അച്ഛനും അമ്മയും ഇല്ലാത്ത കാലം പെൺകുട്ടികൾ വീട്ടിലേക്ക് വരുമ്പോഴുള്ള അവസ്ഥ | Malayalam short film

Поділитися
Вставка
  • Опубліковано 21 кві 2024
  • Ammayum Makkalum latest videos

КОМЕНТАРІ • 757

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 місяці тому +169

    മാതാപിതാക്കൾ ഉള്ള കാലം ആണ് സ്വർഗം.. അവരിലൊരാൾ നഷ്ടപ്പെട്ടാൽ ആ സ്വർഗം പോയി എന്ന് കരുതാം 😰😰

    • @Dreams-jm7hl
      @Dreams-jm7hl 2 місяці тому +12

      പെണ്മക്കൾക്ക് അമ്മ ഇല്ലെങ്കിലാണ് ഏറ്റവും വലിയ ദുരിതം പിന്നെ ഉള്ള ജീവിതം നരക തുല്യം 😢

    • @misriyashameermisriyashame3135
      @misriyashameermisriyashame3135 Місяць тому +2

      @@Dreams-jm7hl അതെ.. അച്ഛൻ ഇല്ലാത്ത ലോകം എന്നാൽ പിന്നെ ആ വീട് പോലും അന്യമായി തോന്നാം... അമ്മക് പോലും അച്ഛൻ പോയാൽ ആദ്യത്തെ സ്വാതന്ത്ര്യം ഉണ്ടാവില്ല വീട്ടിൽ...

    • @NajiNajiyath-kw8ju
      @NajiNajiyath-kw8ju Місяць тому

      ​@@Dreams-jm7hl🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

    • @subhashinimg425
      @subhashinimg425 Місяць тому

      😢😢😢

    • @vinishasudheer3846
      @vinishasudheer3846 26 днів тому +1

      😢

  • @sitharadamodaran1781
    @sitharadamodaran1781 2 місяці тому +377

    സഹോദരൻമാർ ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല . സ്നേഹമുള്ള ... അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കുന്ന സഹോദരൻമാർ വേണം ..

    • @aniejoseph4280
      @aniejoseph4280 2 місяці тому +7

      കണ്ണ് നിറഞ്ഞു പോയി.... എന്റെ നാത്തൂൻ കാരണം ആങ്ങള മിണ്ടത്തു കൂടി ഇല്ല... ഇങ്ങനത്തെ ആങ്ങളയെ കിട്ടാൻ പുണ്യം cheyyanam5

    • @girijaramachandran1527
      @girijaramachandran1527 2 місяці тому +1

      Yes

    • @nishak9988
      @nishak9988 2 місяці тому

      Yes

    • @vineethavincent6806
      @vineethavincent6806 2 місяці тому +1

      Amma poyi 42 days kalli vesham kettikan nokki athu kandu pidichu thirichu allam paranju annu erangiyatha.eni angottekkilla.koodapirappu poyalum ah vazhi pokilla urachatheerumanam.

    • @rajeswarimurugan9000
      @rajeswarimurugan9000 2 місяці тому

      No

  • @jazasworld10
    @jazasworld10 2 місяці тому +143

    ഞാനും ഓരു കാര്യം പറഞ്ഞോട്ടെ
    എൻ്റെ കല്ല്യാണം കഴിയുന്നത് മുൻപ് എൻ്റെ രണ്ട് ഇക്കക മരുടെ കല്യാണം 😢കഴിഞ്ഞു
    മൂന്ന് ഇക്കാക്കമർക് ഒരു പെങ്ങ്ങൾ ആയിരിന്നു ഞാൻ
    അവർക്ക് ഞാൻ ഒരു ബാധ്യത ആയി
    എനിക് ഭംഗി ഇല്ലാത്തത് കൊണ്ട് ഉപ്പകും ഉമ്മാകും എൻ്റെ കല്യാണം എല്ലാം ചോദ്യചിഹ്നം ആയിരിന്നു
    അവസാനം എൻ്റെ മൂന്നാമത്തെ ഇക്കാ മുൻകൈയ്യെടുത്ത് എൻ്റെ കല്യാണം നടത്തി .24 മതെ വയസിൽ ആയിരുന്നു എൻ്റെ കല്യാണം. കാലം അത്രെയും എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ പഠിച്ചു .
    വലിയ ഒരു കുടുംബത്തിൽ പോയി പണി ചെയ്തു ജീവിക്കട്ടെ എന്നൊക്കെ അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . കല്യാണം കഴിഞ്ഞ മുന്നം മാസം എനിക്ക് പോലീസ് ഫോഴ്സ് ജോയിനിങ് ട്രെയിനിംഗ് ലെറ്റർ വന്നു
    ഇപ്പൊ എനിക്ക് ജോലി ഉള്ളത് കൊണ്ട് അവർക്ക് ഇഷ്ടമില്ലയിമ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ സ്നേഹിക്കുന്നു
    എന്നാലും എന്നോട് ചെയ്തതും കാണിച്ചത് ഓരോന്ന് ഇപ്പോഴും ഞാൻ ഒന്നും മറന്നിട്ട് ഇല്ല
    പണം ഉണ്ടെങ്കിൽ ബന്ധങ്ങൾക്ക് വില ഉണ്ട് ഇല്ലെങ്കിൽ ഒരു ചെരിപ്പ് ൻ്റെ വില പോലും ആരും തരില.

    • @SoumyaS-es3kv
      @SoumyaS-es3kv 2 місяці тому +12

      ആരും ഇല്ലാത്തവർക് ദൈവം കൂടെ ഉണ്ടാവും 🥰...

    • @Thevalleyofart
      @Thevalleyofart 2 місяці тому +2

      Sathyam

    • @FarishaEk-sh2je
      @FarishaEk-sh2je 2 місяці тому +5

      സത്യം 🥲അത് സ്വന്തം hus ആയാൽ പോലും

    • @babus5817
      @babus5817 Місяць тому +1

      എനിക്കും രണ്ട് പെങ്ങൻമ്മാരുണ്ട്. അതിൽ മൂത്തയാൾ മനുഷ്യപ്പറ്റില്ലാത്തവളാണ്. എന്നെ ഇല്ലാതാക്കാൻ വരെ ശ്രമിച്ചിട്ടുണ്ട്. എന്ത് സഹോദരബന്ധം എന്ത് രകത ബന്ധം . ഇതിൽ നിന്നും എത്രയോ നല്ലതാണ് സ്നേഹ ബന്ധങ്ങൾ

  • @sumayyanambimadathil708
    @sumayyanambimadathil708 2 місяці тому +111

    ചില പെങ്ങന്മാർ ആങ്ങളമാരുടെ ജീവിധത്തിൽവെറുതെ തലയിടുന്നവരും ഉണ്ട്

    • @rejeenasha6756
      @rejeenasha6756 2 місяці тому +10

      കറക്റ്റാണ്. .ഓരോരുത്തരുടെ ജീവിതവും അവരുടെ സ്വപനമാണ്. .അതിൽ അവസ്യമില്ലാണ്ട് തലതിടരുത്.

