സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ഗായകൻ കെസ്റ്ററിന്റെ ഒരു ഇന്റർവ്യൂ എടുക്കൂ.... പ്ലീസ് പ്ലീസ്... കാലങ്ങളായയ് കാത്തിരിക്കുന്ന ഒരു ഇന്റർവ്യൂ.... അദ്ദേഹം പ്രശക്തി ആഗ്രഹിക്കാത്ത ഒരു വലിയ ഗായകൻ ആണ്. വിളിച്ചാൽ വരുമോ എന്നറിയില്ല. എങ്കിലും ഒന്ന് ശ്രമിക്കൂ പ്ലീസ്...
സഫാരിയുടെ യൂട്യൂബിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ മുഴുവനും കാണും. കാരണം ഈ ചാനൽ നിലനിൽക്കണം എങ്കിൽ വരുമാനം വേണം. skip ചെയ്യാതെ പരസ്യം മുഴുവനും കണ്ടാൽ അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും... വരുമാനം ഇല്ല എന്ന കാരണത്താൽ ഈ ചാനൽ ഒരിക്കലും നിന്നുപോകരുത്..
ഈ പ്രോഗ്രാം കണ്ടിട്ടു addicte ആയി അവസാനം കൂട്ടുകാരെയും കൂട്ടി ഒരു യാത്ര അങ്ങു തിരിച്ചു ഇപ്പോൾ മനസ്സിൽ നിറയെ ആ യാത്ര നൽകിയ ഒരുപിടി ഓർമ്മകൾ മാത്രം.... യാത്രയെ ഇഷ്ട്ടപെടുന്നവർക്ക്, യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്കു ഇദ്ദേഹം നൽകുന്ന ഊർജം വാക്കുകൾക്ക് അതീധമാണ്.... അടുത്ത യാത്ര മനാലിയിലോട്ടു 🏔🏔
കണ്ടു കണ്ട് ഈ സഞ്ചാരിയുടെ യാത്രയുടെ ഒരു ഭാഗമായി.... ഇതിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല... ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും... പ്രസാദ് സാറിനും അഭിനന്ദനങ്ങൾ
തികച്ചും വ്യത്യസ്തമായ പ്രേക്ഷകർക്ക് ഒരു മടുപ്പും ഇല്ലാതെ മുഴുവനായും കാണാൻപറ്റുന്ന ഒരു മികച്ച പരിപാടിയാണ് സന്തോഷ് ജോർജിന്റെ ഈ യാത്രാ വിവരണം.ഒപ്പം തന്നെ പ്രസാദിന്റെ പിന്തുണയും.
Nithin Benny സന്തോഷ് സാറിന്റെ ആസ്തിയെക്കുറിച്ച് വല്യ ഗ്രാഹ്യമില്ലെന്ന് തോന്നുന്നു. ലേബർ ഇൻഡ്യ എന്ന സ്കൂൾ ഉൾപ്പെടെ സഹസ്ര കോടികളുടെ ആസ്തിയുള്ള പാവപ്പെട്ടവനാ സാർ. സഞ്ചാരം CDs വിറ്റ കാശ്മതി പുള്ളിക്ക് ഇനി മുപ്പത് കൊല്ലം കൂടി ലോകം ചുറ്റാൻ.
