Surabhiyum Suhasiniyum 2 | Flowers | EP # 63

Поділитися
Вставка
  • Опубліковано 9 жов 2024
  • തിങ്കൾ - ശനി രാത്രി 6:00-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 79

  • @AyishaAZS
    @AyishaAZS 2 години тому +39

    Surabi predeesh combo ishttamullavar undo😊

  • @nivya44
    @nivya44 3 години тому +54

    സുസു സ്ഥിരം പ്രേഷകർ ഉണ്ടൊ😊

  • @alanmathew209
    @alanmathew209 2 години тому +46

    സുരഭിയുടെ അമ്മ കുറച്ച് ഓവർ ആണ് സുരഭിയെ pratheesh തമ്മിലടിപ്പിക്കാൻ വന്നോളും സുസു ഫാൻസിന്റെ ഇഷ്ട്ടം സുരഭിയും പ്രതീഷും സ്നേഹത്തിൽ കഴിയുന്നത് കാണാൻ ആണ് അല്ലാതെ അവരെ പിണക്കി ഇരിക്കുന്നത് കാണാൻ അല്ലെ സീസൺ 1 പോലെത്തെ വഴക്ക് കാണാൻ അല്ലെ 👍👍❤❤

    • @abdulkhadarparakkal3267
      @abdulkhadarparakkal3267 2 години тому +1

      സുരഭി യൂ പ്രതീഷ് യൂ പി രി കാ രുത് ❤

    • @AbhiramiNr
      @AbhiramiNr 52 хвилини тому

      സുരഭി യൂ പ്രതീഷ് യൂ പി രി കാ രുത്❤️

  • @AyishaAyishu-rv1fv
    @AyishaAyishu-rv1fv 2 години тому +14

    Suhasani ammaye ishtamullavar likadikku gayzz

  • @sureshbabu9118
    @sureshbabu9118 2 години тому +9

    ഇത് പോലെയുള്ള (മാനേജർ) എത്ര പേരെ കുളം തൊണ്ടിയിട്ടുണ്ട്. അതിൽ ഒരു പാവം ഞാനും.വിശ്വസിക്കാൻ പറ്റാത്ത കുറച്ച് പേര് എങ്കിലും ഈ കൂട്ടത്തിൽ പെടും 😢😂

  • @shahamashahama7953
    @shahamashahama7953 2 години тому +10

    Ee serial sukamo devi pole akkalle ippol nannayitt ponund comediyum romancum inakkavum pinakkavum ellam venam ennale oru orginality undavuu
    Pratheesh ❤ surabhii cute couples forever
    Surabide costume mattanam modern dresso churidaroo idoo
    Director uncle surabhi pratheesh romantic scene venam ath കൂടുതല്‍ idu

  • @rajanigopalkrishna8186
    @rajanigopalkrishna8186 19 хвилин тому

    Innate episode ingane avasanippichathil valare nanni
    Inimel kanan kollumo enna samsayathil ayirunnu
    Thanks a lot for not complicating the story

  • @SharafudheenVga
    @SharafudheenVga 3 години тому +26

    Tday is maa birthdayyy but 0 likes

  • @pravasidevadas8612
    @pravasidevadas8612 3 години тому +89

    കഥയുടെ പേര് സുരഭി & സുഹാസിനി എന്ന് പക്ഷേ ഇപ്പോ സുരഭിയും സുഹാസിനിയും തമ്മിലുള്ള സീൻസ് ഒന്നും കാണാനില്ല അനാവശ്യമായി ചിലരുടെ ഒക്കെ തമ്മിലടിയും അനാവശ്യ റൊമാൻസും സംശയ രോഗ കഥകളും ഒക്കെ കൊണ്ട് വരാതെ സുരഭിയും സുഹാനിയും തമ്മിലുള്ള കഥകൾക്ക് മുൻഗണന കൊടുക്കു

    • @thulasisiju21
      @thulasisiju21 3 години тому +7

      ഒന്ന് പോ, ഇങ്ങനെ തന്നെ വേണം, ഇല്ലേൽ ബോർ അടിക്കും

    • @RajeevParmeshwar
      @RajeevParmeshwar 3 години тому +2

      Sathyam

    • @uvarghesecreate2435
      @uvarghesecreate2435 2 години тому +1

      Correct... എൻ്റെ പോന്നു script റൈറ്റർ....... സുഖമോ ദേവി പോലെ ആക്കല്ലെ. Pls request ആണ് .....

