ബായി ഹെൽത്ത് ക്ലബ്ബിൽ പോവുന്ന വർ ഈ കാര്ബോ ഹൈഡ്രേറ്റ് അതികം ഉള്ള ഭക്ഷണം ഒഴിവാക്കുക ആണ് നല്ലതു ഈ ഓട്‌സ് ചെറു പയർ ഇങ്ങനെ ഒരു പാട് ഇതിൽ പ്രോട്ടീൻ ഉണ്ട് ശരി തന്നെ പക്ഷെ ശരീരം എടുക്കുന്നത് കാർബു ആയിരിക്കും അതികം അപ്പോൾ വയറു കുറയില്ല w8loss ഉണ്ടാവില്ല
Chetta oru help oru doubt clear chyamo oru 20 to 30 age group and 45 to 60 age group randa groupum normal active jobs anne chyunna office job alla farm based and male and female und gym and workouts ella protein powder adukanno amd adukanam enkil etha protein powder and quantity
Yenikk full body pain und.muscle kuranhu yennan doctor paranhadh.mutta Vella kazhikan paranhu.nhan muscle koodanamengil daily yetra mutta Vella kazhikkanam iam in house wife age35.please reply.proteen deficiecy und
എനിക്കും വണ്ണം കുറയ്ക്കണം bro but ജിമ്മിൽ പോകും തോറും മാസ്സ് കൂടുകയാണ് so ഒരു മാസം ആയിട്ട് നടത്തം ആണ്.. work ഉള്ളത് കൊണ്ടു ഡെയിലി ജിമ്മിൽ പോകുന്നതും പാട് ആണ്... any tips to achieve the goal bro
ചേട്ടാ ഒരുപാട് തവണ ഞാൻ കമന്റ് ചെയ്തു സൂര്യയുടെ ഡയറ്റ് ഒന്ന് കാണിക്കാൻ തമിഴ് സിക്സ് പാക്ക് തരംഗം സൃഷ്ടിച്ച മഹാനാണ് സൂര്യ ഒരുപാട് കടുത്ത ആരാധകർ അദ്ദേഹത്തിനുണ്ട് പ്ലീസ് ചേട്ടാ ഒന്നും റഫർ ചെയ്തു സൂര്യയുടെ ഡയറ്റ് മെത്തേഡ് ഒന്ന് ചെയ്യാമോ
ഞാൻ ബ്രോയുടെ രണ്ട് വർഷം മുൻപുള്ള വീഡിയോ കണ്ടു പലതിനും bad comments പക്ഷെ ഇപ്പൊ നോക്കിയപ്പോ full ആരാധകർ.. ഇതൊക്കെയാണ് inspiration❤️❤️👌👌🏃♂️🏃♂️💪💪💪
ഞാൻ bro യുടെ ഒരു fan ആണ്.. കാരണം താങ്കളുടെ weight reducing video വളരെ insperational ആയിരുന്നു.
പിന്നേ താങ്കളുടെ presentation super ആണ്.
unni
😍❤️❤️❤️💯💯💯👏🏼🤝✨️✨️🙏🏼🙏🏼🙏🏼🙏🏼🙏🏼a gem💎 he is😘😘😘👑
Top 10 Protein rich food
1 Egg
2 milk
3 fish
4 chicken
5 beef
6 Soya
7 cashew
8 Legumes (cherupayar, kadala )
9 Oats
10 peanut
Almond
ഒന്നാം തിയ്യതി gym പോവാൻ നിന്നത് ആണ്....ഇപ്പൊ 29 ആയി😢😐
എല്ലാ മാസവും ഉണ്ടല്ലോ... 1
നാളെയും ഒന്നാം തീയതി....😀😁😂
@@nkklegazy7431 ennale chernn
Njaaamum.. 😂😂
Poovathirunath nannayi ellenkil pakuthiyil vach nirthendi vannene corona karanam
0:46 yash anand
Bro quality improve chythitund
Chicken ന്ന് പറഞ്ഞപ്പോൾ chekkante ചിരിയും ഉന്മേഷവും കണ്ടോ😃😄
Super & Very useful vedio 😍✌️✌️✌️
Man video powlichitundu... proteine patty kurenallathe samshayam ayinnu... broyude video kandappo doubt okk theernnu🥰✌️
Video quality no raksha.Keep going.
എന്തുകൊണ്ടാണ് bodybuilders chilli powder ഉപയോഗിക്കാത്തത് ? ചിക്കൻ മഞ്ഞളും ഉപ്പും മാത്രം ഇട്ട് വേവിച്ചു കഴിക്കുന്നത്? Curry ആക്കിയും കഴിക്കാത്തത്?
