ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊
ആദ്യം തോൽവി അംഗീകരിക്കാൻ നോക്ക്..... പിന്നെ ഈ 18000 വോട്ട് sdpi ക്കാരുടെ ആണല്ലോ അല്ലെ?? ഇവൻ തന്നെ അല്ലെ വടകര ഡീൽ വാദം ഉന്നയിച്ചത്... 🤔🤔pg ടെ ചോദ്യം കുറിക്കു കൊള്ളുന്നു......സരിൻ കിടന്നു മെഴുകുന്നു, അത് പത്രത്തിന്റെ ചോദ്യം വന്നപ്പോ വ്യക്തമായി...
2000 വോട്ട് പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളെ എല്ലാവരും പറഞ്ഞു വലുതാക്കുന്നു ഞങ്ങളുടെ നാട്ടിലെ പറപ്പൂർ പഞ്ചായത്ത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി സിപിഎം സിപിഐ ഐഎൻഎൽ കോൺഗ്രസിലെ വിമത വിഭാഗം അതായത് കൈപ്പത്തി ചിഹ്നം ഇല്ലാത്തവർ ഒരുമിച്ചു ഭരിച്ചിരുന്നു
പ്രിയപ്പെട്ട സരിൻ ഇനിയും താങ്കളുടെ രാഷ്ട്രീയ ഭാവി പാലക്കാട് നിന്നു ഇല്ലാതാക്കരുത് താങ്കൾക്ക് അറിയില്ല ജയിക്കു തോമസ് 15 വർഷമാണ് രാഷ്ട്രീയം ഭാവി നഷ്ടപ്പെടുത്തിയത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ചു ശേഷം ചാണ്ടിയും വേണ്ടിയും മത്സരിച്ചു പരാജയപ്പെട്ടു സിപിഎമ്മിന് സ്വാധീനമുള്ള സ്ഥിരമായി അവർ വിജയിക്കുന്ന മണ്ഡലത്തിൽ പ്രവർത്തിച്ചോളൂ അല്ലാത്തപക്ഷം താങ്കളും ഒരു ജൈക് തോമസ് ആകും
Cpmil എത്തി. വർഗീയത തുപ്പുന്നത് തുടങ്ങി. എന്തിനാടോ ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത്? Divide and Rule എന്ന പോളിസി ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്നു. അതിൻ്റെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെ പൊളിറ്റിക്സ്. കഷ്ടം. ഒരു Dr and IAS ഒക്കെ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയെ സൂചിപ്പിക്കുന്നു.
സരിൻ താങ്കളുടെ സ്ഥാനമാണങ്ങളോടുള്ള ആർത്തി തോറ്റു ഇനി ഇമ്മാതിരി വിലകുറഞ്ഞ ന്യായീകരണം താങ്കളെ വീണ്ടും അപഹാസ്യനാക്കുന്നു പരിഹസിക്കാൻ അവസരം ഉണ്ടാക്കുന്നു പോയി ഒന്ന് പൊട്ടിക്കറിയൂ എങ്കിൽ കുറച്ചു ഉറക്കം കിട്ടും
എന്ത് കണക്ക് ഉണ്ട് എന്ന്? ഒരു കണക്കും ഇല്ല.. ഒരു മാസം കൊണ്ടല്ലേ SDPI വോട്ട് സർ എണ്ണി എടുത്തത്! ആരെയാണ് താങ്കൾ മത തീവ്രവാദികൾ എന്ന് പറയുന്നത്? വോട്ട് ചെയ്യാൻ വരുന്ന പാവം മനുഷ്യരേയോ? തിരഞ്ഞെടുപ്പ് ഇനിയും വരും ട്ടാ
പ്രിയപ്പെട്ട സഹോദരൻ ഇനിയും താങ്കൾക്ക് അവസരം ഉണ്ട് മുസ്ലിം സമുദായത്തെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം പറഞ്ഞു താങ്കൾ ഇനിയും നേരിടാൻ പോകുന്ന പാലക്കാട്ടിലെ ജനങ്ങളെ മോശമാക്കരുത് . നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പ്രവർത്തിയിലും, വാക്കിലും പക്വത കാണിച്ചു തിരുത്തലുകൾ കൊണ്ടുവരുക. ഇനിയും സാധ്യതയുണ്ട്... ജയിച്ചു വരാൻ.
സിറാജിലും പ്രഭാതത്തിലും തരംതാണ വാർത്ത കൊടുത്ത സിപിഎം നെ പ്രതിനിധീകരിച്ച സ്ഥാനർഥിയാണ് താൻ. ഒരു ഉളുപ്പുമില്ലാതെ 2026ലേക്ക് നമുക്ക് ഇനി ബിജെപി നോക്കിയാലോ 🤔
തോറ്റെന്നു കരുതി വിവരക്കേട് പറയരുത് sarin. നല്ല വിദ്യാഭ്യാസം ഉള്ള ഒരാളാണ് നിങ്ങൾ .പാർട്ടി ഓഫിസിൽ പറഞ്ഞ ക്യാപ്സുലുമായി വന്നു പറഞ്ഞാൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് അത് താങ്കൾ മനസിലാക്കണം.
