വിചാരിക്കുന്ന പോലെ അഭിനയിക്കാൻ പറ്റിയിട്ടില്ല അന്നും ഇന്നും | Mammootty Interview | Kannur Squad

Поділитися
Вставка
  • Опубліковано 1 жов 2024
  • ഞാൻ വിചാരിക്കുന്ന പോലെ അഭിനയിക്കാൻ പറ്റിയിട്ടില്ല അന്നും ഇന്നും | Mammootty Interview | Kannur Squad | Face to Face
    #mammootty #KannurSquad #MammoottyInterview #MammookkaInterview #MammoottyLatest #MammoottyKampany #mammoottyfan #mammookkafans #mammoottytribute #mammoottymassdialogues #mammoottymassscene #dulquersalmaan #mammookka #dulquersalman #dq #SushinShyam #RobyVargheseRaj #Vijayaraghavan #RonyDavid #ShabareeshVarma #azeesnedumangad
    Mammootty is an Indian actor and film producer who works predominantly in Malayalam and Tamil language films. He has also appeared in Telugu, Kannada, Hindi, and English-language productions. In a career spanning five decades, he has acted in more than 400 films. He is the recipient of several accolades, including three National Film Awards, seven Kerala State Film Awards, and thirteen Filmfare Awards South. For his contribution to film, the Government of India awarded him the Padma Shri in 1998. In 2022, he was honoured with Kerala Prabha Award, the second-highest honour given by the Government of Kerala.
    Mammootty made his debut in acting through Malayalam film Anubhavangal Paalichakal in 1971. His first leading role was in I. V. Sasi's unreleased film Devalokam (1979). Mammootty's breakthrough came in 1981 when he received the Kerala State Film Award for Second Best Actor for his performance in Ahimsa. Major commercial successes during this time included the 1983 films Sandhyakku Virinja Poovu and Aa Raathri. Following a series of box office failures, the 1987 crime thriller New Delhi improved his commercial prospects. The films that followed through the next decade established Mammootty as one of the leading stars of Malayalam cinema.
    The 2000s were a period of critical and commercial success for Mammootty. His performance in the Hindi and English-language bilingual biopic Dr. Babasaheb Ambedkar (2000) won him the National Film Award for Best Actor, and he won Kerala State Film Awards for Kaazcha (2004) and Paleri Manikyam (2009). He garnered further critical praise for the satire Pranchiyettan & the Saint (2010), drama Varsham (2014), period drama Pathemari and black comedy Unda (2019), and received Filmfare Awards for Best Actor for the first three. His highest-grossing releases include the period action Mamangam and Madhura Raja in 2019, and the action thriller Bheeshma Parvam in 2022.
    Mammootty is the chairman of Malayalam Communications, which runs the Malayalam television channels Kairali TV, Kairali News and Kairali We. He is the owner of multiple production ventures, including the distribution-production banner Playhouse and the Mammootty Kampany.
    Kannur Squad is an upcoming Indian Malayalam-language crime drama film directed by Roby Varghese Raj in his directorial debut and written by Muhammed Shafi and Rony David. The film stars Mammootty, alongside Vijayaraghavan, Rony David, Kishore, Shabareesh Varma and Sunny Wayne. It is produced by Mammootty himself under the banner of Mammootty Kampany.
    Kannur Squad was officially announced in January 2023 under the tentative title Megastar 421, and the title of the film was announced by Mammootty on 11 February 2023 as Kannur Squad. The principal photography began on 27 December 2022. The filming took place in Kannur, Kasaragod, Wayanad, Ernakulam, Thiruvananthapuram, Pala, Pune, Mumbai, Uttar Pradesh, Belgaum, Mangalore and Coimbatore. The shooting wrapped on 6 April 2023 in Wayanad. The film has music composed by Sushin Shyam, cinematography handled by Muhammed Rahil and editing by Praveen Prabhakar.
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2020 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

КОМЕНТАРІ • 260

  • @histree1207
    @histree1207 Рік тому +26

    സീനിയർ നടൻ ആയ വിജയരാഘവനോട് 22മിനിട്ട് വരെ ഒന്നും ചോദിക്കാതെ ഇരുന്നത് വളരെ മോശം ആയിപോയി..

