വിദേശയിനം പഴച്ചെടികൾ ,പൂചെടികൾ | Exotic fruit plants and flower plants at low price | Edan Garden

Поділитися
Вставка
  • Опубліковано 6 жов 2024
  • വിദേശയിനം പഴച്ചെടികൾ ,പൂചെടികൾ | Exotic fruit plants and flower plants at low price | Edan Garden
    #exoticfruitplants #flowerplants #edangarden

КОМЕНТАРІ • 42

  • @babykuttyraju7812
    @babykuttyraju7812 10 місяців тому +3

    Very useful video thank you❤❤❤

  • @elizabeththomas5679
    @elizabeththomas5679 10 місяців тому +2

    I am from Praikara I didn't know about this nursery. Thanks Remya for the video

  • @moidunniayilakkad8888
    @moidunniayilakkad8888 10 місяців тому +1

    വളരെ നല്ല ഉപകാര പ്രദമായ വീഡിയോ. ഓരോന്നിന്റെയും പേരുകൾ പറയുമ്പോൾ ഒന്നുകൂടി വ്യക്തതയോടെ പറഞ്ഞാൽ നന്നായിരുന്നു.ഇനിയുംഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thanks👍❤️

  • @philipvarghese7359
    @philipvarghese7359 10 місяців тому +1

    Thanks for the informative video will be visiting soon

  • @therhythmoflights
    @therhythmoflights 10 місяців тому

    Reji chetan and his wife are quite knowledgeable in plant knowledge. They are not just like other nursery owners. They knows farming. ❤❤❤

  • @sreedevimenon1137
    @sreedevimenon1137 10 місяців тому

    രമ്യ അടിപൊളി വീഡിയോ ആണ്

  • @Anil-dv9qp
    @Anil-dv9qp 10 місяців тому

    ഇതിൽ പറയുന്ന വളങ്ങൾ വളരെ നല്ലതാണ് ഞാനുപയോഗിച്ച് മികച്ച റിസൾട്ട് കിട്ടുന്നുണ്ട് വില കൂടുതലാണ് പക്ഷേ നല്ല quality product ആണ്

  • @sreelekharajeev5091
    @sreelekharajeev5091 10 місяців тому +2

    ഞാൻ ഈ നേഴ്സറിയിൽ നിന്ന് കുരുമുളക് തൈ 6 എണ്ണം വാങ്ങിവെച്ചിട്ട് 6 മാസമായി. 6 എണ്ണവും നിറച്ച് കായ്ച്ച് നിൽക്കുന്നു❤ ലൂബിക്ക യും നന്നായി വളരുന്നുണ്ട്.

  • @saraswathys9308
    @saraswathys9308 10 місяців тому

    🙏കൃഷിയുടെ ആശാട്ടി രമ്യമായി തന്നെ ചെയ്ത വീഡിയോ 👌👌മുൻപ് 'ഫുഡി ട്രാവലർ' ശ്രീ. ജോഷി ഈ നഴ്സറിയെ പരിചയപ്പെടുത്തി ചെയ്ത വീഡിയോയും കണ്ടിട്ടുണ്ട്. 🌹🌹

    • @sanremvlogs
      @sanremvlogs  10 місяців тому

      ❤❤🥰🙏

    • @sijut.j4967
      @sijut.j4967 10 місяців тому

      വേറെ ഒരാൾ കൂടി വീഡിയോ ഇട്ടിട്ടുണ്ട്

    • @saraswathys9308
      @saraswathys9308 10 місяців тому

      @@sijut.j4967😀😀 അതു കണ്ടതാണ്. പെട്ടന്ന് ഓർത്തത് എഴുതി. അത്രേ യുള്ളൂ.

  • @varghesethomas8425
    @varghesethomas8425 10 місяців тому

    Very good 👍

  • @noonusworld7380
    @noonusworld7380 9 місяців тому +1

    👍🏻

  • @celinemammen3673
    @celinemammen3673 10 місяців тому

    Super....

  • @lalsy2085
    @lalsy2085 10 місяців тому

    Super

  • @RahulRaj-rr9tx
    @RahulRaj-rr9tx 10 місяців тому

    Pulli kaaaran full time valam valam naaanallo parayane, e parayana Green planet valam ellenkil onnum undaaaville

  • @arunnd7401
    @arunnd7401 10 місяців тому

    Super ❤

  • @shajijoseph7425
    @shajijoseph7425 10 місяців тому

    Super 👍👍

  • @shortsforyou696
    @shortsforyou696 10 місяців тому +1

  • @Kuriakosez
    @Kuriakosez 10 місяців тому

    Price - very important - You have to tell.

  • @somank2198
    @somank2198 4 місяці тому

    ഉമ്മർ ചാമ്പയാണോ ഡെൽഹരി ചാമ്പയാണോ നല്ലത്

  • @sumaphilip6950
    @sumaphilip6950 10 місяців тому

    👌

  • @vijayakumarikk2028
    @vijayakumarikk2028 10 місяців тому

    Brazilian ginger vithu kittumo.

    • @sanremvlogs
      @sanremvlogs  10 місяців тому

      Contact to phone number please 🙏❤

  • @sudheermadhavan4114
    @sudheermadhavan4114 10 місяців тому

    👍

  • @dream_er___green
    @dream_er___green 10 місяців тому

    R2e2 available ano

  • @ashrafalipk
    @ashrafalipk 10 місяців тому

    Video ഒക്കെ നന്നായി. ഇതൊക്കെ കാണാൻ തന്നെ ഒരു പുണ്യം ആണ്. പക്ഷേ ഇതിലൂടെ ഒരു വളം barand ചെയ്യുന്നുണ്ട്. ഈ ഗാർഡനിൽ ഉള്ളതെല്ലാം ഒരു അൽഭുതകരമായ വളം ആണ് കാരണം എന്നു പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.....😂

  • @rajeevanvrajeevanvmanu9801
    @rajeevanvrajeevanvmanu9801 8 місяців тому

    വില എത്ര?

  • @aboobakerokh6441
    @aboobakerokh6441 9 місяців тому

    സങ്ങതീ ഒക്കെ . സരിയാ .. വീല പറയാതത് ക്കെണ്ട്
    ഗോവീന്താ

  • @abrahamvarghees866
    @abrahamvarghees866 10 місяців тому

    നഴ്സറി വീഡിയോ ചെയ്യുമ്പോൾ വിലയും കുടി പറഞ്ഞു ചെയ്യാൻ ശ്രമിക്കുക

  • @rabiyathnh995
    @rabiyathnh995 10 місяців тому +1

    Phon number tharumo

    • @sanremvlogs
      @sanremvlogs  10 місяців тому

      വീഡിയോയിൽ ഉണ്ട് 🙏

  • @varghesethomas8425
    @varghesethomas8425 10 місяців тому

    Very good 👍

  • @vimalasudhakaran9312
    @vimalasudhakaran9312 10 місяців тому

    Super ❤❤❤

  • @zubairsaleem3542
    @zubairsaleem3542 10 місяців тому

    👍👍👍👍👍👍👍👍

  • @praveenprasad3571
    @praveenprasad3571 10 місяців тому

    Supper👍

  • @MoncyAppu
    @MoncyAppu 10 місяців тому

    Super❤