I ate like Hrithik Roshan for a day|ഹൃതിക് റോഷനെ പോലെ ഒരു ദിവസം ഞാൻ ശ്രമിച്ചു|Thuglife Mallu Fitness

Поділитися
Вставка
  • Опубліковано 12 вер 2024
  • This video shows how I ate like Hrithik Roshan for a day. Showing Hrithik's 5 meals a day with full video and details.
    For Genuine and 100% Original Fitness products contact us @ 9744063570
    ----------------------------------------------------------------------
    Products delivered at your home - FREE
    Protein Powder
    BCAA
    Creatine
    Glutamine
    Other Supplements
    WhatsApp: wa.me/9744063570
    ----------------------------------------------------------------------
    TO know more about FITNESS CERTIFICATION contact us @ 9744063570
    WhatsApp: wa.me/9744063570
    ----------------------------------------------------------------------
    To join our WEIGHT LOSS PROGRAM contact us @ 9744063570
    Email: thunglifemallu@gmail.com
    ----------------------------------------------------------------------
    To order the BEST and CHEAPEST #1 ONLINE SELLING CYCLE - OMO CYCLES contact us @ 9744063570
    WhatsApp: wa.me/9744063570
    ----------------------------------------------------------------------
    Visit my channel to watch more videos
    / thuglifemallu
    ----------------------------------------------------------------------
    Watch THUGLIFE MALLU STORY - Fat to Fit Transformation
    • My Fat to Fit Transfor...
    ----------------------------------------------------------------------
    #ThuglifeMalluFitness
    Facebook- / thuglifemallu
    Category
    People & Blogs

КОМЕНТАРІ • 1,1 тис.

  • @hashirmuhammed10
    @hashirmuhammed10 4 роки тому +926

    ഹൃതിക് റോഷൻ ഒട്ടകമാണോ വെള്ളം കുടി ഇല്ലല്ലോ

    • @dodger7789
      @dodger7789 4 роки тому +20

      @@sabu5727 പുള്ളി steroid ഉപയോകിക്കാർ ഇല്ലെടോ

    • @dodger7789
      @dodger7789 4 роки тому +21

      @@sabu5727 പുള്ളി steroid ഉപയോഗിക്കും എന്നാണോ നിങ്ങൾ പറയുന്നത് ഷേയ് നീ എവിടെ നിന്നാ വരുന്നത് ഭീകരൻ 😂😂😂😂😂

    • @rameez2562
      @rameez2562 4 роки тому +11

      Sabu Sabu steroid adyam entha enn padik po

    • @Arun-ri8yp
      @Arun-ri8yp 4 роки тому +2

      Ha ha ha

    • @hashirmuhammed10
      @hashirmuhammed10 4 роки тому

      @@rameez2562 explain

  • @loguu
    @loguu 4 роки тому +350

    അങ്ങനെ പോക്കറ്റ് കാലിയായിരിക്കുകയാണ് സൂർത്തുക്കളെ ഇനി ലോൺ എടുത്ത് അടുത്ത മാസം അല്ലു അർജുൻറെ 1 ദിവസം കൊണ്ട് വരാം 😅😁

    • @aswathy.s6977
      @aswathy.s6977 4 роки тому +1

      🤣🤣

    • @gangsterasam5649
      @gangsterasam5649 4 роки тому

      😂😂😂😂

    • @mohammedirshad7196
      @mohammedirshad7196 4 роки тому +2

      അല്ല ബ്രോ അല്ലുഅർജ്ജുന്റെ എവിടെ

    • @loguu
      @loguu 4 роки тому

      @@mohammedirshad7196 umm verum verum noki iruno 👀

    • @faisalbabu7477
      @faisalbabu7477 3 роки тому

      ചിരിപ്പിക്കല്ലേ ചെങ്ങായീ

  • @mubarakprithvi8186
    @mubarakprithvi8186 4 роки тому +525

    Hrithik roshan fans like here

    • @PROTMFITNESS
      @PROTMFITNESS  4 роки тому +41

      ഫസ്റ്റ് ലൈക്‌ എന്റെ വക

  • @an.ma007
    @an.ma007 4 роки тому +117

    *ഹൃതിക്റോഷന് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടിൽ ഇരുന്ന് ഇങ്ങനെ തിന്നാാ മതി... ബാക്കിയുള്ളവർ അങ്ങനെയാണോ* 😪

