അങ്ങനെ ews സംവരണം കൊടുത്തു കഴിഞ്ഞ അടുത്തത് എല്ലാ അമ്പലങ്ങളിലും മേൽശാന്തിമാരായിട്ട് obc scst എന്തുകൊണ്ട് നിയമിക്കുന്നില്ല എല്ലാ മനുഷ്യരും ഒന്നാന്നാ ല്ലേ പറയണത് എന്തുകൊണ്ട് നിയമിക്കുന്നില്ല
സണ്ണിയുടെ നിലപാട് ആത്മാര്ഥതയുള്ളതല്ല. യഥാർത്ഥ പിന്നോക്കക്കാരിൽ പിന്നോക്കമായവരെ സഹായിക്കണമെന്നുള്ള മനസ്ഥിതിയും ഇല്ല ഇയാൾക്ക്. സമൃദ്ധമായി ഊണ് കഴിച്ചവരെ തന്നെ വീണ്ടും വീണ്ടും ഊട്ടണമെന്ന മനോഭാവമാണ് ഇത്. സണ്ണി പറയുന്ന ന്യായം ഇതാണ്. "ആവശ്യത്തിന് പ്രാധിനിത്യം ഇല്ലാത്തവിഭാഗങ്ങളുണ്ടെങ്കിൽ അവർക്ക് സർക്കാർ വിദ്യാഭ്യാസം കൊടുക്കണം. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണ് അവർക്ക് ജോലിയിലേക്ക് എത്താൻ കഴിയാത്തത്." ഈ ന്യായം മുഴുവൻ ജാതിസംവരണത്തിന്റെയും യുക്തിയെ ചോദ്യം ചെയ്യുകയാണ്. അങ്ങനെയാണെങ്കിൽ നിശ്ചിത മത്സരപ്പരീക്ഷകളിൽ യോഗ്യത നേടാൻ കഴിയാത്ത എല്ലാവര്ക്കും വിദ്യാഭ്യാസം കൊടുത്താൽ പോരെ? ജാതി സംവരണം എന്ന വ്യവസ്ഥിതിയെ വേണ്ടല്ലോ. തിരിഞ്ഞു കുത്തുന്ന ന്യായവാദങ്ങൾ.
@@arunbaijuvg6295 അതായത് തൻ്റെ ജാതിയിൽ പ്പെട്ട ഏതെങ്കിലുമൊരുത്തൻ എവിടെയെങ്കിലും കയറിയിരുന്നാൽ രോമാഞ്ചം തോന്നുന്ന പച്ചജാതി വർഗീയ ചിന്ത വേറെ ഒരു ഉദ്ദേശവും ഇല്ല അല്ലേ?
സബ് കാറ്ററൈസ് ചെയ്യുന്നതിൽ എന്താണ് തെറ്റ് പട്ടികജാതി യിലെ വിവിധ ജാതികൾ പരസ്പരം വിവാഹത്തിൽ ഏർപെടാത്ത തിനാൽ ഒരോ ജാതിയിൽ പെട്ടവരുടെ യും ജനസംഖ്യയും പ്രാതിനിധ്യവും കണക്കാക്കി റിസർവേഷൻ ക്രമീകരിക്കുന്ന തല്ലേ നല്ലത് എല്ലാ കമ്മ്യൂണിറ്റി ക്കും പ്രാതിനിധ്യ മനുസരിച്ച് കൊടുക്കണം എന്നല്ലേ പറഞ്ഞത് ഹിന്ദുകളുടെ പ്രാതിനിധ്യം എന്നത് എല്ലാ ഹിന്ദുക്കൾക്കും ഉള്ള പ്രതിനിധ്യം ഉണ്ട് എന്ന് കരുതുന്നത് പോലെ പട്ടികജാതി കാരക്കുണ്ടാകുന്ന പ്രാതിനിധ്യം ഇതിലെ എല്ലാ ജാതിക്കാർക്കുമുള്ള പ്രാതിനിധ്യം ഉണ്ട് എന്ന് കരുതുന്നത് പോലെയല്ലേ
എല്ലാ കമ്മ്യൂണിറ്റികൾക്കും പ്രാതിനിധ്യം അനുസരിച്ച് ജോലി..... സുപ്രീം കോടതിയിലും ജഡ്ജിമാരുടെ ജാതിപ്പട്ടിക പരിശോധിച്ചാൽ....😂 കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ജാതിയുടെ പ്രാതിനിധ്യം അനുസരിച്ചാണ് നിയമനങ്ങൾ.....😂🤣
വീടിയോടെ ടൈറ്റിൽ തെറ്റാണ്. അത് വായിച്ചപ്പോൾ എനിക്കും കുറെ സംശയങ്ങൾ ഉണ്ടായി. സണ്ണി കപ്പികാട് ക്രീമിലയർ നടപാക്കരുത് എന്നല്ല പറഞ്ഞത്. പക്ഷെ, സുപ്രീം കോടതിയുടെ ക്രീമിലയർ മാനദണ്ഡങ്ങൾ അപകടകരമാണ് എന്ന് ആണ് പറഞ്ഞത്.
