🥹ഉപ്പാക്ക് കിട്ടേണ്ട അവാർഡ് അംഗീകാരം ആയിരുന്നുA DAY IN MY LIFE/ Tomato Rice/Salad/lunch Box/Silutalk

Поділитися
Вставка
  • Опубліковано 9 жов 2024
  • #partnership
    Go check out amazing products from Mamaearth linked below and do remember to check out their amazing product range.
    Mamaearth Link - bit.ly/3NjlDcC
    Use my code: Silu2024 to get an additional 20% discount on Mamaearth website and app.
    You can also buy these products from
    Amazon Link - amzn.to/3BDrHKD
    Flipkart Link - bit.ly/3NeYRTr
    Nykaa Link - bit.ly/4gVFzQw
    FirstCry Link - bit.ly/4dCzHZG
    But if you buy from their website, they will link your order to a tree that they plant.

КОМЕНТАРІ • 181

  • @hibafathima9727
    @hibafathima9727 4 години тому +2

    Silu njan paranjitt yatheem kuttikalkk ayachatanna sadhanam kittitto alhamdulillah 🤲🏻 t🤲🏻🤲🏻

  • @HayaFathima1
    @HayaFathima1 11 годин тому +34

    Masha allaah ആ ഉപ്പാടെ ഭാഗ്യം ആണ് ഈ മോൾ 🥹ഉപ്പക്ക് സ്വർഗ്ഗം നൽകട്ടെ ആമീൻ 🤲

  • @MUZAINAPK
    @MUZAINAPK 10 годин тому +15

    ഉപ്പാടെ കബറിടം allahu നോക്കെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കട്ടെ... ആമീൻ 🤲 നമ്മുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് allahu ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ🤲

  • @sabirasathar8627
    @sabirasathar8627 11 годин тому +10

    ഉപ്പാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @RiyasIkk
    @RiyasIkk 9 годин тому +4

    ഹായ് അസ്സലാമു അലൈകും വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. അതിലേറെ സങ്കടം തോന്നി.. ഉപ്പയെ കുറിച് സംസാരിക്കുമ്പോൾ ഇടറിയ ശബ്ദം കേട്ടപ്പോൾ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു.. മാഷാ അല്ലാഹ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഉപ്പയുടെ കബറിന് വിശാലമാക്കി കൊടുക്കട്ടെ.. എല്ലാ അതാബുകളും നീക്കികൊടുക്കെട്ടെ.. നാളെ അവരുടെ കൂടെ നമ്മളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ.. 🤲🤲🤲
    ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു ആഫിയത്തും ദീർഗായുസും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @SajeenaSajeena-hk4id
    @SajeenaSajeena-hk4id 11 годин тому +7

    മാഷാ അള്ളാ ആ ഉപ്പ സ്വർഗം നൽകട്ടെ ആമീൻ

  • @hashimafinu4048
    @hashimafinu4048 11 годин тому +9

    സിലു എല്ലാ വിഡിയോസും
    ഞാൻ കാണാറുണ്ട് ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 👍👍👍

  • @AmeeraAmi-ld1yv
    @AmeeraAmi-ld1yv 3 години тому +2

    Never forget your roots,and always be proud of where you come from 🎉🎉
    Ratan tata

  • @HayaFathima1
    @HayaFathima1 11 годин тому +35

    ഉപ്പാനെ കുറിച് പാറയുബോൾ സിലൂടെ സൗണ്ട് ഇടറുമ്പോൾ അറിയാതെ കണ്ണിന്നു വെള്ളം വന്നവർ ഉണ്ടോ 🥹

    • @MuneeraWayanad-dq8qe
      @MuneeraWayanad-dq8qe 10 годин тому +5

      എല്ലാവരും ഇങ്ങനെ തന്നെ.uppane കുറിച്ച് ഓർക്കുമ്പോൾ തന്നെ കണ് നിറയും. എൻ്റെ ഉപ്പയും എന്നെ വിട്ട് പിരിഞിട്ട് ഒന്നര വർഷം ആയി

    • @haseenaazeez9496
      @haseenaazeez9496 8 годин тому

      Ende uppayum enne vitt pirinjitt 17 varshamayi😢😢😢

    • @habeebaakku2321
      @habeebaakku2321 4 години тому

      Ente uppa enik 7 vayasullapo poyi

  • @arunkingraja7828
    @arunkingraja7828 Годину тому

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉപ്പ കൂടെ ഇല്ല അത് ഒരു സങ്കടമാണ് ❤❤❤ ഒരുപാട് ആളുകൾ കൂടെ ഉണ്ട്

