Lal Jose - 59 | Charithram Enniloode 2473 | Lal Jose | Safari TV

Поділитися
Вставка
  • Опубліковано 2 жов 2023
  • Lal Jose - 59 | Charithram Enniloode 2473 | Lal Jose | Safari TV
    #charithramenniloode #safaritv #laljose #filmdirector #ljfilms #producer #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 214

  • @jilan12
    @jilan12 9 місяців тому +130

    ഒരു മാധ്യമത്തിനും പിടികൊടുക്കാത്ത ജോഷി സാറിന്റെ കഥ വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചു സന്തോഷ്‌ സാറിന്റെ ശ്രദ്ധയിൽ പെടുത്തുക

    • @user-mi2fz9xg7j
      @user-mi2fz9xg7j 9 місяців тому +4

      തീർച്ചയായും ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ മുഖം ആദ്യമായി ക്യാമറ വച്ചതും ഫസ്റ്റ് ടേക്ക് ok ആയപ്പോൾ അത് തുറന്ന് പറഞ്ഞത് അദ്ദേഹം മാത്രം ആണ്, എനിക്കും ആഗ്രഹം ഉണ്ട്...

    • @dheerajsathyaseelan4632
      @dheerajsathyaseelan4632 9 місяців тому +7

      പുള്ളിയെ പോലെ ഒരു നാണകാരൻ ഈ ചാനലിൽ വന്നു സ്വന്തം അനുഭവ കഥ പറയും എന്ന് തോന്നുന്നുണ്ടോ, ജോഷി സാർ ഒക്കെ പുള്ളിടെ സെറ്റിൽ കാണിക്കുന്ന ദേഷ്യം മാത്രേ ഉള്ളു basically ആൾ ഒരു നാണക്കാരൻ ആണ്

    • @ashrafkundathil3157
      @ashrafkundathil3157 9 місяців тому +2

      അത് നടക്കുമെന്ന് തോന്നുന്നില്ല.

    • @RoyMm-nv7dv
      @RoyMm-nv7dv 9 місяців тому

      Avm unni ayaalude aduth und

    • @ABINSIBY90
      @ABINSIBY90 9 місяців тому

      Hm nokkiyirunno... ippol kittum..

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 9 місяців тому +28

    ഡയറക്ടർ സിദ്ദിഖ് ഇതുപോലെ ഒരു തുറന്ന് പറച്ചിൽ നടത്തിയങ്കിൽ സിനിമയിലെ ഒരുപാട് മുഖമുടികൾ അഴിഞ്ഞുവിനെഞ്ഞേ.
    സിദ്ദിഖ് sir 46എപ്പിസോഡ് ചെയ്തുട്ടും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആൾക്കാരുടെ കാര്യം വരുമ്പോൾ വളരെ വിധക്തമായി ഒഴിഞ്ഞു മാറുന്നത് കണ്ടു അദ്ദേഹം ഇഷ്ട്ടപെട്ടവരെയും മരണംവരെ ഫ്രണ്ട്ഷിപ് കാത്തുസുക്ഷിച്ചവരെയുമാണ് തമാശരൂപെണ പേര് എടുത്തുപറഞ്ഞത് അവരെ അയാൾക് ഇഷ്ടവും ആയിരുന്നു അതിനു ഉദാഹരണമാണ് അൻസാർ കലാഭവൻ
    ❤❤❤സിദ്ദിഖ് ❤❤❤

  • @manumadhavan504
    @manumadhavan504 9 місяців тому +52

    നല്ല രസമാണ് കഥ കേൾക്കാൻ
    ഓരോരോ അനുഭവ കഥകൾ ഓരോരോ ആൾക്കാരുടെ
    എത്ര ജാഡ ആണല്ലോ
    നമ്മുടെ അഭിനേതാക്കൾക്ക് ഒക്കെ😇

  • @Saltandpepper2.0
    @Saltandpepper2.0 9 місяців тому +37

    മറയില്ലാത്ത തുറന്നുപറച്ചിലിന് ..... big salute

  • @snehalck5111
    @snehalck5111 9 місяців тому +18

    അയാളും ഞാനും തമ്മിൽ ലാൽ ജോസിന്റെ ഏറ്റവും different പടം ❤

  • @syedshaas
    @syedshaas 9 місяців тому +23

    Super reply to Indrajith by Lal Jose 😂

  • @sreeragssu
    @sreeragssu 9 місяців тому +16

    ഇന്ദ്രജിത് ന്റെ career എടുത്ത് നോക്കിയാൽ തന്നെ അതിൽ ഏറ്റവും നല്ല കുറച്ചു സിനിമകൾ ലാൽ ജോസ് ന്റേതാണ്.. എന്നിട്ടാണ് പുള്ളി ക്ക് ഈ മനോഭാവം. ഞാനും ചിന്തിച്ചിരുന്നു എന്ത് കൊണ്ടാണ് ഇന്ദ്രജിത് ഇപ്പോൾ ലാൽ ജോസ് പടങ്ങളിൽ ഇല്ലാത്തത് എന്ന് ഇതൊക്കെയാണല്ലേ കാരണം
    എന്തായാലും ഒരു മടിയും കൂടാതെ കാര്യങ്ങൾ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം മറ്റു പലർക്കും ഇല്ല ചിലർ പേര് പറയാതെ കാര്യം മാത്രമേ പറഞ്ഞു പോകൂ..

