വെറും 20 രൂപയ്ക്ക് വാങ്ങിയ വിസിൽ കൊണ്ട് വ്യത്യസ്തയാർന്നൊരു മിമിക്രിയുമായി പ്രണവ് !!

Поділитися
Вставка
  • Опубліковано 26 сер 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 199

  • @artistpranav2545
    @artistpranav2545 2 роки тому +160

    എല്ലാവരുടെയും സപ്പോർട്ടിനു ഒരുപാട് നന്ദിയുണ്ട്❤️thanks all❤️❤️🙏

  • @_SHABEEH_Np_
    @_SHABEEH_Np_ 2 роки тому +36

    കഴിവുള്ളവർ അംഗീകരിക്കപ്പെടട്ടെ.... ഉയരങ്ങളിൽ എത്തട്ടെ... എല്ലാ വിധ പ്രാർത്ഥനകളും 😍

  • @drishyarchandran7070
    @drishyarchandran7070 2 роки тому +65

    നല്ല അവതരണം നല്ല കഴിവുണ്ട് വിസിൽ ഉപയോഗിച്ച് ഇത്രയൊക്കെ ശബ്ദം ഉണ്ടാക്കാമെന് ഇപ്പോഴാണ് മനസിലായെ😌സമ്മതിച്ചു🙌

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 роки тому +14

    വിസലു ഉപയോഗിച്ചുള്ള മിമിക്രി ഞാനാദ്യമായിട്ടാ കാണുന്നത്. ഗംഭീരമായിട്ടുണ്ട്.

  • @sreejithvedas3689
    @sreejithvedas3689 2 роки тому +5

    ഒന്നും പറയാനില്ല.......
    അടിപൊളി.... തകർത്തു
    തിമിർത്തു................ അടിച്ചുപൊളിച്ചു......... തകർത്തു............. പറഞ്ഞിട്ട് മതിയായില്ല...... 👍👍👍👍👍👍👍👍👍💕💕💕💕💕💕💕💕💕💕💕

  • @narayananpottis812
    @narayananpottis812 2 роки тому +13

    പുതുമ എന്നു പറഞ്ഞാൽ ഇതൊക്കെയാണു വേണ്ടത്
    അത്യുഗ്രൻ പ്രകടനം
    രചനാ നാരായണൻ കുട്ടിയുടെ അവതരണരീതിയും എപ്പോഴും തെളിഞ്ഞു കാണുന്ന ചിരിയും ഹൃദ്യമായി
    ജഡ്ജസ് മൂന്നു പേരും വളര നന്നായി. പക്രുവിന്റെ വിസിലടി കലക്കി.

  • @rakeshkv6007
    @rakeshkv6007 2 роки тому +31

    സമ്മതിച്ചു... മുത്തേ., 👍👍👍👍👍👍

  • @vinumurugan9237
    @vinumurugan9237 2 роки тому +42

    Talented man... ❤️😍😍Originality...

    • @VOXCREATIVITY
      @VOXCREATIVITY 2 роки тому +1

      ua-cam.com/video/luvAeBFzIMg/v-deo.html😳

  • @prajinaponnu3053
    @prajinaponnu3053 2 роки тому +30

    ബിസിൽ മിമിക്രി Supper❤️❤️

  • @abdulrazakk9176
    @abdulrazakk9176 2 роки тому +28

    ഒരു വിസിൽ മതി കഴിവുളളവന്
    കലക്കി മോനെ👍

    • @mukeshmaniyadanmukeshmaniy4764
      @mukeshmaniyadanmukeshmaniy4764 2 роки тому +1

      വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് ഇതാണ്

  • @saheedp3218
    @saheedp3218 2 роки тому +35

    മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ നിന്നും പ്രണവിന് എല്ലാവിധ ആശംസകളും നേരുന്നു

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 роки тому +17

    ഞാൻ ഊതിയാൽ ഒറ്റ സൗണ്ട് മാത്രമേ വരൂ പീ പീ പീ ....''

