The Old Man and the Sea I Ernest Hemingway I Book Review I Malayalam I talktime

Поділитися
Вставка
  • Опубліковано 13 жов 2024
  • ✔To Subscribe Our Channel: ‪@talktime7896‬
    🚩 അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ രചിച്ച നോവലാണ് കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ) 1951-ൽ ക്യൂബയിൽ വച്ചെഴുതിയ ഈ കൃതി 1952-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന പ്രധാന കൽപ്പിതകഥയാണിത്.
    ഇദ്ദേഹത്തിന്‍റെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണിത്. വൃദ്ധനായ സാന്‍റിയാഗോ എന്ന മീൻപിടുത്തക്കാരൻ ഒരു ഭീമൻ മാർലിൻ മത്സ്യവുമായി ഗൾഫ് സ്ട്രീമിൽ മൽപ്പിടുത്തം നടത്തുന്നതാണ് കഥാതന്തു. ദി ഓൾഡ് മാൻ ആൻഡ് ദ സീ എന്ന കൃതിക്ക് 1953-ൽ കൽപ്പിതകഥകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിക്കുകയുണ്ടായി. 1954-ൽ ഹെമിംഗ്‌വേയ്ക്ക് നോബൽ സമ്മാനം ലഭിച്ചപ്പോൾ ഈ കൃതിയും അതിന് കാരണമായതായി പ്രസ്താവിക്കപ്പെട്ടിരുന്നു.
    ________________________
    Talk Time is a coordination of students. Having interested to voice them concerns. On the issues pertaining to the areas. the channel promises fielded researches which are confided in reliable sources.
    Let Us Connect:
    ✔ Facebook: / talktimedhiu
    ✔ Blog: talktimedhiu.b...
    ✔ You Tube: https: / @talktime7896
    ✔ Telegram: t.me/talktimedhiu
    the old man and the sea,old man and the sea,the old man and the sea (book),the old man and the sea summary,the old man and the sea by ernest hemingway,the old man and the sea story,old man and the sea animation,ba part 2 english the old man and the sea,the old man and the sea theme,the old an and the sea,the old man and sea,old man and the sea movie,old man and the sea hemingway,the old man and the sea in urdu,the old man and,the old man and the sea quotes

КОМЕНТАРІ • 38