  • @javedmkadir
    @javedmkadir 9 місяців тому +183

    എല്ലാം തുറന്നു പറയുന്ന ലാൽ ജോസ്. ഇങ്ങനെ ആണ് കഥ പറയേണ്ടത്. അല്ലാതെ പകുതി സത്യം മൂടി വെച്ചല്ല.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 9 місяців тому +7

      Correct athanu jeevitham let ppl known bfr expiry 👍

    • @zzzubinnngum7679
      @zzzubinnngum7679 9 місяців тому +9

      പുള്ളിക്കറിയാം ഇത് audio biography ആണെന്ന്... നോക്കിക്കോ ഇദ്ദേഹം അടുത്തത് ഒരു ഹിറ്റ്‌ പടം ചെയ്യും

    • @user-rj9pc3sb4u
      @user-rj9pc3sb4u 9 місяців тому +1

      ​❤❤❤❤❤❤❤q1q❤❤❤❤❤❤❤❤

  • @kannan991
    @kannan991 9 місяців тому +34

    കുഞ്ചാക്കോ വിദേശത്തു അഭിനയിച്ചിരുന്ന സിനിമ ഫോർ ഫ്രെണ്ട്സ് ആണ്

    • @Vineeth9102
      @Vineeth9102 9 місяців тому +3

      Njanum thappi poyi...😂

    • @ZammieSam
      @ZammieSam 9 місяців тому +1

      Yes .

    • @mahi_talk
      @mahi_talk 8 місяців тому +3

      Best padam😂

  • @fortestcomputers5220
    @fortestcomputers5220 9 місяців тому +16

    സിനിമാലോകം... വല്ലാത്തൊരു ലോകം... 😂🙏😍

  • @praseedeltr8075
    @praseedeltr8075 9 місяців тому +69

    ഇന്ദ്രജിത്തിന്റ അനുജൻ ഡയറക്റ് ചെയ്ത ലൂസിഫറിൽ അയാളുടെ വേഷം കൊണ്ട് എന്തേലും പ്രയോജനം ഉണ്ടായോ ആവോ 😂😂

    • @lithathilakan6657
      @lithathilakan6657 9 місяців тому +7

      he got visibility in ott productions. we all remember indran's character in lucifer well. i don't recollect the same way for elsamma

    • @chanduclouds3294
      @chanduclouds3294 9 місяців тому +5

      Ehhh.. Indran lucifer il undo 😮... Daivame..!!

    • @brintobenny8702
      @brintobenny8702 9 місяців тому

      ​@@chanduclouds3294 indhran means indhrajith..

    • @Ammoooss
      @Ammoooss 9 місяців тому +7

      ഇന്ദ്രജിത് ലൂസിഫറിൽ ഉള്ളത് പോലും ഞാൻ ഓർക്കുന്നില്ല 😸😿

    • @revanth3508
      @revanth3508 9 місяців тому +1

      @@Ammooosstrue

  • @gemsree5226
    @gemsree5226 9 місяців тому +15

    He is brutally honest ❤❤❤

  • @vibins4240
    @vibins4240 9 місяців тому +63

    നടന്മാരെല്ലാം പുറമെ കൂട്ടാണ് എന്ന് തോന്നുമെങ്കിലും അസൂയയും കുശുമ്പും മാത്രമേ സിനിമ ഫീൽഡിൽ ഉള്ളു എന്ന് മനസിലായി

    • @rajeevjacob532
      @rajeevjacob532 9 місяців тому +7

      അതേ, ഒട്ടും മനുഷ്യത്വവും നന്മയും ഇല്ല..

    • @goptalks2260
      @goptalks2260 9 місяців тому +18

      എല്ലായിടത്തും അതൊക്കെ തന്നെ. നമ്മുടെ ഒക്കെ workplace ൽ ഉള്ളത് ഒക്കെ അല്ലേ ഇതൊക്കെ. മനുഷ്യർ ഉള്ളിടത്തൊക്കെ അസൂയ കുശുമ്പ് ഒക്കെ ഉണ്ടാവും.

    • @Ammoooss
      @Ammoooss 9 місяців тому +4

      ​@@goptalks2260'എല്ലായിടവും' ഇങ്ങനെ ഒക്കെ തന്നെ ആണോ? "എല്ലാ" Workspace ഉം ഇങ്ങനെ ഒക്കെ ആണോ? "എല്ലാ" മനുഷ്യരും കുശുമ്പും അസൂയയും നിറഞ്ഞത് ആണോ? അതൊരു പുതിയ അറിവ് ആണല്ലോ...
      മറ്റുള്ള മേഖല പോലെ അല്ലാ സിനിമ മേഖല, Uncertainty ഏറ്റവും കൂടുതൽ ഉള്ള ഒരു മേഖല ആണ്! അവിടെയാണ് ഈ പറഞ്ഞത് ഒക്കെ ഉള്ളത്!

