അരുണാചലിൽ ഇന്ത്യയുടേയും ചൈനയുടെയും അതിർത്തി കണ്ടിട്ടുണ്ടോ ,INDIA CHINA BORDER IN TAWANG,

Поділитися
Вставка
  • Опубліковано 3 січ 2024
  • എന്റെ ജിവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് തവാങ് എന്ന സ്ഥലം .ഇറ്റാനഗറിൽ നിന്ന് ഒരു രാത്രി മിഴുവൻ സഞ്ചരിച്ചാണ് ഞങ്ങൾ തവാങിൽ എത്തിയത് , പക്ഷെ നല്ല ഒരു അനുഭവം ആണ് തന്നത് ,നിങ്ങൾക്കു ഇ വീഡിയോ കാണുമ്പോൾ മനസിലാകും എങ്ങനെ യുള്ള സ്ഥലമാണ് എന്ന് ,അത്രക്കും മനോഹരമായ സ്ഥലം ,ഇന്ത്യൻ ആർമി യുടെ കൺട്രോൾ ആണ് മൊത്തം ,ഇനി വിശേഷങ്ങൾ വീഡിയോ കാണുക ഓക്കേ ,,
    #travel #beautiful #tripponvlogs #life #youtube

КОМЕНТАРІ • 5