😂പാറിനെ നിനക്ക് എങ്ങിനെ വോട്ട് കുറഞ്ഞു എന്ന് പറ ആദ്യം തനിക്ക് ആരാ IAS തന്നത് തന്ന ആൾ ഇപ്പൊ നിന്ന കണ്ടാൽ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യും 😂😂ഓന്ത് സരിൻ അടുത്ത അസംബ്ലി എലെക്ഷനിൽ ബിജെപി യുടെ CANDIDATE ആയിരിക്കും തർക്ക മില്ല
നിങ്ങൾ ഇട്ടാൽ വള്ളി കാച്ചട്ട.... അത് ഞങ്ങൾ ഇട്ടാൽ ബർമുഡ.... അത് കൊള്ളാം.... മുസ്ലിം വോട്ടുകൾ cpm ന് കിട്ടിയാൽ അത് മത നിരപേക്ഷ വോട്ടുകൾ.... കോൺഗ്രസിന് കിട്ടിയാൽ വർഗീയ വോട്ടുകൾ
DMC ടെ തലവൻ ആയിരുന്നു എന്ന് നാട്ടുകാർക്ക് അറിയാം എന്നത് മറക്കണ്ട. സ്ട്രാറ്റജി ഒക്കെ പ്ലാൻ ചെയ്യുമ്പോൾ തന്നെ ന്യായീകരണവും പ്ലാൻ ചെയ്യും എന്നതും എല്ലാർക്കും അറിയാട്ടോ
സരിനെ, ഇപ്പോൾ നിങ്ങളുടെ സംസാരത്തിലുള്ള സൗമ്യഭാവം തിരഞ്ഞെടുപ്പ് സമയത്തു കാണിച്ചിരുന്നെങ്കിൽ തോൽകുമെങ്കിലും രണ്ടാം സ്ഥാനമെങ്കിലും കിട്ടുമായിരുന്നു..പക മനസ്സിൽ വെച്ചുകൊണ്ട് അഹങ്കാരത്തോടെ ശാഫിയെയും,രാഹുലിനെയും,vd സതീശനെയും തിരഞ്ഞെടുപ്പ് ദിവസം വരെ തെറി പറഞ്ഞു.... രാഷ്ട്രീയത്തിൽ വിദ്യഭ്യാസം ഉള്ളതുകൊണ്ട് മാത്രം പോര,വിവേകവും വേണം...നിങ്ങൾ പറയുന്നത് പോലെ ആണെങ്കിൽ ഹിന്ദു മത വിശ്വാസിയായ രാഹുലിന് വോട്ടു ചെയ്യാൻ SDPI പ്രചാരണം നടത്തി എന്ന്..എങ്കിൽ SDPI എങ്ങിനെ മുസ്ലിം തീവ്ര ആശയ പ്രസ്ഥാനമാകും.. അവർ നിരോധനം ഉള്ള സംഘടന ഒന്നും അല്ലല്ലോ...
സാറേ. സർക്കാർ ലക്ഷങ്ങൾ ചിലവഴിച്ചല്ലേ താങ്കളെ ഒരു ഡോക്ടറാക്കിയത്? മറ്റൊരാളുടെ അവസരം താങ്കളാൽ നഷ്ടപ്പെട്ടിട്ടുമുണ്ട്. താങ്കളിലെ ഒരു രാഷ്ട്രീNക്കാരനെ ആവശ്യമില്ലെന്ന് ജനം വിധിയെഴുതിയ സ്ഥിതിക്ക് ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കലല്ലേ നല്ലത്? ഇക്കാലത്ത് അതും ഒരു സേവനമാണല്ലോ.
