First Malayali who climbed Mount Everest A Story of unsung hero|Havildar Suresh Kumar| Travel routes

Поділитися
Вставка
  • Опубліковано 26 сер 2024
  • Havildar Suresh Kumar Sir , മലയാളികളുടെ അഭിമാനവും ഇന്ത്യക്കാരുടെ അഹങ്കാരവും ആയ സുരേഷ് കുമാർ സർ , 1996 mount everest expedition ൽ പങ്കെടുക്കുകയും എവറെസ്റ്റിന്റെ മുകളിൽ കാലുകുത്തുകയും അതിലുപരി അതൊരു ആദ്യ മലയാളി എന്ന നേട്ടവും സ്വന്തമാക്കി , നാം ഒരുപാട് എവറെസ്റ്റിൽ കയറി ഇറങ്ങിയ മലയാളികളുടെ വാർത്തയും അറിവും എല്ലാം കിട്ടിയിട്ടുണ്ട് എങ്കിലും ഒരുപാടുപേർ തിരക്കാതെ പോയ ഒരു കാര്യമാണ് ആരാണ് ആദ്യമായി എവറെസ്റ്റിൽ കയറിയ മലയാളി എന്ന് . അങ്ങിനെ ആ ഒരു മലയാളിയുടെ contact നമ്പറും തപ്പി ഞാൻ ഇറങ്ങി , വിളിച്ചയുടനെ yes നിങ്ങളുടെ ഗ്രൂപ്പിൽ ഞാൻ വന്ന് എന്റെ അധികമൊന്നും പരസ്സ്യമല്ലാത്ത കൊടുമുടിയുടെ കഥകൾ പങ്കു വെക്കാം എന്ന് പറഞ്ഞു , അങ്ങിനെ whatsapp ഗ്രൂപ്പിൽ വരികയും ഞെട്ടിക്കുന്ന കഥകൾ ഞങ്ങളോട് പങ്കു വെക്കുകയും ചെയ്ത audio ഞാൻ video ആക്കി നിങ്ങൾക്ക് ഇവിടെ എത്തിച്ചു തരികയാണ്. ഒരുപാട് Adventure നിറഞ്ഞതാണ് ഈ വീഡിയോ എല്ലാവരും മുഴുവനും കാണുമെന്നു പ്രദീക്ഷിക്കുന്നു.
    ഈ വീഡിയോ ഇഷ്ടമായെങ്കിൽ like comment and subscribe ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
    FOLLOW ME
    Facebook : / rishadtroutes
    Instagram : / travelroute. .
    Twitter : / rishadpagonz

КОМЕНТАРІ • 23

  • @ajeermohammed3863
    @ajeermohammed3863 4 роки тому +34

    Social media തരംഗം ഇല്ലാത്തൊരു കാലത്തു ആയത് കൊണ്ടാവാം .. വേണ്ടത്ര അംഗീകാരം കിട്ടാതെപോയ പ്രതിഭ .. ❤️

  • @pradeepvs2504
    @pradeepvs2504 3 роки тому +7

    🙏🙏🙏 സാറിന്റെ വിവരണം കേട്ടു ഇതൊക്കെ വളരെ വൈകിയാണ് അറിവ് കിട്ടുന്നത് 🙏🙏🙏

  • @ajtroolsaj4173
    @ajtroolsaj4173 4 роки тому +4

    ശെരിക്കും.. മലയാളി.. പോയത് അറിയില്ലയിരുന്നു.... good video✌️✌️✌️🤞

  • @johnantony7237
    @johnantony7237 8 місяців тому +1

    ചേട്ടനെ ആരും അറിയാതെ പോയല്ലോ.... ബിഗ് സല്യൂട്ട് 💪💪🇮🇳🇮🇳🎉

  • @manafabdulmajeed552
    @manafabdulmajeed552 4 роки тому +5

    വാക്കുകൾ ഇല്ല... 😍😍ബിഗ് സല്യൂട്ട് സർ....

  • @rayeessafa1952
    @rayeessafa1952 2 роки тому +3

    Sherpas is the real heroes..
    From the Edmund hilari to the last climber, cannot summit without a sherpa ..
    Hats off #suresh_kumar and their team's Sherpas..

  • @huznimubarak7769
    @huznimubarak7769 4 роки тому +4

    Rishad bro, u did a great job 🙌👏

  • @rakhithedreamer
    @rakhithedreamer 4 роки тому +7

    ഇവരെ ഒന്നും പലർക്കും ഇപ്പഴും ariyilla..

  • @prakashayyanat7844
    @prakashayyanat7844 Рік тому +2

    Salute you sir...

  • @arjunsuresh8590
    @arjunsuresh8590 2 роки тому +3

    *C. Balakrishnan was the first Keralite mountaineer who taken part in first Indian successful Everest Expedition of 1965
    In addition to mountain climbing, he won medal in the 100 m hurdles at the 1950 National Meet. In 1951, he finished fourth in the 400 m race at the first Asian Games held in Delhi. He played twice for Services in the Ranji Trophy first-class cricket championship.

  • @AchayanteKattankappi
    @AchayanteKattankappi 4 роки тому +3

    Nice vlog. അഭിനന്ദനങ്ങൾ. Hats off you

  • @santhoshkkmkumar5838
    @santhoshkkmkumar5838 3 роки тому +3

    Big salute u sir 💪💪💪💪🙏🙏🙏🙏👏👏❣❣❣

  • @MrLatheeshnair
    @MrLatheeshnair 3 роки тому +1

    Big Salaute Sir...

  • @hazlarkhan
    @hazlarkhan 3 роки тому +2

    Salute u sir

  • @thereporter332
    @thereporter332 4 роки тому +3

    Good

  • @ubiubaid157
    @ubiubaid157 3 роки тому +1

    ഒത്തിരികാലത്തിന്റെ ശേഷം ഒരുപാട്‌ പടിക്കാൻ പറ്റി ...
    സർ നിങ്ങളെ വരും തലമുറ ചരിത്രതാളുകൾ മറിച്ച്‌ നോക്കി പടിക്കും...
    😍😍😍😍

  • @sirajmuhammed7263
    @sirajmuhammed7263 3 роки тому +2

    Great

  • @DileeCreationsbyDileep
    @DileeCreationsbyDileep 4 роки тому +2

    26 janumundu varumallow

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 роки тому +1

    എത്ര ദിവസം പിടിക്കും

  • @anumol7512
    @anumol7512 2 роки тому +1

    Koooi

  • @muad7anz
    @muad7anz 2 місяці тому +5

    ഇപ്പോഴത്തെ പാൽകുപ്പി യൂട്യൂബ്ർസ് ബേസ് ക്യാമ്പ് വരെ പോയിട്ട് thumnail ഇടും എവറസ്റ്റ് കീഴടക്കി എന്ന് 🤣🤣