ചേച്ചിക്ക് ഒരു പക്ഷേ എവറസ്റ്റ് കയറാൻ കഴിഞ്ഞേക്കും . എന്നാൽ എവറസ്റ്റ് Base camp 1 ലക്ഷം രൂപയും സമയവും ഉണ്ടെങ്കിൽ ആർക്കും കയറാം കാരണം 17398 feet ഉള്ളു. എവറസ്റ്റിന് 29035 feet ഉയരം ഉണ്ട്. എവറസ്റ്റ് കയറുമ്പോഴുള്ള ഏറ്റവും ദുർഘടം പിടിച്ച ഭാഗമാണ് Khumbu icefall അത് Base Camp കഴിഞ്ഞ് Camp 1 ലേക്ക് പോകുന്ന ഭാഗത്താണ്. എത്ര കോടിയുണ്ടെങ്കിലും everest കയറാൻ സാധിക്കണമെന്നില്ല.
First of all congratulations but don’t say she climb Everest it’s only base camp…. many mallus are reaching base camp every year… I am not saying it’s not easy…..keep going tc
Congratulations Shijina!! With such determination & passion I'm sure one day you will unfurl the National Flag on The Everest. All the best for your future endeavours.
സഹോദരി ഇവർ പോയത് ബൈസ് ക്യാബിൽ ആണ് എവറസ്റ്റ് അല്ല 🙏രണ്ടും ഒരുപാട് വെത്യാസം ആണ്.ഇത് കഴിഞ്ഞു ഒരുപാട് ക്യാബ് കഴിഞ്ഞു ആണ് എവറസ്റ്റ്. സഹോദരി എവറസ്റ്റ് കീഴടക്കാൻ കഴിയട്ടെ
ബേസ് ക്യാമ്പും എവറസ്റ്റും ഒരുപാട് ദൂരം ഉണ്ട് ബേസ് ക്യാമ്പ് ആർക്കുവേണമെങ്കിലും കയറാം കുറച്ചു കാശ് വേണം എന്ന് മാത്രം 😂 എവറസ്റ്റ് അതുപോലെയല്ല ഇവർ അതിന്റെ അടുത്ത് പോയി തിരിച്ചുവന്നു എന്നു മാത്രം 👍 വലിയ സംഭവം തന്നെയാണ്👍
Everest കീയടക്കി എന്ന് പറയല്ലേ base ക്യാമ്പ് വരെ എത്തി പറയു ഇത് ഇവരെ പുച്ഛിക്കാൻ വേണ്ടി അല്ല കൊറേ ആൾക്കാരുടെ വിചാരം everest കീയടക്കി എന്നാണ് anyway congratulations
Congratulations on the EBC trek, to the traveller, cheers to the determination & intiative. @newschannel. : didn't understood its news value when there's already an average 100 people do this trek daily. Even solo trek without any guide or agency assistance are there frequently, yes that includes ladies too. Maybe for the some it's still a one of its kind incident.
ചേച്ചി എവറസ്റ്റ് ബേസ് ക്യാമ്പും എവറസ്റ്റ് തമ്മിൽ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്...
Proud off ഷിജിന .... ഒരു ഏജൻസി യുടെയും സഹായമില്ലാതെ ഷേർപ്പാ മാരുടെ സഹായം ഇല്ലാതെ സോളോ ആയി base ക്യാമ്പ് il എത്തിയ വിനീതയെ നമിക്കുന്നു.... Hatss offf 🙏
Solo alla😂😂
ചേച്ചിക്ക് ഒരു പക്ഷേ എവറസ്റ്റ് കയറാൻ കഴിഞ്ഞേക്കും . എന്നാൽ എവറസ്റ്റ് Base camp 1 ലക്ഷം രൂപയും സമയവും ഉണ്ടെങ്കിൽ ആർക്കും കയറാം കാരണം 17398 feet ഉള്ളു. എവറസ്റ്റിന് 29035 feet ഉയരം ഉണ്ട്. എവറസ്റ്റ് കയറുമ്പോഴുള്ള ഏറ്റവും ദുർഘടം പിടിച്ച ഭാഗമാണ് Khumbu icefall അത് Base Camp കഴിഞ്ഞ് Camp 1 ലേക്ക് പോകുന്ന ഭാഗത്താണ്. എത്ര കോടിയുണ്ടെങ്കിലും everest കയറാൻ സാധിക്കണമെന്നില്ല.
എവറസ്റ്റ് കയറിയത് ആകെ 5 മലയാളികൾ ആണ് ..എവറസ്റ്റ്ബെസ് ക്യാമ്പ് ആയിരകണക്കിന് മലയാളികൾ കയറിയിട്ടുണ്ട്.70000 രൂപ ഉണ്ടെങ്കിൽ ആർക്കും പോകാം
😂😂.ningal poya
@@kollamchandran2975 base camp പോയി
Everestuinte basecamb vare pokunnathanoeverest kayriyennu parayumnathu.
