യൂറോപ്യൻ സ്റ്റാൻഡേർഡിൽ സ്ലീപ്പർ വന്ദേഭാരത് എത്തുന്നു; സൗകര്യങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും, ഉറപ്പ്!

Поділитися
Вставка
  • Опубліковано 16 вер 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    യൂറോപ്യൻ സ്റ്റാൻഡേർഡിൽ ഒരു ലക്ഷ്വറി ട്രെയിൻ, സ്ലീപ്പർ വന്ദേഭാരത് എത്തുന്നു; സൗകര്യങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും, ഉറപ്പ്!
    #VandeBharat #VandeBharatExpress #indianrailways
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 612

  • @parvathy.539
    @parvathy.539 13 днів тому +354

    Cctv camera facility ഉണ്ടാകണം..വൃത്തിക്കേട് ആക്കുന്നവർക്ക് നല്ല ഫൈൻ കൊടുക്കണം..

    • @JitzyJT
      @JitzyJT 13 днів тому +11

      bathroom akathu cctv vekkan pattumo? avideyanu pothuve ella alavalathikalum vrithikedakkunathu

    • @Human2506
      @Human2506 13 днів тому +5

      Njan neril kanditullatha oru manyan executive lookil vannirunnu foodokke kazhichu athupole eduthu jananlil koodi waste purathittu..

    • @parvathy.539
      @parvathy.539 13 днів тому

      @@Human2506 ഞാനും കണ്ടിട്ട് ഉണ്ട്. ചെറുപ്പക്കാർ വന്നിട്ട് കോയിൻ കൊണ്ട് കോറുന്നു..

    • @radhikasunil9280
      @radhikasunil9280 13 днів тому +2

      ഉണ്ട്

    • @promethiusunknown2872
      @promethiusunknown2872 12 днів тому

      It should be expensive

  • @Hashirali580Ww
    @Hashirali580Ww 13 днів тому +173

    വന്ദേ മാതരം

  • @vishnu.p_7
    @vishnu.p_7 13 днів тому +273

    M Man
    O Of
    D Developing
    I India 🇮🇳

    • @samsue2600
      @samsue2600 13 днів тому +6

      @@ajzalpsPeedo Pop at Mamma d follower alle?

    • @samsue2600
      @samsue2600 13 днів тому +1

      @@ajzalpsPeedo file Pop Mamma d follower alle?

    • @ajzalp
      @ajzalp 13 днів тому

      @@samsue2600 അയോധ്യയിലെ അമ്പലം ചോർന്നതും, ആദ്യ അയോധ്യയിലെ ജനങ്ങൾ പോലും നിങ്ങളെ കൈവിട്ടു,ശിവാജി പ്രതിമ പൊളിഞ്ഞു ചാടിയതും വികസനമാണ് ആണ് ബിജെപി, ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ, കേവലം ഒരു വർഗീയ കലാപം പോലും അടിച്ചമർത്താൻ പറ്റാത്ത ബിജെപി

    • @thetruthofland
      @thetruthofland 13 днів тому +1

      ​എന്തോ ഇങ്ങനെ അഴിമതി നടത്തിയതും ഗാന്ധി പേര് വച്ചു ജനങ്ങളെ പറ്റിച്ചതോ

    • @2129madhu1
      @2129madhu1 12 днів тому

      ​@@samsue2600ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ

  • @mfok8797
    @mfok8797 13 днів тому +646

    ഇക്കാര്യത്തിൽ മോഡിയെ പ്രശസിച്ചേ പറ്റു സൂപ്പർ

    • @urfhj-iu3bp
      @urfhj-iu3bp 13 днів тому +15

      One and only name NIDHIN GADGIRI

    • @Roadlineksa
      @Roadlineksa 13 днів тому +8

      76 കോടിയിൽ തീർക്കേണ്ട തു 120 കോടിക്ക് വിദേശ കമ്പനിക്ക് ടെൻഡർ കൊടുത്തു 😂😂😂

    • @sunijohn4973
      @sunijohn4973 13 днів тому +28

      ​@@urfhj-iu3bp what ? He is road minister.

    • @julietangelanicetus5213
      @julietangelanicetus5213 13 днів тому +1

      Ayal train mathrame irakkunnullooo..🤣🤣🤣🤣🙏🏻

    • @Leolorris
      @Leolorris 13 днів тому +39

      ​@@Roadlineksacongress arnapo aa 120 kodi mukkit..sleepernu pakram papar vandhe Bharath vannene

  • @രക്
    @രക് 13 днів тому +154

    നാട് വികസിക്കുമ്പോൾ രാഷ്ട്രീയവും മതവും വച്ചു സംസാരിക്കുന്ന ചിലർ ഉണ്ട് 😔

    • @2129madhu1
      @2129madhu1 12 днів тому

      ഇന്ത്യയിൽ ഓടുന്ന ഒരു വന്ദേഭാരത് ട്രെയിനും ഇപ്പോൾ 130/hr മുകളിൽ ഓടുന്നില്ല.. ഈ 130/hr എന്നത് 20 വര്ഷങ്ങള്ക്കു മുൻപ് തന്നെ റെയിൽവേ യിൽ ഉള്ളതാണ്. അടുത്തിടെ ഉണ്ടായ റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സ്പീഡ് കുറച്ചത്