    • @roshanh3368
      @roshanh3368 4 роки тому +7

      Da moneee Hrithik sirina kaliyaakan nikandataa she is a risk taker🔥💪

    • @igharry1595
      @igharry1595 4 роки тому +4

      @@roshanh3368 she?🤣🤣😂😂😂😂😂😂😂😂😂😂😂😂😂

    • @ajaymenon8766
      @ajaymenon8766 3 роки тому

      @@roshanh3368 vaanam 😂

    • @ajaymenon8766
      @ajaymenon8766 3 роки тому +1

      @@roshanh3368 poda tayali... Nee konakkunne enthina ninte tantaye aano paranje patti ookkik

    • @ajaymenon8766
      @ajaymenon8766 3 роки тому

      @@roshanh3368 she o.. Aadyam parayan padikkada

  • @sanjupanakkal
    @sanjupanakkal 4 роки тому +200

    തൽക്കാലം ഗ്ലാമറും ഡാൻസും നമുക്ക് മാറ്റി വെക്കാം...😂😂

  • @samali9284
    @samali9284 4 роки тому +348

    ഈ ഡയറ്റ് ഫോളോ ചെയ്യാൻ ആദ്യം ഒരു ബാങ്ക് ലോൺ അപേക്ഷിക്കണം....😀😃

    • @parappilshabeer6771
      @parappilshabeer6771 4 роки тому +2

      Correct

    • @fitnessmadman3495
      @fitnessmadman3495 4 роки тому +6

      No bro it is affortable ,when u escape from you junk food

    • @anilchandran3954
      @anilchandran3954 4 роки тому

      @@fitnessmadman3495 no Junk food is much cheaper than fruits and specific food items like veggies and whey protein.

    • @fitnessmadman3495
      @fitnessmadman3495 4 роки тому +5

      @@anilchandran3954 bro u are calculating only the rate of food when u ate this as your daily diet ,you will be caught by many illness and calculate the expense of hospital charge and think more about your health ,health is wealth,health is lost everything is lost.

    • @CMD8522
      @CMD8522 4 роки тому +1

      Haha..sheriya

  • @sagarjose721
    @sagarjose721 4 роки тому +290

    കോടികൾ സമ്പാദിച്ചിട്ടെന്തു കാര്യം. പൊറോട്ടാ ബീഫ് കഴിച്ചു ജീവിതം ആസ്വദിക്കുന്ന മലയാളിക്ക് ഹൃതിക് റോഷനോട് സഹതാപമേയുളളൂ.

    • @fitnessmadman3495
      @fitnessmadman3495 4 роки тому +15

      Bro who said he is not enjoying his life when he do this and he see his result on his body and that the moment is amazing and one more thing he cheat one meal in one day in his weak.

    • @silence8576
      @silence8576 4 роки тому +21

      Asugam vann hospital il kidakkumbolum engane thanne parayanam

    • @sagarjose721
      @sagarjose721 4 роки тому +2

      @@silence8576 Dear friend. What a person needs to be healthy is just 30 minutes of moderate exercise. If done one hour on alternate days, it is still better. If this condition is met, enjoy whatever food you want. Hritik Roshan with all his care about food and drink and exercise and so on has so many health issues including surgeries. Anything extreme is counterproductive. Be moderate. Give 30 minutes for workout and enjoy good health and enjoy whatever food you like.

    • @fitnessmadman3495
      @fitnessmadman3495 4 роки тому +3

      @@silence8576 ok if u do an exercise for 30 min you may lost 400 calorie then u eat about about 3000 calorie and 2600 are deposited actually as fat then u become fat ,because low quality food is saturated food and that only have the capability to store as fat in your body ,and hirthik roshan is hospitalised due to a accident in the location ,it 's not due to his daily routiene ,he is injured his spinal code ,bro if u eat your diet according to your body ,you have to do only 30 min of workout ,and eat un saturated fat ,it's your choice ,not mine,stay healthy and fit bro ,good luck.

    • @aruncsk7473
      @aruncsk7473 4 роки тому

      😂😂😂

  • @GeorgeKochu
    @GeorgeKochu 4 роки тому +18

    എന്റെ ശ്രദ്ധയിൽ പെട്ടത് താങ്കളുടെ books collection ആണ്‌.... Amazing..... എല്ലാം തന്നെ എന്റെ കയ്യിൽ ഉണ്ട്....