@@a2zphone535 അതൊക്കെ ആർക്കാ ബ്രോ അറിയാത്തതു സന്തോഷ് സർ നു മറ്റു പ്രസ്ഥാനത്തിൽ നിന്നും ക്യാഷ് എടുക്കാതെ സഫാരിയിൽ നിന്നും തന്നെ ഒരു യാത്രാ ചെയ്യാനുള്ള revenue ഉണ്ടാക്കി കൊടുക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്
ഈ ഡയറികുറിപ്പും, നേപ്പാൾ സഞ്ചാരവും ഞാൻ ഒരിക്കൽ കണ്ടിട്ട് ഉണ്ട്, But ഒരിക്കൽകൂടി ഈ എപ്പിസോഡുകളെ അതീവ ജീവനോടെ യൂട്യൂബിൽ upload ചെയ്തതിനു നന്ദി, ഇതിനിടയിൽ വരുന്ന visuals എത്ര മനോഹരമാണ്, ഇദ്ദേഹം എടുത്ത നേപ്പാൾ visuals-ന്റെ സ്ക്രീൻ ഷോട്ടിനൊപ്പം അത് തകർന്ന അവസ്ഥകൂടി ആയപ്പോൾ ശെരിക്കും ഹൃദയസ്പർശിയായ ആ രംഗം എന്റെ മനസിലുടെയും കടന്നുപോയി. നേപ്പാളിന്റെ താരതമ്യം ചെയ്‌ത visuals SDK-യിൽ കണ്ടപ്പോൾ, എനിക്ക് ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു "സഞ്ചാരം" എന്ന പ്രോഗ്രാം ശെരിക്കും ഒരു അമൂല്യ വസ്തുവാണു, വരാനിരിക്കുന്ന തലമുറയ്ക്ക് നഷ്ടമാകാൻ പോകുന്ന പല ചരിത്ര നഗരങ്ങളും, കാലഘട്ടങ്ങളും, ജീവിതവും, ഇദ്ദേഹം നമ്മുടെ തലമുറയ്ക്ക് വേണ്ടി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്, നാളെ നമ്മുടെയൊക്കെ കൊച്ചുമക്കളോട് പല രാജ്യങ്ങളും ഇങ്ങനെ ആയിരുന്നു, ഇതായിരുന്നു അതിന്റെ ചരിത്രം, ഇവിടെ ആയിരുന്നു ആ നഗരചത്വരം, ഈ കല്ല് ആ പുരാമന്ദിരത്തിന്റെ ഒരു അവശിഷ്ടമാണ്, എന്നൊക്കെ പറഞ്ഞുകൊടുക്കുമ്പോൾ " സഞ്ചാരം എന്ന അമൂല്യ ശേഖരം " ആ തലമുറയെ ഈ കാഴ്ചകളിലേക്കൊക്കെ കൊണ്ടുപോകും, ഈ സഞ്ചാരി ആ തലമുയുടെ മനസിലുടനീളം ജീവിക്കും...
ഒരു പരസ്യത്തിന്റെ പിൻബലം പോലുമില്ലാതെ ഒരു ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ താങ്കൾ കാണിക്കുന്ന ഈ ചങ്കൂറ്റം തന്നെ ഇന്നത്തെ തലമുറക്ക് ഉള്ള ഏറ്റവും വലിയ പ്രചോതനം ആണ് ..ഒരു പരസഹായമില്ലാതേയും എഴുനേറ്റു നിന്ന് എനിക്ക് സാധിക്കും എന്ന് ഉറക്കെ വിളിച്ച് പറയാനുള്ള വലിയ പ്രചോതനം .ഒരു പ്രോഗ്രാം നമ്മുടെ മനസ്സിനെ എത്ര സ്വാധീനിക്കും എന്നതിനുള്ള ഉദാഹരണം ആണ് താങ്കളുടെ സഫാരി ചാനൽ ഈ യാത്ര തുടരുക കൂടെ ഞങ്ങളുമുണ്ട് ഒപ്പം തന്നെ 👍🏻😍
അന്തോഷ് സർ നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും എന്റെ കണ്ണുകളാൽ കാണുന്നപോലെ തോന്നുന്നു അത്രയുണ്ട് നിങ്ങളുടെ വിവരണം നിങ്ങൾക്കു എന്റെ വക ഒരു big സല്യൂട്ട് ഇരിക്കട്ടെ
സന്തോഷേട്ടാ ഒരുപാടു ഒരുപാടു ഇഷ്ട്ടമാണ് ചേട്ടന്റെ prgrm കാണാൻ... ഇനിമുതൽ പരസ്യങ്ങൾ skip ചെയ്യാതെ ഞാനും കാണാൻ ശ്രമിക്കാം.. ചേട്ടന്റെ സംസാരം കേട്ടു കൊണ്ടിരിക്കുമ്പോൾ ധൃതിയിൽ skip ആയി പോകുന്നതാണ്....
പ്രസാദ് സാറിനെ ഞാൻ ഈ പരിപാടിയിലൂടെയാണ് അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കുറിച്ച് സെർച്ച് ചെയ്ത് പല കാര്യങ്ങളും അറിഞ്ഞു. ഒരു പാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മനം നൊന്തു. ഞങ്ങൾക്ക് അങ്ങയുടെ യാത്ര തീരാ നഷ്ടമാണ് സാർ. പ്രണാമം🙏 പ്രണാമം സാർ
സത്യം പറയട്ടെ കുട്ടിക്കാലത്തു . ആ വീഡിയോ സഞ്ചാരയിൽ കണ്ടത് ഇപ്പോഴും ഓർമയുണ്ട് . അന്നേ ഉള്ള സംശയമായിരുന്നു . എനിക്ക് സിദ്ധിഖിനെ ഓർമയില്ല ശ്രീരാമനെ കണ്ടത് ഇപ്പോഴും ഓർമയുണ്ട്
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മറ്റു channels, Tech Travel Eat. Food n travel, Route records, Mallu traveller, Nomadic Indian, Living the dreams etc.
