വേദനയുടെ വറചട്ടിയിൽ കിടക്കുന്നവർ ഈ സാക്ഷ്യം കേട്ടാൽ രക്ഷപ്പെടും

Поділитися
Вставка
  • Опубліковано 29 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 1,4 тис.

  • @josephpanakal9920
    @josephpanakal9920 27 днів тому +575

    അമ്മേ ചങ്ക് തകർന്നു കരയുന്ന ഈ കുടുംബത്തെ സമർപ്പിക്കുന്നു സഹായിക്കണേ അനുഗ്രഹിക്കണമേ.

  • @varghesemathew9020
    @varghesemathew9020 27 днів тому +295

    അമ്മേ മാതാവേ ഈ മകളുടെ എല്ലാ വേദനയിൽ നിന്നും വിടുതൽ കൊടുക്കേണമേ 🙏

    • @valsammamathew9876
      @valsammamathew9876 27 днів тому +1

      അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

    • @RadhikaksRadhu
      @RadhikaksRadhu 27 днів тому +1

      അമ്മേ ഈ കുടുംബത്തെ anigrahikkaname🙏

    • @omanabiju6850
      @omanabiju6850 27 днів тому +2

      കൃപാസനം പ്രസാദ വര മാതാവേ എന്റെ ഭർത്താവിന്റെ സഹോദരൻ ബൈജു വിന്റെ അന്നനാളത്തിലെ കാൻസർ അമ്മ പൂർണമായും സുഖപ്പെടുത്തേണമേ 🙏അമ്മേ 3 കീമോ കഴിഞ്ഞു CT സ്‌കാൻ ചെയ്യാൻ പറഞ്ഞു. സ്കാനിൽ ഒരു അത്ഭുതം അമ്മ പ്രവർത്തിക്കണേ 🙏😭

    • @user-dz1pt6mt9s
      @user-dz1pt6mt9s 27 днів тому

      Amen 🙏🙏🙏

    • @JiniBinod
      @JiniBinod 26 днів тому

      🙏🙏🙏

  • @gracysavier5757
    @gracysavier5757 27 днів тому +32

    രോഗങ്ങളിൽ വച്ചേറ്റവും വലിയ രോഗമായ മദ്യപാനരോഗപിടയിൽ നിന്ന് എല്ലാമക്കളെയും മോചിപ്പിക്കണമേ അമ്മ മാതാവേ

  • @gourigopinathan1492
    @gourigopinathan1492 27 днів тому +30

    ഈ സഹോദരിയുടെ സാക്ഷ്യം കേട്ടപ്പോൾ ഞാൻ പൊട്ടികര ഞ്ഞു യേശുവേ അമ്മക്ക് കോടാനുകോടി നന്ദി ❤️❤️❤️

    • @mayajayakumar2290
      @mayajayakumar2290 4 дні тому

      Njanum ammayude udampadiyilulla aalanu..Amma vedanikkunnvarude koodeyundu..👍

  • @jencyfrancis4929
    @jencyfrancis4929 27 днів тому +150

    പരിശുദ്ധ അമ്മേ എന്റെ സഹോദരനും ക്യാൻസർ രോഗത്തിൽ നിന്നും സൗഖ്യം നൽകേണമേ

  • @merinjojo2293
    @merinjojo2293 27 днів тому +198

    അമ്മേ കാൻസർ രോഗത്താൽ ഭരപ്പെടുന്ന എല്ലാ മക്കളുടെയും രോഗവസ്ഥയെ അമ്മേ നി സുഖപ്പെടുത്തി സൗഗ്യം നൽകി അനുഗ്രകികനെ 🙏🙏ഒന്നും തന്നില്ലെകിലും തീറാരോഗങ്ങൾ തരല്ലേ അമ്മേ 🙏🙏😭😭😭😭

    • @RadhikaksRadhu
      @RadhikaksRadhu 27 днів тому +1

      അമ്മേ ക്യാൻസർ എന്നാ രോഗത്തെ amma എടുത്ത് mattaname🙏

    • @anie7489
      @anie7489 27 днів тому

      അമ്മേ 😭 എന്റെ അമ്മേ തകർന്നു നുറുഗിമുള്ള ഹൃദയത്തെ ദൈവമേ നീ നിരസിക്കല്ലേ 🙏🙏✝️✝️😭😭

    • @alicejose7933
      @alicejose7933 26 днів тому

      Amme, praying for all cancer patients.Please heal them.🙏🙏🙏🙏

    • @printujose1549
      @printujose1549 24 дні тому

      🙏🙏🙏🙏

    • @user-py7fe9hw6k
      @user-py7fe9hw6k 23 дні тому

      Amme ellavareyum anugrahikaname.. Amen

  • @kunjumoljoseph439
    @kunjumoljoseph439 27 днів тому +21

    അമ്മേ മാതാവേ അമ്മയുടെ തിരുസന്നിധിയിൽ വരുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമേ

