Lal Jose - 65 | Charithram Enniloode 2479 | Lal Jose | Safari TV

Поділитися
Вставка
  • Опубліковано 10 жов 2023
  • Lal Jose - 65 | Charithram Enniloode 2479 | Lal Jose | Safari TV
    #charithramenniloode #safaritv #laljose #filmdirector #ljfilms #producer #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 160

  • @Vithurakkaran
    @Vithurakkaran 9 місяців тому +305

    ഇത് തീർക്കല്ലേ, കഥ തീർന്നാലും എന്തെങ്കിലും പറഞ്ഞുകൊണ്ട് ഇരുന്നാൽ മതി 😂

    • @soorajn2033
      @soorajn2033 9 місяців тому +6

      😂

    • @manu1530
      @manu1530 9 місяців тому +6

      സത്യം.. 😂❤️

    • @shafeeqyousaf9151
      @shafeeqyousaf9151 9 місяців тому +14

      പീടിക്കേണ്ട സുഹൃത്തേ, 10 സിനിമ ചരിത്രം കൂടെ ബാലൻസ് ഉണ്ട്

    • @harilaalpk
      @harilaalpk 9 місяців тому +3

      സത്യം 😊

    • @shabeersebi3992
      @shabeersebi3992 9 місяців тому

      😄😄😄👍

  • @vishalt435
    @vishalt435 8 місяців тому +7

    സിനിമകാരിൽ സത്യസന്ദർ ഉണ്ടെന്നു ഈ പരിപാടി വന്നതിനു ശേഷം ആണ് മനസിലായത് 😊

  • @jilcyeldhose8538
    @jilcyeldhose8538 9 місяців тому +37

    ഡയറി കുറിപ്പിലും ഒരു ഇന്റർവ്യൂ വിലും ഈ യാത്രയെ കുറിച്ച് പരാമർശിച്ചത് ഓർമ്മ വന്നു.. 🥰

  • @shafeeqcc7621
    @shafeeqcc7621 9 місяців тому +12

    ഓരോ ദിവസം കഴിയുന്തോറും ഒരു മനുഷ്യനെ ഇങ്ങനെ പിടിച്ചിരുത്താൻ കഴിയുമോ സക്കീർ ബാഹിക്ക് എജ്ജാതി അവതരണം❤

  • @sajikurisinkal1818
    @sajikurisinkal1818 9 місяців тому +24

    ട്രാൻസൈബീരിയൻ - _ മംഗോളിയയാത്ര സുന്ദരമായിരുന്നു. ഡ്രൈവർ ജീഹയേയും പൗളീനയേയും ഇന്നും ഓർക്കുന്നു❤❤❤

  • @manu1530
    @manu1530 9 місяців тому +20

    പൂർണിമ ഇന്ദ്രജിത് അവതരിപ്പിച്ച "കഥ ഇതുവരെ" ആണ് ആ പ്രോഗ്രാം... 😍 എനിക്കതിൽ ഏറ്റവും ഇഷ്ടം ഫാസിൽ sir ന്റെ എപ്പിസോഡ് ആണ്.... ❤️

  • @anuradhanambiar5639
    @anuradhanambiar5639 9 місяців тому +9

    പനി പിടിച്ചു കിടക്കുന്ന ഞാൻ രാത്രി 1.15 ന് കട്ടൻ ചായ ഉണ്ടാക്കി കുടിച്ചുകൊണ്ട് ഇരുന്നും കിടന്നും ഒക്കെ കാണുന്നു, കേൾക്കുന്നു. 👍

  • @SuBeEsH-yc9ol
    @SuBeEsH-yc9ol 9 місяців тому +32

    ഈ പ്രോഗ്രാം ഒരു മണിക്കൂർ ആക്കി നീട്ടിതരാൻ വല്ല വഴിയുമുണ്ടോ സന്തോഷ് ജോർജ് സാറേ 😂😂😂😂

  • @Sarath_nair
    @Sarath_nair 9 місяців тому +31

    പെട്ടന്ന് പോയി.. 👌🏻But ആ ലാസ്റ്റ് മ്യൂസിക് ഒരുമാതിരി ഉറക്കം കളയുന്നു 😬

    • @anilanil2420
      @anilanil2420 9 місяців тому +8

      ആ... ന്ന്....
      ഞാനും... മുൻപ്... പറഞ്ഞിട്ടുണ്ട്... ഒരു മാതിരി..
      ഹോറർ.. ഫിലിമിന്റെ മ്യൂസിക് പോലെ..

