NE12 Took A Cheap Flight To "Pakyong" | Gangtok | Taste Of Tibet

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 252

  • @kkjamsheer942
    @kkjamsheer942 3 роки тому +7

    ആദ്യം Like പിന്നെ ആണ് വിഡിയോ കാണൽ.. Woow ഒന്നും പറയാനില്ല അടിപൊളി 🌹🌹🌹

  • @sureshbabusl9221
    @sureshbabusl9221 3 роки тому +38

    Baiju n Nair ടെ ചാനലിൽ നമ്മുടെ സിനിമാ നടൻ ജോജു ജോർജ് മൊത്തുള്ള വീഡിയോയിൽ ഈ street ഇന്നലെ കാണിച്ചായിരുന്നു , നല്ല അടിപൊളി സ്ഥലം

  • @rijasjamal9936
    @rijasjamal9936 3 роки тому +1

    ഇന്നലെ ഞാൻ എറണാകുളത്ത്‌ നിന്ന് വരുമ്പോൾ പാലിയേക്കര ടോളിൽ വെച്ച് നിങ്ങളുടെ വണ്ടി കണ്ടു ഒന്ന് നേരിൽ കാണാൻ പിന്നിൽ വന്നുനോക്കിയപ്പോൾ അമ്മയാണ് ഡ്രൈവ് ചെയ്തിരുന്നത് നല്ല സ്പീഡ് ഉണ്ടായിരുന്നു. ഇനി ഭാഗ്യയം ഉണ്ടെങ്കിൽ നേരിൽ കാണണം. നിങ്ങളുടെ കട്ട ഫാൻ ആണ് ഞാനും wife

    • @TinPinStories
      @TinPinStories  3 роки тому +1

      Haha Amma evokke pokunnu ennu enikku ippo comment box vazhi ariyan pattunundu...please drop us an email (tinpinstories@gmail.com), will definitely meet once we are back

  • @sijiljyothika2187
    @sijiljyothika2187 3 роки тому +1

    Super ആണ് നിങ്ങളുടെ ഓരോ videos ഉം ഒരു തരത്തിൽ ഉള്ള വെറുപ്പിക്കലും ഇതുവരെ ഉണ്ടായിട്ടില്ല ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ നിങ്ങളുടെ videos കാണാൻ ആണ് ❤❤

  • @meghasnair8062
    @meghasnair8062 3 роки тому +25

    സ്ഥിരം കാഴ്ചക്കാർ 💖
    യാത്രയും ഭക്ഷണവും ഒരുപോലെ ഇഷ്ട്ടം ഉളളവർ🥰🥰
    ഹരി ചേട്ടൻ ലക്ഷ്മി ചേച്ചി 💖🥰

  • @neelaugustine
    @neelaugustine 3 роки тому +10

    Flight shots especially showing the Bombardier Model no. was Pro 👌 You never miss the small details, much appreciated 👍

  • @ngawangnga
    @ngawangnga 3 роки тому +11

    Damn! Love the concept of road trip with your own vehicle. And beautiful to see the catchy title, "Taste of Tibet". Being Tibetan, it's obviously good to see the word itself. Though I couldn't understand a bit, but loved the exposure you both have had. Best wishes ahead. Suggestion/request- Would love if you add english or hindi in between for us.

  • @anjalyarasu3232
    @anjalyarasu3232 3 роки тому +8

    Dearest Lakshmi and Hari, since your video is 2days once, I used to watch same video for 2 days so that I won't miss you both. So much love my dearest. Lots of love 💘💕❤

  • @erickantony9810
    @erickantony9810 3 роки тому +7

    Gangtok കിടു ആണു... വെയ്റ്റിംഗ്.. Super excited ഞാനും.. 😍😍😍

  • @nikhilsasi8887
    @nikhilsasi8887 3 роки тому +4

    എന്ത് ഭംഗി ആയിട്ടാണ് town വെച്ചിരിക്കുന്നത്,,, 🥰🥰🥰

  • @sumanat.n9707
    @sumanat.n9707 2 роки тому

    One of my favourite destination ......MG margലൂടെ രാത്രി നടക്കാന്‍ തന്നെ രസമാണ് .ഈ വീഡിയോ കണ്ടപ്പോള്‍ അതിലൂടെ വീണ്ടും നടക്കുന്നതുപോലെ ....