  • @f-vlog5313
    @f-vlog5313 4 роки тому +44

    4:44 ഇഷ്ട്ടപ്പെട്ടവർ ലൈക് 😂👍

  • @akhilp5576
    @akhilp5576 4 роки тому +109

    തമിഴിൽ "സിസ്‌പാക്ക് ട്രെന്റിന്" തുടക്കം കുറിച്ച ഞങ്ങടെ "സൂര്യ അണ്ണന്റെ " diet പ്ലാൻ ഒന്ന് ചെയ്യാമോ... pls... its a humble request🙏🙏🙏

    • @chathamnman360cm7
      @chathamnman360cm7 4 роки тому

      Dhanush Anu Anna

    • @itsabi97
      @itsabi97 4 роки тому

      Ys

    • @remo1002
      @remo1002 4 роки тому +5

      ശരിയാണ് മച്ചാനെ ഞാനും സൂര്യയുടെ കടുത്ത ആരാധകൻ ഞാനും റിക്വസ്റ്റ് ചെയ്തിട്ടുണ്ട് സൂര്യയുടെ ഡയറ്റ് പ്ലാൻ ചെയ്യാൻ

    • @testo_beast
      @testo_beast 4 роки тому +1

      Reply kodukkadey

    • @ankcreations7029
      @ankcreations7029 4 роки тому +1

      Same

  • @ig_arjun27
    @ig_arjun27 4 роки тому +11

    ഈ പരുപാടി ഒരു ഹിന്ദി ചാനലിൽ ചെയ്യുന്നുണ്ട്...അവൻ ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ.അവിടെ എല്ലാ നടന്മാരുടെയും കാണാം....എന്തായാലും മലയാളത്തിൽ ഒരെണ്ണം കണ്ടതിൽ സന്തോഷം........

  • @shibinshaji6397
    @shibinshaji6397 4 роки тому +7

    Role model aakkan pattiya item aanu...Hrithik sir💖💖💖💖😍😍😙😙

  • @praveenjoy4914
    @praveenjoy4914 4 роки тому +106

    ജോലിയുള്ളവർക്കും students നും ഉള്ള diet ഇടാമോ..

  • @akhil.m.murali2648
    @akhil.m.murali2648 4 роки тому +46

    HR ISHTTAM

  • @smoothcriminal6424
    @smoothcriminal6424 4 роки тому +7

    Hrithik Roshan. ഉയിർ 🔥🔥💓 Greek God

  • @ucreations5696
    @ucreations5696 4 роки тому +107

    Jhony Sins diet plan venam

    • @vinayak.kvinayak.k8139
      @vinayak.kvinayak.k8139 4 роки тому +43

      Ninte chaattam engottanenoke manasilavunund 😂😂😂

    • @silence8576
      @silence8576 4 роки тому +6

      Masssss

    • @fevinantony3093
      @fevinantony3093 4 роки тому +12

      നായ്ക്കുരണപരിപ്പ്+അമുക്കുരംപൊടി

    • @El_dorado_44
      @El_dorado_44 4 роки тому +6

      Ravila enich oru scoop protein powder+1 table spoon vaanam+milk

    • @joyaljose2930
      @joyaljose2930 4 роки тому +12

      കളി ഫുഡ്‌ കളി ഫുഡ്‌ കളി കളി ഫുഡ്‌ കളി കളി ഫുഡ്‌ ഫുഡ്‌ ഫുഡ്‌ കളി

  • @arjun8509
    @arjun8509 4 роки тому +17

    legends follow Johny Sins diet .... strong

    • @prajithannu9259
      @prajithannu9259 4 роки тому

      AB B😲😲😲😲😞😞🙈🙉👻 🙄🙄😜😂😂🙄 ഉഴുന്ന് കഞ്ഞി ആയിരിക്കും മൂന്ന് നേരവും അല്ലങ്കിൽ
      രാവിലെ 2 ഉഴുന്ന് വട ഉച്ചയ്ക്ക് ഉഴുന്ന് കഞ്ഞി പിന്നെ നൈറ്റ് 10 കാട മുട്ട ബുൾസൈ. ഒരു ഗ്ലാസ്‌ തണ്ണിമത്തൻ ജ്യൂസ് 🙌

  • @dharmeshraj5880
    @dharmeshraj5880 4 роки тому +2

    My hero സുനിൽ ഷെട്ടിയുടെ മുഖഛായ ഉണ്ട് പ്രിയ സുഹൃത്തിന്.. കട്ട support.. God bless you...

  • @tysonbluz6580
    @tysonbluz6580 4 роки тому +12

    Greek god hrx 😘 🔥 😍 ❤. Tanx maccha

  • @sujitnair08
    @sujitnair08 4 роки тому +7

    എന്റെ ഋതിക് റോഷാ ; പച്ചവെള്ളവും ജ്യൂസ് ഒക്കെ വേണമായിരുന്നു കൂട്ടത്തില്‍.......
    പഞ്ചസാരയും, ഉപ്പും, ബാക്കി മസാല ഓയിൽ ഫുഡ് എന്നിവ GymWORK ചെയ്യുന്നവർ ഒഴിവാക്കണം എന്നു പറയാൻ വിട്ടു പോയി. വെള്ളം ധാരാളം കുടിക്കണം, വെള്ളമടി, ലഹരി വസ്തുക്കള്‍ ഒഴിവാക്കാന്‍ കൂടി പറഞ്ഞില്ല.
    എന്തായാലും ഒരുപാട് നന്ദി വീഡിയോ ക്ക് വേണ്ടി നന്നായി കഷ്ടപ്പെട്ട് അല്ലേ