  • @radhadivakaran2704
    @radhadivakaran2704 26 днів тому +5

    മാതാവേ സങ്കടപ്പെടുന്ന ഈ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ❤❤❤

  • @elizabethantony446
    @elizabethantony446 27 днів тому +261

    എന്റെ അമ്മേ എന്റെ ആശ്രയമേ ഇതുപോലെ വേദനിയ്ക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണമേ കൈവിടല്ലേ കാത്തുകൊള്ളണമേ

    • @RadhikaksRadhu
      @RadhikaksRadhu 27 днів тому +3

      അമ്മേ അമ്മയിൽ അഭയം തേടുന്ന എല്ലാം മക്കളെയും amma അനുഗ്രഹിക്കേണമേ 🙏

    • @vanisaju2042
      @vanisaju2042 27 днів тому +1

      Amen 🙏

    • @thomaskutty1808
      @thomaskutty1808 27 днів тому +1

      Amen

    • @ashasiju2436
      @ashasiju2436 26 днів тому +1

      പ്രയർ 🙏🏻

    • @user-py7fe9hw6k
      @user-py7fe9hw6k 23 дні тому

      Amen

  • @sandrasara5201
    @sandrasara5201 27 днів тому +92

    അമ്മേ ഒന്നിനും കഴിവില്ലാത്ത ഈ മക്കളെ കാത്തതിനു കോടാനുകോടി നന്ദി. ഇനിയും ഈ മക്കളെ അമ്മയുടെ കാപ്പയ്ക്കുള്ളിൽ പൊതിയണമേ.

    • @kunjappizz
      @kunjappizz 14 днів тому

      എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻

  • @user-pk2pw9ko9j
    @user-pk2pw9ko9j 27 днів тому +14

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാ ദൈവമക്കളെയും കാത്തുകൊള്ളണമേ

  • @sanithabenny4004
    @sanithabenny4004 27 днів тому +11

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @clarammasimon1112
    @clarammasimon1112 27 днів тому +140

    അമ്മ മാതാവേ ഈ ഉടമ്പടി ഇൽ സാഷ്യം പറയുന്ന ഈ സഹോദരി ടെ കുടുംബത്തിൽ ഉള്ള എല്ലാവരും അമ്മ ടെ സാക്ഷി ആക്കി മാറ്റി... അവരുടെ വേദന കൾ... സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം എടുത്തു മാറ്റി.. അനുഗ്രഹം കൊടുക്കണേ 🙏🙏🙏

    • @ashishaann7654
      @ashishaann7654 21 день тому +1

      അനുഗ്രഹിക്കേണമേ ദൈവമേ ഈ കുടുംബത്തെ

  • @sherlyrajan6812
    @sherlyrajan6812 27 днів тому +161

    എന്റെ ആ. അമ്മേ 22 വയസുള്ള മകൻ എല്ലാവരെയും കൊല്ലണം എന്ന് പറഞ്ഞു ബഹളം ആണ്. അമ്മേ അവന്റെ ഡിപ്രഷൻ സുഖം ആക്കി കുടുംബ സമാധാനം നൽകണേ അമ്മേ. രക്ഷിക്കൂ അമ്മേ ഞങ്ങളെ

    • @shantyjacob5421
      @shantyjacob5421 27 днів тому +7

      ഉടമ്പടി..... ഉടനടി പരിഹാരം. ഉടമ്പടി നേർച്ച വസ്തുക്കൾ മകനെ രക്ഷിക്കട്ടെ 🙏അമ്മേ മാതാവേ വേഗം ഇടപെടണമേ 🙏

    • @sanilas6118
      @sanilas6118 27 днів тому +3

      🙏🙏🙏🙏

    • @anandhu7378
      @anandhu7378 27 днів тому +4

      🙏🙏🙏പ്രാർത്ഥിക്കുന്നു

    • @sreekuttyrk8346
      @sreekuttyrk8346 27 днів тому +5

      മകന് വേണ്ടി പ്രാത്ഥിക്കുന്ന 🙏

    • @aneeshps8917
      @aneeshps8917 26 днів тому +1

      🙏🙏

  • @malavika028
    @malavika028 27 днів тому +13

    അമ്മേ..... എൻ്റെ മകൾക്ക് അവൾ ആഗ്രഹിക്കുന്ന സ്കൂളിൽ +1 admission കിട്ടണമേ . ആമേന് 🙏🙏🙏🙏

  • @user-mw7pw2hu2s
    @user-mw7pw2hu2s 27 днів тому +16

    അമ്മേ എന്റെ കൃപാസന മാതാവേ ഈ കുടുബത്തെ കൈവിടല്ലേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ അമ്മേ

  • @AgnesJohn-xm2kk
    @AgnesJohn-xm2kk 27 днів тому +91

    അമ്മേ മാതാവേ അരുൺ എന്ന മകന്റെ ഡെങ്കി പനി പിടിപെട്ടു ദുബായ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്, പൂർണ സൗഖ്യം നൽകി ആ മകനെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @gabyanto5847
      @gabyanto5847 27 днів тому +1