  • @New-h7j
    @New-h7j 10 годин тому +5

    White radish pattumo pinne റാഡിഷ് പച്ചക്കെ കഴിക്കുമോ

  • @haseenapullithodika561
    @haseenapullithodika561 11 годин тому +3

    ഉപ്പയുടെ ഭാഗ്യം ❤️❤️❤️

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 11 годин тому +2

    Masha allah അല്ലാഹു എല്ലാ ഹൈറും ബറകത്തും ചെയ്യട്ടെ

  • @faseelafaseela-x3o
    @faseelafaseela-x3o 11 годин тому +2

    Santhosham .entte kudumbathile oralkk sambhavichath pole feel😢😢😊🎉❤

  • @Artzz_by_sahlaa
    @Artzz_by_sahlaa 9 годин тому +6

    ഈ ലഞ്ച് ബോക്സിൽ എല്ലാം കൂടി മിക്സ്ആകോ. Pls rply

  • @ragininambiar
    @ragininambiar 10 годин тому +1

    Hi Siluuu......, ഒരുപാട് സന്തോഷം മോളെ മോൾക്ക് ഈ അവാർഡിന് ശരിക്കും അർഹത പ്പെട്ടവൾ തന്നെ 👍🏻👍🏻👍🏻. Hats ഓഫ് you. ഇനിയും ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏. കുഞ്ഞുങ്ങൾ എല്ലാം സുഖായിരിക്കുന്നോ... എല്ലാ അനുഗ്രഹങ്ങളും അമ്മ നേർന്നു കൊള്ളുന്നു 🙏🙏 ഒത്തിരി സ്നേഹത്തോടെ അമ്മ 🥰🥰🥰🥰🥰❤❤❤❤❤❤

  • @FaseelaAshif-m4s
    @FaseelaAshif-m4s 8 годин тому +1

    ആ വേദിയിൽ ഇത്ത നിൽക്കുമ്പോൾ.എനിക്ക് ഉണ്ടായ സന്തോഷം. ഷോ. പറയാൻ വാക്കുകൾ ഇല്ല 🤗🎉🎉🎉🎉❤❤❤❤

  • @jibilKv
    @jibilKv 11 годин тому +3

    മാഷാ, അല്ലാഹ് സുലുവിന്റെ ഉപ്പാന്റെ കബർ വിശാലമാക്കി 🤲🤲🤲

  • @rajanimr119
    @rajanimr119 10 годин тому +1

    Ketit karaju achane kurich paranjapol. enik orupad ishtanu iyale future il enikum social work cheyanamenund ath cheyan daivam anugrahikate pray chayyane❤❤❤❤❤

  • @Rashida1881
    @Rashida1881 11 годин тому +1

    Silunte veedio enik orupad ishtan uppak svargam kittatte ameen

  • @FaseelaAshif-m4s
    @FaseelaAshif-m4s 8 годин тому +2

    ഇത്താടെ കുക്കിങ്ങിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം.സാലഡ് ഉണ്ടാക്കുന്നത് കാണാൻ ആണ്. കഴിക്കാൻ അടിപൊളി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ❤❤❤❤

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo 11 годин тому +1

    മക്കൾക്കു രാവിലെ ബ്രൈക് ഫാസ്റ്റ് എന്താണ് കൊടുക്കൽ മാഷാ അല്ലഹ നിങ്ങളെ വിഡിയോ കണ്ടാൽ നല്ല എന്നർജിയാണ് എന്നും നില നിൽക്കട്ടെ ബാപ്പാന്റെ ബാർസേജി ജീവിതം സന്തോഷത്തികട്ടെ

  • @mohammedhisham421
    @mohammedhisham421 4 години тому

    ❤❤❤❤siluthaa ee award ithakku kittiuathu varale sandhoshayi entho feeling happy kannu nirajutto

  • @Rufsana.
    @Rufsana. 11 годин тому +3

    Silu aa kitchen sinkine kurach parayo

  • @muneera245
    @muneera245 11 годин тому

    ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @nabeelanabijmc747
    @nabeelanabijmc747 8 годин тому

    Masha allah 😘
    Iniyum nalla pravarthikal thudaratte..
    Award vangunnathukandappol valiya santhosham😊

