ഒലിച്ചുവന്ന കമ്പികളും കേബിളുകളും, പരിശോധന അത്രത്തോളം ദുര്‍ഘടം | Arjun Rescue

Поділитися
Вставка
  • Опубліковано 17 жов 2024
  • ഒലിച്ചുവന്ന കമ്പികളും കേബിളുകളും, പരിശോധന അത്രത്തോളം ദുര്‍ഘടം | Arjun Rescue
    #ArjunRescue #RescueOperation #LatestNews #ReporterLive
    Rescue Operation For Arjun
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 82

  • @chachuzepachu
    @chachuzepachu 2 місяці тому +110

    ഈശ്വർ മാൽപ്പെ! ❤
    ഈശ്വരൻ ഓരോരുത്തർക്കും ഓരോ നിയോഗം വെച്ചിട്ടുണ്ടാവും... ഇദ്ദേഹത്തിന്റെ നിയോഗം നാലുകോടി ജനങളുടെ ഇടനെഞ്ചിൽ കൂടൊരുക്കാൻ ആണെന്ന് തോന്നുന്നു ❤...
    ശ്രീ ഈശ്വർ, താങ്കൾ അർജുനെ കണ്ടെത്തി തന്നാലും ഇല്ലെങ്കിലും നിങ്ങൾ ഞങ്ങളുടെ മുത്താണ് അവനെ പോലെത്തന്നെ പ്രിയപ്പെട്ടവൻ ആണ് നിങ്ങളും, ഇനിയും അങ്ങനെ ആയിരിക്കും. ഞങ്ങൾക്ക് വേണ്ടി നിങ്ങൾ സഹിക്കുന്ന ത്യാഗത്തിന് ഞങ്ങൾ എന്നും നിങ്ങളോട് കടപ്പെട്ടവരായിരിക്കും.

    • @BindhuKatukulam
      @BindhuKatukulam 2 місяці тому

      Ennthe vartha klkkunnathu arjune kiteyennayerikkyane dhyvame

  • @faseelap146
    @faseelap146 2 місяці тому +16

    അദ്ദേഹത്തിനും കുടുംബത്തിനും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ... നടക്കാൻ വയ്യാത്ത മോൾക്ക് എത്രയും പെട്ടെന്ന് നടക്കാൻ കഴിയട്ടെ.... Yaa അല്ലാഹ് അദ്ദേഹത്തിന് ആപത്തൊന്നും കൂടാതെ അർജുനെ കിട്ടിയിരുന്നെങ്കിൽ 😔

  • @express7149
    @express7149 2 місяці тому +24

    ലൈഫ് ലൈന്‍ റോപ്പ് പൊട്ടിയെന്ന് പറയുന്നു.ഈ വെളളത്തിന്റെ വേഗത ഭയങ്കരം തന്നെ 😮

  • @thanzithanzi9347
    @thanzithanzi9347 2 місяці тому +24

    News kaanaane thlparyamilladhayi ee divasangal neendupovunnadhkond😢

  • @thanseempulimath116
    @thanseempulimath116 2 місяці тому +2

    വിശദീകരണം സൂപ്പർ

  • @sajeersaji812
    @sajeersaji812 2 місяці тому +4

    മനുഷ്യർക്കിടയിലും ഉണ്ട് ചില ദൈവങ്ങൾ അതായിരിക്കും ഈശ്വർ മാർപ്പെ . അയാളിൽ ഈ ഓപ്പറേഷൻ വിജയം കാണുമെന്നു പ്രതീക്ഷിക്കുന്നു 🙏

  • @premalathak9256
    @premalathak9256 2 місяці тому +1

    Aejun mone innengilum thirichu kittane eeswara eeswar malpaye kathukollane mahadeva arjun moneyum konde thirichu varan kazhiyatte bhagavane 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pt6nn2oy5s
    @user-pt6nn2oy5s 2 місяці тому +29

