അന്ധരായ പാർട്ടി ആരാധകരാവാതെ, ഇനിയെങ്കിലും നമുക്ക് നമ്മെ തന്നെ ശ്രദ്ധിക്കേണ്ടേ? ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന, അവർക്ക് വേണ്ടി സംസാരിക്കുന്ന വിനോദ് മാത്യു വിൽസൺ നയിക്കുന്ന AAP യെ കേരള ഭരണം ഒന്ന് ഏൽപ്പിച്ചു നോക്കാം, 2026 ൽ. മാറ്റമുണ്ടാകും..... ഉറപ്പ്!!
My daughter along with family lives in a 2 bedroom flat near HAL Bangalore, they have refrigerator, mixie, washing machine, induction cooker and TV and their monthly bill is hardly Rs 300/-
എലെക്ട്രിസിറ്റി ചാർജുകൾ വെട്ടികുറക്കണം. അമിത ശമ്പളം കുറച്ചു പരിഹാരം കാണണം പവർ പ്രൊഡക്ഷൻ കൂട്ടുവാൻ പവർ സ്റ്റേഷൻ ഉണ്ടാക്കണം. പുറത്തുനിന്ന് വാങ്ങുന്നത് തടയണം. അതിൽ വൻ കൊള്ള നടത്തും
Aap ക്ക് മാത്രേ ഇതുപോലുള്ള. കാര്യങ്ങളിൽ ഇടപെടാൻ പറ്റു. ഡൽഹിയിലും പഞ്ചാബിലും വൈദ്യുതി ഫ്രീ കൊടുക്കുന്നത് aap മാത്രമാണ് കേരളമേ മാറി ചിന്തിക്കൂ മാറ്റം സാധ്യമാണ് മാറേണ്ടത് നമ്മളാണ്. കേരളം aap ഭരിക്കട്ടെ ❤❤❤
🔥🔥🔥🔥🔥🔥🔥 ജനങ്ങൾ ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവർ ജനഹിതതിന്നു എതിരായി വരുന്ന അവസ്ഥയിൽ ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹👌👌👌👌👌👌
ഹരിത സേന നടത്തുന്ന കൊള്ള ക്കെതിരെയും കൊള്ളപ്പണം കൊടുക്കാത്തവർക് ഫൈൻ അടി ക്കുന്നതിനെതിരെയുഓ സോഷ്യൽ മീഡിയ പ്രതികരിക്കണം. മിലുൻസിപ്പാലിറ്റി പഞ്ചായത്ത് കെട്ടിട്ട നികുതി വർധനക്കെതിരെയും പ്രതിഷേധിക്കണം.
ഇനി ഹരിത കർമ്മ സേനയും ഫീ കൂട്ടും. ഈ രാഷ്ട്ടിയ നേതാക്കളെ കൊണ്ട് പൊറുതി മുട്ടി ജനങ്ങൾ,. KSEB കാരുടെ ശമ്പളവും പെൻഷൻ നും നോർമൽ ആക്കിയാൽ തന്നെ ഈ അധിക ചാർജ് വേണ്ട എന്ന് വെക്കാവുന്നതേ ഉള്ളൂ.. ജനത്തിന് വേണ്ടി പ്രതികരിച്ചവർക്ക് നന്ദി
ഉന്നത വിദ്യാഭ്യാസമുള്ളവർ ഇവിടെ മേലോട്ട് നോക്കിയിരിക്കുമ്പോൾ ഏഴാം ക്ലാസുകാരൻ ഓവർഡിയറും മറ്റുമായി കനത്ത ശമ്പളവും വാങ്ങി ജനങ്ങളുടെ ഉദ്യേഗസ്ഥർ ചമഞ്ഞ് വിലസുന്ന ഏർപ്പാട് KSEB യിൽ മാത്രം 'എന്താ KSEBക്ക് കേരളത്തിൽ വേറെ നോയമയാണോ?