      പ്രാർഥിക്കാം

    • @aswathyjayakumar1023
      @aswathyjayakumar1023 27 днів тому +2

      ❤🙏🙏🙏🕯️

    • @smartgod8121
      @smartgod8121 27 днів тому +1

      Ammea maathaavea evare sahaayikkeanamea

    • @dollybinoy7514
      @dollybinoy7514 26 днів тому +2

      അമ്മേ സൗഗ്യം കൊടുക്കണേ 🙏🙏

    • @ajipoulose6051
      @ajipoulose6051 26 днів тому +2

      പരിശുദ്ധ അമ്മ മാതാവേ നിന്റെ മകന്റെ അസുഖം ഭേദമാക്കീന്മേ 🙏

  • @mayamaushaija9553
    @mayamaushaija9553 27 днів тому +73

    അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.അമ്മേ അവരുടെ കണ്ണുനീരും വേദനയും കണേണമേ .അമ്മേ അവരെ അമ്മയുടെ പൊന്നുമോൻ്റെ തിരൂരെക്‌തത്തിൽ കഴുകി അവരെ സുഖപ്പെടുത്തേണമേ.

  • @nikhithasingh2588
    @nikhithasingh2588 24 дні тому +9

    അമ്മമാതാവ് എല്ലാ രോഗികൾക്കും സംഖ്യം കൊട്ടാക്കേണമേ ആമേൻ

  • @Remyaremesan
    @Remyaremesan 27 днів тому +7

    അമ്മേ മാതാവേ എല്ലാവർക്കും ക്യാൻസർ രോഗം മാറ്റി അനുഗ്രഹിക്കാണമേ

  • @elizabethantony446
    @elizabethantony446 27 днів тому +156

    അമ്മ മാതാവേ ഈ മക്കളെ ഈ ലോകത്തിന്റെ മുൻപിൽ അമ്മയുടെ ശക്തമായ സാക്ഷികളാക്കിയതിനു കോടാനുകോടി നന്ദി യുടെ പൂച്ചെണ്ടുകൾ അർപ്പിയ്ക്കുന്നു ആവേ ആവേ ആവേ മരിയ ആമേൻ ആമേൻ ആമേൻ

  • @reshmanta6352
    @reshmanta6352 27 днів тому +61

    അമ്മേ കാൻസർ രോഗത്താൽ വേദനിക്കുന്ന ഞാനുൾപ്പെടെയുള്ള എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്തേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 27 днів тому +6

    അമ്മേ മാതാവേ മാരകമായ അസുഖങ്ങൾ ഉള്ള എല്ലാ മക്കളെയും അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @kunjumolkoshy209
    @kunjumolkoshy209 27 днів тому +7

    അമ്മേ ഈ കുടുംബത്തെ കാത്തു പരിപാലിക്കണേ 🙏🏻🙏🏻🙏🏻

  • @neethuvineeth5670
    @neethuvineeth5670 27 днів тому +143

    മാധവേ എല്ലാ കാൻസർ രോഗികളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു. സൗഖ്യം കൊടുക്കണമെ.

  • @anittathomas3704
    @anittathomas3704 27 днів тому +65

    അമ്മേ മാതാവേ ഞങ്ങളെല്ലാവരെയും എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും എല്ലാ പകർച്ചവ്യാധികളിൽ നിന്നും കാത്തു രക്ഷിക്കണമെ. ആ മേൽ .🙏🙏🙏

  • @silumaain8891
    @silumaain8891 26 днів тому +8

    വേദനയോടെ കേൾക്കേണ്ട ഒരു സാക്ഷ്യം... ചങ്കു തകർന്നുപോയി... അമ്മേ ഈ മകളെ അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. ഇനിയും കൂടെ ഉണ്ടാകണമേ 🙏 വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @user-sf9yc5bw4n
    @user-sf9yc5bw4n 26 днів тому +8

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും മക്കളെയും എന്റെ കുടുംബത്തെയും മറ്റെ എല്ലാവരെയും അവിടുന്ന് അനുഗ്രഹിച്ച് എല്ലാ രോഗബാധിതകളെ മാറ്റി സുഖപ്പെടുത്തേണമേ എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏

  • @darlystephen8962
    @darlystephen8962 27 днів тому +54

    അമ്മേ ഈ മകളുടെ പ്രാത്ഥന കേൾക്കണമേ. ഈ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @riyakuriakose3408
    @riyakuriakose3408 27 днів тому +47

    അമ്മ മാതാവേ , ഈ മകളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.എല്ലാ ദുഖങ്ങളിൽ നിന്നും ഈ കുടുംബത്തെ രക്ഷിച്ചു കാത്തു പരിപാലിക്കണമേ 🙏