  • @sreeragdileep7115
    @sreeragdileep7115 3 роки тому +10

    ബൈജു n നായർ.. ജോജു ടീംസ് ഇന്നലെ പാസ്സ് ചെയ്ത അതേ സ്ട്രീറ്റ് 👏👏

    • @ScooTouristVlogs
      @ScooTouristVlogs 3 роки тому

      അവർ വന്നു പോയിട്ട് ആഴ്ചകൾ ആയി പുള്ളി ഇപ്പൊ റഷ്യയിൽ ആണ്

  • @mtechsolarsystems2259
    @mtechsolarsystems2259 2 роки тому

    വീഡിയോ ഇഷ്ടപ്പെട്ടു... ലൈക്കും ചെയ്തു.. 👍👍

  • @12ch185
    @12ch185 3 роки тому

    Yes more exciting beautiful videos awaiting.....enthu bangiya avare kanan ....fud kandappo kothi vannu 😋😀😀😀

  • @nagenthkumar4080
    @nagenthkumar4080 3 роки тому +4

    The propeller shots , aviation fuel refilling shots were absolutely satisfying one .Kind of got the 'Kara and Nate' vibes. ❤️❤️❤️The background music was also soothing and suiting the place ❤️

  • @naveentm1931
    @naveentm1931 3 роки тому

    Thrill of last minutes plan! Video music mix quality is awesome

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 роки тому

    Beautiful congratulations hj Best wishes thanks

  • @touchthesky1396
    @touchthesky1396 3 роки тому

    Dont miss nathula,tsangu lake,if possible try to visit Kurseong,tea gardens at Darjeeling,tiger hill sun rise,mirk too

  • @robinsclassroom7359
    @robinsclassroom7359 3 роки тому

    ഒരു ഫ്ളൈ ജേർണി ആകട്ടെ ഇത് ... സ്ഥിരം കാണുന്ന പ്രേക്ഷകൻ എന്ന നിലക്ക് പറയാം .... യാത്ര തുടങ്ങുമ്പോൾ നിങ്ങൾ പറഞ്ഞ രീതി വച്ച് ഞാൻ പ്രതീക്ഷിച്ചത് സിലിഗുരി വരെയുള്ള ട്രെയിൻ യാത്ര .... തുടർന്നാ കാബ് യാത്ര .... ഒരു പാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു ..... പക്ഷേ നിങ്ങൾ തിരഞ്ഞെടുത്തത് ഈ രീതിയും ..... അതുകൊണ്ട് ഒരു ബജറ്റ് ട്രിപ്പടിക്കാൻ ആഗ്രഹിക്കുന്ന വർ ഈ വീഡിയോ കണ്ടിട്ട് കാര്യമുണ്ടോ .... പക്ഷേ ഞാനെന്നും കാണും .... നിങ്ങളുടെ വീഡിയോകൾ .... Happy journey

  • @MoosaAhmedKp
    @MoosaAhmedKp 3 роки тому

    Very good explain,thanks, god bless

  • @RAJESH-ut9vw
    @RAJESH-ut9vw 3 роки тому

    സിക്കിം ന്റെ defence importance നെ കുറിച്ചുള്ള ചാണക്യന്റെ ചാനലിലെ വീഡിയോ കണ്ടുള്ളു അപ്പൊ തന്നെ ഇതും താഴെ scroll ചെയ്തപ്പോ കിട്ടി
    അടിപൊളി 👍👍👍

  • @lambooji2011
    @lambooji2011 3 роки тому

    Well done Guys by giving a visual treat of Gangtok Town & Tibetan delicacy..keep Enjoying..& travel safely👍🇮🇳🎊🇳🇬

  • @akhilak1336
    @akhilak1336 3 роки тому +3

    Visuals are rich when it is supported by music and the sense of music selection you have in your videos are vere level💯 Keep going...More power to you people💕

  • @cutebabies05
    @cutebabies05 3 роки тому +2

    🎉🌹edak harinte paat avam bgm nu pakaram 👍

  • @akash_aek
    @akash_aek 3 роки тому +1

    Yeah ath Bombardier Q400 aan. Inganathe cheriya Flights il yathra cheyyumbol poli feel aakum alle? Orikkal kayaranam.