    • @DreemAcademy123-hb1oqe
      @DreemAcademy123-hb1oqe Місяць тому +2

      Athe

    • @user-ch3tv3vl4p
      @user-ch3tv3vl4p Місяць тому +1

      Angalamare jeevitham nashich kaanaan nadakkunna pengammarumund

    • @anjanap7081
      @anjanap7081 Місяць тому

      Correct

    • @rejithamukeshrejithamukesh2010
      @rejithamukeshrejithamukesh2010 Місяць тому

      അതെ

  • @KadeejaA-bu7he
    @KadeejaA-bu7he 2 місяці тому +22

    കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി അച്ഛനും അമ്മയും ഉള്ള കാലമാണ് ചേട്ടൻ ചേട്ടന്മാർക്ക് ചേട്ടത്തിയുടെ അനുഭവി ഞാൻ കണ്ണുനിറഞ്ഞുപോയി സ്നേഹംകൊണ്ട്

  • @saraswathyav5553
    @saraswathyav5553 2 місяці тому +155

    എന്റെ അനുഭവത്തിൽ അച്ഛനും അമ്മയും ഇല്ലാതായാൽ പിന്നെ ആരും ഇല്ല. അനുഭവത്തിൽ നിന്ന് പറയുകയാ ... ഞാൻ ഒരു പെണ്ണും മുന്ന് ആങ്ങള മാറുമാ.... ചെറുപ്പത്തിൽ ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു... ഇപ്പോൾ ആരും തിരിഞ്ഞു നോക്കാറില്ല... വീഡിയോസ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... സ്വന്തം അനുഭവം ഓർത്തു .. 😙😙😙

    • @amartyasarunima9794
      @amartyasarunima9794 2 місяці тому

      Correct

    • @user-jm4cz6nj1g
      @user-jm4cz6nj1g 2 місяці тому +18

      അച്ഛനും അമ്മയും ഉണ്ടെങ്കിൽ തന്നെ ചിലയിടത്ത് കണക്കാ. കുറച്ചധികം നാൾ ഭർത്താവ് ഇല്ലാതെ വീട്ടിൽ നിന്നാൽ നാട്ടുകാർ എന്തു പറയും എന്നു ചിന്തിച്ച് വേഗം ഒഴിവാക്കാൻ നോക്കുന്ന അമ്മമാർ ഇപ്പോഴും ഉണ്ട്

    • @sreyobae
      @sreyobae 2 місяці тому +2

      Correct ahnu

    • @mollymolly9343
      @mollymolly9343 2 місяці тому +2

      എൻ്റെ അവസ്ഥഇതുതന്നെയാണ്

    • @SriVasanthi
      @SriVasanthi 2 місяці тому

      എന്റെ അനുഭവവും ഇതുതന്നെയാ 😭

  • @shilpa1658
    @shilpa1658 2 місяці тому +138

    ഞാൻ രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ആണ്. കല്യാണം കഴിഞ്ഞപ്പോൾ അവിടെ ഹസ് നു രണ്ടു പെങ്ങന്മാർ ഉണ്ട്. ഞാൻ ആണ് ഹസ്ബന്റിനെ കൊണ്ട് അവരുടെ കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കുന്നത് (ആള് ചെയ്യും ട്ടോ, എന്നാലും ചിലപ്പോൾ കാര്യങ്ങൾ ഓർമിപ്പിക്കുന്നു )ഞാൻ കരുതും, എനിക്ക് ഏതായാലും ഒരു ആങ്ങള ഇല്ല, ഉള്ളവർ ആ സുരക്ഷിതത്വം അനുഭവിക്കട്ടെ. അതൊരിക്കലും ഞാൻ തടയില്ല. ഞാൻ എന്റെ കാര്യങ്ങൾ ഒറ്റക്ക് ചെയ്തു പഠിച്ചു. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നു ഇല്ല. എനിക്ക് എന്റെ അനിയത്തി ഉണ്ട് കൂടെപ്പിറപ്പയ്.. അതുമതി.

    • @user-ft4nl6cz9d
      @user-ft4nl6cz9d 2 місяці тому +4

      great 👍

    • @omanaraghavan7903
      @omanaraghavan7903 2 місяці тому +1

      2 ആങ്ങളമാരുടെ വിവാഹം കഴിഞ്ഞതിനു ശേഷം ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അച്ഛൻ പോയതിനു ശേഷം കൂടുതലും

    • @mallikakc1871
      @mallikakc1871 2 місяці тому

      വ​@@omanaraghavan7903

    • @haseenavettiyatil
      @haseenavettiyatil 2 місяці тому

      ഞങ്ങൾ നാല് പെൺകുട്ടികൾ ആണ്. നിങ്ങൾ ചിന്തിക്കുന്നദ് പോലെ തന്നെ ഞാനും 🙂

    • @user-my4kh4om9h
      @user-my4kh4om9h 2 місяці тому

      Mattamilla

  • @nishapullur6657
    @nishapullur6657 2 місяці тому +195

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ആങ്ങള.13 വർഷായിട്ട് ഭർത്താവ് നഷ്ട്ടപ്പെട്ട എന്നെനെയും എന്റെ 2 മക്കളെയും പൊന്നുപോലെ നോക്കുന്നു 🤲 കല്യാണത്തിനു ശേഷവും ഒരു സ്നേഹത്തിനു ഒരു കുറവും വരാതെ, ആരും വരുത്താൻ ശ്രെമിക്കഞ്ഞിട്ടല്ല. അവന്ന് അറിയാം ഞാൻ അവന്റെ കൂടെപ്പിറപ്പാണെന്ന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൻ ശ്രെദ്ധിക്കാറേ ഇല്ല 👍

  • @ummuhaadisworld3533
    @ummuhaadisworld3533 2 місяці тому +186

    ഇത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു..ഇത് പോലെയാണ് എന്റെ അവസ്‌ഥ..ഒരു വ്യത്യാസം മാത്രം ആങ്ങള പെങ്ങളെ സ്നേഹിക്കുന്നത് പോലെ എന്റെ ആങ്ങളമാർ സ്നേഹിക്കില്ലെന്നു മാത്രം😢😢😢

    • @meenussvlog2713
      @meenussvlog2713 2 місяці тому +10

      എന്റെയും

    • @fathinisu128
      @fathinisu128 2 місяці тому +3

      Aangalamarund perin.snehamulla onnine polum thannilla

    • @user-rp8iq9zw8y
      @user-rp8iq9zw8y 2 місяці тому

      Same

    • @subaidakallar8667
      @subaidakallar8667 2 місяці тому +5

      എന്റെ ആങ്ങളമാർ രണ്ടും നല്ലസ്നേഹം ഭാര്യമാർക്കും

    • @vavasworld2827
      @vavasworld2827 2 місяці тому +3

      ഞാനും കരഞ്ഞുപോയി

  • @user-hr2dj6br7g
    @user-hr2dj6br7g 2 місяці тому +50

    കണ്ടപ്പോ ശരിക്കും കരഞ്ഞുപോയി ആങ്ങളയുടെ സ്നേഹം 😊😊

  • @pmadhu4770
    @pmadhu4770 2 місяці тому +14

    സത്യമാണ്. ഈ ഭൂമിയില് സ്നേഹം കൊടുത്തു മാത്രം നിർവചിക്കാനാവാത്ത കുറച്ച് ബന്ധങ്ങളെ നമ്മുടെ കൂടെ ഉണ്ടാവു. My bro ❤

  • @reenyjohn5833
    @reenyjohn5833 2 місяці тому +117

    ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി....ആങ്ങളമാരോ ക്കെ ഉണ്ട്...ആരും ചേർത്ത് നിർത്തില്ല...ബാധ്യത ആയലോ എന്ന പേടി.,..

