കൂടുതൽ ഊർജ്ജ സാന്ദ്രത, കുറഞ്ഞ ശബ്ദം,കുറഞ്ഞ വൈബ്രേഷൻ ഭാവിയുടെ ഇന്ധനം-ഹരിത Hydrogen

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 176

  • @VagabondShortss
    @VagabondShortss 2 місяці тому +90

    ഒരു വർഷം ആകുന്നു ഇന്ത്യയിലെ ഹൈഡ്രജൻ ബസ് സർവീസ് തുടങ്ങിയിട്ട്.. ലഡാക്കിൽ

  • @johnkutty7410
    @johnkutty7410 2 місяці тому +120

    കേരളം നന്നാകാൻ കോടികൾ വന്നിട്ട് കാര്യം ഇല്ല ഭരണ സിര കേന്ദ്രങ്ങൾ നന്നാകണം

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 місяці тому +4

      Raashtreeya saahacharyavum,Raashtreeya Manobhaavavum Maaranam,Nokkukooliyum,Samaraabhaasangalum illaathaakanam,vote Bank kendreekruta Raashtreeya um avassaanikkanam

    • @aneesh2679
      @aneesh2679 2 місяці тому +10

      In simple
      Language, Commi maaaranam !

    • @vsramakrishnan5394
      @vsramakrishnan5394 2 місяці тому

      നിങ്ങളൊക്കെ ഏതുകേരളത്തിലാണ് ജീവിക്കുന്നത് ,.വ്യവസായത്തിന് ഏററവും അനുയോജ്യസാഹചര്യമാണിപ്പോൾ...തടസ്സംമാധ്യമങ്ങളാണ്...​@@VinodKumar-wm8cc

    • @youtire
      @youtire Місяць тому

      കൊടുക്കാൻ പണം ഉണ്ടെകിൽ നടക്കും. പണം വിഴുങ്ങി ഭരിക്കുന്ന പാർട്ടിയാണ് എന്ന് ഓർക്കുക

    • @prasadvarghese3023
      @prasadvarghese3023 Місяць тому +3

      വിവരം ഉള്ള ഭരണ കർത്താക്കൾ വരണം

  • @shaji5618
    @shaji5618 2 місяці тому +67

    ഇന്ത്യ ഈ മേഖലയിൽ ലോകത്തിൽ ഒന്നാമത് എത്തണം

    • @BivinDas1976
      @BivinDas1976 2 місяці тому +4

      I have an innovative method of producing hydrogen in a cheaper way. Looking for support.

    • @baijumon6078
      @baijumon6078 2 місяці тому +3

      ​@@BivinDas1976Inform govt... not to common people in kerala... They will discourage u because dont like some one become famous and rich....

    • @mgrony05
      @mgrony05 Місяць тому

      @@BivinDas1976 How old are you? If you are a student, consultant yip (young innovators program) panels . In schools and colleges talent hunts are going on. I'm a teacher given charge for entrepreneurship development club. I think both governments are really looking forward for life changing innovations.

    • @harikrishnan.m4915
      @harikrishnan.m4915 Місяць тому +4

      @@BivinDas1976 stratup strat cheyy,ee fieldil ulla MNC aayi connect cheyy,IIt-nit yil ulla professors kand nokk

    • @BivinDas1976
      @BivinDas1976 Місяць тому +1

      @@baijumon6078 you are right bro, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ പ്രമുഖ കമ്പനികൾ, വ്യവസായ പ്രമുഖർ മുതലായവരെ കാണുന്നു, prototype വച്ച് വിശദീകരിക്കുന്നു. ആരും ഇത് തെറ്റായ ആശയമാണ് എന്ന് പറയുന്നില്ല. വിളിക്കാം എന്ന് പറയും , ഇതുവരെ വിളിച്ചിട്ടില്ല.

  • @TheEnforcersVlog
    @TheEnforcersVlog 2 місяці тому +46

    പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്. ഇത് വരെ വന്നില്ല

    • @orchid6367
      @orchid6367 2 місяці тому +4

      Labor Indiayil vayichathalle urappayum varum

    • @Alchemy12
      @Alchemy12 Місяць тому +2

      Because, all these days for past 60 years, Khangress 🤡 was ruling the entire nation! 🤣

  • @oe1850
    @oe1850 2 місяці тому +44

    ഒന്നും നടക്കില്ല സിപിഐഎം ചമരം നടത്തി എല്ലാം പൂട്ടിക്കും

  • @66rashy
    @66rashy 2 місяці тому +23

    ആദ്യം അഴിമതി ചെയ്യുന്നവരെ ഇല്ലാതാക്കണം

  • @rosammamathew2919
    @rosammamathew2919 2 місяці тому +22

    നല്ലത് ആണെങ്കിൽ നല്ലത്

  • @dinesanayyappath1220
    @dinesanayyappath1220 Місяць тому +2

    ബസിന്റെമുകളിൽ സോളാർ പാനലുംകൂടി ഘടിപ്പിച്ചാൽ വഴിയിൽ കിടക്കേണ്ടിവരില്ല..

