എനിക്ക് ഓഡിഷൻ ചെയ്യാൻ ഒരു മടിയും ഇല്ല | Parvathy Thiruvothu Interview

Поділитися
Вставка
  • Опубліковано 17 чер 2024
  • About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 324

  • @aarsharamakrishnan3076
    @aarsharamakrishnan3076 Місяць тому +1573

    ഒരുപാട് ഇൻഫർമേഷൻ ലഭിച്ചു. നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു.. Valid ആയ qtns ചോയിച്ചു.. 👌

  • @shaijukannoth7411
    @shaijukannoth7411 Місяць тому +1046

    Poornima indrijithinte voice😊

    • @deepdiver6885
      @deepdiver6885 Місяць тому +1

      💯

    • @DailyNotesWithRahul
      @DailyNotesWithRahul Місяць тому +19

      എനിക്കും തോന്നി.. ആ ഫേസ്ഉം ഉണ്ട്

    • @mallikasebatian8543
      @mallikasebatian8543 Місяць тому +5

      Voice ഇത് ആണെങ്കിലും ടോൺ ഇതല്ല. പിന്നെ ചേരാത്ത രീതിയിൽ വാശിക്ക് എന്നപോലെ കുറെ ഇംഗ്ലീഷ് വാക്കുകളും ചേർക്കണം.
      This is spondenius.

    • @radhamadhavam599
      @radhamadhavam599 Місяць тому +4

      ഒരു mannerism ഉണ്ട്

    • @user-sl1dc9bp3h
      @user-sl1dc9bp3h 6 днів тому

      Sathyamal

  • @annmaryabraham2949
    @annmaryabraham2949 Місяць тому +927

    She is a talented actress

    • @POOOKKAARI_PAATI
      @POOOKKAARI_PAATI Місяць тому +5

      But a koothara human being

    • @dj-qj6ud
      @dj-qj6ud Місяць тому

      Why do u say that??​@@POOOKKAARI_PAATI

    • @mev1364
      @mev1364 Місяць тому +2

      Feminist

    • @sreekalaskuttipuzha7810
      @sreekalaskuttipuzha7810 Місяць тому +9

      ​ അതെ, അതാണ് പാർവതിയോട് ഇഷ്ടകൂടുതൽ. അവർ നല്ല നടിയാണ്, അതിലുപരി നിലപാടുള്ള സ്ത്രീയാണ്.

    • @POOOKKAARI_PAATI
      @POOOKKAARI_PAATI Місяць тому

      @@sreekalaskuttipuzha7810 ഒരു theetaaa ഐറ്റം allle

  • @bijus3396
    @bijus3396 Місяць тому +1741

    പാർവ്വതി നല്ല നടിയും വ്യക്തി യുമാണ്

    • @rozario153
      @rozario153 Місяць тому +6

      So matured comments

    • @Heisenberg_111
      @Heisenberg_111 Місяць тому +9

      Andi anu

    • @BZFX-je3uj
      @BZFX-je3uj Місяць тому +4

      പറയല്ലേ ,ഇപ്പൊ grounded aayi

    • @donedaniel527
      @donedaniel527 Місяць тому +11

      വായ കക്കുസ് ആണ് അത് കൊണ്ട് ആണ് ആരും സിനിമ ചെയ്യാൻ വിളിക്കാത്തത് 😂

    • @althu-i2v
      @althu-i2v Місяць тому +4

      Feminist koodi an

  • @prs9662
    @prs9662 Місяць тому +101

    പാർവ്വതി ഒരു നല്ല നടിയാണ്. മലയാള സിനിമയിൽ അവസരങ്ങൾ കുറവാണ്

    • @user-jd3ob7th3x
      @user-jd3ob7th3x Місяць тому +6

      കിടന്നു കൊടുക്കാത്തവർ out 😂😂😂

    • @nahdaarshad3267
      @nahdaarshad3267 Місяць тому +2

      Avark vyakthithwam und

  • @akkeeltk9228
    @akkeeltk9228 Місяць тому +1035

    തന്റേടമുള്ള വ്യക്തിത്വമുള്ള ആരുടെ മുമ്പിലും കുമ്പിടാത്ത ദേശീയ അവാർഡിനു പോലും അർഹതയുള്ള നമ്മുടെ സ്വന്തം രാച്ചിയമ്മ പാർവതിയെ മലയാള സിനിമയിൽ നിന്നും അകറ്റാൻ ആരു ശ്രമിച്ചാലും നടക്കില്ല പാറു ഈസ് ദ ഗ്രേറ്റ് ആക്ടർ ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @KM-fi1qc
    @KM-fi1qc Місяць тому +486

