ആമിനാന്റെ വീഡിയോ ഞാൻ കണ്ടപ്പോൾ ചിരിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു പക്ഷേ എൻറെ ചിരി കൈവിട്ടുപോയി. ചിരിച്ചു ചിരിച്ചു ഞാൻ ചത്തു പോയി എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആമിനയാണ് അതിൻറെ ഉത്തരവാദി . ആമിനാന്റെ ഹോം ടൂർ പൊളിയാണ് 🤣🤣🤣🤣🤣🤣🤣🤣🤣😭😭🥰🥰🥰🏃
പണ്ട് ചെറിയ കുട്ടികളുടെ series ചെയ്യാറുണ്ടായിരുന്നില്ലേ.... 🙂അത് പോലത്തെ വിഡിയോ ചെയ്യുമോ.. ഞാൻ ഒക്കെ അത് കണ്ടിട്ടാ നിങ്ങളുടെ fan aaye 😍😍😌 really miss that videos 😒
@@nunu3220 amina venda ennalla 😂🙂but aa videos bhayankara rasaayirunnu, it was really funny,more than amina , pinna ath oru story pole aayond ooro partinum wait cheyth kaanumayrnn, 😔😔
😄സത്യം എന്റെ വീട് ഇങ്ങനെ തന്നെ ചെയർ തുണി ettillegil samadanam ഉണ്ടാവൂല, പെയിന്റ് ബക്കറ്റ് സൂപ്പർ അല്ലെ കാണാൻ look ellegilum നല്ല കമ്പനി ബക്കറ്റ് നെ kalum നല്ലതാണ്
ഇതാണ് മിക്കവാറും എല്ലാവീട്ടിലും ഉള്ള ഒറിജിനൽ ഹോം ടൂർ 😂😂
സത്യം 🤣
👍🏻😀
Carrot
സത്യം 😂
Sathyam
കുനാഫ കാദർ നെയും നഖം കടിച്ചി, തലകറങ്ങി നെയൊക്കെ വല്ലാണ്ട് miss ചെയ്യുന്നു 🥰🥰
Sathyam,
💯😭
💯🙂
സത്യം
അതെ 😢
*ഒരിക്കലും മറക്കാൻ പറ്റാത്ത ആ 10 മാസത്തെ നൊമ്പരങ്ങൾ..* 🥺🥺😂
'അമ്മ ,ഉമ്മ ,മമ്മി അങ്ങനെ എന്തുപേരിട്ടു വിളിച്ചാലും ഇവരുടെ എല്ലാം അടിസ്ഥാന സ്വഭാവം ഒന്നുതന്നെ ... super video
ബാത്‌റൂമിലെ പെയിന്റ് ബക്കറ്റ്, ഷോ കേസിൽ എടുക്കാത്ത പ്ലേറ്റും ഗ്ലാസും, ഹോർളിക്സ് ബോട്ടിലിലെ മുളക് പൊടി Highly relatable...... 💃🏻💃🏻💃🏻💃🏻💃🏻
👍🏻😃
😂😂😂
" ഹേയ് കേറല്ലേ കേറല്ലേ ഞാൻ ഇപ്പൊ വൃത്തിയ ക്കിയതാ " സ്ഥിരം ഉമ്മ parayunnath🔥💯
Ethra sheriyaanu കപ്പ് , ചവിട്ടി, ബക്കറ്റ്,..... നനഞ്ഞ തോർത്തു 🤭😂😂😂😂😂😂😂😂
ഉമ്മാന്റെ ഹോം ടൂർ ഒരേ പൊളി 😂😂😂😍എജ്ജാതി 😂😂😂😂ചിരിച്ചു ഒരു വകയായി 😂😂