  • @Rtechs2255
    @Rtechs2255 2 місяці тому +17

    Risk ആണ്. ഒന്നാമതെ വണ്ടികൾ ഒക്കെ നിന്ന് കത്തുക ആണ്.
    ഹൈഡ്രജനിൽ ഓടുന്ന വണ്ടി ഉണ്ടാക്കുമ്പോൾ അത്രയും ശ്രദ്ധിച്ചു ഉണ്ടാക്കണം. ഒരു കാരണവശാലും tank leak ആകാൻ പാടില്ല.
    Fuel cell വഴി ആണെങ്കിലും സൂക്ഷിക്കണം.

    • @bullymaguire9771
      @bullymaguire9771 2 місяці тому +1

      Yes

    • @Indian123-j3p
      @Indian123-j3p 2 місяці тому +5

      സൂക്ഷിച്ചു സൂക്ഷിച്ചു ഉണ്ടാക്കാമെ 😂😂😂

  • @pankajakshantv8530
    @pankajakshantv8530 Місяць тому

    ഹൈഡ്രജനെ കുറിച്ച് ഞാൻ ഇതിനു മുന്നേ. കേട്ടിട്ടുണ്ട് ഇങ്ങനെയുള്ള അറിവുകൾ. നൽകിയ
    24. ചാനലിന് നന്ദി അറിയിക്കുകയാണ്.

  • @jaseelaralam
    @jaseelaralam 2 місяці тому +10

    ഇവിടെ ലണ്ടനിൽ ഒട്ടുമിക്ക ബസുകളും ഹൈഡ്രജൻ fuel ആണ്

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +13

    പെട്രോൾ വണ്ടികളേക്കൾ വിലക്കൂടുതലാണ് ഇലക്ട്രിക്ക് , ഹൈഡ്രജൻ വണ്ടികൾ . ഇലക്ട്രിസിറ്റിയും ഹൈഡ്രജനം വിലക്കുറവാണെങ്കിലും അതിനേക്കാൾ വണ്ടിക്കു വില ഒന്നിച്ചു കൊടുക്കുന്നു.

    • @ROLEX2024-zct
      @ROLEX2024-zct 2 місяці тому +3

      That is business 😂😂😂

    • @shebeer555
      @shebeer555 2 місяці тому +1

      Electric വണ്ടികൾക്ക് അത്രക്ക് അതികം വിലയൊന്നുമില്ല.. Tata Tiago ക്ക് ഒന്നും കൂടുതൽ ഉണ്ടോ പെട്രോളിനെക്കാൽ

    • @thescienceoftheself
      @thescienceoftheself Місяць тому

      The money will circulate here. പുറത്തേയ്ക്ക് ഡോളർ ആയി പോകില്ല

  • @albinthomas9343
    @albinthomas9343 2 місяці тому +4

    Ithokke nadakum but 20 years minimum kayinju. Technology ithil othiri advanced ayi varenam. Manufacturing costs kurakkanam.

  • @thomasmathew2770
    @thomasmathew2770 Місяць тому

    Very informative session

  • @antonyleon1872
    @antonyleon1872 Місяць тому

    Thanks 🙏❤

  • @SureshKumar-xc8up
    @SureshKumar-xc8up 2 місяці тому +2

    If this is implemented very soon ,gud,

  • @radhakrishnan.m.p.4154
    @radhakrishnan.m.p.4154 2 місяці тому +2

    Good information

  • @Missingtailpipesby
    @Missingtailpipesby 2 місяці тому +12

    Seems like an old school theory, how to make "Green" hydrogen? It's require tremendous amount of "pure green" electricity and 'pure" water and then require massive investments for it's transportation, storage and supply chain infrastructures and at finally when it's final efficiency out puts are comparatively lower than the pure BEV which doesn't make any sense.

    • @dybinmathew5403
      @dybinmathew5403 2 місяці тому +1

      Well said👍🏻 e mandanmar content illathe ennelum vilichu koovum

    • @nishadparakkal-e9j
      @nishadparakkal-e9j Місяць тому +1

      You may right, however this is very initial stage. It is possible to make it 100% green going forward.

