"ആരാണ്ടാ ഈ ക്ഷയരോഗി ?" നേരെ മുന്നിലിരുന്നയാൾ ചോദിച്ചു l MADHU

Поділитися
Вставка
  • Опубліковано 2 жов 2024
  • #thenewindianexpress #samakalikamalayalam #madhu #premnazir #mammootty #mohanlal #malayalamfilmindustry #mollywood #malayalammovie #sathyan #actor #malayalamactor

КОМЕНТАРІ • 167

  • @TJJose-br3kt
    @TJJose-br3kt Рік тому +124

    ശ്രീ മധു സർ അദ്ദേഹം അഭിനയിച്ചില്ലെങ്കിലും ഇങ്ങനെ കാണുന്നത് തന്നെ മലയാളികൾക്ക് ഒരു അനുഗ്രഹമാണ്. 🙏

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Рік тому +88

    നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ .... ബഹുമുഖ പ്രതിഭക്ക് ആശംസകൾ❤

  • @MaheshKumar-pm9yo
    @MaheshKumar-pm9yo Рік тому +125

    മലയാളത്തിലെ ആദ്യത്തെ show man. Legend. ഒരു അവാർഡിന് വേണ്ടിയും ആരുടെ മൂടും താങ്ങാത്ത തന്റെടി. Hats off sir.

  • @mastermuhammed1000
    @mastermuhammed1000 Рік тому +32

    ഈലുക്കിൽ അമിതാഭ് ബച്ചൻ പിറകിൽ നിൽക്കണം

  • @raghavankk1133
    @raghavankk1133 Рік тому +109

    90വയസ്സ്. ഓർമ ശക്തി അപാരം. കഷണ്ടി തീരെ ഇല്ല. സർ ഒരു സൗഭാഗ്യം ആണ്. അഗ്നിപർവതം, ഹൃദയം ഒരുക്ഷത്രം, ഏണിപടികൾ എത്ര എത്ര സിനിമകൾ.

    • @mohammedsalihk1813
      @mohammedsalihk1813 Рік тому +3

      എന്നും ആകർഷകമായിട്ടുള്ളത് ആ കുലുങ്ങിച്ചിരിയാണ് - ഭാവുകങ്ങൾ 🌹🙏

    • @ANSARANSAR-j1s
      @ANSARANSAR-j1s Рік тому +1

      0:51 0:54 0:57

    • @ANSARANSAR-j1s
      @ANSARANSAR-j1s Рік тому

      1:15

    • @MadhuC-o3x
      @MadhuC-o3x Рік тому

      ​@@mohammedsalihk18138

    • @abduljaleel242
      @abduljaleel242 11 місяців тому

      Abhinayamanannu thonokilla

  • @rajendranb4448
    @rajendranb4448 Рік тому +56

    ജീവിച്ചിരിക്കുന്ന മലയാള സിനിമ ചരിത്രം.. 🙏🙏🙏

    • @noushadnoushar8186
      @noushadnoushar8186 Рік тому +4

      👍👍🙏🙏🙏👌👌❤️❤️സത്യം 👍

  • @sasikumarnair4688
    @sasikumarnair4688 Рік тому +41

    നമസ്കാരം മധു സാർ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @basheerazhikode7752
    @basheerazhikode7752 Рік тому +10

    മധു സാർ പറയാൻ ഉദ്ദേശിച്ച ശാരദയോടുത്തുള്ള സിനിമ
    ആഭിജാത്യം

  • @SivaKumar-fd7ns
    @SivaKumar-fd7ns Рік тому +36

    ഈ ശബ്ദത്തിന് പോലും പ്രായം തോന്നുന്നില്ല 🙏🙏🙏എന്നും ഇതു പോലെ കാണാൻ മനസ്സു കോണ്ട് ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @padmakumar6677
    @padmakumar6677 Рік тому +36

