വരവൂർ പാലക്കൽ പൂരം 2022 | പാരമ്പര്യ ആചാരങ്ങൾ വന്നപ്പോൾ |VARAVOOR PALAKKAL POORAM | കാർത്തിക വേല

Поділитися
Вставка
  • Опубліковано 7 вер 2024
  • വടക്കാഞ്ചേരി മേഖലയിലെ വരവൂർ എന്ന ഗ്രാമത്തിലാണ്‌ പാലക്കൽ ക്ഷേത്രം.
    കുംഭമാസത്തിലെ കാർത്തിക നാളിലാണ്‌ പൂരം.
    ചിട്ടയായ ആചാര ക്രമങ്ങൾ കൊണ്ടും, വളരെ കഴിവുറ്റ കലാകാരന്മാർ പങ്കെടുക്കുന്ന മേളം കൊണ്ടും, വർണ്ണാഭമായ പാരമ്പര്യാചര ചടങ്ങുകൾ കൊണ്ടും മനോഹരമായ പൂരമാണ്‌ പാലക്കൽ പൂരം.
    #pooram #vela #thrissur #templefestival
    Gear - GoPro Hero 9
    Edited With - Inshot
    Kerala festival pooram video
    Copyright © 2022 Voice Of Kunnamkulam. All rights reserved

КОМЕНТАРІ • 6