  • @danieldisusa3509
    @danieldisusa3509 Рік тому +71

    കണ്ണൂർ സ്‌ക്വാഡ് വല്യ ഒരു വിജയം ആയി തീരട്ടെ ❤

  • @Clockwise-ll6fz
    @Clockwise-ll6fz Рік тому +211

    Megastar Mammookka Fans Like Here ♥😊🔥🔥

  • @prasadnair3187
    @prasadnair3187 Рік тому +77

    Mammootty de interviews kanan thane nala resam annu best wishes to kannur squad...😍😍

  • @vipinkrishna200
    @vipinkrishna200 Рік тому +203

    മമ്മൂക്ക ഫാൻ ആണ് ഞാൻ എങ്കിലും നിങ്ങടെ ഓർമയിലേക്കായി പറയട്ടെ വിജയരാഘവൻ ഒരു legend ആണ് അദ്ദേഹത്തെ കൂടെ കൂടുതൽ ശ്രെദ്ധിക്കാമായിരുന്നു

    • @mrcontentwriter
      @mrcontentwriter Рік тому +8

      True.. അല്ലെങ്കി മമ്മൂട്ടിയെ മാത്രം ഇൻ്റർവ്യൂ ചെയ്താൽ മതിയാരുന്നു..

    • @ummerpa508
      @ummerpa508 Рік тому +26

      അദ്ദേഹത്തിന് പോലും അങ്ങിനെ തോന്നിയുട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ നിർമാണത്തിലുള്ള ഒരു പടത്തിലേക്ക് ആ ലെജന്റിനെ ആള് മറന്നില്ലല്ലോ

    • @vipinkrishna200
      @vipinkrishna200 Рік тому

      @@ummerpa508 ഇന്റർവ്യൂ ചെയ്തവരോടാണ് പറഞ്ഞത് മമ്മൂക്കയോടല്ല മമ്മൂക്ക കൊടുക്കണ്ട പരിഗണന അദ്ദേഹം കൊടുക്കുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു കലാകാരനോട് ഒരു രണ്ടോ മൂന്നോ ചോദ്യം ചോദിക്കാൻ ഇല്ലേ

    • @aseemmohammed6834
      @aseemmohammed6834 Рік тому +2

      ❤️❤️❤️

    • @aseemmohammed6834
      @aseemmohammed6834 Рік тому +1

  • @miqdadtanur6171
    @miqdadtanur6171 Рік тому +43

    ക്ളീഷെയാണോ ക്രിഞ്ചാണോ 😂 ഇങ്ങേര് എന്തൊരു അപ്ഡേറ്റ് ആണ് ❤❤

  • @aarathee
    @aarathee Рік тому +25

    Interviewers❤️ മമ്മൂക്കക്ക് നിങ്ങളെ ഇഷ്ടമായി എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലായി❤️

  • @ashmedia4567
    @ashmedia4567 Рік тому +21

    നല്ല അടിപൊളി ഇന്റർവ്യൂ ...മമ്മൂക്കയോടുള്ള സ്നേഹവും വാത്സല്യവും ചോദ്യ കർത്താക്കൾ ഓരോ ചോദ്യത്തിലും നില നിർത്തി ❤❤

  • @afzalmollah8319
    @afzalmollah8319 Рік тому +91

    ഇവർ ഒക്കെ എന്താ ചോദിക്കുന്നത് ? ഇവർക്കു ഒന്നും അറിയില്ല മമ്മൂട്ടിയെ മുന്നിൽ കിട്ടിയിട്ട്

  • @TijoAntony-nz3sl
    @TijoAntony-nz3sl Рік тому +45

    70 കഴിഞ്ഞ രണ്ടു ചെറുപ്പക്കാർ മമ്മൂട്ടി വിജയരാഘവൻ....