  • @Mubisha30
    @Mubisha30 9 годин тому

    Silu..ninglk ennum nallath varatte..Maa sha Allaah..keep going dear..❤

  • @brawnybrace7320
    @brawnybrace7320 9 годин тому +1

    Munb oru video il gulabjamoon rasagula palakkad oru kadayil ninn vagiyath enn parajirunnalloo aaa kadayude name onnu parayamoooo

    • @SiluTalksSalha
      @SiluTalksSalha  9 годин тому

      ശ്രീ കൃഷ്ണ sweets 🥰എന്റെ അത്ത അവടെന്നാണ് എനിക്ക് വാങ്ങി തരാറുണ്ടായിരുന്നത്

  • @zineerahamza6648
    @zineerahamza6648 11 годин тому +4

    Good vlog silu eppoyum tifinil ee type rice ano .sadha chor kodukrille

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 11 годин тому +1

    Radish pachakka kazhikkuvaan pattumo

  • @hannastarmumi3897
    @hannastarmumi3897 2 години тому +1

    0:07 നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.

  • @lakshmilachuzz6683
    @lakshmilachuzz6683 10 годин тому

    സന്തോഷം മോളെ ❤ഷൈലജ

  • @minshaseditz4508
    @minshaseditz4508 11 годин тому +3

    നമ്മളും മുള്ളങ്കി ന്ന് പറയും.. അത് വേവിച്ചു ആണ് ഉപയോഗിച്ചിരുന്നത് ഇതുവരെ.. പച്ചക്ക് കഴിക്കുന്നത് അറിയില്ല.😊

    • @yahiyaillyas1221
      @yahiyaillyas1221 4 години тому

      പച്ചക്കു കഴിക്കു മൂത്രത്തിൽ കല്ലിനു നല്ലതാ. രാവിലെ വെറും വയറ്റിൽ ജൂസാക്കി kayicholu

  • @aneeshanisha8964
    @aneeshanisha8964 9 годин тому +1

    Silu katting bod steelakkayirunnille

  • @NoufalTcm
    @NoufalTcm 3 години тому

    കിച്ചൺ മാത്രമായി ഒരു വിഡിയോ cheyyo

  • @ShibiMuji
    @ShibiMuji 7 годин тому

    Ee tifinbox kuttikalku koduthu vidumbo bagil leekavunnundo 😊ith evdunna vangiyath

  • @haneeshkhan6058
    @haneeshkhan6058 11 годин тому +2

    Va alaikkum assalamu. Congrates 👏🏻👏🏻

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh 9 годин тому +1

    പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്

  • @SabanaAmeer
    @SabanaAmeer 10 годин тому +1

    മുല്ലെങ്കി പച്ചക്കി thinumo 🤔🤔🤔🤔

  • @Firozshajitha
    @Firozshajitha 10 годин тому

    Silu kann niranjpoyi❤ allahu anugrahikkatte😊

  • @nafidashuaib708
    @nafidashuaib708 11 годин тому +1

    അർത്ഥം അറിഞ്ഞു മനസ്സാനിധ്യത്തോടെ നിസ്കരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ? സഹായത്തിനായി വിളികൂ എട്ട്, അഞ്ച, എട്ട്, ഒമ്പത്, എട്ട്, ഒന്ന്, പൂജ്യം, നാല്, ഏഴ്, ഒമ്പത്

  • @alphonsakuniyil8482
    @alphonsakuniyil8482 10 годин тому +1

    നിങൾ ഉണ്ടാകുന്ന ഫുഡ് ഉണ്ടാക്കണം എന്നുണ്ട് byt എല്ലാം വില കൂടിയത് ആണ്

  • @mehanasnihal4217
    @mehanasnihal4217 10 годин тому

    Nammalude mathapithakal jeevichirikumboyanu nammudeyellam santhoshavum samadhanavum ulla nalla kaalam. Jeevichirikunna mathapithakalk padachavan deerghayussum afiyathum kodukatte Aameen aameen ya rabbal alameen

  • @zeenathmajeed9076
    @zeenathmajeed9076 8 хвилин тому

    Congrats. Silu. Mashaallah

  • @ItzImjdz
    @ItzImjdz 6 годин тому

    Ente vappichi 2 vayasullappol nashtappettu..
    Ummichi covid timel😰😰 sahikkan pattilla😰

