അർജുന്റെ മൃതദേഹം ഇനി കിട്ടില്ല...!.തെരച്ചിൽ നിർത്തി..! ചാനലുകൾ നുണ പറയുന്നു | Arjun Truck Search

Поділитися
Вставка
  • Опубліковано 7 вер 2024
  • അർജുന്റെ മൃതദേഹം ഇനി കിട്ടില്ല...!.തെരച്ചിൽ നിർത്തി..! ചാനലുകൾ നുണ പറയുന്നു |Arjun Truck Search Shirur Landslide Rescue Operation for Arjun Karnataka Desperate Search for Arjun Missing in Shimora Landslide
    The recent landslide in Shimora, Kerala has left a trail of devastation. One resident, Arjun, is missing and loved ones fear the worst. This video follows the tireless search and rescue efforts underway to locate him
    *#ShimoraLandslide #KeralaRescue #MissingPerson #Arjun #Kerala #India #Hope #Community #Support #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation

КОМЕНТАРІ • 159

  • @gemsofഭദ്രandbrothers
    @gemsofഭദ്രandbrothers Місяць тому +53

    ഒരു ദിവസം അർജുൻ തിരിച്ചുവരും എന്ന പ്രേതീക്ഷ അർജുന്റെ കുടുംബത്തിന് തുണയാകട്ടെ 🙏🏻

    • @anilaswin8568
      @anilaswin8568 Місяць тому

      നിന്നെ പോലുള്ള ഊളകൾ പരസ്പര വിരുദ്ധ വാർത്തകൾ കൊടുത്ത് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നു. ഊളകൾ വെറെ പണി ഒന്നും ഇല്ലെ നിങ്ങൾക്ക്

  • @user-ip2zr9nn5n
    @user-ip2zr9nn5n Місяць тому +12

    മനുഷ്യരാൽ അസാദ്യമായത് ദൈവത്താൽ സാദ്ധ്യമാകും എല്ലാം ദൈവം തീരുമാനിക്കട്ടെ🙏🙏🙏

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp Місяць тому +37

    അല്ലാഹ് ഈ ന്യൂസ്‌ കേൾക്കാൻ വയ്യ 😭😭😭... നമുക്ക് ഇങ്ങിനെടെൻഷൻ ഉണ്ടകിൽ ആ വിട്ടുകാരുന്റ അവസ്ഥ റബ്ബേ അവർക്ക് സഹിക്കാൻ ശക്തി കൊടുക്കണം

  • @user-ux6fn3rm9y
    @user-ux6fn3rm9y Місяць тому +84

    റബ്ബ് അൽഭുതം കാണിക്കും ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട് അർജുൻ ജീവനോടെ ഉണ്ട്

    • @jayakrishnannair6256
      @jayakrishnannair6256 Місяць тому +1

      ഈ റബ് അല്ല ഒരു ദൈവവും ഈ അപകടം ഒഴിവാക്കിയോ? പ്രകൃതിയെ നോവിക്കാതെ വികസനം നടത്തുക

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Місяць тому +104

    മരിച്ചോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാത്ത ഒരു കാര്യത്തിൽ എന്തിന് മൃതദേഹം എന്ന് പറയുന്നത് 😒😒
    മരിച്ചു എന്ന് എഴുത്തപ്പെട്ട പലരും ജീവനോടെ തിരിച്ചു വന്ന ചരിത്രം ഉണ്ടായിട്ടുണ്ട്. ദയവ് ചെയ്തു മൃതദേഹം എന്ന് പറയരുത് കേൾക്കുമ്പോ വിഷമം തോന്നുന്നു.....😢😢

    • @bindhuvipin1360
      @bindhuvipin1360 Місяць тому +2

      Crct

    • @jayakrishnannair6256
      @jayakrishnannair6256 Місяць тому +2

      ഈ ഒഴുക്കിൽ അതു കിട്ടില്ല. അതു മനസ്സിൽ ആക്കുക. ഇനി തിരച്ചിലിൽ ഒരു ജീവൻ കൂടി കളയണോ

    • @AmbadiKunjumurali
      @AmbadiKunjumurali Місяць тому

      Veanm. Avnayi jivan kalayum athanu malayLi .arujune igne vittu thinnaruth....logikk alla devi Ani valuth.nagal pradhikkim