ഇലക്ടിക് ലൈനുകൾ ഘട്ടംഘട്ടമായി അണ്ടർ ഗ്രൗണ്ട് കേബിൾ ആക്കണം അപ്പോൾ തന്നെ KSEB യ്ക്ക് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിയും. ഇല്ല. അതൊരിക്കലും ചെയ്യില്ല കാരണമെന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ
വേറേ ഒരുത്തൻ്റെ പശു ചത്തു എന്നാൽ എനിക്ക് കുഴപ്പം ഇല്ലാ എന്ന് കരുതും എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നാൽ നമ്മുടെ പശുവും ചാകും എന്ന് കരുതുക എല്ലാവരും വരുക ഞാൻ പോകുന്നുണ്ട്
ഇതിലാണ് കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിസിറ്റി സ്വകാര്യ വത്കരണത്തിന്റെ പ്രാധാന്യം. എല്ലായിടത്തും ഒരേചാർജ്. കത്തിച്ച യൂണിറ്റിന് മാത്രം ഫീസ്, ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നകമ്പനിക് കരാറുംനൽകും
Full support to you for your licid presentation of the matter. The members of the commission must recommend the dissolution of the KSEB and privatization of the electric supply in Kerala
KERALA PSC QUESTION 2024 UN ൻ്റെ പ്രത്യേക പുരസ്കാരം കേരളത്തിന് ലഭിക്കുവാൻ ഉതകുന്ന കേരളത്തിലെ വൻ വ്യവസായം ഏത്? A) ലോട്ടറി കച്ചവടം B) നോക്കു കൂലി വ്യവസായം C) മദ്യ വിൽപ്പന D) മലദ്വാർ ഗോൾഡ് വ്യവസായം
കേരള ജനതയുടെ രക്ഷകൻ വിനോദ് മാത്യു വിൽസൺ. ആം ആദ്മി പാര്‍ട്ടി കേരളത്തെ രക്ഷിക്കും. അതിനെ ഭരണത്തിലേക്ക് വിളിച്ചാൽ മാത്രം മതി. അവർ ഡൽഹിയിൽ പ്രതിമാസം 200,പഞ്ചാബ് ൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നു. പ്രതിമാസം 20000ലിറ്റർ ശുദ്ധജലം സൗജന്യമായി നൽകുന്നു. ഇതുപോലെ വെൽഫയർ രാഷ്ട്രീയം നമുക്കും വേണ്ടേ. ആം ആദ്മി പാര്‍ട്ടി യുടെ ഇത്തരം ജനകീയ സമര ഉദ്യമങ്ങളിൽ പങ്കാളികളാകുക
Adv. വിനോദ് വിൽസൺ സാറിനും അവിടെ എത്തിയ ജനങ്ങൾക്കുംഅഭിനന്ദനങ്ങൾ. 🙏 ജനങ്ങളെ കൊള്ളയടിയ്ക്കുന്ന പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും എതിരെ.. ഇവിടെ ഭരിക്കുന്ന കള്ളന്മാർ ക്കെതിരെ ജനങ്ങൾ സംഘടിക്കണം.. ഇതൊരു തുടക്കമാകട്ടെ. 👍🙏❤
സെപ്റ്റംബർ 10 - ന് തിരുവനന്തപുരത്ത് തീർച്ചയായും സന്നിഹിതരായ കെ.എസ്.ഇ.ബി.യെ ഉപയോഗിച്ച് ഭരണക്കാർ ജനങ്ങൾക്കെതിരേ കാണിക്കുന്ന കഴിവില്ലായ് മക്ക് ശക്തമായ പ്രതികരണം ഉണ്ടാവണം.
