നമുക്ക് ഭരണതുടച്ച കിട്ടിയില്ലേലും.....സഖാവിന്റെ ഭരണം ഓർത്തു അഭിമാനം തോന്നും എന്നും....നിലപാടുകളിൽ ഒരു മാറ്റവും വേണ്ട....ധീര ധീരം മുന്നോട്ട്........💪💪💪💪💪💪
എനിക്ക് നേരിയ തോതിൽ രാഷട്രീയമുണ്ട് പക്ഷെ ഞാൻ സഖാവല്ല, ഇപ്പോൾ വിജയേട്ടന്റെ വാക്കുകളും നിലപാടുകളും എന്നെ ഒരു നേരിയ വഖാ വാക്കിയിരിക്കുന്നു! 🌷🥀*ലാൽസലാം സഖാവെ*🌷
കേരളത്തിൽ ഇതുപോലൊരു മന്ത്രി വന്നിട്ടില്ല കൊള്ളാം നിങ്ങളെ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു താങ്കൾ ഇനിയും ഭരണത്തിൽ വന്നാൽ ഞങ്ങളുടെ വോട്ട് നിങ്ങൾക്കായിരിക്കും ഒത്ത പുരുഷൻ ചങ്കുറപ്പുള്ളവൻ
ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് 😍, നമ്മുടെ ഹൃദയത്തിലാണ്... രാഷ്ട്രീയം താല്പര്യമില്ലാതിരുന്ന എന്നെകൂടെ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആക്കിക്കളയുവോന്നാ ഇപ്പോ എന്റെ സംശയം🤔എന്നാണേലും ലാൽസലാം സഖാവേ!!!
സഗാവേ നിങ്ങക്ക് നല്ല ആരോഗ്യവും ആയുസും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾ വേണം കേരളത്തെ ഇതുപോലെ കൊണ്ടുപോവാൻ.. ആ വാക്കിന്റെ മൂർച്ച ഓരോ സങ്കിയുടെയും നെഞ്ചിൽ കുത്തി കേരിക്കണം.. ലാൽ സലാം
പിണറായി വിജയൻ സാർ നിങ്ങളുടെ ഈ പച്ചയായ പ്രതികരണത്തിന് ഒരു വലിയ സലിയുട്ട് സാർ എൻറ്റെ പാർട്ടി വേറെയാണ് ഞാൻ അഭിമാനിക്കുന്നു ഇങ്ങനെ ഒരു മുക്കയമന്ത്രിയുള്ളത്തിൽ
അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ gutz ഉള്ള ഒരു മനുഷ്യൻ ആയി ജനിയ്ക്കണം.. അഭിമാനിയ്ക്കുന്നു അങ്ങയുടെ പ്രജയായി ജീവിയ്ക്കുന്നതിൽ.. ........സ്വാമി ശരണം......
മതേത്വര കേരളത്തിറ്റെ പ്രതീക്ഷ. ആരുടെ മുഖത്ത് നോക്കിയും പറയേണ്ടത് ഒരു മടിയും കൂടാതെ സദൈര്യം വിളിച്ചുപറയുന്ന ഇന്ത്യകണ്ട ധീരനായ മുഖ്യമന്ത്രി ...!!!!! ധീരസഖാവേ..ലാൽ സലാം..
RENJITH WARRIAR , സുഹ്ഹ്ര്‌ത്തേ ഈ എൻ്റെ അഭിപ്രായത്തെ വർഗീയമായി കാണേണ്ട. ശബരിമല സ്ത്രീ പ്രവേശനത്തിൽ തുടക്കത്തിൽ ഞാനും എതിരായിരുന്നു. പക്ഷെ ശേഷമാണ് സതി, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാറു മറക്കാനുള്ള സമരം etc. ഇവയല്ലാം പഠിച്ചത്. അപ്പോൾ എനിക്കും തോന്നി.... അത്രേയുള്ളൂ.
@@rohittheasura3523 he supports pinarayi sir....that doesn't mean he's an atheist !! Even if he's an atheist...there's nothing wrong in that...that's ones personal choice !!
ശബരിമല ശാന്തമായ അന്തരീക്ഷവും പവിത്രതയും കാത്തുസൂക്ഷിക്കുക എന്നൊക്കെ പറയാൻ ദൈവത്തിൽ വിശ്വാസമില്ലാത്ത ഇയാൾക്കൊക്കെ എന്താവകാശമാണ് അങ്ങനെയാണെങ്കിൽ supreme court ൽ യുവതികളുടെ പ്രവേശനത്തിൽ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിർത്താൻ റിപ്പോർട്ട് ചെയ്യരുതായിരുന്നു
ഓരോ പൊതു പരുപാടിക്കും ശേഷം സത്യം മനസ്സിലാക്കി ഭരണം മനസ്സിലാക്കി ഈ ഭരണത്തെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു... അതാണ് നുമ്മ സഖാവ് ... ഉറച്ച തീരുമാനം ഉറച്ച നിലപാട് ... സത്യം മാത്രം... ലാൽസലാം...