    ആശ ശരത്തിന് പൂർണിമ ഇന്ദ്രജിത്തിൽ ഉണ്ടായ കൊച്ചിന്റെ സംസാര രീതി... ഒരു sentence ൽ കന്യാകുമാരി മുതൽ കാസർകോഡ് വരെ ഉള്ള ശൈലി...😂

    • @user-ic4iw4hc6o
      @user-ic4iw4hc6o Місяць тому +2

      😂😂😂😂😂

    • @Hiux4bcs
      @Hiux4bcs Місяць тому +11

      ഇതോക്കേ എങ്ങനെ കിട്ടുന്നു മോനേ 😂

    • @sarikasreekumar4235
      @sarikasreekumar4235 Місяць тому +1

      👍😊

    • @aswathim8945
      @aswathim8945 Місяць тому +43

      ആള് കോഴിക്കോട്കാരിയാ.. സിനി‍മയിൽ ആയത്കൊണ്ട് കൊച്ചിയും ട്രിവാൻഡ്രവും ഒക്കെ ആയി ജീവിക്കുമ്പോൾ എല്ലാം കൂടെ അവിയൽ പരുവത്തിൽ ആയിപോകുന്നതാണ് 😂

    • @farsheena3214
      @farsheena3214 Місяць тому +1

      Njan manassil vijarichathe ollu😊appoyekkum kandu☺️

  • @satheesht569
    @satheesht569 Місяць тому +81

    ഇപ്പോഴും എത്തിയില്ല.. യഥാർത്ഥ പാർവതി യുടെ സംസാര രീതി.. എന്നാലും കുറെ ശരിയായി വരുന്നുണ്ട്.. അന്നൊക്കെ നന്നായി അഭിനയിച്ചു..

    • @kbcsports5098
      @kbcsports5098 Місяць тому +4

      ഇവർ എന്താ ഇപ്പൊ ഇങ്ങനെ സംസാരിക്കുന്നത്...

  • @sarath5347
    @sarath5347 Місяць тому +9

    Parvathy is my favourite actress in this generation ❤ Moideen, Take off, Uyare, Charlie, Banglore Days, Notebook, Mariyan, Koode these are favourite movies of parvathy 🥺😍

  • @nivedhnithin5266
    @nivedhnithin5266 Місяць тому +14

    മുൻപതേ തിൽ നിന്നും ഒന്ന് താഴ്ന്നു സംസാരിക്കുന്ന പോലെ 😂 ഇടി വെട്ടി മഴ പെയ്‌ത പോലെ 😂😂😂😂

  • @MOONLIGHT_02002
    @MOONLIGHT_02002 Місяць тому +27

    Uyare one of my favourite movie ❤❤

  • @lifendiaries2577
    @lifendiaries2577 Місяць тому +57

    ആക്ടർസ് ന്റെ ആക്ടിങ് എൻജോയ് ചെയ്താൽ പോരെ. അത് criticise ചെയാം. അല്ലാതെ അവരുടെ character, അഹങ്കാരം, ജീവിതം ഒക്കെ വിലയിരുത്തണോ.

    • @safvaks9168
      @safvaks9168 Місяць тому +1

      Well said

    • @tatemotivation17
      @tatemotivation17 Місяць тому +2

      Public imave um oralde stardom ine baadikkunnund. So, it was better for her to take a low profile than indulging unnecessary misjudgenents

    • @harrynorbert2005
      @harrynorbert2005 22 дні тому

      💯💯💯💯

  • @rajeevs7661
    @rajeevs7661 Місяць тому +99

    This statment is correct❤️❤️

  • @jishakottarathil3945
    @jishakottarathil3945 Місяць тому +121

    Parvathy lady superstarinu yogichaval.❤❤❤❤❤❤❤

  • @GeethaGeetha-ow1jo
    @GeethaGeetha-ow1jo 10 днів тому

    ഇന്നത്തെ തല മുറയിൽ നമ്മുടെ ഉർവശി യോട് അഭിനയത്തിൽ പിടിച്ചു നിൽക്കാൻ പറ്റുന്ന നല്ല തന്മയത്വമുള്ള അഭിനേത്രി.. എനിക്ക് ഒത്തിരി ഇഷ്ടം.. ♥️♥️♥️♥️♥️