    • @faslurahman8617
      @faslurahman8617 2 години тому

      ​@@thulasisiju21😂😂😂😂😂

    • @SaleenaManzil
      @SaleenaManzil 2 години тому

      Kidilam 🎉🎉

  • @farooqpgdif8988
    @farooqpgdif8988 3 години тому +39

    Surabiye ishtamullavar likadikamo😮

  • @radhaparvathy5765
    @radhaparvathy5765 27 хвилин тому

    ഇന്നെന്തായാലും നന്നായി ചിരിച്ചു.❤❤

  • @LathaBabu-tp8hz
    @LathaBabu-tp8hz 2 години тому +5

    23:02 ഉള്ള ഈ എപ്പിസോഡ് 47 മിനിറ്റ് കൊണ്ട് കാണാൻ സൗകര്യം ഒരുക്കിയ BSNL നോട് ഉള്ള അകൈതവമായ നന്ദി അറിയിക്കുന്നു 🙏

    • @shenishaji2348
      @shenishaji2348 2 години тому +1

      Sthyam.. Enteum bsnl an. Aeroplane mode on off Aki njan episode full kandu.😓

    • @JJ-id1uj
      @JJ-id1uj 2 години тому +1

      എൻ്റെയും നന്ദി

    • @LathaBabu-tp8hz
      @LathaBabu-tp8hz Годину тому

      @@shenishaji2348 മറ്റ് കമ്പനി ആയിരുന്നേൽ കസ്റ്റമർ കെയറിൽ വിളിച്ചു എങ്കിലും പറയാമായിരുന്നു. ഇത് 20 മിനിറ്റ് അതിൻ്റെ പേരിലും കളയണം.

    • @AfnashaKp
      @AfnashaKp Годину тому

      എന്റെയും bsnl ആണ്.😂

  • @rahilarehima4653
    @rahilarehima4653 2 години тому +8

    ലക്ഷ്മി ടെ ശബ്ദം ഒന്നു മാറ്റി കൊടുക്കുമോ

    • @nithinabraham7057
      @nithinabraham7057 2 години тому +1

      ithil dubbing illa mic use cheythanu dialouge parayunnathu spot dubbing aanu

    • @Milan1979-f7v
      @Milan1979-f7v Годину тому

      Ano appo manassil vicharikunna sences okkeyo. Ath enege aaa​@@nithinabraham7057

  • @binduunnikrishnan1466
    @binduunnikrishnan1466 2 години тому +3

    ഇവർക്ക് ഈ വക്കീലന്മാരെ എവിടുന്നു കിട്ടുന്നു

  • @rekhano1613
    @rekhano1613 Годину тому +2

    Kochamminiyudae bhudhi.😂😂😂

  • @revathyua7766
    @revathyua7766 2 години тому +4

    ❤❤❤

  • @manjurajendran9179
    @manjurajendran9179 2 години тому +4

    മുത്തു 😅

  • @AbhiramiNr
    @AbhiramiNr 44 хвилини тому

    മാനേജർ ആയി മുത്തുവനെ ആക്തിയാൽ പോരേ ഇയാൾ എന്ന വർത്തമാനം ആണ് ഹിന്ദികളിയാക്കിയ പോലെ

  • @AbhiramiNr
    @AbhiramiNr 48 хвилин тому

    Susu eshttamulavar undoo ivide

  • @kpsabeerali
    @kpsabeerali 3 години тому +3

    0:23 expression 😮😅

  • @MRuzna-cx5hg
    @MRuzna-cx5hg 3 години тому +2

    Ningalk idail aaryyyann ishtam please like ❤❤

  • @AyishaAli-y2o
    @AyishaAli-y2o 2 години тому +9

    Kochammanniye adich purathakkannam

    • @EshalMaryam
      @EshalMaryam Годину тому +3

      സുനിതാ മേനോനേം

  • @maheshsreedhar7459
    @maheshsreedhar7459 2 години тому +3

    മാനേജർ ആയി മുത്തുവനെ ആക്കിയാൽ പോരേ ഇയാൾ എന്ന വർത്തമാനം ആണ് ഹിന്ദികളിയാക്കിയ പോലെ

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 години тому +4

    Ith last surabhi pratheesh adi avum ath venda

  • @RahilaMymoonakp
    @RahilaMymoonakp 3 години тому +16

    വെറുതെ പ്രശ്നം ഉണ്ടാക്കുന്നത് എന്തിനാ ലക്ഷ്മി

  • @mariesanthosh1357
    @mariesanthosh1357 2 години тому +3

    Santhosham preshnagal solveayallo pratheeshi viswasichillalo athaylum suhasniyamma kochanani karyagal paranju bhodhyapaduthiyathe athaylum nannayi,namal athu chythalum makalude jeevithathe bhathikunathavaruthe,karyamparnjal kochamanike oru madatharam kanichatha, the best Sunitha menonente karyam, athupole thane Sunitha menononyum, kochamaniyum upadeshichathu nannayi athu avashyamayrinnu,namal paryunna karyagal makalude jeevithathe thakarkunna tharathilavaruthe, pinne nalathe promo kannumpol avumpol ariyam athakumannu