You can use it no problem.
Bro protien food kudutal kazichal kidney stone undakumo??
Nale gym povan pokunnu🏋️
Hello bro original whey protine powder evidunna purchorse cheiyunne enn onn parayamo plzzzz 🙏🙏🙏🙏
Sir milma milk kudichal e protein kittumo
Bro vedio ഒടുക്കത്തെ ക്ലാരിറ്റി aan😍
Bro good Quality video & nice information . superb video bro
Nice presentation bro.. best of luck for ur future videos🎉
Thanks bro
Brode skin cream eda.parayumo please
*Detail ആയി വീഡിയോ ചെയ്തു..Thank U Broh...😍😘😗😙😚*
Nalla oru video aayirunnu👏👏
Good video bro.... subject കണ്ടപ്പോഴേ like അടിച്ചു but വെറുതെ ആയില്ല content പൊളിച്ചു. bgm also gud
Bro oru clear diet plan video idu bro for gym beginners
Bro sugar diet planil ethra percentage use cheyam......?
Very good information... thanks 😘😘😘
Bro gym I'll povathe protein use cheyyan pattumo
സോയാബീൻ ഒരെണ്ണം thinnal എത്ര പ്രോട്ടഈന് കീട്ടും
ഈ food ഒക്കെ ജിംന്നു💪 പോകുന്നതിനു before ആണോ after ആണോ കഴിക്കുനദ് better⚡️⚡️
Reply please
After
ബായി ഹെൽത്ത് ക്ലബ്ബിൽ പോവുന്ന വർ ഈ കാര്ബോ ഹൈഡ്രേറ്റ് അതികം ഉള്ള ഭക്ഷണം ഒഴിവാക്കുക ആണ് നല്ലതു ഈ ഓട്‌സ് ചെറു പയർ ഇങ്ങനെ ഒരു പാട് ഇതിൽ പ്രോട്ടീൻ ഉണ്ട് ശരി തന്നെ പക്ഷെ ശരീരം എടുക്കുന്നത് കാർബു ആയിരിക്കും അതികം അപ്പോൾ വയറു കുറയില്ല w8loss ഉണ്ടാവില്ല
ഹെൽത്ത് ക്ലബ്ബിൽ പോവുന്നത് weight lossinu അല്ല... ആരോഗ്യം...
Well defined bro ♥️
Good video brother keep it up 💪💪❤️
Informative, 👍 thank U bro...
Brown egg edukano.. Atho broiler white egg edukno.. Etha better.... Athukode patayumenu karuthi.. Plz rply brother
Oro videosm onnilere mikachath aakunnund.. 👏
Super video... I like the presnetation .. 👌👌👌
Thanks again for information bro
Nalla informative video bro
Chetta oru help oru doubt clear chyamo oru 20 to 30 age group and 45 to 60 age group randa groupum normal active jobs anne chyunna office job alla farm based and male and female und gym and workouts ella protein powder adukanno amd adukanam enkil etha protein powder and quantity
Chetta whey protein enik 17 age whey protein kazhikkamo
ഇതിന്റെ കൂടെ പ്രോട്ടീൻ പൗഡർ കഴിച്ചാൽ അത് 120 gml kooduthalaavoole adu prashnalle
Help full video ✨
Thanguluda veettila gym itamsinta Vila onnu parayamo
Best explanation and nice presentation good fitness malayalam chanal👍
Thank u chette helpful video
സോയാബീൻ എങ്ങനെ കഴിക്കും. പൊരിച്ചു കഴിക്കണോ. എങ്ങനെ കഴിക്കണം
😂😂😆
Thanks man.... It was a new information for me
Bro soyabean devasam ethrennam kazhikkanm???
Beginner aan
Good vidio bro😍
Bro protein content anusarichu top ten video cheyamo
Bro njan gymmil pogaan thudangiyitt 7 months aayi. Enik 18 vayasu julyil aagum. Ente weight 63-65 aahn. Appo enik whey protein upayogikkan pattumo onn ithine kurich oru video idumo. Ith ellavarkkum ulla oru dought aahn. Onn parannu thaayo bro
Njn 54 kg ethra protein oru day kazhikanam
Egg nte unni kayikkunathu nallathano Atho vella mathrem eduth unni oyvakkunnatho nallath
Thanks bro.. Great information
Weight loss ചെയുമ്പോൾ മധുരത്തിന് പകരം honey ഉപയോഗിക്കാമോ
Upayogikkaam...
Oatsil okke sugarin pakaram 1 tsp honey use cheyyavunnathaan....