  • @GeethaPa-ti7re
    @GeethaPa-ti7re 27 днів тому +10

    🙏🙏🙏അമ്മേ മാതാവേ ഇദ്ദേഹത്തിന് ഈ രോഗം പൂർണമായി മാറ്റി കൊടുക്കേണമേ. ആമേൻ. ഈ രോഗമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @varghesevazhappilly5738
    @varghesevazhappilly5738 26 днів тому +6

    അമ്മയുടെ കൃപാസന പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി എല്ലാ മക്കളേയും ഉയർത്തേണമേ അമ്മയിലും കൃപാസനത്തിലും വിശ്വാസമില്ലാത്ത മക്കളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കണേ.🙏🔥🔥🔥🙏

  • @rijir1989
    @rijir1989 27 днів тому +96

    മാതാവേ നീ എപ്പോഴും ആ കുടുംബത്തിന്റെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu 27 днів тому

      അമ്മേ ഈ കുടുംബത്തെ anugrahikkaname🙏

    • @omanabiju6850
      @omanabiju6850 27 днів тому

      അമ്മേമാതാവേ ഈ മകളെയുംകുടുംബത്തെയും സ്വർഗത്തോളം ഉയർത്തേണമേ 🙏രോഗത്തിൽ നിന്നും പൂർണമായും വിടുതൽ കൊടുത്തു അനുഗ്രഹിക്കണേ 🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 27 днів тому +45

    എന്റെ ഈശോയെ ഈ മകളുടെ ജീവിതപങ്കാളിയെ പൂർണ്ണമായും തൊട്ട് സൗഖ്യം കൊടുക്കണമേ കർത്താവേ ഏതൊരു കഠിന ഹൃദയന്റെയും കണ്ണിൽ കൂടെ ഒരു തുള്ളി എങ്കിലും കണ്ണുനീർ വരാതെ ഇരിക്കുകയില്ല ഈശോയെ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി🙏🙏🙏🙏🙏

  • @GeethaS-eu5se
    @GeethaS-eu5se 25 днів тому +4

    അമ്മേ മാതാവെ എല്ലാ ക്യാസർ രോഗികളെയും സമർപ്പിക്കുന്നു സൗഖ്യം നല്കി അനുഗ്രഹിക്കണ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 27 днів тому +8

    അമ്മേ ഈ മക്കളെ അനുഗ്രഹിക്കണെ.. സത്യസന്ധ്യമായ ഈ സാക്ഷ്യം... അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണെ...

  • @shalydavis7500
    @shalydavis7500 27 днів тому +46

    മാതാവേ ഈ മകളുടെ കണ്ണുനീർ തുടക്കണമേ 🙏🏻🙏🏻🙏🏻😭😭

  • @ponnuskrishna
    @ponnuskrishna 27 днів тому +67

    അമ്മേ ക്യാൻസർ രോഗത്താൽ വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെയും ഈശോയുടെയും കരം കൊണ്ട് തലോടി സുഖപ്പെടുത്തണമേ.....

  • @leelaarjunan6426
    @leelaarjunan6426 27 днів тому +7

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ ജീവജൻ എനിക്കു ഉടബടി ആചരിച്ചു ജീവിക്കുന്ന ജീവിതം സഖിയെ ലഭിക്കാണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മഹത്വത്തിന് ആയി നൽകണമെ ആമേൻ 🙏🙏 🙏 ആമേൻ

  • @minipt421
    @minipt421 19 днів тому +1

    അമ്മേ മാതാവേ എന്റെ സഹോദരന് കാണിച്ച കൊടുത്ത കുഞ്ഞുങ്ങളെ കാത്തുകൊളേളണമേ ആമേൻ🙏🙏🙏🙏:🙏🙏🙏

  • @rimnaelsa599
    @rimnaelsa599 27 днів тому +52

    അമ്മ മാതാവേ സഹോദരന്റെ കഠിനമായ മദ്യപാനം മാറ്റി തരണമേ

  • @soumyasaiju3616
    @soumyasaiju3616 27 днів тому +39

    അമ്മേ മാതാവേ അമ്മയുടെ അടുത്ത വന്നു പ്രാർത്ഥിക്കുന്ന എല്ലാവരേം അനുഗ്രഹിക്കണേ.... കൈവിടല്ലേ അമ്മേ കൂടെ ഉണ്ടാവാണെ അമ്മയും അപ്പായും

  • @beenashajan8655
    @beenashajan8655 27 днів тому +3

    അമ്മേ ചങ്ക് പൊട്ടി കരഞ്ഞു കൊണ്ട് ഈ സഹോദരി പറഞ്ഞ സാക്ഷ്യം ചങ്ക് പൊട്ടി കര്ഞ്ഞുകൊണ്ടാണ് കേട്ടത്. ഈ കുടുംബത്തെ അമ്മ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @ancybabu4652
    @ancybabu4652 27 днів тому +5

    അമ്മ മാതാവേ രോഗികളായ എല്ലാവരെയും സമർപ്പിച്ചു പ്രാത്ഥിക്കുന്നു. യേശു അപ്പച്ചൻ അവരുടെ ജീവിതത്തോട് ഇടപെടനെ

  • @neethusandeep7644
    @neethusandeep7644 27 днів тому +25

    അമ്മ മാതാവേ ഈ കുടുംബം ഇനി കരയാൻ ഇടവരല്ലേ അമ്മേ 🙏🙏🙏

  • @angalangaljose7690
    @angalangaljose7690 27 днів тому +25

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ......