    • @AbhinavTS_24
      @AbhinavTS_24 12 днів тому

      ​@@2129madhu1കുരു പൊട്ടി 😂

    • @Mhh-il7yx
      @Mhh-il7yx 12 днів тому +12

      Speed venda comfort undallo...kachara train il keri povandallo..ith mathi❤

    • @saratkurup5965
      @saratkurup5965 12 днів тому

      @@2129madhu1 ഇപ്പോ എന്താ വേണ്ടത് ? മോഡി രാജിവയ്ക്കണോ ? UPA യുടെ കാലത്ത് ലല്ലൂ പ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ എത്ര ട്രെയിൻ അപകടങ്ങൾ നടന്നിട്ടുണ്ട് എന്ന് ഒന്ന് കണക്ക് നോക്കുന്നത് നന്നായിരിക്കും. അന്ന് ലാഭം കൂട്ടി കാണിക്കാൻ maintance ഒന്നും നടത്താറില്ലയിരുന്നു. വെറുതെ എല്ലാ കമാന്റിനും താഴെ കോപ്പി ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല.

    • @arunnair9634
      @arunnair9634 12 днів тому

      @@2129madhu1 bhayagarama alu neega

  • @krishnakumar-oy3ur
    @krishnakumar-oy3ur 13 днів тому +142

    ഞമ്മൾ അസ്വസ്ഥരാണ് 😂😂

    • @2129madhu1
      @2129madhu1 12 днів тому

      എറണാകുളം ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തിയതിൽ സങ്കികൾക്കു സന്തോഷം 🤣q

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 13 днів тому +116

    മോദിജി ഇങ്ങള് പൊളിക്യ....lle.....❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @2129madhu1
      @2129madhu1 12 днів тому

      ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ

  • @Rebel_Star-w2n
    @Rebel_Star-w2n 13 днів тому +178

    പ്രമുഖ food vlogger പുതിയ ടേപ്പ് വാങ്ങിക്കാൻ പോയിട്ടുണ്ട് അളക്കാൻ😂😂😂

  • @anaswardevaraj1731
    @anaswardevaraj1731 13 днів тому +262

    ഇതൊക്കെ കൊണ്ട് തന്നെ മോദിയെ ഇഷ്ടപെടുന്നേ...

    • @2129madhu1
      @2129madhu1 12 днів тому +1

      അല്ലാതെ അടിമ ആയതു കൊണ്ട് അല്ല അല്ലെ.. ഇന്ത്യയിൽ ഓടുന്ന ഒരു വന്ദേഭാരത് ട്രെയിനും ഇപ്പോൾ 130/hr മുകളിൽ ഓടുന്നില്ല.. ഈ 130/hr എന്നത് 20 വര്ഷങ്ങള്ക്കു മുൻപ് തന്നെ റെയിൽവേ യിൽ ഉള്ളതാണ്. അടുത്തിടെ ഉണ്ടായ റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സ്പീഡ് കുറച്ചത്

    • @AbhinavTS_24
      @AbhinavTS_24 12 днів тому

      ​@@2129madhu1കുരു പോട്ടി 🤭

    • @amar77350
      @amar77350 12 днів тому

      ​​@@2129madhu1Bullet train varan pokunnathu mon arinjo ?

    • @abhiabhi-u7t
      @abhiabhi-u7t 12 днів тому

      പോയി മണ്ണ് വാരി തിന്നുടെ നിനക്ക് സ്വാധം രാജ്യം വിക്സിക്കുമ്പോഴും കണ്ണ് കടി ​@@2129madhu1

    • @sijomm813
      @sijomm813 12 днів тому

      ​@@2129madhu1apo ithum vendanane ningale pole ullavar paranj verunath....Nalla chinthagathi...

  • @humanityhuman5650
    @humanityhuman5650 13 днів тому +234

    ഈ സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കുന്നവർ കൂടി ശ്രദ്ധിക്കുക. ശുചി മുറിയിൽ തുപ്പി ഇടുക. നമ്പർ എഴുതുക, ചിത്രം വരക്കുക തുടങ്ങിയ കലാപരിപാടികൾ കൂടി നിർത്തിയാൽ നല്ലത്. ജനറൽ കമ്പാർട്ട്മെൻ്റ് ടിക്കറ്റ് എടുത്തു സ്ലീപ്പർ ക്ലാസ്സിൽ അധികാരത്തോടെ ഇരിക്കുന്ന പല ആൾക്കാരെയും കണ്ടിട്ടുണ്ട്. അതിൽ നല്ല വിദ്യാ സമ്പന്നരും കൂടി ഉണ്ട്.