  • @user-kg7ie1hr8o
    @user-kg7ie1hr8o 2 місяці тому +52

    അച്ഛൻ്റെയും അമ്മയുടെയും കാരJo പറഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയി അറിയാതെ കണ്ണു നിറഞ്ഞു പോയി❤❤

  • @meenussvlog2713
    @meenussvlog2713 2 місяці тому +152

    അച്ഛന്, അമ്മ ഇവർ ഇല്ലാതായാൽ ഭൂമിയിലെ നമ്മുടെ ആകെയുള്ള ബന്ധു കൂടപ്പിറപ്പുകൾ ആണ് അത് പക്ഷെ എല്ലാവർക്കും ഒരുപോലെ കിട്ടണമെന്നില്ല അത് ഭാഗ്യം പോലെയിരിക്കും ഞാനും നിർഭാഗ്യ ആയ ഒരു സഹോദരിയാണ്

  • @inilam424
    @inilam424 2 місяці тому +34

    എൻ്റെ അനുഭവം നേരെ തിരിച്ചാണ്. മൂന്ന് പെൺമക്കൾ ഒരു സഹോദരൻ എന്നാൽ കല്യാണത്തിന് മുൻപും ആങ്ങള സ്നേഹം കാണിച്ചിട്ടില്ല ആങ്ങളയുടെ കല്യാണം കഴിഞ്ഞ് വളരെ വർഷങ്ങൾക്കു ശേഷമാണ് എൻ്റെയും രണ്ടാമത്തെ ചേച്ചിയുടെയും കല്യാണം നടന്നത്. വിവാഹ ശേഷം ഞങ്ങൾ മൂന്ന് പെൺമക്കൾക്കും ഞങ്ങളുടെ വീട് അന്യമായി ഞങ്ങൾ ചെല്ലുമ്പോൾ വർത്തമാനം പറയാൻ തന്നെ അച്ഛനും അമ്മക്കും മടി. ഇപ്പോ വീട്ടുകാരിൽ നിന്ന് മനസ്സുകൊണ്ട് വളരെയധികം ദൂരെയാണ്. അച്ഛൻ ഇല്ല അമ്മയുണ്ട്. വല്ലപ്പോഴും പോകും കടമയുടെ പേരിൽ

    • @jazasworld10
      @jazasworld10 2 місяці тому +1

      സാരമില്ല ഡോ
      നമ്മളൊന്നും ചെയ്തിട്ട് അല്ലാലോ അവർ ഇങ്ങിനെ പെരുമാറുന്നത് ഇന്നത്തെ കാലത്ത് അവരുടെ സാഹചര്യം അവരെ അങ്ങിനെ ആകി മാറ്റി
      ഇന്നത്തെ കാലത്ത് കാശ് ഉണ്ടോ വില ഉണ്ട് ,ബന്ധുക്കൾ ഉണ്ട് ......
      ആരും ഇല്ലാത്തവനും എന്നും ദൈവം കുടെ ഉണ്ടാകും

    • @sandhyapmbabu638
      @sandhyapmbabu638 Місяць тому

      എന്റെ അനുഭവവും ഇതൊക്കെ തന്നെ... അമ്മ അച്ഛൻ ആങ്ങള എല്ലാരും ഉണ്ട്... പക്ഷെ ആരും ഇല്ല... അതാ അനുഭവം പഠിപ്പിച്ചത്

  • @anumolp6805
    @anumolp6805 2 місяці тому +30

    കണ്ണു നിറഞ്ഞു 😢.... പക്ഷെ.... എല്ലാർക്കും ഒരു പോലെ ആവില്ല ബ്രോ 👍🏻

  • @user-lh5of5tk3k
    @user-lh5of5tk3k 2 місяці тому +92

    ഇങ്ങനെ ഉള്ള സഹോദരൻ ഭാഗ്യം തന്നെ ആണ് ആ ഭാഗ്യം എനിക്കുണ്ട്,ഒപ്പം ഏട്ടൻ്റെ വിവാഹശേഷം അതിലും കൂടുതൽ സ്നേഹവും കരുതലും തരുന്ന ഒരു സഹോദരിയേ കൂടി എനിക്ക് കിട്ടി

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +4

      Good ❤️❤️❤️❤️

    • @Shibikp-sf7hh
      @Shibikp-sf7hh 2 місяці тому +4

      Lucky

    • @mishaboi527
      @mishaboi527 2 місяці тому

      എനിക്കും

    • @arifamujeeb9954
      @arifamujeeb9954 2 місяці тому +1

      Your lucky girl 🥰

    • @farisabeegum9750
      @farisabeegum9750 2 місяці тому

      Sahodari enikum und oru sahodari ...pakshe daily ente 2 kuttikaleyum avare kuttikaleyum vech compare cheyum.....enik oru mol two and half year oru mon 10 month aaa cheriya kuttikaleya ee parayunnath ...avalk oru mon one year.....njn itu vare kuttikale onnum paranjittilla .....ente kuttikale enthokeya paranyunnath ariyoo....kettal sangadam varum....pinne ellam daivam kanunnundallo

  • @parimalavelayudhan7141
    @parimalavelayudhan7141 2 місяці тому +52

    ആദ്യ മായിട്ടാണ് ഞാൻ ഒരു യൂട്യൂബ് ചാനൽ കണ്ടിട്ട് ഇത്രേം വേധനിച്ചത് എൻ്റെ പ്രാർത്ഥന ഒന്നെ ഉള്ളൂ എൻ്റെ 2 മക്കളും ജീവിതാവസാനം വരെ ഇപ്പോഴുള്ള സ്നേഹം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു ❤

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +2

      ❤️❤️❤️❤️

    • @jollymathew972
      @jollymathew972 2 місяці тому

      Athnu നിങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കnam. വലുതായി കഴിഞ്ഞാല്‍ ഒരു പരിധി വരെ രണ്ടു കുടുംബത്തിലും അനാവശ്യമായി അങ്ങോട്ട് ഇങ്ങോട്ട് ഇടപെടruthum. സഹായം ചോദിച്ചാല്‍ ചെയതു കൊടുക്കുക.

  • @ImNotN3han
    @ImNotN3han 2 місяці тому +64

    കല്യാണത്തിനു മുൻപ് വരെ സ്വന്തമായിരുന്ന അമ്മയും അച്ഛനും, കൂടെപ്പിറപ്പുകളും കല്യാണശേഷം പിന്നെ ബാധ്യത യായിമാറുന്നു..
    സത്യം 🔥❤️

  • @induv7382
    @induv7382 2 місяці тому +34

    എനിക്ക് ഉണ്ട് സഹോദരൻ തിരിഞ്ഞു നോക്കില്ല നാത്തു്ൻ ഇതുപോലെ ആണ്

    • @michappeetheworld657
      @michappeetheworld657 2 місяці тому +1

      Enteyum nathoon vannittu 7mnth ayollu IPO avalde abinayavum perumatavum Karanam njan etavum ishtapetta veetil ninnum engotengilum rekshapedanamenne ullu ente angala pavamanu kathayariyathe attamadunnu

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      ​@@michappeetheworld657Nmmlde veetil varunna aale 7 month kondoke igne paraynth mosam alle. Ningal klynm kazhinj poyale manasilavullu

  • @achuabhinav2917
    @achuabhinav2917 2 місяці тому +487

    ആങ്ങളയുടെ കല്യാണ ശേഷം ഒരുപാടു മാറ്റങ്ങളുണ്ടായി. ഇപ്പൊ എന്നോട് മിണ്ടാറു പോലുമില്ല'

  • @rejeenasha6756
    @rejeenasha6756 2 місяці тому +11

    സത്യം പറയാലോ എന്റെ husinu ഒരു പെങ്ങളുണ്ട്. .നമ്മൾ കയറി ചെന്ന സമയത്തു അവരുടെ ഇഷ്ടത്തിന് ആടിപ്പിച്ചു നമ്മളെ ലൈഫിൽ ആവശ്യമില്ലാണ്ട് കൈകടത്തി അവരെ തീരുമാനങ്ങൾ നടപകിച്ചൊക്കെ അമ്മായിയമ്മയും നാത്തൂനും നമ്മുടെ നല്ല സമയം അവർ കുളമാകി. .ഇപ്പോ നമ്മൾ ഒന്ന് എല്ലാത്തിലും boldayi ഇപ്പോൾ അവരോട് ഒരു സ്നേഹവും ഫീൽ ചെയ്യുന്നില്ല. .husinte sis എന്നാ പരിഗണന മാത്രം. .അതിലപ്പുറം ഒരു നല്ല friendship കീപ് cheyyan എന്തോ മനസിനകത്തു അകലം വന്നു. ...
    അതിൽ അറിഞ്ഞോ അറിയാതെയോ അവർ ഒരു കാരണമായി. .അവർ പറയുന്നത് കേട്ട് hus ഒരു പാട് വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. .അത് അകലം വർധിച്ചു. .ഇപ്പോ husellam മനസിലാക്കിയപ്പോൾ നമ്മൾ അവരുടെ മോനെ ബ്രദറിനെ മയക്കി കുപ്പിയിലാക്കിയവൾ 😉