ഈ പറച്ചിൽ മാത്രല്ലാട്ടോ.... പ്രവർത്തനം പുറകെ വരും...... അതോണ്ട് ആരും വടികൊടുത്ത് അടി വാങ്ങിക്കാൻ നിൽക്കണ്ട..... എന്ന് വെച്ചാൽ ഭീഷണി വേണ്ടാന്ന്....... മനസിലായല്ലോ.... ഇതാണ് ഞങ്ങളുടെ സഖാവ്.... 💪💪💪💪💪💪
Sathosh Aadhil ആരാണ് supremcourt ഹർജി കൊടുത്തതെന്ന് ആദ്യം പഠിക്കണം അല്ലാതെ ആരേലും തരുന്ന തീട്ടം പാൽപായസം ആണെന്ന് കരുതി താൻ കഴിക്കൂ പക്ഷെ വിളമ്പാൻ നിൽക്കണ്ട .state govt പറഞ്ഞത് കക്ഷി ചേരാത്ത കേസ് il റിവ്യൂ ഹർജി കൊടുക്കില്ല എന്ന് അതല്ലേ കറക്റ്റ് .സു premcourt വിധി വന്നപ്പോൾ ബിജെപി മന്ത്രി മേനക ഗാന്ധി എന്താ പറഞ്ഞെ കേന്ദ്രം റിവ്യൂ കൊടുക്കില്ല ഓർഡിനെൻസ് കൊണ്ടും വരില്ല എന്ന് അതെന്താ ഇരട്ട താപ്പു അല്ലെ ? . പിന്നെ പീഡനം ക്ഷേത്രത്തിൽ പോലും പീഡനം നടത്തിയ ടീൻസ് ഉം പീഡിപ്പിച്ചു പാർട്ടി ഓഫീസിൽ ഇത് കെട്ടി വച്ച ടീൻസ് ഉം ആണ് പറയുന്നത് . spremcourt വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതാണോ തെറ്റ് ? അങ്ങനെ ചെയ്തില്ലേൽ പറയും കോടതിയെ വിലയില്ല എന്ന് .ഇതെല്ലം ഒരു ഫെയർ ആൻഡ് ലൗലി കുട്ടൻ ഉണ്ടാക്കുന്ന വർഗീയ കലാപം .41 ദിവസം വ്രതം എടുത്താലും മീശ കിളിക്കാത്ത ആചാരം .
I have never voted for communist party in my entire life...saghaave I salute u for ur stance..If I get one by tenth of his courage I might even change my entire village..after listening his speech I felt like cheguvera is back..muthaan ningal..U deserved a salute...U got a new fan today from a congress family..bravo😊😊
സ്‌കൂളിൽ പോയത് വെറുതെയായോ എന്ന് സംശയം. പത്തു കൊല്ലം ഹിസ്റ്ററി പഠിച്ചിട്ടും കിട്ടാത്ത അറിവാണ് പത്തു മിനിട്ടു കൊണ്ട് പിണറായി തന്നത്...ഇപ്പോൾ തന്നെ ഒരു പത്തു വട്ടം കേട്ടു ...
എന്തായാലും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കി യത് നന്നായി കേരളത്തിൽ വടക്കേ ഇന്ത്യ പോലെ fascist രീതിയിൽ ഭരണം പിടിച്ചെടുക്കാനുള്ള മോഹം അവസാനിപ്പിച്ചു.. great CM Pinarayi 👍👍👌
സത്യമാണ്.... ഞാൻ ഒരു പാർട്ടിയിലും ഉള്ള ആൾ അല്ല... പക്ഷെ ഇനിയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആകണം എന്നാണ് എന്റെ ആഗ്രഹം.... മറ്റുള്ളവരെ പോലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു സ്വന്തം നിലപാടുകൾ മാറ്റി പറയാത്തൊരു മുഖ്യമന്ത്രി ഒരു സ്വപ്നം മാത്രം ആയിരുന്നു... അദേഹത്തിന്റെ പാർട്ടിയിൽ ഉള്ളവർ പോലും പല പല നിലപാടുകൾ എടുത്തപ്പോളും പിണറായി വിജയന് ഒരു വാക്ക് ഉണ്ടായിരുന്നുള്ളു....
ഡിയർ sam അതെ എല്ലാ തരത്തിലുമുള്ള പൂട്ടലുകളും പൂട്ടി തന്നെയാണ്.മാധ്യമവും സർക്കാർ വിരോധികളും ഏതല്ലാം തരത്തിലുള്ള സർക്കസ് കാണിച്ചിട്ടും തന്ത്രപൂർവം എല്ലാം കുരുക്കും കുരുക്കി തന്നെ അറസ്റ്റ് ചെയ്തത്
ആര് നിലപാട് മാറ്റിയാലും ശരി ആണേലും തെറ്റ് അന്നേലും. പറഞ്ഞാൽ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ. വേറെ ഒരു മുഖ്യമന്ത്രി ആയിരുന്നെഗിൽ ഒരു 10 പ്രാവശ്യം ഇപ്പൊ മാറ്റി പറഞ്ഞേനെ.
@@sreekuttanpunnolil6725 c Mr vote ne vendi aayirunnenkil adhehattine ee supreme Court judgement ethirkkamaayirunnu...appo kooduthal vote kittumallo....so basically it's not for the votes....he's only protecting the law which is his soul responsibility....ethane changoottam...
നാല് വോട്ടിനു വേണ്ടി ആരെയും ഭയന്ന് കൊണ്ട് ഒന്നും മിണ്ടാതിരുന്നിട്ടില്ല പറയേണ്ടത് പറയേണ്ട സമയത്ത് ആണത്തത്തോടെ പറഞ്ഞിട്ടുണ്ട് അത് പാർട്ടി സെക്രട്ടിയായപ്പോളും മുഖ്യ മന്ത്രിയായിരിക്കുമ്പോളും ലാൽസലാം സഖാവെ ലാൽസലാം 💪💪💪
കമന്റ് ബോക്‌സ് കണ്ട് കോരിത്തരിച്ചുപോയി ഇത്രയും സപ്പോർട്ട് ഉള്ള ഒരു പ്രസംഗം ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ഒരു നെഗറ്റീവ് കമന്റ്പോലും കണ്ടില്ല.....ഇതാണ് യതാർത്ഥ നേതാവ്......💪💪💪👍👍👍
കമ്യൂണിസം... ഒടുവിൽ വന്നു....പഴയ എല്ലാ അർജവത്തോടും.... നാളെ പിണറായി വിജയൻ അറിയപ്പെടുന്നത്... ഇങ്ങനെ ആയിരിക്കും... ആധുനിക... "ശ്രീ നാരായണൻ". ലാൽ സലാം....
Vipin Viswanath very good.CM has to exicute Supreme Court verdict.BJP wants to bring the people in disgusting stand in the name of religion so that they can win in next election.this is the last attempt to destroy the unity of Malayalis.sankhis were astonished to see the united activity of our people in the time of calamities happened in our state recently.last minute’s verdict is a trick played by BJP.