  • @paulsontjohn
    @paulsontjohn 4 роки тому +20

    ഋതിക് റോഷൻ ചെറുപ്പത്തിൽ വളരെ മെലിഞ്ഞു ഉണങ്ങി ഒരു കുട്ടിയായിരുന്നു. ഒരു ബോഡി ബിൽഡിങ് ന് പറ്റിയ ശരീരം അല്ലായിരുന്നു. അദേഹത്തിന്റെ കൈലെ മസ്സിൽസ് കണ്ടാൽ മനസ്സിൽ ആകും വളരെ കഷ്ട്ടപ്പെട്ടു ആണ് അദ്ദേഹം ഈ നിലയിൽ എത്തിയത്.

    • @magicworldk7454
      @magicworldk7454 4 роки тому

      @@jbdcruz2238 ne pottananno
      Ithalle avde parannath

  • @hafeesnizamudeen5978
    @hafeesnizamudeen5978 4 роки тому +5

    Walking , jogging , correct food , water and early to bed early to rise . And pray every day. Enjoy your life

  • @navasbigbbigb6507
    @navasbigbbigb6507 4 роки тому +45

    ഞാനിന്നു വയറു നിറയെ ചക്കപുയ്ക്ക് ആണ് കഴിച്ചത്

  • @shajimansoor5657
    @shajimansoor5657 4 роки тому +110

    അമീർ ഖാൻ കൂടി ഇടാമോ മച്ചാ♥️♥️

  • @sreeharivp380
    @sreeharivp380 4 роки тому +51

    എനിക്കൊന്നേ പറയാൻ ഉള്ളു.. അണ്ണാൻ ചാടുന്നത് കണ്ട് മണ്ണാൻ ചാടിയാൽ ഇടുപ്പ് ഒടിയും.. 😜😜😜

    • @sreeharis1690
      @sreeharis1690 4 роки тому +1

      ഇടുപ്പ് ഒടിയും

  • @tooncraft311
    @tooncraft311 4 роки тому +84

    Cristiano ronaldo yude diet plan idd❤️❤️💪💪💪

    • @hashirmuhammed10
      @hashirmuhammed10 4 роки тому

      Pattiya aal hussainbolt aanu

    • @anilani1636
      @anilani1636 4 роки тому

      surya

    • @rishadali7407
      @rishadali7407 4 роки тому +1

      Ath thanguo

    • @rishadali7407
      @rishadali7407 4 роки тому +8

      Ath heavy item aan thangilla 6 hours workout pinne dietum 😍😍💪💪

    • @BLACKMHN
      @BLACKMHN 4 роки тому +3

      Aaah ath nokkiya oonte shaddikeerum

  • @legolas...
    @legolas... 4 роки тому +16

    *ആദ്യം ഞാൻ പോയി ഒരു മൂന്നു ലക്ഷത്തിനു ലോൺ റെഡി ആകട്ടെ*

  • @robinrr3796
    @robinrr3796 4 роки тому +17

    ഇതേ പോണ് അല്ലുഅർജുൻ വർക്കൗട്ട് വീഡിയോ ഒന്ന് കാണിക്കാമോ

  • @riyadhrahman4747
    @riyadhrahman4747 4 роки тому +7

    Loved your way of presentation. Please add text details of all the meals to the description.

  • @shajir2104
    @shajir2104 4 роки тому +14

    കഞ്ഞിയും ചമ്മന്തിയും കഴിച്ചു.. കിടന്നിട്ടു.. ഇതു കാണുന്ന ലെ ഞാൻ.... 🙄🙄

  • @inbathamizhantamil9536
    @inbathamizhantamil9536 4 роки тому +5

    What is the calorie value of each meal?? Include exact time for all the meals next time.