    ദൈവങ്ങളെ പോലെ തന്നെ ഏതെങ്കിലും ഒക്കെ പാർട്ടികളുടെ നേതാക്കളെ അന്ധമായി വിശ്വസിച്ച് അവർക്ക് വേണ്ടി പോരടിക്കുന്ന എല്ലാ ഡാഷുകളും ഇത് കാണണം...എന്ത് വികസനം ആണ് ഈ രാജ്യത്ത് നടക്കുന്നത് നീയൊക്കെ താങ്ങുന്നത് കൊണ്ട് നേതാക്കൾ നേടുന്നു ...ഇപ്പൊൾ ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ ആണ് ഈ പുഴയിൽ വീണതെങ്കിൽ ഇങ്ങനെ സാവധാനം കാര്യങ്ങൾ കൈകാര്യം ചെയ്യുമോ ? ഇല്ല ....4 km അടിയിൽ ഉള്ള ടൈറ്റാനിക് വരെ Deep sea robots നെ ഉപയോഗിച്ച് 90 കളിൽ തന്നെ കണ്ടുപിടിച്ചു ഇവിടെ ഇതാണ് അവസ്ഥ 🙏🙏

    • @ideals7457
      @ideals7457 2 місяці тому +3

      എടോ കിഴങ്ങാ titanic ആഴം ഇല്ലന്നെ ഉള്ളൂ its still challenging

    • @radhikasunil9280
      @radhikasunil9280 2 місяці тому +2

      Titanic ഒക്കെ എത്രയോ വർഷത്തിന് ശേഷം മാണ് കണ്ട് പിടിച്ചത്... അതിൽ ഉണ്ടായിരുന്നവരെ രക്ഷ പെടുത്താനും പറ്റിയില്ലാ.'''

    • @padmanabhanpalayil3802
      @padmanabhanpalayil3802 2 місяці тому

      Sathyathil. Pottan arune ni adyam. Evide aru pettalaum. Drdf. Nte pani enthanu.

  • @foodtripcompany7365
    @foodtripcompany7365 2 місяці тому +2

    We need a super hero in this mission .. Malpe He is❤

  • @Rakshith_Koynadu_Raghuram
    @Rakshith_Koynadu_Raghuram 2 місяці тому +3

    THE REAL BEAST ESHWAR MALPE❤

  • @Ashish15Mathew
    @Ashish15Mathew 2 місяці тому

    Agreed Malpe came to help , but there is a twist he dint get Arjun but he got more subscribers 😢

  • @beefathimamohammed515
    @beefathimamohammed515 2 місяці тому

    Mungikappal upayogikkathadentha

  • @beefathimamohammed515
    @beefathimamohammed515 2 місяці тому

    Cheriya drone type mungikkappal upayogichal theerunna prashnam

  • @JayanthiEdk
    @JayanthiEdk 2 місяці тому +2

    അരുൺ സാർ you are gratte

  • @josephabdullamoorthy7771
    @josephabdullamoorthy7771 2 місяці тому

    3 meter thazhe mathramano?