    • @thankgodsecret4973
      @thankgodsecret4973 9 місяців тому +4

      ​@@AmmooossFilm field ൽ ഉള്ളവർ മുഴുവൻ മോശക്കാർ ആണെന്ന് അങ്ങനെ അടച്ചു ആക്ഷേപിക്കാൻ പറ്റില്ല. നമ്മുടെ സമൂഹത്തിന്റെ പരിഛേദം തന്നെയാണ് film field ൽ ഉള്ളതും.. നമ്മുടെ ഇടയിൽ ചില ആൾക്കാർക്ക് കുശുമ്പ് ഉള്ളത് പോലെ അവിടെയും ഉണ്ടാകും.. ഏത് field ലും ഒരേ position ൽ ഉള്ളവർ തമ്മിൽ എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഒരാൾ കൂടുതൽ ഉയർന്നു വരുമ്പോൾ അല്ലെങ്കിൽ ഒരാൾക്ക് മാത്രം കഴിവ് തെളിയിക്കാൻ അവസരം കൊടുക്കുമ്പോൾ ഒക്കെ പക്ഷപാതം കാണിക്കുന്നു എന്ന് മറ്റാളുകൾക്ക് തോന്നും.. തോന്നാത്തിരിക്കണമെങ്കിൽ മനസ്സിനെ ജയിച്ചവർ ആയിരിക്കണം

    • @Ammoooss
      @Ammoooss 9 місяців тому

      @@thankgodsecret4973 ഞാൻ എപ്പോഴാണ് Film Field ൽ ഉള്ളവർ മുഴുവൻ മോശക്കാർ ആണെന്ന് അടച്ചു ആക്ഷേപ്പിച്ചത്?!
      പോയി നല്ലൊരു കണ്ണട വാങ്ങി വെയ്ക്ക് കണ്ണിന്. 😾😾😾

  • @praveen8017
    @praveen8017 9 місяців тому +31

    ഇതിന്റെ ഇടയ്ക്ക് നടത്തിയ യാത്രകളെ പറ്റിയും സന്തോഷ്‌ സാറിന്റെ കൂടെ നടത്തിയ യാത്രയുടെ അനുഭവവും കൂടി ഉൾപെടുത്തണേ എങ്കിലേ ചരിത്രം എന്നിലൂടെ പൂർണമാകൂ ❤️

    • @manojchembara2685
      @manojchembara2685 9 місяців тому +1

      👍

    • @noelmathew9625
      @noelmathew9625 9 місяців тому +1

      Nerathe paranjit und

    • @praveen8017
      @praveen8017 9 місяців тому +1

      @@noelmathew9625 നേരത്തെയോ..? സ്പാനിഷ് മസാല കഴിഞ്ഞു നടത്തിയ യാത്ര 2023 വരെ ഉള്ള കുടുംബം ഫാമിലി ലൈഫ് ആ യാത്ര കഥകൾ ഇതൊക്കെ കൂടി ഉൾപ്പെടുത്തണം എന്നാ പറഞ്ഞത് സിനിമ കഥ ഇഷ്ട്ടമാണ് ❣️ ബട്ട്‌ ലൈഫ് സ്റ്റോറി കൂടി വേണം

    • @noelmathew9625
      @noelmathew9625 9 місяців тому

      @@praveen8017 London trip with Suresh sir and Biju Nair nerathe onnu paranjit und enu thonnunu. Kettathayi orkunu 🙏🏼

  • @santhoshpjohn
    @santhoshpjohn 9 місяців тому +22

    കുഞ്ചാക്കോ ബോബൻ അങ്ങനെ വിദേശത്തു ചാടുന്ന സ്വാഭാവം ഉള്ളതാ.. ഈ ഇടക്ക ഒരു പടത്തിന്റെ പ്രൊമോഷൻ നില്കാതെ സ്ഥലം വിട്ടു

  • @renjiths.9672
    @renjiths.9672 9 місяців тому +78

    ഇന്ദ്രജിത്ത് ഇപ്പോൾ 4 ഭാഷകളിൽ ഒഴിവില്ലാതെ ഹിറ്റ് പടങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണന്നതിൽ സന്തോഷം😂..... ഓരോരോ ............