  • @Vajiha111
    @Vajiha111 Місяць тому +156

    Evdekeyyo oru asha sharath and poornima indrajith cut🙂

    • @O17534
      @O17534 Місяць тому +8

      Bt sherikkum parvathy yude face cut aan ivalkk

    • @niyazzmoithu20
      @niyazzmoithu20 Місяць тому

      😂​@@O17534

    • @parvathy611
      @parvathy611 Місяць тому

      Parvathy thanne aan🤣​@@O17534

  • @Annak969
    @Annak969 Місяць тому +13

    Her talent in moideen n takeoff 🔥🔥

    • @arshasnair4234
      @arshasnair4234 Місяць тому +1

      Uyare too

    • @sarath5347
      @sarath5347 Місяць тому +3

      Charliee, mariyan, Notebook, Banglore Days🥺🥺❤️❤️

  • @Jackey4u
    @Jackey4u Місяць тому +25

    ഇന്ത്യൻ സിനിമയിലില്ലാത്ത രണ്ടു വിഭാഗങ്ങളാണ് കാസ്റ്റിംഗ് ഡയറക്ടറും, ഒഡിഷനും. കാസ്റ്റിംഗ് ഡയറക്ടർ ആദ്യം സ്ക്രിപ്റ്റിന് യോജിക്കുന്ന നടീനടന്മാരെ കണ്ടെത്തും. പിന്നെ അവരുടെ ഒഡീഷൻ നടത്തും. ഇവിടെ മോഹൻലാലിനേയും, വിജയ് നേയും, ഷാരൂഖ് ഖാനേയും കണ്ടുകൊണ്ടാണ് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുക.

  • @shabanaali2951
    @shabanaali2951 Місяць тому +1

    ഈ ലുക്ക്‌ പാർവതിക്ക് നന്നായി ചേരുന്നുണ്ട്..
    നല്ല ഭംഗി കാണാൻ.. 😍

  • @sibijobish3708
    @sibijobish3708 Місяць тому +17

    Very nice and inspirational talk

  • @user-qr6of1bs3g
    @user-qr6of1bs3g Місяць тому +30

    I was looking at her hands😂....nail polish and ring❤

  • @vishnuvijay860
    @vishnuvijay860 Місяць тому +3

    Very talented and beautiful actress

  • @snehita752
    @snehita752 Місяць тому +1

    I dont know what happened but she matured so much!!! This round around her interviews were amazing to watch. She humbled herself and brought somr maturity to herself

  • @renjithkumar.r810
    @renjithkumar.r810 Місяць тому +24

    Sundhariya parvathy 😊

  • @shahinahijas4580
    @shahinahijas4580 Місяць тому +3

    ❤❤parvathy

  • @jameelk1311
    @jameelk1311 Місяць тому +1

    ഇവള് പുലിയാണല്ലോ എല്ലാ ഭാവുകങ്ങളും...
    അടുത്തുതന്നെ വിദേശ സിനിമയിൽ മുഖം കാണുമെന്ന് പ്രതീക്ഷയോടെ❤❤❤❤

  • @sonymathew527
    @sonymathew527 20 годин тому

    ഇപ്പോളത്തെ മലയാള സിനിമയിലെ നടികളെ അപേക്ഷിച്ചു നോക്കിയാൽ നടി എന്ന് അക്ഷരാർത്ഥത്തിൽ പറയാം❤❤

