Dr.Juhanon Mar Thoma Metropolitan(ഡോ.യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത)#18 Mar Thoma Metropolitan

Поділитися
Вставка
  • Опубліковано 8 вер 2024
  • Brief History of life and mission of Dr. Juhanon Mar Thoma Metropolitan.
    #Malankara Mar Thoma Syrian Church # 18th Mar Thoma
    ©History by തീർത്ഥാടകൻ

КОМЕНТАРІ • 32

  • @abduljaleel1405
    @abduljaleel1405 3 роки тому +4

    Good

  • @binoyphp
    @binoyphp 2 місяці тому +1

    മാർത്തോമാ സഭ ഇന്ന് ഉള്ളതിൽ ഏറ്റവും വിശ്വാസമുള്ളത്

  • @melvinvarghesemathews6215
    @melvinvarghesemathews6215 3 роки тому +8

    മാർത്തോമാ സഭാ വിശ്വാസത്തിന്റെ സംരക്ഷകൻ

  • @roythomas3590
    @roythomas3590 2 роки тому +2

    He was a very holy man and will be remembered forever 🙏🙏

  • @Pattamukkil
    @Pattamukkil 3 роки тому +3

    love to know more about Yuhannon thirumeni.Great personality

  • @raashcreations1854
    @raashcreations1854 3 роки тому +3

    Good♥️

  • @sajivarughese7872
    @sajivarughese7872 3 роки тому +1

    യേശു എൻ ആത്മ സഖേ
    നിൻ മാർവിൽ ഞാൻ ചേരട്ടെ

  • @akhilpr3840
    @akhilpr3840 3 роки тому +2

    Well explained.... Thanks for sharing this video

  • @maysvlog9085
    @maysvlog9085 3 роки тому +2

    Informative video,thanks for sharing

  • @Truth0830
    @Truth0830 2 роки тому +1

    A compassionate leader who cared deeply about the members and future of the church as well as non-members, cared about other churches that were not Mar Thoma, built schools, hospitals and homes, wanted to unify, he dared to defy the odds when many detested or was worried.....he pushed the envelope, set a trend, paved a way, gave hope, took a stance and defended it, was innovative, and ahead of his time...... #cherukara

  • @arunsworld6527
    @arunsworld6527 3 роки тому +2

    Good information

  • @johnsonjoyjoy9777
    @johnsonjoyjoy9777 2 роки тому +1

    What a great.life...a .Blessed life 🙏⭐🙏

  • @victorysecretofnurses7767
    @victorysecretofnurses7767 3 місяці тому

    ❤❤❤

  • @johnvarughese1532
    @johnvarughese1532 7 місяців тому +1

    One of the greatest of the Marthoma bishops.

  • @anishtthomas2998
    @anishtthomas2998 3 роки тому +3

    ❤️💕

  • @anugeorge23
    @anugeorge23 2 роки тому +2

    History by തീർത്ഥാടകൻ thanks for the in-depth information about Thirumeni, loved watching this video. Would it be possible to get the English version, as it will can be useful for the younger generation. Esp as they learn about Thirumeni in Sunday School. thanks again.

  • @siyastalks4349
    @siyastalks4349 3 роки тому +2

    👍👍👍

  • @abeljoshua170
    @abeljoshua170 3 роки тому +8

    Juhanon Mar Thoma: Defender of Orthodoxy. The one word description I would give thirumeni.

    • @soundcheck2k7
      @soundcheck2k7 Рік тому

      "Defender" of Orthodoxy???? HAHAHA!🤣🤣🤣🤣🤣🤣🤣🤣

  • @NetworkGulf
    @NetworkGulf 10 місяців тому +1

    യുഗപ്രഭാവൻ

  • @jojyabraham1060
    @jojyabraham1060 Рік тому +2

    എന്റെ വെല്യപ്പച്ചൻ തിരുമേനിയുടെ കാലത്ത് മാർത്തോമാ സഭയിലെ ഒരു പട്ടക്കാരൻ ആയിരുന്നു. എന്നാൽ evangelical സഭ രൂപം കൊണ്ടൊണ്ടപ്പോൾ അച്ഛൻ ആ സഭയിൽ ചേർന്നു. അതിനു ശേഷവും ഞങ്ങളുടെ പ്രദേശത്തെ മാർത്തോമാ ഇടവകയിൽ വരുമ്പോൾ ഒക്കെ തിരുമേനി ആളെ അയച്ചു അപ്പച്ചനെ വിളിപ്പിക്കുകയും സ്നേഹബന്ധം പുതുക്കുകയും ചെയ്യുമായിരുന്നു.

    • @historyby501
      @historyby501  Рік тому

      What was achen's name?

    • @jojyabraham1060
      @jojyabraham1060 Рік тому

      @@historyby501 A Mathew Kathanar

    • @user-xh9uu9zj1m
      @user-xh9uu9zj1m 3 місяці тому

      ഇങ്ങനെ ഒരു അച്ഛനെ കുറിച്ച് കേട്ടിട്ടില്ലല്ലോ മാർത്തോമാ സഭ വിട്ടവരുടെ കൂട്ടത്തിൽ... താങ്കളും കുടുംബവും ഇപ്പോഴും ഇവാഞ്ചലിക്കൽ സഭയിൽ ആണോ

    • @jojyabraham1060
      @jojyabraham1060 3 місяці тому

      @@user-xh9uu9zj1m ഇപ്പോഴും evangelical സഭയിൽ തന്നെ ആണ്. തേക്കാട്ടിൽ Ninan എബ്രഹാം kathanar, തേക്കാട്ടിൽ A മാത്യു kathanar. My grandfather and great grandfather. Mathoma സഭ ചരിത്രം പരിശോധിച്ചാൽ അവരുടെ പേരുകൾ കാണാം.

  • @roncherian5598
    @roncherian5598 3 роки тому +1

    Our generation no information on this.. team pls upload abt great bishops

  • @user-xh9uu9zj1m
    @user-xh9uu9zj1m 3 місяці тому

    മലങ്കര മാർത്തോമാ സഭയെ രണ്ടായി പിളർത്തിയത്.. ഇദ്ദേഹത്തിൻറെ വലിയൊരു നേട്ടമാണ്... ഒരു ലക്ഷത്തിൽ പരം വിശ്വാസികളാണ് അന്ന് സഭ വിട്ടത്... കുറച്ചുപേർ പെന്തക്കോസ്ത് വിഭാഗത്തിലേക്ക് പോയി.. അതുംകൂടി എടുത്തുപറയണം.. വീട്ടു പോയവരും ഇതേ വേര് തന്നെ ഉപയോഗിച്ചു സെൻറ് തോമസ് ഇവാഞ്ചലിക്കൽ...

  • @adapanam1
    @adapanam1 10 місяців тому

    അത്യാവശ്യം വേണ്ട വിവരണം നൽകുന്നുണ്ട് പക്ഷെ വായന അന്യൂനം തുടർന്നെങ്കിലും ശ്രോതാക്കളെ അലോസരപ്പെടുത്താൻ പിന്നണിയിൽ കുണുകുണ എന്ന് ആരോ ശബ്ദം ഉണ്ടാക്കിയത് അനുചിതവും ക്ഷമയെ പരീക്ഷിക്കുന്നതും ആയിപ്പോയി.

  • @worldofribusnisha6439
    @worldofribusnisha6439 3 роки тому +3

    Good

  • @user-zi6et2jf1y
    @user-zi6et2jf1y 9 місяців тому +1

    Good