ഇപ്പോൾ ഭൂട്ടാൻ യാത്ര ഈസി ആണ്.... ഞാൻ ഒരു ബൈക്കർ ആണ്... ആസ്സാമിലെ ജയ്‌ഗോൺ നിന്നും ഫ്രീ വിസ എടുത്തു ഭൂട്ടാനിലെ ഫ്യുങ്ഷോലിംഗ് വഴി ഭൂട്ടാനിൽ കയറാം..... ബൈക്കിന് 100 രൂപ ദിവസം ചാർജ് ചെയ്യും..... ഭൂട്ടാൻ സിമ്മും കിട്ടും..... നെറ്റ് ഉൾപ്പെടെ.... മനോഹരമായ രാജ്യം
നേപ്പാൾ യാത്ര ഞാൻ മുഴുവനായും കണ്ടിരുന്നു. അന്ന് സൗദിയിലായിരുന്നു ഞാൻ / നേപ്പാളീസുഹൃത്തുക്കളോട് അവരുടെ നാട്ടിലെ ഇത്തരം സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞപ്പൊ അവർക്കെ അൽഭുതമായിരുന്നു.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
നല്ല അവതരണം
ഗായകൻ കെസ്റ്ററിന്റെ ഒരു ഇന്റർവ്യൂ എടുക്കൂ.... പ്ലീസ് പ്ലീസ്...
കാലങ്ങളായയ് കാത്തിരിക്കുന്ന ഒരു ഇന്റർവ്യൂ.... അദ്ദേഹം പ്രശക്തി ആഗ്രഹിക്കാത്ത ഒരു വലിയ ഗായകൻ ആണ്. വിളിച്ചാൽ വരുമോ എന്നറിയില്ല. എങ്കിലും ഒന്ന് ശ്രമിക്കൂ പ്ലീസ്...
À
Sanjaram upload chyu plss
ഇത് കാണുന്നതിന് എനിക്ക് ക്യാഷ് വല്ലതും കിട്ടുമോ 🤔🙄😉
പുട്ടിൽ തേങ്ങ ഇടുന്ന പോലെ ഇംഗ്ലീഷ് ഉപയോഗിക്കാത്ത ഒരു അത്ഭുത മലയാളി 👌👌❤
@Questman S R Bharati 🙄because Malayalam is our mother tongue no need for English or any other languages
അതും വളരെ നല്ല പദപ്രയോഗങ്ങൾ
Satyam
@Questman S R Bharati because we are Indians not English people
സത്യം😀
കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് സന്തോഷ് ജോർജെന്ന സത്യം???
Aaa comment sathyamayitum polichu njan adyam vicharichath oru joliyumillathe ellasdhalavum karangi nadannu jeevitham aswadhikunnavan ennayirunnu but valareyere agaadhamaya arivulla orumanushyananennu ippozhanu sarikkum tiricharinjath l am really sorry sir
Yes..
സഫാരിയുടെ യൂട്യൂബിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ മുഴുവനും കാണും. കാരണം ഈ ചാനൽ നിലനിൽക്കണം എങ്കിൽ വരുമാനം വേണം. skip ചെയ്യാതെ പരസ്യം മുഴുവനും കണ്ടാൽ അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും... വരുമാനം ഇല്ല എന്ന കാരണത്താൽ ഈ ചാനൽ ഒരിക്കലും നിന്നുപോകരുത്..
greatsir
Same to you
me toooooo
Thank You
Good information thanks brother
ഈ പ്രോഗ്രാം കണ്ടിട്ടു addicte ആയി അവസാനം കൂട്ടുകാരെയും കൂട്ടി ഒരു യാത്ര അങ്ങു തിരിച്ചു ഇപ്പോൾ മനസ്സിൽ നിറയെ ആ യാത്ര നൽകിയ ഒരുപിടി ഓർമ്മകൾ മാത്രം.... യാത്രയെ ഇഷ്ട്ടപെടുന്നവർക്ക്, യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്കു ഇദ്ദേഹം നൽകുന്ന ഊർജം വാക്കുകൾക്ക് അതീധമാണ്.... അടുത്ത യാത്ര മനാലിയിലോട്ടു 🏔🏔
Bro.. 😍😍😍
Njan ippolum yathrayil aanu. Shillong aanu lakshyam. I travell aways
Njanum oru sanchari ayi👍👍👍👍👍
താങ്കളൊരു അത്ഭുതമാണ് സന്തോഷ് സർ. ഒരു ആധുനിക പൊറ്റെക്കാട്. എത്ര മനോഹരമാണ് താങ്കളുടെ വിവരണം.
