കുട്ടികളെ കുട്ടികളായിട്ട് തന്നെ കാണുവാനാണ് ആളുകൾക്ക് ഇഷ്ടം. അല്ലാതെ 90 വയസ്സുള്ള അമ്മൂമ്മമാരെ പോലെ സംസാരിക്കുന്ന കുട്ടികളെ ആർക്കും ഇഷ്ടമാകില്ല. ഇവരുടെ നിഷ്കളങ്കമായ ഈ പ്രവർത്തികളും വർത്തമാനങ്ങളും ആണ് ആളുകൾ കൂടുതൽ enjoy ചെയ്യുന്നത്
ഇപ്പോഴത്തെ കുട്ടികൾ ആരും cuteness കാണിച്ചു നടക്കുന്നില്ല എന്ന് പറഞ്ഞ കുഞ്ഞുപ്രായത്തിലെ വയസ്സായ ആ മുത്തശ്ശി കൊച്ചിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😂🙏😂 എന്റെ പൊന്നോ കുരിപ്പ് എജ്ജാതി 😂😂😂😘
അച്ചോടാ cute Nandhuttyy 😘🧿 കുട്ടികൾക്കു കുട്ടിത്തം കുരുത്തക്കേട് ഒക്കെ വേണം 😘 ഒരു age കഴിഞ്ഞാൽ അതൊക്കെ നഷ്ടപ്പെടും 🥹 കുട്ടികൾ കുറുമ്പ് കാട്ടി വളരട്ടെ 😍
22:59 കുറെ കാലം കൂടിയാണ് ഒരു കുഞ്ഞിന്റെ നാവില്‍ നിന്ന് 'കാക്കേ കാക്കേ കൂടെവിടെ' കേള്‍ക്കുന്നത്. പാടാന്‍ പറഞ്ഞാല്‍ പല കുട്ടികളും അടിപൊളി സിനിമപാട്ടോ btsന്റെ പാട്ടോ kimmi kimmi യോ ഒക്കെയായിരിക്കും പാടുന്നതു 😇😇🤗🤗
ഇവിടെ പലരുടെയും വിചാരം അതിന് തെറ്റും ശേരിയും പറഞ്ഞ് കൊടുത്താൽ മനസ്സിലാക്കി എടുക്കാൻ ഉള്ള പ്രായം ആയെന്നു ആണ്.. അതിന് 3 വയസ്സ് ആയിട്ട് ഉള്ളൂ. Developmental milestones എന്ന് ഒരു കാര്യം ഉണ്ട്. ഈ പ്രായത്തിൽ കുട്ടികളോട് മക്കളെ അത് തെറ്റ് ആണ് cheyall എന്ന് പറഞ്ഞാലും അവർക്ക് അത് മനസ്സിലാക്കി എടുത്ത് പിന്നീട് അത് ആവർത്തികാത്തെ ഇരിക്കാൻ ഉള്ള ഇതൊന്നും ഇല്ല.. ആദ്യം അതോന്നു വളരട്ടെ.. കുട്ടിയെ കുട്ടി ആയി കാണാൻ പഠിക്കൂ.. അല്ലാതെ 35 വയസ്സ് ഉള്ള തള്ള ആയി കാണാതെ
കൊച്ചുകുഞ്ഞുങ്ങൾക്ക് കല്യാണം എന്ന ചിന്ത ചെറുപ്പം മുതലേ മനസ്സിൽ കുത്തിവെയ്ക്കുന്ന വൃത്തി കെട്ട സംസ് കാരമാണ് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. പഠിച്ച് സ്വന്തം കാലിൽ നിന്ന് ജീവിതം നയിക്കുക എന്ന ചിന്താഗതിയാണ് ചെറുപ്പം മുതൽ കുട്ടികളിലുണ്ടാക്കേണ്ടത്. പെൺകുട്ടിക ളുടെ ജീവിത ലക്ഷ്യം കല്യാണമാണെന്നുള്ള ചിന്താഗതി ചെറുപ്പം മുതൽ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉറച്ചു പോയാൽ വളരുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും. ആവശ്യം എന്നു തോന്നുമ്പോൾ പെൺ കുട്ടികൾ കല്യാണം കഴിച്ചോളും. ഇവിടെ കുട്ടിയുടെ പോടാ പട്ടി , കൊല്ലണം, വേറെയും പ്രയോഗിക്കുന്ന തെറി പദങ്ങൾ ഇതൊക്കെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കിട്ടുന്നതാണ്. അതുപോലെ സുന്ദരി എന്ന ചിന്താഗതി. ഇതൊക്കെയും പെൺകുട്ടികളെ കൗമാരത്തിലെത്തുമ്പോൾ മോശം പ്രവണതയിലേക്ക് നയിക്കും. സാധാരണ ഈ പ്രായത്തിലുളഎല്ലാ പെൺ പെൺ കുഞ്ഞുങ്ങളും ഇതുപോലെ തന്നെയാണ്. ഇതിലപ്പുറം കണ്ടിട്ടുണ്ട്. എല്ലാരും ഇതു കണ്ട് എന്തു സന്ദേശമാണ് ഉൾക്കൊളേള ണ്ടത് ? ഒരു അസാധാരണത്വവും ഈ കുഞ്ഞിനില്ല. അവതാരികയും സമീപനം അതിനെ "ഇറിട്ടേറ്റ് " ചെയ്യുകയാണ്.
Nalla interview inium kurach yeduthirikam nu thonunu❤ time poyadh arinjilla 😊.chirich oru vazhiyayi. So cute nandhooty❤😊.ingane ulla kuttys da interview.inium yeduth upload cheyyanam verity media❤
ഈ കുട്ടിക്ക് കല്യാണം കഴിക്കണം ന്നുള്ള വേർഡ് എവിടുന്ന് കിട്ടിയോ ആവോ 😄😄.......... മോളുടെ വിചാരം ഈ കല്യാണം കഴിക്കുക ന്ന് പറഞ്ഞാൽ ചോർ കഴിക്കുന്ന പോലെ എന്തോ ആണെന്നാ വിചാരം....... 😆ചുന്ദരി പെണ്ണെ......കല്യാണം കഴിക്കുന്നപ്രായത്തിൽ കല്യാണം വേണ്ടേ എന്നും പറഞ്ഞു കരഞ്ഞേക്കരുത് 🤭
പിന്നല്ലാതെ ഞങ്ങടെ കൊച്ചു കെട്ടും 🤣
😂❤
😂😂
😂❤
😂😂
🤣🤣🤣😂😂😂😂
Shorts kand vannavarundoo enneppolee😊
Pooda paati
Nanum shorts kandu vannathane
Illa
Aaaa😂🎉
Aaa
നന്ദുട്ടിയെ ഇഷ്ടം ഉള്ളവർ ലൈക്ക് 👍🏻
Cutie pie 🥧🥧
അടിക്കൂര 😄❤️❤️
Enth choh😂🥰
😂😂🎉🎉
❤😢
കുട്ടികളെ കുട്ടികളായിട്ട് തന്നെ കാണുവാനാണ് ആളുകൾക്ക് ഇഷ്ടം. അല്ലാതെ 90 വയസ്സുള്ള അമ്മൂമ്മമാരെ പോലെ സംസാരിക്കുന്ന കുട്ടികളെ ആർക്കും ഇഷ്ടമാകില്ല. ഇവരുടെ നിഷ്കളങ്കമായ ഈ പ്രവർത്തികളും വർത്തമാനങ്ങളും ആണ് ആളുകൾ കൂടുതൽ enjoy ചെയ്യുന്നത്
Right Devanadha enth verupeerane
Deva alla vere kure ennam vannirunnu
@@febin__pkd_007 aa kuttiyum over allee🤔
അത് സ്വന്തം ആയിട്ട് ഒരെണ്ണം ഉണ്ടാകുമ്പോൾ മനസ്സിലായിക്കൊള്ളും
@@ashmi1165 alland pinne 😐
എല്ലാത്തിനും വയർ നിറച്ചു കിട്ടിയല്ലേ സ്പെഷ്യൽ ആയി ലാലേട്ടന് 🤣
😂😂😂😂
😂😂
🤣🤣🤣
🤣🤣🤣
😂😂
നന്ദൂട്ടി സുന്ദരിയാട്ടോ.....
