ഒഴിവാക്കാനാവില്ല ഈ ഇഞ്ചി പച്ചടി😋😋| Kerala Sadya Special Inji Pachadi| Onam Recipes in Malayalam

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ •

  • @binji4147
    @binji4147 2 роки тому +25

    ആഹാ.. ആ പച്ചടിയിൽ ചുവന്ന ഉണ്ടമുളക് കിടക്കുന്ന കണ്ടാൽ എന്തൊരു ഭംഗി... ചെറി ആണെന്നെ തോന്നു.... 👍🏻😍സൂപ്പർ..

  • @aqsa4694
    @aqsa4694 2 роки тому +4

    ഹായ് ഷെമിക്കുട്ടി ഇപ്രാവശ്യവും ഓണത്തിന് സദ്യ വാഴേലയിൽ തന്നെ, ഇപ്പോൾ തന്നെ എത്ര കൂട്ടം വിഭവങ്ങൾ ഷെമിക്കുട്ടി ഞങ്ങളെ പഠിപ്പിച്ചു, ഈ ഇഞ്ചി പച്ചടിയും ട്രൈ ചെയ്യും ഇൻശാ അല്ലാഹ് ❤️

  • @jalajajayakumar1672
    @jalajajayakumar1672 Рік тому

    ഈ വത്തൽമുളക് കാണാൻ നല്ല ഭംഗിയുണ്ട് ഇതെവിടുന്നാ ഞാൻ അന്വേഷിച്ചു കിട്ടിയില്ല ❤❤

  • @Linsonmathews
    @Linsonmathews 2 роки тому +23

    ഇവിടുത്തെ ഓരോ റെസിപ്പിയും കണ്ട് കഴിയുമ്പോൾ, നമ്മളും നല്ലൊരു പാചകക്കാർ ആകും 😍 ഷമിസേ 👌👌👌

    • @alliyadhekitchencoking
      @alliyadhekitchencoking 2 роки тому +1

      😍😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +1

      അതെ അതെ കറക്റ്റ്👍ഞാൻ ആയി ട്ടോ നല്ലൊരു പാചകക്കാരി😍

    • @susangeorge4
      @susangeorge4 2 роки тому +1

      😄🤣🤣👍ഹാ അത് ശരിയാ കലക്കി

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      😃😃njamae happpiye😍😍😍🥰😇😛

    • @WanderWorld-w7u
      @WanderWorld-w7u 2 роки тому +1

      099k

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +21

    നമ്മുടെ സ്വന്തം പ്രിയപ്പെട്ട ഷമി കുട്ടിയുടെ വ്ലോഗും, പാചകവും ഇഷ്ടമുള്ളവരും സ്ഥിരം പ്രേക്ഷകരും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഇവിടെ ഓടി വായോ❤️❤️

  • @ashraftp159
    @ashraftp159 2 роки тому +1

    ശമ്മീ..ഓരോ റസിപ്പിയിലും ആ.. ഉണ്ടമുളകിന്റെ ഒരു സാമിബ്യം ഒന്ന് വേറെ തന്നെയാണ്.. സൂപ്പർ 👍👍👍

  • @ramshyshihab1858
    @ramshyshihab1858 2 роки тому +9

    ഷെമിയുടെ ഓരോ റെസിപ്പിയും അടിപൊളി ആണ് ട്ടോ 🥰🥰🥰👍👍

  • @annammanixon4381
    @annammanixon4381 2 роки тому +1

    നമ്മുടെ ഷമീട റെസീപ് അടിപൊളിയാ💞

  • @bindusuresh6307
    @bindusuresh6307 2 роки тому +2

    ഉറപ്പായിട്ടും ഉണ്ടാക്കി നോക്കാം 👌👌♥️

  • @saraswatid9647
    @saraswatid9647 2 роки тому +2

    ഈ ഓണത്തിന് തീർച്ചയായും ഉണ്ടാക്കും.. വായിൽ വെള്ളമൂറുന്ന രുചി 👍👍

  • @dreamgirl0405
    @dreamgirl0405 2 роки тому +2

    Thirchayayum indakki nokkum🤤

  • @lathad9237
    @lathad9237 2 роки тому

    ഞാൻ ഇന്നലെയും ഉണ്ടാക്കിയതാ. സൂപ്പറാണ് എളുപ്പവുമാണ്

  • @TheMenon49
    @TheMenon49 2 роки тому +7

    In advance.....HAPPY ONAM to you and all at home.
    Shall certainly be making this wonderful 'Inji Pachhadi' for this Onam!
    Thanks a heap for the recipe!