Sugarine vech nokkumba Tastum nallathaan oatsil honey use cheyyunnath....
മുട്ട പുഴുങ്ങി കഴിക്കുമ്പോൾ ഒരു ദിവസം എത്ര മുട്ടയുടെ വെള്ള വെച്ച് കഴിക്കാം?.
Nalla diet chayoune oralku beaf kazhikamo
Whey protein sharikum enthanu
7:17 Ni oradathu urachu nikkada
😂😂
👍💪
Useful video bro.....👏
Yenikk full body pain und.muscle kuranhu yennan doctor paranhadh.mutta Vella kazhikan paranhu.nhan muscle koodanamengil daily yetra mutta Vella kazhikkanam iam in house wife age35.please reply.proteen deficiecy und
Powli
Bro breakfast ayit pazham + oats kazhichal kozhapam undo (fat ond )
Bro ninglde weight loss diet onu parayuo?
*TLMF* 💪💪💪
കിടു വീഡിയോ ബ്രോ
Plzz reply.
Vayar kurakkaan vendi njan enth tharam protein food aan kazhikkendath
Ningalkku adhyam weight undarunnathalle so ningal edutha diet plan enthayirunu
Athinte video cheyyuo please
എനിക്കും വണ്ണം കുറയ്ക്കണം bro but ജിമ്മിൽ പോകും തോറും മാസ്സ് കൂടുകയാണ് so ഒരു മാസം ആയിട്ട് നടത്തം ആണ്.. work ഉള്ളത് കൊണ്ടു ഡെയിലി ജിമ്മിൽ പോകുന്നതും പാട് ആണ്... any tips to achieve the goal bro
Bro homeworkouters nu tips oru video chyiu.....
ചേട്ടാ ഒരുപാട് തവണ ഞാൻ കമന്റ് ചെയ്തു സൂര്യയുടെ ഡയറ്റ് ഒന്ന് കാണിക്കാൻ തമിഴ് സിക്സ് പാക്ക് തരംഗം സൃഷ്ടിച്ച മഹാനാണ് സൂര്യ ഒരുപാട് കടുത്ത ആരാധകർ അദ്ദേഹത്തിനുണ്ട് പ്ലീസ് ചേട്ടാ ഒന്നും റഫർ ചെയ്തു സൂര്യയുടെ ഡയറ്റ് മെത്തേഡ് ഒന്ന് ചെയ്യാമോ
Bro try cheyyam, time kittande bro. Oru diet plan cheyyan 3 days pani undu.
I am a big fan of your Dedication bro .....
Thanks so much bro
Thank you bro
Chicken fry cheyth kayikkan pattillallo pinne engana
bro...whey protein side effects undo?
Njan feb 29 n pokan thirumanichu..eni..4 varsham kazhjit noka
Bro poss cheyyunathum muscle developmentumayi enthenkilum relation undo
Nice video ...helpful
Firsteyyy😁😁
What is the best foods for strong legs? Video cheyy bro
Broo nadan mutta ano kazhikandathu atho normal white 🥚 egg ano
Broii.. 😍😍😍
Bro nice video your channel is so helpful your channel is the best channel in Kerala I like your channel I am watching your channel 2 years
നല്ല റിസൾട്ട് കിട്ടുന്ന പ്രീ വർക്ഔട് suplemet പറയാമോ
2 egg white + oats . And one orange
@@shabishabeeb2967 ok
Eggum whey proteinum orumich kazhikkavo?
White mutta kazhichal kuzhappamundo atho nadan mutta thanne kazhikkano?
Nalla explaination
Srj 😍❤
Camera quality poli
ചേട്ടാ........eggs പച്ചക്ക് കഴിച്ചാൽ ഉള്ള benifits..... ഒന്നു പറയുമോ pls.......reply
ബ്രോ മുട്ട ഒരിക്കലും പച്ചക്ക് കഴിക്കാൻ പാടില്ല
Thankuu for this video bro❤️🥰
Shoot cheyyunna camera ethanu
Can we eat more protine rich fd avoiding rice....any side effects? ? Plzz rply ....l like to eat more bean items
Please have a balanced diet
Bro daily milk kudichal pbln undo... enik cheriya kuda vayar und
Bro please make a video on creatine.
ഇത്രനേരം കണ്ട വിഡിയോസിൽ ഇതാണ് ശെരിക്കും useful, thanks chetta,
good presentation...
40 yrs old aanu, diabetic und, creatine 1 und protein food kazhikkamo
Chettayi mass gainer nte oru vedio idu arjent anu
Great video bro
Good