  • @Wilson-Rosh
    @Wilson-Rosh Місяць тому

    നല്ലത് വരട്ടെ

  • @anilnair6273
    @anilnair6273 Місяць тому

    👍

  • @user-do8yq6kh8f
    @user-do8yq6kh8f Місяць тому +1

    ഇനി ഇനി എന്ന് പറഞ്ഞു 15 വർഷം മുമ്പ് ടാറ്റ ഹൈഡ്രജൻ വണ്ടി ഇറക്കും എന്നു പറഞ്ഞിരുന്നു. വാർത്ത അന്ന് കണ്ടപ്പോൾ തോന്നി ഒരാഴ്ച കൊണ്ട് തന്നെ ഇത് നടക്കും എന്ന് 😂😂😂 ഇതൊക്കെ നടക്കും ഒരു 30 40 വർഷം എടുക്കും🫤🫤🫤🫤

  • @Drnijivarghesejoshua
    @Drnijivarghesejoshua 2 місяці тому +6

    Good, but it will take another 50years to come to India.

  • @jamessn4078
    @jamessn4078 Місяць тому

    Kerala is very educational and very ooom....state Jai cammi ss..

  • @Myistake
    @Myistake Місяць тому +2

    വിദ്യാഭ്യസമുള്ളവൻ, നല്ല കുടുംബത്തിൽ ജനിച്ചവൻ, കണ്ടും ഉണ്ടും മടുത്തവൻ, ക്ഷമ കാണിക്കുന്നവൻ ഇവർ കേരളം ഭരിച്ചാൽ എല്ലാം രക്ഷപെടും

  • @ashligopi1520
    @ashligopi1520 Місяць тому +1

    വെറുതെ കിട്ടുന്ന സൂര്യപ്രകാശം ഉള്ളപ്പോൾ. ആരെങ്കിലും ഹൈഡ്രജന്റെ പുറകെ പോകുമോ .

  • @antonykj1838
    @antonykj1838 2 місяці тому +1

    👍👍

  • @Joe-d8g
    @Joe-d8g Місяць тому

    Interesting info , but background music tooo loud !

  • @anfasaboobacker4537
    @anfasaboobacker4537 2 місяці тому +4

    ഹൈഡ്രജൻ നിർമിക്കാൻ വൈദ്യുതി വേണം 😂 വൈദ്യുതി മുന്നോട്ട് കൂടുതൽ ആവശ്യം വരും. കേരളത്തി ഉപയോഗിക്കുന്ന വൈദ്യുതിയുടെ 60% പുറത്ത് നിന്ന് വാങ്ങുന്നത് ഖേതകരം 😢'

  • @Shibinbasheer007
    @Shibinbasheer007 2 місяці тому +2

    🔥👍

  • @shaanu9750
    @shaanu9750 Місяць тому +1

    എനി എന്തൊക്കെ കാണേണ്ടിവരും യൂണിയൻ, സമരം, തൊഴിലാളി മരണം , ശമ്പള വർധന അങ്ങനെ എന്തല്ലാം

  • @nasiyayoosaf162
    @nasiyayoosaf162 Місяць тому

    Science ❤❤

  • @Sathyanck-i2e
    @Sathyanck-i2e 2 місяці тому +3

    ശാസ്ത്രം പുരോഗമിക്കട്ടെ🎉

  • @Sukumaran-d9k
    @Sukumaran-d9k 2 місяці тому +1

    പൊട്ടിത്തെറിക്കാൻ കൂടുതൽ സൗകര്യമാണ്

  • @athomasranni
    @athomasranni 2 місяці тому +12

    ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിന് eletricity വേണം eletricity ഉൽപാദിപ്പിക്കാൻ മറ്റു മാർഗങ്ങൾ വേണം അപ്പോൾ സംഗതി കറങ്ങി അവിടെത്തന്നെ എത്തുന്നു. നിർമാണ ചെലവും കൂടുതൽ

    • @immortalredeemer2654
      @immortalredeemer2654 Місяць тому

      But electrical cars undakunna valiya battery disposal question illa..

  • @JKvlogs-jf3kn
    @JKvlogs-jf3kn Місяць тому

    Hydergen Nallathanu ❤️❤️❤️Malinikaranam kuravanu

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 місяці тому +4

    കൈക്കൂലി കിട്ടുന്നത് ആണെങ്കിൽ എളുപ്പം നടക്കും

  • @AnoopVE-jl3zf
    @AnoopVE-jl3zf 2 місяці тому +5

    Electricinte kaalam thudangiyatheyullu, athinumunpe kazhinjo

    • @techstricksarts290
      @techstricksarts290 2 місяці тому +1

      @@AnoopVE-jl3zf
      PAGER വന്ന് കാൽ ഉറപ്പിയ്ക്കുന്നതിനു മുമ്പെ MOBILE PHONE വന്നപോലെ ആയിപ്പോകും...😀😀😀😀

    • @vineeth1111
      @vineeth1111 Місяць тому

      Adh endha pager?​@@techstricksarts290

  • @nascfootballacademy
    @nascfootballacademy 2 місяці тому

    ഞങ്ങളുടെ സ്വന്തം abesh ചേട്ടൻ ❤🎉

  • @MohammedSaidUY
    @MohammedSaidUY 2 місяці тому

    solar panel undaakaan ulla oorjam evidea ninnum kittumm... aakea ulla gunam dollar kurach save cheyyaaam.. indian economy kk nallath aaanu ..