ആമിനാന്റെ വീഡിയോ ഞാൻ കണ്ടപ്പോൾ ചിരിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു പക്ഷേ എൻറെ ചിരി കൈവിട്ടുപോയി. ചിരിച്ചു ചിരിച്ചു ഞാൻ ചത്തു പോയി എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആമിനയാണ് അതിൻറെ ഉത്തരവാദി . ആമിനാന്റെ ഹോം ടൂർ പൊളിയാണ് 🤣🤣🤣🤣🤣🤣🤣🤣🤣😭😭🥰🥰🥰🏃
Ayyo chathoo 🙄
ഇപ്പൊ ഡയലോഗ് പറഞ്ഞ ആൾ മരിച്ച ആളാണ്......😂😂😂
1:47 highly relatable 😂
Asian paint വങ്ങിച ബക്കറ്റ് 25 കൊല്ലം കയിഞ്ഞാലും എല്ലാ മലയാളികളെ വീട്ടിലും indavum
Relatable 🤣
ഏഷ്യൻ പെയ്ന്റിന്റെ ബക്കറ്റ് 😆അത് റിലേറ്റബിൾ ആണ് 😂😂😂😂😂💯💯💯💯💯
ഉമ്മ വേറെ ലെവൽ 😄❤
vere level
1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
😂😂😂ആ ലാസ്റ്റ് ഡയലോഗ് എന്റെ പൊന്നോ ചിരിച്ചു മരിച്ചു 😂😂👍
ആമിന സൂപ്പർ ❤
ഈശ്വരാ... 😮 ആ നനഞ്ഞ തോർത്തൊക്കെ ഞാൻ കരുതി എന്റെ വീട്ടിലേ നടക്കുന്നുള്ളുന്ന്.... 🤣🤣
എന്റെ വിവാഹം കഴിഞ്ഞു പത്തു വർഷമായി അന്ന് ഷോക്കേസിൽ ഇരുന്ന പത്രങ്ങൾ എല്ലാം നോമ്പിനു പൊടി തട്ടി വെക്കും എന്നല്ലാതെ ഉപയോഗിച്ചിട്ടില്ല 😂😂
Besty നമ്മളും 🤩😊😁
നിങ്ങളെ കൊണ്ടേ പറ്റു ഇതു പോലെ അഭിനയിക്കാൻ 👍
Asian paint adichal 10 Kollam ninnillenkilum bucket 25 varsham nilkum...ath Sathyam😂
ഇതാണ് യഥാർത്ഥ ഹോം tour 👍😄😄🤣🤣
This person is highly talented with great idea generation skill
ഞാൻ ജനിച്ചിട്ട് 18 വർഷം ആയി.... ഇന്ന് വരെ ബാത്‌റൂമിലെ തൊട്ടി മാറ്റിട്ട് ഞാൻ കണ്ടിട്ടില്ല 😂🤣ജനിച്ചപ്പോൾ മുതലുള്ള തൊട്ടി 😭😭😭
കോമഡി ആണെങ്കിലും എല്ലാം ശെരിക്കും ഉള്ളതാ 😜😂😂😂
ചവിട്ടി 😂😂👌🏻ഇന്നലെ ഉമ്മച്ചി ഇക്കാക്കാന്റെ പഴയ ടീഷർട്ട് എടുത്ത് ചവിട്ടി ആക്കിരുന്നു 😅😅
ഒരു രക്ഷയില്ല പൊളിച്ചു 🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻😂😂😂😂🔥🥰🥰
😂😂aamina.. uff.. Last dilogue oru raksha illa... Home tour polichuu...❤️
ഉറപ്പായും കമാന്റ് ചെയ്യാം 😂😂😂ഒന്ന് കമാന്റ് ചെയ്തട്ടു പോണേ 😂
class ഞാൻ തൊടാൻ സമ്മതിക്കൂല 🤣🤣..
pinne endhina vedich vechirikne..