പോട പട്ടീ 😂😂😂😂😂
എല്ലാർക്കും തൃപ്തിയായി 😂😂😂😂
8:16 മമ്മുക്ക കുള്ളത് ആയി
8:58 ലാലേട്ടനുള്ളതും ആയി
12:30 ഡോറക്കുള്ളതും ആയി
*എല്ലാരും ഹാപ്പി അല്ലേ*
Mammooty kunjayittu irikuvananelee parayunee
@@Todayvlogdaily 8:16
@@Todayvlogdaily suresh uncle 😂
Nandu freecca supper😘🫂😂😂😂😂😂😂💕
8:58 😂😂😂😂
ഇപ്പോഴത്തെ കുട്ടികൾ ആരും cuteness കാണിച്ചു നടക്കുന്നില്ല എന്ന് പറഞ്ഞ കുഞ്ഞുപ്രായത്തിലെ വയസ്സായ ആ മുത്തശ്ശി കൊച്ചിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😂🙏😂
എന്റെ പൊന്നോ കുരിപ്പ് എജ്ജാതി 😂😂😂😘
ഈ കൊച്ചിന്റെ പ്രായം ആണലോ ആ കൊച്ചിന് ഒന്ന് പോയെടോ
@@sreelekshmicr ആ കൊച്ച് പിന്നെ വളർന്നു പന്തലിച് നികയല്ലേ ഒന്ന് പോയേ
4 വയസ്സ് ഉള്ള കുഞ്ഞിനെ പോലെ ആണോ പൊട്ടാ 11 വയസ്സ് ഉള്ള കുട്ടി😮
ആ പ്രായത്തിലേക്കു nandhootiyum എത്തും.കുട്ടികൾ meatured ആകുന്നതാണോ നിങ്ങളുടെ പ്രശ്നം
Aa myrinte karym ivide parayaruth 😂😂😂
8:58 Lalettante life ill engane aarum paranjitundavila😂
🤣🤣🤣
😂
😂😂
😂
😂
നന്ദൂട്ടി യെ ലുലു മാൾ ല് വെച്ച് കണ്ട് സംസാരിച്ചിരുന്നു ഞാൻ, കാണാൻ ഇതിലും ഭംഗി ഉണ്ട് നേരിൽ മദാമ്മ കുട്ടിയെ പോലെ ആണ്, ആള് ചെറുത് ആണ് പിന്നെ 😍
ഡോറയുടെ സൗണ്ട് ഈ പട്ടണത്തിൽ ഭൂതത്തിലെ മമ്മൂട്ടിയുടെ സൗണ്ട് പോലെ 😌❤️
അതെ 😂😂😂😂🤭
😹
🤣🤣🤣🤣
😅😅😅😅
Correct😂
ഇന്റർവ്യൂ ചെയ്ത ആളോട് സഹതാപം തോന്നി പോയി.... അവസ്ഥ 😅
ഡോറ ആരാണ്
@abhijith4165ബുജി ടെ കൂട്ടുകാരൻ
@@abhiii2009ഒരു കാർട്ടൂൺ കഥാപാത്രം ആണ്
@@abhiii2009 kochu ടിവിയിലെ ആയിരിക്കും. കണ്ടിട്ടില്ലെ
😌😂😃😂😂😂sathyaaammm...!