  • @rajeeshr.k.r527
    @rajeeshr.k.r527 2 місяці тому +1

    Maveli store ഇൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിയാത്ത കേരള govt ൻ്റെ കാലത്ത് ഇതുപോലെ പല നടക്കാത്ത വാർത്തകളും കെട്ടെന്നു വരാം

  • @sin945
    @sin945 2 місяці тому +3

    But hybrid is good option for normal drivers..who is looking mileage....

    • @muslimquotesofficial
      @muslimquotesofficial 2 місяці тому +1

      Adh thaan theermaanicha madhiyo😂

    • @sin945
      @sin945 2 місяці тому +1

      @@muslimquotesofficial podaa...suduuu

    • @muslimquotesofficial
      @muslimquotesofficial 2 місяці тому

      @@sin945 haha njan oru hindu aal kunne😂 ente youtube channelinte per kand konakkanda

  • @CATWORLD12345
    @CATWORLD12345 2 місяці тому

    Pakshe ith highly explosive alle? Dangerous alle

  • @ashikpreji7868
    @ashikpreji7868 2 місяці тому +1

    Indiayil varan koodutal research venam...oru accident undayi leak aayal ugraspodanam aarikum....

  • @jithin3624
    @jithin3624 2 місяці тому +1

    വ്യാവസായിക അടിസ്ഥാനത്തിൽ ഇത് വളരെ ചിലവ് ഉള്ള ഒരു ടെക്നോളജി ആണ് എത്ര മാത്രം വിജയം ഇത് കൊണ്ട് ഉണ്ടാകും എന്ന് സംശയം ഉണ്ട്

  • @jasheenjoy9139
    @jasheenjoy9139 2 місяці тому

    There should be multiple fuel infra strucure like cng, cbg, battery swapping, battery charging, pertrol, hydrogen, methanol, ethanol. This should reduce dependency on single or group of foreign nations for fuel. Indian goverment should promote CBG compressed bio gas, by having atleast one biogas plant in every village town city. This will solve the problem of stubble burning, waste management. This gas should be provided at cheap cost to taxis and autos etc.

  • @Faruz_0046
    @Faruz_0046 2 місяці тому

    My dream project adum poyi

  • @USA6rz
    @USA6rz 2 місяці тому

    👍👍👍👍

  • @kuriakosek.v725
    @kuriakosek.v725 2 місяці тому +3

    ഈ സർക്കാരിന്റെ കാലത്തോ? നടന്നത് തന്നെ 😄

    • @youtire
      @youtire Місяць тому

      കൊടുക്കാൻ പണം ഉണ്ടെകിൽ നടക്കും. പണം വിഴുങ്ങി ഭരിക്കുന്ന പാർട്ടിയാണ് എന്ന് ഓർക്കുക

  • @aadhihari
    @aadhihari 2 місяці тому

    👍🏻🥰

  • @JISHNUKR-b3p
    @JISHNUKR-b3p 2 місяці тому

    👌🏼👌🏼👌🏼

  • @AsmeerKarippankandy
    @AsmeerKarippankandy 2 місяці тому +2

    Ethode gulf rajyangalude. Ahamgaram theeranam🎉

    • @Coconut-n5c
      @Coconut-n5c 2 місяці тому

      ഗൾഫിൻ്റെ അഹങ്കാരം തീർന്നാൽ പിന്നെ കേരളവും തീരും .... മലയാളി രക്ഷപ്പെട്ടത് ഗൾഫ് കൊണ്ടാണ് .