    • @gabyanto5847
      @gabyanto5847 27 днів тому +3

      സുഖം ആയി വരും ഞാൻ പ്രാർത്ഥിക്കുന്നുണ്ടു

    • @sominijohny5180
      @sominijohny5180 27 днів тому +3

      Amen amme Mathave ee makalde asukahm ni poornamai eduth mattname

  • @anishaks404
    @anishaks404 23 дні тому +1

    അമ്മ മാതാവെ എന്റെ അച്ചന് ഈ പ്രശനത്തിൽ നിന്ന് ഒരു പ്രശനവും ഇല്ലാതെ രക്ഷപെടണമെ എൻറ അച്ചനെ കാത്തു കൊള്ളണമെ ദെവ്വ മാതാവെ അമ്മയ്ക്ക് സതുതി അമ്മെ ഞങ്ങളെ കൈവെടിയല്ലെ

  • @sheebabiju364
    @sheebabiju364 23 дні тому +3

    മാതാവേ 3 ക്യാൻസർ രോഗികളെ സമർപ്പിക്കുന്നു🙏 സൗഖ്യം നൽകണമേ🙏 ശക്തി നൽകണമേ🙏

  • @ujwalpmohan7939
    @ujwalpmohan7939 27 днів тому +22

    അമ്മേ ഞങ്ങളെ രക്ഷിക്കണം അമ്മേ... വര്ഷങ്ങളായി അമ്മേ ഞാൻ ഇങ്ങനെ ദുരിതത്തിലാണ് അമ്മേ.. എനിക്കും നന്നായിട്ടൊന്നു ജീവിക്കണം അമ്മേ.. സഹായിക്കണം അമ്മേ..

  • @josephjames4408
    @josephjames4408 27 днів тому +26

    മാതവേ ഈ കുംബത്തിനെ കൈവിടല്ലൊ. കാത്തു കൊള്ള ണമേ കൃപ കൊടുക്കണമേ.🙏🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 27 днів тому +4

    അമ്മ മാതാവേ ആ കുടുംബത്തിലുള്ളവരുടെ ദുഃഖം കണ്ടു അവരെ രക്ഷിച്ചതിനു നന്ദി പറയുന്നു 🙏🙏🙏😭😭😭

  • @nishasree2172
    @nishasree2172 26 днів тому +2

    Ente മാതാവേ ഈ കുടുംബത്തിൻ്റെ കൂടെ undaakane 🙏🙏🙏🙏

  • @gabyanto5847
    @gabyanto5847 27 днів тому +21

    എന്റെ സഹോദരി ഞാൻ കൂടി വിഷമിച്ചു പോയി പിന്നിട് സന്തോഷം വന്നു ഈ അവസ്ഥ യിൽ ഓപ്പറേഷൻ ചെയ്തിനു വലിയ നന്ദി മാതാവിന് എനിയും സുഖം ആയി വരട്ടെ എല്ലാം കാൻസർ രോഗികളെയും സമർപ്പിക്കുന്നു 🙏

  • @JishaAugustine
    @JishaAugustine 27 днів тому +21

    മാതാവേ ഈ കുടുംബത്തെ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @sumabenadict
    @sumabenadict 27 днів тому +3

    അമ്മേ ഈ മകളെയും കുടുംബത്തെയും ആശ്വാസിപ്പിക്കണമേ. രോഗത്തിന് സൗഖ്യം നൽകണമേ ആമേൻ 🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 27 днів тому +7

    ഫ്രണ്ടിന്റെ ഫാദര്‍ക്ക് കഠിനമായ backpain ഉണ്ടായിരുന്നു. അതിനാല്‍ MRI എടുത്തു. അപ്പോള്‍ ഒരു സ്പൈന്‍ ഒരു മുഴ കാണിച്ചു. സര്‍ജറി ചെയ്തു. ബയോപ്സി എടുത്തിട്ടുണ്ട്. അടുത്ത ആഴ്ച ഫലം വരും. അമ്മേ മാതാവേ സുഖപെടുത്തണമേ

  • @angelmarygeorge8144
    @angelmarygeorge8144 27 днів тому +14

    എന്റെ അമ്മേ ഞാനും ഇതുപേലൊരു അവസ്ഥ യാണ് ഞങ്ങൾക്കും ഇതുപോലെ സക്ഷൃം പറയുവാനുള്ള ക്യപതരണമേ 🙏🙏😭😭

  • @agneztencytom5811
    @agneztencytom5811 27 днів тому +43

    അമ്മേ മാതാവേ മസസ് വേദനിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നല്കണമേ 🙏🙏🙏