    ന സിർ സാർ, മധു സാർ, സത്യൻ സാർ, മലയാളസിനിമയുടെ മറക്കാൻ പറ്റാത്ത കാലം❤❤❤🙏🙏🙏

    • @sushamamohan991
      @sushamamohan991 Рік тому

      സത്യൻ മാഷ്❤❤❤👌👌

    • @Praveensolance
      @Praveensolance Рік тому

      സത്യൻ സാറിന്റെ അഭിനയം 👌👌👌👌👌👌
      King of Natural acting

  • @mohammedvaliyat2875
    @mohammedvaliyat2875 Рік тому +23

    സാർ ആരാടാ ഈ ക്ഷയരോഗി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്റെ എക്കാലത്തെയും ഇഷ്ട താരം ഓലവുംതീരവും aabhijathyam theekanal നഖങ്ങൾ തുടങ്ങി കുട്ടിക്കാലത്ത്‌ കണ്ട ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിന്റെ മഹാനാടന് എല്ലാവിധ ഐശ്വര്യവും ആയുരാരോഗ്യവുംഉണ്ടാവട്ടെ 🙏🙏🙏💕💕💕

  • @ameenashyana
    @ameenashyana 11 місяців тому +3

    എത്ര ആഭിജാത്യമുള്ള സംസാരം. കാലം മുന്നോട്ടാണ് പോകുന്നെങ്കിലും, മനുഷ്യർ സാംസ്കാരികമായി പിന്നോട്ടാണ് പോകുന്നതെന്ന് തോന്നിപ്പോകുന്നു. നസീർ സാറിനെ പോലെയും, ഇദ്ദേഹത്തെപോലെയുമൊക്കെയുള്ള ആളുകളെ ഇപ്പോൾ മഷിയിട്ടുനോക്കിയാൽ കാണില്ല.

  • @nazarkappoorath3226
    @nazarkappoorath3226 Рік тому +6

    മലയാളത്തിന്റെ മുത്ത് ഒരുപാടിഷ്ടം അബുദാബി യിൽനിന്നും കെട്ടിപ്പിടിക്കാൻ ഒരവസരം കിട്ടി ♥️😂

  • @biju-cheloor
    @biju-cheloor Рік тому +13

    ശാരദമ്മയുടെ കൂടെയുള്ള പടം
    ഓർത്തെടുക്കാൻ ശ്രമിച്ചത് 'ആഭിജാത്യം' ആയിരിക്കും..!!

  • @malluirani2223
    @malluirani2223 Рік тому +13

    പദ്മശ്രീ ഏറ്റവും ആദ്യം കൊടുക്കേണ്ടിയിരുന്ന മഹാനടൻ... സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, കോളേജ് പ്രൊഫസർ.... മധുസാർ.... മലയാളത്തിന്റെ രാജ്കപൂർ ❤️

  • @rajeev_shanthi
    @rajeev_shanthi Рік тому +12

    അഹങ്കാരം ഇല്ലാത്ത. ഉചിതമായ രീതിയിൽ. മറുപടി

  • @seekzugzwangful
    @seekzugzwangful Рік тому +11

    ആവർത്തിച്ച് ഉള്ള ശരീരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ അരോചകം. Fat shaming body shaming 👎👎👎👎

    • @deepa2758
      @deepa2758 11 місяців тому +1

      സത്യം

  • @deepsJins
    @deepsJins Рік тому +7

    മധു സാറിന്റെ ഒരു പടം കണ്ട് കൊണ്ടിരിക്കുന്ന സമയത്തു ടെൻഷൻ കയറി എനിക്കൊരു പാനിക് അറ്റാക്ക് വന്നിട്ടുണ്ട്. ദൂരദർശനിൽ വന്ന സിനിമയാണ്. അത്രമാത്രം realistic ആയിരുന്നു അദ്ദേഹത്തിന്റെ അഭിനയം. Moreover i was a teenager then. Love him. Such a gentleman. His kind eyes and warm smile 🥰🥰❤️🙏🙏

  • @nrajshri
    @nrajshri Рік тому +10

    ഹൃദയം ഒരു ക്ഷേത്രം,
    ആഭിജത്യം, ചുക്ക്,തൊമ്മന്റെ മക്കൾ, ശുദ്ധികലശം, അസ്തമയം 💕ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട മധു സിനിമകൾ 🥰