  • @anglodaddyofficial4895
    @anglodaddyofficial4895 Рік тому +5

    ഇദ്ദേഹത്തിന്റെ young age റിപീറ്റ് ആകുകയാണല്ലോ... Physically അല്ല ഞാൻ ഉദ്ദേശിച്ചത്... Body language, expressions പിന്നെ സംസാരിക്കുന്ന രീതി ഒരിക്കലും ഒരു 73കാരന്റെതല്ലാ....

  • @jibinabrhm
    @jibinabrhm Рік тому +17

    സിനിമയെ പ്രൊമോട്ട് ചെയ്യാൻ വന്നാൽ അത് ചെയ്താൽ പോരെ ഇക്കാ യെ ഇങ്ങനെ പതപ്പിക്കാണോ....!

    • @Boss-iv2ox
      @Boss-iv2ox Рік тому +3

      Athinulla muthalund❤️

  • @jibinabrhm
    @jibinabrhm Рік тому +11

    Bilal onnu cheyamo ikka I'm angry fan koottillaa touch 🚶😡

  • @Shibu198
    @Shibu198 Рік тому +11

    അന്നും ഇന്നും എന്നും my hero mammookka mathram

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Рік тому +2

    Mamookaye അടുത്ത് കാണാൻ ഭാഗ്യം കിട്ടി എനിക്ക്...... ❤🥰👍

  • @gazal745
    @gazal745 Рік тому +55

    അഭിനയ കുലപതി ❤

  • @shinoysuresh2019
    @shinoysuresh2019 Рік тому +61

    7:28 Motivational words for all Aspiring film actors

  • @arunbalan4030
    @arunbalan4030 Рік тому +88

    ഇന്നുള്ള നല്ല ഇന്റീവ്യൂവർ ഇന്നുള്ള ഒരു മികച്ച നടനെ ഇന്റർവ്യൂ ചെയ്യുന്നു 🎉❤
    ഒരുപാട് സന്തോഷം.. വെയ്റ്റിംഗ് സ്‌ക്വാഡ് ❤

  • @salmusalu6105
    @salmusalu6105 Рік тому +7

    ഇത്രയും സീനിയർ ആയിട്ടുള്ള വിജയൻ ചേട്ടന്റെ ഉണ്ടായിട്ട് ഒരു ചോദ്യം പോലും ചോദിച്ചില്ല പിന്നെന്തിനാ അങേരെ കൊണ്ട് ഇരുത്തിയേക്കുന്നെ...🥲

  • @aju_m.a.l
    @aju_m.a.l Рік тому +8

    ചോദ്യങ്ങൾ ഭൂരിഭാഗവും മമ്മൂക്കയോട്.മറ്റുള്ളവരോടായി ചോദിച്ച കുറച്ചു ചോദ്യങ്ങളാണെങ്കിലോ, മമ്മൂക്കയെക്കുറിച്ചും. കൂടെയിരിക്കുന്ന മറ്റുള്ളവർക്കും കൂടി കുറച്ച് സ്പെയ്സും റെസ്‌പെക്റ്റും കൊടുക്കുന്ന രീതിയിൽ പരിപാടി conduct ചെയ്യാൻ ഇനിയെങ്കിലും ചാനലുകാർ ശ്രദ്ധിക്കണമെന്നൊരപേക്ഷയുണ്ട്. സീനിയറായ വിജയരാഘവൻ സാർ, അതുപോലെ ഡയറക്റ്റർ ഇവർക്കൊക്കെ കുറച്ചുകൂടി സ്പെയ്സ് കൊടുക്കേണ്ടതാണ്. കൂടെയിരിക്കുന്ന ജൂനിയർ നടന്മാർക്കും ഒരു മിനിമൽ സ്പെയ്സ് കൊടുത്താൽ സന്തോഷം.