  • @varghesevazhappilly5738
    @varghesevazhappilly5738 26 днів тому +3

    അമ്മേ മാതവേ ഈ മകളേയും അവളുടെ കുടുംബത്തേയും എല്ലാതലത്തിലും അനുഗ്രഹിക്കട്ടെ ആമകന് പൂണ്ണ സൗഖ്യം നൽകണേ സാമ്പത്തികമായി അവരെ അനുഗ്രഹിക്കണേ അമ്മേ.🙏🙏🙏

  • @Blessanbaiju
    @Blessanbaiju 27 днів тому +18

    എന്റൈ പരിശുദ്ധ അന്നേ എനിക്ക് അമ്മയും ഇശോയും ഒരുകി വച്ചേക്കുന്ന ഭാവി എനിക്ക് തരണം. ഞാൻ 2024 നീറ്റു എക്സാം എഴുതി ഒരു വർഷത്തെ കോച്ചിംഗ് കഴിഞ്ഞു ആണ് എഴുതിയത് അമ്മേ എന്നൈ അനുഗ്രഹിക്കണം ഓംർ ഷീറ്റിൽ ഒരു അത്ഭുതം കണികണം 🕯️🙏🕯️എനിക്ക് 653 എന്നാ നമ്പർ ഈ ദിവസങ്ങൾ മനസ്സിൽ വരുന്നു അമ്മയിൽ ഉള്ള ഉടമ്പടിയിൽ ആണ് 🙏🕯️അമ്മേ എനിക്ക് ഒരു സാക്ഷ്യം പറയാൻ അടുത്ത മാസം ഇടയാകണം 🕯️🙏അമ്മേ എനിക്ക് ഒരു ഡോക്ടർ ആകണം 🕯️എല്ലാരേയും സഹായിക്കണം

  • @savithrimg3633
    @savithrimg3633 27 днів тому +26

    മാതാവേ പിടിച്ച് നിൽക്കാൻ സഹായിക്കണേ.മകളുടെ നീറ്റ് റിസൾട്ട്June 14 ന് വരുമ്പോൾ 640 + മാർക് നൽകി അനുഗ്രഹിക്കണമേ

  • @rachelvarghese9776
    @rachelvarghese9776 26 днів тому +2

    അമ്മേമാതാവേ ഇവരുടെ വിശ്വാസം എനിക്കും തരണേ . എല്ലാ രോഗികളെയും സ്ഖപെടുത്തണേ ആമേൻ

  • @NishaMani-bk8gv
    @NishaMani-bk8gv 27 днів тому +3

    അമ്മേ എന്റെ പാപങ്ങൾ എല്ലാം പൊറുത്തു അമ്മ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു അത് സാധിച്ചു തരണേ അമ്മേ 🙏🙏🙏

  • @ponnuskrishna
    @ponnuskrishna 27 днів тому +14

    അമ്മേ അമ്മ ഈ കുടുംബത്തിൽ എന്നും വസിക്കണേ... ഇവരുടെ സാമ്പത്തികവും മാനസികവും ശാരീരികവും ആയ എല്ലാ വിഷമതകളും അമ്മ മാറ്റികൊടുക്കണേ...

  • @clarammasimon1112
    @clarammasimon1112 27 днів тому +21

    അമ്മേ മാതാവേ സാമ്പത്തിക തകർച്ച ഇൽ കടന്നു പോകുന്ന അവസ്ഥ ഇൽ ഉള്ള മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. അമ്മ മാതാവ് ടെ ശക്തമായ ഇടപെടൽ നടത്തി കൊടുക്കണേ ആമേൻ 🙏🙏🙏

  • @Kanjirappally.
    @Kanjirappally. 8 днів тому

    അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അന്നന്നേക്കുള്ള ആഹാരത്തിനു വക നല്കണമേ, ആമ്മേൻ

  • @rajugeevarghese8784
    @rajugeevarghese8784 27 днів тому +3

    അമ്മേ മാതാവേ കാത്തുകൊള്ളണമേ... കണ്ണിരോടെ യല്ലെതെഈ സാഷ്യം കേൾക്കുവാൻ സാധിക്കില്ല... അമ്മേ കാത്തുകൊള്ളണമേ....