ആരും ad skip ചെയ്യാതെ കാണണം.. സന്തോഷ് sir നു ഒരു വരുമാനം ഉണ്ടാക്കിക്കൊടുക്കണം
🙄😏അതൊന്നും വലിയ വരുമാനം അല്ല മൂപ്പർക്ക് 😅😂😆😄
😁
Skip cheytha cash കിട്ടില്ലേ
ഒരു കാര്യം ഉറപ്പാണ്...ഇങ്ങേർക് ഒടുക്കത്തെ ഹ്യൂമർ സെൻസ് ഉണ്ട് ...😆
True. പട്ടി സംഗീതം
ഭീഗരൻ ലിംഗം
Sathyam 👌👌😃
😄😄😄😀
ഭൂട്ടാനിലെ പട്ടികൾ ഇപ്പോഴും സജീവമായി ഓരിയിടുകയാണ് 😂
കണ്ടു കണ്ട് ഈ സഞ്ചാരിയുടെ യാത്രയുടെ ഒരു ഭാഗമായി.... ഇതിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല... ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും... പ്രസാദ് സാറിനും അഭിനന്ദനങ്ങൾ
Yes, correct
തികച്ചും വ്യത്യസ്തമായ പ്രേക്ഷകർക്ക് ഒരു മടുപ്പും ഇല്ലാതെ മുഴുവനായും കാണാൻപറ്റുന്ന ഒരു മികച്ച പരിപാടിയാണ് സന്തോഷ് ജോർജിന്റെ ഈ യാത്രാ വിവരണം.ഒപ്പം തന്നെ പ്രസാദിന്റെ പിന്തുണയും.
ഭയങ്കര സന്തോഷം തരുന്ന പരിപാടിയാണിത് ഡയറിക്കുറിപ്പുകൾ, സാറിന് അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണ് 'സന്തോഷ്'. ❤❤❤❤❤
9
ഇതു കണ്ട സിദ്ദീഖ് " എട സിബിഐയ്യെ എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഭൂട്ടാനിലും പിടിപാടുണ്ട് "
Haha
Santhosh സർനു നമ്മൾ viewers തന്നെ ട്രാവൽ ചെയ്യുവാനുള്ള money youtubil ude ഉണ്ടാക്കി കൊടുക്കണം👍☺
Correct
Yes
😍😍
Nithin Benny സന്തോഷ് സാറിന്റെ ആസ്തിയെക്കുറിച്ച് വല്യ ഗ്രാഹ്യമില്ലെന്ന് തോന്നുന്നു. ലേബർ ഇൻഡ്യ എന്ന സ്കൂൾ ഉൾപ്പെടെ സഹസ്ര കോടികളുടെ ആസ്തിയുള്ള പാവപ്പെട്ടവനാ സാർ. സഞ്ചാരം CDs വിറ്റ കാശ്മതി പുള്ളിക്ക് ഇനി മുപ്പത് കൊല്ലം കൂടി ലോകം ചുറ്റാൻ.