ente vtlum ithe avastha thanney😂😂
Ninne ഞെക്കി കൊല്ലും🤣🤣🤣ന്തൊരു ക്യൂട്ടാണ്
Uffff oh god...inghane poyaaal MALLU DON oscar adikkkallloo...😂😂
"Aaa path maasam nondh prasavicha ummma" adh kalakkki tttoo
വളരെ ശരിയാണ് കുറേ ചിരിച്ചു
പെട്ടെന്ന് അങ്ങ് തീർന്ന് പോയി കണ്ട് മതിയായില്ല😨😨
പണ്ട് ചെറിയ കുട്ടികളുടെ series ചെയ്യാറുണ്ടായിരുന്നില്ലേ.... 🙂അത് പോലത്തെ വിഡിയോ ചെയ്യുമോ.. ഞാൻ ഒക്കെ അത് കണ്ടിട്ടാ നിങ്ങളുടെ fan aaye 😍😍😌 really miss that videos 😒
Aminanae thalarthaleee 😅
@@nunu3220 amina venda ennalla 😂🙂but aa videos bhayankara rasaayirunnu, it was really funny,more than amina , pinna ath oru story pole aayond ooro partinum wait cheyth kaanumayrnn, 😔😔
@@abhijithasokan1056 athe athe😅
സ്പീടൊന്നു കുറച്ചാൽ ഇതിലും സൂപ്പറായിരുന്നു... വ്യക്തത കുറവ് ഉണ്ട്
സുന്ദരി ആമിന ഉമ്മ 💓💓 അള്ളോഹ് എല്ലാ വീട്ടിലെയും അവസ്ഥ 👍😁😁😂😂😂
എന്റെ പൊന്നു " ചിരിച്ച് ഒരു വകയായി🤣🤣🤣🤣🤣🤣🤣🤣🤣🤣
ഹൌ.... ബല്ലാത്ത ജാതി.. ചിരിപ്പിച് കൊന്ന്... 🤣🤣🤣🤣🤣👍👍👍👍👍
2:10 *ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് തരാൻ ആരും ഇല്ലെ..!* 😂😂😂😂😂
Speed onnu kurachu parayamo. Suprrrr video. Home tour kalakki👌👌👌😍
Congratulations you got a new subscriber😇
Ithellm crct ahnnn relatable 💯🤣😂keralathilee 99% veedukalilumm inganathannyaannn😂💯ayoooo 🤣10 maasam nondh pettaa....ella ammammarudeyum main dialog 💯🤣😂
അവസാനത്തെ ആ ഡയലോഗ് 🤣🤣🤣🤣.. കമാൻഡ് ചെയ്യണേ,, 😂😂😂😂,, ചെയ്തിട്ടുണ്ട് "കമാൻഡ് " 😆😆😆😆
Aa ബാൽക്കണിയിൽ നിന്നല്ലേ ഫോൺ പോയത്... ഓർക്കുന്നില്ലേ😂😂😂😂😂😂
കെടക്കെന്റെ മോളിൽ തോർത്തിട്ടാൽ...ഞാൻ ഇങ്ങനെയാ മോനെ പറയ...😂😂😂😂😂😂
പത്തു മാസം... നൊന്തു പെറ്റ ഉമ്മാ യാണ് പറേണത് 🤣🤣🤣🤣
Correct showcase കാക്കാൻ കുറെ പത്രങ്ങൾ അവിടെ കാണും എന്തുവന്നാലും എടുക്കില്ല🤣
😂😂😂😂😂❤️❤️❤️❤️
പത്ത് മാസം നൊന്ത് പെറ്റ ഉമ്മയ്ക്ക് Like ഉം Comment ഉം തന്നിട്ടുണ്ടേ 😀 വീഡിയോ ഷെയർ ചെയ്ത് കൊടുത്തു ട്ടോ 😝
Lastathe aa Dayalog poli 🤭🤭🤭😂😂😂
Nte ponno oru rakshayum Ila sprrr😆😂😂🤣
10 മാസം 😂 ആ കരച്ചിൽ 🥺🥲😂
ടൂർ ഒന് ശരിക്കും കാണിച്ചാൽ മാർക്ക് തരും ഇങ്ങനെ മാർക്ക് ഇല്ല.. കുറച്ച് കുപ്പിയും തുണിയും ഗ്ലാസും മാത്രം ഇത് ഏത് ടൂർ 0മാർക്ക് 👍🏻👍🏻👍🏻👍🏻
Kettmee idunna thorth🤣🤣🤣🤣🤣💯💯💯💯
Oru vaha elladeyum ithalle avastha. . ❣️🤙🏻🔥
Amina umma adipoli chirichu chirichu oruviday😂😂😂😂😂
Like, cmt,share ellaam cheythu. 😌✌️
No words my dear
.exactly veetil ulla sambavangal thanne🤣🤣...paint bucket polich..and as u said ella kuppigalilum ulla sadhanagal🤣
Correct aayittulla oru home tour. Ottumikka sadharana karude veedinte oru avastha thurannu kanichu malludon
Ummaante home toor....... Oru rakshayum illa👌👌👌👌👌👌👌