As SK said, Let Government bring Policy change to give preference to more socially backward people or class among all socially challenged Backward classes as a whole. But No need to exclude anyone stamping them as Creamy Layer. Dont divide the Whole community of socially equally marginalised full Group and creat 'Brahmin's, kshathriyaas, Vaishya and Shudra and untouchables' with in the Community 🙄
Sc/ST യില്‍ വിഭ ചനo നടത്തുന്നത് ഈ വിഭാഗങ്ങളെ പരസ്പരം തല്ലി ക്കാന്‍ വേണ്ടി മാത്രം. ബിജെപി യുടെ അടിമകള്‍, അവരില്‍ നിന്ന് പണം കിട്ടുന്ന വര്‍ ,ആഗ്രഹിക്കുന്നവര്‍ , പല ദളിത് സംഘടനകള്‍ ഉണ്ടാക്കി ജീവിക്കുന്നവരും ബിജെപി നിലപാടിനെ പിന്തുണക്കുന്നു. ബ്രാഹ്മണ ചന്ദ്രചൂഢന്‍ മാരുടെ ബുദ്ധി അപാരം. ഇവര്‍ എന്നും സംവരണത്തിന് എതിരെ.
Well said
സംവരണത്തിന്റെ.. ആവശ്യം എന്താണോ അതാണ് ഉപസംവരത്തിന്റെയും ആവശ്യം... സംവരണത്തിന് തുല്യം സംവരണംമാത്രമാണ്..ഇപ്പോൾ നീതി നിഷേദം തന്നെ യാണ് നടക്കുന്നത്
👍🏿👍🏿👍🏿👍🏿
correctly you said sir
അങ്ങനെ ews സംവരണം കൊടുത്തു കഴിഞ്ഞ അടുത്തത് എല്ലാ അമ്പലങ്ങളിലും മേൽശാന്തിമാരായിട്ട് obc scst എന്തുകൊണ്ട് നിയമിക്കുന്നില്ല എല്ലാ മനുഷ്യരും ഒന്നാന്നാ ല്ലേ പറയണത് എന്തുകൊണ്ട് നിയമിക്കുന്നില്ല
ദലിതർ ഒന്നിക്കുന്നു. എന്തു ചെയ്യണം ഭീഷണി ആണ് ? എന്ന പിന്നെ അവരെ അങ്ങ് തമ്മിൽ തല്ലിപ്പിക്കാം - Creamy layer അവിടേം കൊണ്ട് വരാം. What an Idea sirji
Supperspeak
👍👍👍
👌👌👌👌👌👌👌👌👌❤
സണ്ണിയുടെ നിലപാട് ആത്മാര്ഥതയുള്ളതല്ല. യഥാർത്ഥ പിന്നോക്കക്കാരിൽ പിന്നോക്കമായവരെ സഹായിക്കണമെന്നുള്ള മനസ്ഥിതിയും ഇല്ല ഇയാൾക്ക്. സമൃദ്ധമായി ഊണ് കഴിച്ചവരെ തന്നെ വീണ്ടും വീണ്ടും ഊട്ടണമെന്ന മനോഭാവമാണ് ഇത്.