    • @SleepyGym-lg5er
      @SleepyGym-lg5er 2 місяці тому +2

      എനിക്കും ഇങ്ങനേയാണ് അമ്മായിഅമ്മ വേലക്കാരിയേ പോലെ പണിയെടുപ്പിക്കും നാത്തൂൻ വരുന്നതു തന്നെ ബെഡ് റെസ്റ്റിനാവും ഒരു നേരം ഉണ്ടാക്കിയ ഭക്ഷണം പിന്നത്തെ സമയം പറ്റില്ല എനിക്ക് പണിയെടുത്ത് വൈകുന്നേരമാവുമ്പോലേക്കും കാലൊക്കെ വേദന വന്നു നടക്കാൻ പറ്റാതാവും എൻ്റെ ഭർത്താവ് കിട്ടുന്നതും പേരാത കടംവാങ്ങിയും വീട്ട് ചിലവ് നടത്തും എനിക്കും കുട്ടികൾക്കും ആവശ്യങ്ങൾ വരുമ്പോൾ സ്വർണം പണയം വച്ച് ആവശ്യവും നടത്തും മുന്ന ത്തേ കടവും വീട്ടും പത്ത് വർഷം സഹിച്ചു പിന്നെ ഇനി വരുന്നില്ല അടിമ വേല ചെയ്യാൻ വയ്യ എന്ന് പറഞ്ഞു ഒടുവിൽ വലിയ പ്രശ്നങ്ങളില്ലാതെ വാടകക്ക് മാറി ഇപ്പോൾ വിടൊക്ക് വച്ചു സമാധാനമായി ജീവിക്കുന്നു അമ്മായിഅമ്മ അടുത്ത് തന്നെയാണ് കഴിയുന്ന പോലെ നോക്കും പെങ്ങൾ ഇഷ്ടമുണ്ടെങ്കിൽ വരട്ടേ വരുമ്പോൾ നമുക്ക് കഴിയുന്ന പോലെ ഒക്കെ കൊടുക്കും അടിമവേല നടക്കൂല

    • @ashithank1325
      @ashithank1325 Місяць тому

      Nalla tym ok kulm aky. Ipo nj bold ay. Hpy

    • @rejeenasha6756
      @rejeenasha6756 Місяць тому

      @@ashithank1325 ഇപ്പോ ttc പഠിച്ചു online ട്യൂഷനെടുക്കുന്നു 😀👍

    • @anuom6730
      @anuom6730 Місяць тому

      Same

  • @user-kb7hs1tz5v
    @user-kb7hs1tz5v 2 місяці тому +26

    എനിയ്ക്കുമുണ്ട് ഇതു പോലൊരു ആങ്ങള. എന്റെ ജീവനാണ്. തിരിച്‌ ഇങ്ങട്ടും ❤

  • @jago2603
    @jago2603 2 місяці тому +33

    എന്റെ കണ്ണ് നിറഞ്ഞു ട്ടോ... കാരണം എന്റെ സഹോദരൻ വിവാഹശേഷം എന്നോട് മിണ്ടുന്നതു പോലും ഏടത്തിഅമ്മക്ക് ഇഷ്ട്ടല്ല

  • @Erinjacob
    @Erinjacob 2 місяці тому +51

    കല്യാണം കഴിഞ്ഞാലും ആങ്ങളമാരെ പിഴിഞ്ഞ് ജീവിക്കുന്ന പെങ്ങന്മാരും അളിയമ്മാരും ഉണ്ട് ....

    • @amminivarghese9061
      @amminivarghese9061 2 місяці тому +1

      Ok

    • @Haritha0490
      @Haritha0490 2 місяці тому

      എന്ന് ഒരു നാത്തൂൻ

    • @Erinjacob
      @Erinjacob 2 місяці тому +1

      Enik naathoon illa,,, ente maamane mattullavar pizhiyunnath ippazhum kaanunnund...

    • @jollyvarghese-px5st
      @jollyvarghese-px5st Місяць тому

      Njanarichanu ennum avare nokanam

    • @Lakshmilachu1768
      @Lakshmilachu1768 Місяць тому

      അതിനു കൂട്ടുനിൽക്കുന്ന ആൺമക്കളെ ഊറ്റുന്ന അമ്മായി അമ്മമാരും

  • @Salam_xyz
    @Salam_xyz 2 місяці тому +17

    99ശതമാനം പെങ്ങന്മാരുടെയും അവസ്ഥ കമന്റിൽ നിന്നും മനസിലായി. എന്തെ നമ്മൾ ഇങ്ങനെയായിപ്പോയത്. ഓരോ വീട്ടിലും ഒരുപാട് മക്കളുള്ള അന്ന് എന്തും പകുത്തുനൽകാനുള്ള മനസ്സും മതിൽക്കട്ടുകളില്ലാത്ത വീടും ആർഭാടങ്ങളില്ലാത്ത ആഘോഷങ്ങളിൽ കുടുംബം മുഴുവൻ സ്നേഹത്തോടെയുള്ള കൂടിച്ചേരലുകളും ഉണ്ടായിരുന്നു. ഇന്നതെല്ലാം സ്റ്റാറ്റസിനു വേണ്ടി മാത്രമായി. ഇന്നാർക്കും ആരെയും വേണ്ടാത്ത കാലമായി. ഞാൻ എന്റെ ഭർത്താവ്, മക്കൾ എന്ന ചിന്തയിൽ ഒതുങ്ങി ബാക്കിയുള്ള എല്ലാ ബന്ധങ്ങളും ഒരു ബാധ്യതായി മാറി😢

  • @beenaraju3729
    @beenaraju3729 2 місяці тому +12

    എനിക്കും ഉണ്ട്‌ ആങ്ങളമാർ ഇങ്ങോട്ടു ഒന്നും ഇല്ല എന്നതോ പോകട്ടെ എനിക്കുള്ളതും കൂടി തട്ടിയെടുത്തു ഞാൻ അവർക്കു വേണ്ടി ചെയ്യാത്തതൊന്നും ഇല്ല സ്വന്തം ജീവിതം ആയപ്പോൾ എല്ലാം മറന്നു സത്യം ഞാനും കരഞ്ഞുപോയി

  • @vidyaraju3901
    @vidyaraju3901 2 місяці тому +12

    കരഞ്ഞു പോയി... സന്ധ്യ സൂപ്പർ dear ❤️❤️❤️❤️

  • @jameelamnjameela6077
    @jameelamnjameela6077 2 місяці тому +19

    Ente broyum ngane anu..nalla caring anu❤I love my brother's...allahu maranm vare aa snehm nilanirthanee ameen

  • @raseemaabbas5563
    @raseemaabbas5563 2 місяці тому +3

    കണ്ണ് നിറഞ്ഞൊഴുകാണ്...
    Marrige കഴിഞ്ഞ് 1 അര മാസം...ഉമ്മ മരണപ്പെട്ടു..3 വർഷം മുമ്പ് ചേച്ചി മരണപ്പെട്ടു...2 വർഷം മുമ്പ് ചേട്ടൻ മരണപ്പെട്ടു...സ്വന്തം വീട്ടിൽ ഒരു ആശ്വാസത്തിനായി ഓടി വരുമ്പോൾ അവിടെയും സങ്കടം മാത്രം ബാക്കി😢😢😢😢