@@a2zphone535 അതൊക്കെ ആർക്കാ ബ്രോ അറിയാത്തതു സന്തോഷ് സർ നു മറ്റു പ്രസ്ഥാനത്തിൽ നിന്നും ക്യാഷ് എടുക്കാതെ സഫാരിയിൽ നിന്നും തന്നെ ഒരു യാത്രാ ചെയ്യാനുള്ള revenue ഉണ്ടാക്കി കൊടുക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്
ഈ ഡയറികുറിപ്പും, നേപ്പാൾ സഞ്ചാരവും ഞാൻ ഒരിക്കൽ കണ്ടിട്ട് ഉണ്ട്, But ഒരിക്കൽകൂടി ഈ എപ്പിസോഡുകളെ അതീവ ജീവനോടെ യൂട്യൂബിൽ upload ചെയ്തതിനു നന്ദി,
ഇതിനിടയിൽ വരുന്ന visuals എത്ര മനോഹരമാണ്, ഇദ്ദേഹം എടുത്ത നേപ്പാൾ visuals-ന്റെ സ്ക്രീൻ ഷോട്ടിനൊപ്പം അത് തകർന്ന അവസ്ഥകൂടി ആയപ്പോൾ ശെരിക്കും ഹൃദയസ്പർശിയായ ആ രംഗം എന്റെ മനസിലുടെയും കടന്നുപോയി. നേപ്പാളിന്റെ താരതമ്യം ചെയ്‌ത visuals SDK-യിൽ കണ്ടപ്പോൾ, എനിക്ക് ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു "സഞ്ചാരം" എന്ന പ്രോഗ്രാം ശെരിക്കും ഒരു അമൂല്യ വസ്തുവാണു, വരാനിരിക്കുന്ന തലമുറയ്ക്ക് നഷ്ടമാകാൻ പോകുന്ന പല ചരിത്ര നഗരങ്ങളും, കാലഘട്ടങ്ങളും, ജീവിതവും, ഇദ്ദേഹം നമ്മുടെ തലമുറയ്ക്ക് വേണ്ടി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്, നാളെ നമ്മുടെയൊക്കെ കൊച്ചുമക്കളോട് പല രാജ്യങ്ങളും ഇങ്ങനെ ആയിരുന്നു, ഇതായിരുന്നു അതിന്റെ ചരിത്രം, ഇവിടെ ആയിരുന്നു ആ നഗരചത്വരം, ഈ കല്ല് ആ പുരാമന്ദിരത്തിന്റെ ഒരു അവശിഷ്ടമാണ്, എന്നൊക്കെ പറഞ്ഞുകൊടുക്കുമ്പോൾ " സഞ്ചാരം എന്ന അമൂല്യ ശേഖരം " ആ തലമുറയെ ഈ കാഴ്ചകളിലേക്കൊക്കെ കൊണ്ടുപോകും, ഈ സഞ്ചാരി ആ തലമുയുടെ മനസിലുടനീളം ജീവിക്കും...
Thank You
Proud of India
ഒരു പരസ്യത്തിന്റെ പിൻബലം പോലുമില്ലാതെ ഒരു ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ താങ്കൾ കാണിക്കുന്ന ഈ ചങ്കൂറ്റം തന്നെ ഇന്നത്തെ തലമുറക്ക് ഉള്ള ഏറ്റവും വലിയ പ്രചോതനം ആണ് ..ഒരു പരസഹായമില്ലാതേയും എഴുനേറ്റു നിന്ന് എനിക്ക് സാധിക്കും എന്ന് ഉറക്കെ വിളിച്ച് പറയാനുള്ള വലിയ പ്രചോതനം .ഒരു പ്രോഗ്രാം നമ്മുടെ മനസ്സിനെ എത്ര സ്വാധീനിക്കും എന്നതിനുള്ള ഉദാഹരണം ആണ് താങ്കളുടെ സഫാരി ചാനൽ ഈ യാത്ര തുടരുക കൂടെ ഞങ്ങളുമുണ്ട് ഒപ്പം തന്നെ 👍🏻😍
Satyam
ലൈക് അടിച്ചതിനു ശേഷം കാണുന്ന ഒരേ ഒരു പരിപാടി
Australian Travel Diaries by Anil Kumar 😍✌🏼✌🏼
Me to bro..
ys bro
എത്രകണ്ടാലും മതിവരാത്ത ഒരേ ഒരു പരിപാടി ♥♥
എപ്പിസോഡിന്റെ സമയം ഇനിയും വേണം, സന്തോഷേട്ടാ.. മനസ്സ് അറിഞ്ഞു കാണുന്ന ഒരേ ഒരു പരുപാടി ആണ്..☺ വേഗം വേഗം തന്നൂടെ ഓരോ എപ്പിസോഡും. 😘
Sorry to use unparliamentary words...
ഏത് വവ്വാലിനുണ്ടായവനാ ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്നത്. 😬😤
അതാ ഞാനും ആലോചിക്കുന്നത് ചിലപ്പോ മറ്റുള്ള സഞ്ചാരികൾ ആയിരിക്കണം
ഇതെല്ലാം പലതവണ കണ്ടിട്ടുണ്ട്, എങ്കിലും വീണ്ടുംവീണ്ടും കാണുന്നു❤🙏
സന്തോഷ് sir ആണ് യാത്രകളിൽ എന്റെ മാതൃക
സഫാരി ചാനൽ ഒരു വികാരമാണ് 😍
അടിപൊളി എന്റർടൈൻമെന്റ് ഒപ്പം അറിവും ❤️❤️❤️❤️❤️
ഭൂട്ടാനിൽ സിദ്ധിക്ക് 😂😂😂😂😂
😂😂😂😂😂
ഈ ക്യാപ്ഷൻ കൊടുതിരുന്നെക്കിൽ ഈ വീഡിയോ വമ്പൻ ഹിറ്റ് ആയേനെ
😆😆
😂😂😂
@@nithinbenny7329 did you see the caption has changed?
