Ithu Item Vere | Comedy Show | Ep# 76

Поділитися
Вставка
  • Опубліковано 9 жов 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 22

  • @SanuShifu3324
    @SanuShifu3324 6 годин тому +3

    ഒരുപാട് ചിരിക്കാൻ ഉണ്ട് പിന്നെ എന്തിനാ നസീർകാ തമാശ ഇല്ല എന്ന് പറയുന്നത്

    • @redarmy-c9t
      @redarmy-c9t 4 години тому

      എവിടെ കോമഡി

    • @daughterofsidharthan
      @daughterofsidharthan Годину тому

      @@redarmy-c9t സത്യം ഒരു കോമഡിയും ഇല്ല

  • @rejidevraveendran155
    @rejidevraveendran155 4 години тому +1

    super

  • @ZxcZxc-x4w
    @ZxcZxc-x4w 2 години тому

    ❤❤❤

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 Годину тому

    ലാസ്റ്റ് സ്കിറ്റിന് വണ്ടികാശ് പോലും കൊടുത്തില്ല. നെഗറ്റിവ് കമന്റ്‌ പറഞ്ഞു മനപ്പൂർവം കാശ് കുറക്കുന്നു 😌

  • @redarmy-c9t
    @redarmy-c9t 4 години тому

    എന്ത് ചിഞ്ഞ കോമഡി ആണെടോ

  • @rijoroosvelt9284
    @rijoroosvelt9284 3 години тому

    Verum o…..: comedy ayirinnu

  • @martintreesa3097
    @martintreesa3097 8 годин тому

    Ithu same vere channel l vannathaa.. Cheriya oru vithyasam ullu..

  • @PrameelaR-s8h
    @PrameelaR-s8h 4 години тому

    ഇത് ഏഷ്യാനെറ്റിൽ വന്നതാ

  • @daughterofsidharthan
    @daughterofsidharthan 8 годин тому +3

    ഇ സ്ത്രീകൾ എന്തിനാ ഇത്ര ഓവർ ആയി ബീഹെവ് ചെയ്യുന്നത്

  • @johnsonchacko9761
    @johnsonchacko9761 3 години тому

    cherandi Mattia script,

  • @ShajahanRawther-k8j
    @ShajahanRawther-k8j 8 годин тому +6

    നസീർ നാറിയെ മാറ്റിയാൽ കൊള്ളാം 🙏🤣🤣

    • @shajimon-q3u
      @shajimon-q3u 7 годин тому

      നിനക്ക് എന്ത് കുഴപ്പം ആണ്

    • @Rejireji-23
      @Rejireji-23 6 годин тому

      സത്യം

    • @vinodkumar-lt1yi
      @vinodkumar-lt1yi 3 години тому

      എല്ലാ മലയാളികളും ആഗ്രഹിക്കുന്ന കാര്യം

    • @ibrahimmudavangadan4696
      @ibrahimmudavangadan4696 Годину тому

      നസീറിനെ ജഡ്ജ്മെന്റ് പണിക്ക് പറ്റൂല. കമോൺ ബേബി യാ. അതിനു പറ്റും 😃

    • @shajimon-q3u
      @shajimon-q3u Годину тому

      അദ്ദേഹം സത്യം പറയുന്നു.. ആരെയും പൊക്കി പറയില്ല ഉള്ള കാര്യം ഉള്ള പോലെ പറയും

  • @daughterofsidharthan
    @daughterofsidharthan 8 годин тому

    3rd one ❤