  • @alphonsakuniyil8482
    @alphonsakuniyil8482 10 годин тому

    ഉപ്പ സ്വർഗത്തിൽ നിന്ന് കാണും

  • @mohdansil89
    @mohdansil89 11 годин тому +1

    ഞങ്ങളും മുളളങ്ങി എന്ന് പറയും ഇതിന്റെ വൈറ്റും ഉണ്ടല്ലോ. സലാം മടക്കാൻ മറന്നു വലൈകുമുസ്സലാം 🤝
    എന്നും നല്ലത് മാത്രം ഉണ്ടാകാൻ ആഗ്രഹിക്കുന്നു ❤️

  • @yahyaresheedhaajmalhaleema1232
    @yahyaresheedhaajmalhaleema1232 9 годин тому

    Atha,amma adhoke change aaki umma uppa ennoke paryumbo silune pole ullork angene paryendeth😢

  • @Artzz_by_sahlaa
    @Artzz_by_sahlaa 9 годин тому

    ലഞ്ച് ബോക്സ്‌ വെയിറ്റ് undo

  • @lubnalubna409
    @lubnalubna409 11 годин тому +2

    ഹലോ 6 മാസം മുതൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കായപ്പൊടി, റാഗി പൊടി, നവര പൊടി ആവശ്യം ഉള്ളവർ ഉണ്ടോ

    • @AnsiAsharaf-v7o
      @AnsiAsharaf-v7o 9 годин тому

      Und

    • @lubnalubna409
      @lubnalubna409 6 годин тому

      ഏത് prodect ആണ് വേണ്ടത്

    • @AnsiAsharaf-v7o
      @AnsiAsharaf-v7o 5 годин тому

      @@lubnalubna409 nigl avdeyaanu place najn pkd aanu..kayapodi navarapodi venm...eganeyaa ethikuka

  • @UmairaMp
    @UmairaMp 9 годин тому

    ഓൺലൈൻ ഹിന്ദി മലയാളം. മാത്‍സ്. അറബി ട്യൂഷൻ fee 500

  • @saleenakunnummalsaleenakun2779
    @saleenakunnummalsaleenakun2779 10 годин тому

    😢 sathyam
    ente uppayum inn kodeyella
    Penmakkalke Aa veshamam manassilavu
    Barakallahu lakum...

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 10 годин тому

    Silu rice vacha patram etha company price?

  • @haseenaazeez9496
    @haseenaazeez9496 8 годин тому

    Kannoorum muillangi 4:17 4:19 4:20 4:llllenna paraya,Allahu nammude marichavarkk Allahu swargam nalki anugrahikkatte, aameen 🤲🤲😰😰

  • @RubeenaRubeena-x9i
    @RubeenaRubeena-x9i 11 годин тому +1

    Dress suprr evidunnaa

  • @mariyusali3641
    @mariyusali3641 7 годин тому

    Congratulations ❤❤❤
    Great ..keep going...❤❤

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 11 годин тому +1

    Kasaragod il moolangin paryum

  • @zorotdmgaming5591
    @zorotdmgaming5591 8 годин тому

    കട്ടിങ് ബോഡ് മാറ്റണം

  • @dhilshad.s1102
    @dhilshad.s1102 7 годин тому +1

    മൂത്ത മോൻ ഏത് സ്കൂളിലാണ് പഠിക്കുന്നത്?

  • @Ameena93.
    @Ameena93. 10 годин тому

    Hijab style onnu videoil ulpeduthumo

  • @MufeedaJaleel-f4r
    @MufeedaJaleel-f4r 11 годин тому +2

    Silutha atheen foodinde number sendo

  • @mariaantony9432
    @mariaantony9432 11 годин тому +1

    Congrats God bless u always ❤🎉

  • @fawazjasmin
    @fawazjasmin 11 годин тому +1

    ഫ്രൂട്ട് കായിച്ചാൽ ഷുഗർ കുടിലെ

  • @Safeerashee
    @Safeerashee 8 годин тому

    Enth rasa ningal undakunnad kanan mashaallah

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 11 годин тому

    Radish kayikambo nak choriyoole

  • @RamlaRamla-y5q
    @RamlaRamla-y5q 7 годин тому

    ഒരു പാട് സന്തോഷം സിലു നടക്കുമ്പോൾ തിരിഞ്ഞു തിരിഞ്ഞു റോട്ടിൽ ഉള്ളവരെ തള്ളി വിടും

  • @busharamuhdhashraf
    @busharamuhdhashraf 11 годин тому +2

    Rice undaakiya pathra eth brand aanj

  • @Biluvlog9056
    @Biluvlog9056 10 годин тому

    Haiii siluuu ante uppa jeevichirippilla adinte vishamam anik nannayittariyaam divasam 10vattamangilum anne call chayumayirunnu ante uppa marichupoya nammude uppamaark Allahu swagam kodukkattee Allavarum Duvayil ulpeduthanam