എല്ലാരും വായോ....പുലി ഇറങ്ങി😘
ഇതിങ്ങനെ കേൾക്കുമ്പോൾ ഒരു travel ചെയ്ത feel ആണ്
ഈ കാത്തിരിപ്പിന്റെ സുഖം ഉണ്ടല്ലോ, അത് വേറെ തന്നെയാ...
സന്തോഷ് സാർ, കാലത്തെ അതിജീവിച്ചു നിന്ന fathepur, ബുഗംബത്തിൽ തകർന്നു നാമാവശേഷമായതു കണ്ടപ്പോൾ എന്റെ ആത്മാവ് എന്നെ വിട്ടുപോയതുപോലെ തോന്നി.....
02:38 ഭൂട്ടാനിലെ ചായക്കടയിൽ സിദ്ദീഖ്.😁
തകരുന്നതിന് മുമ്പ് താങ്കൾ അവിടങ്ങളിലെല്ലാം ഒപ്പിയെടുക്കാൻ ദൈവം niyogichaal അതൊരു ഭാഗ്യമാണ്.
Inyippoll China thakarumo santhosham avideyum poyrunnu pakisthan muzhuvan shoot cheyannam
@@sajan5555 china engana thakkaran?
അന്തോഷ് സർ നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും എന്റെ കണ്ണുകളാൽ കാണുന്നപോലെ തോന്നുന്നു അത്രയുണ്ട് നിങ്ങളുടെ വിവരണം നിങ്ങൾക്കു എന്റെ വക ഒരു big സല്യൂട്ട് ഇരിക്കട്ടെ
സന്തോഷേട്ടാ, എന്റെ ആദ്യ യാത്ര യൂറോപ്പിലേക്കാണ്. അതുകൊണ്ട് തന്നെ "സഞ്ചാരം" എന്ന പരിപാടി വളരെയധികം സഹായിക്കും എന്ന് ഉറപ്പാണ്.
സന്തോഷേട്ടാ ഒരുപാടു ഒരുപാടു ഇഷ്ട്ടമാണ് ചേട്ടന്റെ prgrm കാണാൻ... ഇനിമുതൽ പരസ്യങ്ങൾ skip ചെയ്യാതെ ഞാനും കാണാൻ ശ്രമിക്കാം.. ചേട്ടന്റെ സംസാരം കേട്ടു കൊണ്ടിരിക്കുമ്പോൾ ധൃതിയിൽ skip ആയി പോകുന്നതാണ്....
ദൈവം കയൊപ്പ് വച്ച കാഴ്ചകൾ നമ്മൾക്ക് കാണിച്ചു തരാൻ അനുഗ്രഹിച്ച യച്ച അപൂർവ വ്യക്തി യാണ് സന്തോഷ് സാർ 🙏
വളരെ നല്ല അനുഭവം ഓരോ എപ്പിസോഡ് കഴിയുമ്പോഴും ..
സന്തോഷ് സർ താങ്കളിൽ കേരള ടൂറിസം ഭദ്രമായിരിക്കും എന്ന് ഉറപ്പ് ഉണ്ട്..
സന്തോഷം, ആഴ്ചയിൽ രണ്ട് episode ആക്കിയപ്പോ Wednesday സംപ്രേഷണം ചെയ്യണം എന്ന് അപേക്ഷിച്ചിരുന്നു. Now became reality😍😍😍😍😍
പ്രസാദ് സാറിനെ ഞാൻ ഈ പരിപാടിയിലൂടെയാണ് അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കുറിച്ച് സെർച്ച് ചെയ്ത് പല കാര്യങ്ങളും അറിഞ്ഞു. ഒരു പാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മനം നൊന്തു. ഞങ്ങൾക്ക് അങ്ങയുടെ യാത്ര തീരാ നഷ്ടമാണ് സാർ. പ്രണാമം🙏
പ്രണാമം സാർ
ലിംഗത്തെക്കുറിച്ചുള്ള പരാമർശം വളരെ രസകരമായിതോന്നി ...
പ്രേക്ഷകരോട് അല്പം നീതിപുലർത്തുന്ന ഒരേ ഒരു മലയാളം ചാനൽ...