  • @nithinvarghese708
    @nithinvarghese708 3 роки тому +1

    Taxi etraya charge vanghiyathu from airport

  • @memmattu
    @memmattu 3 роки тому

    നല്ല വീഡിയോ...... Nice to c.... Keep going

  • @gopeshnair6706
    @gopeshnair6706 3 роки тому

    Baiju Nair, Jojo George and Martin Prakkat were also in the same place where you have reached , which is a walking street.
    enjoy your NE journey.

  • @archie6702
    @archie6702 3 роки тому +2

    Hope you didn't feel hungry again at night as you had your dinner so early. Video was awesome and waiting for more visuals.

  • @annamolsaji5079
    @annamolsaji5079 3 роки тому +4

    എത്തി ഇന്നത്തെ
    വിശേഷങ്ങൾ ആയിട്ട്...!!😍❤️

  • @rayammarakkarvkunjibavu2531
    @rayammarakkarvkunjibavu2531 3 роки тому

    👍👍nannhayittund makkaleh.⚘⚘

  • @media7317
    @media7317 3 роки тому

    പെരുത്ത് പെരുത്ത് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ.
    അടുത്ത വീഡിയോക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന

  • @moncyabraham1538
    @moncyabraham1538 3 роки тому

    ഈ trip ന് ശേഷം Andaman &Nicrobar islands പറ്റുമെങ്കിൽ പോകുക. Very beautiful islands.

  • @jojivarghese6158
    @jojivarghese6158 3 роки тому

    Adipoly video superrrrr 👏👍😍👌

  • @Dr-Melvin
    @Dr-Melvin 3 роки тому +1

    Othiry memories ulla oru airport anu kolakata airport 😊

  • @abdulkhadar2492
    @abdulkhadar2492 3 роки тому

    Woww... Kidu Video🔥🔥

  • @Mel-fulloflife
    @Mel-fulloflife 3 роки тому

    Please visit Gurudongmar, Yumthang, Lachen, Lachung etc in Northen Sikkim. Winter ayathukond pokan pattumonu ariyilla..If possible please visit, I would really love to revive my 2018 solo trip memories!! Love your vids

  • @mayarajeevan1395
    @mayarajeevan1395 3 роки тому

    Ningal Nadhulapass പോയോ സൂപ്പർ place ആണ്

  • @nithinvarghese708
    @nithinvarghese708 3 роки тому +1

    Room eganaya book chythathu

  • @nandhasview
    @nandhasview 3 роки тому +2

    Tinpin lovers thrissoor gadikale commmon🙋‍♀️🙋‍♀️😎😎

  • @rajeshkp2093
    @rajeshkp2093 3 роки тому +1

    I enjoyed your Sikkim tip

  • @sreekumar3864
    @sreekumar3864 3 роки тому

    Nice vlog. Very neat city and areas of Gangtok.Stay safe, take care.

  • @rajanimahesh2476
    @rajanimahesh2476 3 роки тому +1

    ലക്ഷ്മി ക്കുട്ടി മാലയും കമ്മലുമൊക്കെ ഇട്ടപ്പോൾ ഐശ്വര്യം വന്നു

  • @kadavathpremnath
    @kadavathpremnath 3 роки тому

    Hi,so from today onwards we can see some lovely videos 😍😍🥰

  • @tipsywolf5466
    @tipsywolf5466 3 роки тому

    Sunpharma my fav stock..... 😍

  • @BJAYAKUMAR
    @BJAYAKUMAR 3 роки тому

    സിക്കിമിൽ പൊതുസ്ഥലങ്ങളിൽ ഫുഡ് വേസ്റ്റ് & ചവർ ഇടരുത് എന്ന് പറഞ്ഞു ഹരി കാറിന്റെ ഡോർ തുറന്നതും തറയിൽ അതാ കിടക്കുന്നു Green & yellow ഫ്രൂട്ടി കാലി പാക്ക്....😝😝😝😝😋😜👍🙋‍♂️God bless you brother and sister 🌹🌹🌹

  • @vinodk.v3566
    @vinodk.v3566 3 роки тому

    Lakshmiku energy kuravundo?🙄

  • @sadalata1
    @sadalata1 3 роки тому

    Krishna is also known as Thakur in some parts of the country,

  • @thakazhikar
    @thakazhikar 3 роки тому

    We dined at the same restaurant you had food . Taste of Tibet. We had Gaituk and Thenthuk at the same table.

