(how can) radiator cleaning on maruti 800 ( എങ്ങനെ നമുക്ക് റേഡിയേറ്റർ ക്ലീൻ ചെയ്യാം)

Поділитися
Вставка
  • Опубліковано 16 вер 2024
  • BY SAYYID AFNAAN
    CAMERA MAN HQMDHAN
    VIDEO SHOOTED SAMSUNG S9
    FACEBOOK ID
    / sayyid.afnaan.ali.shih...
    INSTAGRAM ID
    ...
    CHANNEL INSTAGRAM ID
    TECH TRIP BROS

КОМЕНТАРІ • 95

  • @zephar3532
    @zephar3532 4 роки тому +4

    😬😔😭🥺😭😭😭😭
    SRY GUYS THIS VIDEO IS GLITCH
    EDITING APP PROBLEM
    🤧😭😭😭😭😭😭😭😭😭

  • @hfzbhth2608
    @hfzbhth2608 2 роки тому +3

    Radiatoril കലങ്ങി നിൽക്കുന്ന ചളി മാത്രമേ ഇങ്ങിനെ പോരുകയുള്ളു.. cell block ഉണ്ടെങ്കിൽ radiator top അഴിച് സെല്ലുകൾ കുത്തി ക്ലീൻ ചെയ്യുക തന്നെ വേണം.. ഇല്ലെങ്കിൽ വണ്ടി ഹീറ്റ് ആവും.. (im a mecanic)

    • @shemeerimamudeen8768
      @shemeerimamudeen8768 2 роки тому

      Bro എന്റെ വണ്ടി Alto 800 2013 മോഡൽ വണ്ടിയാണ് റേഡിയേറ്റർ ലീക്ക് വന്നു റേഡിയേറ്ററിന്റെ പമ്പും എൽബോയും മാറിഅതിന്ശേഷം കൂളന്റ് ഒഴിച്ചു ഇപ്പോൾ വണ്ടിഓവർ ഹീറ്റാകുന്നു റേഡിയേറ്ററിൽ നിന്ന് കൂളന്റ് തിരിച്ച് റ്റാങ്കിലെക്ക് കെയറുന്നു ലീക്ക് വെറെ ഒന്നും കാണുന്നതുമില്ലാ റേഡിയേറ്റർ സെല്ല് ബ്ലോക്ക് കൊണ്ട് ഇങ്ങനെ വരുമോ

  • @shibilshaz7287
    @shibilshaz7287 4 роки тому +3

    da full support

  • @kl38tdp26
    @kl38tdp26 4 роки тому +2

    Brooooii kidu.... 👌

  • @doninever3598
    @doninever3598 4 роки тому +3

    സൂപ്പർ

  • @muhammedhamdanop9225
    @muhammedhamdanop9225 4 роки тому +3

    Ushaaaarr🤩🤩🤩

  • @shabeebshaby3027
    @shabeebshaby3027 4 роки тому +2

    Power window video idanam

  • @kl38tdp26
    @kl38tdp26 4 роки тому +2

    Bro center locking system onnu cheyyaamoo....?

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому +1

      Of course

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому +1

      ഞാൻ വരും വീഡിയോയിൽ ഉൾപ്പെടുത്താം

  • @SHYAMSNAIRSBK4ME
    @SHYAMSNAIRSBK4ME 4 роки тому

    Radiator clean cheyyumbo cooling fan karangunna time vare wait cheyth water fill cheythal vandi over heat aavathe nokkam..

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      Video length kodathirikkan vendiyane kanikkathirunnath

  • @muhammedhamdanop9225
    @muhammedhamdanop9225 4 роки тому +1

    Cameraman poli✌️😜

  • @shafeershafeer3770
    @shafeershafeer3770 4 роки тому +1

    Super inspirational

  • @ashifcheruvadi5815
    @ashifcheruvadi5815 3 роки тому

    Ente alredy sada vellam ane coolent eppol akkam engil oil new ane

  • @pineappleexpress41
    @pineappleexpress41 4 роки тому +4

    15:42

  • @vishnuvenu6084
    @vishnuvenu6084 4 роки тому +1

    Broyude stalam evideya??

