കഴിയുന്നത്

  • @abdullapoovancheeri7164
    @abdullapoovancheeri7164 Місяць тому

    ഇവൾക്കെതിരെ കേസെടുക്കണം

  • @Hu_Man777
    @Hu_Man777 Місяць тому

    നാണമില്ലാത്ത വർഗം😅

  • @lollipop2621
    @lollipop2621 Місяць тому

    കൈരളിയും പിണറായി ചിന്തിക്കുന്ന പോലെ തന്നെ

  • @sishnuprasanth5727
    @sishnuprasanth5727 Місяць тому

    പാർട്ടിയുടെ പരിപാടിക്ക് കസേര ഒഴിഞ്ഞിച്ചാണെങ്കിൽ ലുലു മാളിലെ തിരക്ക് കാണിച്ച് വാർത്ത ഉണ്ടാക്കുന്നവരല്ലേ ഈ ചാനൽ

  • @nikhil0779
    @nikhil0779 Місяць тому +5

    Swahbavikam..... What to expect from myrali😂😂😂

    • @SudeepLoy-tu5mq
      @SudeepLoy-tu5mq Місяць тому

      😂😂😂

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Місяць тому

      വാർത്താ അവതാരിക ഈ കമന്റ് ബോക്സ് ക്രൂ ടി ഒന്ന് വായിക്കണേ

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala7905 Місяць тому

    Pv anvar mla കലാഭവൻ മണി ക്കു തുല്യം

  • @adarshdvoltz6954
    @adarshdvoltz6954 Місяць тому

    പാർട്ടിയും ചാനലും ഒരേ ഓളികൾ ആണല്ലോ😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому

    തലപ്പത്ത് തൊട്ടു നുണ തുടങ്ങിയാൽ ഒരുപാട് പറയേണ്ടിവരും

  • @Workers10
    @Workers10 Місяць тому +1

    Subscribe ചെയ്തിട്ടുണ്ട് bro 👍

  • @NishaBenny-d9d
    @NishaBenny-d9d Місяць тому +2

    Kashttam

  • @manuap6700
    @manuap6700 Місяць тому

    നേരറിയാൻ നേരത്തേയറിയാൻ😂

  • @zubairak7733
    @zubairak7733 Місяць тому +1

    Nanamille kairali😊

  • @homedept1762
    @homedept1762 Місяць тому

    കൈരളി അധികം വൈകാതെ കൈലിയാകും ദേ സാഫി മാണി ഓരോ സ്ഥലത്തും അടിച്ചേൽപ്പിക്കുന്നത് പോലെ ഇത് അടിച്ചേൽപ്പിക്കാൻ പറ്റില്ല. ദേ സാഫി മാണി യുടെ മാണിയും തെറിക്കും.

  • @antonysequeira1979
    @antonysequeira1979 Місяць тому

    നേരറിയാൻ നേരത്തെ അറിയാൻ.. കൈരളി.. പീപ്പിൾസ്, ദേശാഭിമാനി.. അടിപൊളി

    • @shebaabraham687
      @shebaabraham687 Місяць тому

      നേരറിയാതിരിക്കാൻ ഇടതുപക്ഷത്തുള്ള ആർക്കെങ്കിലും എതിരെ എന്തെങ്കിലും വാർത്ത വന്നാൽ കാണിക്കാറേയില്ല അല്ലെങ്കിൽ മറ്റേ ചാനൽ വന്ന മണിക്കൂറുകൾ കഴിഞ്ഞാണ് കൈരളി ചാനൽ കാണിക്കുന്നത്😊

  • @majidaf443
    @majidaf443 Місяць тому

    പപ്പടം എത്ര സമയം വീർതിരിക്കും?
    അത്ര മാത്രം

  • @rajinamohamed1192
    @rajinamohamed1192 Місяць тому

    ഇനി കൈരളി കാണില്ല.