  • @Aniestrials031
    @Aniestrials031 2 роки тому

    ഇഞ്ചി പച്ചടി ഇഷ്ടായി, ഞാൻ ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല, ഇനി ചെയ്തു നോക്കും very nice video

  • @binisam5572
    @binisam5572 Рік тому

    Adipoli shemi❤

  • @shashikiranc1790
    @shashikiranc1790 Рік тому +1

    Good recipi thañkyou medam

  • @rajimohanan1866
    @rajimohanan1866 2 роки тому

    Engane parayanam. Allathe konchi parayumbol. Oru rasamilla kelkkan

  • @jollyasokan1224
    @jollyasokan1224 2 роки тому +2

    കിടു കിടുക്കാച്ചി 😋😋😋 ഇന്നലെത്തെ cake തീർന്നോ🥰🥰❤️❤️😘😘😘😘മുത്തുമണിയേ

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Athu avide ula ellavarakum koduthu😃😃👍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 роки тому +4

    ഇഞ്ചി പച്ചടി അടിപൊളി ഉണ്ടാക്കി നോക്കണം 👍👍👍👍

  • @rajeshmundoli658
    @rajeshmundoli658 2 роки тому

    ഇഞ്ചി പച്ചടി ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണ്

  • @ashraftp159
    @ashraftp159 2 роки тому

    ഷമ്മീ.... സൂപ്പർ ഒരു രക്ഷയുമില്ല

  • @radhakrishnannair8748
    @radhakrishnannair8748 2 роки тому

    Super molu. Red ball chilly evidenna medikkunnath

  • @Ramxu_Official
    @Ramxu_Official 2 роки тому +6

    SHAMEE ഇത്ത ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ഇഞ്ചി പച്ചടി കാണുന്നത് , എന്തായാലും സംഭവം പൊളിച്ചു ട്ടോ 🥰🥰 . അടിപൊളിയായിട്ടുണ്ട് , തീർച്ചയായും ഈ variety item ഉണ്ടാക്കി നോക്കും ❤️🥰

  • @saranyaroy9725
    @saranyaroy9725 2 роки тому +6

    Super😋തീർച്ചയായും ഈ ഓണത്തിന് ഇഞ്ചി പച്ചടി ഉണ്ടാക്കും👍

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Thanku😍😍

    • @LeelaMani-sb2mz
      @LeelaMani-sb2mz Рік тому

      ​@@ShameesKitchen👩‍❤️‍👩🤗🤩😎🥰😍❤❤❣️💞💘👍👌👌👌

  • @MajeshAlseerCom
    @MajeshAlseerCom 2 роки тому +2

    അടിപൊളി ഉണ്ടാക്കി നോക്കണം 👍

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +1

    Hii chechii 🥰🥰
    Inchi pachadi recipe powlii😋😋

  • @rajulabasheer6635
    @rajulabasheer6635 2 роки тому +1

    Super pachadi 😋ithu Kandal thanne choru ariyathe kazhichupokum

  • @tasteofsappu8750
    @tasteofsappu8750 2 роки тому

    Night undakiyal nxt ഡേ use ചെയ്യാമോ?? Without fridge??

  • @premaprem8738
    @premaprem8738 2 роки тому +1

    Super pachdi. Easy to prepare. Did u use sour curd. Pl reply. Thank u. I love ur recipes.

  • @hindziyad6008
    @hindziyad6008 2 роки тому +1

    Wow
    Adipoli recipe 👌👌
    Nannayitund 🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @neethumathew5078
    @neethumathew5078 2 роки тому +1

    Thanks dear… it came out well

  • @smitha2544
    @smitha2544 2 роки тому

    Hai
    Steel nte ethu company pathram anu cook cheyyan upayogichirikkunnathu?

  • @honyanthony113
    @honyanthony113 2 роки тому

    Super enthayalum undkkum 👍

  • @myworld738
    @myworld738 2 роки тому

    Inji pachadi super adipoli 🤤🤤🤤🤤🤤🤤🤤🤤🤤

  • @mi-hm7xq
    @mi-hm7xq 2 роки тому

    കാർത്തിക് സൂര്യയുടെ വീഡിയോ കണ്ടു വന്ന ഞാൻ സൂപ്പർ എനിക്ക് വീഡിയോ ഇഷ്ട്ടപെട്ടു

  • @sunutom1488
    @sunutom1488 2 роки тому

    Happy onam.Surely make

  • @zoroeditz-u8d
    @zoroeditz-u8d 2 роки тому

    Congratz dear 4M 👍🏻👍🏻👍🏻👍🏻

  • @dayasaish
    @dayasaish 2 роки тому +2

    Hai shamee😍😍

  • @susangeorge4
    @susangeorge4 2 роки тому +2

    സൂപ്പർ പച്ചടി ഈ ചുമന്ന ഉണ്ട മുളക മാർകറ്റിൽ കിട്ടുമോ ഞാൻ ഇപ്പോൾ കാണുവാ പച്ചടിൽ മുളക നല്ല രസം ഉണ്ടേ.. നല്ല അറിവ്. താങ്ക്സ് മോളു.. God bless 🙏