    • @professionalworker8057
      @professionalworker8057 Місяць тому

      Kalikunnad vellatod aaanu

    • @sethudreams4322
      @sethudreams4322 Місяць тому

      @@dayinmylifejeenamolofficia3300 ഈ സംഭവം നടന്ന അന്ന് തന്നെ കർണാടക ഗവൺമെൻ്റ് അറിയിപ്പ് കൊടുത്തു എന്ന് കേൾക്കുന്നു അപകടത്തിൽ പെട്ട ആരും തന്നെ ജീവനോടെ ഇല്ല എന്നും അറിയിക്കേണ്ടവരെ അറിയിച്ചു കൊള്ളണം എന്നും.സൂരജ് പാലാ കാരൻ്റെ ചാനലിൽ അവിടത്തെ ഒരു സ്ത്രീ പറയുന്നുണ്ട്

  • @unnikrishnantv3521
    @unnikrishnantv3521 Місяць тому +35

    അർജുൻ ഈ അപകടത്തിൽ പെട്ടിട്ടുണ്ടെന്നാന്ന് എല്ലാവരും വിശ്വസിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും ജീവിച്ചിരിക്കട്ടെ എന്ന് നമ്മുടെ ആഗ്രഹം. പക്ഷെ ഒട്ടും സാദ്ധ്യതയില്ല. ഫോൺ കയ്യിലില്ല, ആരുടേയും നമ്പരും അറിയില്ല. എന്നാലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിനകം ആ വിവരം പുറത്ത് വരുമായിരുന്നു.

  • @NasarK-wf1jc
    @NasarK-wf1jc Місяць тому +36

    നിങ്ങൾ പറഞ്ഞത് വളരെ യധികം ശരിയാണ് ചാനലിന്റെ റൈറ്റിങ് കൂട്ടാൻ വേണ്ടി ജനങ്ങളെ തെറ്റി ത്ഥരിപ്പിക്കുക യാണ് ആരെങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ ജനങ്ങൾ വഞ്ചിക്കപ്പെടും

  • @aneeshani4400
    @aneeshani4400 Місяць тому +30

    ആ പാവത്തിന്റെ ലക്ഷം മുടക്കിയ വണ്ടിയും ഒരു കുടുബനാഥനും നഷ്ടമായി ആർക്കും ഇതിൽ ഒരുകുഴപ്പവുമില്ല😢 😢😢😢😢

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp Місяць тому +33

    ഇല്ല ഇല്ല അർജുനൻ വരും ഞങ്ങളുടെ പ്രാർത്ഥന ദൈവം തട്ടി കളയില്ല 😭😭😭😭

  • @manju2769
    @manju2769 Місяць тому +5

    എന്റെ വിശ്വാസം അർജുൻ ഒരു ദിവസം ജീവനോടെ തിരിച്ചുവരും എന്നാണ് ആ മകന് വേണ്ടി രാപകലില്ലാതെ പ്രാർത്ഥിക്കുന്നുണ്ട് എല്ലാം മലയാളികളും അതിൽ ഒരാളുടെയെങ്കിലും പ്രാർത്ഥന ദൈവം ഉള്ള വിശ്വാസമാണ് എന്റെ മനസ്സിൽ അർജുൻ ജീവനുണ്ട് ആരെങ്കിലും രക്ഷിച്ചു കാണും എന്നാണ്

  • @ar2_fx122
    @ar2_fx122 Місяць тому +7

    അർജൻ 31 തീയതി വരും ഇല്ലങ്കിൽ ഈശോയെ ഇല്ലാ അർജൻ ജീവിൻ ഉണ്ട് എനിയ്ക്ക് ഉറപ്പ് ഉണ്ട് സത്യം എന്നും സത്യമാണ്. Rengith