സണ്ണി പറയുന്ന ന്യായം ഇതാണ്. "ആവശ്യത്തിന് പ്രാധിനിത്യം ഇല്ലാത്തവിഭാഗങ്ങളുണ്ടെങ്കിൽ അവർക്ക് സർക്കാർ വിദ്യാഭ്യാസം കൊടുക്കണം. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണ് അവർക്ക് ജോലിയിലേക്ക് എത്താൻ കഴിയാത്തത്." ഈ ന്യായം മുഴുവൻ ജാതിസംവരണത്തിന്റെയും യുക്തിയെ ചോദ്യം ചെയ്യുകയാണ്. അങ്ങനെയാണെങ്കിൽ നിശ്ചിത മത്സരപ്പരീക്ഷകളിൽ യോഗ്യത നേടാൻ കഴിയാത്ത എല്ലാവര്ക്കും വിദ്യാഭ്യാസം കൊടുത്താൽ പോരെ? ജാതി സംവരണം എന്ന വ്യവസ്ഥിതിയെ വേണ്ടല്ലോ. തിരിഞ്ഞു കുത്തുന്ന ന്യായവാദങ്ങൾ.
നിങ്ങൾ ക്രീമിലയറിനെ കുറിച്ചുള്ള പ്രസംഗ ഭാഗം കേട്ടിട്ടില്ല.. അത് നിങ്ങളുടെ കുഴപ്പം ആണ്.. സണ്ണി യുടേതാണ്
മേൽ സൂചിപ്പിച്ച വസ്തുതകൾ EWS നടപ്പിലാക്കിയപ്പോൾ അവതരിപ്പിക്കാനുള്ളതായിരുന്നു .😮
@@user-ha2nd1ep4zഇതൊക്കെ എപ്പോഴും നിരീക്ഷണത്തിലാക്കിയില്ലെങ്കിൽ അപകടമാണ്
No.1 fraud ane ivan.
എത്ര വർഷമായല്ലോ റിസർവേഷൻ നിർത്തിക്കുടെ
സംവരണം നിങ്ങളുടെ ഔദാര്യമല്ല .ഞങ്ങളുടെ അവകാശമാണ് . ഞങ്ങൾക്കുള്ളത് പിടിച്ചെടുക്കുവാൻ ഉള്ള ശ്രമം ആണ്
നിർത്താതോണ്ട് തനിക്കു എവിടെയെങ്കിലും ചൊറിച്ചിൽ ഉണ്ടോ
Sunny m kapikkad is super. He is very clear
"ക്രീമീ ലയർ " പട്ടിക ജാതിക്കാർക്കിടയിലും കൊണ്ടുവരരണമെന്ന് വാദിക്കുന്നവർ - അത് പൊതു വിഭാഗങ്ങളിലും നടപ്പിൽ വരുത്തണമെന്ന് വാദിക്കാത്തതെന്തുകൊണ്ട് ?
Enth?
Eda manda ക്രമി ലേയർ OBC I'll ind kazuthe
Indian കോൺസ്ട്ടിട്യൂഷൻ പറയുകയാണെങ്കിൽ സംവരണം 10വർഷത്തേക്ക് അല്ലെ ഉണ്ടായിരുന്നുള്ളു
അതായത് സംവരണ വിഭാഗത്തിലെ സമ്പന്നൻ്റെ മക്കൾക്ക് തന്നെ വീണ്ടും കിട്ടും ' പാവപ്പെട്ടവൻ സ്വാഹി
സംവരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് പ്രാധിനിത്യം എന്നാണ്; അല്ലാതെ ദാരിദ്ര്യനിർമാർജന പദ്ധതിയല്ല...
@@arunbaijuvg6295 അതായത് തൻ്റെ ജാതിയിൽ പ്പെട്ട ഏതെങ്കിലുമൊരുത്തൻ എവിടെയെങ്കിലും കയറിയിരുന്നാൽ രോമാഞ്ചം തോന്നുന്ന പച്ചജാതി വർഗീയ ചിന്ത വേറെ ഒരു ഉദ്ദേശവും ഇല്ല അല്ലേ?