ഉചിതമായ എല്ലാ കെട്ടിടങ്ങളിലും സോളാർ പാനൽ വെക്കുന്നതിലൂട കുറേ പേർക്ക് ജോലിയും കുറഞ്ഞ ചിലവിൽ വൈദ്ധുതിയും ലഭിക്കില്ലേ KSEBയിലെ അധിക തൊഴിലാളികളെ യോഗ്യത അനുസരിച്ച് മറ്റു ഡിപ്പാർട്ട്മെൻ്റുകളിൽ നിർത്തട്ടെ
Like telecom privatisekerala power sector to avoid looting public of kerala.Divide kseb to 3 professional companies based Kochi TVM and Calicut without govt aid.
നമ്മുടെ പ്രശ്നങ്ങൾ നമുക്കുവേണ്ടി വാദിക്കാനും പരിഹരിക്കാനും ആയിട്ടല്ലേ നമ്മൾ ഓരോ ജനപ്രതിനിധികളെ വോട്ട് ചെയ്തു വിട്ടിരിക്കുന്നത് !! അവരവിടെ എന്തെടുക്കുകയാണ്?!!
ഇതിൽ പങ്കെടുത്ത എല്ലാ ജനങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ബിഗ് സല്യൂട്ട്. കൂട്ടത്തിൽ ആ ജനങ്ങൾക്ക് ദാഹജലം നൽകിയ ചേട്ടനും നന്ദി
Privatisation is the only solution
എല്ലാ ജില്ലയിലും kseb Hearing മീറ്റിംഗുകൾ വക്കണം... എന്നലെ കൂടുതൽ ജനങ്ങൾക് അഭിപ്രായം പറയാൻ പറ്റു.... 🙏
കേരളത്തിലെ ജനങ്ങൾക്ക് , ജനങ്ങളോട് ആത്മാർത്ഥതയുള്ള നല്ല എണ്ണംപറഞ്ഞ ഒരു നേതാവിനെ ലഭിച്ചിരിക്കുന്നു
🔥 vinod mathew wilson🔥
Unfortunately we don't have a single politicians to save kerala
@@gopalakrishnannair3581 we have now onwards,we need to support him for kerala people
@@ITCare-wk5mx അധികാരം കിട്ടിയാല്‍ സ്വഭാവം രാഷ്ട്രീയക്കാരുടെ സ്വഭാവമാകും . അതുവരെ നല്ല ആത്മാർഥത ഉണ്ടാകും
@@Parambans1135 പരമ്പരഗത രാഷ്ട്രീയ പാർട്ടികളുടെ നേതാവ് ആണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ്.
പക്ഷെ ഇത് ജനങ്ങൾക്ക് വേണ്ടി രൂപം കൊണ്ട ആശയമാണ്
പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ.
👍👍👍
ജനങ്ങൾക്ക് ദാഹജലം നൽകിയ ചേട്ടനു നന്ദി sooooperrrr 💋💋💋
KSEB കൊള്ള സംഘം
പിരിച്ചു വിട്ടു TATA PoWER Kerala thi വരട്ടെ എന്ന് ജനങ്ങൾ കേരളം മുഴുവൻ ആവശ്യപ്പെട്ടു
@@michaelj4706 tata power ൽ ആണോ work ചെയ്യുന്നത് ??
@@michaelj4706 unit rate ario tatapowerinte?🤣
ജനങ്ങളിൽ ഒരു പ്രത്യേക ഊർജ്ജം ഉണ്ടായി. നന്ദി
അന്ധരായ പാർട്ടി ആരാധകരാവാതെ, ഇനിയെങ്കിലും നമുക്ക് നമ്മെ തന്നെ ശ്രദ്ധിക്കേണ്ടേ?
ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന, അവർക്ക് വേണ്ടി സംസാരിക്കുന്ന വിനോദ് മാത്യു വിൽസൺ നയിക്കുന്ന AAP യെ കേരള ഭരണം ഒന്ന് ഏൽപ്പിച്ചു നോക്കാം, 2026 ൽ.
മാറ്റമുണ്ടാകും..... ഉറപ്പ്!!