  • @govindank5100
    @govindank5100 Рік тому +5

    മിനിമം - ഒരു ഗവർണർ ആകുവാനുള്ള മനുഷ്യനാണെന്ന് തോന്നിപ്പോകുന്നു😅

  • @farookm.h6049
    @farookm.h6049 Рік тому +12

    ഈ പ്രായത്തിലും എത്ര clear ആയി സംസാരിക്കാൻ പറ്റുന്നു 👍

  • @s.kishorkishor9668
    @s.kishorkishor9668 Рік тому +17

    മലയാള സിനിമയിലെ ജെന്റിൽ മാൻ

  • @franciskundukulangara7923
    @franciskundukulangara7923 Рік тому +7

    ഒരിക്കൽ മധു സാറിന്റെ കൂടെ ഒറ്റയടിപാതകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് location അയ്യന്തോളിലേക്ക് Ambassador car ഇൽ പോകാൻ ഭാഗ്യം ഉണ്ടായി. ❤️

  • @venugopalanm7973
    @venugopalanm7973 Рік тому +8

    ശാരദയുടെ കൂടെ "സ്വയംവരം"സംവിധാനം -അടൂർഗോപാലകൃഷ്ണൻ

  • @noushadnoushar8186
    @noushadnoushar8186 Рік тому +10

    ആലി മുസ്‌ലിയാർ 👍🇮🇳🇮🇳

  • @babuts8165
    @babuts8165 Рік тому +13

    മധുസാറിന് ആശംസകൾ!

  • @thomaskannampuzha4465
    @thomaskannampuzha4465 Рік тому +19

    മധു സർഇന്നും അഭിനയച്ച് കാണണം എന്ന് ആഗ്രഹിക്കണം.

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Рік тому +12

    ഇഷ്ട കഥാപാത്രം - ഇതാ ഇവിടെ വരെ യിലെ പൈലി👌

  • @Praveensolance
    @Praveensolance Рік тому +3

    മധു സാർ ഡൈ ചെയ്തു ഇരുന്നാൽ മമ്മൂക്കയുടെ ചേട്ടനായി അഭിനയിക്കാം.
    രണ്ടുപേരും വിസ്മയങ്ങൾ ആണ് 👍

    • @Praveensolance
      @Praveensolance Рік тому

      പക്ഷെ മമ്മൂക്ക അതി വിസ്മയം 👍

  • @keralanews4891
    @keralanews4891 Рік тому +22

    നസീറിനെക്കാളും സൂപ്പർ നടൻ മധു ആണ്...❤

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +3

      അല്ല നസീർ സാറാണ് സൂപ്പർ

    • @mohanlal-tw5lp
      @mohanlal-tw5lp Рік тому +4

      both Sathyan and Madhu were better all round actors than Nazeer. Nazeer was more handsome & there by more of a superstar than these 2 actors.

    • @varghesechungath9318
      @varghesechungath9318 Рік тому +1

      നസീർ നല്ല നടനല്ല നല്ല മനുഷ്യൻ
      സുന്ദരൻ ക്ഷമാശാലി 🙏🙏🙏

    • @josekuttyabraham5341
      @josekuttyabraham5341 Рік тому

      😂

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Рік тому

      👌👌👍

  • @noushadma6678
    @noushadma6678 Рік тому +21

    മധുസാർ ബാലൻ കെ നായർ നെല്ലിക്കോട് ഭാസ്കരൻ എന്നിവർക്ക് മുസ്ലിം വേഷമാണ് ഏറ്റവും യോജിച്ചത്.

    • @asokancp7141
      @asokancp7141 Рік тому +4

      Pappuvinum

    • @thealchemist9504
      @thealchemist9504 Рік тому

      ​@@asokancp7141പുള്ളി kozhikkod🎉ആയത് കൊണ്ട് ആ സ്ലാങ് പെട്ടെന്ന് പിടിക്കും

    • @vijayakumark2230
      @vijayakumark2230 Рік тому

      ഒരു പടത്തിൽ (പേര് ഓർക്കുന്നില്ല), മധുസാർ മുസ്ലീമും നസീർസാർ നായരുമായിട്ട് അഭിനയിച്ചിട്ടുണ്ട്. സൂപ്പർ കോമ്പിനേഷൻ...? 👌❤

    • @noushadnoushar8186
      @noushadnoushar8186 Рік тому

      ആലി മുസ്‌ലിയാർ 👍

  • @balakrishnanparambath622
    @balakrishnanparambath622 Рік тому +3

    njan ettavum kooduthal ishtappedunnathum snehikkunnathumaya madhu sir irinjalakuda solvent extractionsinte tb yil thamasikkumbol randu thavana kanukayum samsarikkan avasaram kittukayum undayittund orma sariyanenkil adhehathinte sahodharibarthavinu kerala agriculure universityil joli undayirunnu ennanu sir inu dheerghayuss nerunnu snehapoorvam🙏

  • @mythoughtsaswords
    @mythoughtsaswords Рік тому +3

    മലയാള cinima- യുടെ കുലീന മുഖം- Sri. Madhu

  • @abduljaleel6631
    @abduljaleel6631 Рік тому +8

    A big salute to madu sir.
    I admire you madhu sir !!!