    • @Sarath_nair
      @Sarath_nair 9 місяців тому +4

      @@anilanil2420 സത്യം ഇറിറ്റേറ്റിങ് 😒

    • @kurupp7921
      @kurupp7921 9 місяців тому +1

      കുറച്ചു സൗണ്ട് കുറച്ചാൽ മതി

  • @alwaysexcellent834
    @alwaysexcellent834 9 місяців тому +8

    SGK യിൽ നിന്ന് കേട്ട കഥ ഇനി LJ യുടെ വാക്കുകളിലൂടെ ❤❤❤🎉🎉🎉🎉🎉

  • @sobhavenu1545
    @sobhavenu1545 9 місяців тому +15

    പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന് നമ്മളോട് ആദ്യം പറഞ്ഞത് സിസ്റ്റർ ഗബ്രിയേൽ അല്ലേ ലാലൂ ... ഒരിക്കൽ ഞാനും കുടുംബവും കൂടി വീട്ടിൽ വന്നപ്പോൾ മാഷ് ഡിസ്ചാർജ്ജായി വന്നതേ ഉള്ളു. അതുകൊണ്ട് കാണാൻ പറ്റിയില്ല. ടീച്ചറെ കണ്ടതും ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ പഠിപ്പിച്ചു തന്ന ജബ്അപ്പ് നാമുഖ് ഖോ ലോതും എന്ന പാട്ട് പാടി അടുത്തവരി ടീച്ചറും. വളരെക്കാലത്തിനു ശേഷമുള്ള കൂടിക്കാഴ്ച അങ്ങനെ ആഘോഷിച്ചു. നല്ല ഓർമ്മകൾ ... ലാലൂ നെപ്പോലെ ഞാനും കാണാനാഗ്രഹിക്കുന്ന ഒരാൾ സന്തോഷ് സാർ തന്നെ❤

  • @SreekanthParassery
    @SreekanthParassery 9 місяців тому +7

    അപ്പച്ചനു വയ്യാതിരുന്നപ്പോഴും അത് സിനിമയെ ബാധിക്കാതെ ആ സിനിമ അത്രക്കും മനോഹരമാക്കിയ LJ.

  • @thusharaharilal4807
    @thusharaharilal4807 9 місяців тому +8

    ENTHELLAM TENSION EDAYILANU EVAROKE ORU CREATIVE PRODUCT UNDAKUNATH.👍🏻👍🏻👍🏻

  • @jaincj123
    @jaincj123 9 місяців тому +20

    കേട്ടിരിക്കാൻ ഇമ്പം ഉള്ള അവതരണം.
    പക്ഷേ സന്തോഷ് സാർ, ഇതിന്റെ അവസാനം ഉള്ള മ്യൂസിക് ഒന്നു മാറ്റിയാൽ കൊള്ളാം.
    ബാലൻ കെ നായർ ജയഭാരതയുടെ അടുത്തേക്ക് നടന്നു വരുമ്പോൾ ഉള്ള മ്യൂസിക് ആണ് ഓർമ്മ വരുന്നത്..

  • @DEEPASANTHOSH-rp2zw
    @DEEPASANTHOSH-rp2zw 9 місяців тому +11

    മനസിനെ ശരിക്കും പോസിറ്റീവ് ആക്കി നിർത്തുന്ന സംസാര രീതി..

  • @hemands4690
    @hemands4690 9 місяців тому +3

    Spanish Masala ill aa Ferrari car ayi bandapettu onnum Lal sir paranjilalo 🤔 those car scenes makes me more happy in that time 🥰😃 beautiful shots 🎉

  • @ismailkelothkeloth2979
    @ismailkelothkeloth2979 9 місяців тому +1

    സമൂഹ നന്മക്ക് നല്ല പരിഗണന ഉള്ള ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
    കലാമൂല്യമുള്ളതും സാമ്പത്തിക വിജയമുള്ളവയും സംഭാവന ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്.