KSEB, kSRTC മുതലായ വെള്ളാനകളെ ബഹിഷ്കരിക്കുക
Watar marakalle vellamillangilum charge 8 iratte eppadi
രാഷ്ട്രീയ പാർട്ടി ഒഴിവാക്കി വിനോദ് വിത്സൺ മാത്യു ഒരു സാമൂഹിക സംഘടന രൂപീകരിക്കണം പൂർണ്ണ Support👍
My daughter along with family lives in a 2 bedroom flat near HAL Bangalore, they have refrigerator, mixie, washing machine, induction cooker and TV and their monthly bill is hardly Rs 300/-
@@peepee2763 വിനോദ് ആപിൻ്റെ പ്രസിഡൻ്റ് ആണ് പാർട്ടിയുടെ ഭാഗം ആയി തന്നെ വന്നത് ആണ്
Good very good
എല്ലാവരും പ്രതികരിക്കുക .....
കൊള്ള അവസാനിപ്പിക്കുക
എലെക്ട്രിസിറ്റി ചാർജുകൾ വെട്ടികുറക്കണം. അമിത ശമ്പളം കുറച്ചു പരിഹാരം കാണണം പവർ പ്രൊഡക്ഷൻ കൂട്ടുവാൻ പവർ സ്റ്റേഷൻ ഉണ്ടാക്കണം. പുറത്തുനിന്ന് വാങ്ങുന്നത് തടയണം. അതിൽ വൻ കൊള്ള നടത്തും
Aap ക്ക് മാത്രേ ഇതുപോലുള്ള. കാര്യങ്ങളിൽ ഇടപെടാൻ പറ്റു.
ഡൽഹിയിലും പഞ്ചാബിലും വൈദ്യുതി ഫ്രീ കൊടുക്കുന്നത് aap മാത്രമാണ്
കേരളമേ മാറി ചിന്തിക്കൂ
മാറ്റം സാധ്യമാണ് മാറേണ്ടത് നമ്മളാണ്.
കേരളം aap ഭരിക്കട്ടെ ❤❤❤
സോളാർ പാനൽ എല്ലാവരും വയ്ക്കുവാൻ താൽപര്യം കാണിച്ച് എല്ലാ ജില്ലയിലും ഓരോരോ കേസ് ഫയൽ ചെയ്യണം അപ്പോൾ മാത്രമേ ഒരു മാറ്റങ്ങൾ ഉണ്ടാകുകയുള്ളൂ
ഇങ്ങനെ ആവശ്യം ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ജനങ്ങളെ അടിച്ചേല്പിക്കുന്നു കർമ്മസേന എന്നും പറഞ്ഞു
Thanks to Vinod Wilson
പൊതുജനം ഒറ്റക്കെട്ടായിനിന്നു പ്രതികരിക്കണം നമ്മുടെ പൊളിറ്റിക്കൽ പാർട്ടികൾ നിർജീവരാണെന്ന് മനസിലാക്കുക
എല്ലാ ജില്ലയിലും hearing വയ്ക്കണം
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് ആണ് വിനോദ് മാത്യു വിൽസൺ അതെ പോലെ തന്നെ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന അംഗം കൂടിയായ ഷൗക്കത്ത് അലി ഏരോത്ത് 💛💙
നല്ല ബില്ല് ആണ് ഇപ്പോൾ വരുന്നത്.. ബില്ല് അടക്കാൻ കടം വാങ്ങി ക്കേണ്ട അവസ്ഥ ആണ് ഉള്ളത്.. ഇങ്ങനെ കേട്ടപ്പോൾ സന്തോഷം 🙏🙏🙏
നല്ല കാര്യം, ആരെങ്കിലുമുണ്ടല്ലോ. അല്ലെങ്കിൽ ശമ്പളം കൂട്ടി ജനങ്ങളെ കൊള്ളയടിക്കും
ഫുൾ സപ്പോർട്ട് അണ്ണാ 🙏🙏
ഇതൊക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിലും പിന്നെ നമ്മൾ ആർക്കാണ് സപ്പോർട്ട് ചെയ്യുക
Big salute sr
കൊള്ള ശംമ്പളം കുറക്കൂ.പാവങ്ങളെ രക്ഷിക്കൂ.