    • @jj2000100
      @jj2000100 13 днів тому +31

      Problem with lack of civic sense..

    • @akhilsudhinam
      @akhilsudhinam 13 днів тому +9

      അത് കറക്റ്റ് ആണ്

    • @sreeraj-mh
      @sreeraj-mh 13 днів тому +17

      Athokke local trainil അല്ലെ... വന്ദേ ഭാരത് നേരത്തെ വന്നത് ഇപ്പോഴും വളരെ വൃത്തി ഉള്ളതാണ്

    • @BKMUSIQ
      @BKMUSIQ 13 днів тому +21

      Ticket atyavasyam costly avunnath aanu vrithi aayi sookshikkan ulla simple vazhi.

    • @saheernk1517
      @saheernk1517 13 днів тому +3

      @@BKMUSIQ
      yes 👌👌👌

  • @user-qi1he1lt7t
    @user-qi1he1lt7t 13 днів тому +140

    ഭാഗ്യം asianet enkilum റിപ്പോർട്ട് ചെയ്തല്ലോ.👍
    1.47 പ്രത്യകിച്ചും സ്ത്രീകൾക്ക് അതെന്താ പുരുഷന്മാർ മനുഷ്യർ അല്ലേ?😮

    • @padmaraj2k
      @padmaraj2k 10 днів тому

      സ്ത്രീകൾക്ക് urinary infection ന് പുരുഷൻമാരേക്കാൾ സാദ്ധ്യത വളരെക്കൂടുത്തലാണ്.

  • @rishikeshr1379
    @rishikeshr1379 13 днів тому +172

    Modi 🎉❤

    • @riyasriyas2343
      @riyasriyas2343 13 днів тому

      ആണും പെണ്ണും കെട്ട മോജി

    • @malayalamkaraokesongs
      @malayalamkaraokesongs 13 днів тому +12

      @@riyasriyas2343 Aaan aayitt pappu indallo bhaagym😂
      Thyrrrr😂

    • @AbhinavTS_24
      @AbhinavTS_24 12 днів тому +5

      ​@@riyasriyas2343പെണ്ണൻ പപ്പു 🤪

  • @IzzahaqZ
    @IzzahaqZ 13 днів тому +212

    Modiji ❤

    • @2129madhu1
      @2129madhu1 12 днів тому +1

      ഇന്ത്യയിൽ ഓടുന്ന ഒരു വന്ദേഭാരത് ട്രെയിനും ഇപ്പോൾ 130/hr മുകളിൽ ഓടുന്നില്ല.. ഈ 130/hr എന്നത് 20 വര്ഷങ്ങള്ക്കു മുൻപ് തന്നെ റെയിൽവേ യിൽ ഉള്ളതാണ്. അടുത്തിടെ ഉണ്ടായ റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സ്പീഡ് കുറച്ചത്

    • @2129madhu1
      @2129madhu1 12 днів тому

      ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ

    • @venkateshhr7514
      @venkateshhr7514 7 днів тому

      ​@@2129madhu1 odaathe irikkunnathil bhethamaanu 100kmhr il odunnath😂

    • @Iam_always_rt
      @Iam_always_rt 6 днів тому

      @@2129madhu1
      അത് കൊണ്ട്
      സ്പീഡ് മാത്രം അല്ലല്ലോ
      സൗകര്യങ്ങളിലും നല്ല വ്യത്യാസമുണ്ടല്ലോ
      നാട് നന്നാവുന്നതു കാണുമ്പോൾ അങ്ങ് സുഖിക്കുന്നില്ല അല്ലെ

  • @ratheeshkumarsasidharannai9568
    @ratheeshkumarsasidharannai9568 13 днів тому +27

    എത്ര വൃത്തിയായി നിർമിച്ചാലും വൃത്തി ആക്കിവെക്കണം എന്ന് ജനങ്ങൾക്കും കൂടി തോന്നണ്ടേ

  • @Chris-l8y8c
    @Chris-l8y8c 12 днів тому +39

    എല്ലാവരോടും ആണ്... സ്വന്തം വീടു പോലെ വൃത്തിയായി സൂക്ഷിക്കണം 🙏.

    • @funwithcomputer5279
      @funwithcomputer5279 10 днів тому +1

      Very true, so sad, last time i saw well dressed lady didn't flush, വീട്ടിൽ ആണെകിൽ കാലത്ത് എഴുനേറ്റു മുറ്റം അടിക്കു ന്നാ ടീംസ് a😂

    • @manjulakp8002
      @manjulakp8002 7 днів тому

      Njan aadyam onnu keran pattonnu nokkattetta.❤❤😅😅😅 .Ethu vare metroyil keratha njan.😅😅😅😅