36000 വോട്ട് ആണ് ഉള്ളത്..... അതു എല്ലാവർക്കും അറിയാം..... നിങ്ങൾ ചാവേർ ആവാൻ വന്നു.... പേടിക്കണ്ട next ഒറ്റപ്പാലം or ഷൊർണുർ തരും.... നിങ്ങൾ MLA ആവും വെയിറ്റ് up to 2026
UDF ൻ്റെ വിജയം ന്യൂന പക്ഷ വോട്ടുകളുടെ ധ്രുവീകരണം മൂലമാണെന്നും അതിനു കാരണം BJP ഭയം വളർത്തുന്നതാണെന്നും Dr. സരിൻ പറയുന്നു. ഈ LDF നിലപാട് ന്യൂനപക്ഷ വിരുദ്ധ വോട്ടുകൾ BJP യിലേയ്ക്ക് കേന്ദ്രീകരിക്കാൻ ഇടയാക്കുമെന്ന് എന്താണ് Dr. മനസ്സിലാക്കാത്തത്! യാഥാർത്ഥ്യ ബോധത്തോടെ പരാജയത്തെ സമീപിച്ചില്ലെങ്കിൽ ഇതൊരു വൃഥാ വ്യായാമമാവും, പരാജയം ഒരു തുടർകഥയും
മൊത്തം മുസ്ലിങ്ങളെയും പാലക്കട്ടെ sdpi akki ഈ മോയന്തിനു അവനു കിട്ടിയ വോട്ടുകൂടി ഒന്ന് എണ്ണിനോക്ക് എവിടുന്നാണ് നിനക്ക് വോട്ടു വന്നത് എന്ന് മനസിലാകും udf nu സ്വദിനംഉള്ള ബൂത്തുകളിൽ ആണ് ഈ മോയന്തിനു കൂടുതൽ വോട്ടു കൾ കിട്ടിയത് ബിജെപി ക്ക് സ്വദിനം ഉള്ള ബതുകളി ഇവന്റെ വോട്ടു ഒന്ന് നോക്കിയാൽ മതി
വിദ്യാഭ്യാസം ഉള്ളത്കൊണ്ട് വിവരവും, വകതിരുവും ഉണ്ടാവണമെന്നില്ല.... ഉദാഹരണം.. Dr. P. Sarin IAS
IAAS
എന്നിട്ടെന്തേ കഴിഞ്ഞതവണ തോറ്റ ഒറ്റപ്പാലത്ത് കാണാതിരുന്നത്.
സരിൻ, താങ്കൾ പാലക്കാട് തന്നെ ഉണ്ടാവണം.ഇലക്ഷൻ ഇനിയും വരുമല്ലോ.തോൽക്കാൻ താങ്കൾ വേണം
Jaik Sarin Ellam 😂😂😂
Thokan karanam kallumattam .
Best, ഇതുപോലെ ഉണ്ടായിരുന്നു ഒരാൾ അയാള് തൃശ്ശൂരിൽ നിന്നും ജയിച്ചു, ഒരുകാലത്തു ഇയാളും വിജയിക്കും
Yes
@@shijesh285 എന്തുതന്നെ ആയാലും അയാൾക്ക് ഒരു നിലപാട് ഉണ്ടായിരുന്നു. ഇവന് അത് ഇല്ല. ജനം വലിച്ചെറിയും
PG കൊല്ലണ്ട ഇപ്പൊ ചികിത്സ കൊടുത്താൽ രക്ഷ പ്പെടും
തോറ്റപ്പോൾ ഓരോ മുടന്തൻ ന്യായം, പാവം സരിൻ
കൂടെ ആ ഡബിള്‍ A റഹീം നെയും കൂട്ടിക്കോ.
😂😂
ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്കുപോലും അറിയുന്നില്ല 😆
തലക്ക് വെളിവില്ലാത്തവൻ...സരിൻ
ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊
എടോ താൻ തന്നെ പറയുന്നു ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകൾ രാഹുലിന് കിട്ടിയെന്ന്. അതാടോ രാഷ്ട്രീയ വിജയം.
തോറ്റാലും തോൽവി സമ്മതിക്കാത്ത ഇങ്ങനെ ഒരു വർഗ്ഗം
ഒരു വിധത്തിലും രാഷ്ട്രീയമറിയാത്ത ഒരു വെക്തിയാണ് ഇദ്ദേഹം. ഇയാൾ പറയുന്നതും തീവ്ര വർഗ്ഗീയതയുടെ വേറൊരു മുഖമാണ്.
ആദ്യം തോൽവി അംഗീകരിക്കാൻ നോക്ക്..... പിന്നെ ഈ 18000 വോട്ട് sdpi ക്കാരുടെ ആണല്ലോ അല്ലെ?? ഇവൻ തന്നെ അല്ലെ വടകര ഡീൽ വാദം ഉന്നയിച്ചത്... 🤔🤔pg ടെ ചോദ്യം കുറിക്കു കൊള്ളുന്നു......സരിൻ കിടന്നു മെഴുകുന്നു, അത് പത്രത്തിന്റെ ചോദ്യം വന്നപ്പോ വ്യക്തമായി...