  • @manojp8897
    @manojp8897 3 роки тому

    Flight visuals are simply superb

  • @binojbe5108
    @binojbe5108 3 роки тому

    Good informations also good to study psc exams red pandey is one question and airport also

  • @learnwithsimbaathulya5003
    @learnwithsimbaathulya5003 3 роки тому

    Baiju N Nair nte actor Joju nte koode Ulla Gangtok video il kanda athe place 13:11

  • @mayarajeevan1395
    @mayarajeevan1395 3 роки тому

    ഇത് ഒരു London street model അല്ലെ

  • @athuljaison6867
    @athuljaison6867 2 роки тому

    Bro u looks like R J Mathukutty❣️✌🏻

  • @drtijothomas
    @drtijothomas 3 роки тому

    Yay, finally entered North East 🤩

  • @aruncv1080
    @aruncv1080 3 роки тому

    Nice luv always,❤️

  • @jayasreebabu9990
    @jayasreebabu9990 3 роки тому

    പോയ ഓർമ പുതുക്കി😍👌👍

  • @antonynepolean5377
    @antonynepolean5377 3 роки тому

    Going good bro take care

  • @rizwanps6878
    @rizwanps6878 3 роки тому +2

    ഞാൻ ഹരി ഞാൻ ലക്ഷ്മി ❤️😍

  • @erickantony9810
    @erickantony9810 3 роки тому +1

    Gangtok എത്ര ആണു പെട്രോൾ നു? 🙄

  • @gibinbabu27
    @gibinbabu27 3 роки тому

    For a time being I thought you both are travelling to Pyongyang, DPRK 😃

  • @sharaas6481
    @sharaas6481 3 роки тому

    Arunachal kanan waiting. Especially sun rise kanikkane ❤️

  • @smithakartha8431
    @smithakartha8431 3 роки тому

    Flight shots super ayirunnu 😍😍👌

  • @d4fab933
    @d4fab933 3 роки тому

    ജോജു ജോർജ് ചേട്ടൻ ഒക്കെ അവിടെ ഉണ്ടായിരുന്നുല്ലോ അവരെ കണ്ടായിരുന്നോ ചാനലിൽ കൊണ്ട് വരാമായിരുന്നു..biju n nair ചാനൽ

  • @beingme9880
    @beingme9880 3 роки тому

    Very soothing it was🥰

  • @chandranmanalur2939
    @chandranmanalur2939 3 роки тому +1

    നമ്മുടെ കേരളം പോലെ അല്ല. സ്ട്രീറ്റ് നല്ല അടിപൊളിയായി ട്ടുണ്ട്

  • @antonythomas2213
    @antonythomas2213 3 роки тому

    One doubt. Sikkim povan RTPCR veno? 🤔

  • @nadernmalayali
    @nadernmalayali 3 роки тому

    Nalla video.. Nalla place ❤️❤️. But ningal bag um eduthu step um Keri maduthu poyallo

  • @nisharaghunath2700
    @nisharaghunath2700 3 роки тому +1

    We are conditioned by the stimulus of night with the response of appetite. Pavlov's theory of classical conditioning..When it is night....we feel hungry...you proved that the theory is true.😀🤣

  • @manaluvattam1534
    @manaluvattam1534 3 роки тому

    സൈഡിലുള്ള ബെൽ ബട്ടൺ enable ചെയ്യൂ.
    ലക്ഷ്മിടാ പേര് പ്രിയ എന്നായിരുന്നെങ്കിൽ... ഹരിപ്രിയ എന്ന് ഒന്നിച്ചു പറയാമായിരുന്നു..... 👍👍👍🍬

  • @anishmathew7108
    @anishmathew7108 3 роки тому

    agane north east yathra thudaguvnu friends ❤️❤️❤️

  • @bejoybethelkoodal9519
    @bejoybethelkoodal9519 3 роки тому +1

    Super bro 👍

  • @narayanankk658
    @narayanankk658 3 роки тому +1

    Why EP? Whynot NE?

  • @arunrajmr1738
    @arunrajmr1738 3 роки тому

    Eagerly waiting for the next episode..