  • @hudahuda6558
    @hudahuda6558 Місяць тому +1

    Love uuu chechiiiiiiii my favorite one and only actressss❤❤❤❤❤❤❤❤

  • @joslin7tj
    @joslin7tj Місяць тому

    She's so interested in learning 😊

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +3

    Mammookka❤❤❤❤❤❤❤

  • @asarushebi8926
    @asarushebi8926 Місяць тому

    Spr dear waiting for ur vedeos ❤❤

  • @foryouforyou1926
    @foryouforyou1926 Місяць тому +1

    പഴയ സംസാരം ടോൻ എല്ലാം മാറി അഹങ്കാരം കുറഞ്ഞതായിരിക്കാം😊❤ ഇപ്പോഴാ ഇഷ്ടമായത്

  • @arnabb-us5dk
    @arnabb-us5dk Місяць тому +64

    നിങ്ങളുടെ ഭാഷയിൽ ഒരു ശുദ്ധിയൊക്കെ വന്നിരിക്കുന്നു…..അഹങ്കാരത്തിന്റെയും ഗർവ്വിന്റെയും കുറവും അനുഭവപ്പെടുന്നു….നല്ലത് …മാറ്റങ്ങൾ നല്ലതാണ്!!!!!

  • @ShanShan-i9e
    @ShanShan-i9e 19 днів тому

    മിടുക്കി ആണ് ചേച്ചി 😍

  • @nithincdlm
    @nithincdlm Місяць тому +1

    She is beautiful in this outfit

  • @expertz1799
    @expertz1799 Місяць тому

    Ohh sheri madam🙏🏻🙏🏻🙏🏻thangalide owro puthiya arivinum nandri

  • @navyamohanan9982
    @navyamohanan9982 Місяць тому

    Orupadu maturity vannu nice ❤

  • @user-bx2cr2kj8z
    @user-bx2cr2kj8z Місяць тому +2

    nalla ഫിലിം .👏👏👏

  • @AshaThampy-pi1bu
    @AshaThampy-pi1bu Місяць тому +12

    പാർവതി നല്ല ഒരു നടിയാണ് 😊😊😊

    • @purpleaishh5347
      @purpleaishh5347 Місяць тому +3

      നടി എന്നൊന്നും വിളിക്കല്ലേ... ഇവർ case കൊടുക്കും 😂.... നടി എന്ന് വിളിച്ചതിന് ലാലേട്ടന് എതിരെ case കൊടുത്ത സംഘത്തിൽ ഒരാളാണ് ഇവൾ 😂

    • @Swaaahaaa
      @Swaaahaaa Місяць тому

      Cry about it 😌​@@purpleaishh5347

  • @zeenathzeena5909
    @zeenathzeena5909 2 години тому

    Super adipoli nalla kuttya

  • @shameerv7308
    @shameerv7308 Місяць тому +1

    Parvathy നിങ്ങളുടെ സംസാരത്തിനു അല്പം ശുദ്ധി കൈവന്നിട്ടുണ്ട് എന്ന് തോന്നുന്നു
    മനസിനു കൂടി വന്നാൽ മലയാളം ഇൻഡസ്ടറി യിൽ നിങ്ങൾക്കു ഒരു space undu...

  • @aparnaaparna6517
    @aparnaaparna6517 Місяць тому +117

    Sound modulation entho cyathyasam pole thonnunnallo🤔

  • @jishnud4837
    @jishnud4837 Місяць тому +2

    Sensible person

  • @lakshmijijoraj4877
    @lakshmijijoraj4877 Місяць тому +48

    ഒരു ഒതുക്കം ഒക്കെ വന്നിട്ടുണ്ട് 😅😅

    • @rajishakr44
      @rajishakr44 Місяць тому +6

      ഉർവ്വശി ചേച്ചിടെ കൂടെ അഭിനയിച്ചതിൻ്റെ avum, ഉർവ്വശി ചേച്ചിയുടെ പെരുമാറ്റം കണ്ടു് പഠിച്ചതവും

    • @Sana4455-I9n
      @Sana4455-I9n Місяць тому +2

      ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടാകുമ്പോൾ മനുഷ്യന് പക്വതയുണ്ടാകും

  • @sanjump9834
    @sanjump9834 Місяць тому +1

    Sensible ❤❤

  • @reshmabindhu7323
    @reshmabindhu7323 Місяць тому +1

    Poornima chechide samsara reethi mathralla..chundum okke pokunnathu angane thanneya..😅😅 aadhyayitta parvathi chechi ingane kanikane kanane..but ok ..resondu ❤😂