  • @mfc5612
    @mfc5612 9 місяців тому +5

    എല്‍സമ്മ ഞാന്‍ തലശ്ശേരി ലിബര്‍ട്ടി യില്‍ FDFS കണ്ട മൂവീയാണ് . അത് കഴിഞ്ഞ് വീണ്ടും രണ്ട് തവണ തിയേറ്ററില്‍ കണ്ടു. എല്‍സമ്മയുടെ ഒറിജിനല്‍ DVD യും എന്‍റെയടുത്ത് ഉണ്ട്. ഇതിനെല്ലാം കാരണം ഒരാള്‍ , ആന്‍ അഗസ്റ്റിന്‍❤

  • @abrahamjacob6096
    @abrahamjacob6096 9 місяців тому +6

    വളരെ ആത്മാർത്ഥമായ അവതരണം.
    അതാണ്‌ അതിന്റെ മെച്ചവും ഉണ്ട്

  • @sameerchemmazhathu4473
    @sameerchemmazhathu4473 9 місяців тому +21

    ചാക്കോച്ചന്‍ അല്ലേലും ജോലിയോട് ഒരുകമിറ്റ്മെന്‍റും ഇല്ലാത്തയാളാണ്

  • @ajuzvlogzzz6418
    @ajuzvlogzzz6418 9 місяців тому +8

    Was eagerly waiting to listen to him... thank u LJ sir and safari...

  • @aslahahammed2906
    @aslahahammed2906 9 місяців тому +14

    Good story teller. Like dennis Joseph ❤

  • @ghostneguz
    @ghostneguz 9 місяців тому +41

    Lal Jose Charithram Ennilode shows us how people can change in matter of years...I felt the first season of LJ's CE had a more controlled, careful with words LJ. But here I see LJ being brutally honest as if he don't care about its aftermath. The manner he mentioned the hurtful experiences with Vijay Ulaganathan, Indrajith, Kunchacko Boban etc. clearly conveys that.
    Also I felt he didn't go deep into "Cousins" chapter! I am expecting to hear an honest viewpoint regarding his car drive to London, how Velipadinte Pusthakam became a disaster of a film (Plz don't attack me....I know it did well at box office...I am talking abt the movie).

  • @mjsmehfil3773
    @mjsmehfil3773 9 місяців тому +3

    Dear Lal Jose Sir
    As usual your narration is mind blowing...
    SPANISH MASALA..was a veriety movie...
    Dileepsir Bobansir and Bijumenonsir were performed very well in SPANISH MASALA...
    Congratulations to all..
    God bless..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    🙏♥️🙏

  • @dakshinamohandas2688
    @dakshinamohandas2688 9 місяців тому +4

    Eagerly waiting for the next episode. Very good narration.
    Lal jose👍👍👍

  • @sudeeppm3434
    @sudeeppm3434 9 місяців тому +5

    What an experience 🤦‍♂️🤦‍♂️🤦‍♂️ eagerly waiting for th next 👏👏👏👏

  • @sudeepthomas2509
    @sudeepthomas2509 9 місяців тому +2

    Thankyou for being honest and genuine

  • @abhilash7381
    @abhilash7381 9 місяців тому +8

    LJ and SGK combo is just WOW, thank you

  • @shamz924
    @shamz924 9 місяців тому +1

    Adhyayitta oru samvidhayakante katha kelkan ithra intrest kanikkunne. Adutha episodinu vendi wait cheyyunnu 🥰

  • @noufalboneza
    @noufalboneza 9 місяців тому +1

    Waited for more 😊

  • @hussainaslam6046
    @hussainaslam6046 9 місяців тому +4

    കമന്റ്സ് വായിയ്ക്കുമ്പോള്‍ തോന്നിയത് -എന്തുകൊണ്ട് മിക്കവാറും പേര്‍ ഇവിടെ വന്ന് കഥ പറയുന്നവരുടെ version വെള്ളം തൊടാതെ വിഴുങ്ങുന്നു? ലാല്‍ജോസിന്റെ കാര്യം മാത്രമല്ല ,ചാനലില്‍ ആരു വന്ന് എന്ത് തള്ളിയാലും കുറ്റം പറഞ്ഞാലും അതു അപ്പാടെ ശരിയെന്നു കരുതി ഉടനെ അതില്‍ ചെയ്തവരെ തെറി പറയാന്‍ തുടങ്ങുന്നതെന്താണ്‌? ഇന്ദ്രജിത്തും കുഞ്ചാക്കോയും എന്തു പറഞ്ഞു എങ്ങിനെ പെരുമാറി എന്നു ലാല്‍ജോസ് പറഞ്ഞതല്ലാതെ നമുക്കറിയുമോ

  • @sudeepthomas2509
    @sudeepthomas2509 9 місяців тому +18

    നടന്മാർ അധികവും നന്ദി ഇല്ലാത്തവരാണെന്ന് മനസ്സിലായി....