  • @Sebastian-te4wh
    @Sebastian-te4wh 27 днів тому +15

    അമ്മേ ഈ സഹോദരിയെ ദൈവത്തിന്റെ മഹത്വത്തിന്റെ പ്രതീകമായി ഉയർത്തേണമേ.. ഇതുപോലുള്ള വിശ്വാസം ഞങ്ങൾക്കും നൽകേണമേ.. 🙏

  • @jessybenny4024
    @jessybenny4024 27 днів тому +14

    പരി.അമ്മേ ഈ മകളോടും കുടുംബത്തോടും ഒപ്പം സദാസമയവും കൂടെ ഉണ്ടാകണമെ.സഹായ മനസ്ഥിതിയുള്ള കുടുംബക്കാരെയും,സുഹ്യത്തുക്കളെയും, സഹായ മനസ്ഥിതി ഉള്ള മറ്റ് വ്യക്തികളെയും ഇവർക്ക് സഹായമായി അയക്കണമെ🙏

  • @allyally9341
    @allyally9341 27 днів тому +3

    എന്റെ വയറു വേദന മാറ്റി തരണേ അമ്മേ. എന്റെ beautican course കഴിയുമ്പോൾ ജോബ് കിട്ടണേ അമ്മേ. എന്റെ husband നെയും കുഞ്ഞിനേയും കാത്തോണേ അമ്മേ. എന്റെ വീട്ടുകാരെ എല്ലാവരെയും കാത്തോണേ അമ്മേ.

  • @girijamk1376
    @girijamk1376 9 днів тому

    അമ്മേ മാതാവേ ഈസഹോദരിയേയും കുടുബംത്തേയും അനുഗ്രഹിച്ച അമ്മ മാതാവിനും തിരുകുമരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

  • @beenachandran3053
    @beenachandran3053 27 днів тому +15

    Ente മാതാവേ ഈ മക്കളെയും കുടുംബതെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @dreamdragon5463
    @dreamdragon5463 27 днів тому +35

    അമ്മേ മാതാവേ കൈവിടല്ലേകൂടെത്തന്നെ ഉണ്ടാവണേ

  • @shynijarajesh6706
    @shynijarajesh6706 24 дні тому +1

    എന്റെ ഭർത്താവിന്റെ കാൻസർ മാറ്റിതരണമെ അമ്മേഇടപ്പെടണമെ എന്റെ ഭർത്താവിന്റെ എന്നോടു ളളദേഷൃം മാറ്റിതരണമെ അമ്മേഇടപ്പെടണമെ

  • @gincygeorge6664
    @gincygeorge6664 24 дні тому +2

    എന്റെ പൊന്നു തമ്പുരാനെ കാൻസർ എന്ന മാരക രോഗം പടർന്നു പിടിക്കുന്ന ഈ കാലത്തു..ഈ രോഗത്തെ പൂർണമായി ഒരു അത്ഭുതം പ്രവർത്തിച്ചു തുടച്ചു നീക്കണമേ 🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kd 27 днів тому +10

    അമ്മേ മാതാവേ ഈ മകളുടെ സങ്കടം കേൾക്കണേ അങ്ങേ പ്രേതിക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനു നന്ദി പറയുന്നു ഇതുവച്ചു നോക്കുമ്പോൾ എന്റെ വേദന എത്ര നിസ്സാരം ആണ്

  • @RemyaDas-ig7ib
    @RemyaDas-ig7ib 27 днів тому +10

    അമ്മ മാതാവേ ഈ കുടുംബത്തിന് ശക്തികൊടുക്കണേ. എല്ലാഅനുഗ്രഹങ്ങളും കൊടുത്തു ഈ പാവത്തിനെ സംരക്ഷിയ്ക്കണേ 🙏🙏🙏😭🙏🙏🙏

  • @alphonsajoby3566
    @alphonsajoby3566 23 дні тому +3

    അമ്മേ മാതാവേ ചങ്കുപൊട്ടി കരയുന്ന ഈ മകളെയും ജീവിതപങ്കാളിയെയും അമ്മയെയും കൈവിടല്ലേ

  • @miniwilson4693
    @miniwilson4693 23 дні тому

    അമ്മേ രോഗം മൂലം ബുദ്ധിമുട്ടുന്നവരെ അവരുടെ രോഗങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @anuanjali9900
    @anuanjali9900 27 днів тому +10

    അമ്മേ ഇല്ലങ്കിൽ ഇന്നു ഈ കുടുംബം ഉണ്ടായിരിക്കില്ല നന്ദി ഇശോയെ കുടുംബത്തിന്റെ വിശ്വാസം വളരെ വലുത് ആണ് 🙏🏼അമ്മേ ഞങ്ങൾക്ക് അമ്മ അല്ലാതെ ആരാ ഉള്ളത് കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🥹

  • @salyjoseph4104
    @salyjoseph4104 27 днів тому +13

    അമ്മേ ഈ കുടുംബത്തിന്റെ കൂടെ ഉണ്ടാവണമേ 🙏

  • @shanthakky6206
    @shanthakky6206 19 днів тому +1

    എന്റെ മൂത്ത സഹോദരിയുടെ മൂത്ത മകൻ കല്യാണം കഴിഞ്ഞു 12വർഷം ആയി മാതാവേ ഇതുവരെയും കുഞ്ഞുങ്ങൾ ഇല്ല ഈ ദമ്പത്തികൾക്കു കുഞ്ഞുങ്ങൾ നൽകി അനുഗ്രഹിച്ചു തരാൻ ഞാൻ അപേക്ഷിക്കൊള്ളുന്നു മാതാവേ 🙏🏻