  • @AshkasCooking
    @AshkasCooking 2 роки тому +1

    ഇഞ്ചി പച്ചടി നല്ല കിടുക്കാനായിട്ടുണ്ട്. ട്രൈ ചെയ്യാം 👍🏻😋

  • @ameenanazar5816
    @ameenanazar5816 2 роки тому

    😘😘ഓണം സ്പെഷ്യൽ വെറൈറ്റി പായസം റെസിപ്പി ഒക്കെ അപ്‌ലോഡ് aaknee ithuzee💕
    Inji pachadi spr😻😻

  • @rekhaprasad5016
    @rekhaprasad5016 2 роки тому

    എന്തായാലും ചെയ്തു നോക്കും👌

  • @jyothimadhu3969
    @jyothimadhu3969 2 роки тому

    Try cheyum😊

  • @sachukannan5723
    @sachukannan5723 2 роки тому +1

    Happy for 4M..Onam wishes too

  • @sherinahariskm1307
    @sherinahariskm1307 2 роки тому

    Kidu item..👌

  • @florancemary2255
    @florancemary2255 2 роки тому

    Poli anu chachi🤣🤣🤣🤣🤣

  • @Spicy4
    @Spicy4 2 роки тому

    സൂപ്പർ ആയിട്ടുണ്ട് .. വീഡിയോ നന്നായിട്ടുണ്ട്

  • @abhisheela9404
    @abhisheela9404 2 роки тому

    സൂപ്പർ 👌👌👌മുത്തേ 🥰🥰

  • @FNMcookings
    @FNMcookings 2 роки тому

    കൊള്ളാം വളരെ നന്നായിട്ടുണ്ട്

  • @pankajavallycs6249
    @pankajavallycs6249 2 роки тому +1

    കറിയേക്കാൾ ഇഷ്ടം ആ പാത്രമാണ്. എവിടെ നിന്നാണിതു വാങ്ങിയത്

  • @kochinflavours1619
    @kochinflavours1619 2 роки тому +1

    കാണുമ്പോൾ തന്നേ അറിയാം സൂപ്പർ ആണെന്ന് 😋

  • @simijoseph826
    @simijoseph826 2 роки тому

    Variety recepie👏👏👏👏👍👍👍👍

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому

    Sooper 😋😋👍👍

  • @sanhafathima7639
    @sanhafathima7639 2 роки тому

    സൂപ്പർ 👍👍👍

  • @anjanabaiju9846
    @anjanabaiju9846 2 роки тому

    Super chechi

  • @radhanair788
    @radhanair788 2 роки тому

    Super I will try. 👍🌹.

  • @sajireji4054
    @sajireji4054 2 роки тому

    ഹായ് മോളെ സൂപ്പർ ആയിട്ടുണ്ട് ആ ചീന ചട്ടി സ്റ്റീൽ ആണോ? അത്രാ ഇൻഡാലിയം ആണോ?

  • @rasheenarahiman1995
    @rasheenarahiman1995 2 роки тому

    അടിപൊളി.

  • @minumumtaz1985
    @minumumtaz1985 2 роки тому

    ഈ ഉണ്ട മുളക് വീട്ടിൽ ഉണ്ടാകുന്നതാണോ. മുളക് തൈ.. 👌👌👌

  • @tastewithANNACHI
    @tastewithANNACHI 2 роки тому +1

    Looking delicious 😋😋😋

  • @sindhumenon7383
    @sindhumenon7383 2 роки тому +2

    if you are making too much recipe to digest that one this recipe is best. Thank you for sharing this one Shamees. waiting for this recipe 🙏👍👍super😍😍😍😍

  • @miniar8142
    @miniar8142 2 роки тому

    Inji pachedi Super👍👍

  • @aleenajohn587
    @aleenajohn587 2 роки тому

    Ee kadayi yude link onnidamo shemi

  • @FarhanFarhan-nc5hl
    @FarhanFarhan-nc5hl Рік тому

    സൂപ്പർ പച്ചടി

  • @sumiyousaf6650
    @sumiyousaf6650 2 роки тому

    Ellaam super😋👍🥰

  • @sivadasanpillai6885
    @sivadasanpillai6885 Рік тому

    very nice

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 роки тому

    Vattal mulak ennanu paranjath. Pakshe ith vattal mulak allallo. Ith eth mulakanu. Really beautiful.