  • @Aliraghavan
    @Aliraghavan Місяць тому +2

    താങ്കൾ പറഞ്ഞതാണ് യാഥാർഥ്യം ശാസ്ത്രീയമായ വിലയിരുത്തൽ. ഒരു ഓക്സിജൻ ശ്വസിക്കുന്ന കരയിൽ മാത്രം ജീവിക്കുന്ന ജീവിക്കു മൂന്ന് മിനിറ്റിൽ കൂടുതൽ അതിജീവിക്കാൻ കഴിയില്ല. ആ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു

  • @marykuttycherian1113
    @marykuttycherian1113 Місяць тому +10

    13)o ദിവസം അർജുൻ കിട്ടും. എവിടെയാ ആരോ അവനെ രക്ഷിച്ചു.
    നാളെ ഒരു call കിട്ടും. 🙏🏻🙏🏻

  • @labeebach4270
    @labeebach4270 Місяць тому +19

    അർജുൻ ഒഴുക്കിൽപെട്ട് മറ്റൊരു സ്ഥലത്തുണ്ടെങ്കിലോ

  • @shobhanas738
    @shobhanas738 Місяць тому +11

    അർജുനൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇദ്ദേഹം പരമാർത്ഥം പറയുന്നു.

  • @bhavyamol6520
    @bhavyamol6520 Місяць тому +13

    അർജുൻ ജീവനോടു വരും

  • @sathigk4971
    @sathigk4971 Місяць тому +13

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്...👍

  • @Grieves.eXPLOSion
    @Grieves.eXPLOSion Місяць тому +18

    മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല വരും ദൈവം എന്തെങ്കിലും അത്ഭുതം കാണിക്കും

  • @antonyjoseph4064
    @antonyjoseph4064 Місяць тому +8

    നല്ല ഒരു സത്യം ആണ് ഇവർ പറയുന്നത് എന്ന് എനിക്ക് തോന്നുന്നു

    • @ranjimasuresh2765
      @ranjimasuresh2765 Місяць тому

      പക്ഷെ ഇതൊ ന്നും നമുക്കു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ജീവിച്ചിരിക്കുന്നുണ്ട് എന്ന് കേൾക്കാൻ മാത്രം ആഗ്രഹം. എന്നാൽ ആ കുടുംബത്തിന് എത്രമാത്രം വേദനയുണ്ടാകും. ജീവനോടെ തിരിച്ചുകിട്ടട്ടെ എന്ന പ്രാർത്ഥന മാത്രം 🙏🙏🙏😔

  • @minimol3534
    @minimol3534 Місяць тому +18

    ക്രിക്കറ്റ്‌ കമെന്ററി പോലെ അല്ലേ ചാനലുകൾ പുഴയിലെ വെള്ളപൊക്കത്തിന്റെ ഒഴുക്ക് പറയുന്നത് 🤔 super ratting system 👌

  • @zainu7801
    @zainu7801 Місяць тому +2

    സത്യം പറയുന്ന നിങ്ങളോട് ദേഷ്യം വന്നിട്ട് കാര്യമില്ലല്ലോ.. മറ്റുള്ള ചാനൽ ന്യൂസ്‌ കാണുമ്പോ നിങ്ങൾ പറയുന്നത് ശരിയാണ്.. അവർ വെള്ളത്തിൽ ഇറങ്ങിയതു പോലും ഇല്ല.. ഇനി എന്ത് എന്നത് ഒരു ചോദ്യം ആണ്.. വീട്ടുകാർക്ക് സമാധാനം കിട്ടട്ടെ. എങ്കിലും അത്ഭുതം സംഭവിക്കണേ എന്നും പ്രാർത്ഥിക്കുന്നു സാധ്യത ഇല്ല എങ്കിലും 🥲

  • @savanna1611
    @savanna1611 Місяць тому +50

    ശരീരം കണ്ടത്താത്ത സാഹചര്യത്തിൽ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ മൃതദേഹം എന്ന് പറയുന്നത്.ബോഡി കണ്ടുപിടിക്കും വരെ അർജുൻ മരണപെട്ടു എന്ന് സ്ഥിതീകരിക്കില്ലാ. ഇനി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദുരന്തത്തിൽ കാണാതായവർ അങ്ങനെയേ വരൂ