  • @musthafasaali1027
    @musthafasaali1027 Рік тому +25

    King of Malayalam industry ❤❤❤❤❤❤❤❤❤

  • @fightmediaclub5532
    @fightmediaclub5532 Рік тому +6

    Mega🌟Star💥Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema 👑

  • @JOYBOYonyt
    @JOYBOYonyt Рік тому +22

    I love the way he speak 🤍#mammooka💎

  • @s___j495
    @s___j495 Рік тому +26

    കാത്തിരുന്ന ഇന്റർവ്യൂ ❤️

  • @shamsua1904
    @shamsua1904 Рік тому +3

    ആരാധകരുടെ കാര്യo പറയുമ്പോൾ . മമ്മൂക്ക വളരെ ഇമോഷണൽ ആണ്

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +20

    *mammootty fans assemble🔥*

  • @kk-dj5kh
    @kk-dj5kh Рік тому +17

    മമ്മൂക്ക&ലാലേട്ടൻ.....90kids.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥹🥹❤️❤️❤️❤️❤️❤️

  • @jimkaana
    @jimkaana Рік тому +15

    20:48 bramayugam pose

  • @abelalex2967
    @abelalex2967 Рік тому +5

    Sad to see not asking questions to Vijayaragjavan..its 18th min now..pathetic from interview panel 🙃 disappointed

    • @SillyMonksMalayalam
      @SillyMonksMalayalam  Рік тому

      Editing shuffle ചെയ്തത് ആണ്, not interviewers mistake 🙏

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +6

    എല്ലാപോലീസ്സ്കഥാപാത്രങ്ങളിൽ നിന്നുംവളരെ വിത്യസ്ഥമാവട്ടെ കണ്ണൂർ സ്‌ക്വാഡിലെ കഥയും കഥാപാത്രങ്ങളും

  • @rsd1923
    @rsd1923 Рік тому +26

    Megastar mammokka 👑💥

  • @nithinmonroji7756
    @nithinmonroji7756 Рік тому +22

    Mammukka❤️🔥😊

  • @bipinprince5640
    @bipinprince5640 Рік тому +20

    I wish an entire interview of mammokka with vishnu bro, this anchor face is being noted day by day of his precise and wonderful questions, keep asking this much researched and good questions

  • @RS-gn8nv
    @RS-gn8nv Рік тому +8

    And this much praising is not required. We know it’s mammoooty.

  • @unni715
    @unni715 Рік тому +4

    Ufff.🔥🔥.plz.dont skip .its an outstanding interview 🔥🔥Thanks to the interviewers .Great job👌

  • @india200
    @india200 Рік тому +5

    Promotion thudengi alle😊hype kodukenda athikam ...trailer looks similiar like unda and some tamil karthi movie

  • @vidhyarajl4363
    @vidhyarajl4363 Рік тому +5

    5:23 those words.. Quality audience.. Quality fans❤️
    5:20 that smile

  • @ms-abbas
    @ms-abbas Рік тому +2

    വിജയ രാഘവൻ എന്ന മനുഷ്യൻ്റെ പ്രായമെങ്കിലും പരിഗണിക്കൂ "ഇൻ്റർവ്യൂ" ക്കാരെ 🙏

  • @anudevappu2408
    @anudevappu2408 Рік тому +5

    Njan first kandaa Mammookka movie rajamanikkam aa that time I'm a 5year's old boy ♥️🫶❤️ I'm a big fan of IKka 🤍🫶🏻🤍 LOve yOu IKka 🤍🫶🏻🤍😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤LOve yOu IKka God bless you ikka ❤🥰🤩🥰😍🥰🤩😊❤

  • @jmsworld6924
    @jmsworld6924 Рік тому +17

    Mammukka ❤️❤️❤️

  • @pradeepkrishnan176
    @pradeepkrishnan176 Рік тому +6

    Mammookka ❤❤❤❤❤❤

  • @DonVitoCorleone-x4l
    @DonVitoCorleone-x4l 11 місяців тому +1

    ഈ anchor ചേട്ടൻ നന്നായി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് ❤️👍

  • @haroonaboo368
    @haroonaboo368 Рік тому +11

    26:56 aaraannu ith vare paranjittilla 😂😂

  • @shihabea6607
    @shihabea6607 Рік тому +23

    കിടിലൻ ഇന്റർവ്യൂവർ... നീ കൊള്ളാമെടാ...