  • @nehan_nishad
    @nehan_nishad 3 роки тому

    All the best ,video 👍

  • @Jerry5_hayath
    @Jerry5_hayath 2 роки тому

    Nice video bro

  • @midhungl4677
    @midhungl4677 4 роки тому +3

    Bro bak hight kuttunna oru video cheyoo😍💋💋

  • @mohammadashif6536
    @mohammadashif6536 4 роки тому +1

    Poli

  • @shabeebshaby3027
    @shabeebshaby3027 4 роки тому

    Bro central lock and power window
    Videos idu

  • @beautylifedivya
    @beautylifedivya 4 роки тому +2

    Like 94

  • @shkxr1002
    @shkxr1002 4 роки тому +1

    mike update chey

  • @chillandraw6960
    @chillandraw6960 3 роки тому

    Milaage കിട്ടാൻ എന്തൊക്കെ ചെയ്യണം ബ്രോ....

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 2 роки тому

    റെഡിയേറ്ററിൽ വെള്ളം ഫുൾ ഒഴിച്ചാൽ ഒരു ദിവസം മാത്രമേ നിൽക്കുന്നുള്ളു. എന്താണ് പ്രോബ്ലം

  • @NirajKumar-my3mo
    @NirajKumar-my3mo 4 роки тому

    Bro sthalam yevida yentel oru vandi und onnu set akkitharo

  • @hitheshmuddappa9794
    @hitheshmuddappa9794 4 роки тому

    Send the link of your box set

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിയത് അല്ല ഇത് ഞാൻ തിരൂരിൽ നിന്നും വാങ്ങിയതാണ്

  • @idspromaker3544
    @idspromaker3544 4 роки тому +1

    👍

  • @ananthapurilocal9444
    @ananthapurilocal9444 4 роки тому +2

    800 ഇഷ്ടം 😍
    ബ്രോയ്ക്ക് വണ്ടി പണി ഒക്കെ അറിയില്ലേ.. 👌

  • @ashiqputhuparambil5978
    @ashiqputhuparambil5978 4 роки тому +1

    💪

  • @sachusk6708
    @sachusk6708 3 роки тому

    എന്റെ 800 99 മോഡൽ ഇപ്പൊ വണ്ടി കുറച്ച ഓടി കഴിഞ്ഞ നിർത്തി വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കിയാൽ അകത്തില്ല കുറച്ചു കഴിഞ്ഞ സ്റ്റാർട്ട് ആകും എന്താകും രാടിയേറ്റർ ക്ലീൻ അല്ലാത്തത് കൊണ്ടാകുമോ

  • @abuyaseenm6648
    @abuyaseenm6648 4 роки тому +1

    ഓയിൽ ചൈഞ്ച് vido ചെയ്യാമോ

  • @chillandraw6960
    @chillandraw6960 3 роки тому

    Bosse എൻറെ കയ്യിൽ ഒരു മാരുതി 800 98 മോഡൽ ഉണ്ട് അതിന് പ്രധാന പ്രശ്നം milage കിട്ടുന്നില്ല .
    ഇതുപോലെ തന്നെ റേഡിഇറ്റർ ടാങ്ക് ഫുൾ ചാളിയാണ് .. ഒന്ന് ഹെല്പ് വീഡിയോ വിടുമോ പ്ലീസ് ഓർ tangale നമ്പർ ഒന്ന് തരുമോ

  • @sifinvarghese8728
    @sifinvarghese8728 3 роки тому

    Bro

  • @bhakthan369
    @bhakthan369 4 роки тому +1

    😍😍😍👍👍👍

  • @whitepearl6040
    @whitepearl6040 4 роки тому +1

    White 800 nte alloy price ethra aayi

  • @bijukwandoor3801
    @bijukwandoor3801 4 роки тому

    Bro.... ഫാൻ ഉണ്ടായിട്ടും coolant box il ninnu idakk coolant തിളച്ചു വരുന്നു. എന്താ കാര്യം? ചൂടാവുമ്പോ ഫാൻ കറങ്ങുന്നില്ലേ എന്നൊരു ഡൌട്ട് ഉണ്ട്... എന്ത് ചെയ്യണം?