@@PrakasanKK-p8t ഇന്നാൽ ജാനും 1 തവണ കയറി
ചിന്നു വളരെ അധികം സന്തോഷം തോന്നുന്നു..🥰🥰🥰🥰
Proudof you....🥰🥰🥰
Congratulation chechee👍👍👍👏👏😍😍
യാത്രകൾ തുടരട്ടെ....ആശംസകൾ.കൂടത്തായിക്കാരൻ
ഗിന്നസ് ബുക്കില്‍ പേര് കണ്ടു, എവറസ്റ്റ് oxygen ഇല്ലാതെ, sherpa ഇല്ലാതെ കീഴടക്കിയ ആദ്യത്തെ മലയാളി പെണ്‍കൊടി!
First of all congratulations but don’t say she climb Everest it’s only base camp…. many mallus are reaching base camp every year… I am not saying it’s not easy…..keep going tc
Wow... ആശംസകൾ ❤️❤️❤️
Don’t say everyone can climb 🧗♀️ Everest…in front of Everest camp is just one step….
അഭിനന്ദനങ്ങൾ 👍🏻TTEs, എറണാകുളം 👍🏻
Base camp not Everest
👍
ഭാഗ്യം ഉണ്ടെങ്കിൽ നേരിട്ട് എവെറസ്റ്റ് കാണാം.
Congratulations Shijina!!
With such determination & passion I'm sure one day you will unfurl the National Flag on The Everest. All the best for your future endeavours.
Proud 💐💐💐
Congratulations Chechi ❣️❣️❣️
Congratzz dear.. 👏👏👏
Congrugulation Chinnu
Not 60 above lack it’s starting from 15. Onwards if you have 35+ it’s better just think b4 saying sis 😢
You can go for 40000. Aval poya pole 😂
Ippo season varuvanu if you are fit enough 50-60k undel package kittum😀
Adipoli. So lucky to conquer
Congratulation👏👏
സഹോദരി ഇവർ പോയത് ബൈസ് ക്യാബിൽ ആണ് എവറസ്റ്റ് അല്ല 🙏രണ്ടും ഒരുപാട് വെത്യാസം ആണ്.ഇത് കഴിഞ്ഞു ഒരുപാട് ക്യാബ് കഴിഞ്ഞു ആണ് എവറസ്റ്റ്. സഹോദരി എവറസ്റ്റ് കീഴടക്കാൻ കഴിയട്ടെ
ബേസ് ക്യാമ്പും എവറസ്റ്റും ഒരുപാട് ദൂരം ഉണ്ട് ബേസ് ക്യാമ്പ് ആർക്കുവേണമെങ്കിലും കയറാം കുറച്ചു കാശ് വേണം എന്ന് മാത്രം 😂 എവറസ്റ്റ് അതുപോലെയല്ല ഇവർ അതിന്റെ അടുത്ത് പോയി തിരിച്ചുവന്നു എന്നു മാത്രം 👍 വലിയ സംഭവം തന്നെയാണ്👍
My sis congrats dear
Proud of you dear
Big salute my sister... 💞
കളിയാക്കാൻ പറയുന്നതല്ല. ലക്ഷക്കണക്കിന് ആളുകൾ Base Camp കയറുന്നതാണ്. 😊😊
Proud of u chechy👏😍
Proud of you chechi 💐
👏👏👏
Not every one do Everest climbing and Everest base camping not Montan Everest 😮😮😮😮
Ente ponnoooo❤❤dhairyam
❤️🦋
Hey fools,,,, base camp is not the top of everest 🙏
👍👍👍
Chinnzz 🙌🏻🙌🏻 Proud of you 🤗🤗 ❤️
🥰🔥🔥
🥰🥰
❤️❤️❤️
👍🏻👍🏻🥰🥰🥰🥰❤
🔥🔥🔥
Everest കീയടക്കി എന്ന് പറയല്ലേ base ക്യാമ്പ് വരെ എത്തി പറയു ഇത് ഇവരെ പുച്ഛിക്കാൻ വേണ്ടി അല്ല കൊറേ ആൾക്കാരുടെ വിചാരം everest കീയടക്കി എന്നാണ് anyway congratulations
✌🏻
Everest base Campil poyathano velya karyam 😂😂😂😂 . Ithoke news akkunna gathiked. 2 malayalikal everest keezhadakku avarude news kanik adyam. Everest base camp il poyathano velya karyam
ചിന്നോ പൊളിച്ചു ഒന്നും പറയാനില്ല
ഓ എവറസ്റ്റ്..
അതൊക്കെ ഈസി ആയി കേറാവുന്നതല്ലേ ഒള്ളു 🤔😂
Congratulations on the EBC trek, to the traveller, cheers to the determination & intiative.
@newschannel. : didn't understood its news value when there's already an average 100 people do this trek daily. Even solo trek without any guide or agency assistance are there frequently, yes that includes ladies too. Maybe for the some it's still a one of its kind incident.
❤