  • @inchikaattilvaasu7401
    @inchikaattilvaasu7401 9 місяців тому +3

    സന്തോഷവും സങ്കടവും തോന്നിയ എപ്പിസോഡ്

  • @vysakhs7209
    @vysakhs7209 9 місяців тому +1

    Ith ennum continue cheyyumenkil nannayirunnu.. നല്ല പ്രോഗ്രാം.. 👍🏻💯 ലാൽ ജോസ് sir ✌🏻

  • @ravindranathana9200
    @ravindranathana9200 9 місяців тому +1

    ട്രാൻസ് സൈബീരിയൻ മംഗോളിയ യാത്ര വീഡിയോ കണ്ടിരുന്നു.നമ്മളും ആ യാത്രയിൽ പങ്കെടുത്ത feel ആയിരുന്നു.

  • @faslurahman473
    @faslurahman473 9 місяців тому +2

    ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു Sgk ലാൽ ജോസ് സൈബിരിയൻ ട്രൈൻ യാത്ര ഒത്തിരി അസൂയ തോന്നിയ യാത്ര അനുഭവങ്ങൾ .

  • @mjsmehfil3773
    @mjsmehfil3773 9 місяців тому +3

    Dear Lal Jose Sir
    Watching your video is very interesting..
    Thank you for sharing your experiences..
    I am a big fan of Santhoshji in SAFARI CHANNEL..
    Once again thank you and Congratulations..
    God bless you abundantly..
    Praying for your Father's soul..
    With regards prayers...
    Sunny Sebastian
    Ghazal Singer
    Kochi.
    🙏❤️🙏

  • @user.shajidas
    @user.shajidas 9 місяців тому +3

    പ്രാർഥനകൾ. എന്നും ഫലം ചെയ്യും 🎉❤

  • @najafmp2290
    @najafmp2290 9 місяців тому +2

    16:40.....അതാണ് ആയുസ്സ് എന്നു പറയുന്നത് ദൈവം തന്നെ തീരുമാനിക്കണം

  • @Vithurakkaran
    @Vithurakkaran 9 місяців тому +21

    ഞാൻ വന്നിട്ടെ മരിക്കാവു 🤣🤣🤣

    • @Joseya_Pappachan
      @Joseya_Pappachan 9 місяців тому +3

      തമാശ രൂപേണ അത് പറയുമ്പോൾ ലാൽ ജോസ് സർ ൻ്റ ഉള്ളം എത്ര നൊന്തു കാണും

  • @greeshuuuu
    @greeshuuuu 9 місяців тому

    Ee program addict aayi njaan

  • @artist6049
    @artist6049 9 місяців тому +4

    ആഹാ ഇനി SGKയ്ക്കൊപ്പം❤

  • @ABINSIBY90
    @ABINSIBY90 9 місяців тому +1

    അപ്പച്ചന്റെ അനുഗ്രഹമാണ് അയാളും ഞാനും തമ്മിൽ എന്ന സിനിമയുടെ വിജയം..

  • @Harikrishnan-ft4md
    @Harikrishnan-ft4md 9 місяців тому +13

    ഔസേപ്പച്ചൻ സാർ ഒരു interview ൽ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ cousin ന്റെ മകനാണ് ലാൽജോസ് സാർ എന്നും എന്നിട്ടും ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു ഒരുമിച്ചൊരു സിനിമ സംഭവിക്കാൻ എന്നും. ഔസേപ്പച്ചൻ സാറുമായുള്ള experience പറയുമെന്ന് വിചാരിച്ചു🙂

    • @anilanil2420
      @anilanil2420 9 місяців тому +2

      ഞാനും...

    • @goptalks2260
      @goptalks2260 9 місяців тому +2

      Yes we need to know that how അഴലിൻ്റെ ആഴങ്ങളിൽ song back story. The song deserves that...❤

    • @Harikrishnan-ft4md
      @Harikrishnan-ft4md 9 місяців тому

      @@anilanil2420 🙂❤️

    • @Harikrishnan-ft4md
      @Harikrishnan-ft4md 9 місяців тому

      @@goptalks2260 Exactly❤️

  • @hemands4690
    @hemands4690 9 місяців тому +1

    Spanish masala de karyam pole thanne Ayalum Njanum Thammil um valare mikacha oru cinema aayirunnu 🥳 Spanish Masala de karyathil aa kalathe oru variety love story movie ayirunu ..... I really enjoyed that movie, very very thanks Lal sir ❤️‍🔥🥳 well written 👏
    Max 9 days paranjaitu 10 years Lal Jose sir nte appachan jeevichirunnu 👌

  • @jumana8786
    @jumana8786 9 місяців тому

    Nigalde oro movieyude anubavm kettu kanda movies veendum poyi kanunna njan

  • @rohivlogs5949
    @rohivlogs5949 9 місяців тому

    Laljose sir nde samsaram kelkan nalla rasam samayam povunath ariyunilla ❤

  • @afshansaif
    @afshansaif 9 місяців тому +11

    ഡയറിക്കുറുപ്പിൽ SGKയും ലാൽ സാറും പറഞ്ഞ ഓർമ്മകുറുപ്പുകൾ.