🔥🔥🔥🔥🔥🔥🔥 ജനങ്ങൾ ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവർ ജനഹിതതിന്നു എതിരായി വരുന്ന അവസ്ഥയിൽ ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹👌👌👌👌👌👌
പാവങ്ങളെ പിഴിഞ്ഞ് എന്തും കട്ട് മുടികാമെല്ലോ
തിരുവനന്തപുരത്തെ പരിപാടി 11ആം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്
പ്രതിപക്ഷ സംഘടനകൾ ഒന്നും ഇതേറ്റ് ഇടുക്കുന്നില്ലേ. ഈ കൊള്ള അവസാനിപ്പിക്കാൻ പൊതു ജനം ഒരുമിച്ചു നിക്കണം
Areyum adupikarudhe adupichal swaha
Thanks to adv.Vinod
K s e b നടത്തുന്ന ഇത്തരം കൊല്ലകൾക്കെതിരെ പ്രതികരിക്കുന്ന ആം ആത്മി പാർട്ടിയെ എല്ലാവരും കൂടെ നിന്ന് സഹകരിക്കുക എല്ലാ ഭാവുകങ്ങളും നേര്ന്നു
അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉ഇവരെ ഈ എരണം കെട്ട ജൻ മ്മങ്ങളെ നിലക്ക് നിർത്തണം ഈ കൊള്ളക്കാരെ
ചേട്ടൻ പൊളിച്ചടുക്കി.......
ഈ കാട്ടു കൊള്ളയെ എല്ലാവരും എതിർക്കണം
ഹരിത സേന നടത്തുന്ന കൊള്ള ക്കെതിരെയും കൊള്ളപ്പണം കൊടുക്കാത്തവർക് ഫൈൻ അടി ക്കുന്നതിനെതിരെയുഓ സോഷ്യൽ മീഡിയ പ്രതികരിക്കണം. മിലുൻസിപ്പാലിറ്റി പഞ്ചായത്ത് കെട്ടിട്ട നികുതി വർധനക്കെതിരെയും പ്രതിഷേധിക്കണം.
@@creativecritic4550 സത്യം
@@creativecritic4550 ഹരിത സേനയ്ക് കാശ് കൊടുത്തില്ലങ്കിൽ ഭീഷണി വരും...
Correct
വിനോദ് മാത്യൂ 👍👍👍👍🎉🎉🎉🎉🎉🎉
Great efforts. Congratulations
Back door appointment of KSEB ruined the department the public feel.
@@manuelvincent3096 എയർ
എത്ര മണിക്ക് തിരുവനന്തപുരം എവിടെ വച്ചാണ് സമയം പറയാമോ
ഈ kseb എത്രയും പെട്ടെന്ന് നിർത്തലാക്കി ഇത് റിലയൻസിനോ..... അധാനിക്കോ കൊടുക്കുക..... Govt ന്റെ മേൽനോട്ടത്തിൽ ആയിരിക്കണം
ഇനി ഹരിത കർമ്മ സേനയും ഫീ കൂട്ടും. ഈ രാഷ്ട്ടിയ നേതാക്കളെ കൊണ്ട് പൊറുതി മുട്ടി ജനങ്ങൾ,. KSEB കാരുടെ ശമ്പളവും പെൻഷൻ നും നോർമൽ ആക്കിയാൽ തന്നെ ഈ അധിക ചാർജ് വേണ്ട എന്ന് വെക്കാവുന്നതേ ഉള്ളൂ.. ജനത്തിന് വേണ്ടി പ്രതികരിച്ചവർക്ക് നന്ദി
UDF. LDF കേരളം കട്ട് മുടിച്ചു.