    • @EshalMaryam
      @EshalMaryam Годину тому +2

      episode കാണും മുന്നേ comments നോക്കാൻ വന്നതാ എന്തായെന്ന് അറിയാൻ വേണ്ടി ഈ കമന്റ് കണ്ടപ്പോൾ സമാധാനമായി 😊

    • @mariesanthosh1357
      @mariesanthosh1357 Годину тому

      @@EshalMaryam 👍👍

    • @Am_lallu
      @Am_lallu Годину тому

      ​@@EshalMaryam നാളത്തെ promo കാണുമ്പോൾ ആ വന്ന സമാദാനം അങ്ങ് പൊയ്ക്കോളും 🥲

    • @mariesanthosh1357
      @mariesanthosh1357 Годину тому

      ​​​​@@Am_lalluathe, paranjathilum karyam undu 😢 karyam kochammani madatharamane kanichathe anaklum , karyagal chothichu mansilakkan nokum athu urappa, preshnagal undavathirrunal mathi

  • @SuniShafi3141
    @SuniShafi3141 2 години тому +4

    Akka vili oru rasam illa maini viliya nallath

  • @arunimas8104
    @arunimas8104 Годину тому +2

    ❤❤❤🎉🎉🎉

  • @lathikas3149
    @lathikas3149 2 години тому +2

    Ee akka vili mattamo.

    • @EshalMaryam
      @EshalMaryam Годину тому

      അക്കയും അല്ല അക്കൻ

  • @cherianthomas3053
    @cherianthomas3053 2 години тому +6

    I dont like kochamani

  • @AyishaAyishu-rv1fv
    @AyishaAyishu-rv1fv 2 години тому +3

    Hyyy

  • @shenishaji2348
    @shenishaji2348 2 години тому +1

    👌👌👌

  • @sadifarz1828
    @sadifarz1828 2 години тому +4

    Kollum ❤.Home miss cheyunavar undo

  • @ameeraammi6901
    @ameeraammi6901 Годину тому

    Adipoli episode

  • @VargheseMathai-f7t
    @VargheseMathai-f7t 2 години тому

    Super 👌 🎉🎉

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl Годину тому +1

    😄😆😅😂😂😂😂😂😂

  • @nithinabraham7057
    @nithinabraham7057 2 години тому +1

    14:34 to 16:28
    18:49 to 22:33

  • @kpsabeerali
    @kpsabeerali 3 години тому +2

    First 🎉❤

  • @anjanasuresh7021
    @anjanasuresh7021 3 години тому +2

    Third🥰🎉🎉🎉🎉🎉🎉

  • @KrishnanA-b3z
    @KrishnanA-b3z 2 години тому

    ❤❤❤❤😂😂🎉

  • @muhammedthanveer7
    @muhammedthanveer7 2 години тому +2

    💛💚💛🩵💛🩵🥰

  • @HaaH-s3r
    @HaaH-s3r 2 години тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤

  • @jithinkumarr7435
    @jithinkumarr7435 3 години тому +2

    2nd

  • @VasanthaVasantha-yi5ev
    @VasanthaVasantha-yi5ev Годину тому +1

    Akķa mèañs all kerala kitchen associates. Sixteenth century language.

  • @MRuzna-cx5hg
    @MRuzna-cx5hg 3 години тому

    4thhg

  • @ZxcZxc-x4w
    @ZxcZxc-x4w Годину тому +2

    ❤❤❤❤

  • @nusisiru
    @nusisiru 2 години тому +4

    Susu eshttamulavar undoo ivide

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl Годину тому +1

    ❤❤❤❤

  • @jithusabivlog5739
    @jithusabivlog5739 28 хвилин тому

    ❤😊

  • @abdulkhadarparakkal3267
    @abdulkhadarparakkal3267 2 години тому +2

    ❤️

  • @fathimafaheema8962
    @fathimafaheema8962 3 години тому +1

    ❤❤

  • @ManuJayadevan
    @ManuJayadevan 3 години тому

    ❤️❤️❤️