  • @Aa12597
    @Aa12597 2 місяці тому

    ഹീലിയം വണ്ടികൾ ഇറങ്ങട്ടെ. അന്ന് ഒരു ആൾട്ടോ വാങ്ങണം

  • @AslamM-g5x
    @AslamM-g5x Місяць тому +2

    ഡീസൽ ഓട്ടോ ഒന്ന് നിർത്തിയരുന്നകിൽ

  • @Kanisethvishnumayamadom
    @Kanisethvishnumayamadom Місяць тому

    അതും കേരള സർക്കാരിനെ... ഒരു 10 വർഷം ഉപയോഗിക്കാൻ പറ്റാത്ത റോഡ് ഉണ്ടാക്കുന്ന ടീംസ്

  • @badbad-cat
    @badbad-cat 2 місяці тому +3

    Hydrogen ഭയങ്കര explosive ആണ് 😐 വണ്ടിയിടിച്ചാൽ പൊട്ടിത്തെറി ഉറപ്പ്. ഒരു ചെറിയ hydrogen balloon കത്തിച്ചു നോക്കിയാൽ കാണാം ബോംബ് പൊട്ടുന്നതുപോലെ വലിയ പൊട്ടിത്തെറി

    • @pious.mathew8411
      @pious.mathew8411 Місяць тому

      😂😂😂😂😂താൻ ഏത് നൂറ്റാണ്ടിന്റെ മനുഷ്യനാണ്. സഹോ പൊട്ടിത്തെറി ഉണ്ടാകാതെയിരിക്കാനുള്ള സംവിധാനം ചെയ്യ്തിട്ടാണ് ഹൈഡ്രജൻ വാഹനങ്ങൾ ഓടിക്കുന്നത്. ജർമ്മനിയിൽ ഒരു പത്ത് വർഷമായി ട്രെക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നുണ്ട്.

    • @badbad-cat
      @badbad-cat Місяць тому

      @@pious.mathew8411 ഞാൻ ഏത് നൂറ്റാണ്ടിൽ ആയാലും hydrogen highly inflammable ആണ്. Hydrogen "safe" ആക്കാൻ പറ്റില്ല. നല്ല container ഉണ്ടാക്കാം, പക്ഷെ leak ആയാൽ മറ്റ് fuel വെച്ച് compare ചെയ്യുമ്പോൾ ഭയങ്കര explosive ആണ്. ഇതാണ് എന്റെ അനുഭവം. Emoji, പുച്ഛം ഒക്കെ മാറ്റിവെച്ച് scientific ആയിട്ട് എന്തെങ്കിലും info പറയാനുണ്ടെങ്കിൽ അറിയാൻ interest ഉണ്ട്. ഇല്ലെങ്കിൽ reply ചെയ്ത് വെറുതെ എന്റെ സമയം മെനക്കെടുത്തരുത്

    • @123hz-l5n
      @123hz-l5n Місяць тому

      @@pious.mathew8411 da potta apakadathil pettal pottan chance kooduthal anu hydrogen vehicles. allarunel pandekku pande hydrogen vehicles vannene. highly combustible anu hydrogen.

  • @shareefshareefkhan3196
    @shareefshareefkhan3196 2 місяці тому +15

    അടുത്ത മാസം മുതൽ .ഹൈ ട്രജൻ ബസ് അബുദാബിയിൽ 'ഓടിത്തുടങ്ങും

    • @Buzzing_Mind
      @Buzzing_Mind 2 місяці тому +11

      Indiayil already und..

    • @Theeyanrajan
      @Theeyanrajan 2 місяці тому +7

      ഞമ്മന്റെ അബുദാബി 😂😂😂😊

    • @Asthra_op
      @Asthra_op 2 місяці тому +6

      ഇന്ത്യ യില് already ഉണ്ട് കോയാ

  • @joseprakas5033
    @joseprakas5033 Місяць тому

    ഹൈഡ്രജൻ പമ്പുകൾ ഇന്ത്യ യിൽ വേണം.

  • @Sudhakar.kannadi
    @Sudhakar.kannadi 2 місяці тому

    നമ്മുടെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു ഇനി ഹൈഡ്രജൻ ഇന്ധനം വാഹനങ്ങളുടെ ഉപയോഗത്തെ പറ്റി

  • @Alchemy12
    @Alchemy12 Місяць тому

    മോദി സർകാർ 🙌🇮🇳🥰❤️

  • @normaldays-
    @normaldays- 2 місяці тому

    Nice news🎉
    Keralathil keduvanna basugal odikkunnavar shraddhikkane.
    Pottitherichal kore jeevan apagadathilavum😢

  • @Thomas-cs1jb
    @Thomas-cs1jb 2 місяці тому

    The water cells that charges solid state batteries have been designed by Tesla to use on Electrical Vehicles These type of engines will boost the future mobility of the mankind, that's EVs.