  • @sheebak9291
    @sheebak9291 2 місяці тому

    Arjune കൊണ്ട് ഉണ്ടാക്കിയ കുറച്ചു പണം ചാനലുകാർ അർജുന്റെ കുഞ്ഞിന് നൽകണം

  • @sujathahari4849
    @sujathahari4849 2 місяці тому +4

    Iswar marpe ❤❤❤

  • @hotpepper9547
    @hotpepper9547 2 місяці тому +8

    എല്ലരും ഒരു കാര്യം. മനസിലാക്കുക അവിടെ ലോറി ഒരു, 100 ശതമാനം ഉറപ്പില്ല

    • @chachuzepachu
      @chachuzepachu 2 місяці тому

      @@hotpepper9547 അത് ലോറി ആണെന്ന് ഉറപ്പിക്കാൻ ഇതേ ഐ ബി ഓ ഡി ഉപയോഗിച്ച് തന്നെ 3ഡി മാപ്പിങ് സാധ്യമാണ്, എടുക്കുന്ന ഡാറ്റാസ് ഉപയോഗിച്ച് തന്നെ തയ്യാറാക്കാൻ കഴിയും. ഒരേ object ന്റെ 10 ആംഗിൾ പോയിന്റ് ചെയ്ത് മാപ് ചെയ്‌താൽ അത് ലോറി തന്നെയാണോ എന്ന് താഴെ പോകാതെ തന്നെ അറിയാൻ സാധിക്കും... അതിനി അവര് ആലോചിക്കും ഒരാഴ്ച കഴിഞ്ഞിട്ട്. മന്ദബുദ്ധികളുടെ ദേശീയ സമ്മേളനമാ ഇപ്പോ അവിടെ നടക്കുന്നത്...
      വെള്ളത്തിൽ തിരച്ചിൽ എന്ന് പറഞ്ഞ ആ നേരം മുതൽ പറയുകയാ ഡ്രെഡ്ജർ ഉപയോഗിക്കാം എന്ന്... ആരോട് പറയാൻ ആര് കേൾക്കാൻ

    • @TarQwise
      @TarQwise 2 місяці тому

      ലോറി തകർന്നിട്ടുണ്ട് അല്ലെങ്കിൽ എപ്പോഴേ ഏകദേശമൊരു തെളിവ് കിട്ടുമായിരുന്നു

    • @Techy_amal
      @Techy_amal 2 місяці тому +1

      ​@@TarQwise ലോറി ഉണ്ടെങ്കിൽ തന്നെ അത് അർജുൻ്റെ ആണെന്ന് എന്താ ഇത്ര ഉറപ്പ്. അവിടെ വേറെയും ലോറികൾ ഉണ്ടായിരുന്നു.

    • @TarQwise
      @TarQwise 2 місяці тому

      @@Techy_amal വേറെ ലോറിയുടെ കാര്യം കേട്ടില്ല ഒഴുകിപ്പോയ ഒരു ടാങ്കർ പൊട്ടി ഒരെണ്ണം കരയിലെത്തിച്ചു. ബ്ലാസ്റ്റിൽ പെട്ടില്ല എങ്കിൽ ലോറി
      identify ചെയ്യാൻ കഴിയും

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 місяці тому +3

    ❤Arjun😢😢😢😢😢

  • @BNPalakkad777
    @BNPalakkad777 2 місяці тому +4

    Save arjun🙏 real hero ❤big salute indian military❤well explained dear arun sir ❤thanku

  • @RahimRahim-bm2yv
    @RahimRahim-bm2yv 2 місяці тому

    Eswara reshikanna Arjune namaste I 🙏

  • @ShemeeraNasar-tg5my
    @ShemeeraNasar-tg5my 2 місяці тому

    Vallatha kathiripp....innenkilum happy news kelppikkaneee

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 місяці тому

    Essara ❤❤❤ anteessarane kakkaname❤❤❤❤❤

  • @ThumbiS-o5s
    @ThumbiS-o5s 2 місяці тому

    Arun sir Dr Suresh Chandra Bose sir പറഞ്ഞ രീതിയിൽ അതായത് ദേശീയ തലത്തിൽ ഉന്നത തല യോഗം നടത്തി ഇതിനൊരു തീരുമാനമെടുത്താൽ ഫലം കാണും

  • @jibidasharidas5002
    @jibidasharidas5002 2 місяці тому

    അർജുന്റെ ലോറി കരയിൽ തന്നെ.. ഉണ്ട്.. അർജുൻ എവിടെ ലോറി പാർക്ക്‌ ചെയ്തോ.. അവിടെ തന്നെ ഉണ്ടാകും.. ആ റോഡ് ഇപ്പോഴും ക്ലിയർ ചെയ്തെറ്റില്ല... One side ക്ലിയർ മാത്രേ മണ്ണ് ക്ലിയർ ചെയ്തിട്ടുള്ളു..