  • @thasninavas4766
    @thasninavas4766 6 днів тому

    Ivarude abhinayam pakka realist aanu

  • @shafeekhact88
    @shafeekhact88 Місяць тому +3

    She is bold

  • @FACTSBYSHAHIN
    @FACTSBYSHAHIN Місяць тому +4

    സ്വന്തം കയ്യിലിരിപ്പ് കൊണ്ടും അഹങ്കാരം കൊണ്ടും തന്റെ കരിയർ നശിപ്പിച്ച നടി 💯

  • @akshayjs5274
    @akshayjs5274 Місяць тому

    My fav actress❤❤❤

  • @user-xi2ps3mh8b
    @user-xi2ps3mh8b Місяць тому

    പാറു♥️♥️♥️

  • @asifkalpaka6572
    @asifkalpaka6572 27 днів тому

    ഉർവശിക്കുശേഷം മലയാളത്തിൽ ഏറ്റവും രണ്ടു മികച്ച നടികളാണ്
    മഞ്ജു വാര്യർ പാർവതി
    ഉർവശി എന്ന് പറഞ്ഞാൽ ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഏറ്റവും നല്ല മികച്ച നടിയാണ്

  • @user-vi3yb6vq1x
    @user-vi3yb6vq1x Місяць тому

    Parvathy ❤

  • @laxmi3014
    @laxmi3014 Місяць тому

    What she told is ryt....

  • @trader.1446
    @trader.1446 Місяць тому +2

    തുടർച്ചയായി നിങ്ങള് ആരുടെ കൂടെയാണോ പുകക്കുന്നത്, അവർ രണ്ട് പേർക്കും സംസാരം ശബ്ദം ഒക്കെ സമമാകും.
    "വിയറ്റ്നാം. നാട്ടു ചൊല്ല്"

  • @rizart2489
    @rizart2489 Місяць тому +6

    💯💯💯

  • @hillnorhillnor1091
    @hillnorhillnor1091 Місяць тому +55

    ഇതിനെ ചുരുണ്ട മുടിയിൽ കാണാനാണ് super❤❤❤

  • @BINCIAAMI
    @BINCIAAMI Місяць тому +6

    മലയാളം അറിയാമോ കുട്ടിക്ക് 😄

  • @kkay7607
    @kkay7607 Місяць тому

    Sophisticated lady

  • @naaja8995
    @naaja8995 Місяць тому

    Enth rasaa samsaram kelkkan❤

  • @prathibhakb3775
    @prathibhakb3775 Місяць тому +31

    കുട്ടിക്ക് മലയാളം അറിയാം 😍😍😍

    • @Chandala_bhikshuki
      @Chandala_bhikshuki Місяць тому +11

      Athu ellavarkkum ariyam .. pinne chila choriyan puzhukkalkku eppo aayirikkum manassillaye

    • @surumip5384
      @surumip5384 Місяць тому

      @@Chandala_bhikshuki😂👍

  • @lone_wolf1991
    @lone_wolf1991 Місяць тому +2

    എന്ത് പറ്റി സംസാരത്തിന്റെ ശൈലി ഒക്കെ മാറിയല്ലോ ഇല്ല്യ എന്നൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നു 😂😂❓ മറ്റേ പുക കുഴൽ ഇന്റർവ്യുവിൽ ഇങ്ങനെ ഒന്നും അല്ലായിരുന്നുവല്ലോ അല്ല്യേ കുട്ടി 😂

  • @Julius_caesar10
    @Julius_caesar10 Місяць тому +2

    ഇത് പാർവതി തന്നെ ആണോ 🕵️

  • @shineyjose442
    @shineyjose442 Місяць тому +1

    Sathyam

  • @kirankevin3657
    @kirankevin3657 Місяць тому +2

    Malayalam കൂടി ഇപ്പോൾ 🤣🤣🤣

  • @Hezinsupra
    @Hezinsupra Місяць тому

    Asha sharathinte voice

  • @kalandershah8176
    @kalandershah8176 Місяць тому

    പാറു ❤

  • @dipin2
    @dipin2 Місяць тому +1

    എല്ലായിടത്തും ഒരേ type ആക്ടിങ് ഒരേ facial expressions.ഒരേ dialogue delivery. പാർവതിയെ എനിക്കി over hyped over rated നടി ആയിട്ടാണ് എപ്പോഴും തോന്നിയിട്ടുള്ളത്. പാർവതിയുടെ അഭിനയത്തിന് limit ഉണ്ട്. തമാശ കഥാപാത്രം പാർവതിക്കി ചേരില്ല.