  • @vysakhs7209
    @vysakhs7209 9 місяців тому +2

    Last music feels bad 🫵🏼

  • @hiljithks6846
    @hiljithks6846 9 місяців тому

    Episodes theerkalle neendupoykondirikkatte🥰

  • @praveen8017
    @praveen8017 9 місяців тому +1

    ആഗ്രഹിച്ച കാര്യങ്ങൾ വന്നു തുടങ്ങി ❣️

  • @dhanushs6558
    @dhanushs6558 9 місяців тому +4

    I'm a dedicated viewer of "Charithram Eniloode" and appreciate the informative content. However, I believe the outro music doesn't align well with the show's historical theme, and it affects the overall viewing experience. I suggest considering a more fitting outro music selection to enhance the program's cohesion and impact.

  • @beenaravi7958
    @beenaravi7958 9 місяців тому

    ലാലു അവധരണം സൂപ്പർ

  • @ghostneguz
    @ghostneguz 9 місяців тому +3

    19:20 - Oru pramukha Tamil padam irakkaan vendi theatres block cheyyunna samaram annu sthiram nadathaarunde.

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 9 місяців тому +4

    പൃഥ്വിരാജിന്റെ മൂവി ഫ്ലോപ്പ് ആവാൻ വേണ്ടി സിനിമയിലെ ആളുകൾ തന്നെ ചെയ്ത പണി ആവും ആ സമരം. ഇപ്പോളും പലർക്കുംഎതിരെ ഈ അടവ് സിനിമ ഇൻഡസ്ട്രി ഉപയോഗിക്കുന്നുണ്ട്. Pure പൊളിറ്റിക്സ്

  • @shafi169
    @shafi169 9 місяців тому +5

    ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ആദ്യം നോക്കുന്നത് അടുത്ത എപ്പിസോഡ് എന്തായി എന്നാണ്😊

  • @fanufasalu7249
    @fanufasalu7249 9 місяців тому +1

    ❤❤❤

  • @indian6346
    @indian6346 8 місяців тому

    വല്ലാത്ത ടെൻഷൻ നമ്മൾക്കും കിട്ടി.

  • @flevins1636
    @flevins1636 2 місяці тому

    അയാളും ഞാനും തമ്മിൽ കൂടെ അതേ ദിവസം ശിഷ്യന്റെ ആദ്യപടം (അനൂപ് കണ്ണൻ ന്റെ ) ജവാൻ ഓഫ് വെള്ളിമല ഇറങ്ങിയ കാര്യം മെൻഷൻ ചെയ്യാരുന്നു. Nb: കോളേജിൽ പഠിക്കുമ്പോൾ ഫ്രിണ്ട്സ് എല്ലാം ജവാന് പോയപ്പോൾ അന്നേ ഫാൻ ആയ ഞാൻ പോയത് അയാളും ഞാനും തമ്മിൽ ആയിരുന്നു 💙

  • @rajeeshrajeesh5239
    @rajeeshrajeesh5239 9 місяців тому

    Excellent sir 🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @harikumar-uz6lt
    @harikumar-uz6lt 4 місяці тому

    എത്ര കേട്ടിട്ടും ഒരു മടുപ്പും ഇല്ല... Grate sir❤❤

  • @naturesspokesman7239
    @naturesspokesman7239 9 місяців тому

    Laluettane pande ishtanuuu❤

  • @saifbinumer
    @saifbinumer 9 місяців тому +3

    My sleeping pill ❤

  • @shamsudheenah6546
    @shamsudheenah6546 9 місяців тому

    ❤️❤️❤️❤️

  • @ismailmanalath7338
    @ismailmanalath7338 9 місяців тому

    Enthra kettakum bore adikilla ❤❤

  • @sanjaypp3844
    @sanjaypp3844 9 місяців тому

    💜💜💜💜💜

  • @rp6403
    @rp6403 9 місяців тому +7

    That cinema strike was probably orchestrated by Dileep to tarnish Prithviraj's career!