ഓടിയെത്തിട്ടും fist അടിക്കാൻ കഴിഞ്ഞില്ല അപ്പോളേക്കും 20കമന്റ്സ് കഴിഞ്ഞു... 😥😥
Ayyo
എന്ത് രസാ... സഫാരി ചാനൽ കണ്ടിരിക്കാൻ. Super
എത്ര പ്രശംസിച്ചാലും തീരില്ല സന്തോഷ് സാറിന്റെ സംഭാവന
Dear, santhosh sir... safari TV chanel ...... I Love you........
സബ്സ്ക്രൈബേർസ് വർധിച്ചാൽ കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നു ...
കട്ട വെയ്റ്റിംഗ് ആയിരുന്നു ഒരു കഞ്ചാവടിച്ച സുഖം വീഡിയോ കണ്ടപ്പോൾ
Ijj kanjavanalle?😀😀
Apol like adicha 41 perum kanjavano..🤔😲🤭🙄
ഇന്റർവെൽ ബ്രേക്ക് കാണുമ്പോ ഒരു ടെൻഷൻ ആണ്, തീരാൻപോകുവാണല്ലോ എന്നോർത്തു .... Good program.
എത്ര ഭംഗിയായ അവതരണം Good
സത്യം പറയട്ടെ കുട്ടിക്കാലത്തു . ആ വീഡിയോ സഞ്ചാരയിൽ കണ്ടത് ഇപ്പോഴും ഓർമയുണ്ട് . അന്നേ ഉള്ള സംശയമായിരുന്നു . എനിക്ക് സിദ്ധിഖിനെ ഓർമയില്ല ശ്രീരാമനെ കണ്ടത് ഇപ്പോഴും ഓർമയുണ്ട്
So superb episode, specially ahh Nepal incident... Heart touching....
Satyam
Was waiting patiently.... ❤️❤️
Endu rasaaanu കേൾക്കാൻ👏👏👏👏👏
കേരളവും ഇതുപോലെ ചിത്രീകരിച്ചൂടെ
സഫാരി പ്രേക്ഷകർക്കായി ഒരു facebook ഗ്രൂപ്പ് , ഓൻ എത്തിയില്ലേ കോയാ ?
Continue watch. Iam addicted sancharam
Thanks Santhosh bhai...
BR is rocking, very good!
അങ്ങയുടെ വിവരണം കേട്ട് ശരിക്കും ഭൂട്ടാനിൽ എത്തിയ പോലെ തോന്നി
🙏💎👑നന്മകൾനേരുന്നൂ മഹാനുഭാവാ 🇮🇳ഭാരതത്തിന്റെ പുണ്ണ്യമെ.
സര്‍ യാത്ര ചെയ്ത പല രാജ്യങ്ങളും ഇന്നു ഇല്ല .... സിറിയ യമന്‍ .. ഇതെല്ലാം ഒരുകാലത്ത് archives collection ആകും സാറിന്‍റെ വീഡിയോ കള്‍ ..
Yes especially those terrorists destroyed ancient civilization footages...
santoash sar. ningal marana mass anu
ഇത്ര പെട്ടെന്ന് കഴിഞ്ഞോ ? ഈ ഗൾഫിൽ നിന്നും ഇത് കണ്ടിട്ട് ഭ്രാന്ത് പിടിക്കുന്നു . ഇവിടെ നിന്നും ഓടിപ്പോകാൻ തോന്നുന്നു
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മറ്റു channels, Tech Travel Eat. Food n travel, Route records, Mallu traveller, Nomadic Indian, Living the dreams etc.
@Lelouch Yagami മടുപ്പ് അല്ല 2വർഷം ഇവിടെ ഇനി കുറച്ച് ദിവസം ഇതുപോലത്തെ പച്ചപ്പ് നിറഞ്ഞ മാല ചേരുവകൾ കാണാൻ കൊതി ആവുന്നു 😍😘
Odiyo 😌 2yr aai
ഓരോ ദിവസവും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു
നിങ്ങൽ എന്നെ സഞ്ചാരിയാക്കി
njanum bhutanil poitund .1987 west bengalile hasimara to pumsholing busil poi.avideninn bhutanilekum.
Thanks for Bhutan information. thanks Santosh.liked much.