  • @aliceammama
    @aliceammama 2 місяці тому

    ടോട്ടൽ. പുഴ. എത്രമീറ്റർ. Undakum

  • @available3
    @available3 2 місяці тому

    പശ്ചിമ ഘട്ട മല നിര ഒക്കെ സംരക്ഷിക്കാതെ ഹൈവേ നിർമിച്ചത് ആണ് ഇത്ര വലിയ ഒരു ദുരന്തം ഉണ്ടാവാൻ കാരണം

  • @magicalcanvasvlog
    @magicalcanvasvlog 2 місяці тому +2

    ഹെലിക്കോപ്റ്ററിൽ നിന്ന് ലിഫ്റ്റ് ആങ്കിൾ ചെയ്ത് ജലനിരപ്പിൻ്റെ മൺകൂന മുകൾ ഭാഗം തട്ടി മറിച്ച് ക്രമേണ കണ്ടു പിടിയ്ക്കാൻ പറ്റില്ലെ ?

  • @padmanabhanpalayil3802
    @padmanabhanpalayil3802 2 місяці тому +1

    Salary kodukkaruth. Diving. Scooba. Teamnu.. Pirichuvidanam. Malpa matrum mathiyallo. Boatil ullasa yatrapovan. Government salart thinnunna narykal.

  • @ushabiju6434
    @ushabiju6434 2 місяці тому

    Yesuve inakilu arju kittane 🙏🙏🙏🙏🙏

  • @JijojijoJijojijo
    @JijojijoJijojijo 2 місяці тому +2

    Jeevan undo ariyunna mishion undo sir taver vid undakkam lory undakkam jeevan undo ariyunna mishion undo prarthana und 🙏🙏🙏

  • @sandra-vfc
    @sandra-vfc 2 місяці тому +4

    Kittuvo ntho😑pradheesha okey poyi🥹

  • @IrshadA-x3b
    @IrshadA-x3b 2 місяці тому +6

    കർണാടകയെ കുറ്റം പറയൽ നിറുത്തിയോ 🤔

    • @pattishow9177
      @pattishow9177 2 місяці тому

      അത്യം നീ നിർത്തി പോടെ

  • @renjithkumar5266
    @renjithkumar5266 2 місяці тому +2

    Sir floating bridge udanki athil jcb & excavation Michanary use cheyyan pattum army engineering wing M E G bangalore Vilichal mathi 100% aakum ente request aanu

  • @Kingini2017
    @Kingini2017 2 місяці тому

    മതി...😮😮😮

  • @sobhakb9231
    @sobhakb9231 2 місяці тому

    🙏🙏🙏

  • @ReenaReena-sj6cs
    @ReenaReena-sj6cs 2 місяці тому +4

    Yeshve innenkilum ajune kittane

  • @minikurien116
    @minikurien116 2 місяці тому +1

    Teashoper, and, family, members, Shop, Chayakadayil, Food, kazhichondirunnavar, Uralpoti, mannidinju, marangalum, mannum, Area, vellathil, olichupoi,

  • @radhikasunil9280
    @radhikasunil9280 2 місяці тому +1

    വെള്ളം ഒലിച്ചു പോകുന്ന ഭാഗത്ത് വല കെട്ടി കൂടെ ... എന്നിട്ട് ഈ മണ്ണ് മുകളിൽ നിന്നേ കുറശേശ നീക്കം ചെയ്യതു കൂടെ..
    അടിയിൽ പോയി ചെയ്യുമ്പോൾ മണ്ണ് ഇടിഞ്ഞ് തല യിൽ വീണാൽ. കണ്ണും കാണാൻ പറ്റാത്ത സ്ഥലമല്ലേ താഴെ.
    കടലിൽ പാലം കെട്ടുന്നവരെ വിളിച്ചാൽ അവർക്ക് ഈ മണ്ണ് Remove ചെയ്യാൻ പറ്റില്ലേ