  • @broadband4016
    @broadband4016 Рік тому +2

    Super stars ആകുന്നത് തടിയും പൊക്കവും ഗ്ലാമറും ഉള്ളവരാണ്.ഇന്നതെ യുവ നടന്മാർ എല്ലാം ഇതില്ലത്തവർ.അതുകൊണ്ട് സൂപ്പർ സ്റ്റാർ അവില്ല

  • @antonymaliakkel8266
    @antonymaliakkel8266 Рік тому +3

    Madhu sir your grate man 🎂Happy birthday to you

  • @manojbright
    @manojbright Рік тому +1

    ഇടയ്ക്കിടയ്ക്ക് സ്റ്റിൽ ക്യാമറയുടെ ഫ്ലാഷ് മിന്നുന്നത് അരോചകം. സാംസ്‌കാരിക മലയാളം പോലുള്ള ഒരു സ്ഥാപനം ഇത്തരം പ്രധാന ഇന്റർവ്യൂകളിലെങ്കിലും പണിയറിയാവുന്ന ഫോട്ടോഗ്രാഫറെ കൊണ്ടുപോകേണ്ടേ?

  • @skjp3622
    @skjp3622 Рік тому +9

    ഒരു നല്ല മനുഷ്യൻ ❤

  • @rajeshpillai9001
    @rajeshpillai9001 Рік тому +9

    Even now he is very good looking ❤

  • @vmwsree
    @vmwsree Рік тому +6

    Idhehathe charithram enniloode il konduvaran patto santhosh sir❤️🥺

    • @mahinbabu
      @mahinbabu Рік тому +2

      കൊണ്ട് വരണ്ടത് ആണ് പക്ഷേ health issues ഒക്കെ ഉള്ളത് കൊണ്ട് ആയിരിക്കും വരാൻ പറ്റത്താത് എന്ന് തോന്നുന്നു

    • @anilraj9024
      @anilraj9024 Рік тому

      ​@@mahinbabu😮

  • @ramanikrishnan4087
    @ramanikrishnan4087 Рік тому +3

    Idheham Nammude keraleeyananennu parayumnathu namukku abhimanamanu. Government idhehathinte kazhivine angeekarichilla

  • @saamikp9759
    @saamikp9759 Рік тому +1

    Janichapoke mudi ithvare kozhinjitillla enn tonunnu 😅...full mudiyan ippolum

  • @noufalnoufal8521
    @noufalnoufal8521 Рік тому +1

    സാമ്രാജ്യത്തിലെ ഐജി പോലീസ് ഓഫിസർ.. മമ്മൂട്ടിയെ മധു സാർ പിന്നിൽ നിന്ന് വെടി വെക്കേണ്ടി വന്നപ്പോ മധു സാറിന്റെ മുഖം... 👍.😕 യ്യോ..

  • @isahakvattekkattel4091
    @isahakvattekkattel4091 Рік тому +3

    Nalloru manushyanum actorum anu madhu sir.

  • @iamhere8140
    @iamhere8140 Рік тому +4

    Sir ,people like you are down to earth,just imagine the characteristics of current actors.

  • @ulpalamadhavankutty9619
    @ulpalamadhavankutty9619 11 місяців тому +1

    Madhu sir has very much resemblance of my father especially that smiling so like him very much stay blessed ❤