  • @remyaachu7333
    @remyaachu7333 Місяць тому +5

    Arjun evideyenkilum jeevichirunnal mathiyayirunnu. ❤❤❤

  • @sujasatheeshsuja6918
    @sujasatheeshsuja6918 Місяць тому +1

    അർജുൻ ജീവ നോട് വരും അർജുൻ എന്തെങ്കിലും അപകടം പറ്റി കിട്ടിയിട്ട് വല്ല ആശുപത്രിയിൽ എങ്ങാനും ഉണ്ടെങ്കിലോ ആഗ്രെഹിക്കുന്നു വരണേ കൃഷ്ണ 🙏🏾🙏🏾

  • @pradiumnancd
    @pradiumnancd Місяць тому +14

    ജീവൻറെ വേരുകൾ ചൊവ്വയിലേക്ക് ഒരു യാത്ര ഒരു ജീവൻ മണ്ണിനടിയിൽ അർജുനനെ കണ്ടെത്തണം❤

  • @moidupurayil810
    @moidupurayil810 Місяць тому +17

    നിങ്ങൾ പറഞ്ഞതാണ് സത്യം
    പക്ഷെ ഉൾക്കൊള്ളാൻ പറ്റുന്നില്ല
    Truk ൻ്റെ cabin തകർന്ന് കാണും ... അകത്ത് ഒന്നും കാണില്ല

  • @aliceammama
    @aliceammama Місяць тому +9

    താങ്കൾ പറഞ്ഞത്. കറക്റ്റാണ്. ചാനലുകൾക്ക്. ഒരു. കാര്യം. കിട്ടിയാൽ. മതി. അതിൽ. പിടിച്ചു. തൂങ്ങും

  • @ArunArun-li6yx
    @ArunArun-li6yx Місяць тому +3

    എനിക്കും അത് തോന്നി . ചാനലുകാർ നുണ മാത്രമാണ് പറയുന്നത് എന്ന് . ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത്രയും ദിവസം കണ്ടുകിട്ടാത്ത ഒരാളേ അവിടെ തിരയുന്നതിൽ ഒരു അർത്ഥവും ഇല്ല . അർജ്ജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് വെള്ളത്തിലോ തിരച്ചിൽ നടത്തിയ സ്ഥലത്തോ ഒന്നും ആയിരിക്കില്ല . ദുരന്തബാധിത പ്രദേശത്തിൽ നിന്നും മാറി അതിനടുത്ത് എവിടെയോ ആകാനാണ് സാധ്യത . അതും ഇല്ലെങ്കിൽ പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടതില്ല .

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Місяць тому +1

    അവൻ തിരിച്ചു വരുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്...

  • @prameelap4083
    @prameelap4083 Місяць тому +2

    അർജ്ജുനൻ ജീവനോടെ ഉണ്ടോ എൻ്റെ സംശയം മാത്രം

  • @mfckerala3721
    @mfckerala3721 Місяць тому +1

    തീര ദേശത്തു മരം അടിഞ്ഞ പോലെ.. അർജുൻ അവിടെ എവിടേലും ഉണ്ടാവും.... ഫോൺ പോലും ഇല്ലാത്ത ഗ്രാമവാസികളുടെ അടുത്ത് അർജുൻ കാണും... മന്ത്രിമാർ MLA മാർ ഒന്നു ആ പ്രദേശം തിരച്ചിന് തിരഞ്ഞെടുത്തെങ്കിൽ 🙏
    അർജുൻ അവിടെ KANUMAYIരിക്കും 🙏