  • @Clockwise-ll6fz
    @Clockwise-ll6fz Рік тому +6

    ivattakalude chodhyam kettal thonnum mammookka,innale vannad aanenn kashtam

  • @muhadali9418
    @muhadali9418 Рік тому +14

    All the bestt ✌️✌️✌️

  • @_anagh_3363
    @_anagh_3363 Рік тому +15

    Fan Moment 🥺❤️

  • @vipulragnor8095
    @vipulragnor8095 Рік тому +15

    Mammoty❤

  • @abdulsalam-ez1dl
    @abdulsalam-ez1dl Рік тому +7

    മമ്മുക്ക ❤️❤️❤️❤️❤️❤️

  • @rootbreaker12
    @rootbreaker12 Рік тому +18

    ᴍᴇɢᴀ⭐❤

  • @WandererAwake
    @WandererAwake Рік тому +25

    silly monk, you are the best guy to interview mammootty. you are prepared. you have reference, reading and knowledge. mommootty enjoyed talking to you nad we enjoyed the interview

    • @DrRahul4044
      @DrRahul4044 Рік тому +1

      Vishnu vere leval aaan
      🏠 Work , preparation okke cheyyunnund before an interview,👍👍👍

    • @SillyMonksMalayalam
      @SillyMonksMalayalam  Рік тому +2

      Thank You 😍 Keep Supporting Us 😍

  • @SHAMSEERvt369
    @SHAMSEERvt369 Рік тому +13

    മെഗാസ്റ്റാർ 🔥

  • @jasirmohammed9418
    @jasirmohammed9418 Рік тому +12

    Mammootty ❤

  • @akshayram8458
    @akshayram8458 Рік тому +27

    വിജയരാഘവൻ♥️♥️🔥🔥

  • @halahulayt4064
    @halahulayt4064 Рік тому +5

    South indian king ❤

  • @aarathee
    @aarathee Рік тому +25

    Proud to be mammookka fan girl🥹❤️😘

  • @jerryeditography1682
    @jerryeditography1682 Рік тому +2

    Watch cue interview and stop asking stupid questions.. 🤦🏻‍♂️ he is a legend with lot of experience and knowledge.. Make him share that.. 3 anchor undayitum ottum effort ettu question prepare cheyathey chumma sugipikal questions 🤦🏻‍♂️🙏🏻stop this nonsense.. Watch maneesh narayanan interviews and learn from it

  • @cmcfaseeh9272
    @cmcfaseeh9272 Рік тому +2

    ഇത്രയും updated ആയ നടൻ മോളിവുഡിൽ വേറെയില്ല

  • @3dmenyea578
    @3dmenyea578 Рік тому +5

    Nalla anchors👍👍👍

  • @Loverofheave
    @Loverofheave Рік тому +2

    Vijaya rakavan sir എന്തിനാ അവിടെ ഇരുതി ഇരിക്കുന്നെ 🤔

  • @joann4272
    @joann4272 Рік тому +3

    Madhyama pravarthakar enne swayam visheshipukar endinane oru nadane aradhikunnathe etrem boost cheyunathe.. Adhehinte job and abhinayam, respect cheyam, eshtapedam ennal aradhana manobhavam valarthunnathe shariyalla. Pande oke tamil natil arunu epo evdem..

  • @GiriMVijayan
    @GiriMVijayan Рік тому

    26:51 മമ്മൂക്കയെ സ്വകാര്യം കേട്ടവരുണ്ടോ?
    "ആളാരാ ന്ന് ഇത് വരെ പറഞ്ഞിട്ടില്ല."

