പാലക്കാട് വാണിയമ്പാറയിൽ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

Поділитися
Вставка
  • Опубліковано 17 жов 2024
  • പാലക്കാട് വടക്കഞ്ചേരി വാണിയമ്പാറയിൽ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്.
    #Palakkad #Car
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 49

  • @justinjoseph2974
    @justinjoseph2974 2 години тому +43

    24 ന്റെ ചാനൽ കാർ ആണ് ഇടിച്ചത്... അതെന്താ മാപ്രേ പറയാത്തത് 😡😡😡😡

  • @shibuvc2160
    @shibuvc2160 Годину тому +28

    നിങ്ങൾളുടെ ചാനൽ ന്റെ വണ്ടി ആണോ.. പറയടാ ചാനലിന്റെ പേര്..

  • @kailasraj530
    @kailasraj530 Годину тому +12

    എങ്ങനെ ആണ് ഈ നിയത്രണം തെറ്റുന്നത് എന്ന് കൂടി പറയാമോ? സ്കൂളും കഴിഞ്ഞു വൈകിട്ട് കുട്ടികളേം കാത്തിരിക്കുന്ന വീട്ടുകാരുടെ അവസ്ഥ 😢

  • @rajeshr4418
    @rajeshr4418 2 години тому +16

    ഏത് ചാനലിന്റെ വാഹനം കൂടി എന്നുപറയൂ. .....

  • @shanifershanu
    @shanifershanu 35 хвилин тому +2

    ഇന്ന് ന്യൂസ്‌ 24 ഇന്റെ കാറിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. റിപ്പോർട്ടർ ന്യൂസിൽ വന്ന ഈ വാർത്തയിൽ എവിടെയും ചാനലിന്റെ പേരില്ല, വണ്ടിയിൽ ഉണ്ടായിരുന്നവരുടെ ഡീറ്റെയിൽസും ഇല്ല. (താഴെ കമന്റ്‌ സെക്ഷനിൽ ആളുകൾ ചാനലിന്റെ പേര് കൊടുത്തിട്ടുണ്ട്.)
    ഇത് ഒരു സാധാരണക്കാരന്റെ കാർ ആയിരുന്നെങ്കിൽ ഇത്രയും കരുതൽ ഇവരൊക്കെ കാണിക്കുമായിരുന്നോ? മരിച്ചവരുടെയും വണ്ടിയിൽ ഉണ്ടായിരുന്നവരുടെയും വീടുകളിൽ കയറി നിരങ്ങില്ലായിരുന്നോ? വണ്ടി ഓടിച്ചവർ പോലീസ് സ്റ്റേഷനിൽ പോകുന്നതൊക്കെ പുറകെ ചേസ് ചെയ്‌ത്‌ ലൈവ് ആയി കാണിച്ച് റണ്ണിംഗ് കമൻട്രി പറയില്ലായിരുന്നോ? ഇത്തരം അപകടങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ചർച്ച ചെയ്‌ത്‌ ഓഡിറ്റിങ് വരെ ചെയ്യില്ലായിരുന്നോ? എന്തേ അതൊന്നും ഇല്ലാത്തത്?
    അപകടത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരാഞ്ജലി.

  • @SumeshP-td7yl
    @SumeshP-td7yl Годину тому +6

    വേറെ ആരെങ്കിലും ആണെകിൽ വീട് അഡ്രസ്സ് അടക്കം പറഞ്ഞേനെ.

  • @sainudheenvm1589
    @sainudheenvm1589 Годину тому +6

    അറിയാൻകഴിഞ്ഞത് 24 നൂസ് ചാനലിന്റെ കാറാണെന്നാണ് എന്ത്കൊണ്ട് ഇവർ മറച്ചുവെക്കുന്നു ഞാൻവേറെ ഒരുചാനൽ നൂസുംകണ്ടു അതിലും പറയുന്നില്ല

  • @pradeepmamankara2116
    @pradeepmamankara2116 2 години тому +11

    Mapra 24 news car enu parayeda

  • @shelbinjose9273
    @shelbinjose9273 Годину тому +8

    24 ന്യൂസ്‌ എന്ന് വ്യക്തമായി പറയൂ

  • @gopankumar3305
    @gopankumar3305 Годину тому +6

    ഏതു മാധ്യമത്തിന്റേതെന്നു പറയു മാപ്രേ

  • @prasanthcm5419
    @prasanthcm5419 Годину тому +6

    24 ന്യൂസ്‌ ചാനൽ കാർ ഇടിച്ചത്

  • @VASU-
    @VASU- 58 хвилин тому +1

    ന്യൂസ് ഇല്ലാത്തത് കൊണ്ട് പിള്ളേരെ കൊന്ന് ന്യൂസ് ഉണ്ടാക്കിയ 24 ന്യൂസിൻ്റെ മാധ്യമ ധർമ്മം

  • @babusubi5625
    @babusubi5625 Годину тому +4

    വൈകുന്നേരം അഭിലാഷിന്റെ ഇൻട്രോ ഉണ്ടാകുമോ 😢24 ന്യൂസ്‌ ചാനലിന്റെ കാർ ആണ്, ബ്രേക്കിങ് ന്യൂസ്‌ ഇല്ലേ മാപ്രേ 😢😢ആദരാഞ്ജലികൾ 😢😢

  • @Kabeer8589
    @Kabeer8589 58 хвилин тому +2

    എന്താടാ ചാനലിനെ പേര് പറയാത്തത് 😡

  • @CJ-ud8nf
    @CJ-ud8nf Годину тому +5

    24 news

  • @tofegtofeek441
    @tofegtofeek441 24 хвилини тому +1

    എന്തുകൊണ്ട് നിങ്ങൾ ഇടി കാറിന്റെവിവരം പറയാത്തദ്

  • @noushadkalliathodi9261
    @noushadkalliathodi9261 Годину тому +1

    Check drivers for alcohol consumption

  • @ashik_akbar
    @ashik_akbar 2 години тому +1

    RIP😢

  • @AlhiakbarAlhu
    @AlhiakbarAlhu 2 хвилини тому +1

    മാപ്ര കള്ള് കുടിച്ചിട്ടാണോ വണ്ടി ഓടിച്ചതെന്ന് അന്വേഷണമില്ലേ പ

  • @ukkarri
    @ukkarri 13 хвилин тому

    Why u don't want to mention the name of the channel. Car belongs to 24 news for your information. Next time when u broadcast news , don't be so biased .

  • @anonymous_being641
    @anonymous_being641 Годину тому +3

    Vere valla car aayirunnenkil... athinte history and geography vare maprakal kandpidichene...ithu channelkarude aaya kond..2 thantha ulla pani aanu kaanikunne😂

  • @krishnaanu390
    @krishnaanu390 26 хвилин тому

    channelinte peru ellavamaarum mukki

  • @MaryRose-sx2yd
    @MaryRose-sx2yd Годину тому +1

    Pavam kujugale konnu kalajalooo😭😭😡

  • @AlhiakbarAlhu
    @AlhiakbarAlhu Хвилина тому +1

    പി ശശിയാണോ ഇതിന് പിന്നിൽ

  • @JamunaSalim
    @JamunaSalim 40 хвилин тому +1

    24news car anu idichadhu

  • @danishbritz1140
    @danishbritz1140 31 хвилина тому

    License polum edukkaan prayapoorthi aavaatha 10th il padikkunna pillerude kayyil aara two wheeler koduth vittathu avarkku ethireyum case edukkanam...

  • @PrasanthNk-n8s
    @PrasanthNk-n8s Годину тому

    24.channel.maprakal.2kuttikale.konnu.ennuprayu