  • @BossRaj-ow8fd
    @BossRaj-ow8fd 13 днів тому +139

    Realising that we are living in Narendra damodar das modi era💀🇮🇳

  • @ammudeepthi5287
    @ammudeepthi5287 12 днів тому +18

    മലയാളികൾ എന്ത് കണ്ടാലും അതിൽ കുറ്റം മാത്രമേ കണ്ടു പിടിക്കു. ബിജെപി സപ്പോർട്ടർ അല്ലെങ്കിൽ കൂടെ നമ്മുടെ റോഡ്, റെയിൽ ഡെവലപ്പ്മെന്റ് വന്നത് ബിജെപി വന്നതിനു ശേഷം ആണെന്ന് ആർക്കും മനസിലാക്കാം. പിന്നെ വികസനം എന്നത് ഒറ്റയടിക്ക് നടപ്പിലാക്കാൻ പറ്റില്ല. റെയിൽവേ സ്റ്റേഷൻ പല ഭാഗത്തും ഇപ്പോ വർക്ക്‌ നടക്കുന്നുണ്ട്. റെയിൽവേ ലൈൻ എല്ലാം electrification നടത്തി. പുതിയ ട്രെയിൻ പലതും വന്നു കൊണ്ടിരിക്കുന്നു. അത്‌ പോലെ റോഡ് നന്നാകുന്നു. അശ്വനി വൈഷ്ണവ്, നിതിൻ ഗഡ്കരി എന്നിവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഈ സൗകര്യം ഒകെ പണ്ടേ കോൺഗ്രസ്‌ നു ചെയ്യാൻ പറ്റുന്നെ ആയിരുന്നില്ലേ. എന്ത് കൊണ്ട് അവർ ഇതൊന്നും ചെയ്തില്ല. പിന്നെ എന്തൊക്കെ ചെയ്താലും നമ്മുടെ ജനങ്ങൾക് അത് വൃത്തിയായി സൂക്ഷിക്കാൻ അറിയുമോ. മലയാളികൾ പറയും ഒകെ നോർത്ത് ഇന്ത്യൻസ് ആണ് ചെയുന്നെ എന്ന്. അങ്ങനെ ആണോ എന്ന് സ്വന്തം ഒന്നു ചിന്തിച്ചു നോക്കു. കുറച്ചു ദിവസം മുന്നേ ഗുരുവായൂർ അമ്പലത്തിൽ ടോയ്ലറ്റ് കയറിയപ്പോ കണ്ട കാഴ്ച🤮. അതും നോർത്ത് ഇന്ത്യൻസ് ആണോ. വൃത്തിയുടെ കാര്യത്തിൽ മലയാളികളും വളരെ മോശം തന്നെ ആണ്. എന്തിനും ഏതിനും കുറ്റം പറയാൻ തൊട്ടപ്പുറത്തു നോർത്ത് ഇന്ത്യൻസ് ഉള്ളത് കൊണ്ട് എല്ലാം അവരുടെ തലയിൽ ഇട്ടു ആ ശ്വസിക്കുന്നു 😂

  • @ajithfortune
    @ajithfortune 13 днів тому +48

    മറ്റ് മാപ്രകളൊന്നും അറിഞ്ഞില്ലേ പോലും.. ഹാഷ് മിയും മൊട്ടയും ഇതു കളിപാട്ടമാണെന്നു പറയാതിരുന്നാൽ മതിയാരുന്നു 😊😊😊😊

  • @unnikrishnan7696
    @unnikrishnan7696 11 днів тому +25

    ആധുനിക ഭാരത ശില്പി....
    മോഡി ജി.... 🙏🏾🙏🏾🙏🏾🇮🇳🇮🇳🇮🇳🇮🇳

  • @hyperextension3027
    @hyperextension3027 13 днів тому +173

    This is why we should vote for BJP. More malayalis should realise this👍🏻

    • @almas7763
      @almas7763 13 днів тому +2

      Why malayali should select bjp actually where it's coming this sleeper.

    • @hyperextension3027
      @hyperextension3027 13 днів тому +38

      @@almas7763 why not? BJP is far better than both CPM and Congress in development and Kerala needs development

    • @muhammadhashim5314
      @muhammadhashim5314 13 днів тому

      4 ambalam polichitt road um train um panithu tharaaam ennu paranjaal engane irikkum , up yile manthri aavashyappettathu 3 major pallikalum koodi venamennaanu ,
      Thammil thallichittulla vikasanam aayirunnilla vendathu ,
      Aadhyame avarude ajenda ingane allayirunnu vikasanam maathram aayirunnu enkil Kerala thile Ella janangalum mathavum jaadhiyum raashtreeyavum marannu vote cheythene ,
      Pakshe avarkk vargheeya visham thuppi vote pidikkanam ,

    • @Fgh-g4p
      @Fgh-g4p 13 днів тому

      ​@@hyperextension3027😭🤣 but rama temple has a terrible leak😂😂😂😂😂

    • @user-v2qdfg-v53e
      @user-v2qdfg-v53e 13 днів тому

      @@hyperextension3027 u need regional party. u dont need BJP learn from Telangana and Tamilnadu. BJP does fake things like UP is the second richest state etc which is not.
      it loots every big project to Gujarat. out of the 5 semi conductor projects approved 4 have gone to Gujarat. 240crs sports fund for Gujarata and 20crs funds for Haryana