  • @saraswathysiby1111
    @saraswathysiby1111 2 місяці тому +4

    സൂപ്പർ വീഡിയോ. ഇത് കണ്ടപ്പോൾ സങ്കടം വന്നും. ഇതുപോലത്തെ ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്

  • @user-pv1hh6vz1q
    @user-pv1hh6vz1q 2 місяці тому +15

    എനിക്ക് ഉണ്ട് orangala കല്ലിയാണം കഴിഞ്ഞതിനു ശേഷം മാസത്തിൽ ഒരു തവണ ഒന്ന് വിളിക്കും, എത്ര സ്നേഹം ഉള്ളവരാണെങ്കിലും കല്ലിയാണം കഴിഞ്ഞാൽ അവർ മാറും 😭

  • @Spu_kkd_Knr
    @Spu_kkd_Knr 2 місяці тому +7

    സൂപ്പർ... പിന്നെ ആ മാല തിരിച്ചു നൽകിയത് ഏട്ടൻ കൂടി അറിയണമായിരുന്നു...😢

  • @sucykuriakose9233
    @sucykuriakose9233 2 місяці тому +3

    സത്യം. എൻ്റെ ആങ്ങള അന്നും ഇന്നും ഒരുപോലെ

  • @vijivijitp9622
    @vijivijitp9622 2 місяці тому +2

    ശരിക്കും വിഷമം തോന്നി... നമ്മളെ പറ്റി ആരു പറഞ്ഞാലും അത് നമ്മൾ കേട്ടു നിൽകുവായിരുന്നു എന്ന് അവർക്ക് തെളിച്ചു കൊടുകണം എന്നാലേ അവർക്ക് ഒരു പാഠം ആവൂ. ഇതേ പോലെ ഒരുപാട് ഫാമിലി എനിക്ക് അറിയാം. എനിക്ക് 2ചേച്ചി മാർ ആണ് അതു കൊണ്ട് ആരെയും പേടിക്കേണ്ട. ബ്രോ wife പേടികത്തെ jeevikallo😂😂😂 അതു തന്നേ ഞങ്ങൾക്ക് ഭാഗ്യം..🎉🎉സൂപ്പർ വീഡിയോ ❤❤❤❤

  • @twobirds-ip3hj
    @twobirds-ip3hj 2 місяці тому +1

    അക്കാര്യത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവളാ ഞാൻ. എന്റെ ഏട്ടന്റെ സ്നേഹവും കരുതലും അധികമാർക്കും കിട്ടാത്ത നിധിയാ❤️ ഞങ്ങളുടെ ഏട്ടൻ 🥰. അതുപോലെതന്നെ ഒരു ഏട്ടത്തിയമ്മയും 🥰❤️

  • @user-ku6ix1ib5l
    @user-ku6ix1ib5l 2 місяці тому +1

    Super vidio ഒരുപാട് കരഞ്ഞു 😢

  • @lathamohan6971
    @lathamohan6971 2 місяці тому +14

    തീർച്ചയായും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. '...... കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യയും അവരുടെ വീട്ടുകാരും..... പിന്നെ അച്ഛനുമില്ല അമ്മയുമില്ല പെങ്ങളുമില്ല..... നമുക്കൊന്നും തരാറില്ലായെന്നുമാത്രമല്ല. ''... നമ്മുടെ കൈയ്യിലുള്ളതും കൂടി പിടിച്ചു വാങ്ങി അവർക്ക് കൊടുക്കും.... എന്നാലും ഒരു കാലത്തും അവർക്കതൊന്നും തികയില്ല.....പിന്നെയും കൊണ്ടു വാകൊണ്ടുവാ എന്ന പല്ലവി പാടി കൊണ്ടിരിക്കും..... വല്ലാത്ത കഷ്ടം തന്നെ..... മിക്ക വീടുകളിലേയും സ്ഥിതി ഇതുതന്നെ.... ചുരുക്കം ചില വീടുകളൊഴിച്ചാൽ

    • @Shibikp-sf7hh
      @Shibikp-sf7hh 2 місяці тому

      എന്റെയും അനുഭവം

    • @revathys2346
      @revathys2346 Місяць тому

      😢😢😢sathyam

  • @sudhavijayan78
    @sudhavijayan78 2 місяці тому

    ❤❤ Adipoli message super

  • @sujamenon3069
    @sujamenon3069 2 місяці тому +8

    Lastil sherikum karaju poyee, adipoli performance and good message 👏👏👌👌😍😍

  • @jamseenamaluvi6676
    @jamseenamaluvi6676 2 місяці тому +33

    ഇങ്ങനെ തന്നെ ആണ് എന്റെ അവസ്ഥയും . ആങ്ങള മാരുടെ വിവാഹം കഴിഞ്ഞു പിന്നെ അതിന് ശേഷം ഒന്ന് വിളിക്കാറ് പോലും ഇല്ല 😭 നല്ല ഒരു കൂടപിറപ്പ് ഉണ്ടാവുന്നത് അത് ഒരു ഭാഗ്യം ആണ്

  • @kavithaarun1309
    @kavithaarun1309 2 місяці тому +16

    ചേട്ടന് കൊടുക്കു 👍👍❤

  • @SheejaEdward
    @SheejaEdward 2 місяці тому +1

    Adipoli vdo ..we should not break the bond between a brother and sister..liked ❤

  • @unaiskuttippuram
    @unaiskuttippuram Місяць тому

    ഈ കഥ ചേച്ചിയുടെ ചാനലിലും കണ്ടിരുന്നു. സൂപ്പർ❤

  • @SriVasanthi
    @SriVasanthi 2 місяці тому

    എന്റെ തന്നെ ജീവിതമാണല്ലോ ഇതു കണ്ടപ്പോൾ എന്റെ ബ്രദറിനെ. ഓർത്തുപോയി ഇപ്പോൾ അവനു ഞാൻ ആരുമല്ല ഭാര്യ മാത്രമാ എല്ലാം.അച്ഛനുമമ്മയും ഇല്ലാതെ എനൈ വളർത്തി വിവാഹംകഴിപ്പിച്ചു. ഇപ്പോൾ ഞാനും എന്റെ മക്കളും അവനു ആരുമല്ലാത്തവരാണ്. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറയുന്നു

  • @ramlathm6014
    @ramlathm6014 2 місяці тому +4

    എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെ ആങ്ങള മാർക്ക് പോലും മാറ്റം ഉണ്ടാവും
    സഹിക്കാൻ
    കഴിഞ്ഞു
    യില്ല നമുക്ക്,

  • @shobhamenon2430
    @shobhamenon2430 2 місяці тому +1

    അടിപൊളി എപ്പിസോഡ് 👌🌹🙏❤❤❤

  • @lathas4987
    @lathas4987 2 місяці тому

    ഒരു മാറ്റവും വന്നിട്ടില്ല. ചേട്ടന്‍ എന്നും സ്നേഹം മാത്രം.