ലാൽസലാം സഖാവെ. ശരിക്കൊപ്പം നിലകൊള്ളുകയും നിലപാടുകളിൽ ഉറച്ചുനിന്ന് അത് ജനമധ്യത്തിൽ വിളിച്ചുപറയുകയും ചെയ്യുന്നത് പ്രശംസനീയം. ഇദ്ദേഹത്തെ ഇരട്ടചങ്കൻ എന്നു വിളിക്കുന്നത് വെറുതെയല്ല. ചരിത്രത്തിന്റെ ഭാഗമാകട്ടെ തീരുമാനങ്ങൾ.
രായവിന് ഇതെല്ലാം അറിയാം..പക്ഷെ ഇപ്പോ ലവന്മാരുടെ കൂടെ കൂടി ചുമ്മാ കോണക്കുവാണ്.. സിപിഎം ന്റെ എല്ല അനുകൂല്യങ്ങുലും പറ്റിയിട്ടുളവൻ ആണ് ഈ രായാവ് ശശി കുമാര വർമ്മ...
ഗുരുവിനും അയ്യങ്കാളി സഹോദരൻ ചട്ടമ്പിസ്വാമി പൊയ്കയിൽ അപ്പച്ചൻ വി ടി ഭട്ടതിരിപ്പാട് AKG എന്നിവർക്ക് ശേഷം താങ്കൾ സർ പിണറായി വിജയൻ താങ്കൾ സുവണ്ണലിപികളിൽ കേരളം കൂട്ടി ചേർക്കും തളരരുത് ബോധവും വിവരവുള്ള ലക്ഷങ്ങൾ താങ്കൾക്കൊപ്പം സവർണ്ണ സംഘികളുടെ ഓലപ്പാമ്പ് കണ്ട് പേടിക്കരുത് ഭരണം പുല്ലാണ് പോയാൽ പോകട്ടെ അതിനപ്പുറം കേരളം എന്നും ഓർമ്മിക്കും ഞാൻ മാർക്സിസ്റ്റല്ല നിരീശ്വര്യനുമല്ല ഈശ്വരവിശ്വാസിയാണ് എന്റെയും എന്റെ കുടുമ്പത്തിന്റെയും സപ്പോർട്ടും വോട്ടും താങ്കൾക്ക് ഉറപ്പ് തരുന്നു
ഒരു കോൺഗ്രസ്കാരനെ പിണറായി ഫാൻ ആക്കാൻ ഈ പ്രസംഗം കൊണ്ട് സാധിച്ചു .
ഞാൻ ഒരു ലീഗ് അനുഭാവിയാണെങ്കിലും ,പിണറായി വിജയൻ അഭിമാനമാണ്.പൊളിച്ചു സഖാവേ
"പുനഃപരിശോധനാ ഹർജി നൽകുന്ന പ്രശ്നമില്ല...."
എഴുന്നേറ്റ് നിന്ന് സഖാവെ എന്ന് ഉറക്കെ വിളിക്കാൻ തോന്നുന്നു...🇲🇦
നിങ്ങള് പറയൂ ഞാനെങ്ങനെ കമ്യുണിസ്റ്റ് ആവാതിരിക്കും? ഇന്ത്യക് മാതൃകയാണ് താങ്കൾ, ലാൽസലാം 💪
😍എന്തോ ഇഷ്ട്ടമാണ് ഈ സഖാവിനെ... 😘
നമുക്ക് ഭരണതുടച്ച കിട്ടിയില്ലേലും.....സഖാവിന്റെ ഭരണം ഓർത്തു അഭിമാനം തോന്നും എന്നും....നിലപാടുകളിൽ ഒരു മാറ്റവും വേണ്ട....ധീര ധീരം മുന്നോട്ട്........💪💪💪💪💪💪
Good message സുപ്രീംകോടതി വിധിയെ മാനിക്കുക ഓരോ പൗരനെയും കടമയാണ്, ലാൽസലാം സഖാവേ ലാൽസലാം
നിലപാടിലുള്ള ഈ ഉറപ്പും വ്യക്തതയുമാണ് സഖാവെ, നിങ്ങളെ ഏറെ പ്രിയപ്പെട്ടവനാക്കുന്നത്. 😊💪
ചങ്കുറ്റമുള്ള ധീരനായ ഒരു മുഖ്യമന്ത്രിയെ കാണാൻ ആയതിൽ അങ്ങേയറ്റത്തെ സന്തോഷം
ഞാൻ ഒരു കോൺഗ്രസ് കാരനാണ് പക്ഷെ ഇന്ന് താങ്ളെ ഞാൻ ഒന്ന് സല്യൂട്ട് ചെയുന്നു ആ ഉറച്ച നിലപാടിന് വേണ്ടി
എനിക്ക് നേരിയ തോതിൽ രാഷട്രീയമുണ്ട് പക്ഷെ ഞാൻ സഖാവല്ല, ഇപ്പോൾ വിജയേട്ടന്റെ വാക്കുകളും നിലപാടുകളും എന്നെ ഒരു നേരിയ വഖാ വാക്കിയിരിക്കുന്നു! 🌷🥀*ലാൽസലാം സഖാവെ*🌷
Dr live
ഞാൻ ഒരു ലീഗുകാരനാണ് പക്ഷേ അങ്ങേക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്
ഞങ്ങളും ഈശ്വരവിശ്വാസികൾ തന്നെ .ധീരനായ മുഖ്യമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട്
ധീര സഖാവെ അഭിവാദ്യങ്ങൾ
നിലപാട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, ആണൊരുത്തൻ കേരളം ഭരിക്കുന്നു... 😍😍😍
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല. പക്ഷെ നിങ്ങളുടെ ചങ്കൂറ്റം സമ്മതിച്ചേ മതിയാകു.
അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയതിൽ ഒരു കേരളീയനെന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു...
ബിഗ് സല്യൂട്ട് സർ.