  • @asokanuttolly5846
    @asokanuttolly5846 2 місяці тому

    ജയ് കേരള ❤️

    • @youtire
      @youtire Місяць тому

      കൊടുക്കാൻ പണം ഉണ്ടെകിൽ നടക്കും. പണം വിഴുങ്ങി ഭരിക്കുന്ന പാർട്ടിയാണ് എന്ന് ഓർക്കുക

  • @Arnie_Schwarzy
    @Arnie_Schwarzy 2 місяці тому +2

    അപ്പോൾ ഇതിനും ബാറ്ററി വേണം 😂

  • @pythonpractical
    @pythonpractical 2 місяці тому

    ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്യുന്ന ഞാൻ ❤️

    • @richu_rich
      @richu_rich 2 місяці тому

      മനസ്സിലായില്ല?

    • @Asthra_op
      @Asthra_op 2 місяці тому

      എവിടെ?

  • @Nonameoz
    @Nonameoz 2 місяці тому

    Angine parayaruthu appo electric vehicle eutha mandanmaarellam enthu cheyyum

  • @shibilshibu
    @shibilshibu 2 місяці тому

    Government nde Last 10 years ll Nan kanadthill vech yettavum nalla theerumanam

  • @krishnachandramenon8
    @krishnachandramenon8 2 місяці тому

    Green hydrogen is costly, and feasible only for large plants. Hydrogen in vehicles are risky and least efficient. Have same low efficiency of 20-30% compared to BEV, that is 85-95%

  • @aliasmp2109
    @aliasmp2109 2 місяці тому +7

    കേരളത്തിൽ ? പുതിയ വ്യവസായം ? അതും ഈ സർക്കാരിന് അപേക്ഷ കൊടുത്തു മൂക്കിൽ പല്ലുമുളച്ചാലും നടക്കില്ല. പൂട്ടിക്കാൻ ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ കാര്യം നടക്കും. അതിൽ dr.. എടുത്ത ആളുകൾ ആണ് മുക്കിയ മണ്ഡരിയും, വ്യവസായ മണ്ഡരിയും.

  • @BinoyVishnu27
    @BinoyVishnu27 2 місяці тому

    ഇന്ത്യൻ റെയിൽവേ ഉടൻതന്നെ ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ച് യാത്ര ആരംഭിക്കും

  • @m4tech-vlog
    @m4tech-vlog 2 місяці тому

    oru kunthavu ariyatha 24news ......ev is the future

    • @AshSuresh11
      @AshSuresh11 2 місяці тому

      EV is feasible only for cars and 2 wheelers… hydrogen for heavy vehicles ships and planes.. airbus will release prototype by 2035

  • @maxuthappan2701
    @maxuthappan2701 2 місяці тому

    ഈ ഹൈഡ്രജൻ ഹൈഡ്രജൻ എന്ന് പറഞ്ഞ് അങ്ങ് തള്ളല്ലെ ഹൈഡ്രജൻ വാഹനങ്ങളും ഇലക്ടിക് വണ്ടികൾ തന്നെയാണ് കാറിലെ ഹൈഡ്രജൻ ജനറേറ്ററിൽ നിന്ന് വൈദ്യുദി ഉല്പാദിപ്പിച്ച് കാറിൻ്റെ ലിഥിയം ബാറ്ററിയിലേക്ക് അവിടെ നിന്നും മോട്ടറിലേക്ക്.

  • @rameesjasim113
    @rameesjasim113 Місяць тому +1

    ലോകത്ത് നടക്കുന്ന സംഭവികാസങ്ങളെ കുറിച്ച വ്യക്തമായ കാഴ്ചപ്പാടില്ലാതെ സ്വന്തം മനസിലെ തോന്നലിനെ വസ്തുതയായി വിളമ്പി വർത്തയാക്കുക .ലൊകത്ത്‌ വെരെയും മധ്യമങ്ങൽ ഉണ്ട്‌ ഹേ

  • @pradeepkk5532
    @pradeepkk5532 Місяць тому

    കമ്പനി കേരളത്തിൽ വന്നിട്ട് കാര്യം ഇല്ല, തീർച്ചറിവ് ഉള്ള ജനങ്ങൾ ഉണ്ടാകണം, അവർ വികസനതെ ആ.ട്ടിമറിക്കുന്ന സർക്കാരിനെ തിരഞ്ഞെടുപ്പിൽ ടോല്പിക്കുക,, എങ്കിൽ കമ്പനി വന്നാൽ കാര്യം ഉള്ളൂ,

  • @rahulsg
    @rahulsg 2 місяці тому +1

    Hydrogen cars are not Feasible.
    US il okke Hydrogen cars okke ippo aarum vaangar polum illa.. Second hand hydrogen cars nu resale value polum illa. Hydrogen stations aanel polum is poorly available...
    EV is the future with more Advanced in Charging speeds and Range. Best example aan KIA EV6 18 Mins kond 0-80% charge. With 700+ Kms in range
    Ineem advancements varumpol More affordable aayi maarum EV