  • @sivankuttyk9070
    @sivankuttyk9070 2 роки тому +18

    ഉഗ്രൻ ,
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @aseeskca9419
    @aseeskca9419 2 роки тому +15

    എന്റെ പൊന്നോ തകർത്തു ❤❤❤

  • @drishyarchandran7070
    @drishyarchandran7070 2 роки тому +21

    Pranavetta polichu🔥🔥🔥

  • @gopiuncle1211
    @gopiuncle1211 2 роки тому +20

    Kalakki pranav god bless you

  • @shyampadiyil4091
    @shyampadiyil4091 2 роки тому +5

    Pranave അടിപൊളി 👍🏻👍🏻👍🏻😊😊

  • @rakeshmc1989
    @rakeshmc1989 2 роки тому +32

    ഛെ ഇതിനെക്കൊണ്ട് ഇങ്ങനൊക്കെ ചെയ്യാം അല്ലെ വെറുതെ പീ പീ വിളിച്ചു കളഞ്ഞു 😂😂😂

  • @praveendas1956
    @praveendas1956 2 роки тому +8

    വളരെ മനോഹരമായം👌😍👍🏻

  • @Diyahfathim
    @Diyahfathim 2 роки тому +5

    വേറെലവൽ, വിസിൽ 👍🌹

  • @wirelesselectricity9505
    @wirelesselectricity9505 2 роки тому +8

    Superb 👌
    Kannurkkaran 🖒❤

  • @shafeeqsha4257
    @shafeeqsha4257 2 роки тому +2

    Yellam polichu orijinal voice kalakki eniyum oru pad uyarangalil yethate

  • @sujeshlal6621
    @sujeshlal6621 2 роки тому +2

    മിഥുനിന്റെ ഏഴയലത്തു വരില്ല ഇ പെണ്ണ് 🤣🤣🤣🤣🤣🤣മിഥുൻ മാസ്സ് 😍😍😍😍

  • @josephjohncheeramban
    @josephjohncheeramban 2 роки тому +8

    Kiduuu performance

  • @shaijusaajan3695
    @shaijusaajan3695 2 роки тому +5

    അറിയാ ഇനിയും ഇങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്തുക പുതുമ എന്നാൽ ഇങ്ങനെ വേണം നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @mallutroll7968
    @mallutroll7968 2 роки тому +9

    Very talented 👍🏻👍🏻

  • @anilkvkvanil4981
    @anilkvkvanil4981 2 роки тому +7

    അടിപൊളി സൂപ്പർ ❤️❤️❤️🥰♥️🥰

  • @dilipkumar1905
    @dilipkumar1905 2 роки тому +4

    വല്ലഭനു പുല്ലും ആയുധം 👍👍👍

    • @valsanmaroli340
      @valsanmaroli340 2 роки тому

      Super super super Pranav പ്രണവിന് ഇനിയും ഒരുപാട് കണ്ടുപിടുത്തങ്ങൾ ചെയ്യാൻ പറ്റും I am sure 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @PradeepKumar-yg9bk
    @PradeepKumar-yg9bk 2 роки тому +5

    God bless Pranav

  • @muhammedshanil4259
    @muhammedshanil4259 2 роки тому +21

    ഇതൊക്കെയാണ് കഴിവ്

  • @sumithar8031
    @sumithar8031 2 роки тому +7

    Good observation

  • @rijilkeezhara3388
    @rijilkeezhara3388 2 роки тому +6

    നാട്ടുകാരൻ ❤

  • @user-fasalu
    @user-fasalu 2 роки тому +11

    പൊളി ♥

  • @rajeshkottarathil6859
    @rajeshkottarathil6859 2 роки тому +3

    പൊളിച്ച് സൂപ്പർ ❤️❤️

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 2 роки тому +6

    അഭിനന്ദനങ്ങൾ

  • @hridyaramachandran989
    @hridyaramachandran989 2 роки тому +2

    Adipoli 🔥

  • @salutekumarkt5055
    @salutekumarkt5055 2 роки тому +5

    നമ്മളും വിസിൽ മേടിച്ചിട്ടൊണ്ട് അതൊക്കെ ഇപ്പo 🤣🤣🤣🤣🤣

  • @aswathys9214
    @aswathys9214 2 роки тому +11

    Kiduvey................. poli

  • @SabuXL
    @SabuXL 2 роки тому +1

    ഗംഭീരം തന്നെ ട്ടോ ചങ്ങാതീ 😀👏👌🤝

  • @user-cv8ji4tm2x
    @user-cv8ji4tm2x 2 роки тому +2

    Ithil povan enganeyan avasaram labikkuka

  • @thangarajkalimuthu1511
    @thangarajkalimuthu1511 2 роки тому +2

    Very beautiful congrats.