Oru rakshayumilla adi poli 😀😀
എത്ര പുതിയ സാധനങ്ങൾ മേടിച്ചാലും പഴയത് വിട്ട് ഒരു കളിയും ഇല്ല🤣
Allareyum vtle avastha...vere level umma
Ufff 🥺ethra kandittum madupp verunnilla I l like your video's 🥺❤️🥰🥰🥰
Nde ponnooo chirich chirich illaandayii🤣😂😂 full entertainment ahn ❤️🔥
Mericha polum😂 EPIC
10 മാസത്തിന്റെ കണക്ക് 🤣🤣🤣🤣
എന്റെ pereelund paint bakkatt ingal varoooo naan tharaam free aayi🤣🤣🤣
Ente bro.... Ithil paranjathellam ividem cheyyunnatha.... 🤣🤣🤣♥️♥️🥰🥰👏🏻👏🏻👏🏻👌🏻👌🏻👌🏻
Aminaatha again ningde kayivu mechappeduthunnu masha allah🙌
Last umma imotional aayi 😢
😅😂😂enta amma same aaaa correct
Engane saadhikkunnu ithokke. Kazhiv aan. Masha allaah
Ente Aaaminaaa 😂😂😂enthayalum ummade veed suuuper 🥰🥰🥰
Attam nokki muneera❤️nagam kadichi❤️madichisuleikha ❤️gundabeevi❤️kunafa❤️miss aavunn junaizkkaa🥺🥺🥺
Like ചെയ്തു കമാൻ്റും ചെയ്തു ഉമ്മ❣️
Loved this Home Tour👍🏽🥰
10 മാസം നൊന്ത് പെറ്റ ഉമ്മ!!😂
സ്ഥിരം ഡയലോഗ്
Karachil oru rakshayilla polichuuu 🤣😂😂🤣😂
Asian paintinte bucket 25 kollam alla design okke poyi full white aayitt 100 kollam നിൽക്കും ...അതിൽ വാഴയോ മാവോ ഒക്കെ വെക്കാം 😆🤣 ....
എല്ലാ ഉമ്മമാരുടെയും മക്കളുടെ മുന്നിലെ ഒരു അടവാണ് 10 മാസം 🤣🤣
Chavitti pazhe maxi 😂 use akatha glass😅 ice cream patayile onakk mean😂 relatable 😂🤣
1:52 😂😂 മോനേ 🔥വിളി
2:16 അവിടിം 10 മാസം 😹💖
ലാസ്റ്റിലെ കോയി കൂവൽ 💎
T shirt ചവിട്ടി. കസേരയിലെ തുണി മടക്കിവെക്കൽ. പെയിന്റ് ബക്കറ്റ്. ഹോർലിക്സ് കുപ്പിയിലെ മുളക്പൊടി. എന്റെ വീട്ടിലെ ഹോം ടൂർ ആണോ കാണിച്ചേ 🤣🤣🤣🤣🤣
🤣😂😂😅 chirch pandaaredengi😂😂
Oru രക്ഷ ഇല്ല ആമിനായിന്റെ എല്ലാം വീഡിയോ ഞാൻ കാണും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ആമിനയെ ഇഷ്ടം ഉള്ളവർ അടിക്കു like😘😘
ivarude kattakk fans aarokke🔥🔥🥰🥰🥰
Correct ആണേ 🤣🤣🤣🤣
Oru rakshayumillla😄😄😄😄
തോർത്ത് ഒരു universal പ്രശ്നം ആണല്ലേ!🤭
ചവിട്ടി, 😂🤣🤣🤣❣️പെയിന്റിംന്റെ ബക്കറ്റ് 😂🤣💯
😅😅🤣🤣 entammo chirichu chirichu vazhiyaayi
👌👌👌👌😃ഇങ്ങൾ വേറെ ലവലാട്ട
Last paranje dialogue.... Nonth pette umma😃😃😃😃😃
ആമിനാത്ത ഇങ്ങനെ ചിരിപ്പിക്കല്ലേ 😂
ആരാന്മാരുടെ പൊര കാണാൻ എന്ത് തിരക്കാ... എല്ലാർക്കും 🤣🤣🤣🤣🤣
1:39 athil oats thannenalloo😂
Reality 😂👍♥️♥️
പത്ത് മാസം 🤣🤣
Poli ayittund.... 💥💞
Paint nde bucket vitt kali illa...njangale veetilum indu🤣🤣
You tubende മുതലാളി case😌😂😂😂😂
Every single thing relatable 💯😂😂😂
ആയാലും ചവിട്ടിയും ഇങ്ങനെ തന്നെ ഞങ്ങളും 🤣
😄സത്യം എന്റെ വീട് ഇങ്ങനെ തന്നെ ചെയർ തുണി ettillegil samadanam ഉണ്ടാവൂല, പെയിന്റ് ബക്കറ്റ് സൂപ്പർ അല്ലെ കാണാൻ look ellegilum നല്ല കമ്പനി ബക്കറ്റ് നെ kalum നല്ലതാണ്