മുസ്ലിങ്ങൾ മുഴുവൻ sdpi അല്ലെ...സീറ്റ് മോഹിച്ചു കണ്ടം ചാടിയവനെ വേണ്ടെന്ന് ജനനങ്ങൾ തീരുമാനിച്ചത് മനസ്സിലാക്കി പരാജയം അംഗീകരിക്കൂ
🤣
2000 വോട്ട് പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളെ എല്ലാവരും പറഞ്ഞു വലുതാക്കുന്നു ഞങ്ങളുടെ നാട്ടിലെ പറപ്പൂർ പഞ്ചായത്ത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി സിപിഎം സിപിഐ ഐഎൻഎൽ കോൺഗ്രസിലെ വിമത വിഭാഗം അതായത് കൈപ്പത്തി ചിഹ്നം ഇല്ലാത്തവർ ഒരുമിച്ചു ഭരിച്ചിരുന്നു
അധികാരം മോഹവുമായി ചാടി കളിച്ച താങ്കളെ പറ്റി ഖേദിക്കുന്നു.എന്തായാലും രാഹുൽ മാങ്കോട്ടത്തിൽ ആരാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണും അല്ലേ?
തോറ്റിട്ട് ഇവിടെ വന്നിരുന്ന് ജനങ്ങളെ മണ്ടനാക്കുന്ന വർത്താനം പറയല്ലേ😅
വിദ്ഡി 🤣
ജയ്ക്കിന്ടെ ചേട്ടൻ 😂ജെയ്ക്ക് തല്കാലം രക്ഷപെട്ടു 👍😀
പ്രിയപ്പെട്ട സരിൻ ഇനിയും താങ്കളുടെ രാഷ്ട്രീയ ഭാവി പാലക്കാട് നിന്നു ഇല്ലാതാക്കരുത് താങ്കൾക്ക് അറിയില്ല ജയിക്കു തോമസ് 15 വർഷമാണ് രാഷ്ട്രീയം ഭാവി നഷ്ടപ്പെടുത്തിയത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ചു ശേഷം ചാണ്ടിയും വേണ്ടിയും മത്സരിച്ചു പരാജയപ്പെട്ടു സിപിഎമ്മിന് സ്വാധീനമുള്ള സ്ഥിരമായി അവർ വിജയിക്കുന്ന മണ്ഡലത്തിൽ പ്രവർത്തിച്ചോളൂ അല്ലാത്തപക്ഷം താങ്കളും ഒരു ജൈക് തോമസ് ആകും
😂 ഇവൻ എന്ത് IAS😂
Adutha ജയിക് 🤣
സരിൻ ഒറ്റപ്പാലത്ത് തോറ്റതിന് ശേഷം ആ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല...
ഇനി ഒറ്റപ്പാലം മണ്ഡലത്തിലേക്ക് മത്സരിക്കാൻ വരരുത്... പ്ളീസ്...😊
Ldf ന്റെ ലേബലിൽ വരും...
@@shajiramachandran1029😂😂😂
ഇവയൊന്നും ജൻമത്തിൽ ഒരു സ്ഥാനത്തും എത്താൻ പോകുന്നില്ല.
*PG യുടെ ചോദ്യങ്ങൾ കേട്ടപ്പോ സരിന്റെ അണ്ണാക്കിൽ പിരിവെട്ടി*
Cpmil എത്തി. വർഗീയത തുപ്പുന്നത് തുടങ്ങി. എന്തിനാടോ ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത്? Divide and Rule എന്ന പോളിസി ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്നു. അതിൻ്റെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെ പൊളിറ്റിക്സ്. കഷ്ടം. ഒരു Dr and IAS ഒക്കെ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയെ സൂചിപ്പിക്കുന്നു.
UDF-ൽ അങ്ങിനെ ചിട്ടയായ ഒരു സിസ്റ്റം ഇല്ല എന്നും CPM -ൽ ആ ചിട്ട ഉണ്ട് എന്നും പറഞ്ഞത് മറന്നു പോയോ ഡോക്ടറേ
ഓർമ ഇല്ലല്ലോ പിന്നെ 😂
Dr. IAS sarin ഇതൊക്കെ എങ്ങനെ സദിച്ചു 😮ഇത്രയും വിവരം കൊണ്ട്😮
പാലക്കാട് എവിടെ ഉണ്ടാകും എം എൽ എ ഓഫീസ് തുറക്കുമോ?