Ente life il traveling inspiration ee manushan aanu... ente first country bhutan ayirunnu
സിദ്ദിഖും ശ്രീരാമനും ഭൂട്ടാനിൽ
ഉപ്പും മുളകും കാണാൻ വേണ്ടി യൂട്യൂബ് open ആക്കിയത് ആണ് അപ്പോൾ ആണ് ഈ പ്രോഗ്രാം കണ്ടത് പിന്നെ ഇതു കണ്ടിട്ട് ഇനി ഉപ്പും മുളകും കാണാം
Gd
മ്മ്‌ടെ ചാനൽ കൂടി കാണാൻ മറക്കണ്ട..😉😉
ഇനി ഉപ്പും വേണ്ട , മുളകും വേണ്ട
ഇപ്പോൾ ഭൂട്ടാൻ യാത്ര ഈസി ആണ്.... ഞാൻ ഒരു ബൈക്കർ ആണ്... ആസ്സാമിലെ ജയ്‌ഗോൺ നിന്നും ഫ്രീ വിസ എടുത്തു ഭൂട്ടാനിലെ ഫ്യുങ്ഷോലിംഗ് വഴി ഭൂട്ടാനിൽ കയറാം..... ബൈക്കിന് 100 രൂപ ദിവസം ചാർജ് ചെയ്യും..... ഭൂട്ടാൻ സിമ്മും കിട്ടും..... നെറ്റ് ഉൾപ്പെടെ.... മനോഹരമായ രാജ്യം
ഹിമാലയം യാത്രയുടെ videos ഒരുപാട് തിരഞ്ഞു പക്ഷെ കിട്ടിയില്ല . ഉള്പെടുത്താമോ
This video proves that Siddique is an international star!
Bhutanil namal malayalam cineama kanikunu en ariyunu valiya athisayam aanu.. Lokath namal ariyathe pala karyangalum kanich tharunu sirinu orupad nanni.
സന്തോഷ് ചേട്ടൻ ഇഷ്‌ടം
സന്തോഷ് ഒരു അത്ഭുതം
Well presentation. Each episode very interesting. Keep it up !!!
MULAK CHAMMANTHI+ BAR.. sir paranju kettappol chiri vannu.... Lol......but bhutan some different feel while you were detailing abt.. thNk you sir....
Please visit Bogota, colombia. Its a very good place to visit
Neppalilekku indian vehicle's allowed aano
Dharmashala Cricket Stadium💥one of the beautiful stadium in the world🔥
Excellent sir
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
i like u sir... ur a great person
2 kollam kazhinj nepalilott nokkumbol bookambhathil nashtamaaya samskaara gopurangale avarkk punarsrishtikkan kazinjo?
Ee channelnu vendi njn parayum
'Like share and subscribe' :)
Very nice Santhosh sir
You have a good aptitude for interesting journalism
real inspiration 4 many
നേപ്പാൾ യാത്ര ഞാൻ മുഴുവനായും കണ്ടിരുന്നു. അന്ന് സൗദിയിലായിരുന്നു ഞാൻ /
നേപ്പാളീസുഹൃത്തുക്കളോട് അവരുടെ നാട്ടിലെ ഇത്തരം സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞപ്പൊ അവർക്കെ അൽഭുതമായിരുന്നു.
Rino il ninnu naveda vazhi pokumbol ethupole colour mountain kanam..pinne 5 manikoor drive desert vazhi
ഇംഗ്ലീഷ് അലോസരമില്ലാത്ത സംസാരം.
അത്യാവശ്യത്തിന് മാത്രം ഇതുപോലെ ഇംഗ്ലീഷ് ഉപയോഗിക്കാൻ മറ്റുള്ള പഠിക്കണം
Sathyam
Satyam namal namude baasha marakan padila
Nalla clean aanallo nammude indiayekkalum
അന്ധവിശ്വാസങ്ങളെ കുറിച്ച് പറയുന്നു...... അവസാനം രക്ഷപെട്ടത് ഭാഗ്യം എന്നും പറയുന്നു...... ഏതായാലും രസമുള്ള കാഴ്ചവിരുന്ന് തന്നെ...
Santhosh sir I like u
ഈ episode പല തവണ കാണുന്ന ഞാൻ
First like nd comment😎😎
First Viewer😎😎😎😎😎😎😎
Thanks Safari
Was waiting
ഭൂട്ടാനിലെ ഈ സഞ്ചാരം എപ്പിസോഡ് (മലയാളം ഡബ്ബിഡ് മൂവി എപ്പിസോഡ് ) അന്ന് ഏഷ്യാനെറ്റ് ന്യൂസിൽ ഞായറാഴ്‌ച കണ്ടിട്ടുള്ളവർ like here............
kalakkan anubhavangal thane.. njangalum enjoy cheyunnu.. thangalude vakkukalil ninnum drisiangalil ninnum..
ഒരാഗ്രഹം കൊണ്ട് ചോദിക്കുവാ. ദിവസേന ഒരു എപ്പിസോഡ് ഇടാൻ പറ്റുമോ 😥😥