  • @itsjosephpius
    @itsjosephpius 9 місяців тому +5

    Ayaalum Njaanum Thammil ❤❤❤

  • @MrShayilkumar
    @MrShayilkumar 9 місяців тому

    അടുത്ത episode നായി waiting👍❤️

  • @thusharaharilal4807
    @thusharaharilal4807 9 місяців тому +5

    ELLAM THURANU PARAYANULLA EE CHANKOOTATHINU ORU BIG SALUTE

  • @shalbyjoseph9368
    @shalbyjoseph9368 9 місяців тому

    അവതരണം മനോഹരം

  • @aseeminfo
    @aseeminfo 9 місяців тому +3

    Ayaalum njanum thammil vanna kadha kelkan ithrem episode kande le njan

  • @PeaceOfMind99935
    @PeaceOfMind99935 9 місяців тому +23

    കാര്യങ്ങൾ ഇങ്ങനെ തുറന്നു പറയുന്നതിന് അഭിനന്ദനങ്ങൾ.... കുഞ്ചാക്കോയുടെയും, ഇന്ദ്രജിത്തിന്റെയും ഒക്കെ attitude എന്തൊരു ദുരന്തം ആണ്

    • @nazeerv.b9473
      @nazeerv.b9473 9 місяців тому +4

      Indrajith athokode koodi pine lal Jose padathil Illa,

    • @harilaalpk
      @harilaalpk 9 місяців тому +7

      കുഞ്ചാക്കോ അത്ര പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഇദ്ദേഹത്തിന്റെ സ്പാനിഷ് മസാലയിലും പുള്ളിപ്പുലിയും ആട്ടിൻകുട്ടിയിലും അഭിനയിക്കില്ലായിരുന്നല്ലോ..

    • @PeaceOfMind99935
      @PeaceOfMind99935 9 місяців тому +1

      @@harilaalpk പ്രശ്നം സൃഷ്‌ടിച്ചതല്ല പറഞ്ഞത്... "Attitude", മനോഭാവത്തെ കുറിച്ചാണ്...

    • @harilaalpk
      @harilaalpk 9 місяців тому +2

      @@PeaceOfMind99935, കുഞ്ചാക്കോയെ എനിക്ക് personally അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ നിന്ന് മനസ്സിലാക്കിയത് നല്ലൊരു വ്യക്തിയാണെന്നാണ്. Attitude ഒട്ടും സഹിക്കാൻ പറ്റാത്ത ഒരാളാണെങ്കിൽ പിന്നീട് ഒരു സംവിധായകനും തുടർ സിനിമകളിൽ അവരെ ഉൾപ്പെടുത്തില്ല.

    • @PeaceOfMind99935
      @PeaceOfMind99935 9 місяців тому

      @@harilaalpk പൊതുവേ ഉള്ള കാര്യം അല്ല ഹേ...ഈ വിഡിയോയിൽ പറഞ്ഞ കാര്യത്തെ കുറിച്ചാണ് കമന്റ്‌

  • @firozazeez2338
    @firozazeez2338 9 місяців тому +29

    കുഞ്ചാക്കോ ബോബന് രണ്ടാം വരവിൽ ഒരു ബ്രേക്ക്‌ കൊടുത്ത പടമാണ് എൽസമ്മ. ചോക്ലേറ്റ് ലേബലിൽ നിന്നും മോചനം കൊടുത്ത സിനിമ. പക്ഷേ എന്ത് ചെയ്യാം... പാലം കടക്കുവോളം... 🤮😡

  • @sreejith_kottarakkara
    @sreejith_kottarakkara 9 місяців тому +2

    Lal Jose ❤❤❤

  • @ihsanmalayil2829
    @ihsanmalayil2829 9 місяців тому

    അടിപൊളി

  • @blackbutterfly6756
    @blackbutterfly6756 9 місяців тому +13

    അപ്പൊ പദ്മിനി പടത്തിന്റെ ആളുകൾ പറഞ്ഞത് ശെരിയാണല്ലേ... കുഞ്ചാക്കോ ബോബന് വിദേശയാത്ര ഒരു ഹരമാണെന്ന് തോന്നുന്നു....😂😂

  • @jineshrev
    @jineshrev 9 місяців тому +2

    Cousin’s nte poster ernakulam chittoor roadil kure kalam kandathayi orkunnu 😊

  • @shilluster
    @shilluster 9 місяців тому

    Salute for speaking so openly

  • @josephgeorge4963
    @josephgeorge4963 9 місяців тому +12

    വേവിച്ചാലും ഇല്ലേലും പണിയിറച്ചിയുടെ രുചി എന്റെ പൊന്നോ 😋

  • @jineeshmathew1
    @jineeshmathew1 9 місяців тому

    Thanks for talking openly

  • @sanjaypp3844
    @sanjaypp3844 9 місяців тому +1

    💛💛💛

  • @stock7764
    @stock7764 9 місяців тому +3

    നന്ദിയില്ലാത്ത കുറെ ഇഗോയിസ്റ്റ് കളുടെ ലോകത്തിലെ കഥ കേൾക്കാൻ ഒരു രസം..

  • @abhijithks463
    @abhijithks463 9 місяців тому +6

    I had seen in theatres. Elsamma .... It was a nice movie❤❤

  • @bb6p113
    @bb6p113 9 місяців тому +1

    Satisfaction kittunnu

  • @febinmv3335
    @febinmv3335 8 місяців тому

    LJ yude adutha hitinu vendy kathirikunnu ❤️

  • @MrAmalkrish
    @MrAmalkrish 9 місяців тому

    waiting for അയാളും ഞാനും തമ്മിൽ കഥകൾ

  • @sreejisreenivasan8041
    @sreejisreenivasan8041 9 місяців тому +12

    Kunchacko Boban poyath 4frieds inte location il aakana chance..
    Director Saji Surendran

    • @San12333
      @San12333 9 місяців тому

      Or happy husbands?