  • @yadhukrishnan3660
    @yadhukrishnan3660 13 днів тому +64

    Jai Bharath

  • @Sughamthanne
    @Sughamthanne 13 днів тому +82

    Religion parayum eghilum BJP development karyathil first ann 💯💯

    • @viveknarayanan5087
      @viveknarayanan5087 13 днів тому +4

      💯

    • @adarsh7189
      @adarsh7189 13 днів тому +1

      Pakshe sadharanakkarkk eth atra upayogam indavilla

    • @sandeepuk4143
      @sandeepuk4143 13 днів тому +18

      Arada K..nne religion parayunne.. ethu neram caste religion ennu paranju nadakunna papu ne kanundo..

    • @quotesconnect1
      @quotesconnect1 13 днів тому +7

      ​@@adarsh7189naattile ellaa vidha jangaleyum pariganikkanma

    • @sreekumar1013
      @sreekumar1013 13 днів тому +8

      matha vargeeyathayude kaaryathil ividathe ma pra kalum kindi munnaniyum kazhinje ullu vere aarum..

  • @rajeshnair424
    @rajeshnair424 13 днів тому +21

    Thanks to our Central government ❤u pm

    • @2129madhu1
      @2129madhu1 12 днів тому

      ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ

  • @thesoulofveda.0081
    @thesoulofveda.0081 13 днів тому +63

    Modi modi modi🔥🔥🔥🇮🇳🇮🇳🇮🇳

    • @2129madhu1
      @2129madhu1 12 днів тому

      ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ

  • @shanavazhamza6372
    @shanavazhamza6372 13 днів тому +14

    Railway and national highways, modiji 👌🏼

  • @iamsreejithgmenon
    @iamsreejithgmenon 13 днів тому +19

    Super aanu. But janangal nannayi use cheythal nannu. 😊

  • @radhikasunil9280
    @radhikasunil9280 13 днів тому +14

    പൊതുമുതൽ നശിപ്പിക്കാതെയിരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കണം

  • @juvelpbaiju7561
    @juvelpbaiju7561 13 днів тому +73

    നെഹ്‌റുവിന്റെ സ്വപനം പദ്ധതി എന്ന കമന്റ് വന്നോ.

    • @mfok8797
      @mfok8797 13 днів тому +3

      ഇല്ല ആ കമന്റ് ഞാൻ നോക്കി കണ്ടില്ല നിങ്ങൾ കണ്ടോ

    • @vishnuprakshs1243
      @vishnuprakshs1243 13 днів тому +1

      😂😂

    • @vmfulcrum
      @vmfulcrum 13 днів тому +3

      ആ കമന്റ് കണ്ടാൽ ഒന്ന് പറയണേ . ഞാനും നോക്കുകയാ

    • @Akashk-xj9ol
      @Akashk-xj9ol 13 днів тому +1

      😂😂😂😂

    • @AswanthTm
      @AswanthTm 12 днів тому

      😂😊

  • @SudheeshKodiyl
    @SudheeshKodiyl 13 днів тому +21

    നമ്മുടെ ബിജെപി, നമ്മുടെ മോഡി, മോദിജി, മോദിജി, മോദിജി കാലത്തിനൊപ്പോം അല്ല കാലത്തിനു മുൻപേ സഞ്ചരിക്കുന്നു. I lov മോദിജി

    • @2129madhu1
      @2129madhu1 12 днів тому

      എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി.
      ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു.
      ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല.
      കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..

  • @josejoseph8790
    @josejoseph8790 13 днів тому +20

    Very good God bless ( Each railway station nuu kalum Same standard I'll varattaa

  • @AnilKumar-zb5ip
    @AnilKumar-zb5ip 13 днів тому +23

    ❤❤ modi ❤❤

    • @2129madhu1
      @2129madhu1 12 днів тому

      എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി.
      ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു.
      ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല.
      കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..

  • @rajeeshr.k.r527
    @rajeeshr.k.r527 13 днів тому +12

    This how a responsible government treat its people

    • @supersaiyan3704
      @supersaiyan3704 13 днів тому +2

      Ofcourse for the tax middle class pays I’m happy that we’re getting at least this much

    • @rajeeshr.k.r527
      @rajeeshr.k.r527 8 днів тому

      @@supersaiyan3704 sad truth

  • @JGMwayn
    @JGMwayn 12 днів тому +7

    India ❤

  • @atulmohana7700
    @atulmohana7700 13 днів тому +16

    Narendra Damodar Das Modi ❤
    Modi 4.0 will come 🫶🏻

    • @2129madhu1
      @2129madhu1 12 днів тому

      എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി.
      ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു.
      ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല.
      കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..