എ കെ ജി യെ പോലെ കണ്ണൂർ നമുക്ക് നൽകിയ മറ്റൊരു നേതാവ്
,,,പ്രസംഗം കേട്ടപ്പോ അറിയാണ്ട് രോമാചഞ്ച പുളികതനായി പോകുന്നു,,💪💪💪ലാല്‍ സലാം
കേരളത്തിൽ ഇതുപോലൊരു മന്ത്രി വന്നിട്ടില്ല കൊള്ളാം നിങ്ങളെ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു താങ്കൾ ഇനിയും ഭരണത്തിൽ വന്നാൽ ഞങ്ങളുടെ വോട്ട് നിങ്ങൾക്കായിരിക്കും ഒത്ത പുരുഷൻ ചങ്കുറപ്പുള്ളവൻ
ഞാൻ ഒരു സ്വതന്ദ്രനായിരുന്നു... എന്നാൽ ഇന്ന് മുതൽ ഞാനും സഖാവിന്റെ പിന്നിൽ ഉണ്ട്.. ലാൽസലാം
jasni jasni ..ലാൽസലാം സഖാവെ
Jasni lalsalam.
ഇതാണ് നിലപാട് അന്നും ഇന്നും എന്നും ഉറച്ച നിലപാടിനൊപ്പം
ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് 😍, നമ്മുടെ ഹൃദയത്തിലാണ്...
രാഷ്ട്രീയം താല്പര്യമില്ലാതിരുന്ന എന്നെകൂടെ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആക്കിക്കളയുവോന്നാ ഇപ്പോ എന്റെ സംശയം🤔എന്നാണേലും ലാൽസലാം സഖാവേ!!!
ഇതാവണം നേതാവ് i rspt u. 👏
സഖാവേ.....എനിക്ക് കെട്ടുകഥയിലെ അയ്യപ്പനെക്കാൾ വിശ്വാസം ....,മതേതര മൂല്യങ്ങൾ കാത്തുസൂകിഷിക്കുന്ന താങ്ങളെ ആണ്..
സഖാവേ അങ്ങ് തകർക്ക്. ഞങ്ങൾ കേട്ടോണ്ട് ഇരുന്നോളാം ലാൽ സലാം
കമ്മ്യൂണിസ്റ്റ് അല്ല. എങ്കിലും പറയാതിരിക്കാൻ വയ്യ കിടു പ്രസംഗം by CM. Big salute
സഗാവേ നിങ്ങക്ക് നല്ല ആരോഗ്യവും ആയുസും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾ വേണം കേരളത്തെ ഇതുപോലെ കൊണ്ടുപോവാൻ.. ആ വാക്കിന്റെ മൂർച്ച ഓരോ സങ്കിയുടെയും നെഞ്ചിൽ കുത്തി കേരിക്കണം.. ലാൽ സലാം
പിണറായി വിജയൻ സാർ നിങ്ങളുടെ ഈ പച്ചയായ പ്രതികരണത്തിന് ഒരു വലിയ സലിയുട്ട് സാർ
എൻറ്റെ പാർട്ടി വേറെയാണ്
ഞാൻ അഭിമാനിക്കുന്നു
ഇങ്ങനെ ഒരു മുക്കയമന്ത്രിയുള്ളത്തിൽ
അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ gutz ഉള്ള ഒരു മനുഷ്യൻ ആയി ജനിയ്ക്കണം..
അഭിമാനിയ്ക്കുന്നു അങ്ങയുടെ പ്രജയായി ജീവിയ്ക്കുന്നതിൽ..
........സ്വാമി ശരണം......
That's right
മതേത്വര കേരളത്തിറ്റെ പ്രതീക്ഷ.
ആരുടെ മുഖത്ത് നോക്കിയും പറയേണ്ടത് ഒരു മടിയും കൂടാതെ സദൈര്യം വിളിച്ചുപറയുന്ന ഇന്ത്യകണ്ട ധീരനായ മുഖ്യമന്ത്രി ...!!!!!
ധീരസഖാവേ..ലാൽ സലാം..
ബ്ബ ബ്ബ ബ്ബ ഇല്ല, ഒളിച്ചോട്ടം ഇല്ല, ശക്തവും വ്യക്തവുമായ ഉറച്ച നിലപാട്...... ഇതാണ് ഞങ്ങളുടെ ഇരട്ടച്ചങ്കൻ💪👏❤
hes trash
കുരു പൊട്ടട്ടെ😂
ഇരിക്കട്ടെ, നട്ടെലുള്ള സഖാവിനൊരു ലൈക്.....
ഞാൻ ഒരു കമ്മൂണിസിറ്റ് അനുഭാവിയല്ല. പക്ഷെ ഈ പ്രസംഗം കേട്ടപ്പോൾ.... എന്തായാലും ഈ ധീര നിലപാടിന് ഒരായിരം സലൂട്ട്. 👍👍👍👍
RENJITH WARRIAR , സുഹ്ഹ്ര്‌ത്തേ ഈ എൻ്റെ അഭിപ്രായത്തെ വർഗീയമായി കാണേണ്ട. ശബരിമല സ്ത്രീ പ്രവേശനത്തിൽ തുടക്കത്തിൽ ഞാനും എതിരായിരുന്നു. പക്ഷെ ശേഷമാണ് സതി, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാറു മറക്കാനുള്ള സമരം etc. ഇവയല്ലാം പഠിച്ചത്. അപ്പോൾ എനിക്കും തോന്നി.... അത്രേയുള്ളൂ.
Muslim pallil sthreekalay kayattan ulla Supreme Court order varumbolum.... eee support cheyunnathu okkay kandal mathi...
what a trashy athesist
@@rohittheasura3523 he supports pinarayi sir....that doesn't mean he's an atheist !! Even if he's an atheist...there's nothing wrong in that...that's ones personal choice !!