  • @ItsDcruz
    @ItsDcruz 4 роки тому +88

    4:44 😁😁😁😂😂 മറ്റെന്തും സഹിക്കും.... ഫുഡിൽ തൊട്ട് കളിച്ച... Mallu Roshan... ഇളകും 😁

  • @thedarkknight6377
    @thedarkknight6377 4 роки тому +28

    Suriya Sirnte diet onnu cheyumo
    Please 🙏🙏🙏

  • @bittomani9764
    @bittomani9764 4 роки тому +1

    Machane super
    Pakshe.. oru dought
    Whey protein enne pole.. melinjirikuna aalku use chyaamoo
    Atho
    Mass gainer aano better

    • @PROTMFITNESS
      @PROTMFITNESS  4 роки тому

      bro, pls whatspp cheyyu. Ningalude full details anuserichu njan parayam
      9744063570

  • @user-qp3xt7bo8m
    @user-qp3xt7bo8m 4 роки тому +4

    ഇനിയും ഇതുപോലെ വീഡിയോ ഇടണം ബ്രോ

  • @JBVLOGGER96
    @JBVLOGGER96 4 роки тому +8

    Vidayuth jamawal diet onu idavo

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____ 4 роки тому +79

    മീനിന്റെ മുള്ള് കഴിക്കുന്നവർ ലൈക്

  • @nikethr.v8085
    @nikethr.v8085 4 роки тому +2

    Bro im a hostler ....kettle mathrame available aayullu.....oru healthy diet paranju tharumo

  • @ProMOTIVATIONMaker
    @ProMOTIVATIONMaker 4 роки тому +6

    ഫിറ്റ്നസ് ചാനലിൽ ഞാങ്ങ്ൾടെ ചാനലിന്റെ പ്രധാന എതിരാളി.... well... good job bro.. keep going 🔥🔥💪

    • @PROTMFITNESS
      @PROTMFITNESS  4 роки тому +2

      താങ്ക്സ് ബ്രോ ഫോർ ദി feedback

  • @binukrishnan9529
    @binukrishnan9529 4 роки тому +34

    Bro ഒടുക്കത്തെ വിശപ്പാണ്. ജിമ്മിൽ പോകുമ്പോൾ അത് ഇരട്ടിയാണ് diet ഒരു സ്വപ്നം മാത്രം 😄😄😄

  • @user-qp3xt7bo8m
    @user-qp3xt7bo8m 4 роки тому +31

    *ബ്രോ,, സാധാരണ ഒരു middle and low class ന് പറ്റിയ ഫുഡ് diet നെ കുറിച്ച് ഒരു വീഡിയോ തയ്യാറാകുമോ..ഒരു teenager ന് പറ്റിയത്* 😢

    • @gokulcg4983
      @gokulcg4983 4 роки тому +8

      (1):Morning 1glass water
      (2):8:30ക്കു മുൻപ് ബ്രേക്ക്‌ fast
      (3)11മണിക്ക് banana
      (4)ഉച്ചയ്ക്ക് food kazikkuka
      (5)3:30nu snacks(no junkfood)
      (6)workoutinu മുൻപ് banana egg
      (7)work out kazinju protien content ulla food
      (8)night meal with fish and chicken
      വെള്ളം ഒത്തിരി കുടിക്കുക പരമാവധി ഭക്ഷണത്തിന്റെ ഒപ്പം വെള്ളം കുടിക്കരുത്

    • @user-qp3xt7bo8m
      @user-qp3xt7bo8m 4 роки тому +1

      @@gokulcg4983 tnx bro

    • @user-qp3xt7bo8m
      @user-qp3xt7bo8m 4 роки тому +1

      @@gokulcg4983 ithil chicken thangan pattila

    • @user-qp3xt7bo8m
      @user-qp3xt7bo8m 4 роки тому +1

      @@gokulcg4983 pinne home work out ethaanu

    • @midhunpp111
      @midhunpp111 4 роки тому

      സോയ ബീൻ

  • @the.mirrorboy
    @the.mirrorboy 4 роки тому +6

    Please note, Hrithik Roshan abides food after 8 pm♥️

  • @immrdev1429
    @immrdev1429 4 роки тому +4

    Evide ടോട്ടൽ കലോറി എവിടെ?

  • @anandhum1733
    @anandhum1733 4 роки тому +2

    Hrithik vere level item.my Hero

  • @sayyidabislayas1804
    @sayyidabislayas1804 4 роки тому +9

    Mamooka diet💪❣️

  • @sarathsadasivanmaya5362
    @sarathsadasivanmaya5362 4 роки тому +35

    പറഞ്ഞുവരുമ്പോൾ ജോലിക്ക് പോകാൻ പറ്റില്ല

    • @janeeshvishwakarma
      @janeeshvishwakarma 4 роки тому +6

      Haa haa haa...nammal paavapettavark pattiya Pani alla

  • @xtremes3231
    @xtremes3231 4 роки тому +10

    Bro actor vijay sirന്റെയും ഇതുപോലെ ഒന്ന് ചെയ്യാമോ

    • @naseef76889
      @naseef76889 4 роки тому

      😍✌🏻

    • @magicworldk7454
      @magicworldk7454 4 роки тому

      Vijay sirnnu evde mone body😅😅😅😅

    • @naseef76889
      @naseef76889 4 роки тому

      @@magicworldk7454 ബോഡി ഉള്ളവർക്കു മാത്രമേ ഡൈറ്റ് പ്ലാൻ ഒള്ളു???