  • @adesign1322
    @adesign1322 Місяць тому +12

    Aarum akattiyathalla. Brilliant actress aan.. Mosamaya koottukettil pettu carrier. Break vannu... We are waiting her new cinema....

  • @PabloPablo-sv8hq
    @PabloPablo-sv8hq Місяць тому

    Parvathy tiruvoth ☕☕☕☕☕

  • @lucyslegacy27
    @lucyslegacy27 Місяць тому +11

    Wisdom is totally different from knowledge!!

    • @Spp8301
      @Spp8301 Місяць тому +2

      Dhyan sreenivasan nde interview kanndittu Ingottu vannadhaanu alle😂😂

    • @lucyslegacy27
      @lucyslegacy27 Місяць тому +1

      @@Spp8301 ധ്യാൻ അല്ല ഈ phrase ആദ്യം coin ചെയ്തത്.വിദ്യാഭാസവും കുറച്ചു ലോകവിവരയും ഉള്ളവർക്ക് അത് മനസിലാകും.
      വിവരമില്ലാത്തവർ എന്റെ അവിപ്രായത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് മനസിലാക്കിക്കി തന്നതിന് നന്ദി!!
      പക്ഷെ തങ്ങളോടും എനിക്ക് ഇതേ പറയാനുള്ളു “ജ്ഞാനം അറിവിനേക്കാൾ തികച്ചും വ്യത്യസ്തമാണ് ”

    • @Spp8301
      @Spp8301 Місяць тому

      @@lucyslegacy27 I caught you.. You got angry 😂😂

    • @lucyslegacy27
      @lucyslegacy27 Місяць тому

      @@Spp8301 yes,good job.keep doing it🫡

    • @Spp8301
      @Spp8301 Місяць тому

      @@lucyslegacy27 ✌️

  • @sajesha1652
    @sajesha1652 Місяць тому

    കേരളത്തിൽ ഈ പറഞ്ഞത് ആർക് അറിയാം, റിയാലിറ്റി 👍

  • @arunkartha6999
    @arunkartha6999 21 день тому

    Correct

  • @lifeofjourney7947
    @lifeofjourney7947 Місяць тому

    മലയാളം supr 👍👍

  • @user-un1fg3bs8h
    @user-un1fg3bs8h Місяць тому

    ❤️

  • @Sanisaniqwerty
    @Sanisaniqwerty Місяць тому

    നല്ല നടിയാണ്

  • @JKKRZ
    @JKKRZ Місяць тому

    പടം ഇല്ലാതായപ്പോൾ അഹങ്കാരം കുറഞ്ഞെന്ന് തോന്നുന്നു.

  • @purpleaishh5347
    @purpleaishh5347 Місяць тому +1

    ആ 😂😂 ആദ്യത്തെ over വോയ്‌സ് എവിടെ..... ഇപ്പോ vere ആരോ സംസാരിക്കുന്നത് പോലെ.......ഫെമിനിസ്റ്റ് ചിന്താഗതി oke മാറ്റിയോ 😂

  • @vikings5858
    @vikings5858 Місяць тому

    ❤❤❤

  • @ajeeshsunil
    @ajeeshsunil Місяць тому

    What if Alexander get inspired and greek sculpting culture came that way

  • @shahidma2552
    @shahidma2552 Місяць тому +2

    കുഴപ്പമില്ല പാർവ്വതിക്ക് കുറച്ച് ഇരുത്തം വന്നിട്ടുണ്ട്

  • @krsreejesh
    @krsreejesh Місяць тому

    She is talented, but she was a fresher a long time ago..