  • @dx_media_official
    @dx_media_official 2 роки тому +3

    Anchor ney mataan pattoo

  • @prajinaponnu3053
    @prajinaponnu3053 2 роки тому +4

    Adipoli😍😍

  • @kadherkunnummalkadherkunnu8708
    @kadherkunnummalkadherkunnu8708 2 роки тому +1

    Super

  • @HODOPHILELIVE
    @HODOPHILELIVE 2 роки тому +6

    Poliiyoskii🔥🔥🔥😍

  • @ameen2237
    @ameen2237 2 роки тому +3

    Super😍😍

  • @manuaji1162
    @manuaji1162 2 роки тому +1

    അടിപൊളി. 🌹🌹🌹

  • @sajeendrankakkad
    @sajeendrankakkad 2 роки тому +1

    Un Compared Performance 🌹🙏🌹!!!!!! 👏👏👏👏👍👍👍👍

  • @soloworld.7757
    @soloworld.7757 2 роки тому +1

    പൊളിച്ചു

  • @RameshKumar-ty5kt
    @RameshKumar-ty5kt 2 роки тому +1

    സൂപ്പർ

  • @rasheedrdpk9267
    @rasheedrdpk9267 2 роки тому +1

    👍good luck

  • @user-bs9yi3wp2g
    @user-bs9yi3wp2g 5 місяців тому

    ഹായ് പ്രണവ് അതി മനോഹരം ദൈവം അനുഗ്രഹിക്കട്ടെ ഈ കഴിവിനെ 🙏🙏🙏👍👍

  • @usharadhakrishnan3913
    @usharadhakrishnan3913 2 роки тому +2

    Super പൊളിച്ചു

  • @saleelpannippara5725
    @saleelpannippara5725 4 місяці тому

    ഒന്നും പറയാനില്ല... സൂപ്പർ 👌👌👌

  • @hamzabasil7380
    @hamzabasil7380 2 роки тому +3

    Poli 🔥🔥🥰

  • @subishav.p6692
    @subishav.p6692 2 роки тому +2

    അടിപൊളി 👏👏👏

  • @PN_Neril
    @PN_Neril 2 роки тому +1

    ഇവൻ ആളൊരു കില്ലാടി തന്നെ

  • @saidsooperalavi1798
    @saidsooperalavi1798 2 роки тому +1

    സൂപ്പർ മോനെ

  • @srzxcuz3871
    @srzxcuz3871 2 роки тому +4

    Kannur 🥵☠️

  • @chandranmullankara1296
    @chandranmullankara1296 2 роки тому

    വിതൃസ്ഥമായ അവതരണം അഭിനന്ദനങ്ങൾ ആശംസകൾ

  • @maneendranmani298
    @maneendranmani298 2 роки тому +3

    സൂപ്പർ ഡാ

  • @abdullatheef3453
    @abdullatheef3453 2 роки тому +1

    Kidilam

  • @ajaykrishnan7047
    @ajaykrishnan7047 2 роки тому +1

    Namale nattukaran

  • @bipinlal982
    @bipinlal982 2 роки тому +3

    സൂപ്പർ 👌🏻👌🏻👌🏻

  • @moideenk.a7791
    @moideenk.a7791 2 роки тому +1

    കണ്ണൂർ പുലി

  • @shamseermuhammed5143
    @shamseermuhammed5143 2 роки тому +3

    കണ്ണപുരം ❤

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 2 роки тому +7

    Uff♥️♥️

  • @anfield_b
    @anfield_b 2 роки тому +2

    മിഥുൻ വേണം ❤

    • @SabuXL
      @SabuXL 2 роки тому +1

      വിട്ട വ..ി തിരിച്ചു കിട്ടില്ല ചങ്ങാതീ 🙄👍🏼

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому

    Super, ഭയങ്കരാ.
    അഭിനന്ദനങ്ങൾ

  • @anilani685
    @anilani685 2 роки тому +1

    Adi poli . Super

  • @anandkv2
    @anandkv2 2 роки тому +1

    Nammale swantham cherukunnu kaaran.. Pranav❤

  • @sajithsajithsaji1044
    @sajithsajithsaji1044 2 роки тому

    സൂപ്പർ പെർഫോമൻസ് bro കലക്കി ❤❤❤❤❤❤❤❤

  • @Richusachu441
    @Richusachu441 2 роки тому +1

    അടിപൊളി bro

  • @nileshspillai3060
    @nileshspillai3060 2 роки тому +2

    Ambooo🔥🔥🔥🔥🔥

  • @sujatham1065
    @sujatham1065 2 роки тому +1

    👏👏👏👏👏👏👌👌👌

  • @aslamsha1203
    @aslamsha1203 2 роки тому +1

    Yenthina pakrucheattann vilikkunnath.ajayeattanna vilichude

  • @prabhum7664
    @prabhum7664 2 роки тому +13

    ഇത് എന്റെ ഫ്രണ്ട് ഗോപു കഴിഞ്ഞ രണ്ട് വർഷക്കാലം മുന്നേ കോമഡി ഉത്സവത്തിൽ ചെയ്ത അതേ പരിപാടി തന്നെ. ഒരു മാറ്റം ഇല്ല.