  • @poppins6681
    @poppins6681 Місяць тому +1

    ഈശ്വരാ 🙏😥എന്നെങ്കിലും തിരിച്ചു വരണേ

  • @yffvvb7167
    @yffvvb7167 Місяць тому +1

    Ente manasu parayunnu
    Arjun tirichu varum insha allah

  • @gopakumar.n8791
    @gopakumar.n8791 Місяць тому +30

    അർജുൻ ജീവനോട് ഉണ്ട് ❤

    • @rejeeshreju4899
      @rejeeshreju4899 Місяць тому

      @@gopakumar.n8791 വിഷമം ഉണ്ട് ബ്രോ പറയാൻ.ജീവനോടെ വേണം എന്ന് ഞാനും ഒരുപാട് ആഗ്രഹിക്കുന്നത് പക്ഷെ സാധ്യത ഇല്ല എന്നുള്ള സത്യം മനസിലാക്കു. കാരണം ഇന്നേക്ക് 12 ദിവസം ആയി കാണാതെ ആയിട്ട്. ഇനി കിട്ടുമോ എന്ന് പോലും ഉറപ്പില്ല 🤦🏻‍♂️😔😢

    • @aneeshani4400
      @aneeshani4400 Місяць тому +1

      നിങ്ങക്ക് എന്താണ് ഉറപ്പ്

  • @kochuthresiajose9146
    @kochuthresiajose9146 Місяць тому +3

    ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ മലഞ്ചെരുവിലൂയുടെയും വനത്തിൽ കൂടെയും റോഡുകൾ പണിയരുത്. പ്രകൃതിയെ ശല്യം ചെയ്യുന്ന അത്തരം പ്രവൃത്തികളെ പൊതുജനം സമ്മതിക്കരുത്.

  • @Srk0970
    @Srk0970 Місяць тому +2

    നദിയുടെ അടിത്തട്ടിൽ ഉണ്ടാകും 🙏🏻😔

  • @GeethulekshmiGeethu
    @GeethulekshmiGeethu Місяць тому +3

    അവൻ വരു൦ ഓറപപ് വരു൦ സത്യം

  • @subha6380
    @subha6380 Місяць тому +6

    കഷ്ടം 😭. ഇന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു. Churchil വേളാങ്കണ്ണി മാതാവിന്റെ അടുത്ത്. ഡൽഹി യിൽ. ഒരു ശുഭ വാർത്ത ഉടൻ കേൾക്കണേ എന്ന് 😭😭

  • @Xtheticisa
    @Xtheticisa Місяць тому +9

    Kittane rabbe😢

  • @deepakmk3966
    @deepakmk3966 Місяць тому +6

    അദ്ദേഹത്തിൻ്റെ ശരീരം മറ്റെരു രാജ്യത്ത് എത്തിയിരിക്കുന്നു

  • @Muhammedshehin-th2hz
    @Muhammedshehin-th2hz Місяць тому +6

    Miracle sambavikkane

  • @thressiammajose1642
    @thressiammajose1642 Місяць тому +2

    ചിലപ്പോൾ അപ്രിയ സത്യം ആണെങ്കിലും നമ്മൾ അതു ഉൾ കൊടെ മതിയാവു

  • @bns5337
    @bns5337 Місяць тому +1

    Jeevanillathe kittathirikkunnathanu nallath. Nammude okke manassil arjun evideyenkilum jeevichirikkunnu yennu orth samathanikkalo . Allahh nee kakanee 🤲🏻🤲🏻

  • @hello10089
    @hello10089 Місяць тому

    സഹിക്കാൻ. പറ്റുന്നില്ല റബ്ബേ

  • @hello10089
    @hello10089 Місяць тому

    😭😭😭... വയ്യ വയ്യ വയ്യ. അല്ലാഹ് 😩😩😩

  • @bushraktu3154
    @bushraktu3154 Місяць тому +1

    Keralathil anenvengil arjun enthayalum rakshapettinnu😢😢

  • @user-jh8qw6lu2g
    @user-jh8qw6lu2g Місяць тому +1

    1.2.3/ dhivasamkond Ellam shari akamyrunu but poya jeevan indiak onum allathe ayi poyi .jeevan wela kalpikumyrunagill arjun raksha pettane ..Allahu malik