    • @shuhaibmohammed4725
      @shuhaibmohammed4725 2 місяці тому

      Why hydrogen is not feasible can you please explain

    • @Missingtailpipesby
      @Missingtailpipesby 2 місяці тому

      @@shuhaibmohammed4725 - Here's the key points. How to make "Green" hydrogen? It's require tremendous amount of "pure green" electricity and 'pure" water and then require massive investments for it's transportation, storage and supply chain infrastructures and at finally when it's final efficiency out puts are comparatively lower than the pure BEV which doesn't make any sense. Instead we can simply produce the green electricity and charge the electric vehicles. The battery and charging technology are advancing rapidly everyday. The new generation electric vehicles are enable to do DC fast charging with 500 KW and could charge it just 10 minutes and can go around 800 kilometers that's all the end of the ICE and Hydrogen Fuel cells hypes.

  • @Rk__4561
    @Rk__4561 Місяць тому

    Vijayante paripady aano

    • @youtire
      @youtire Місяць тому

      കൊടുക്കാൻ പണം ഉണ്ടെകിൽ നടക്കും. പണം വിഴുങ്ങി ഭരിക്കുന്ന പാർട്ടിയാണ് എന്ന് ഓർക്കുക

  • @niyasniyas1770
    @niyasniyas1770 Місяць тому

    വെള്ളം കൊണ്ടു ഓടുന്ന കാർ ജപ്പാൻ ടൊയോട്ട കമ്പനി കണ്ടു പിടിച്ചു അതു ലോക രാജ്യത്തു വന്നാൽ വലിയ യുദ്ധം ഉണ്ടാകും വെള്ളത്തിനു വേണ്ടി എണ്ണക്കു വേണ്ടി യുദ്ധം നടന്നു

  • @Mallumirrorupdates
    @Mallumirrorupdates Місяць тому

    Elarum use ceyumbo atinum tax il kolla adikum... 30 rs petrol 108 nu vilkunapole

  • @nazirccjbnazir8082
    @nazirccjbnazir8082 2 місяці тому

    അല്ല ബോസ് ഇതൊക്കെ പറഞ്ഞു ഇതിൻറെ ചിലവ് എത്രയാ അതു പറഞ്ഞില്ലല്ലോ

  • @yogah2305
    @yogah2305 Місяць тому

    Idinta Munpil Kodi Nattantu irunthal Seri.

  • @BivinDas1976
    @BivinDas1976 2 місяці тому +2

    | have an innovative method to produce hydrogen in a cheaper way.
    Anyone interested ?

  • @soorajm.s9606
    @soorajm.s9606 2 місяці тому +3

    നമ്മുടെ batterries technology കൂടുതെൽ പുരോഗമിക്കുന്നതോടുകൂടി hydrogen വാഹനങ്ങൾക്ക് പ്രസക്തി ഇല്ലാതെ ആവുന്നു

    • @Missingtailpipesby
      @Missingtailpipesby 2 місяці тому

      Yes, that's absolutely true. That's what currently being happening

  • @m4tech-vlog
    @m4tech-vlog 2 місяці тому

    hydrogen vandikal orikkalum vijayikkilla EV thanne anu future

  • @rajanpc6448
    @rajanpc6448 Місяць тому

    കമ്മീഷൻ എത്ര കിട്ടും എന്നു പറഞ്ഞാൽ കാര്യം പരിഗണിക്കാം ....!

  • @abhibalakkethks
    @abhibalakkethks Місяць тому

    Electric payye Kathum hydrogen pottitherich chakum

  • @Aartisthh
    @Aartisthh 2 місяці тому +1

    Company കൊണ്ടുപോകും

  • @youtire
    @youtire Місяць тому

    കൊടുക്കാൻ പണം ഉണ്ടെകിൽ നടക്കും. പണം വിഴുങ്ങി ഭരിക്കുന്ന പാർട്ടിയാണ് എന്ന് ഓർക്കുക

  • @subhakeshir5512
    @subhakeshir5512 Місяць тому

    വന്നാൽ ഭാഗ്യം

  • @mkunhikannannair3098
    @mkunhikannannair3098 Місяць тому

    ഹൈഡ്രജൻ ടാങ്ക് പൊട്ടിയാൽ ഒരു ഹൈഡ്രജൻ ബോംബായി മാറും?