  • @AbcdE-zj1ki
    @AbcdE-zj1ki 2 місяці тому +4

    ഞങ്ങൾക്കും ഒരറ്റ ആങ്ങള ഉണ്ടായിരുന്നു രണ്ട് പെങ്ങന്മാർക് അവൻ ഞങ്ങളെ വിട്ട് പോയി ഒന്നര വർഷം ഇപ്പോൾ 26വയസ് പൊന്നു പോലെ നോക്കിയ മണിമുത്‌ ഇനി ഓർമ മാത്രം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @user-kd2go7pp7e
    @user-kd2go7pp7e 2 місяці тому +1

    സ്നേഹിക്കാൻ ഇങ്ങനെ ആരും മില്ലാത്ത ഞാൻ😢 സ്വന്തം ഉമ്മി പോലും ഇല്ലാ😢😢😢 എന്ത് കമന്റ് പറയാനാ വീടിയോ അടിപൊളി

  • @Dewdrops74
    @Dewdrops74 2 місяці тому +1

    സൂപ്പർ ഗയ്‌സ്. ലാസ്റ്റ് കരഞ്ഞു പോയി 😢

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 2 місяці тому +44

    ചെറുതായിട്ട് കണ്ണ് നനയിപ്പിച്ചകളഞ്ഞല്ലോ അടിപൊളി 🙏🙏🌹👍

    • @loranciama4463
      @loranciama4463 2 місяці тому

      ശരിക്കും കരഞ്ഞുപോയി

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому

      Thank you❤️❤️

    • @SulaimanKunj-hi9ed
      @SulaimanKunj-hi9ed 2 місяці тому

      @@ammayummakkalum5604 ശെരിക്കും കരഞ്ഞുപോയി 👍👍👍👍👍

  • @rajasekharanpillai2701
    @rajasekharanpillai2701 2 місяці тому +2

    നല്ല വീഡിയോ ❤️❤️

  • @lathakrishnan4998
    @lathakrishnan4998 2 місяці тому +5

    നല്ല അഭിനയം മക്കളേ!❤❤❤❤

  • @shalinip1207
    @shalinip1207 2 місяці тому

    Valare nalla video....ee kalath eth anubhavikkunnavar daralam und.

  • @user-fn4jf5do3r
    @user-fn4jf5do3r 2 місяці тому +6

    അത് പിന്നെ എപ്പോഴും പെങ്ങൾ പെങ്ങൾ തന്നെ ആണ്.... വേറെ ഒരു ആണിന്റെ പെങ്ങളെ പെങ്ങൾ ആയി കണക്കാക്കിയാലും അത് പെങ്ങൾ ആവില്ല.... എന്റെ ആണുങ്ങളുടെ ഭാര്യമാരെ നിങ്ങൾ ഒരിക്കലും അങ്ങളെയും പെങ്ങളെയും പിരി പ്പിക്കല്ലേ... പകരം നിങ്ങളും അവരുടെ കൂടെ നിൽക്കുക.... നിങ്ങളെ ഒഴിവാക്കി എന്തെങ്കിലും ഭർത്താവ് ചെയുക ആണെങ്കിൽ ആങ്ങളയും പെങ്ങളും നിൽക്കുമ്പോൾ തന്നെ നിങ്ങളുടെ സങ്കടം പറയുക.... ഒരു ഭാര്യക്ക് ഭർത്താവിനെ വേണ്ട എങ്കിൽ വേണ്ട എന്ന് വിചാരിക്കാം... ഒരു പെങ്ങൾക്ക് ആങ്ങളയെ വേണ്ട എന്ന് വെക്കാൻ പറ്റില്ല...... എത്ര വഴക്ക് അവരുടെ ഇടയിൽ ഉണ്ടെങ്കിലും മരണത്തിൽ പോലും.... മരിച്ചു കഴിഞ്ഞാലും ആ പെങ്ങൾ ആങ്ങളയ്ക്കും ആങ്ങള പെങ്ങൾക്കും ബലി തപ്പണം ചെയ്യണം...... അത് തന്നെ ആണ് ആങ്ങളയും പെങ്ങളും തമ്മിൽ ഉള്ള ബന്ധം അത് ആരും തകർക്കാൻ ശ്രമിക്കരുത്. 🙏🙏

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      Uvv...keri varunna pennine kolla kola cheyyan ee pengala munnil nikkua. Keralathil oru pengalum suicide cheythitilla ithond but ethra penkutyola barthavinte veetukaru karanm suicide cheythath

  • @user-us2gs2tn8k
    @user-us2gs2tn8k 2 місяці тому +2

    ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. ആ ഭാഗ്യം എനിക്കുണ്ട്. എനിയ്ക്കുമുണ്ട് ഇതു പോലൊരു ആങ്ങള. എന്റെ ജീവനാണ്. തിരിച്‌ ഇങ്ങട്ടും

  • @user-ef4cl6nu6p
    @user-ef4cl6nu6p 2 місяці тому +8

    അടിപൊളി വീഡിയോ. ഇങ്ങനത്തെ ആങ്ങളെയെ കിട്ടാനും ഭാഗ്യം ചെയ്യണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kenzzzzz102
    @Kenzzzzz102 2 місяці тому +3

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤

  • @ambilimanikuttan9152
    @ambilimanikuttan9152 2 місяці тому +1

    എൻ്റ്റെ.സഹോദരൻ.ഒരിക്കലും മാറില്ല അവൻ.ഞാഗളുടെ.എല്ലാം.ആണ്❤❤❤❤❤

  • @user-xj9vs6lk1i
    @user-xj9vs6lk1i 2 місяці тому +2

    കല്യാണത്തിന് മുമ്പ് ഉള്ളത്തിലും സ്‌നേഹമാണ് കല്യാണം കഴിഞ്ഞതിനു ശേഷം ♥️♥️♥️

  • @julibiju1357
    @julibiju1357 2 місяці тому +1

    Sachu super 👍👍👍👍👍👍

  • @suryakrishna5615
    @suryakrishna5615 2 місяці тому +2

    എന്റെ അവസ്ഥ അത് പോലെ പകർത്തി.......

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +1

    മാതാപിതാക്കൾ ഉള്ള കാലം മകൾ രാജകുമാരി അവർ ഇല്ലെങ്കിൽ പിന്നെ ജീവിക്കാതെ ഇരിക്കുന്നതാണ് നല്ലത് ചേട്ടത്തിയുടെയും ബാക്കി ഉള്ളവരുടെയും ആട്ടും തുപ്പും സഹിച്ച് എന്തിനാണ് ജീവിക്കുന്നത് ആത്മഹത്യ ചെയ്യാൻ പേടിയായത് കൊണ്ട് എല്ലാം സഹിച്ചല്ലേ കഴിയു...
    നല്ല vdo 👌👌 നന്നായി ചെയ്തു സന്ധ്യയുടെ ഡയലോഗും കരച്ചിലും 😢😢
    ഇതേ vdo പെങ്ങളുടെ ചാനലിൽ വന്നിരുന്നു രണ്ടും നന്നായിട്ടുണ്ട് 👌👍🎉❤️

  • @user-ui2mj1eu1g
    @user-ui2mj1eu1g 2 місяці тому +2

    കരയിച്ചു കളഞ്ഞല്ലോ. ഞങ്ങൾ 7 മക്കൾ, ഒരു ആണും 6 പെണ്ണും, അച്ഛൻ മരിച്ചതോടെ നാത്തൂന്റെ real സ്വഭാവം കണ്ടു, അമ്മയെ രണ്ടു പ്രാവശ്യം slow poison കൊടുത്തു, പിന്നെ അമ്മ അവിടെ നിന്നിട്ടില്ല. അനിയൻ അമ്മയെ ഒന്ന് വിളിച്ചു നോക്കാറില്ല, പല അസുഖം ഉള്ളതാണ്. ഞാനും അനിയത്തിമാരും വീട്ടിൽ പോയിട്ട് വർഷങ്ങൾ ആയി. ഞങ്ങൾ എത്ര friendly ആയിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരു നേരിപൊട് പോലെ. കുട്ടിക്കാലം മതിയായിരുന്നു. Tchr.

  • @sreevalsang70
    @sreevalsang70 2 місяці тому

    സൂപ്പർ വീഡിയോ ❤

  • @DOLLYsKitchen
    @DOLLYsKitchen 2 місяці тому +1

    Very touching 👌👌❤️

  • @MoniBabu-wo7js
    @MoniBabu-wo7js 2 місяці тому +5

    എനിക്ക് രണ്ട് brothers ഉണ്ട്. രണ്ടും തിരിഞ്ഞു പോലും നോക്കില്ല. അവർ ഭാര്യമാരുടെ പിന്നാലെ ആണ്.