    • @xtremes3231
      @xtremes3231 4 роки тому

      @@magicworldk7454 ponnu mone athyavisham age ayittum body nannayi keep cheyyunnathau ivide channel udheshichathu allandu mon vicharcha pole family pack ullavare thiranju pidichu video cheyyuvalla😁😁

  • @fathimakunhibappu2451
    @fathimakunhibappu2451 4 роки тому +2

    ഹൃതിക് ടോയ്ലറ്റിൽ പോകുന്നത് എപ്പോഴാ?

  • @salvinvarghese4970
    @salvinvarghese4970 4 роки тому +4

    Bro Poli aanuuu
    Bro Amir Khan nte diet onu edumooo

  • @mrsreevisakh23
    @mrsreevisakh23 4 роки тому +2

    Strongman diet try cheythu nokkumo?

  • @sheonshaji3738
    @sheonshaji3738 4 роки тому +22

    Fitness nte nalla pwoli channel aanu but.. subcribers kuravu aanu

    • @PROTMFITNESS
      @PROTMFITNESS  4 роки тому +1

      🥰🥰🥰🥰thanks dear bro

    • @aneeshusha3311
      @aneeshusha3311 4 роки тому +3

      നമുക്ക് പുള്ളിയെ ഒന്ന് സാഹിയിക്കണം മാക്സിമം ഷെയർ ചെയാം

    • @PROTMFITNESS
      @PROTMFITNESS  4 роки тому +2

      Thanks dear Aneesh for the support

    • @hindusaffrontigerforce8989
      @hindusaffrontigerforce8989 4 роки тому

      Thuglife Mallu Fitness najn subcribe chaytu to

  • @wiky_thug6592
    @wiky_thug6592 4 роки тому +1

    Correct diet cheythu correct protien use cheythal arnaldine pole avan patto . Arnold 16 year aduthu hard work inne.athram year eduthal arnold athram result varo . Natural ayittuu

  • @msubfilmsmalayalam
    @msubfilmsmalayalam 4 роки тому +19

    മുട്ടയാണ് കൂടുതൽ ഉപയോഗിക്കുന്നത് അപ്പോൾ ഹൃതിക് റോഷൻ ആവാൻ ആദ്യം വിട്ടിൽ കുറച്ചു മുട്ട കോഴികളെ വളർത്തണം..... 😁

  • @adarsh7516
    @adarsh7516 4 роки тому +1

    Suriya Anatae Diet onu idamo

  • @naf498
    @naf498 4 роки тому +36

    അവസാനം ഇന്ദ്രൻസ് ആകുമോ???

    • @athulroshan5435
      @athulroshan5435 4 роки тому +2

      😂😂😸👌

    • @Shadows2211
      @Shadows2211 4 роки тому

      😆😆😂😂😂

    • @naf498
      @naf498 4 роки тому +1

      @Spiritual Love ബോഡി ബിൽഡിങ് ചെയ്യാൻ ഇറങ്ങിയിട്ട് മെലിഞ്ഞു മെലിഞ്ഞു പോകുമോ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളു ബ്രോ.... ഇന്ദ്രൻസ് ചേട്ടനെ പരിഹസിച്ചതല്ല

    • @naf498
      @naf498 4 роки тому

      @@rajurajendran6784 🤭🤭🤭🤭

    • @gangsterasam5649
      @gangsterasam5649 4 роки тому +1

      🤣🤣🤣🤣

  • @vysakhkg5531
    @vysakhkg5531 4 роки тому +1

    Plz demonstrate Sunny leone diat bro

    • @PROTMFITNESS
      @PROTMFITNESS  4 роки тому

      :) onnum kayikathirunnal mathi bro :)

  • @samueljohn3019
    @samueljohn3019 4 роки тому +24

    Chetta John Abraham life style

    • @PROTMFITNESS
      @PROTMFITNESS  4 роки тому +7

      Done🥰

    • @samueljohn3019
      @samueljohn3019 4 роки тому

      @@PROTMFITNESS dhoom 😍😍

    • @MollywoodSpotlight
      @MollywoodSpotlight 4 роки тому +1

      🤩🤩

    • @samueljohn3019
      @samueljohn3019 4 роки тому

      @Honey John Gomez athentha athi kaaryam onnumilla pulli kaaran diet nokkunath oru movie dea character. Anusarich aanu