  • @rahula1029
    @rahula1029 13 днів тому +4

    പപ്പുമോൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജാതി സെൻസസും പൊക്കിപ്പിടിച്ച് നടന്നേനെ.. 😂

  • @vipinchand9371
    @vipinchand9371 13 днів тому +16

    Bjp സർക്കാർ ഉണ്ടങ്കിൽ അസാധ്യമായതോന്നില്ല 🥰

  • @lewx-ui3lz
    @lewx-ui3lz 9 днів тому +4

    Narendra Modi 😍 2029 😍

  • @hyperextension3027
    @hyperextension3027 13 днів тому +68

    Waiting for Sudappis to cry😂😁

  • @midhunkrishnan9792
    @midhunkrishnan9792 13 днів тому +34

    Modi government 🔥

    • @2129madhu1
      @2129madhu1 12 днів тому

      എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി.
      ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു.
      ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല.
      കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..

  • @proud_indi2n
    @proud_indi2n 12 днів тому +4

    Central Government 👌🇮🇳
    Indian Railways 👌🇮🇳
    Modi 👌🇮🇳
    Ashwini Vaishnaw 👌🇮🇳

  • @anandhuskurup
    @anandhuskurup 11 днів тому +4

    ❤MODIJI ❤

  • @DarthVader-c4v
    @DarthVader-c4v 13 днів тому +7

    Swamiye saranamayyappa 🙏

  • @akhilsudhinam
    @akhilsudhinam 13 днів тому +6

    🙏🙏നല്ല കാര്യം

  • @gopakumargopakumar1645
    @gopakumargopakumar1645 13 днів тому +4

    നരേന്ദ്ര ഭാരതം❤
    വികസന ഭാരതം. ❤
    കൊള്ള സംഘമായ
    പപ്പു മോന്റെ അഴിമതി ഇറ്റാലിയന്‍ കോണ്‍ഗ്രസ് ഭാരതത്തിന് നിഷേധിച്ച സൗകര്യങ്ങൾ

  • @sajeeshkumar2624
    @sajeeshkumar2624 5 днів тому +2

    ♥️☘️☘️ഗുരുവായൂർ വടക്കേ നടയിൽ സംഗീത കോളേജിൽ ബീഫ് കറി വയ്ക്കുന്ന പ്രിൻസിപ്പാൾ ശിവദാസൻ ☘️☘️☘️

  • @vjjohn1229
    @vjjohn1229 9 днів тому +1

    When it will be available in Kerala, and the minimum cost

  • @mathewmosses2692
    @mathewmosses2692 13 днів тому +12

    സ്റ്റേഷൻ അന്നൗൺസ്‌മെന്റ് കുടി ചെയ്യിത്തിരുന്നെഗിൽ നല്ലതായിരുന്നേനെ

    • @peaceandtruth371
      @peaceandtruth371 13 днів тому +8

      Ath metro il possible anu...train il nalla bore akum...pakaram display monitor und .athil next station kanikum

    • @vineethv5861
      @vineethv5861 13 днів тому

      Entinu urakkm pookano

    • @prakash45483
      @prakash45483 13 днів тому +1

      ഇതിലും ഉണ്ടെന്നാണ് അറിവ്

    • @Akashk-xj9ol
      @Akashk-xj9ol 13 днів тому

      Sound noise aanu

    • @gops0508
      @gops0508 13 днів тому

      Not feasible in long route as it’s going to disturb people.

  • @jessybabu9671
    @jessybabu9671 10 днів тому +1

    Good, but i want to know about the luggage status.. is there any facility like airport then I appreciate ...

  • @MidhinM-l9k
    @MidhinM-l9k 13 днів тому +40

    ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ് കൂടെ നമ്മുടെ ഇന്ത്യയും

    • @Fgh-g4p
      @Fgh-g4p 13 днів тому +1

      😭😝 സത്യം പരമാർത്തം
      😂😂😂😂

    • @julietangelanicetus5213
      @julietangelanicetus5213 13 днів тому +1

      Peedanavum koodunnu..💯

    • @2129madhu1
      @2129madhu1 12 днів тому

      ​@@Fgh-g4pഎറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി.
      ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു.
      ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല.
      കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..

  • @ananthack3867
    @ananthack3867 11 днів тому +2

    സൂപ്പർ 🔥

  • @RK-oh3fl
    @RK-oh3fl 11 днів тому +1

    The Great PM Modi's Vision: MAKE IN INDIA Vandebharath

  • @ഭാരതീയൻ
    @ഭാരതീയൻ 13 днів тому +5

    Namo again in 2029

  • @SanthoshPrabhakaran-ml6vu
    @SanthoshPrabhakaran-ml6vu 13 днів тому +2

    മരുമോന്റെ തള്ള് വന്നോ flex അടിച്ചോളാൻ പറഞ്ഞിട്ടുണ്ട് 😃

  • @narayanangivindan5017
    @narayanangivindan5017 9 днів тому +1

    ശുചിമുറിയുടെ ശുചിത്വം എത്ര നാൾ ഉണ്ടാകുമെന്ന് കണ്ടറിയാം ജനശതാബ്ദികേരളത്തിൽ ഓടി തുടങ്ങിയപ്പോൾ എന്തായിരുന്നു പുകിൽ ഇപ്പോഴത്തെ സ്ഥിതി ? ഇതും ആരംഭശൂരത്വത്തിൽ ഒതുങ്ങാതിരുന്നാൽ കൊള്ളാം