ഇനി സിപിഎം എന്നൊരു സീറ്റ് കിട്ടുന്ന വ്യാമോഹം കൊണ്ട് അവിടെ ഇരിക്കണ്ട
അതിനെന്താ ബിജെപി ഉണ്ടല്ലോ അല്ലേ😅😅😅😅
സരിൻ താങ്കളുടെ സ്ഥാനമാണങ്ങളോടുള്ള ആർത്തി
തോറ്റു
ഇനി ഇമ്മാതിരി വിലകുറഞ്ഞ ന്യായീകരണം താങ്കളെ വീണ്ടും അപഹാസ്യനാക്കുന്നു
പരിഹസിക്കാൻ അവസരം ഉണ്ടാക്കുന്നു
പോയി ഒന്ന് പൊട്ടിക്കറിയൂ
എങ്കിൽ കുറച്ചു ഉറക്കം കിട്ടും
മുസ്ലിംങ്ങൾ മുസ്ലിം അല്ലാത്ത രാഹുലിന് വോട്ട് ചെയ്തു എന്നാണ് ഡോക്ടർ പറയുന്നത് ഹ ഹ ഹ
ഇനി സുഖമായി ഉറങ്ങാം 😆
എന്ത് കണക്ക് ഉണ്ട് എന്ന്? ഒരു കണക്കും ഇല്ല.. ഒരു മാസം കൊണ്ടല്ലേ SDPI വോട്ട് സർ എണ്ണി എടുത്തത്! ആരെയാണ് താങ്കൾ മത തീവ്രവാദികൾ എന്ന് പറയുന്നത്? വോട്ട് ചെയ്യാൻ വരുന്ന പാവം മനുഷ്യരേയോ? തിരഞ്ഞെടുപ്പ് ഇനിയും വരും ട്ടാ
പ്രിയപ്പെട്ട സഹോദരൻ ഇനിയും താങ്കൾക്ക് അവസരം ഉണ്ട് മുസ്ലിം സമുദായത്തെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം പറഞ്ഞു താങ്കൾ ഇനിയും നേരിടാൻ പോകുന്ന പാലക്കാട്ടിലെ ജനങ്ങളെ മോശമാക്കരുത് . നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പ്രവർത്തിയിലും, വാക്കിലും പക്വത കാണിച്ചു തിരുത്തലുകൾ കൊണ്ടുവരുക. ഇനിയും സാധ്യതയുണ്ട്... ജയിച്ചു വരാൻ.
സരിൻ ചേലക്കരയിൽ ബിജെപി 10000 വോട്ട് അധികം പിടിച്ചു. അപ്പോൾ എന്താണ് സംഭവിച്ചത് എൽഡിഫിന് എതിരെയുളള വോട്ടു വിഭജിച്ചു പോയി.
സിറാജിലും പ്രഭാതത്തിലും തരംതാണ വാർത്ത കൊടുത്ത സിപിഎം നെ പ്രതിനിധീകരിച്ച സ്ഥാനർഥിയാണ് താൻ. ഒരു ഉളുപ്പുമില്ലാതെ 2026ലേക്ക് നമുക്ക് ഇനി ബിജെപി നോക്കിയാലോ 🤔
പ്രസ്ഥാനം തരം താഴ്ന്നതിനു ഒരു പരിധി ഇല്ലേ.മുഖ്യമന്ത്രി സ്‌ഥാനം ലക്ഷ്യം.
സരിൻ ഇത്രപ്പെട്ടെന്ന് കളവ് പറഞ്ഞു പഠിച്ചു തോൽവി സമ്മതിച്ചു ഉറങ്ങിക്കോ സഖാവേ
PG അടിപൊളി.. വിട്ടേക്കാം പാവം?...
അടുത്ത പ്രാവശ്യം സരിൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുക
പിഡിപി എന്തേ വർഗീയത പാർട്ടിയല്ലേ അവർ ആർക്കാണ് എപ്പോഴും എൽഡിഎഫിന് ആണ് സപ്പോർട്ട്
ആറാട്ട് അണ്ണൻ ഞാൻ എഞ്ചിനീയർ ആണ് പറയുന്നതും സരിൻ ഡോക്ടർ ആണെന്ന് പറയുന്നതും ഒരു പോലെയാണ്
😅😅😅
Pg..questions excellent 👍🏻
പെട്ടി വന്നു പൊട്ടി മദ്യം വന്നു പൊട്ടി രണ്ടു മാധ്യമങ്ങളിൽ വാർത്ത വന്നു പൊട്ടി അവസാനം ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തു അതും പൊട്ടി ഇനി നിലനിൽപ്പ് മാത്രം
ഇയാളെ പോലെയുള്ള മനുഷ്യരാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തുന്നു സന്ദീപ് വാരിയർ യുഡിഎഫിൽ വന്നതും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയാൻ കാരണമായി
ഇയാൾക്ക് എന്തോ പ്രശ്നമുണ്ട്
ഒന്ന് പോ ശരിനെ ഒരു വർഗീയതയും കൂട്ട് പിടിച്ചല്ല രാഹുൽ വിജയിച്ചത് പൊട്ടാ
തോൽവി സമ്മതിക്കണം
20,000 ഭൂരിപക്ഷം ഈ വിവരമില്ലാത്ത ഇവനെ ഒരിക്കലും ജയിപ്പിക്കാൻ പാടില്ല.
ഇയാൾക്ക് എന്തെങ്കിലും കിട്ടും.