  • @aboobackerparammal1910
    @aboobackerparammal1910 Місяць тому

    പാർട്ടി പിരിച്ചു വിട്ടു ബിജെപി യിൽ ലയി ക്കാൻ പോവുന്നു ചാനലും പൂട്ടും മോളെ പണിയും പോവും

  • @SureshVazhikkdavu
    @SureshVazhikkdavu Місяць тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @jadeern9283
    @jadeern9283 Місяць тому

    വാർത്ത വളച്ചൊടിക്ക എന്ന് പറഞ്ഞ ഇതാണ്

  • @AkbarAli-vi4jw
    @AkbarAli-vi4jw Місяць тому

    കൈരളി 🤣🤣🤣🤣🤣

  • @baburajannp8255
    @baburajannp8255 Місяць тому +1

    ആരു പറഞ്ഞു ആളില്ല എന്ന്

  • @janjanaki565
    @janjanaki565 Місяць тому

    പാർട്ടി ഇല്ലാതാകുന്നു

  • @sajimg1407
    @sajimg1407 Місяць тому

    കഷ്ട്ടം എന്തൊരു തോൽവി

  • @jamsheerp3935
    @jamsheerp3935 Місяць тому

    ഇനി സിപിഎം നു വോട്ടില്ല

  • @saithalaviaji7671
    @saithalaviaji7671 Місяць тому

    പാർട്ടിയിലെ തെമ്മാടികളെ തിരിച്ചറിഞ്ഞില്ല. യോ അവർ പറയുന്ന ഏത് കാര്യമാണ് ജനങ്ങൾക്കറിയാത്തത്. അവർ പറയുന്നതിൻറ എത്രയോ കുന്നേ തന്നെ കാര്യങ്ങൾ ജനങ്ങൾക്കറിയാം

  • @yaseenabdulla6709
    @yaseenabdulla6709 Місяць тому

    Kairali tv and Janam tv 👌

  • @CHRISTEENCHRISTEENVADAKKAN
    @CHRISTEENCHRISTEENVADAKKAN Місяць тому

    തൈരളി 😂😂😂😂😂

  • @Abduljabbarchelathur
    @Abduljabbarchelathur Місяць тому +2

    പണി പാളീ ന്നാ തോന്നുന്നേ
    അൻവർ കീ ജയ് 👍👍

  • @rajeeshpaloli8862
    @rajeeshpaloli8862 Місяць тому

    Kairali on air🤣🤣🤣

  • @abhimr9431
    @abhimr9431 Місяць тому

    Ithe njammanthe aalkaraavum 90% 🤣🤣avarude orumaye pakshe njan abinadikunnu.. najmmanthe aalkarum ennum angana.

  • @Baraco-pg3ke
    @Baraco-pg3ke Місяць тому

    അൻവറിന് എന്ത് വിശ്വാസ്യത ആണ് ഉള്ളത് എന്ത് നന്മ ഉണ്ട്

  • @seluvm9160
    @seluvm9160 Місяць тому

    അല്ല അതു പിന്നെ,,അതായിത് ഞാൻ പറഞ്ഞത് അങ്ങിനെ യല്ല 😂അൻവർ പാർട്ടിയെയും സഖാക്കളെയും, തള്ളി പറഞ്ഞിട്ടില്ല ☝️🤔

  • @snap_by_gamos
    @snap_by_gamos Місяць тому

    കൈരളി ന്യൂസ്‌ ❌ അടിമ ന്യൂസ്‌ ✅

  • @beenageo
    @beenageo Місяць тому +2

    😂😂

  • @നെൽകതിർ
    @നെൽകതിർ Місяць тому

    🤣🤣🤣🤣🤣🤣👌👌

  • @Ksukumaran-v6b
    @Ksukumaran-v6b Місяць тому

    ഏതു അൻവർ..സിഎം ആരാണ് എന്നറിഞ്ഞിട്ടും കാര്യം ഇല്ല.

  • @jabharkanhoor8355
    @jabharkanhoor8355 Місяць тому

    കൈരളിയുടെ അവതാരകർ വെള്ളം കുടിക്കോ വല്ലാത്ത വിധി ഇത്

  • @abdurahman1259
    @abdurahman1259 Місяць тому

    Kairali😂😂😂

  • @rajeshdnair793
    @rajeshdnair793 Місяць тому +1

    😅👍

  • @ansls33
    @ansls33 Місяць тому +1

    എന്നിട്ടും ഇവരുടെ ചാനലിന്റെ ലോഗോ ആണ് ഏറ്റവും വലിയ കോമഡി. നേരറിയാൻ നേരത്തെ അറിയാൻ 😂😂😂😂😂