  • @moideenkuttykadengal3015
    @moideenkuttykadengal3015 Рік тому +4

    May God bless you Sir. 🙏🌹🌹🌹

  • @Unnikrishnanmlpm
    @Unnikrishnanmlpm Рік тому +2

    In my memories, Priya directed by him ..........may god bless him to live long

  • @HashimCk-eu1gu
    @HashimCk-eu1gu Рік тому +3

    മലയാളത്തിന്റെ ബിഗ് ബി

  • @abhi-qq6ed
    @abhi-qq6ed Рік тому +2

    Adheham nalla humour sensulla alanu😄😄😍💗💗

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +1

    മമ്മുക്ക മധുസാർ ❤️❤️

  • @johnsonantony7735
    @johnsonantony7735 Рік тому +1

    മലയാള നടന്മാരും ഹിന്ദി നടന്മാരും താടിയിലും മുടിയിലും ചായം തേച്ച് കറുപ്പിക്കുന്നതുപോലെ നമ്മളുടെ സ്വന്തം മധുസാർ ഒന്ന് കറുപ്പിച്ചിരുന്നെങ്കിൽ രജനികാന്ത് അമിതാബച്ചൻ മധു സാറിന് മുമ്പിൽ ഒന്നുമല്ല വെറും പാട്ട് പൂജ്യം

    • @ajithp1305
      @ajithp1305 11 місяців тому

      ഒര് 5 വർഷം മുമ്പ് വരെ മധുസാർകറുപ്പിച്ചിരുന്നു

  • @unnikrishnan9329
    @unnikrishnan9329 Рік тому +4

    നമസ്കാരം സർ🌹

  • @SabithaMA-t9e
    @SabithaMA-t9e Рік тому +1

    Agenanusarichu character kittiya all thanneyyanu aa dhu sir. Good actor

  • @sayanthkcsayanth1695
    @sayanthkcsayanth1695 11 місяців тому +1

    0:17 0:20 best words sir🙏🏻🥰🥰🥰🥰

  • @lostlove3392
    @lostlove3392 11 місяців тому

    Simhavalan Menon abhinayicha timeil 60 something age undayirunnu. 50 something ageil Mammooty, Mohanlal, Sreenath ivarde okke achanayi abhinayichirunnu.

  • @salijasadanandan6087
    @salijasadanandan6087 11 місяців тому +1

    Madhu sir u r great I

  • @mariambhanu7941
    @mariambhanu7941 2 місяці тому

    If he looks this handsome now imagine how he looked during his young days.

  • @shaficr7
    @shaficr7 Рік тому +3

    0% hater’s
    Madhu sir❤️

  • @anilkumarmk7985
    @anilkumarmk7985 11 місяців тому +1

    The legend. Dear Madhu sir❤🥰💖

  • @iliendas4991
    @iliendas4991 Рік тому +2

    Madhu Sir ❤ GOD BLESS YOU SIR❤❤

  • @salualex5284
    @salualex5284 4 місяці тому

    Aristocratic great actor.Stay blessed.

  • @sairabasheer764
    @sairabasheer764 Рік тому

    90 aayenu viswasikane patunilla.ottum thonunilla.voice ottum pathariyitilla.soundaryam koodiyite ullu.

  • @ashraf.9671
    @ashraf.9671 Рік тому +3

    ഒരു കാലത്തെ ഭാവാഭിനയ ചക്രവർത്തി മധു സാർ
    എന്നും പ്രിയപ്പെട്ട നടൻ

  • @sigiscaria8511
    @sigiscaria8511 Рік тому +2

    God bless you Madhu sir.

  • @sanoojsinger4315
    @sanoojsinger4315 Рік тому +1

    🙏♥️♥️♥️മധു സർ

  • @DecemberAdvertisers
    @DecemberAdvertisers Рік тому +1

    We need new films with madhu sir ... why i dony know film people doesnt do it

  • @danishmohammed7766
    @danishmohammed7766 Рік тому +1

    2:32 mammookka

  • @pramodbabu007
    @pramodbabu007 11 місяців тому

    Super loving Man… thank you Sir for your wonderful presence 🎉❤❤❤

  • @volgaboys3224
    @volgaboys3224 Рік тому

    ഇത്ര പ്രായമായിട്ടും എന്തൊരു thick hair...

  • @juditvalappil5225
    @juditvalappil5225 Рік тому +1

    May god bless you sir.