  • @firozvlogs319
    @firozvlogs319 2 місяці тому +5

    Innenkilum kitiya mathiyayrunu

  • @പുനർജനിഗാർഡൻ
    @പുനർജനിഗാർഡൻ 2 місяці тому

    കേബിളുകളിലും തടിക്കഷണങ്ങളിലും പാതാളകരണ്ടി പോലുള്ള നം ഗ്ഗൂരം എത്തിച്ചു കരുക്കിട്ട് കരയിലെ ജെ സി ബിയിൽ കെട്ടി കുലിക്കിയാൽ പോരെ മണ്ണ് ഒഴുക്കിൽ ഒലിച്ചുപോവില്ലെ '

  • @JesiMuthu
    @JesiMuthu 2 місяці тому +1

    ജംങ്കാർ Facility ഇല്ലെ

  • @shafijkstore0742
    @shafijkstore0742 2 місяці тому +2

    വിഡ്ഡിത്തം പറയരുത് ഒലിച്ഛുവന്നതല്ല അവീടത്തെഖടയുടെ സീറ്റും കമ്പിയും മേൽകുരയുമാണ്. ചിലപ്പോൾ അതിനിടയിൽ ആകുട്ടീകളും ഉണ്ടാകും😢

  • @deeputhomas141
    @deeputhomas141 2 місяці тому

    🙏🙏🙏🙏🙏

  • @VishnuShivadas
    @VishnuShivadas 2 місяці тому

    Ninake ennaneda nirnayagamallatha divasam

  • @SubramanianM-xv2nj
    @SubramanianM-xv2nj 2 місяці тому

    പിന്നെ ലോറി എവിടെ അർജുൻ എവിടെ

  • @afzalkalathil5899
    @afzalkalathil5899 2 місяці тому +1

    വെള്ളത്തിലുള്ള മൺകൂന JCB വച്ചു ഇളക്കിയാൽ ഈ കുത്തൊഴിക്കിൽ മണ്ണ് കടലിലേക്ക് പോവില്ലേ? ഇങ്ങിനെ ചെയ്താൽ തിരയാൻ എളുപ്പമല്ലേ?

  • @JesiMuthu
    @JesiMuthu 2 місяці тому +1

    ജംങ്കാർ facility ഇല്ലെ

  • @mathewv.m8801
    @mathewv.m8801 2 місяці тому

    Please search at the sea mouth. Truck, dismantled into many parts, would have reached the sea, with or without Arjun on the same day of the disaster. The journalists, without any expertise, contributed to a great extent, in concentrating the search operations on the land, instead of in the river and river downstream on the same day. Unfortunate. These journalists should not have been allowed to enter the disaster spot.

  • @deeputhomas141
    @deeputhomas141 2 місяці тому

    😢😢😢😢😢😢😢😢😢

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 місяці тому

    ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പറ്റുന്ന ഒരു കാര്യം ആവശ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് രൂപപ്പെട്ട ആ തുരുത്ത് ( മൺ കൂന ) തട്ടി ഇളക്കി വിടൂ. അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല

  • @junaidkaniyala6344
    @junaidkaniyala6344 2 місяці тому

    Vellathil ulla Mann Matikude

  • @hotpepper9547
    @hotpepper9547 2 місяці тому

    ഏറ്റവും നിർണായകമായ 13 ദിവസം... ആൾക്കാരെ പിടിച്ചിരുത്താൻ നിർണായകംഎന്ന് തട്ടി വിടാം.....ലോറി കണ്ടുപിടിക്കാൻ വലിയ സന്നഹങ്ങൾ വേണം.... ഇത് കിട്ടില്ല.. ഇവർക്കു യൂട്യൂബിൽ പൈസ ഉണ്ടാകണം 😅