@@meghnaullasan2778 of course it doesnot i just hate pinerai for what he has done and his followers for encouraging him
സന്തോഷം കൊണ്ട് കണ്ണ്‌നിറഞ്ഞ് വരുന്നവർ ഉണ്ടോ??
aeybee soccer yes
ഇത് പോലെ വെക്തതയോടെയും വിവേകത്തോക്കെയും ചരിത്ര വസ്തുതകൾ നിർത്തിയുള്ള ഒരു ഓർമ്മപ്പെടുത്തൽ സഖാവിനു മാത്രമേ കഴിയൂ... ലാൽ സലാം 😊
പിണറായി വിജയൻ സർ. ഞാൻ കമ്മ്യൂണിസ്റ്റ് അല്ല പക്ഷെ താങ്കൾക് ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട്
ശബരിമല ശാന്തമായ അന്തരീക്ഷവും പവിത്രതയും കാത്തുസൂക്ഷിക്കുക എന്നൊക്കെ പറയാൻ ദൈവത്തിൽ വിശ്വാസമില്ലാത്ത ഇയാൾക്കൊക്കെ എന്താവകാശമാണ് അങ്ങനെയാണെങ്കിൽ supreme court ൽ യുവതികളുടെ പ്രവേശനത്തിൽ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിർത്താൻ റിപ്പോർട്ട് ചെയ്യരുതായിരുന്നു
you are lame
ഇതു താനടാ നേതാവ് ......നട്ടെല്ലുള്ള നേതാവ് ......പാർട്ടിയേക്കാളും വലിയ നേതാവ് .......അഭിന്ദനങ്ങൾ ..
I'm not a communist but I Love the stand of my CM
ഞങ്ങൾ അഭിമാനത്തോടെ പറയും കേരളം സുരക്ഷിതമാണ് എന്ന്..... കാരണം നമ്മുടെ മുഖ്യമന്ത്രി ഇരട്ട ചങ്ക്ൻ പിണറായി വിജനയതുകൊണ്ട്.... ലാൽ സലാം സഖാവേ......
ഓരോ പൊതു പരുപാടിക്കും ശേഷം സത്യം മനസ്സിലാക്കി ഭരണം മനസ്സിലാക്കി ഈ ഭരണത്തെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു... അതാണ് നുമ്മ സഖാവ് ... ഉറച്ച തീരുമാനം ഉറച്ച നിലപാട് ... സത്യം മാത്രം... ലാൽസലാം...
Yes
ഒന്നും പറയാനില്ല... കലക്കി സഖാവേ... നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 💪💪💪
ഞാൻ ഒരു partylum വിശ്വസിക്കുന്നില്ല ബട്ട് ഇന്നത്തെ താങ്കളുടെ പ്രസംഗത്തെ അഭിസംബോധന ചെയുന്നു thnk you so much സർ
ഈ പറച്ചിൽ മാത്രല്ലാട്ടോ.... പ്രവർത്തനം പുറകെ വരും...... അതോണ്ട് ആരും വടികൊടുത്ത് അടി വാങ്ങിക്കാൻ നിൽക്കണ്ട..... എന്ന് വെച്ചാൽ ഭീഷണി വേണ്ടാന്ന്....... മനസിലായല്ലോ....
ഇതാണ് ഞങ്ങളുടെ സഖാവ്....
💪💪💪💪💪💪
Sathosh Aadhil ആരാണ് supremcourt ഹർജി കൊടുത്തതെന്ന് ആദ്യം പഠിക്കണം അല്ലാതെ ആരേലും തരുന്ന തീട്ടം പാൽപായസം ആണെന്ന് കരുതി താൻ കഴിക്കൂ പക്ഷെ വിളമ്പാൻ നിൽക്കണ്ട .state govt പറഞ്ഞത് കക്ഷി ചേരാത്ത കേസ് il റിവ്യൂ ഹർജി കൊടുക്കില്ല എന്ന് അതല്ലേ കറക്റ്റ് .സു premcourt വിധി വന്നപ്പോൾ ബിജെപി മന്ത്രി മേനക ഗാന്ധി എന്താ പറഞ്ഞെ കേന്ദ്രം റിവ്യൂ കൊടുക്കില്ല ഓർഡിനെൻസ് കൊണ്ടും വരില്ല എന്ന് അതെന്താ ഇരട്ട താപ്പു അല്ലെ ? .
പിന്നെ പീഡനം ക്ഷേത്രത്തിൽ പോലും പീഡനം നടത്തിയ ടീൻസ് ഉം പീഡിപ്പിച്ചു പാർട്ടി ഓഫീസിൽ ഇത് കെട്ടി വച്ച ടീൻസ് ഉം ആണ് പറയുന്നത് . spremcourt വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതാണോ തെറ്റ് ? അങ്ങനെ ചെയ്തില്ലേൽ പറയും കോടതിയെ വിലയില്ല എന്ന് .ഇതെല്ലം ഒരു ഫെയർ ആൻഡ് ലൗലി കുട്ടൻ ഉണ്ടാക്കുന്ന വർഗീയ കലാപം .41 ദിവസം വ്രതം എടുത്താലും മീശ കിളിക്കാത്ത ആചാരം .
Sreeja aami .
തകർത്തു
Communist varum ellam kolamakum
Adacha madyashop thorappichu putyatinu anumati koduttu
Current cut sthiramayi
Damukalil vell poozhti oru pralayatte srishtichu
(Infinite)
Suhurtte janatipattyamulla oru communist rajyavum ee lokattilla
Aa satyam manasilakkyal nannu ee rashtryakkar avarude labhattinayi entu nadakavum kalikkum . Ee saghavinte sottukkale kurich onnanneshikku appo manasilavum . Bhuribhagam varunna janatayum achutanantan sir mantriyavum ennu karutya vote nallkyatu allate ingere kandittalla
Rajya sabhayum eeyalde sottalla janam teerumanikkum
Sreeja aami ....lal salaam
I have never voted for communist party in my entire life...saghaave I salute u for ur stance..If I get one by tenth of his courage I might even change my entire village..after listening his speech I felt like cheguvera is back..muthaan ningal..U deserved a salute...U got a new fan today from a congress family..bravo😊😊
ഞാൻ ഒരു rashtreya അനുഭാവിയല്ല. പക്ഷെ ഈ പ്രസംഗം കേട്ടപ്പോൾ.... എന്തായാലും ഈ ധീര നിലപാടിന് ഒരായിരം സലൂട്ട്.
ലാൽസലാം സഖാവെ !
ഇതാണ് ഇരട്ടചങ്കൻ,
നട്ടെല്ലുള്ള മുഖ്യൻ,
ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യലല്ല. സത്യങ്ങൾ വിളിച്ചു പറയലാണ്, അത് മനസിലാക്കലാണ് ചങ്കുറ്റം.
എന്റെ പോന്നോ.... ഒരു പ്രൊഫസർ ക്ലാസെടുക്കുന്ന ശൈലി...