    • @apj6967
      @apj6967 Місяць тому

      Ningale hus ningale husnte pengamarude pinnale aano ?

  • @lathakannan8709
    @lathakannan8709 2 місяці тому +14

    എനിക്ക് ഇതേ അനുഭവം തന്നെ 😭പിന്നെ അഞ്ചു നീ നിന്റെ ഏട്ടൻ വന്നിട്ട് തിരിച്ചു പോയാൽ മതി ആയിരുന്നു അല്ലെങ്കിൽ ആ നുണച്ചി പലതും പറയും 👏

  • @beenamani7891
    @beenamani7891 Місяць тому +1

    എല്ലാരും ഉണ്ടായിട്ടും ആരും എന്റെ അനിയത്തിയും.. 😢അച്ഛൻ മാത്രമേ പോയിട്ടുള്ളൂ.. അമ്മ രണ്ട് ആങ്ങള മാരുടെ കളിപ്പാട്ടം.ഞാൻ മൂത്തആൾ ആണ്. അത് കൊണ്ട് തന്നെ ഏട്ടന്റെയോ ചേച്ചിയുടെ യോ സ്നേഹം എന്തെന്ന് അറിയില്ല. പിന്നെ എന്റെ ആങ്ങള മാർക്ക് എന്നോട് ഒരു സ്നേഹവും ഇല്ല. ഞങ്ങൾ രണ്ട് പേരും സ്വന്തം വീട്ടിലേക്ക് ചെല്ല് ന്നത് ചെറിയ അനിയന് ഇഷ്ട്ടം ഇല്ല. മൂത്ത അനിയന്റെ വീട്ടിൽ ചെല്ലുന്നത് അവനും ഇഷ്ട്ടം ഇല്ല. വർഷങ്ങൾ ആയി ഞങ്ങൾ പോകാറില്ല. അനാഥരെ പോലെ ആണ് ഞങ്ങൾ... അനിയാ, എന്റെ വീട്ടിൽ പോകുന്നത് എന്റെ hus നും ഇഷ്ട്ടം ഇല്ലായിരുന്നു.ഞാൻ അച്ഛനെയോ ആങ്ങളമാരെയോ സ്നേഹിക്കുന്നത് അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു. ആ ഇഷ്ടക്കേട് പോലെ തന്നെ ഇന്ന് ഞാൻ ആരും ഇല്ലാത്തവളായി അച്ഛൻ ഉള്ള കാലം ഞങ്ങൾ സ്വർഗ്ഗത്തിൽ ആയിരുന്നു.അച്ഛൻ പോയതോടെ സ്നേഹവും കരുതലും എല്ലാം അച്ഛന്റെ കൂടെ പടിയിറങ്ങി... അച്ഛന്റെ സഞ്ചയനത്തിന്റെ അന്ന് കർമ്മങ്ങൾ കഴിഞ്ഞ്,, മുറ്റത്തു നിന്ന് എല്ലാം നഷ്‌ടപ്പെട്ടവളെ പോലെ ഒറ്റക്ക് നിന്ന് കരഞ്ഞത് ഓർക്കാൻ വയ്യ. ഒന്ന് അശ്വസിപ്പിക്കാൻ പോലും ആരും ഇല്ല.
    എന്റെ hus ന് പെങ്ങളോട് വല്ലാത്ത സ്നേഹം ആണ്. അവരുടെ ചേച്ചി ആണ്. അ ങ്ങോട് ഉള്ള സ്നേഹം കാണുമ്പോ ഞാൻ കരുതുമായിരുന്നു,, എനിക്ക് കിട്ടാത്തത് അവർക്ക് കിട്ടട്ടെ എന്ന്.അവർക്ക് തിരിച്ചു് ആ സ്നേഹമൊന്നും ഇല്ല.ചേച്ചിയെ കാണുമ്പോ ൾ ഞങ്ങടെ വീട്ടിൽ വന്ന് പോയാൽഎന്നോട് വല്ലാത്ത ദേഷ്യം ആണ്.അവരുടെ മുന്നിൽ എനിക്ക് അവഗണന മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ വീട്ടിൽ പോയി വന്നാൽ മറ്റുപ്രോഗ്രാമിന് ഒക്കെ പോയി വന്നാൽ പിന്നെ എന്നോട് ഭയങ്കര ദേഷ്യം...പക്ഷെ പോകെ പോകെഎനിക്ക് മനസിലായി ഞാൻ ഇല്ലാ എങ്കിലും അദ്ദേഹം അവരുടെ കൂടെ സുരക്ഷിതൻ ആണെന്ന്. എന്നുവച്എനിക്കൊരു കുറവും അദ്ദേഹം വരുത്തിയിട്ടും ഇല്ല. കഴിഞ്ഞ ആഴ്ചയും എന്നോട് ദേഷ്യ പ്പെട്ടു.അവരുടെ മകന്റെ കയറി കൂടൽ ആയിരുന്നു. ഇപ്പൊ ഞാനും പറയും തിരിച്ചു്. മടുത്ത്‌... സഹികെട്ട് ഞാൻ പറഞ്ഞു, ഇനി അവർ ഇവിടെ താമസിക്കാൻ വന്നാൽ ഞാൻ ഇവിടെ നിൽക്കില്ല എന്ന്.. സത്യം ഞാൻ പറഞ്ഞതാണ്.. 🌹🌹

  • @geethavasudevan9859
    @geethavasudevan9859 2 місяці тому +1

    O super kanu neraju pokunu kanubol

  • @Raji74
    @Raji74 2 місяці тому +4

    സൂപ്പർ❤❤❤

  • @Chembaruthi_vlogs
    @Chembaruthi_vlogs Місяць тому

    ഒരു കുറവും ഉണ്ടായിട്ടില്ല ❤❤❤❤അന്നും ഇന്നും ❤❤❤❤

  • @hussainmonu8458
    @hussainmonu8458 2 місяці тому +1

    Wow super...bro

  • @kannan-xq1xu
    @kannan-xq1xu 2 місяці тому

    ഇതാണ് യഥാർത്ഥ ഏട്ടൻ 🥰👌👌👌🥰🥰

  • @user-lw5jv1kg1m
    @user-lw5jv1kg1m 2 місяці тому +3

    ഇന്നു ഉണ്ട്. ഇനിയും ഉണ്ടകനെ ❤❤❤ 6:29

  • @nishusthevlog7726
    @nishusthevlog7726 2 місяці тому +10

    അങ്ങളെ മാർ സ്നേഹമുള്ളതാകും അതിലെക്ക് വലിഞ്ഞു കേറി വരുന്ന പെണ്ണുങ്ങൾ തുഷ്ടത്തികൾ പിന്നേ ആങ്ങളമാരുടെ സ്വഭാവം മാറും ഞാൻ ഇപ്പോൾ അനുഭവിക്കുന്നു

    • @saifuth2451
      @saifuth2451 2 місяці тому

      അത് ശരിയാ

    • @abanviogs1436
      @abanviogs1436 Місяць тому +2

      Valin keri varunad egnaya. Nigalum agane chenad anno valin keri

    • @najeemas4337
      @najeemas4337 Місяць тому

      Supervada❤

  • @anubaby962
    @anubaby962 2 місяці тому +37

    എനിക്കും ഇതു പോലെ ഒരു ആങ്ങള ഉണ്ട്, ഇപ്പോൾ ഞാൻ ആ വീട്ടിലേക്കു പോലും പോകാറില്ല. പപ്പ മരിച്ചു പോയി. അമ്മ ഉണ്ട്. ഞാനും അവനും അമ്മയും എത്ര സന്തോഷമായി കഴിഞ്ഞ വീടാ, എല്ലാം മാറി. അമ്മയെ ഞാൻ വേറെ വീട് വാങ്ങി അവിടെ ആക്കി.