  • @KasimKp-bz3gw
    @KasimKp-bz3gw 11 місяців тому

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @truthfinder_mallu
    @truthfinder_mallu Рік тому +2

    Unidirectional interview, vijayaraghavan sir is avoided

  • @shafeeqshafeeq4202
    @shafeeqshafeeq4202 Рік тому +2

    കൊണോത്തിലെ ഓരോ ചോദ്യങ്ങൾ മമ്മൂട്ടി എന്ന മഹാ നടനെ കിട്ടിയിട് 😮😮

  • @shuhaib_malik
    @shuhaib_malik Рік тому +7

    The PATRIARCH

  • @rsd1923
    @rsd1923 Рік тому +15

    Mammokka 👑💥🔥

  • @santhoshan3436
    @santhoshan3436 Рік тому +2

    Ikka. Iiniyum. Abhinayikan. Onnum. Illa. Ella. Rolum
    Abhinayichu. Ikka. One. And. Only. Megastar.. Iniyum. Abhinayikanam.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AKMEDIA19605
    @AKMEDIA19605 Рік тому +5

    മമ്മുക്ക ❤

  • @Rahul_kumar__
    @Rahul_kumar__ Рік тому +2

    Ingane thudakkam muthal odukkam vare soap pathappikkunnath enthoru cringe aanu..ningal fan aayirikkam, pakshe interview thudangi theerum vare ningal anchor aanu..

  • @shamskedappalam5443
    @shamskedappalam5443 Рік тому +3

    കണ്ണൂർ സ്‌ക്വാഡ് 😍💙

  • @mehul_anilkumar
    @mehul_anilkumar Рік тому +1

    എനിക്ക് എന്റെ മമ്മുക്കയാണ് എല്ലാം 💕💕

  • @anilkumarkg2480
    @anilkumarkg2480 Рік тому +1

    PR ന്റെ ഓരോ അവസ്ഥാന്തരങ്ങളേ...
    വൃക്തിത്വം പോലും pr വഴി മാറ്റാൻ ശ്രമിച്ച് ഓവർ ആവുന്നത് ഞങ്ങൾ അറിയുന്നു.
    തമാശ ഇടക്ക് ഒരണ്ണം ആവാം. രണ്ട് വലിയ ബിറ്റ് കേട്ടിട്ട് എത്ര നാളായി.😅

  • @nihalv2189
    @nihalv2189 Рік тому +8

    Mammookka ❤

  • @iniithumkudeullu
    @iniithumkudeullu Рік тому +2

    മമ്മൂക്ക ❤❤❤❤❤

  • @babumediabah
    @babumediabah Рік тому +3

    മമ്മൂക്ക ❤❤❤❤❤❤

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 Рік тому +2

    അരദർകർ means fools 😂 that's what he mean 😅😅😅

  • @ameeragameer8595
    @ameeragameer8595 11 місяців тому

    ഓ my മമ്മൂക്കാ. ഇവരെല്ലാവരും കൂടി, മമ്മൂക്കയെ കൊന്നു . എത്ര സമയം നമ്മൾക്ക് വേണ്ടി നിങ്ങൾ ചിലവഴിച്ചു. ഞാൻ kannur squard കണ്ടു. കാരണം, അതിലെ main കഥാ പാത്രം abdul salam ഹാജിയുടെ വീടിനടുത്താണ് ഞാൻ. Palliyative വർക്കർ ആയ ഞാൻ ആ വീട് വഴി എന്നും ബൈകിൽ പല റിഗികളുടെയും വീട്ടിൽ പോകുന്നത് കൊണ്ട്, ഇന്നും ആ കൊലക്ക് ശേഷം ആ വീട് മക്കളോ ഭാര്യയോ വന്ന് തുറന്നു കണ്ടിട്ടില്ല. Very big tragedy തന്നെ. But, സിനിമയും, യഥാർഥ്യവും തമ്മിൽ ഒരു പാട് അകലമുണ്ട് കഥയിൽ. But സാർ തകർത്തു ശരിക്കും. 🤝🥰👌🙏