  • @rahuls7999
    @rahuls7999 13 днів тому +1

    നല്ല train ഒക്കെ ഉണ്ട്... But നല്ല track ഇല്ല...for eg...30വർഷം മുൻപും ഡൽഹി വരെ പോകാൻ എടുക്കുന്ന അതെ സമയം തന്നെ ഇപ്പോഴും വേണ്ടി വരുന്നു...നല്ല ട്രെയിൻ മാത്രം പോരാ... അതിന്റെ മാക്സിമം speed ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിൽ ഉള്ള track കൂടി വേണം...

  • @VinodMV-ln4ex
    @VinodMV-ln4ex 7 днів тому

    എൻ്റെ ഭാരതം എത്ര സുന്ദരം

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 5 днів тому

    ഇതാണ് മോദിജിയുടെ വികസനം ❤❤❤

  • @sachinp1193
    @sachinp1193 11 днів тому +1

    Modi❤aswani vaishnav❤️nithin gadkari❤️ s jayasankar ❤️ set team

  • @sivaprasadratnakaran3555
    @sivaprasadratnakaran3555 10 днів тому +1

    Good

  • @AmalRaj-mw4oc
    @AmalRaj-mw4oc 7 днів тому

    Track mattiyalum speed koodille

  • @akshaybalakrishnan3165
    @akshaybalakrishnan3165 11 днів тому +1

    മോഡി ഗവണ്മെന്റ് ❤️

  • @sasikumarnair4688
    @sasikumarnair4688 7 днів тому

    മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രതിദിനം ഒരു വന്ദേ ഭാരത് സ്ളീപ്പർ പ്രതീക്ഷിക്കുന്നു.

  • @libinjohn8967
    @libinjohn8967 13 днів тому +2

    aarude pocketil?

  • @leelammajohn6331
    @leelammajohn6331 10 днів тому

    Thank you Asianet ❤❤❤❤❤❤

  • @user-uz2ed8jz2f
    @user-uz2ed8jz2f 13 днів тому +4

    ഗുണനിലവാരത്തിൽ ഉണ്ടാക്കിയാൽ safe 🙏ആകും കാണാൻ ചന്തം മാത്രം പോരാ buld qaulity ഉറപ്പു വരുത്തണം

  • @ajithkumarn5955
    @ajithkumarn5955 13 днів тому +1

    This is Development ❤ Jai Modi

  • @mylifeexperience5025
    @mylifeexperience5025 10 днів тому

    നല്ല കാര്യം തന്നെ 👍, റെയിൽ ഷ്വര്നഗള കൂടി വികസിപ്പിക്കണം.....❤വന്ദേ ഭാരത് പോകുവാൻ വേണ്ടി മറ്റുള്ള ട്രെയിൻ കൾ സൈഡാക്കി നിർത്തിയി ടുകയാണ്...

  • @kakaashihatake8178
    @kakaashihatake8178 8 днів тому

    INDIAN RAILWAY 🔥🔥🔥🔥🔥

  • @butwhy7213
    @butwhy7213 6 днів тому

    വന്ദേഭാരതിന് 160 km/hഓടാൻ കഴിയും പക്ഷെ നമ്മുടെ ട്രാക്കിലൂടെ കഴിയില്ല നല്ല ട്രയ്നുകൾക്കൊപ്പം കൂടുതൽ വേഗത്തിലോടാൻ കഴിയുന്ന കൂടുതൽ ലൈനുകളും സജജമാക്കണം

  • @Heisenberg2K
    @Heisenberg2K 13 днів тому +1

    Dolby Atmos aano?

  • @nikmat
    @nikmat 13 днів тому +1

    2029 തിരഞ്ഞെടുപ്പിനു എങ്കിലും കെരളത്തില്‍ ഒന്നു തരുവായിരിക്കും. കൂടുതല്‍ പെരും ticket എടുത്ത് തന്നെ യാത്ര ചെയ്യുന്ന സംസ്ഥാനമെന്നനിലയില്‍.

  • @padmaraj2k
    @padmaraj2k 10 днів тому

    Signal ഭേദിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ engineകളിലും sensorകൾ വെയ്ക്കണം. Human error കുറയ്ക്കാൻ ഇതുവളരെയധികം സഹായിക്കും.

  • @billiegaming6858
    @billiegaming6858 13 днів тому +2

    Ethra modern train irakkiyalum.. Alukal toilet use cheyt nasipikum..Proper maintain cheythilee veendum pazha trainukalil kayarunna durgantham thanne varum..