വിവരം ഇല്ലാത്ത പാവം ജനങ്ങൾ ഇവരെ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടും 😄😄😄
ഹരിത കൊള്ളക്കെതിരെ പ്രതിഷേധിച്ചാൽ ആം അദ്മി പാർട്ടിയിൽ ആയിരകണക്കിന് പേർ ചേരും
ഉന്നത വിദ്യാഭ്യാസമുള്ളവർ ഇവിടെ മേലോട്ട് നോക്കിയിരിക്കുമ്പോൾ ഏഴാം ക്ലാസുകാരൻ ഓവർഡിയറും മറ്റുമായി കനത്ത ശമ്പളവും വാങ്ങി ജനങ്ങളുടെ ഉദ്യേഗസ്ഥർ ചമഞ്ഞ് വിലസുന്ന ഏർപ്പാട് KSEB യിൽ മാത്രം 'എന്താ KSEBക്ക് കേരളത്തിൽ വേറെ നോയമയാണോ?
ഇലക്ടിക് ലൈനുകൾ ഘട്ടംഘട്ടമായി അണ്ടർ ഗ്രൗണ്ട് കേബിൾ ആക്കണം അപ്പോൾ തന്നെ KSEB യ്ക്ക് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിയും. ഇല്ല. അതൊരിക്കലും ചെയ്യില്ല കാരണമെന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ
Underground aaakiyal pwd pinne water authority kaaar vannn powlikkum cable okke cutum cheyyum.. 😅
എല്ല ജില്ലകളിലും തെളിവെടുപ്പ് നടത്താൻ ആവശ്യമായ ഫണ്ട് റെഗുലേറ്ററി കമ്മീഷന്റെ പക്കൽ ഉണ്ട്.
ഈ,, ഉദികസ്ഥരുടെ,,, അഹങ്കാരം,, നിർത്താൻ,, ഇച്ഛസക്തിയുള്ള,, സർക്കാർവരണം,,
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാത്ത മറ്റു പാർട്ടി നേതാക്കൾ എന്തിനാണ്. ?ചാനലിൽ വന്ന് തള്ളാൻ മാത്രം. AAP ❤ Vinodh mathyu wilson❤
ഭരിക്കാനറിയില്ലെങ്കിൽ നിറുത്തി പോകണം. ഇതൊന്നും കോടതി കാണുന്നില്ലേ
വേറേ ഒരുത്തൻ്റെ പശു ചത്തു എന്നാൽ എനിക്ക് കുഴപ്പം ഇല്ലാ എന്ന് കരുതും എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നാൽ നമ്മുടെ പശുവും ചാകും എന്ന് കരുതുക എല്ലാവരും വരുക ഞാൻ പോകുന്നുണ്ട്
Go ahead general people r with u..
അതിന്റെ പിന്നിലുള്ള പുതിയ കേന്ദ്ര നിയമത്തെക്കുറിച്ചു കൂടി പറയേണ്ടതല്ലേ?
ഇതിലാണ് കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിസിറ്റി സ്വകാര്യ വത്കരണത്തിന്റെ പ്രാധാന്യം. എല്ലായിടത്തും ഒരേചാർജ്. കത്തിച്ച യൂണിറ്റിന് മാത്രം ഫീസ്, ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നകമ്പനിക് കരാറുംനൽകും
Palakkad njan poyirunnu
...
തിരുവന്തപുരത്തു 11/09/2024 ന് ആണ്
Adv: വിനോദ് മാത്വവിന് അഭിനന്ദനങ്ങൾ, തിരുവനന്തപുരത്തെ സിറ്റിംഗ് ലും എല്ലാവരും ചേരുക പ്രതീക്ഷേധം അറിയിക്കുക!
വൈദ്യുതി ബില്‍ എല്ല മാസവും നല്‍കുന്നതിനുള്ള നടപടി ഉണ്ടാവണം.
Excellent move from consumers . Thanks to all members
Vinod ❤❤❤
ഉദ്യോഗസ്ഥർക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നവരോട് പുച്ഛമാണ്
👍👍👍
ഇത് അധികം വൈകാതെ കേരളത്തിൽ നിന്ന് പോകും ഉറപ്പാ........ ജനങ്ങൾ പ്രീതികരിക്കാൻ തുടങ്ങി.....