    • @hhhgyjg
      @hhhgyjg 9 місяців тому +4

      ​@@San12333happy husbandil evideyaanu kunchako
      That's his second movie
      Third movie was four friends
      Loka flop aayirunnu

    • @sreejisreenivasan8041
      @sreejisreenivasan8041 9 місяців тому +1

      @@San12333 2 padangal hit aaya director aanennu pulli parayunnund, one is happy husbands and the other is Ivar vivahitharaayaal

    • @ZammieSam
      @ZammieSam 9 місяців тому

      Correct .

  • @adithyaprasad8865
    @adithyaprasad8865 9 місяців тому

    Waiting for ayalum njanum thammil

  • @chanduclouds3294
    @chanduclouds3294 9 місяців тому +7

    Ooo.. Kopp indrajithokke angane parayunnavaraa😢....

  • @qstoretrading
    @qstoretrading 9 місяців тому

    Ayaalum Njnaum thammil...........❤❤❤❤

  • @savinkumar36
    @savinkumar36 9 місяців тому +2

    Film title card shows only vijay's name as cameraman. Why?

  • @akhilorz1475
    @akhilorz1475 9 місяців тому

    ❤❤❤❤❤

  • @ABINSIBY90
    @ABINSIBY90 9 місяців тому

    Good episode sir

  • @ktshafeek
    @ktshafeek 9 місяців тому +8

    എം ടി വാസുദേവൻ നായർ ചരിത്രം എന്നിലൂടെ യിൽ വരണം എന്നുള്ളവർ ഉണ്ടോ

    • @infotech5895
      @infotech5895 9 місяців тому +1

      അങ്ങേരു കഥ പറയാൻ താല്പര്യം ഉള്ള ആള് അല്ല..

    • @vipin4974
      @vipin4974 8 місяців тому

      Ila

  • @thankgodsecret4973
    @thankgodsecret4973 9 місяців тому +8

    Waiting for next episode.. സ്പാനിഷ് മസാലയുടെ പേരിൽ വളരെ അധികം പഴി കേട്ട ആളാണ്.. എവിടെയും യദാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ടുമില്ല.. നൗഷാദ് ന്റെ മരണ ശേഷം കുറ്റപ്പെടുത്തലുകൾ വന്നപ്പോൾ അതല്ല സത്യം എന്ന് പറഞ്ഞതായി മാത്രമേ കേട്ടിട്ടുള്ളു..

    • @SamJoeMathew
      @SamJoeMathew 9 місяців тому +1

      യഥാർത്ഥ 👍🏻

    • @thankgodsecret4973
      @thankgodsecret4973 9 місяців тому

      @@SamJoeMathew keyboard ൽ അങ്ങനെയാണ് suggestion വരുന്നത്.. അത് തെറ്റാണെന്ന് അറിയാം.. പിന്നെ തിരുത്താൻ പോയില്ല.. Sorry.. Will try to correct

  • @sandeeppaulose8383
    @sandeeppaulose8383 9 місяців тому

    Lal sir ❤

  • @ramesha5984
    @ramesha5984 9 місяців тому

    ❤❤

  • @seat13a35
    @seat13a35 9 місяців тому +3

    This second season he is a fire brand .. not hiding any names or any ill feelings what happened to you !!??!?????? Hope there won’t be court cases after this series

    • @thankgodsecret4973
      @thankgodsecret4973 9 місяців тому

      First season ലും വിനയനെതിരെ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ..

  • @vijeshpadikathazham7224
    @vijeshpadikathazham7224 9 місяців тому

  • @rajeeshrajeesh5239
    @rajeeshrajeesh5239 9 місяців тому +1

    സാറിന്റെ ജീവിതം ഒരു പദപുസ്തകമാണ് 🙏🙏
    Excellent sir 🌹🌹🌹🌹🌹🌹

  • @Tramptraveller
    @Tramptraveller 9 місяців тому

    ❤❤❤❤

  • @rakheshkc8196
    @rakheshkc8196 9 місяців тому +11

    3:10 - കമലഹാസൻ ഗസ്റ്റ് ആയി വന്ന പടം അല്ലെ...

  • @sebin_joy
    @sebin_joy 9 місяців тому +4

    Elsamma inne onnukoodi kandu.Highly underated movie.....❤

    • @aslahahammed2906
      @aslahahammed2906 9 місяців тому +3

      UA-cam l illa. Evide kaanaan pattum

    • @goptalks2260
      @goptalks2260 9 місяців тому +2

      Enikk aa song kananam ennund. Kannadi chirakulla kattu thumbi. Nalla song aarunnu kanan aayitt. Nalla Costumes okke aayit...