    • @busownerbabu6828
      @busownerbabu6828 9 місяців тому +3

      Well Said👍🏼 അതിയാൾക്കും അറിയാം പക്ഷേ മിണ്ടില്ല😄

    • @winit1186
      @winit1186 7 місяців тому

      മമ്മൂട്ടി ആദ്യമായി സ്വന്തം പേരിൽ നിർമ്മിച്ച ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രവും അതിൻ്റെ കൂടെ റീലീസ് ഉണ്ടായിരുന്നു.... ദിലീപ് ആണ് ഇതിൻ്റെ പുറകിലെങ്കിൽ മമ്മൂട്ടി വെറുതെ ഇരിക്കുമെന്ന് കരുതുന്നുണ്ടോ ?

  • @thusharaharilal4807
    @thusharaharilal4807 9 місяців тому

    ❤️

  • @jaisonmathew506
    @jaisonmathew506 9 місяців тому

    ❤❤❤❤❤

  • @FathimaFathima-yq2dp
    @FathimaFathima-yq2dp 9 місяців тому

    Puthiya look kollallo.. ❤

  • @OviamAmbu
    @OviamAmbu 9 місяців тому +1

    ട്രാൻസ് സൈബീരിയൻ യാത്ര ഒന്ന് കൂടി സംപ്രേക്ഷണം ചെയ്‌താൽ നന്നായിരിക്കുന്നു

  • @Kakkas
    @Kakkas 9 місяців тому

    Lalu ❤ muthanu

  • @minnu9721
    @minnu9721 9 місяців тому

    Mathuvine (grandson)kurich oru episode venam ketto❤. Jose mash mathuvine kandittundo?

  • @adarshmadanan9494
    @adarshmadanan9494 9 місяців тому +1

    First ❤

  • @5a-19-devadathanj.j7
    @5a-19-devadathanj.j7 9 місяців тому

    👍❤

  • @ranjipp
    @ranjipp 9 місяців тому

    ❤❤❤❤

  • @ajuzvlogzzz6418
    @ajuzvlogzzz6418 9 місяців тому

    Still remember the strike day. Sreekumar theatreil ayirunn kanan poye.. appol annu arinje strike annu ennu...

  • @a13317
    @a13317 9 місяців тому

    രായപ്പൻ

  • @HARIPRASAD-pf3md
    @HARIPRASAD-pf3md 9 місяців тому

    😊

  • @manumadhavan504
    @manumadhavan504 9 місяців тому +1

    ഫസ്റ്റ് അടിച്ചേ

  • @anoopnedumpilly5553
    @anoopnedumpilly5553 9 місяців тому

    Would like to hear about the India London car trip too

  • @thusharaharilal4807
    @thusharaharilal4807 9 місяців тому

    👍🏻

  • @sreejith_kottarakkara
    @sreejith_kottarakkara 9 місяців тому

    L ❤ J

  • @nidheesh_shitho
    @nidheesh_shitho 9 місяців тому

    Safarikku ithinte koode thanne oru 2 episodes aalukalude chodyangalkkulla marupadi koode vachoode
    Appol public nu avarodu samsaarikkalo by mail or letter

  • @abidibrahim5757
    @abidibrahim5757 9 місяців тому

    trans siberian train journey in one of my favorite episodes in sancharam

  • @no_one_caress
    @no_one_caress 9 місяців тому

    Video ku nalla noise vannitundu...noise cancellation nu proper alla nu thununu

  • @abhilash7381
    @abhilash7381 9 місяців тому +2

    Ithu SGK yude munnil irunnu thanne parayanulla vidhi, endhalle

  • @dragonfruit5234
    @dragonfruit5234 9 місяців тому

    SGK❤

  • @melvinaugustine
    @melvinaugustine 9 місяців тому +1

    Dear SGK, Please improve outro music of this program. It is so irritating.

  • @sijojosee
    @sijojosee 9 місяців тому

    No upload today?

  • @indestructible5525
    @indestructible5525 9 місяців тому

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @vibiag343
    @vibiag343 9 місяців тому +3

    ഇത് കൊണ്ട് അല്ല..... ജൂബിലി ഹോസ്പിറ്റലിൽ ആരും കൊണ്ട് പോകരുത്...... ക്യാഷ് പോകും ജീവനും... അനുഭവം ഉണ്ട്

  • @sajidmishab3806
    @sajidmishab3806 9 місяців тому

    Mm

  • @akshaym6455
    @akshaym6455 9 місяців тому

    Iqbal sir nte contact kittuo!