  • @hemapanavally1279
    @hemapanavally1279 3 роки тому

    ലക്ഷ്മി ഹരീം സൂപ്പർ അടിപൊളി

  • @sibysebastian7347
    @sibysebastian7347 3 роки тому

    കൊള്ളാം മക്കളേ അച്ചായന്റെ ആശംസകൾ

  • @abinthomas9065
    @abinthomas9065 3 роки тому +1

    Tinpin stories ❤️

  • @sunilkumartv1513
    @sunilkumartv1513 3 роки тому

    ഹായ് ടിൻ പിൻ 😊സൂപ്പർ ഇഷ്ട്ടായി 👍👍😊

  • @ranjithranji8995
    @ranjithranji8995 3 роки тому

    Super adipolli 👍❤👌

  • @poyy791
    @poyy791 3 роки тому

    Adipoliyanuto..keep going

  • @thankarajanmv
    @thankarajanmv 3 роки тому

    GOOD 👍carry on

  • @abrahamjebasingh9153
    @abrahamjebasingh9153 3 роки тому

    God bless you brother and sister ♥

  • @thenature....237
    @thenature....237 3 роки тому

    Njoyyy and take care ...

  • @sheelaskitchen9030
    @sheelaskitchen9030 3 роки тому

    😍😍😍 അടിപൊളി 👍

  • @physicsclassesjinesh7670
    @physicsclassesjinesh7670 3 роки тому

    Foodinte karyam parayumpol lakshmide oru santhosham.... ♥️♥️

  • @shajicheriyan329
    @shajicheriyan329 3 роки тому

    ഹരി ലക്ഷ്മി. ത്രിപുര പോകണം കേട്ടോ ഇതു വരെ ഒരു ബ്ലോഗർ മാരും പോയി കാണുന്നില്ല. ഈ സ്ട്രീറ്റ് ഇന്നലെ ബൈജു n നായർ രുടെ ബ്ലോഗ് ഇൽ കണ്ടതെ ഒള്ളു എന്നാലും കൊള്ളാം 👍

  • @abhisheak4536
    @abhisheak4536 3 роки тому +1

    Kazhinja divasam Baiju n nair , joju, okke ivide thanneya vannennu thonunnu

  • @esthoos
    @esthoos 3 роки тому

    Waiting for super episodes 🙏🙏🙏

  • @abhisworldvlog5499
    @abhisworldvlog5499 3 роки тому

    ഞങ്ങളും ഈ യാത്രയിൽ വീഡിയോ കണ്ട് കൂടെ കൂടുന്നു 😍

  • @rajaniyer6144
    @rajaniyer6144 3 роки тому +1

    Adipoli

  • @StoriesbyDeva
    @StoriesbyDeva 3 роки тому

    NE trip video quality super✨🔥

  • @nechusnest
    @nechusnest 3 роки тому

    എനിക്ക് രാത്രിയിൽ വെശകും കേട്ടോ... ഹരിയുടെ ഇന്നോസ്ന്സ് എനിക്ക് ഇഷ്ടട്ടോ....

    • @nechusnest
      @nechusnest 3 роки тому

      ലക്ഷ്മിയുടെ pronunciationum

  • @lonelytraveller1878
    @lonelytraveller1878 3 роки тому

    😍pwoli

  • @raheebmalappuram6481
    @raheebmalappuram6481 3 роки тому

    സ്ഥിരം കാഴ്ചക്കാർ ഇങ് പോര്.❤
    പച്ചാളം ഭാസി ഇല്ലേ കമെന്റ് ബോക്സിൽ😂

  • @harinath3171
    @harinath3171 3 роки тому +1

    Gangtok.....
    ,👏👏👌✌️👍♥️♥️

  • @erickantony9810
    @erickantony9810 3 роки тому

    ക്യാബേജ് pickle
    ഹരിച്ചേട്ടൻ : ക്യാരറ്റ് ആണു ലക്ഷ്മി
    ലക്ഷ്മി ചേച്ചി : അതേയ് ക്യാരറ്റ് ഉം ക്യാബേജ് ഉം pickle 😁😁.. വീണിടം വിദ്യ 😁😁

  • @Zeal4Zindagi
    @Zeal4Zindagi 3 роки тому

    Lovvvvvedddd the vlogggg

  • @josephr1179
    @josephr1179 3 роки тому

    Good, I felt like i am traveling with you.

  • @tijojoseph9894
    @tijojoseph9894 3 роки тому

    Love u both😍😍

  • @sudhishkr7777
    @sudhishkr7777 3 роки тому

    Adipoli. Super 👌👌👌👍👍👍