  • @radhikasunil9280
    @radhikasunil9280 13 днів тому +2

    Jai Modhiji

  • @chiefengineer7950
    @chiefengineer7950 8 днів тому

    വരട്ടെ.

  • @Carl-hh8vy
    @Carl-hh8vy 9 днів тому

    Thuppanum thoori eriyanum okke ini kure kadayaadikal varum appo ithinte cleaning um proper aayirikkanam,strict aayitt athinoke finum eedakkanm

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 10 днів тому

    Indayil etra development kondy vannalum kanaka ividuthe vrithi ellavarkum ariyam mainly maintenance also.

  • @sajipp3932
    @sajipp3932 13 днів тому +1

    Modiji 🧡🔥 Jai bharat 🙏🙏🙏

  • @satheeshnavaneetham4163
    @satheeshnavaneetham4163 12 днів тому

    🚅 bullet Train ആയി കാത്തിരിക്കുന്നു. 🤩🤩🤩🤩🤩🤩🤩

  • @oopsididitagain8572
    @oopsididitagain8572 13 днів тому +1

    Modi 🧡🧡🧡🧡🧡

  • @85fathima89
    @85fathima89 9 днів тому

    Nice presentation.

  • @Corazon_KAIZOKU
    @Corazon_KAIZOKU 8 днів тому

    I dont see a valid reason for someone to hate vande bharat trains , yet i see many negative comments from my keralites.
    I have travelled 3 times via vande bharat . The service , comfort , acceleration were next level compared to front engine trains.
    🥰

  • @lijuk4100
    @lijuk4100 13 днів тому +1

    Namo❤❤❤

  • @michaelpoulospd2789
    @michaelpoulospd2789 11 днів тому

    Turn indicators r there. So our modern trains can go left or right in traffic signal

  • @jerrygeorge007
    @jerrygeorge007 10 днів тому

    centerinte sthiram paripadi kaanikumo? keralathe avaganikumo?

    • @MrNIVEDAP
      @MrNIVEDAP 9 днів тому

      എന്നിട്ട് കേരളത്തിൽ വന്ദേ ഭാരത് ഓടുന്നില്ലേ??

  • @arjunbabu-rw7hk
    @arjunbabu-rw7hk 13 днів тому +5

    MODI ❤❤❤❤

  • @abhisheknjr4356
    @abhisheknjr4356 6 днів тому

    Oru cctv koode vech vrithiked akkunnavark fine adakkanam

  • @krjohny9526
    @krjohny9526 8 днів тому +1

    👍...... 💪

  • @salihvp7382
    @salihvp7382 13 днів тому +1

    ഇത് എല്ലാം നമ്മുടെ ആളുകൾ മുറുക്കി തുപ്പാൻ ഉള്ളതാണ് എന്ന് ഒരു അശ്വസം

    • @supersaiyan3704
      @supersaiyan3704 13 днів тому +1

      ithinde ticket priceil avark ithinde vaathilil polum kayaran pattilla 😂

    • @sabucyril888
      @sabucyril888 12 днів тому +1

      വന്ദേഭാരതിൽ കയറിയിട്ടുണ്ടോ?

  • @sriramkrishnakumar3825
    @sriramkrishnakumar3825 13 днів тому +3

    നരേന്ദ്ര ഭാരതം

  • @sudirsankr3361
    @sudirsankr3361 13 днів тому

    Trivandrum -Mangalore over night VB sleeper is required departing 10PM from Trivandrum and Mangalore .

  • @Anoop-sb7
    @Anoop-sb7 13 днів тому

    Did you know about gathiman express🇮🇳

  • @HarishKumar-vm7lv
    @HarishKumar-vm7lv 7 днів тому

    We are awaiting

  • @user-pq6fv5re3i
    @user-pq6fv5re3i 13 днів тому +3

    Modi development ❤

  • @vandeepcheral
    @vandeepcheral 13 днів тому +3

  • @akshayraju3891
    @akshayraju3891 13 днів тому +23

    ജിഹാദികൾ കാണണ്ടാ😂😂😂

  • @muraleedharannarayanan9858
    @muraleedharannarayanan9858 13 днів тому +1

    Great

  • @syamkriz
    @syamkriz 7 днів тому

    160 km എന്ന് പറയുമ്പോൾ ട്രാക്ക് നേരെ നല്ലത് ആണെങ്കിൽ കേ റെയിൽ വേണ്ടല്ലോ😂

  • @JiniHoney-d2i
    @JiniHoney-d2i 8 днів тому

    ആ സ്റ്റാൻഡേർഡ് അതുപോലെ നിലനിൽക്കണമെങ്കിൽ യൂറോപ്പിന്ന് തന്നെ ആളെകൊണ്ടുവരേണ്ടി വരും... പാവം ട്രെയിൻ 😔

  • @mrcautiongaming
    @mrcautiongaming 9 днів тому +2

    Ithinte cleanig oo