തോറ്റെന്നു കരുതി വിവരക്കേട് പറയരുത് sarin. നല്ല വിദ്യാഭ്യാസം ഉള്ള ഒരാളാണ് നിങ്ങൾ .പാർട്ടി ഓഫിസിൽ പറഞ്ഞ ക്യാപ്സുലുമായി വന്നു പറഞ്ഞാൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് അത് താങ്കൾ മനസിലാക്കണം.
സരിൻ എന്നിക്ക് 70000 വോട്ട് കിട്ടും😢😢😢
ഇവൻ എന്ത് ഡോക്ടർ ആണ് കള്ള സിർട്ടിഫിക്കറ്റ് ഉണ്ടാക്കി doctor ആക്കിയതാണെന്നു തോനുന്നു 😅😅
ഇയാളും ബിജെപിയും ആയിട്ടായിരുന്നു മത്സരം രണ്ടാം സ്ഥാനത്തിനും വേണ്ടി പൊരിഞ്ഞ പോര് എന്നിട്ടും മൂന്നാമത്തെ തള്ളപ്പെട്ടു
ഷെയിംസ രിൻ ഇനിയെങ്കിലും കാരുങ്ങൾ ശരിയായ് വിലയിരിത്തിക്കൂ ടെ
P g നിങ്ങൾ ചോദിക്കണ്ട അവന് ഭ്രാന്ത് പിടിക്കും
അതാണ് നല്ലത്
സരിൻ പോയി തോറ്റു. അതുമതി
അതികം പൊലിപിക്കുകയൊന്നും വേണ്ട 😂
😂പാറിനെ നിനക്ക് എങ്ങിനെ വോട്ട് കുറഞ്ഞു എന്ന് പറ ആദ്യം തനിക്ക് ആരാ IAS തന്നത് തന്ന ആൾ ഇപ്പൊ നിന്ന കണ്ടാൽ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യും 😂😂ഓന്ത് സരിൻ അടുത്ത അസംബ്ലി എലെക്ഷനിൽ ബിജെപി യുടെ CANDIDATE ആയിരിക്കും തർക്ക മില്ല
നിങ്ങൾ ഇട്ടാൽ വള്ളി കാച്ചട്ട.... അത് ഞങ്ങൾ ഇട്ടാൽ ബർമുഡ....
അത് കൊള്ളാം.... മുസ്ലിം വോട്ടുകൾ cpm ന് കിട്ടിയാൽ അത് മത നിരപേക്ഷ വോട്ടുകൾ.... കോൺഗ്രസിന് കിട്ടിയാൽ വർഗീയ വോട്ടുകൾ
ഡേ, നിങ്ങൾ ഷാർജയിൽ പോയി കുടുംബത്തോടൊപ്പം കഴിയുക, പിജിക്ക് പോയി ഡോക്ടറായി ജോലി ചെയ്യുക.
ഇത് ബുദ്ധി കൂടി വട്ടുപിടിച്ചതാ😂
താഥ്വികമായി പറയാതെ സിമ്പിൾ ആയി തോറ്റു പറയാൻ താങ്കൾക്ക് പറ്റില്ലേ 😂
ഡോ sarin സ്വന്തം കഴിവ്കേട് മറക്കാൻ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാത്തത് താങ്കൾക്ക് കഴിവില്ല എന്ന് താങ്കൾ അംഗീകരിക്കുന്നു.
എഴുനേറ്റ് പോവുക.. പാട്ടു നിർത്തുക,. 🤔🙏
ഞാൻ കോമഡി ധാരാളം കാണുന്നവനാണ് സരിൻ്റെ പൊട്ട തരം കണ്ടുകൊണ്ടിരിക്കയാണ്
ഇവനിക്ക് എന്ത് വിവരം ഉണ്ട് എന്നാ പറയുന്നത് വിവരക്കേട് മാത്രം തള്ളുന്നു
ഇനി സാരിനെ ആർക്കുവേണം ജന തെരഞ്ഞെടുപ്പ് കളക്ടറേറ്റ് ആയിരുന്നില്ല 😊 നിയമസഭയിലേക്ക് ആയിരുന്നു എന്ന കാര്യം മറക്കരുത്
DMC ടെ തലവൻ ആയിരുന്നു എന്ന് നാട്ടുകാർക്ക് അറിയാം എന്നത് മറക്കണ്ട. സ്ട്രാറ്റജി ഒക്കെ പ്ലാൻ ചെയ്യുമ്പോൾ തന്നെ ന്യായീകരണവും പ്ലാൻ ചെയ്യും എന്നതും എല്ലാർക്കും അറിയാട്ടോ
ജെയ്ക് തെക്കൻ കേരളം നോക്കിക്കോ സരിൻ ഇവിടെ വടക്കുണ്ട്. സ്ഥിരം ചാവേർ പട്ടം കിട്ടും 😂
സരിൻ റ്റ സ്വഭാവം വെച്ച് തോറ്റ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ആള് ആണ് ഒറ്റപ്പാലം തെ പോലെ പാലക്കാട് ഒം ആവുമോ?