  • @muralidharanr5001
    @muralidharanr5001 3 місяці тому

    Thanks

  • @nazirnazi1587
    @nazirnazi1587 2 роки тому

    Hii itta sprr vdyo💜

  • @nishas6443
    @nishas6443 2 роки тому

    Shami,pls show me recepi at vada koottukari.pls...

  • @bijukombodikitchen4736
    @bijukombodikitchen4736 2 роки тому

    ഇഞ്ചി പച്ചടി നന്നായിട്ടുണ്ട്

  • @ramanikurian275
    @ramanikurian275 2 роки тому

    Super recipe

  • @leelathomas6237
    @leelathomas6237 2 роки тому +1

    അല്പം കടുക് ചതച്ചു ഇട്ടാൽ രുചി കൂടും

  • @kairunnisam2388
    @kairunnisam2388 2 роки тому

    Super pachidi....kadai 👍

  • @aswathypratheesh1805
    @aswathypratheesh1805 2 роки тому

    ഇഞ്ചി പച്ചടിയിൽ ഹൈലൈറ്റ് ആ mulaku thanne

  • @basheerpc8074
    @basheerpc8074 2 роки тому

    സൂപ്പർ

  • @നിഷചെറി
    @നിഷചെറി 2 роки тому

    പൊളിച്ചു ഇത്ത

  • @getsmartwithteddy4054
    @getsmartwithteddy4054 2 роки тому

    Nice recipe dear 👌 💕

  • @fathimanazrin2981
    @fathimanazrin2981 2 роки тому

    Ee mulaku avidunnu aanu vagikune?

  • @chakieswold1752
    @chakieswold1752 2 роки тому +1

    👏👏👏

  • @shinas6755
    @shinas6755 2 роки тому

    4 million👏👏

  • @littlewondergirl3901
    @littlewondergirl3901 2 роки тому +1

    🙏🏻മോൾക്ക് സ്കൂളിൽ ഓണം സദ്യ ക്ക്‌ എന്തു ആക്കി kodukkunnu വിചാരിച്ചlരിക്കുവാരുന്നു 😊😊😊😊സന്തോഷമായി ♥️♥️♥️♥️

  • @aliyairfan4931
    @aliyairfan4931 2 роки тому

    Supr 👍 👍

  • @usharaj3504
    @usharaj3504 2 роки тому

    Very nice.Thanks a lot.I will try.

  • @mahendranmahi7709
    @mahendranmahi7709 2 роки тому +1

    Mahendran Tamilnadu madurai district. Yummy

  • @anniechackochan7543
    @anniechackochan7543 2 роки тому

    What.metal which company khadai

  • @ismusaina7877
    @ismusaina7877 Рік тому

  • @lathar7276
    @lathar7276 3 місяці тому

    ഇത് എരിവുള്ള ഉണ്ടമുളക് ആണോ?

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому

    Nice 🙏

  • @nishamathew3178
    @nishamathew3178 2 роки тому

    Urappe undakkum shamees

  • @alliyadhekitchencoking
    @alliyadhekitchencoking 2 роки тому

    Ayywaaa 😋 😋

  • @salinidileep215
    @salinidileep215 2 роки тому +2

    😍😍

  • @noorjahanbeevi600
    @noorjahanbeevi600 2 роки тому +1

    ൈപനാപ്പിൾ പച്ചടി കൊള്ളാം

  • @aneesakv5912
    @aneesakv5912 2 роки тому +1

    👌👌👌😋

  • @sidrahabdulla
    @sidrahabdulla 2 роки тому

    Masha Allah 👍👍👌nice recipe try cheyyam Insha Allah Thank you so much dear 👍👍👍👌💞💞💞💞

  • @sindhumohanty7610
    @sindhumohanty7610 2 роки тому

    👌👌👌👍👍❤️

  • @JKN5379
    @JKN5379 2 роки тому

    ഷമി സെ🌹🌹🌹👌👌👌

  • @nsctechvlog
    @nsctechvlog 2 роки тому

    👌👌👌👌👌

  • @halimhadi5227
    @halimhadi5227 2 роки тому

    ഷമിയുടെ അടുപ്പ് ഏതാണ്, എങ്ങനെയാ പുതിയത് പോലെ ഇങ്ങനെ ഇരിക്കുന്നത്.

  • @aswathyrnair3911
    @aswathyrnair3911 2 роки тому

    👌🏻👌🏻👌🏻👌🏻