  • @achusachu8930
    @achusachu8930 25 днів тому

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏

  • @josephpanakal9920
    @josephpanakal9920 27 днів тому +12

    ❤❤❤2സാമുവൽ 22:17 അത്യുന്നതങ്ങളിൽ നിന്ന് കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു, പെരു വെള്ളത്തിൽ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു❤❤❤❤

  • @FallenAngel-ch7oy
    @FallenAngel-ch7oy 27 днів тому +13

    എന്റെ മകനെ എല്ലാ വിഷയത്തിലും നല്ല മാർക്കോടുക്കൂടി പസ്സാക്കിയ അമ്മക്കും ഈശോക്കും ഒരായിരം നന്ദി

  • @user-vi8mw2ez3t
    @user-vi8mw2ez3t 12 днів тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ എന്റെ മക്കളെ മൂന്നുപേരെയും അവരുടെ കുടുംബങ്ങളെയും എന്റെ അമ്മ കൂടെപ്പിറപ്പുകൾ സർവ്വ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മനസ്സമാധാനവും സന്തോഷവും തന്ന അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏❤️

  • @user-zy4bu8fl5u
    @user-zy4bu8fl5u 24 дні тому

    അമ്മ മാതാവേ എന്റെ മകളുടെ അമ്മ മാതാവിന്
    അമ്മ മാതാവിന്റെ മ llp അമ്മ മാതാവിന്റെ മകളുടെ നോർമലാക്കി തരണമേ ഷുഗർ നോർമൽ ആക്കി തരണമേ

  • @sumijohnson5531
    @sumijohnson5531 27 днів тому +19

    അമ്മേ മാതാവേ എല്ലാ മക്കളെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എല്ലാർക്കും ദൈവത്തിന്റെയും അമ്മ മാതാവിന്റെയും അനുഗ്രഹവും കൃപ ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️❤️

  • @vineeshnkvineesh9948
    @vineeshnkvineesh9948 27 днів тому +11

    മാതാവേ ഈ കുടുംബത്തെ കൈവിടല്ലേ🙏🙏🙏🙏🙏

  • @tessyhelna
    @tessyhelna 3 дні тому +1

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @user-pi5jh7qg6t
    @user-pi5jh7qg6t 24 дні тому

    🙏എന്റെ മാതാവേ ഈശോയെ അവിടുത്തെ മഹത്വം ലോകം മുഴുവൻ പരക്കട്ടെ അനേകർക്ക് ആശ്വാസം ആകാൻ എല്ലാ ദൈവ മക്കളെയും അവിടുത്തെ കൃപയാൽ അഭിഷേകം ചെയ്യണമേ 🙏🌹സ്തോത്രം ആമേൻ 🙏resmi 🌹

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 27 днів тому +23

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @user-yp3bc5hu1n
    @user-yp3bc5hu1n 27 днів тому +15

    അമ്മേ മാതാവേ, ആ കുടുംബത്തിന് അനുഗ്രഹിക്കണമേ

  • @SheelaKumari-i6h
    @SheelaKumari-i6h 2 дні тому

    അമ്മേ കണ്ണിരിൽ കഴിയുന്ന എന്റെ കുടുബത്തെയ്യം എന്നെയും സേനേഹം ഉള്ളവരായി കഴിയുവാൻ അനുഗ്രഹിക്ക ളെ കണ്ണ്നീർമാറ്റണെ അമ്മേ മാതാവെ പെൻ പട്ട് വച്ച് പൊതിയണേ കുഞ്ഞുങ്ങളെ കുട്ടുകെട്ടിൽ നിന്നും മാറ്റി തരണം അമ്മേ മാതാവെ

  • @shinyjohnson9799
    @shinyjohnson9799 27 днів тому +3

    അമ്മേ ഈ മക്കളുടെ കുടുംബത്തെ കാത്തുരക്ഷിക്കണമേ

  • @leenasiju9412
    @leenasiju9412 27 днів тому +11

    അമ്മേ മാതാവേ ആ കുടുംബത്തിൻറെ കുറെ ഉണ്ടായിരിക്കണമേ

  • @lizzyyohannan1476
    @lizzyyohannan1476 27 днів тому +17

    അമ്മേ മാതാവേ ഞാനും മക്കളും ഇതുപോലെ തന്നെ അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @suryasujith1232
    @suryasujith1232 25 днів тому

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @athulyasn1108
    @athulyasn1108 10 днів тому

    അമ്മേ നിഷ്കളങ്കമായി സാക്ഷ്യത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല🙏🙏🙏 ഈശോയോട് ഓരോ നിമിഷവും കൂടുതൽ ചേർന്നിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏

  • @jonalselvaraj8805
    @jonalselvaraj8805 27 днів тому +9

    അമ്മേ വേദനിക്കുന്ന മക്കളെ ഏറ്റെടുക്കണമേ. കൈവിടല്ലേ അമ്മേ ഒരു മക്കളെയും.