ഇനി C. P. M. B. J. P. അഡ്ജസ്റ്റ്മെന്റ് ആയാൽ താങ്കൾ എന്ത് പറയും
എന്തിനാ സരിനെ മാതാവ്. വർഗീയതയുമൊക്കെ പറയുന്നത് ഒരു വോട്ടർക്ക് ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമല്ലോ
ഇവനു IAS കൊടുത്ത വിവരദോഷികളെ പറഞ്ഞാൽ മതി
നാട്ടുകാർക്ക് വേണ്ടാത്ത നാട്ടുകാരൻ
സരിനെ, ഇപ്പോൾ നിങ്ങളുടെ സംസാരത്തിലുള്ള സൗമ്യഭാവം തിരഞ്ഞെടുപ്പ് സമയത്തു കാണിച്ചിരുന്നെങ്കിൽ തോൽകുമെങ്കിലും രണ്ടാം സ്ഥാനമെങ്കിലും കിട്ടുമായിരുന്നു..പക മനസ്സിൽ വെച്ചുകൊണ്ട് അഹങ്കാരത്തോടെ ശാഫിയെയും,രാഹുലിനെയും,vd സതീശനെയും തിരഞ്ഞെടുപ്പ് ദിവസം വരെ തെറി പറഞ്ഞു.... രാഷ്ട്രീയത്തിൽ വിദ്യഭ്യാസം ഉള്ളതുകൊണ്ട് മാത്രം പോര,വിവേകവും വേണം...നിങ്ങൾ പറയുന്നത് പോലെ ആണെങ്കിൽ ഹിന്ദു മത വിശ്വാസിയായ രാഹുലിന് വോട്ടു ചെയ്യാൻ SDPI പ്രചാരണം നടത്തി എന്ന്..എങ്കിൽ SDPI എങ്ങിനെ മുസ്ലിം തീവ്ര ആശയ പ്രസ്ഥാനമാകും.. അവർ നിരോധനം ഉള്ള സംഘടന ഒന്നും അല്ലല്ലോ...
നേമത്ത് ശിവൻ കുട്ടി ജയിച്ചപ്പോൾ SDPI പ്രകടനം നടത്തിയിരുന്നു, ഇലക്ഷന്റെ മുമ്പ് sdpi സിപിഎം നു പിന്തുണ പ്രഖ്യാപിച്ചിരുന്നു
ലെ സരിൻ... ഇത് വടികൊടുത്ത് കൊടുത്ത് അടിമേടിക്കുന്ന പരിപാടിയാണല്ലോ...😂.. ദൈവമേ....ഭൂമി ഒന്ന് പിളർന്നായിരുന്നു എങ്കിൽ 😅😅😅
സരിൻ ഉദ്ദേശിച്ചത് sdpi വോട്ട് അദ്ദേഹത്തിന് കിട്ടുമെന്നാണോ? അങ്ങനെയാണോ വിജയം കണക്കാക്കിയത്....
ഇന്നലെവരെ കോൺഗ്രസിൽ നിന്ന് കോൺഗ്രസിനെ ന്യായീകരിച്ചവനെ ഒരു ഉളുപ്പുമില്ലാതെ മറുകണ്ടം ചാടിയപ്പോൾ നാട്ടുകാർ 😂😂😂😂😂 അതിനിനി വല്ല തത്വവും പറയണോ സാറേ 😂😂😂
പി. ജി, ഇവന്റെ സമനില തെറ്റി പോയതാ..... ഇവൻ പോയത് കോൺഗ്രസിന്റെ ഭാഗ്യം.....
പാലക്കാടൻ ജെയ്ക്ക്... 😃😃
സാറേ. സർക്കാർ ലക്ഷങ്ങൾ ചിലവഴിച്ചല്ലേ താങ്കളെ ഒരു ഡോക്ടറാക്കിയത്?
മറ്റൊരാളുടെ അവസരം താങ്കളാൽ നഷ്ടപ്പെട്ടിട്ടുമുണ്ട്.
താങ്കളിലെ ഒരു രാഷ്ട്രീNക്കാരനെ ആവശ്യമില്ലെന്ന് ജനം വിധിയെഴുതിയ സ്ഥിതിക്ക് ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കലല്ലേ നല്ലത്?
ഇക്കാലത്ത് അതും ഒരു സേവനമാണല്ലോ.