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому +1

      അപ്പോൾ റേഡിയേറ്റർ ഫാൻ കംപ്ലൈന്റ് ആണ് ഓട്ടോമാറ്റിക് ആയിട്ട് വർക്ക് ചെയ്യേണ്ട ഓപ്ഷൻ കമ്പ്ലീറ്റ് ആണ് പിന്നെ ഇടക്ക് ചൂടാവുന്നു ഉണ്ടെന്ന് പറയാൻ ചിലപ്പോൾ എവിടെയെങ്കിലും ബ്ലോക്ക് ഉണ്ടാവാൻ ചാൻസ് ഉണ്ട്

    • @daddy_s0n570
      @daddy_s0n570 3 роки тому

      Check ur thermostat valve nd also change th temperature sensor

  • @arunjithl6777
    @arunjithl6777 4 роки тому

    വണ്ടി ഓടിച്ചു കൈ തെളിക്കാൻ ഞാൻ ഇന്നലെ ഒരു 800 വാങ്ങി. റേഡിയേറ്റർ വല്ലാതെ ചുടാകുന്നു വെള്ളം തിളച്ചു പുക വരുന്നു. റേഡിയേറ്റർ അഴുക്ക് കയറി ബ്ലോക്ക് ആയതാണ് എന്ന് കൂട്ടുകാരൻ പറഞ്ഞത്. ഇത് പണിത് റെഡിയാക്കാൻ എത്ര രൂപ ചിലവ് വരും...??

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      No money

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      ഈ വീഡിയോയിൽ ചെയ്യുന്ന പോലെ ചെയ്താൽ മതി

  • @Muhammed-vj4ng
    @Muhammed-vj4ng 3 роки тому

    Gear oil leak mattan etray bro... wtsp number tharumo

  • @kamalmg7826
    @kamalmg7826 4 роки тому

    കൂട്ടുകാരാ എന്റെ വണ്ടിടെ റേഡിയേറ്റർ റിസേർവ് ബോക്സിലെ വെള്ളം തിളക്കുന്നു അത് എന്തുകൊണ്ടാവും.? അതിന്റെ പരിഹാര മാർഗങ്ങൾ പറഞ്ഞു തരാമോ..

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      റേഡിയേറ്റർ പൈപ്പ് ബ്ലോക്ക് ആണ് അല്ലെങ്കിൽ റേഡിയേറ്റ് ഉള്ളിൽ കരടി കയറിയിട്ടുണ്ട് അതുകൊണ്ടാണ് റേഡിയേറ്ററിൽ വെള്ളം കിടക്കാൻ കാരണം

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      റേഡിയേറ്റർ ക്ലീന് ചെയ്താൽ ശരിയാകും

  • @krishnaprasadm4924
    @krishnaprasadm4924 4 роки тому

    റേഡിയേറ്റർ ഫാൻ വർക്ക്‌ ചെയ്തില്ല. ഒരു വർക്ഷോപ്പിൽ കൊണ്ട്പോയി ഫാൻ സെൻസർ മാറ്റി, ഒരു വീക്ക്‌ നു ശേഷം വീണ്ടും ഫാൻ വർക്ക്‌ ചെയ്യതായി. എന്തായിരിക്കും പ്രോബ്ലം?

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      Over heetundo

    • @krishnaprasadm4924
      @krishnaprasadm4924 4 роки тому

      ഉണ്ട്

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      റേഡിയേറ്റർ കൂളന്റ് ഉപയോഗിക്കാൻ വേണ്ടി ശ്രദ്ധിക്കുക

  • @pineappleexpress41
    @pineappleexpress41 4 роки тому +3

    Bro age ethraya..?

  • @ALL_IN_ONE9603
    @ALL_IN_ONE9603 3 роки тому

    Did you sale this car?