  • @Nafila76
    @Nafila76 10 годин тому

    Uppak എന്തായിരുന്നു ജോബ്

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 11 годин тому +2

    Adipoli itha. Super

  • @nishanathnishanath4684
    @nishanathnishanath4684 10 годин тому

    Silu എന്റെ കാര്യം മറന്നു 😢 റിട്ടേൺ വന്നത്

  • @rasiyaali8692
    @rasiyaali8692 11 годин тому

    Vaalikum Salam 🥰mashaallah ♥️ itha video kandappol orupad sandoshamayi ❤️ inium urangalil ethatte ❤️recepi supper🥰💞💞💞💞

  • @shamsiyap3082
    @shamsiyap3082 11 годин тому +2

    Hi Silu

  • @sadikthottayi7036
    @sadikthottayi7036 9 годин тому +1

    Mashaallah congrats ❤❤❤

  • @haseenakfd3459
    @haseenakfd3459 6 годин тому

    Congratulations 💐❤️

  • @Achizzz376
    @Achizzz376 10 годин тому +1

    Sapport cheyyumo ende vidios onnum aaru kanarilla 😔views kurava valare kurav

  • @AadamAadu-yj4bp
    @AadamAadu-yj4bp 10 годин тому +3

    Nigale palakkad karude food oru teistumundakilla

  • @akbara5657
    @akbara5657 5 годин тому

    Wa alaikkumsalaam sis sulthana ❤️🥰❤️

  • @muhammedmidhlajsheheem7706
    @muhammedmidhlajsheheem7706 11 годин тому

    Trivandrum aanoo veedu

  • @Nafila76
    @Nafila76 10 годин тому

    Box type cot nte adibagam എങ്ങനെ ക്ലീൻ cheyya

  • @hashdiya4452
    @hashdiya4452 11 годин тому +1

    Masha Allah.. ❤❤🤲🤲. Great!!

  • @Sufiyanvlogs-x2w
    @Sufiyanvlogs-x2w 11 годин тому +2

    Hi silu ❤

  • @akbara5657
    @akbara5657 5 годин тому

    Congress sis sulthana 🥰🥰🥰🤝❤️👍

  • @ShalimathPt
    @ShalimathPt 11 годин тому +1

    ഹായ് മാഷാഅല്ലാഹ്‌

  • @muhammedmidhlajsheheem7706
    @muhammedmidhlajsheheem7706 11 годин тому +1

    Hii

  • @abdulnazer4714
    @abdulnazer4714 9 годин тому

    Ummane kanikkoo

  • @hashdiya4452
    @hashdiya4452 11 годин тому +1

    Silu.... ❤❤

  • @NaseebaBanu-kt1zc
    @NaseebaBanu-kt1zc 4 години тому

    ഇത് full ആയിട്ടും കുട്ടികൾ കഴിക്കാറുണ്ടോ

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj Годину тому

    Super video ❤❤

  • @AdamMuhammed-l5s
    @AdamMuhammed-l5s Годину тому

    Ladies teachers mathram aan class edukkunnath.

  • @muhammednasilkk3487
    @muhammednasilkk3487 11 годин тому +1

    വ അലൈകും മുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു

  • @ayshathfazmiya3618
    @ayshathfazmiya3618 10 годин тому

    Masha allah👍 sandosham❤

  • @ajartworld3565
    @ajartworld3565 11 годин тому +1

    Hi

  • @azllooz
    @azllooz 11 годин тому +1

    Masha allah🎉

  • @sakkeerhussain5893
    @sakkeerhussain5893 11 годин тому +1

    Hai silu

  • @rajanimr119
    @rajanimr119 10 годин тому

    Proud of u dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fahimfahim7067
    @fahimfahim7067 11 годин тому +2

    Mashalla

  • @subikaja3536
    @subikaja3536 3 години тому

    മാഷാ അള്ളാഹ് 🥰😍

  • @husnahusi3305
    @husnahusi3305 10 годин тому +2

    മുള്ളങ്കി.. അത് എങ്ങനെ കഴിക്കാ 😮അതിന്റെ മണവും ടേസ്റ്റ് ഉം കിട്ടുമ്പോ തന്നെ ഛർദിക്കാൻ വരും

  • @asfaizal4166
    @asfaizal4166 4 години тому

    αѕѕαlαmu αlαíkum...