സബ് കാറ്ററൈസ് ചെയ്യുന്നതിൽ എന്താണ് തെറ്റ്
പട്ടികജാതി യിലെ വിവിധ ജാതികൾ പരസ്പരം വിവാഹത്തിൽ ഏർപെടാത്ത തിനാൽ ഒരോ ജാതിയിൽ പെട്ടവരുടെ യും ജനസംഖ്യയും പ്രാതിനിധ്യവും കണക്കാക്കി റിസർവേഷൻ ക്രമീകരിക്കുന്ന തല്ലേ നല്ലത്
എല്ലാ കമ്മ്യൂണിറ്റി ക്കും പ്രാതിനിധ്യ മനുസരിച്ച് കൊടുക്കണം എന്നല്ലേ പറഞ്ഞത്
ഹിന്ദുകളുടെ പ്രാതിനിധ്യം എന്നത് എല്ലാ ഹിന്ദുക്കൾക്കും ഉള്ള പ്രതിനിധ്യം ഉണ്ട് എന്ന് കരുതുന്നത് പോലെ പട്ടികജാതി കാരക്കുണ്ടാകുന്ന പ്രാതിനിധ്യം ഇതിലെ എല്ലാ ജാതിക്കാർക്കുമുള്ള പ്രാതിനിധ്യം ഉണ്ട് എന്ന് കരുതുന്നത് പോലെയല്ലേ
എല്ലാ കമ്മ്യൂണിറ്റികൾക്കും പ്രാതിനിധ്യം അനുസരിച്ച് ജോലി..... സുപ്രീം കോടതിയിലും ജഡ്ജിമാരുടെ ജാതിപ്പട്ടിക പരിശോധിച്ചാൽ....😂
കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ജാതിയുടെ പ്രാതിനിധ്യം അനുസരിച്ചാണ് നിയമനങ്ങൾ.....😂🤣
EWS is the best, rest all, including all kind of quotas must be stopped. Expand the purview of EWS instead.
വീടിയോടെ ടൈറ്റിൽ തെറ്റാണ്. അത് വായിച്ചപ്പോൾ എനിക്കും കുറെ സംശയങ്ങൾ ഉണ്ടായി.
സണ്ണി കപ്പികാട് ക്രീമിലയർ നടപാക്കരുത് എന്നല്ല പറഞ്ഞത്. പക്ഷെ, സുപ്രീം കോടതിയുടെ ക്രീമിലയർ മാനദണ്ഡങ്ങൾ അപകടകരമാണ് എന്ന് ആണ് പറഞ്ഞത്.
As SK said, Let Government bring Policy change to give preference to more socially backward people or class among all socially challenged Backward classes as a whole.
But No need to exclude anyone stamping them as Creamy Layer. Dont divide the Whole community of socially equally marginalised full Group and creat 'Brahmin's, kshathriyaas, Vaishya and Shudra and untouchables' with in the Community 🙄
ഇയാൾ നെക്സലേറ്റ് ആണോ
Jathiyoli
Sc/ST യില്‍ വിഭ ചനo നടത്തുന്നത് ഈ വിഭാഗങ്ങളെ പരസ്പരം തല്ലി ക്കാന്‍ വേണ്ടി മാത്രം. ബിജെപി യുടെ അടിമകള്‍, അവരില്‍ നിന്ന് പണം കിട്ടുന്ന വര്‍ ,ആഗ്രഹിക്കുന്നവര്‍ , പല ദളിത് സംഘടനകള്‍ ഉണ്ടാക്കി ജീവിക്കുന്നവരും ബിജെപി നിലപാടിനെ പിന്തുണക്കുന്നു. ബ്രാഹ്മണ ചന്ദ്രചൂഢന്‍ മാരുടെ ബുദ്ധി അപാരം. ഇവര്‍ എന്നും സംവരണത്തിന് എതിരെ.
ഫ്രീതിങ്കിംഗ് ജാതിഭ്രാന്തൻമാർ
ഇയാൾക്ക് യാതൊരു ആത്മാർത്ഥതയും ഇല്ല.