  • @angelsbooksworld6144
    @angelsbooksworld6144 Місяць тому

    ❤❤

  • @abhishekkv8182
    @abhishekkv8182 Місяць тому

    Eval oru Andy ann❤

  • @luvuzindagi2024
    @luvuzindagi2024 Місяць тому

    Nail paint🫰

  • @habeebrahman4446
    @habeebrahman4446 Місяць тому

    Good❤

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Місяць тому +1

    ഒരൊറ്റ നെഗറ്റിവ് കമന്റ് പോലും ഇല്ല ; വൈന്നേരം എല്ലോരും കൂലി കണക്കു പറഞ്ഞു മേടിച്ചോണേ 😂😂😂😂

    • @pouran227
      @pouran227 21 день тому

      എന്താ സേട്ടൻ ഉദേശിച്ചേ

  • @arunputhenpurackal2495
    @arunputhenpurackal2495 Місяць тому +1

    മോഹൻലാൽ നടികൾ എന്ന് വിളിച്ചതിന്... വിഷയം ഉണ്ടാക്കിയ നാടികളിൽ ഒരാൾ അല്ലെ ഈ നടി 😂

  • @SamuelMattew850
    @SamuelMattew850 Місяць тому +1

    വളരെ മാന്യമായി പൊതുസമൂഹത്തിൽ അവതരിക്കുക.. എന്നാൽ പേറുന്ന ആശയങ്ങൾ സമൂഹത്തിനു ദ്രോഹമാകുന്ന നവീന ഫെമിനിസ്റ്റിക് ചിന്താഗതിയും... അത് എത്തി ചേർന്ന് നില്കുന്നത് പല കോലത്തിൽ നടക്കുന്ന, പാലാരിവട്ടം പാലത്തിന്റെ കീഴ്ലുള്ളവരിലേക്കും, ഹര ഹര മഹാരാജാസിലേക്കും അങ്ങനെ പലതിലേക്കുമാണ്.. അതിനാൽ തന്നെ ഒരു അരമണിക്കൂർ ഇങ്ങനെ പൊതിഞ്ഞു അവതിരിപ്പിക്കുന്ന ഈ manipulationil വീഴുന്ന ഒരു തലമുറയുടെ ചിന്താശേഷിയും ഇവിടെ കാണാം...

  • @JamsheerV-gy5yt
    @JamsheerV-gy5yt Місяць тому

    പ്രഥ്വിരാജിനെ കുറിച്ചും പണ്ട് കുറെ നഗറ്റീവ് എന്ർജിയുള്ള ആളുകൾ കുറ്റം പറഞ്ഞിരുന്നു... ഇപ്പോൾ അവർ തന്നെ നല്ലത് പറയുന്നു.. നിലപാടുള്ള ആളാണ് പാർവതിയും ഇന്നല്ലങ്കിൽ നാളെ ഇവരെ കുറിച്ചും കുറ്റം പറഞ്ഞ ആളുകൾ തന്നെ നല്ലത് പറയും...!

  • @user-fv3ic3gy9j
    @user-fv3ic3gy9j Місяць тому +3

    പക്ഷേ ഭയങ്കര അഹങ്കാരമാണ്

    • @subajacs4836
      @subajacs4836 Місяць тому

      ഒരു അഹങ്കാരവും ഇല്ല. പക്ഷേ very bold ആണ്. മിടുക്കി മിടുമിടുക്കി😂

  • @nikhilpunathil1158
    @nikhilpunathil1158 Місяць тому +1

    Thallumalaa

  • @falconlord1704
    @falconlord1704 Місяць тому

    ❤❤❤🎉

  • @reshmichithra4986
    @reshmichithra4986 Місяць тому

    Endu patti Parvathy. Kaliyam ayo 😊

  • @sirajsiraj1736
    @sirajsiraj1736 Місяць тому

    👍👍

  • @josejoby
    @josejoby Місяць тому

    അയ്യോ ഇത് എന്റെ പാർവതി അല്ല എന്റെ പാർവതി ഇങ്ങനെ അല്ലെ

  • @user-fy6jm9cs8g
    @user-fy6jm9cs8g Місяць тому

    കുട്ടിക്ക് മലയാളം അറിയാം

  • @DiNu-pk5ic
    @DiNu-pk5ic Місяць тому +1

    ഒരു plate മത്തി ഫ്രൈ എടുക്കട്ടെ

    • @rayofhope9793
      @rayofhope9793 Місяць тому +1

      ആദ്യം നിൻ്റെ സഹോദരിക്ക് കൊടുക്ക്😌

  • @samajyamanoj5246
    @samajyamanoj5246 Місяць тому

    👌👌👌👌

  • @TheRajansai
    @TheRajansai Місяць тому

    Be real. There are some people like you who themselves act like special or genius.