CPl യുടെ ദിവാകരനെ ഒന്ന് പോയി കണ്ടേക്ക് 😂😂
സറിവേപ്പില ആയിട്ടുണ്ട്
36000 വോട്ട് ആണ് ഉള്ളത്..... അതു എല്ലാവർക്കും അറിയാം..... നിങ്ങൾ ചാവേർ ആവാൻ വന്നു.... പേടിക്കണ്ട next ഒറ്റപ്പാലം or ഷൊർണുർ തരും.... നിങ്ങൾ MLA ആവും വെയിറ്റ് up to 2026
പിന്നെ ആർഎസ്എസ് നേ എതിർക്കുന്ന എസ്ഡിപിഐ യൂടെ വോട്ട് വേണ്ടെന്ന് എന്തിന് സിപിഎം പറഞ്ഞു
UDF ൻ്റെ വിജയം ന്യൂന പക്ഷ വോട്ടുകളുടെ ധ്രുവീകരണം മൂലമാണെന്നും അതിനു കാരണം BJP ഭയം വളർത്തുന്നതാണെന്നും Dr. സരിൻ പറയുന്നു. ഈ LDF നിലപാട് ന്യൂനപക്ഷ വിരുദ്ധ വോട്ടുകൾ BJP യിലേയ്ക്ക് കേന്ദ്രീകരിക്കാൻ ഇടയാക്കുമെന്ന് എന്താണ് Dr. മനസ്സിലാക്കാത്തത്! യാഥാർത്ഥ്യ ബോധത്തോടെ പരാജയത്തെ സമീപിച്ചില്ലെങ്കിൽ ഇതൊരു വൃഥാ വ്യായാമമാവും, പരാജയം ഒരു തുടർകഥയും
സരിൻ നല്ല ഒരു സഖാവായി വളരട്ടെ
സഖാവ് സരിൻ പാലക്കാട്ടു പ്രവർത്തിക്കുക.. അടുത്ത തവണ ജയിക്കാൻ പറ്റും തീർച്ചയായും
ഷാഫിയും, ശ്രീകണ്ഠനും, രാഹുലും ഇല്ലാതിരിക്കണം 🤣
ആളുകൾ വോട്ട് chaithilla അതാണ് തോറ്റത്
പാലക്കാട് നോക്കാൻ ഇനി ആണൊരുത്തൻ ഉണ്ട്...പോയി കിളക്കെടാ.... അതാ നല്ലത്..
ഈ പുള്ളി MBBS ഉം Civil service ഉം എങ്ങനെ പാസ്സ് ആയി 🫣🫣
സരിൻ ആ കോൺഗ്രസ് ൽ തന്നെ നിൽക്കുകയാണെകിൽ ഒരു നിലയും വിലയും ഒണ്ടായിരുന്നു ഇപ്പോൾ അവിടെ യും ഇവടെ യും ഇല്ലാതായി പാവം ❤️❤️❤️❤️
മൊത്തം മുസ്ലിങ്ങളെയും പാലക്കട്ടെ sdpi akki ഈ മോയന്തിനു അവനു കിട്ടിയ വോട്ടുകൂടി ഒന്ന് എണ്ണിനോക്ക് എവിടുന്നാണ് നിനക്ക് വോട്ടു വന്നത് എന്ന് മനസിലാകും udf nu സ്വദിനംഉള്ള ബൂത്തുകളിൽ ആണ് ഈ മോയന്തിനു കൂടുതൽ വോട്ടു കൾ കിട്ടിയത്
ബിജെപി ക്ക് സ്വദിനം ഉള്ള ബതുകളി ഇവന്റെ വോട്ടു ഒന്ന് നോക്കിയാൽ മതി
മൂന്നാം സ്ഥാനം ഉള്ള നിനക്ക് വോട്ട് ചെയ്യണോ,സിപിഎം ്ന് സ്വന്തം സ്ഥാനാർഥി ഇല്ല,ചിഹ്നം ഇല്ല, പിന്നേ എന്തോ മൂഞ്ഞാൻ ആണ് സിപിഎം ്ന് വോട്ട് ചെയ്യുന്നത്
ഇതൊക്കെ അറിയാവുന്ന തങ്ങൾ എന്തിനാണ് ഇത്ര നാൾ കോൺഗ്രസിൽ നിന്നത് 😄
ഇയാളെ കാസർകോട്ടക്കു ടൂർ പറഞ്ഞു അയക്കണം
ഇതിനുമുമ്പ് ഒന്നും അല്ലായിരുന്നല്ലോ സംസാരം
Poyi Pani nokado
താൻ പിണറായി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ യുഡിഫ് അച്ചടിച്ചു വിട്ടില്ലല്ലോ അത് അവരുടെ മര്യാദ
Well said
ഇലക്ഷന് മുൻപ് ഇയ്യാൾ ഇതൊന്നുമല്ലല്ലോ പറഞ്ഞിരുന്നത്.
സരിൻ മറുപടി പറയാൻ കിടന്ന് മെഴുകുന്നു 😂
ദേശാഭിമാനി പോലുമില്ല
പി ജി ചോദിക്കേണ്ട ചോദ്യങ്ങൾ