    • @nishamelethil8886
      @nishamelethil8886 9 місяців тому +1

      Njanum search cheydhu.. Kittiyilla..

  • @godisgreat3387
    @godisgreat3387 9 місяців тому

    🙏♥️♥️🙏

  • @libinsunny8493
    @libinsunny8493 9 місяців тому

    ❤👍

  • @deeparajan1988
    @deeparajan1988 9 місяців тому

    🤚

  • @shrutimohan8908
    @shrutimohan8908 9 місяців тому +6

    Lal sir ullathu open parayunna nature cinemakaril valare kuruchu perke ullu ..
    Pala actors complex ullavarane mansilayi...

  • @user-mi2fz9xg7j
    @user-mi2fz9xg7j 9 місяців тому +14

    സെറ്റിലെ എല്ലാം അറിയുന്ന ഡയറക്ടർ മീശമാധവനിലെ പല കാര്യങ്ങളും അറിയില്ല എന്നാണോ അതോ കൂട്ടുകാരനുവേണ്ടി മനഃപൂർവം അറിയാൻ ശ്രമിക്കാഞ്ഞതോ.....

    • @thankgodsecret4973
      @thankgodsecret4973 9 місяців тому +1

      താങ്കൾക്ക് പല്ലിശ്ശേരി കഥകൾ ആയിരിക്കും വിശ്വാസം.. അതാണ് സത്യം എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇമ്മാതിരി പറച്ചിലുമായി വരുന്നത്..

    • @firozazeez2338
      @firozazeez2338 9 місяців тому +7

      കൂട്ടുകാരൻ ആയി പോയില്ലേ... കാമറക്ക് മുന്നിൽ പച്ചക്ക് പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ... അതുകൊണ്ടായിരിക്കും 😜😏

    • @thankgodsecret4973
      @thankgodsecret4973 9 місяців тому +2

      എന്ത് കാര്യമാണോ പറയേണ്ടത്? എല്ലാം നേരിട്ട് അറിയാവുന്ന പോലാണല്ലോ പറച്ചില്..

  • @shafeeqyousaf9151
    @shafeeqyousaf9151 9 місяців тому

    👍🏻

  • @rahulbro9367
    @rahulbro9367 9 місяців тому

    Njan first viewer

  • @chandrasekharanp2482
    @chandrasekharanp2482 9 місяців тому +6

    നിർമ്മാതാവ് നൗഷാദിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ സിനിമയാണത്രെ സ്പാനിഷ് മസാല

  • @Kumbanattukaran
    @Kumbanattukaran 9 місяців тому

    Smoked ham is really good

  • @harisankarmenon4473
    @harisankarmenon4473 9 місяців тому +1

    Four Friends. Athanu aa cinema. Shot in Malasia

  • @athuljojuk3761
    @athuljojuk3761 9 місяців тому

    Is this old episode?

  • @sameerchemmazhathu4473
    @sameerchemmazhathu4473 9 місяців тому +10

    ഇതൂപോലെ നന്ദിയില്ലാത്ത ഉണ്ണാക്കന്‍മാരെ വെച്ച് ഷൂട്ട് ചെയ്യരുത്

  • @AJOJOY007
    @AJOJOY007 9 місяців тому

    First comment ❤

  • @SOORAJSR-qq6gv
    @SOORAJSR-qq6gv 9 місяців тому

    Endellam struggle..

  • @joshyjose7606
    @joshyjose7606 9 місяців тому +11

    "പക വീട്ടാനുള്ളതാണ്. " ഓരോരുത്തരെയുമായി തീർക്കണം സർ!
    പ്രിയാമണി , ഉലഹൻ ,കുഞ്ചാക്കോ , ഇന്ദ്രജിത്ത് :- രണ്ട് എപ്പിസോഡിൽ നാലെണ്ണം വീണു.
    കണ്ടു പഠിക്കട്ടെ മറ്റുള്ളവർ .
    ഇയാളെയൊക്കെ തലയിൽ വെച്ചു കൊണ്ടു നടക്കുന്നവർ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. വിഷജന്മം!

    • @memories5935
      @memories5935 9 місяців тому +4

      Ee kunchakko thanne alle pullide adutha padam pullipukukalil abhinayichathu 😂

    • @nazeerv.b9473
      @nazeerv.b9473 9 місяців тому +2

      ​@@memories5935Spanish masala, ath kynj aanu pullipuli

    • @appsjp8408
      @appsjp8408 9 місяців тому +1

      മിക്കവാറും ഇനി ലാൽ ജോസിന് വിലക്കു ആയിരിക്കും

  • @jelinvarghese9696
    @jelinvarghese9696 9 місяців тому +1

    19:21😄

  • @jaibharathjaibharath3521
    @jaibharathjaibharath3521 9 місяців тому +10

    Not expected from Kunchako Boban...