    • @dodger7789
      @dodger7789 4 роки тому +3

      പുള്ളി 40 അപ്പം ബ്രേക്ഫാസ്റ് കഴിക്കും

  • @subhammanc1105
    @subhammanc1105 3 роки тому +1

    നിങ്ങൾ സൂപ്പറാ കേട്ടോ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്ന മനുഷ്യ വേറെ ലെവൽ തന്നെയാ ചങ്കു ബ്രോ

  • @SABIKKANNUR
    @SABIKKANNUR 4 роки тому +22

    *_നല്ലൊരു ഡയറ്റ് വീഡിയോ തന്നെയാണ് ബ്രോ_* 💓💓💓😍😍😍✌💪💪💪✌
    *_പാവപ്പെട്ട ഞങ്ങളെപ്പോലുള്ളവർക് പറ്റിയ ഡയറ്റ് പ്ലാൻ വീഡിയോ ചെയ്യ് ബ്രോ_* 😜😜😝😝😝😜😄

    • @rainbowbridge9854
      @rainbowbridge9854 4 роки тому

      @Honey John Gomez bro a ayurvedic medicine enthinn vendi ullatha

    • @kochusEdits
      @kochusEdits 4 роки тому

      @@rainbowbridge9854 aswagantha tamblet.. namude body tension kurayanum urakkm varanum.. body energy kum.. Kazhikm.

    • @rainbowbridge9854
      @rainbowbridge9854 4 роки тому +1

      @@kochusEdits thanks broii

  • @umeshapt
    @umeshapt 4 роки тому +2

    Hi bro which rice is better to have in lunch... Right now I am using Palakkad Matta which is having equal ratio of protein and carbs. But some guys asking to use brown rice. Now I am confused 🙄

  • @biker9374
    @biker9374 4 роки тому +6

    John Abraham'nte diet plan try ചെയ്ത ഞാൻ 😯🤭

  • @jishnurajrnandu
    @jishnurajrnandu 4 роки тому +1

    Good bro eniyum tudaruka full support

  • @vineethkc9199
    @vineethkc9199 4 роки тому +11

    റോഷൻ വെള്ളം കുടിക്കാറിലെ

  • @shivad2443
    @shivad2443 3 роки тому +2

    Hrithik Roshan fans like adi 🔥🔥🔥

  • @sirajmal
    @sirajmal 4 роки тому +5

    ഇത് ആണോ ഹൃതികിന്ടെ റേഷൻ

  • @shidhinshidhin4620
    @shidhinshidhin4620 4 роки тому +1

    Hrithik roshana villam(water) kudikulla?

  • @99709959
    @99709959 4 роки тому +8

    John abrahaminte diet ariyan thalparyam undu

  • @sharangshajan8636
    @sharangshajan8636 4 роки тому

    Chetta...
    Women fitness diet parayamo?
    Celebrity women te oke..

  • @Zzzz-657
    @Zzzz-657 4 роки тому +3

    Inium celebrity diet plan series venam 🤗🤗

  • @njranooptk3939
    @njranooptk3939 4 роки тому +1

    Machane a chicken engane undakiyath

  • @petvloggermalayalam36
    @petvloggermalayalam36 4 роки тому +3

    Dwayne johnsonte diet onnu try cheyithu nokk bro😉😅

  • @abhishekhash4413
    @abhishekhash4413 4 роки тому +2

    HRX🤩

  • @knowledgestudio2840
    @knowledgestudio2840 4 роки тому +7

    നമ്മളൊക്കെ parayundaye prithvirajine pole ennan

  • @adhibadhi
    @adhibadhi 4 роки тому +1

    Fooding nanusarychu workout cheytha mathiyadoo..
    Allathe ee diet um onnum venda...
    Just like jason momoa...

  • @dondon7943
    @dondon7943 4 роки тому +4

    John Abraham life style

  • @ArunsIdeologys
    @ArunsIdeologys 4 роки тому +1

    പ്രിത്വിരാജ് diet kanikku. Old kerala warrior odhenante diet ne kurichu oru video undakku... natural diet aanenn kettitund

  • @nizamudheenmusthafamusthaf5678
    @nizamudheenmusthafamusthaf5678 4 роки тому +3

    John abraham's diet plan please

  • @jibinjoseph6208
    @jibinjoseph6208 4 роки тому +2

    Tiger Shroffinte diet cheyyumo

  • @aniruthsaji
    @aniruthsaji 4 роки тому +3

    ❤️First cmt 🔥🔥

  • @adarshrpillai6290
    @adarshrpillai6290 4 роки тому +2

    Sahoooo..... njagade Hirthik roshan bro thannee aaa😍

  • @durgaappu4923
    @durgaappu4923 4 роки тому +3

    4 48 elllarude vtleyum scene🤣🤣🤣

  • @sahanraj3755
    @sahanraj3755 4 роки тому

    Hii ravilae workout cheyunathanno evening workout cheyiunathano bulk avan nalathu

    • @PROTMFITNESS
      @PROTMFITNESS  4 роки тому +1

      morning anu best, before breakfast!