  • @thomasvarghese850
    @thomasvarghese850 Місяць тому +8

    That's correct Sir: Waits the Time and money immediately government take action channel make a business only That's true

  • @StephenThomas-l9i
    @StephenThomas-l9i Місяць тому +2

    Arjun thirrichu varum ,deivam alfutham prevarthikkum

  • @NassarKalakkatt
    @NassarKalakkatt Місяць тому +4

    Ente oru abiprayam Arjun avideyegilum givichu eripuddawum aarum sahayikanillade nadiyude arigil eripuddawum urappanu rabbu aafiyathu rahmathum nalgumaragate aameen

  • @natureman543
    @natureman543 Місяць тому

    അർജ്ജുന്റെ മൃതദേഹം,പുഴയുടെ അടിയിൽ,ഇടിഞ്ഞു വീണ മണ്ണിൽ പൂഴ്ന്നു കിടപ്പുണ്ട്,ആ മണ്ണ് നീങ്ങിയാൽ കടലിൽ എത്തും,ശരീരഭാഗങ്ങൾ പൂർണ്ണമായി കിട്ടണമെന്നില്ല.

  • @SiddiqAli-cr6xf
    @SiddiqAli-cr6xf Місяць тому

    Correct

  • @ammusvlogg1247
    @ammusvlogg1247 Місяць тому

    നിങ്ങൾ പറയുന്ന കാര്യങ്ങൾ ആവഴിക്കും ചിന്തിക്കാൻ പ്രാപ്തരായവരാണ് സാധാരണ ക്കാർ പോലും. പക്ഷെ അപ്പ്രിയ സത്യങ്ങൾ പറഞ്ഞ് ഷൈൻ ചെയ്യുന്നവർക്ക് അത്‌ ഒരു ശീലമാണ്, ഹരമാണ്. ധാർമിക മായി ചിന്തിക്കുക. മരണംസ്ഥിരീകരിക്കാത്ത ഒരാളെ മൃത ശരീരം, or മൃതദേഹം എന്ന് വിശേഷിപ്പി ക്കാൻ പാടുണ്ടോ.😢😢😢😢😢😢😢😢😢😢😢😢😢😢

  • @nisampalakad
    @nisampalakad Місяць тому +1

    എടൊ.. സാങ്കേതിക വിദ്യ വളർന്നിട്ടില്ല എന്ന് പറ 😡😡😡😡😡😡അർജുൻ തിരിച്ചുവരും 😔

  • @MayaMaya-gb3ho
    @MayaMaya-gb3ho Місяць тому +1

    Ellarkkum sathyam ariyam enkilum nammukku ashikkam athalle pattu karanam vellathinte adiyil jeevikkan meeno thavalayo allallo 😢😢😢

  • @SajeevanKeloth-ru4bp
    @SajeevanKeloth-ru4bp Місяць тому +1

    കട കടലൊരിക്കലും ഒരു വണ്ടി എടുക്കില്ല കടല് ശുദ്ധം ആയിരിക്കും കടല് വേണ്ടാത്ത ഒരു സാധനം എടുക്കില്ല ഉറപ്പാണ് നൂറിൽ നൂറ്

  • @user-bo5wp4sg8f
    @user-bo5wp4sg8f Місяць тому

    Mughiya mandhiriku Enghane sabavichal aver ethrayum divasam vekumo?

  • @sankarsgopal
    @sankarsgopal Місяць тому +1

    File Petition before the high court for CBI enquiry for getting the dead body. We want to know whether it is happened due to natural disaster. It is the bowden duty of the Central Government to recover the dead body and hand over to the family of Arjun. It is bad for not recovering the body.

  • @BeyulaMerinNixon
    @BeyulaMerinNixon Місяць тому

    Arjun😢🥺🥺🥺

  • @user-gq2bh3ff2g
    @user-gq2bh3ff2g Місяць тому +1

    Illaaa Arjun thirich varum jeevanode younus nabi malsyathinde vaytil 50 divasam jeevichu pinne Adil ninne rakshapedum inshaallh😢😢😢

  • @agreeablewing
    @agreeablewing Місяць тому

    thanks for saying this

  • @resymolsebastian2718
    @resymolsebastian2718 Місяць тому +1

    Arjun varum. Jeevanode vannal idhehathinte karyam kayyapuka

  • @gigogigo5607
    @gigogigo5607 Місяць тому

    Someone is speaking out truth.