    • @abz9635
      @abz9635 9 місяців тому +10

      പദ്മിനി സിനിമക്ക് ഇന്റർവ്യൂ വരാതെ ലണ്ടനിൽ ഫാമിലി ആയി പോയ അതെ കുഞ്ചാക്കോ 😂

    • @revanth3508
      @revanth3508 9 місяців тому

      Shows all is not what appears to be on the outside

    • @athuljojuk3761
      @athuljojuk3761 9 місяців тому

      Film release maattiyondaane poye, he's explaining in a recent interview

    • @abz9635
      @abz9635 9 місяців тому

      @@athuljojuk3761 ഇനി പുതിയ കഥകൾ വരും.. ഇപ്പോ ലാൽ ജോസ് ഒള്ളോൻഡ് സ്വബ്വൻ മനസിലായി

  • @ajeshjames4590
    @ajeshjames4590 9 місяців тому

    Four friends അല്ലെ ആ movie

  • @jose-qb6zm
    @jose-qb6zm 9 місяців тому +1

    Chef naushadhinte kai pollicha spanish masala.

  • @user-yw8cq5sv8s
    @user-yw8cq5sv8s 9 місяців тому +16

    ക്യാമറാമാന്റെ സിനിമയ്ക്ക് ഉള്ളിലെ സിനിമ അഭിനയം കലക്കി
    ശരിക്ക് ആ കള്ള പന്നിക്ക് അഭിനയിച്ചാൽ മതിയായിരുന്നു നാഷണൽ അവാർഡ് ഉറപ്പായിരുന്നു

  • @adarshthankachan4382
    @adarshthankachan4382 9 місяців тому

    First view

  • @shrutimohan8908
    @shrutimohan8908 9 місяців тому +8

    Elsammayil padipist role cheytha kutty ane tonnunu Vijay ulagnathan wife...instayil nokkiypo kandu

    • @DeepakRChandran
      @DeepakRChandran 9 місяців тому +1

      പേര്? 🙄

    • @shrutimohan8908
      @shrutimohan8908 9 місяців тому +2

      @@DeepakRChandran pere ariyilla but insta Vijay ulagnathan nokkiypo kandatha..aa film kannada itta elssamade sister

    • @DeepakRChandran
      @DeepakRChandran 9 місяців тому

      @@shrutimohan8908 Unnimaya

    • @rakeshpoolamannil2164
      @rakeshpoolamannil2164 9 місяців тому +2

      ഇത്രയും നേരം പുള്ളിയുടെ fb നോക്കി ഒന്നും കിട്ടാത്ത ഞാൻ 😂😂ഇൻസ്റ്റയിൽ നോക്കിയില്ല.. 👍

    • @shrutimohan8908
      @shrutimohan8908 9 місяців тому

      @@rakeshpoolamannil2164 Instayil kande😊

  • @arjunvarma8529
    @arjunvarma8529 9 місяців тому +2

    First😬😬😬

  • @simpsonmathew1361
    @simpsonmathew1361 9 місяців тому

    Chackochente matte padam Saji surendrante padam ano shibu director anu van jaada

  • @chanduclouds3294
    @chanduclouds3294 9 місяців тому +11

    Four friends inu vendi aairkkum kunchakko povaan vashi pidichath... Ottum commitment illaatha parupaadi aai poi

  • @narayan6044
    @narayan6044 9 місяців тому +2

    That concluding BGM has to be changed. It's horrible.

  • @user.shajidas
    @user.shajidas 9 місяців тому +2

    ഫ്രാടുകളുടെ ഒരിടമാണ് സിനിമ ഫീൽഡ് എന്നു പറഞ്ഞ മഹാന്റെ പേരറിയാമോ ?

  • @fortestcomputers5220
    @fortestcomputers5220 9 місяців тому +5

    ഇന്ദ്രൻ 🤣

  • @jayakumarsopanam7767
    @jayakumarsopanam7767 8 місяців тому

    ആർക്കും ആരോടെയും ആത്മാർത്ഥതയില്ല നന്ദിയില്ലാത്ത ശവങ്ങൾ

  • @rahulav8321
    @rahulav8321 9 місяців тому +2

    ജയറാം ആയിട്ടുള്ള issue എന്താണ് ഇതു വരെ അദ്ദേഹത്തെ വെച്ചുള്ള സിനിമ വരാത്തതിലുള്ള കാരണം എന്താണ്??

    • @thankgodsecret4973
      @thankgodsecret4973 9 місяців тому +2

      First film മറവത്തൂർ കനവ് ന്റെ കാര്യങ്ങൾ പറയുമ്പോൾ ആ കഥ പറഞ്ഞിട്ടുണ്ട്

    • @j.tt.4877
      @j.tt.4877 9 місяців тому +1

      മറവത്തൂർ കനവ് കഥ പറയാൻ ചെന്നപ്പോ അപമാനിച്ച് വിട്ടു.

  • @amirsaleem6535
    @amirsaleem6535 9 місяців тому

    Kazhiv maathram poraa baghyavum venam ennn theliyichaa nadan indrajith

  • @shaanvs3387
    @shaanvs3387 9 місяців тому +1

    എൽസമ്മ ഒരു വിജയമായിരുന്നോ ?