  • @aswathymolcs2051
    @aswathymolcs2051 Рік тому +1

    Madhusir super

  • @rajeshtd7991
    @rajeshtd7991 Рік тому +2

    മധുസർ 80 കിഡ്സ് ആണ് അന്നു അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ നസീർ സാർ മരിച്ചു,പിന്നെ ഒരു കൊല്ലം നസീർ ഫിലിം ഫെസ്റ്റ് ആയിരുന്നു,ഒരു ഹേവൻലി ഫീസ്റ്റ് എന്ന് പറയാം നദി സിനിമയിൽ ഒക്കെ ഒപ്പോണൻ്റ ആയി വന്നതും കൊണ്ട് ഒരു അകൽച്ച ഉണ്ടായി എന്നാല് ലെട് 70 പടങ്ങളിൽ താങ്കൾ മിന്നിച്ചു പ്രത്യേകിച്ച് ഇതാ ഇവിടെ വരെ യില് വില്ലൻ❤️❤️❤️

  • @minis416
    @minis416 Рік тому +2

    Living legend ❤

  • @edfredson
    @edfredson 2 місяці тому

    കറുത്ത രാത്രികള്‍❤

  • @RaviPalodi-ic4kb
    @RaviPalodi-ic4kb Рік тому

    ദൈവമേ മധു സാർ ദീർഘായി സായിട്ട് ഇരിക്കണെ

  • @artery5929
    @artery5929 Рік тому +2

    A legend.🎉🎉🎉

  • @irshadazeez6880
    @irshadazeez6880 Рік тому +1

    Amithabachan sir abhinayicha aadhya padathile nayakan Madhu sir aanennu kettittund

    • @vijayakumarr3845
      @vijayakumarr3845 Рік тому +1

      സാത് ഹിന്ദുസ്ഥാനി. ഏഴു പേരിൽ ഒരാളായി മധു അഭിനയിച്ചു. അമിതാഭ് ബച്ചൻ മറ്റൊരാൾ.

    • @andrewakslee6441
      @andrewakslee6441 Рік тому +1

      Saat..hindustani.

  • @bharathapaithrikam3821
    @bharathapaithrikam3821 Рік тому +3

    ❤❤

  • @Aaziyan
    @Aaziyan Рік тому +1

    ❤❤❤❤❤നല്ല ഇഷ്ടം ❤❤❤❤

  • @realfactstoknow
    @realfactstoknow 11 місяців тому

    Pakshe Mammutty sundaram alla

  • @hyrariaz2797
    @hyrariaz2797 11 місяців тому

    Malayalathinte amithabh batchan

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 11 місяців тому

    മധു സാർ ഒരു പ്രസ്ഥാനം.......

  • @nirmalarajasekhran7499
    @nirmalarajasekhran7499 Рік тому

    Just can't hear the questions and some answers too

  • @evamazy8874
    @evamazy8874 Рік тому

    Lal Madhusir...Naaduvaazhikal

  • @sibymathews182
    @sibymathews182 Рік тому +1

    Nice, telling about the "Kshaya Rogi " 😂

  • @smithasmitha-pm3xb
    @smithasmitha-pm3xb Рік тому

    yenthu glamour eppozhum

  • @rajanvelayudhan7570
    @rajanvelayudhan7570 11 місяців тому

    രസകരമായ അഭിമുഖം.👍👍

  • @meharabeegam1654
    @meharabeegam1654 10 місяців тому

    മലയാളത്തിലെ മഹാ നടൻ

  • @shanavasmuhammad
    @shanavasmuhammad Рік тому

    Ente uppayude ishta thaaramayirunnu

  • @vijayachandranmr8196
    @vijayachandranmr8196 11 місяців тому

    Maha nadan ...madhu sir ❤

  • @inshad1744
    @inshad1744 Рік тому

    Madhu Sir inte nadu evideyanu.

  • @abdazr
    @abdazr Рік тому +1

    Legend

  • @rjayachandranpillai1251
    @rjayachandranpillai1251 Рік тому

    B🙏🙏🙏👏🏻👏🏻👏🏻😄😄😄🌹🌹🌹♥️

  • @sreekumarkumar666
    @sreekumarkumar666 Рік тому

    Madhu sir ayurarogya soukyam nerunnu

  • @manoharanmvoo4286
    @manoharanmvoo4286 Рік тому +1

    A great man

  • @balan1952
    @balan1952 Рік тому

    Abhijathyam; Madhu-Sarada

  • @shanmugadasvijayalakshmira2941

    Sir eppol bachan look

  • @JohnFRambo
    @JohnFRambo Рік тому +4

    Even Mammootty wears wig, Madhu has full hair even at this age!!!

  • @mininair4130
    @mininair4130 11 місяців тому

    Super Madhu Sir 🙏