  • @ajaykeekamkote1018
    @ajaykeekamkote1018 9 місяців тому +1

    SGK യെ മുന്നിൽ ഇരുത്തി തന്നെ പറഞ്ഞല്ലോ 😂

  • @abbazmuhammed4785
    @abbazmuhammed4785 9 місяців тому +1

    ലാൽ സാർ നിങ്ങൾ ലണ്ടനിലേക്ക് ബൈ റോഡ് പോകുമ്പോൾ അതിൻറെ ഫ്ലാഗ് ഓഫിന് സന്തോഷ് സാർ വന്നിട്ടില്ലേ.... ? അത് മറന്നുപോയോ !!😂

  • @arjunvdev9057
    @arjunvdev9057 9 місяців тому

    Doctor Iqbal kii

  • @minisreenivas3841
    @minisreenivas3841 9 місяців тому

    KGGeorge സാറിന്റെ അനുഭവങ്ങൾ Selma george ലൂടെ അറിയാൻ കഴിയുമോ...

  • @indiraep6618
    @indiraep6618 9 місяців тому +1

    AA യാത്രയെ കുറിച്ച് കുളങ്ങര വിവരിക്കുന്ന എപ്പിസോഡ് കണ്ടിട്ടുണ്ട്.

  • @jerryjacob7885
    @jerryjacob7885 9 місяців тому +1

    എനിക്ക് ഞാൻ തന്നെ മാപ്പ് തരില്ലാ.. നിങ്ങളൊരു സംഭവം തന്നെ.
    പിന്നെ എന്നെങ്കിലും ഒരിക്കൽ SGK യെ കാണണം എന്നും കൂടെ നിന്നു ഒരു സെൽഫി എങ്കിലും എടുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

  • @manumohan6110
    @manumohan6110 9 місяців тому +1

    കാണാൻ ആഗ്രഹിക്കുന്ന വെക്തി?
    ബരാക്ക് ഒബാമ എന്ന് പറയാഞ്ഞത് കാര്യമായി. 😂

  • @nylavlogs55
    @nylavlogs55 9 місяців тому

    Sgk ❤

  • @minisreenivas3841
    @minisreenivas3841 9 місяців тому +1

    സിനിമകളിലെ പാട്ടുകളെ പറ്റിയൊന്നും പറയുന്നില്ലല്ലോ

  • @Digi_memories
    @Digi_memories 9 місяців тому +3

    Ee Dr Iqbal inte number kituo? Pulli aal kolalo😅

  • @rashidp3559
    @rashidp3559 9 місяців тому +1

    ഇക്ബാൽ കുറ്റിപ്പുറത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @GOKUL-rm7md
    @GOKUL-rm7md 9 місяців тому +2

    The end music is just horrible. Takes away all the satisfaction from the video

  • @kamalNair
    @kamalNair 9 місяців тому +1

    അവാർഡ് അർഹിക്കുന്നത് സെല്ലുലോയ്ഡ് ചെയ്ത ഡയറക്ടർ കമൽ തന്നെയാണ്

  • @rafivettichira5677
    @rafivettichira5677 9 місяців тому

    👍😍💚😁💚😍💐💐👍😍😍😍

  • @ihsanmalayil2829
    @ihsanmalayil2829 9 місяців тому

    പിന്നെയും യാത്ര പോയിരുന്നു അതെല്ലാം പറഞ്ഞു തരണം

  • @vmwsree
    @vmwsree 9 місяців тому +3

    Ith munp paranjitundallo.. or njn tv il kandathano...

  • @vmatthews9437
    @vmatthews9437 7 місяців тому +1

    maps, maps, maps, maps ..... lal you make us sick ! ======= matts'

  • @Joseya_Pappachan
    @Joseya_Pappachan 9 місяців тому +1

    പ്രായം കുറഞ്ഞൂ കുറഞ്ഞു വരുകയാണ്.. ചുള്ളൻ

  • @muhammeddanishmk6813
    @muhammeddanishmk6813 9 місяців тому

    Aa equbal Dr onn kitto😅

  • @krishnakumarnair9532
    @krishnakumarnair9532 9 місяців тому +5

    Please put an end to this terrible music. Absolutely horrible for such a program.

  • @kamalNair
    @kamalNair 9 місяців тому +1

    Dr ഇക്ബാൽ,
    മറ്റൊരു കോര സാർ ആണോ