  • @shibusnair9926
    @shibusnair9926 2 місяці тому

    ഈ 4 കമ്പിനിയും കുത്തുപാളയെടുക്കും😂

  • @ratheeshk7143
    @ratheeshk7143 Місяць тому

    66 VARSHAM PINNILAYA BHARATHATHIL 50 VARSHATHINULLIL ELECTRIC VEHICLES MATRAMAKUM #

  • @pranavjs
    @pranavjs Місяць тому

    Ith comedy aanu. Oro site ilum avarde sawkaryathinu aanu future fuel ne mattunath. Adhyam hydrogen ayirunnu,electric battery ethelum nallath kandu pidicha randazhchatheyk pinne athakum future le fuel. Pinne ith randum alla vere ethand anenn parayum( amonia based ento) angane azhachayk azhchayk marum😂
    Pinne veroru item ind,engine. Toyota hydrogen engine ondaki enn parayum. Pinne ee rajyam inna engine ondaki,atha future enn parayum.comedy thanne😂😂

  • @raveendranpillai7449
    @raveendranpillai7449 2 місяці тому

    Why promote the methonol fuel, we can use the wastes alrond the state. Waste is real problem in keralam.

  • @rasheeqahamed599
    @rasheeqahamed599 2 місяці тому

    Impossible aanu

    • @VagabondShortss
      @VagabondShortss 2 місяці тому +6

      കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഹൈഡ്രജൻ ബസ് ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷം ആകുന്നു.. ഇപ്പോൾ ലഡാക്കിൽ ആണ് ബസ് സർവീസ് നടത്തുന്നത്

    • @jayarajj5341
      @jayarajj5341 2 місяці тому +3

      Hydrogen is future fuel.

    • @orchid6367
      @orchid6367 2 місяці тому

      Impossible ennu onnu illa bai time namuk life kurava enne ullu

    • @kristinkunjumon4015
      @kristinkunjumon4015 2 місяці тому

      Hydrogen produce cheyunna byproduct global warming kurakilla, car inte ennam kudumbol humidity kudum road il , mazha kudum. Vendum preshanam agum

    • @youtire
      @youtire Місяць тому

      കൊടുക്കാൻ പണം ഉണ്ടെകിൽ നടക്കും. പണം വിഴുങ്ങി ഭരിക്കുന്ന പാർട്ടിയാണ് എന്ന് ഓർക്കുക

  • @Regikumar-sx6fg
    @Regikumar-sx6fg Місяць тому

    കമ്മീഷൻ കിട്ടുമോ എങ്കിൽ പിണറായി എല്ലാം ശെരി ആക്കും 😜😜😜

  • @prakruthi508
    @prakruthi508 2 місяці тому

    പൈസ അടിച്ചുമാറ്റൻ ഒരു പണി

  • @VinuThomas3310
    @VinuThomas3310 2 місяці тому

    Vidditharam parathe… petrol and diesel anu thiran povunne.. allathe electric alla🤣🤣

  • @Seltadam
    @Seltadam 2 місяці тому +5

    ജലത്തെ വിഭജിച്ച് ഓക്സിജൻ ഉണ്ടാക്കുന്നത് എളുപ്പമായിരിക്കും, പക്ഷേ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് ജലം സൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല, ഇത് ഉയർന്ന ഊർജ്ജ ഉപഭോഗ പ്രക്രിയയാണ്.... ജലക്ഷാമം ത്വരിതപ്പെടുത്താൻ സാധ്യതയുള്ള വിനാശകരമായ ആശയമാണിത്. ഭാവിയിലെ ഇന്ധനം ഹൈഡ്രജനല്ല, നൈട്രജനാണ്

    • @sjarundharan
      @sjarundharan 2 місяці тому

      U mean nitrogen?

    • @123hz-l5n
      @123hz-l5n Місяць тому

      poda potta hydrogen chumma burn cheythal biproduct water anu . pinne nitrogen oru fuel alla. nitrpus anu udheshichalengil athu fuel alla fuel engine lakku oxygen add cheyan ullatha

    • @TheEnforcersVlog
      @TheEnforcersVlog Місяць тому

      കെമിസ്ട്രി എത്രാം ക്ലാസ് വരെ പഠിച്ചു ?

  • @Jaydenjoshua0707
    @Jaydenjoshua0707 Місяць тому

    Ee nashicha kammikal pokathe Keralam nannakilla

  • @ഒറ്റകൊമ്പൻ-ഴ9ശ

    പെട്രോൾ /ഡീസൽ... ഇറക്കുമതി ലോകത്തു.. പൂർണ്ണ മായി... നില്കും 👍അതോടെ ഗൾഫ് ഹുങ്ക് അവസാനിക്കും 👌petro ഡോളർ ന്റെ 50%പോകുന്നത്.. ലോകത്തു terrorism വളർത്താൻ ആണ് 🤔🤔🤔

  • @faiza3745
    @faiza3745 2 місяці тому

    ഇടിച്ചാൽ എല്ലാം ചാമ്പലാക്കും