    • @kavitharaju653
      @kavitharaju653 2 місяці тому +1

      Athendha angine ammaye ningalude koode nirthi koode

    • @ushamohanan4543
      @ushamohanan4543 2 місяці тому

      ​@@kavitharaju653
      Athuseriya ,apol ningal randalum ore swabhavam ayille😢

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      ​@@ushamohanan4543Husnte kudumbathil nmmle ammaye kond nirthan patulallo...athavum

    • @raheesckraheesck5942
      @raheesckraheesck5942 2 місяці тому

      😢

  • @user-ur7hx7ft5b
    @user-ur7hx7ft5b 2 місяці тому +1

    കണ്ണ് നിറഞ്ഞു പോയി

  • @aliyathoufeeq7467
    @aliyathoufeeq7467 2 місяці тому +2

    സൂപ്പർ ആയിട്ടു ട് ഇത്‌ പോലെ എനിക്ക് ഒരു കാക്ക ഉണ്ടയിട്ടാകിൽ എന് ഞാൻ വിചാരിക്കും എനിക്ക് ഒരു അനിയൻ ഉണ്ട് അവനെ കലിയണം കഴിഞ്ഞു അധ്ന് ശേഷം അവൻ എന്നെ അടുത്ത് വരികയില അവൻഫോൺ വിളികുല അവനെ ഭാരയൂ വിളികുല ഉമ്മ മരിച്ചു 2003ൽ ആണ് മരിച്ചദ് ഞാൻ സ്കൂളിൽ 7 തെ ജയിക്ക് നെ പരീക്കാഷ ഉപ്പ ക്ക് വേയ ഞാങൾ ഒന്നും അറിയില്ല ചിലപ്പോൾ ഇടക് ഇടക് ഓർമ

  • @nalinipk8076
    @nalinipk8076 26 днів тому

    സൂപ്പർ വീഡിയോ🙏🙏

  • @shereenasherin4543
    @shereenasherin4543 2 місяці тому +2

    Maattangal vannu ikka kallyaanam kazhichathinu shesham ithra varsham Aayittum ithuvare njangalude cheruppathile ikaane thirichu kittiyilla sankadam und pakshe avar jeevikkatte Njan oru pengal ullu ennittaa ingane 😥 video oru paadu ishtaayitto 👍❤️❤️❤️❤️

  • @ashithashiyas2464
    @ashithashiyas2464 2 місяці тому +2

    Nallapole kuranjupoyi 😢

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 2 місяці тому

    ആങ്ങളയും പെങ്ങളും, യാഥാർത്ഥ്യം അല്ലെങ്കിലും കണ്ണുകൾ നിറഞ്ഞു, അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ആങ്ങള.

  • @shahira6016
    @shahira6016 2 місяці тому

    Ente aangalamar ippozhum👍👍👍👍👍

  • @PushkuPushkas
    @PushkuPushkas 2 місяці тому +1

    ആങ്ങള ഉണ്ടായിട്ട് കാര്യം ഇല്ലലോ ഇത് പോലെ ചേർത്ത് പിടിക്കണം 😢

  • @anarkalianarkali9072
    @anarkalianarkali9072 2 місяці тому +1

    എനിക്കും ഉണ്ട് ഒരെണ്ണം, പെണ്ണ് കെട്ടി കഴിഞ്ഞപ്പോ, എല്ലാം കഴിഞ്ഞു അമ്മയെ പറ്റിച്ച് വീടു൦ സ്ഥലവും എഴുതി വാങ്ങി, അതു൦ വിറ്റ് പെണ്ണും പിള്ളയുടെ വീട്ടിൽ പോയി, അമ്മയെ നോക്കാതെ അടച്ചു പുട്ടി ഇട്ടു, അവിടെ നിന്നു അമ്മയെ ഞാനും ചേച്ചിമാരു൦ കൂടെ കൊണ്ടു പോന്നു, അമ്മ ഇപ്പോൾ ഇല്ല, മരിച്ചപ്പോൾ അനൃൻമാരെ പോലെ വന്നു കണ്ടിട്ടു പോയി, ഇപ്പോൾ എവിടെ ആണ് എന്ന് പോലും അറിയില്ല, അച്ഛന്റെ ജോലി അച്ഛൻ എഴുതി കൊടുത്തതാണ് മകന് നേവൽ ബേസിൽ, ഞങ്ങളെ ഇപ്പോൾ വേണ്ട, ആങ്ങളക്ക്,

  • @rasheedmoyikkal4908
    @rasheedmoyikkal4908 2 місяці тому +1

    Super❤

  • @user-ju9kq6zx8h
    @user-ju9kq6zx8h 2 місяці тому

    Ningalude veed evide

  • @ajitharajan3468
    @ajitharajan3468 2 місяці тому +7

    കരയിപ്പിച്ചു 🙏🏻😢😢😢

  • @lekshmirahul5124
    @lekshmirahul5124 2 місяці тому +2

    എനിക്ക് എന്റെ കൂടപ്പിറപ് എന്നു പറയാൻ ആരുമില്ല. എനിക്ക് ഞാൻ മാത്രമേ ഉള്ളു 😢

  • @user-mt1bc8ix9l
    @user-mt1bc8ix9l 2 місяці тому +3

    ആങ്ങളയുടെ കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് മാറ്റം ഉണ്ടായി പെങ്ങളോടുള്ള സ്നേഹ സ്നേഹം അതൊക്കെ പോയി

  • @bushrahamza7091
    @bushrahamza7091 2 місяці тому +7

    ഇതുപോലെ ആയി ഞങ്ങളും brother and sister ബന്ധം ഇല്ലാതെയായിപോയെ പറഞ്ഞു പറഞ്ഞു പിരിച്ചു ചെറുപ്പത്തിൽ നമ്മൾ വളർത്തിയ മക്കളാ 😢😢😢

  • @hmsngmlps938
    @hmsngmlps938 2 місяці тому +22

    ഒരുപാട് മാറ്റം വന്നു,പാടെ മാറിപ്പോയി,മക്കളെ നിങ്ങൾ ഇങ്ങനെയൊന്നും ആകരുത്. ഇത് ഒരു അമ്മയുടെ അപേക്ഷയാണ്. എൻ്റെ രണ്ടു മക്കളുമാണ് ഇതിലെ കഥാപാത്രങ്ങൾ

  • @user-lr2uh7zd1z
    @user-lr2uh7zd1z 2 місяці тому +2

    Double Roll Nannayittundu

  • @deepadamodharan6207
    @deepadamodharan6207 2 місяці тому +1

    എനിക്ക് ഉണ്ട് 3 അങ്ങളമാർ അവരുടെ 3 പേരുടെയും കല്യാണം കഴിഞ്ഞു കൂടെപിറപോളം അവർ എന്നെ സ്നേഹിക്കുന്നു ദൈവത്തിനു നന്ദി

  • @user-xb5zo8rb4e
    @user-xb5zo8rb4e Місяць тому

    ഹൃദയ സ്പർശി ആയ സംഭവം. ❤️❤️🙏

  • @jannathp7397
    @jannathp7397 2 місяці тому +3

    ഒന്നും പറ യാനില്ല എനിക്ക്.❤❤❤അവസാനം 😢😢😢

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому +2

    This reminds me it is parents mistake also My grandfather may be he could have been130 yrs now in his will , it was clearly written that my aunt should be provided with food and accommodation if there is any unseen problem happened in her life even though my parents always provided everything for her , allowed to live in her own terms in our home. Even my mother also got a share from my grandfather as her dowry was used by a relative. Even his brother also did the same for daughter-in-laws

  • @deepavijayanc7951
    @deepavijayanc7951 2 місяці тому +1

    എന്റെ സഹോദരൻ ഒരുപാട് മാറി കണ്ടാൽ മിണ്ടും കൂടെ ഇല്ല. വയ്യാത്ത അമ്മയെ വരെ നോക്കില്ല.