!!
ഇപ്പോ ഗൾഫിനു നാട്ടിൽ വന്നു വോട്ടു ചെയ്യാനൊക്കെ ഒരു മോഹം ഉണ്ട് ഇതാണ് നട്ടെല്ല് ഉള്ള ഭരണാധികാരി സഖവ് പിണറായി വിജയൻ😍😍😍
he sucks
Good chief minister com pinarayi vijayan zindhabadh 💯 red salute.
Marvelous speech....It confirms often that CM Pinarayi is a great & strong leader..long live...
സ്‌കൂളിൽ പോയത് വെറുതെയായോ എന്ന് സംശയം. പത്തു കൊല്ലം ഹിസ്റ്ററി പഠിച്ചിട്ടും കിട്ടാത്ത അറിവാണ് പത്തു മിനിട്ടു കൊണ്ട് പിണറായി തന്നത്...ഇപ്പോൾ തന്നെ ഒരു പത്തു വട്ടം കേട്ടു ...
Correct....same i felt
,ഇൗ ചങ്കൂറ്റം,ഇൗ കരളുറപ്പ്,അഭിമാനം തോന്നുന്നു സഖാവേ നിങ്ങളെയോർത്ത്....
Proud to be a Malayali 💥 because of you Mr pinarayi Vijayan 💥
സഖാവേ നമസ്കാരം 🙏🙏🙏
ഇതാണ് ജനങ്ങൾക്കു വേണ്ടിയുള്ള മുഖ്യമന്ത്രി:
എന്തായാലും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കി യത് നന്നായി കേരളത്തിൽ വടക്കേ ഇന്ത്യ പോലെ fascist രീതിയിൽ ഭരണം പിടിച്ചെടുക്കാനുള്ള മോഹം അവസാനിപ്പിച്ചു.. great CM Pinarayi 👍👍👌
അടിക്കട ലൈക് എനിക്കല്ല സഖാവിന് ലാൽസലാം
നാല് വോട്ടിന് വേണ്ടി, നിലപാടുകളിൽ വെള്ളം ചേർക്കുന്നവരല്ല കമ്മ്യൂണിസ്റ്റ്‌കാർ..
ഇതാണ് ഭരണാധികാരി, ഇങ്ങിനെയാകണം മുഖ്യമന്ത്രി..
ലാൽസലാം സഖാവേ ലാൽസലാം..
രണ്ടു ഒട്ടിനു വേണ്ടി നിലപാട് മാറ്റുന്ന ശികണ്ടി കൾ സഖാവിന്റെ പ്രസംഗം കേട്ട് പടിക്കു
ഇടതുപക്ഷത്തും വലതുപക്ഷത്തും ഒരു പക്ഷത്തുമില്ല പക്ഷെ ഈ നിലപാടുകളോട് സ്നേഹം. നിയമത്തിന്റെ വഴിയെ തന്നെ....
trash like you may think he is above god but i dont
@@rohittheasura3523 Who told u like that ?
@@rohittheasura3523 People like you who live in a society where no more place for 5Th century minds.
ഭൂമി തല തിരിഞ്ഞു കറങ്ങിയാലും ഇങ്ങേർകൊരു മാറ്റവുമുണ്ടാവില്ല .. 😀😀
music my life karnatic music : of course
അത്താൺ , സഖ : പിണറായി 💪🚩🚩
നമ്മുടെ അഭിമാനം സഖാവ് പിണറായി
ഇതാണ് മുഖ്യമന്ത്രി..... ഇതാണ് ഞങ്ങൾ കാത്തിരുന്ന മുഖ്യമന്ത്രി....ഓരോ നിലപാടുകൾ കാണുമ്പോളും മനസ് ഉറച്ചു ഉറച്ചു പറയുന്നു ഇദ്ദേഹമാണ് ഹീറോ എന്ന്
Joke
സത്യമാണ്.... ഞാൻ ഒരു പാർട്ടിയിലും ഉള്ള ആൾ അല്ല... പക്ഷെ ഇനിയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആകണം എന്നാണ് എന്റെ ആഗ്രഹം.... മറ്റുള്ളവരെ പോലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു സ്വന്തം നിലപാടുകൾ മാറ്റി പറയാത്തൊരു മുഖ്യമന്ത്രി ഒരു സ്വപ്നം മാത്രം ആയിരുന്നു... അദേഹത്തിന്റെ പാർട്ടിയിൽ ഉള്ളവർ പോലും പല പല നിലപാടുകൾ എടുത്തപ്പോളും പിണറായി വിജയന് ഒരു വാക്ക് ഉണ്ടായിരുന്നുള്ളു....
@@lakshya1833 another joke
കേരളം കണ്ട അതിശ്രേഷ്ഠൻ നിർവ്വട ക്കാൻ വാക്കുകളില്ല
ഡിയർ sam അതെ എല്ലാ തരത്തിലുമുള്ള പൂട്ടലുകളും പൂട്ടി തന്നെയാണ്.മാധ്യമവും സർക്കാർ വിരോധികളും ഏതല്ലാം തരത്തിലുള്ള സർക്കസ് കാണിച്ചിട്ടും തന്ത്രപൂർവം എല്ലാം കുരുക്കും കുരുക്കി തന്നെ അറസ്റ്റ് ചെയ്തത്
💪ചൊറിയാൻ നിന്നാൽ അങ് കേറി മാന്തിക്കളയും💥 അതാണ് ഞങ്ങളുടെ മുഖ്യമന്ത്രി✊
💕പിണറായി വിജയൻ💕
Historical Speach LAL SALAM
Nalla thamasha😂
അതാണ്.....
the worst one ever
ഹോ സമ്മതിച്ചു സഖാവെ. നിങ്ങളെ സഖാവെ എന്ന് വിളിക്കാം
എന്റെ പൊന്നുതന്ത്രീ .... വെറുതെ മുഖ്യമന്ത്രിയെക്കൊണ്ട് പൂർവ്വ കഥകൾ പറയിപ്പിക്കണമോ....?