  • @krishnaprasadm4924
    @krishnaprasadm4924 4 роки тому

    Overheat ആയി സ്റ്റാർട്ട്‌ ചെയ്യാൻ കഴിയുന്നില്ല

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      അങ്ങനെയാണെങ്കിൽ നിങ്ങളുടെ റേഡിയേറ്റർ ബ്ലോക്ക് ഉണ്ട്

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      ഒന്ന് അഴിച്ച് ക്ലീൻ ചെയ്യുന്നത് നല്ലതാണ്

  • @muhammedrashid6016
    @muhammedrashid6016 4 роки тому

    ബ്രോ നീ വണ്ടി പണിയെടുക്കുമ്പോൾ ബാറ്ററി ടെർമിനൽ ഊരിയിട്ട അല്ലെങ്കിൽ എവിടെയെങ്കിലും ഷോട്ട് വന്നാൽ പണിയാകും ഒന്നും ഉണ്ടായിട്ട് പറഞ്ഞതല്ല ഞാനും മുന്നേ ഗ്യാരേജിൽ പണി ചെയ്തിരുന്നതാണ് അതിന്റെ അനുഭവത്തിൽ പറഞ്ഞതാണ് ഒക്കെ

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      Battery ok and switch off ചെയ്യാനുള്ള സ്വിച്ച് വണ്ടിക്കകത്ത് ഞാൻ അതിനായി നിർമ്മിച്ചിട്ടുണ്ട് അതുകൊണ്ട് ആമേൻ ഓഫ് ചെയ്താൽ മതി എനിക്ക്

  • @itsmehabi1574
    @itsmehabi1574 4 роки тому +1

    Aara ipo camera man

  • @levinholevinho4351
    @levinholevinho4351 4 роки тому

    Anfasanu

  • @jagannathappu2495
    @jagannathappu2495 3 роки тому

    Number tharumo

  • @muhammedrashid6016
    @muhammedrashid6016 4 роки тому

    ബ്രോ നീ പണിയെടുക്കുമ്പോൾ ബാറ്ററി ടെർമിനൽ ഊരിയിട്ട് അല്ലെങ്കിൽ എവിടെയെങ്കിലും ഷോട്ട് വന്നാൽ പണി കിട്ടും ഞാൻ മുന്നേ ഗാരേജിൽ പെയിന്റിങ് പണി ചെയ്തിരുന്ന ആളാണ് അപ്പോൾ അവിടെയുള്ള എന്റെ കൂട്ടുകാരെ അടുത്തുനിന്ന് വയറ് ഷോട്ട് ആയിട്ട് ബാറ്ററി പൊട്ടിത്തെറിച്ചിരുന്നു അതിന്റെ മേലെ കണ്ടപ്പോൾ പറഞ്ഞതാണ്😊

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому +1

      ബി കെയർ ഫുൾ എൻജിൻ പണി അതുപോലെതന്നെ ഇലക്ട്രോണിക് പണികളും പഠിച്ചിരിക്കണം പണി ചെയ്യുമ്പോൾ

    • @shameemfazil6611
      @shameemfazil6611 4 роки тому

      @@zyd_afnaan_og fan work aakunilla timin ipoo direct koduthkan yendha cheyya ariyo

    • @zyd_afnaan_og
      @zyd_afnaan_og  4 роки тому

      ഫാ നിന്റെ വയറും ഡയറക്ട് ബാറ്ററി കണക്ട് ചെയ്യുക ഇത് അധികനേരം ചെയ്യാൻ പാടുള്ളതല്ല താൽക്കാലികം വർഷോപ്പ് എത്തുന്നതുവരെയുള്ള പാടുകയുള്ളൂ

  • @vermithrax
    @vermithrax 2 роки тому

    10km aa 😂 pinna Chang chayanda thuki vakam🤣 water rust undakum

    • @zyd_afnaan_og
      @zyd_afnaan_og  2 роки тому

      Woh the best funny 💌 keep do it

    • @vermithrax
      @vermithrax 2 роки тому

      @@zyd_afnaan_og no it's not funny it's you're knowledge that's funny 😂

  • @mohammadashif6536
    @mohammadashif6536 4 роки тому

    Vide Eevden

  • @yahqoobyahqoob3148
    @yahqoobyahqoob3148 3 роки тому

    Number parayo

  • @yahyakasimhikamideshamangalam
    @yahyakasimhikamideshamangalam 4 роки тому

    അസ്സലാമുഅലൈക്കും,,,,
    ആ കുട്ടി????