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Місяць тому

    ശരിയാണ് അയാളുടെ truk എടുക്കാൻ വേണ്ടിയാണു
    അർജുനെ ആരെങ്കിലും തട്ടി കൊണ്ട് പോയോ ആണെങ്കിൽ എന്തിനു 😔

  • @mjsebastian2222
    @mjsebastian2222 Місяць тому +2

    വളരെ മോശയ വീഡിയോ കണ്ടു കിട്ടുന്നവരെ ഇത് വേണ്ടിരുന്നില്ല അർജുനനെ നാളെ കിട്ടിയിരിക്കും

  • @shaami9185
    @shaami9185 Місяць тому +1

    Arjun oyukkil poyit evideyo ethi. Avdunn aarelum rakshichindaavanam ennaanu namude prarthana. Bodham vannit veetukare orma varumbl arjun vilikkum

  • @kichuzsurya
    @kichuzsurya Місяць тому

    Engane onnum parayaruthe kettittu thanne karachilu varunnu🥺🥺ethu varea kandittu polum illa enna ah manushane arinja annu thottu sammathanam aayittu urangiyattu illa😭😭

  • @bike_._love6467
    @bike_._love6467 Місяць тому

    Arjun thirich varum jeevanode

  • @sujithpillai1554
    @sujithpillai1554 Місяць тому +1

    നമ്മുടെ മലയാളം ചാനൽ rating koottan എന്തും ചെയ്യും

  • @fayisichu6805
    @fayisichu6805 Місяць тому

    Vidhiye polum maatimarikkunna onnaanu prarthana keralathile aalkaarude prarthana kelkaathirikilla allah

  • @NahasNazeem-he7xy
    @NahasNazeem-he7xy Місяць тому

    Good

  • @HannaHannath-hs5nu
    @HannaHannath-hs5nu Місяць тому +1

    Ningal urapicho marichu enn 😮😮😮

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому

    😢😢😢

  • @jmmj2318
    @jmmj2318 Місяць тому +1

    ഇനിയും ട്രക്കിൻ്റെ ഒരു ഭാഗം പോലും കണ്ടെത്തിയിട്ടില്ല , അവർ 1 എന്ന് പറയുമ്പോൾ കേരള ന്യൂസ് ചാനലുകൾ 10 എന്നാക്കും , അല്ലാതെ ഒന്നും നടക്കുന്നില്ല നടക്കാൻ ഒട്ടു ചാൻസുമില്ല

  • @user-jh8qw6lu2g
    @user-jh8qw6lu2g Місяць тому +2

    Arjun bro mapp

  • @raveendranunni3661
    @raveendranunni3661 Місяць тому

    Ningal parayunnathe sari aanennu thonnunnu.Arjun,poyi ennu thanne aane thonnunnathe.Illenkil evide enkilum poyi resha pettirikkanam.Angane varumbol Arjun nte manassu poyi ennalle artham,athum vishamam aakille.

  • @elsammajoy9817
    @elsammajoy9817 Місяць тому +1

    ലോറി കണ്ട് എന്ന് പറയുന്നു എവിടെ അടുത്ത് കാണിക്കൂ

  • @shameemporoli4686
    @shameemporoli4686 Місяць тому +2

    Sir ningal parangathan sheri arjun jeevanoda avidankilum undayal mathiyayirunu🙏🙏🙏

  • @UshaBabu-zv4xj
    @UshaBabu-zv4xj Місяць тому

    അതിനടിയിൽ എന്നും തന്നെ ഇന്നലെ വരെ അവിടെയുണ്ട് ഇവിടെയുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തു പറയുന്നു