Full support to you for your licid presentation of the matter. The members of the commission must recommend the dissolution of the KSEB and privatization of the electric supply in Kerala
K - Kolla ( കൊളള )
S - Sangham ( സംഘം )
E - Electricity ( ഇലക്ടിസിറ്റി )
B - Board. ( ബോർഡ് )
👍🌹
തോന്നിയ നിരക്ക് ആണ് എന്നാൽ സർവീസ് മാത്രം പഴയ നിലവാരത്തിൽ തന്നെ..
KERALA PSC QUESTION 2024
UN ൻ്റെ പ്രത്യേക പുരസ്കാരം കേരളത്തിന് ലഭിക്കുവാൻ ഉതകുന്ന കേരളത്തിലെ വൻ വ്യവസായം ഏത്?
A) ലോട്ടറി കച്ചവടം
B) നോക്കു കൂലി വ്യവസായം
C) മദ്യ വിൽപ്പന
D) മലദ്വാർ ഗോൾഡ് വ്യവസായം
ഈ കൊള്ളക്കാരുടെ കൊള്ളയെ എല്ലാവരും ഒന്നിച്ചു നിന്ന് എതിർക്കുക. ഇത്രയും കാലം എല്ലാവരെയും പറ്റിച്ചു. ഇനി അനുവദിച്ചു കുട. ശക്തമായി പ്രതികരിക്കണം.
👍👍👍👍👌👌
Very good information
THANKS .VERY MUCH.
your r grate big salute
Great presentation
Thank you sir
എല്ലാ ജില്ലകളിലും താലൂക്കുകളിലും ഹിയറിംഗ് വെക്കണം എന്നാൽ മാത്രമേ അധികപേരും എത്തുകയുള്ളൂ
കേരള ജനതയുടെ രക്ഷകൻ വിനോദ് മാത്യു വിൽസൺ. ആം ആദ്മി പാര്‍ട്ടി കേരളത്തെ രക്ഷിക്കും. അതിനെ ഭരണത്തിലേക്ക് വിളിച്ചാൽ മാത്രം മതി. അവർ ഡൽഹിയിൽ പ്രതിമാസം 200,പഞ്ചാബ് ൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നു. പ്രതിമാസം 20000ലിറ്റർ ശുദ്ധജലം സൗജന്യമായി നൽകുന്നു. ഇതുപോലെ വെൽഫയർ രാഷ്ട്രീയം നമുക്കും വേണ്ടേ. ആം ആദ്മി പാര്‍ട്ടി യുടെ ഇത്തരം ജനകീയ സമര ഉദ്യമങ്ങളിൽ പങ്കാളികളാകുക
❤
Adv. വിനോദ് വിൽസൺ സാറിനും അവിടെ എത്തിയ ജനങ്ങൾക്കുംഅഭിനന്ദനങ്ങൾ. 🙏 ജനങ്ങളെ കൊള്ളയടിയ്ക്കുന്ന പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും എതിരെ.. ഇവിടെ ഭരിക്കുന്ന കള്ളന്മാർ ക്കെതിരെ ജനങ്ങൾ സംഘടിക്കണം.. ഇതൊരു തുടക്കമാകട്ടെ. 👍🙏❤
വളരെ കഷ്ടമാണ് സാർ. വെറും 20000 വരുന്ന പിടിച്ചുപറി ക്കാർക്ക് കട്ട് മുട്ടിക്കാൻ പാവം ജനങ്ങളെ പിഴിയരുത്. നിങ്ങൾ പാവം ജനങ്ങൾ അല്ലല്ലോ. വേദനയുണ്ട് സാർ.
കഴിഞ എന്റെ ബിൽ amount ന് പുറമെ Rs.1500/-കൂടുതൽ എടുത്തു. ചോദിച്ചപ്പോൾ അതിപ്പോൾ അടക്കുക പിന്നീട് adjest ചെയ്യും എന്നൊക്കെയാണ്. ആരോട് പറയാനാണ്.