  • @Ur-tip
    @Ur-tip 2 місяці тому

    Kure kaalamayallo...onnu nirthikoode pattilenkil

  • @Vakkummukkumariyathavan
    @Vakkummukkumariyathavan 2 місяці тому

    Arjun ee parayuna oru sthalathum ila.vandiyodukoodi cheliyilek thaazhnu poyii.
    Aa paavam aa samayam thannna maranapettu😢.
    puzhayilea thaazhcha 3 burju kaleefa buliding height kaanum.
    Ee signal ennokea ivaru parayunathu puzhayilulla valla vasthukalum aavum .
    Allathea ee parayuna truck alla..
    Thirachil nirthan para😢..
    Aa paavathintea aathmaavinu vendi ellarum praarthikuka...
    valla varalchayum vannu vellam vatiyal polum kaanaan saadhikila .
    Cheliyilek poyi truck
    Allengil athu ozhukil poyii kaanum

  • @aadikishor
    @aadikishor 2 місяці тому

    Very bad situation. Technology improved a lot but still no use.Get help from other countries .please try to get Narendra interference om this

  • @prasadks6051
    @prasadks6051 2 місяці тому

    പൊങ്ങച്ചം മാത്രം.

  • @muhammedshafishafi3690
    @muhammedshafishafi3690 2 місяці тому

    ഈ മൊട്ടനെ കൊണ്ടുള്ള ദുലമ് ചില്ലറയല്ല . ഒന്നും പറയാനില്ല CHANEL കാണാതീരുന്നാല് മതി

  • @abdulmanafkzr
    @abdulmanafkzr 2 місяці тому

    താങ്കൾ ദയവു ചെയ്തു ഒന്ന് റസ്റ്റ്‌ എടുക്ക്.. മതി ഉലാത്തിയത്... മോട്ടയിൽ ബേബി ഹെയർ മുളച്ചു വരുന്നുണ്ട് അത് ഷേവ് ചെയ്തു വരു... 🙏🙏🙏

  • @girijaV-d1i
    @girijaV-d1i 2 місяці тому

    🤔

  • @sajeevanthyvalappil9528
    @sajeevanthyvalappil9528 2 місяці тому

    diver motta vannu onne po chamnhayi

  • @alchan11
    @alchan11 2 місяці тому

    ആലോചന നടക്കും? എന്താണ് നിങ്ങൾ പറയുന്നത് ഇത്രയും ദിവസമായിട്ട് ആലോചന മാത്രമേ ഉള്ളോ? പിന്നേം വള്ളംകളി തുടങ്ങിയല്ലോ .. നേവിക്ക് ചെയ്യാൻ പറ്റാത്തതൊന്നും ഇല്ല അപ്പോൾ നമ്മൾ മുളവടിയുമായി ട്രക്ക് പൊക്കാൻ .. ഡൈവ് ചെയ്തിട്ട് ? 7 കനോട്സ് അല്ല 20 കനോട്ട്സ് ആണെങ്കിലും നേവിക്ക് പറ്റും പക്ഷെ കാശിറക്കണം ഉപകരണങ്ങൾ എത്തിക്കാൻ …. ഇനി രഞ്ജിത് പോലെ easwerine പൊക്ക് ..അവരെ പൊക്ക് ദൗത്യം കഴിഞ്ഞശേഷം.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 2 місяці тому

    മാൽപ്പെക്ക് എന്തെങ്കിലും പറ്റിയാൽ മൊട്ട ഉത്തരം പറയേണ്ടി വരും.

  • @SiyadAbdulkalam
    @SiyadAbdulkalam 2 місяці тому

    തൊണ്ടയും കഴക്കൂലെ ഇത്... 😬😬

  • @deeputhomas141
    @deeputhomas141 2 місяці тому

    😂😂😂😂😂😂

  • @kgfchennaichennai9374
    @kgfchennaichennai9374 2 місяці тому

    Pottan Riyas should keep quiet

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 місяці тому

    Neruthada munjichathu madhi daaaa poooo ....

  • @shani88747
    @shani88747 2 місяці тому

    🙏🙏🙏🙏