  • @graphefx
    @graphefx 4 роки тому +4

    Bro water illey🥺

  • @akashrk1489
    @akashrk1489 4 роки тому +2

    Hrithvik roshan uyir 💥

  • @mohdarshaq8274
    @mohdarshaq8274 4 роки тому +4

    Mass gain cheyyaan podiyari kanjiya best pinne sweet potato

  • @vishnukmanmadhan4861
    @vishnukmanmadhan4861 4 роки тому +1

    Unnimukundan nte diet plan cheyyu... 💪

  • @zarzarzar001
    @zarzarzar001 4 роки тому +3

    4:45
    *കൊല്ലവനെ...😲*

  • @jr_leo7982
    @jr_leo7982 3 роки тому +1

    What fish we can take and how to cook

  • @Fayizofficial
    @Fayizofficial 4 роки тому +21

    ചെറുപ്പത്തിൽ എന്നോട് ഞാൻ ആരാകണമെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം അത് ഇപ്പോഴും അങ്ങനെ തന്നെ "Shah Rukh Khan"

    • @sreeharis1690
      @sreeharis1690 4 роки тому +2

      Shah rukh khan എന്റെ favourite actor

    • @sreeharis1690
      @sreeharis1690 4 роки тому +1

      നിനക്ക് shah rukh khan ആകാൻ പറ്റില്ല

    • @sreeharis1690
      @sreeharis1690 4 роки тому +1

      Shah rukh khan best actor in the world
      King khan love you😍😍😍😍😍😍🍒🍒🍒😁

    • @Fayizofficial
      @Fayizofficial 4 роки тому +1

      @@sreeharis1690 എനിക്ക് ആകാൻ പറ്റില്ല എന്ന് താൻ ആണോ പറയുന്നേ 😂

    • @sreeharis1690
      @sreeharis1690 4 роки тому +1

      @@Fayizofficial നീ എങ്ങനെ shah rukh khan ആകും

  • @sayanthsaayi742
    @sayanthsaayi742 4 роки тому

    Adipoli video ellam polikkunundu

  • @yaziryazi1299
    @yaziryazi1299 4 роки тому +7

    Ee diet edukkan Joly upakshikendi varum😂

  • @arunsajeev1695
    @arunsajeev1695 4 роки тому

    Meeeninte mullu chavacharachu char irakku athil calcium undu. Muscle maathram pora nalla mttan balamulla ellum vende?

  • @ajaynichooz5122
    @ajaynichooz5122 4 роки тому +3

    ടോവിനോ sir ന്റെ set ചെയ്യാൻ പറ്റോ? ♥♥✌✌👌

    • @healthylife5543
      @healthylife5543 4 роки тому +2

      Ravile chorum thairum
      Uchsk poratem beefum
      Vikeet paani puri

    • @ajaynichooz5122
      @ajaynichooz5122 4 роки тому +1

      @@healthylife5543 😁😁😁😁😅😅😅😅

  • @mohamedthanveer3926
    @mohamedthanveer3926 4 роки тому +1

    Michael Phelps diet onn try Chet😜

  • @tpvinraj123
    @tpvinraj123 4 роки тому +52

    ഇങ്ങനെ വെറുതെയിരുന്ന് തിന്നാതെ ഋത്വിക് റോഷന് വല്ല പണിക്കും പൊയ്ക്കൂടേ?😜

    • @annabenny8733
      @annabenny8733 4 роки тому +2

      Hrithikinu sinimiyalu abhinayakandu joli yeduthu jevekan parra pulikkaranodu

  • @rijojohnson8036
    @rijojohnson8036 4 роки тому +2

    Oru chollund Aana Va polikkunna Pole annan va polikkarudh ennu

  • @lllzyduslll
    @lllzyduslll 4 роки тому +11

    ഈ വീടിയോ കണ്ട്‌ കണ്ണ്‌ തള്ളിയ ഹൃത്വിക്‌ റോഷൻ😳

  • @haridasunnimangade9072
    @haridasunnimangade9072 4 роки тому +1

    Diet and work outs of virat kohili or ms dhoni vidio chaiyamooo

  • @rahoof_quilon6236
    @rahoof_quilon6236 4 роки тому +3

    നിങ്ങൾ ആര പോലെ കഴിച്ചാലും നിങ്ങൾ നിങ്ങളല്ലാതെ ആവില്ലല്ലോ ബ്രോ🤪😛 😂😂😂

  • @sreeharis1690
    @sreeharis1690 4 роки тому +2

    Shahrukh khan is my super star