ജയ് കേരളം കേരളത്തിൽ ജനിച്ചതു കൊണ്ട് അഭിമാനിക്കുന്നു ഞാൻ അടിപൊളി പ്രസംഗം
എല്ലാ കുതന്ത്രങ്ങളും പൊളിച്ചടുക്കുന്നു നമ്മുടെ മുഖ്യൻ
ആര് നിലപാട് മാറ്റിയാലും ശരി ആണേലും തെറ്റ് അന്നേലും. പറഞ്ഞാൽ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ. വേറെ ഒരു മുഖ്യമന്ത്രി ആയിരുന്നെഗിൽ ഒരു 10 പ്രാവശ്യം ഇപ്പൊ മാറ്റി പറഞ്ഞേനെ.
കാര്യങ്ങൾ പറയണ്ട പോലെ പറയും..അല്ലാതെ കണ കുണ എന്ന് പറയില്ല..എജ്ജാതി മനുഷ്യൻ😍
ഇതൊക്കെ കൊണ്ടാണ് പിണറായിയെ ഇരട്ട ചങ്കൻ എന്ന് പറയുന്നത്...
കമ്മ്യൂണിസം വെറും വികാരമല്ല... ഇതുപോലൊരു നേതാവുള്ള ഞങ്ങൾക്ക് അഹങ്കാരം തന്നെയാ
4 വോട്ടിനും അധികാരത്തിനും വേണ്ടി നിലപാട് മാറ്റി പറയുന്ന പ്രതിപക്ഷവും ബിജെപി യും കേട്ടല്ലോ ചങ്കുറപ്പുള്ള സഖാവിന്റെ നിലപാട്
@@akhileshkumarkv5382 sangi aanalle😂😂
he is a trash so are you
pulli ethu paryunne 8 vottinu vendiyanu......
@@sreekuttanpunnolil6725 c Mr vote ne vendi aayirunnenkil adhehattine ee supreme Court judgement ethirkkamaayirunnu...appo kooduthal vote kittumallo....so basically it's not for the votes....he's only protecting the law which is his soul responsibility....ethane changoottam...
@@meghnaullasan2778 munnaril sarkar bhoomi kayyeri kurisu vachapo law maranu poyo edeham annu law nadappilakiya sub collectore ntha chythenu jangalk ariyam ...rand sthalathum ore nilapadu eduthirunel dheeran ennu vilichane ethine dheeran ennala vilikendath ...
തന്ത്രി: ഞാൻ അമ്പലം പൂട്ടന്ന കാര്യമാ പറഞ്ഞത് അല്ലാതെ എന്നെ പൂട്ടുന്ന കാര്യമല്ലാ😂🤣
പറഞ്ഞാ പിണറായി പറഞ്ഞങ്ങ് പറപ്പിക്കലാ, തെരെഞ്ഞെടുപ്പിൽ തോറ്റാലും സാരമില്ല തീർത്തങ്ങ് പറഞ്ഞേ സഖാവേ ഞങ്ങളുണ്ട് കൂടെ
ഇത് ഒക്കെ കാണുമ്പോൾ ആണ് ഉമ്മൻ ചാണ്ടിനെയെല്ലാം എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നത്,😮😮
ha ha ha
ആയിരം അമിട്ട്..മോഡിമാർക്ക് അര പിണറായി മതി....
ഇങ്ങ് കേരളത്തിൽ വരണം
@@sreekumars6118 എന്ത് വരണമെന്ന്...
athumm veedaa monee ,athill oru shathamanamee veeduuu
ഇതുപോലൊരു മുഖ്യമന്ത്രി ഇതുവരെ ഇല്ല. ഇനി വരേം ഇല്ല. സഖാവേ 💪 ലാൽസലാം
ചങ്കല്ല... ചങ്കിടിപ്പാണ്... 💪💪
സഖാവെ... കിട്ടുമോ ഇനി കേരളത്തിനു ഇത്പോലൊരു മൊതലിനെ...
നാല് വോട്ടിനു വേണ്ടി ആരെയും ഭയന്ന് കൊണ്ട് ഒന്നും മിണ്ടാതിരുന്നിട്ടില്ല പറയേണ്ടത് പറയേണ്ട സമയത്ത് ആണത്തത്തോടെ പറഞ്ഞിട്ടുണ്ട് അത് പാർട്ടി സെക്രട്ടിയായപ്പോളും മുഖ്യ മന്ത്രിയായിരിക്കുമ്പോളും ലാൽസലാം സഖാവെ ലാൽസലാം 💪💪💪
Good message 👍
💪💪💪💪💪💪💪
തകർത്തു സഖാവെ
നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ
കേരളത്തിനൊരു നേതാവുണ്ട്......😍
Pinarayikku vivaramilla
@@pradeepleelamony5836 ninakkaanu illaathath
കമന്റ് ബോക്‌സ് കണ്ട് കോരിത്തരിച്ചുപോയി ഇത്രയും സപ്പോർട്ട് ഉള്ള ഒരു പ്രസംഗം ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ഒരു നെഗറ്റീവ് കമന്റ്പോലും കണ്ടില്ല.....ഇതാണ് യതാർത്ഥ നേതാവ്......💪💪💪👍👍👍
കമ്യൂണിസം... ഒടുവിൽ വന്നു....പഴയ എല്ലാ അർജവത്തോടും.... നാളെ പിണറായി വിജയൻ അറിയപ്പെടുന്നത്... ഇങ്ങനെ ആയിരിക്കും... ആധുനിക... "ശ്രീ നാരായണൻ". ലാൽ സലാം....
He is Christian believer .. pottayil dhyanam irunna viswasi aaya aviswasi
Let me salute you sir..... ലാൽ സലാം സഖാവെ ..🙏🏻🙏🏻🙏🏻🙏🏻
സഖാവേ... ഞങ്ങൾ ജനങ്ങൾ ഒപ്പമുണ്ട്.....അഭിവാദ്യങ്ങൾ ലാൽ സലാം സഖാവെ..