    • @sumeshsudhakaran1461
      @sumeshsudhakaran1461 2 роки тому +10

      എന്നാൾ നിങ്ങളും ചെയ്തു കാണിക്കു...ഫ്രണ്ട്നോട് പഠിപ്പിക്കാൻ പറയൂ

    • @rohannandakumar9369
      @rohannandakumar9369 2 роки тому +10

      അയിന്??... വേറെ ആരും ഇത് ചെയ്യാൻ പാടില്ല എന്നുണ്ടോ???

    • @muneermangad8851
      @muneermangad8851 2 роки тому +3

      Ayin?

    • @RK-qz5sm
      @RK-qz5sm 2 роки тому +4

      ഏതട ഇവൻ

    • @sinjusinju9958
      @sinjusinju9958 2 роки тому +3

      അയിന്

  • @rajiramachandran1049
    @rajiramachandran1049 2 роки тому +1

    👍

  • @asuran249
    @asuran249 2 роки тому +3

    Poli bro🥰🥰

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 2 роки тому +1

    Pwolichu bro

  • @babudasdas5097
    @babudasdas5097 2 роки тому +1

    👏👏👏👏👏👏👏👍👍👍👍👍👍

  • @dhaneshpaloli9132
    @dhaneshpaloli9132 Рік тому

    Super talented😮

  • @badushakps6834
    @badushakps6834 2 роки тому +1

    Masha Allah

  • @mayamallika5799
    @mayamallika5799 2 роки тому +2

    👍👍👏👏

  • @shyjuv3408
    @shyjuv3408 2 роки тому +2

    Nadhirshika paranjathu sambhavikate

  • @enhakkor9026
    @enhakkor9026 2 роки тому

    Great Pranav.. Congratulations ❣️❤️💓💗💖

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 роки тому +1

    👌 👏 😍 👍

  • @faisalbk7168
    @faisalbk7168 2 роки тому +1

    Good

  • @jancymonson6216
    @jancymonson6216 2 роки тому +1

    Observation

  • @sreekaladkkala3382
    @sreekaladkkala3382 2 роки тому +1

    Super 👌👌

  • @ajishmathew2993
    @ajishmathew2993 Рік тому

    Sooper bro👍

  • @ismaile8493
    @ismaile8493 3 місяці тому

    ഇതുവരെ കണ്ട് ആസ്വദിച്ചതിൽ വിഭിന്നവും, വ്യത്യസ്തവുമായ ഒരു കലയായി പ്രണവിന് ഇത് അവതരിപ്പിക്കാൻ കഴിഞ്ഞു. അതു തന്നെയും ഒട്ടും സമയം കളയാതെ മികച്ച നിലവാരത്തിൽ ആയിട്ടുണ്ട്. പ്രശംസിക്കുന്നു

  • @shibilinvd6507
    @shibilinvd6507 2 роки тому +1

    KANNUR 💥

  • @sayeed681
    @sayeed681 2 роки тому +2

    Osm man 😍

  • @shahinlalj.l1035
    @shahinlalj.l1035 2 роки тому +8

    എന്തുമാത്രം ഇതിൽ ശ്രദ്ധ കൊടുത്ത് മനോഹരം

    • @VOXCREATIVITY
      @VOXCREATIVITY 2 роки тому +1

      ua-cam.com/video/luvAeBFzIMg/v-deo.html🤣

  • @vijeshvsvs7445
    @vijeshvsvs7445 5 місяців тому

    ഏതു എടുത്താലും 20🤚🏼താങ്കൾ ഏതു ചെയ്താലും പത്തര മാറ്റ് ❤️❤️❤️👏🏼👏🏼👏🏼👏🏼

  • @haridasap2167
    @haridasap2167 2 роки тому

    പ്രണവേ നന്നായിട്ടുണ്ട്, ആശംസകൾ

  • @vibinpv4591
    @vibinpv4591 2 роки тому +2

    കുയിൽ പൊളിച്ചു

  • @Sulaiman-tt6gi
    @Sulaiman-tt6gi 2 роки тому

    അടിപൊളി യടാമോനേ👍👍👍

  • @santharaju9549
    @santharaju9549 2 роки тому +1

    Super 😘🙏🙏🙏🙏