  • @adarsha6489
    @adarsha6489 Рік тому +2

    മമ്മുക്കയെ കിട്ടിയിട്ട് കൊറേ കോണച്ച ചോദ്യം ചോദിക്കുന്നു 🙏🙏🙏

  • @nidhindikroos9943
    @nidhindikroos9943 Рік тому +1

    Best actor mamookka tanne

  • @rfzmp4199
    @rfzmp4199 Рік тому +5

    Mammooka😍

  • @3dmenyea578
    @3dmenyea578 Рік тому +1

    Aake theateril poyi kanunnath mammookante movie mathramanu...ithippo "kannur" ennullath kond ....2 karanangalund pokan ...kannur& mammooka

  • @marshookmrhmrh3390
    @marshookmrhmrh3390 Рік тому +1

    Ikkaa😂😂❤ vere level

  • @cinemakampany
    @cinemakampany Рік тому +3

    20:18 bramayugam

  • @annabuleis5787
    @annabuleis5787 Рік тому +7

    i am a huge mammookka fan but when you have a great actor like vijaya raghavan on the panel who is equally experienced you shouldn't have ignored his presence like this.

  • @akhilvijayankudiyil6396
    @akhilvijayankudiyil6396 Рік тому +6

    vishnu anchor poli anu

  • @leephotographyvideography5552
    @leephotographyvideography5552 Рік тому +5

    Uff the first 1 min ❤‍🔥

  • @razykurdish8242
    @razykurdish8242 Рік тому +1

    Mammootty de back back cinemakal ninghal onnu sredhikuka
    Jagadheesh
    Ashokan
    Vijaya ragavan
    90 s hero

  • @jamsheerpjpk3212
    @jamsheerpjpk3212 Рік тому +7

    Ikaa😍

  • @ramsips5705
    @ramsips5705 Рік тому +1

    Superb Interview 🔥 Super Questions 🔥

  • @manojk9147
    @manojk9147 9 місяців тому

    മറ്റുള്ള നടന്മാർക്ക് വേറെ വല്ലവരും ആണോ എല്ലാം

  • @Abidz._
    @Abidz._ Рік тому +7

    ikka 🤍🤍🤍🤍

  • @MuhammedAli-io3ut
    @MuhammedAli-io3ut Рік тому

    ഈ കൂടെ ഇരിക്കുന്നവർ അറിയുന്നുണ്ടോ ഞാൻ ഏറെ കാണാൻ ആഗ്രഹിക്കുന്ന മഹാ നടന്റെ കൂടെയാണ് ഇരിക്കുന്നതെന്ന്

  • @meowrbius
    @meowrbius Рік тому +2

    Sad to see nobody asked any question to the other legendary actor Vijayaraghavan

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    Mammukka.... Engal anth manushynan mansa❤

  • @JeesJosephSeven707
    @JeesJosephSeven707 Рік тому +2

    Super

  • @Mohammedali-el3sv
    @Mohammedali-el3sv Рік тому

    உங்களுக்கு வயசே ஆகாத சார்... என்றும் இளமை mamootti sir..

  • @prasadkvprasadkv6384
    @prasadkvprasadkv6384 Рік тому +2

    മമ്മുക്ക 🔥🔥

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 Рік тому +57

    മമ്മൂട്ടി എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാന്‍ അദ്ദേഹം ചെയത പൊലീസ് കഥാപാത്രങ്ങള്‍ തന്നെ ധാരാളം ⚡
    ASI George Martin Will Arrive on 28th Sept.🔥 Kannur Squad 🎬😊

  • @krishnaprasadmylath7440
    @krishnaprasadmylath7440 Рік тому +1

    Vijayaragavanodu chodhikku pottanmare...