ഓരോ വാക്കും രോമാഞ്ചം കൊള്ളിക്കുന്നു. എന്തെന്നില്ലാതെ അഭിമാനം . ഇതുപോലൊരു ഭരണാധികാരി നമ്മുടെ ഭാഗ്യമാണ്
Olekkede moodanu
ഇതാണ് കേരള മഖൃമദ്റി ഉറച്ചനിലപ ട്
@@anuradha737 സങ്കികൾ കാണേണ്ട ആവശ്യം illa
@Syam a Nair അപ്പോൾ മോങ്ങി G നമ്മളെ പഠിപ്പിക്കുന്നത് ഇന്ത്യയിൽ നിൽക്കാതെ വിദേശത്ത് പോയി ഉലാത്താനാണോ?
@Syam a Nair ഇങ്ങേര് നിങ്ങളെ എപോയെങ്കിലും പറഞ്ഞു പറ്റിച്ചോ
ഇങ്ങനെയാണം ഭരണാധികാരികള്‍...അങ്ങയുടെ ഉറച്ച നിലപാടുകള്‍ക്ക് ഒരു big salute
കേൾക്കേടോ ശ്രീധരൻ പിള്ളേ, ആണുങ്ങൾ സംസാരിക്കുന്നതു
അടുത്ത ചുംബന സമരം എപ്പോള്ള മീശഇല്ലാത്ത വിജയേട്ടാ
Oru negative comment thirayunnath njan mathramano
Superb
Njanum nokkuvarunne😂😂😂😂😂
ഇത്രയ്ക്കു ചങ്കുറപ്പുള്ള ഒരു മുക്യനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ലാൽ സലാം സഗാവേ... ഞാൻ ഒരു കോണ്ഗ്രസ് കാരനാണ് ഇന്നലെ വരെ...
ഒരു CM എന്ന് പറയുന്നതിന് ഏറ്റവും യോഗ്യൻ സാർ പിണറായി തന്നെ.
👍👍👍👍👍
Sathyam
Flattil poya thanthriyanu sabharimalayil ayyappane pujikyunnathu😂😂
@@beenageorge7273 😂😂😂😂😂 പാവം അയ്യപ്പൻ വല്ലതും അറിയുന്നുണ്ടോ.
+Beena George athe anitu sthreekal keriyal asudhi. kashtam
നിലപാട്🔥🔥❤
തന്ത്രി ക്കും രാജ കുടുംബ ത്തിനും ഒരാഴ്ച്ച ക്കുള്ളത് കിട്ടി...
Vipin Viswanath very good.CM has to exicute Supreme Court verdict.BJP wants to bring the people in disgusting stand in the name of religion so that they can win in next election.this is the last attempt to destroy the unity of Malayalis.sankhis were astonished to see the united activity of our people in the time of calamities happened in our state recently.last minute’s verdict is a trick played by BJP.
Oraazhcha alla... Oru aayushkaalam
നമ്മടെ വോട്ട് വെറുതെ ആവൂല ന്ന് ഇപ്പൊ എല്ലാവര്‍ക്കും ഉറപ്പായീലേ
,,,
ലാൽസലാം സഖാവെ. ശരിക്കൊപ്പം നിലകൊള്ളുകയും നിലപാടുകളിൽ ഉറച്ചുനിന്ന് അത് ജനമധ്യത്തിൽ വിളിച്ചുപറയുകയും ചെയ്യുന്നത് പ്രശംസനീയം. ഇദ്ദേഹത്തെ ഇരട്ടചങ്കൻ എന്നു വിളിക്കുന്നത് വെറുതെയല്ല. ചരിത്രത്തിന്റെ ഭാഗമാകട്ടെ തീരുമാനങ്ങൾ.
കൊല്ലാനുള്ള ഉദ്ദേശത്തോടെ ശ്രീ അയ്യപ്പനെ കാട്ടിലേക്ക് പറഞ്ഞുവിട്ട പന്തളം രാജാവിനോപ്പം ക്രൂരനല്ല സഖാവ്: പിണറായി വിജയൻ
സഖാവ് ഇസ്തം😍😍😘😘😘💪💪💪💪
കലക്കി. തന്ത്രിമാരും, രാജാക്കന്മാരും കുറച്ചു വിവരം ഉള്ളവരാകണം.
രായവിന് ഇതെല്ലാം അറിയാം..പക്ഷെ ഇപ്പോ ലവന്മാരുടെ കൂടെ കൂടി ചുമ്മാ കോണക്കുവാണ്.. സിപിഎം ന്റെ എല്ല അനുകൂല്യങ്ങുലും പറ്റിയിട്ടുളവൻ ആണ് ഈ രായാവ് ശശി കുമാര വർമ്മ...
കൈയടിക്ക് വേണ്ടി എന്ത് കോപ്രായവും വിളിച്ചു പറയരുത് മുഖ്യാ ഇതിനുകണക്ക് പറയേണ്ടിവരും ശബരിമല തന്റെ taravattuvakayanennundo
നിലപാടുകൾ വളരെ കൃത്യം..👍👍👍👌👌
ഗുരുവിനും അയ്യങ്കാളി സഹോദരൻ ചട്ടമ്പിസ്വാമി പൊയ്കയിൽ അപ്പച്ചൻ വി ടി ഭട്ടതിരിപ്പാട് AKG എന്നിവർക്ക് ശേഷം താങ്കൾ സർ പിണറായി വിജയൻ താങ്കൾ സുവണ്ണലിപികളിൽ കേരളം കൂട്ടി ചേർക്കും
തളരരുത്
ബോധവും വിവരവുള്ള ലക്ഷങ്ങൾ താങ്കൾക്കൊപ്പം
സവർണ്ണ സംഘികളുടെ ഓലപ്പാമ്പ് കണ്ട് പേടിക്കരുത്
ഭരണം പുല്ലാണ്
പോയാൽ പോകട്ടെ
അതിനപ്പുറം കേരളം എന്നും ഓർമ്മിക്കും
ഞാൻ മാർക്സിസ്റ്റല്ല നിരീശ്വര്യനുമല്ല
ഈശ്വരവിശ്വാസിയാണ്
എന്റെയും എന്റെ കുടുമ്പത്തിന്റെയും സപ്പോർട്ടും വോട്ടും
താങ്കൾക്ക് ഉറപ്പ് തരുന്നു
you are lame dont compare those issues to matters of biliefs