സർ ട്രിവാൻഡ്രം ഫ്രണ്ട്സ് അടുത്ത നീ മീറ്റിംഗ് നല്ലപോലെ കെഎസ്ഇബി കൊള്ളക്കെതിരെ പൊറുതനം ഇന്ന്
8:34
🙏👏👏👏👏👏👏❤
ഒരിക്കലും ഇവൻ മാരെ വെറുതെ തീറ്റിക്കരുത്. എല്ലാവരും എത്തണം. ഇനി ഈ പോഴൻ കളി നടക്കില്ല.
*പക്ഷേ ഇലക്ഷൻ വരുമ്പോൾ രാഷ്ട്രീയ അടിമകളായി മാറും, ഇതൊക്കെ മനസ്സിലായിട്ടും ജനങ്ങളെ ഒന്നു ബോധവൽക്കരിക്കണം എന്ന് കരുതിയ ആംആദ്മി ടീമിന് അഭിനന്ദനങ്ങൾ.*
Hats off to Adv. Vinod.
👏👏
10 ന് അല്ല. 11 ന് രാവിലെ 10:30ന് പഞ്ചായത്ത് അസോസിയേഷൻ ഹാളിലാണ് തിരുവനന്തപുരത്തെ ഹിയറിങ്ങ്.
👌
നമ്മുടെ നാട്ടിൽ കോടതി ഇല്ലേ
കോടതി പണത്തിനും പിടിപാടിനും മേൽ ഒരു ചുക്കും ചെയ്യില്ല എന്നാണ് വിശ്വാസം .
@@vijayannair7877 കോതടിയുണ്ട്
സെപ്റ്റംബർ 10 - ന് തിരുവനന്തപുരത്ത് തീർച്ചയായും സന്നിഹിതരായ കെ.എസ്.ഇ.ബി.യെ ഉപയോഗിച്ച് ഭരണക്കാർ ജനങ്ങൾക്കെതിരേ കാണിക്കുന്ന കഴിവില്ലായ് മക്ക് ശക്തമായ പ്രതികരണം ഉണ്ടാവണം.
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂🎉
I SUPPORT 2O 2O ❤❤❤
Big salute
Make a public petition.
ഉചിതമായ എല്ലാ കെട്ടിടങ്ങളിലും സോളാർ പാനൽ വെക്കുന്നതിലൂട കുറേ പേർക്ക് ജോലിയും കുറഞ്ഞ ചിലവിൽ വൈദ്ധുതിയും ലഭിക്കില്ലേ
KSEBയിലെ അധിക തൊഴിലാളികളെ യോഗ്യത അനുസരിച്ച് മറ്റു ഡിപ്പാർട്ട്മെൻ്റുകളിൽ നിർത്തട്ടെ
These corrupted officer's salary should be drastically cut down. It's not only regarding kseb, in all sectors.
പൊളി
Like telecom privatisekerala power sector to avoid looting public of kerala.Divide kseb to 3 professional companies based Kochi TVM and Calicut without govt aid.
വാക്കെള് പോളിയാണ് ❤
Vinod Mathew....... 🌹👍🏻🙏🏻
തീർച്ചയായും വരും.
Sir please do it i every district. Its not possible to reach Trivandrum for all citizens.
Full support.
👍🏼👍🏼👍🏼
നമ്മുടെ പ്രശ്നങ്ങൾ നമുക്കുവേണ്ടി വാദിക്കാനും പരിഹരിക്കാനും ആയിട്ടല്ലേ നമ്മൾ ഓരോ ജനപ്രതിനിധികളെ വോട്ട് ചെയ്തു വിട്ടിരിക്കുന്നത് !! അവരവിടെ എന്തെടുക്കുകയാണ്?!!
കുറക്കണം ഈ അമിത ചാർജ്.