  • @leelamathew4681
    @leelamathew4681 Місяць тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bike_._love6467
    @bike_._love6467 Місяць тому

    Mrdadeham yenn parayan paadilla marikkatha Aalekkurich

  • @rahmathv6488
    @rahmathv6488 Місяць тому +1

    Arjun enthenkilum sambavichini enn ningalid aara.paranjath oraludeyum karyamariyathe parayaruth

  • @MandyanRafeek
    @MandyanRafeek Місяць тому

    മൃതദേഹം എന്നൊന്നും പറയല്ലേ,

  • @GeethulekshmiGeethu
    @GeethulekshmiGeethu Місяць тому +1

    ആദ്യം മുതൽ പറയുന് വെളളതതിൽ നോക് ആത് ആരു൦ കേൾകില

  • @elsammajoy9817
    @elsammajoy9817 Місяць тому +1

    അർജുൻ കരയിൽ മണ്ണിൻ അടിയിലാണ് എന്ന് തോന്നുന്നു മൊത്തം മണ്ണ് മാറ്റിയോ

  • @sabiviog6323
    @sabiviog6323 Місяць тому +1

    ലോറി എടുത്തില്ലല്ലോ പിന്നങ്ങനെ കരറ്റ് പറയു

  • @user-yc6kz2mp6b
    @user-yc6kz2mp6b Місяць тому

    Insurance pullanu kittunnathu

  • @user-tr1yt5ry1z
    @user-tr1yt5ry1z Місяць тому

    😢 2:45 2:47

  • @achuromeo4190
    @achuromeo4190 Місяць тому +1

    അർജുനനെ എടുത്തു കൊടുക്കില്ലെന്നു കർണാടക സർക്കാർ അന്നേ തീരുമാനിച്ചിരുന്നു.

  • @BeyulaMerinNixon
    @BeyulaMerinNixon Місяць тому

    മറുനാടൻ മലയാളിയുടെ (ന്യൂസ്) അതേ വർത്തയും ആത് തന്നെ എഴുതി വെച്ച് വയിക്കുനപോലെ

  • @mohammedbasheer3658
    @mohammedbasheer3658 Місяць тому

    👌

  • @suhrasuhra1754
    @suhrasuhra1754 Місяць тому +1

    മരിച്ചു എന്ന് നിങ്ങൾ തീരുമാനിച്ചോ

  • @Jaykarthik-u7i
    @Jaykarthik-u7i Місяць тому

    Loriyude.agathmundu.anveshikanm.plz

  • @urichinternationalgentrdll3615
    @urichinternationalgentrdll3615 Місяць тому

    Shame

  • @abdullamallavara3792
    @abdullamallavara3792 Місяць тому +1

    അർജുൻ ജീവിച്ചിരിപ്പില്ല

  • @rizzurazzchanguvetty4915
    @rizzurazzchanguvetty4915 Місяць тому

    👍

  • @urichinternationalgentrdll3615
    @urichinternationalgentrdll3615 Місяць тому

    Shame on you

  • @sakeena711
    @sakeena711 Місяць тому +1

    ആ takkaru പുറത്ത് എടുത്ത് കൊണ്ട് അതിൽ ഉണ്ടോ ഇല്ലേ എന്ന് പറയുന്നതാണ് ശരി വെള്ളത്തിൽ നിന്ന് പോക്കട്ടെ പുറത്തേക്ക് എന്നിട്ട് നോക്കി പറയാം അർജുൻ അതിൽ ഉണ്ടാവും വെള്ളത്തിൽ ഇട്ട് നോക്കിയിട്ട് ഒന്നും കാര്യം ഇല്ല പുഴയിൽ അർജുൻ പെടാൻ അർജുൻ അപ്പൊ പുറത്തായിരുന്നു എന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ

  • @minimol907
    @minimol907 Місяць тому

    താങ്കൾക്കും നല്ല വ്യൂ കിട്ടിയിട്ടുണ്ടല്ലോ നുണ പറഞ്ഞ്

  • @SameersSameera
    @SameersSameera Місяць тому

    ഹി