കുഞ്ഞാവയും anchor cute ആയീണ്ടല്ലോ 😍
Anchor ❤️😌
Naslen Chettanem Nandhutty yem vechu oru interview cheyyane🥰
Athe
Mm noki irunno😂😂
Sathyamaayum as kuttiyude agraham aanu Nelson vs nadutti
@@railfankeralaഎന്താണാവോ കാത്തിരുന്നാൽ??? നസ്ലിൻ ആര് ഇന്ത്യൻ പ്രധാന മന്ത്രി ഒന്നും അല്ലല്ലോ സിനിമ നടൻ അല്ലേ.. 😆
@@munsinth1325 atond aanu bro paranjath nadakila ennu😄😜
Special hats off to the anchor.. koch kuttikale adakki iruthuka ennoru velya task valare eluppam aay kaikaaryam cheythu👏👏
❤❤❤
Ys njanum parayan vannathan
But not too good. She need more improvement handling children. Athoke subi. Subi ayirunel episode pwolichene
അച്ചോടാ cute Nandhuttyy 😘🧿 കുട്ടികൾക്കു കുട്ടിത്തം കുരുത്തക്കേട് ഒക്കെ വേണം 😘 ഒരു age കഴിഞ്ഞാൽ അതൊക്കെ നഷ്ടപ്പെടും 🥹 കുട്ടികൾ കുറുമ്പ് കാട്ടി വളരട്ടെ 😍
ITH LAINGIKATHA AANU JANMA VESHYA
Dora : halooo nandhoootyaanoo.....
Nandhootyy : poda patty😂
What a timing 🤣👌🏻!!
😂
🤣🤣🤣🤣🤣
😂😂😂😂
🤣🤣🤣🤣
Enikkym doraye oshttalla🤮
Anchor Ammushhum😍kunj nandhootiyum😍nalla combo aanu...
❤
Kunjin vare crush adich naslin ne ❤
Insta reel kand vannavar😂👇
😂
Me
Meeeh
❤❤❤❤❤❤
😂
വല്യ വാവ സൂപ്പർ കുഞ്ഞുവാവയും സൂപ്പർ❤️😍😍😍❤️❤️👍👍😂😂
Lalettanum mammookkaykkum jeevithathil ingana oru anubhavam undayikanilla😂😂😂❤
ഇതിൽ മിടുക്കർ ആയ കുട്ടികൾ ളെ കൊണ്ട് വരണം 🥰
,,
Praveen pranav interview cheyanam eanulavar like & comment
Yes
Mridulayum venom
Yeahh❤
Mrudula ❤
Yes
22:59 കുറെ കാലം കൂടിയാണ് ഒരു കുഞ്ഞിന്റെ നാവില്‍ നിന്ന് 'കാക്കേ കാക്കേ കൂടെവിടെ' കേള്‍ക്കുന്നത്. പാടാന്‍ പറഞ്ഞാല്‍ പല കുട്ടികളും അടിപൊളി സിനിമപാട്ടോ btsന്റെ പാട്ടോ kimmi kimmi യോ ഒക്കെയായിരിക്കും പാടുന്നതു 😇😇🤗🤗
Ante brother nte kuttyk ishtapetta song kaakke kaakke koodevideya
ഇതൊക്കെ കൊണ്ടുപോകാൻ എനിക്ക് ഒരു കവർ വേണം 😂😂😂
നന്ദൂട്ടിയുടെ ഷോട്ട് വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ❤️like Adi
Yes
ഉണ്ട് 😂
അടിക്കൂല
😂😂@@sreeranjm7221
ഇത് പോലെ കുറച്ചു കുറുമ്പ് ഉള്ള കുട്ടികളെ കൊണ്ട് വരണം😍❤️
അതെ
Anchor anallo real കുഞ്ഞാവാ😂😂😂
ഞാനും വിചാരിച്ചു
29 years ulla anchora😂
😮😮29@@aparnasuresh7021
Cheriya kunjungalod samsarikkumbol ellavarum ariyathe ingane aayippokum
Cheriya kuttikalod parayumpol nammalum avare pole aakanam
Pavam aaa chechi orupaad vethanachitum aa chechi chirichu ninuuu pavand ❤❤😊😊😊
Nandhoottaaa.... ഞാൻ കൊണ്ട് പോയാൽ മതിയോ പാർക്കിൽ... Chakkarakuttiiii ❤️❤️😘😘😘
ഈ കൊച്ച് വലുതായതിന് ശേഷം ഈ ഇൻ്റർവ്യൂ കാണുമ്പോൾ , വിനീത് ശ്രീനിവാസനും ധ്യാനും മീരാ ജാസ്മിനെയും നവ്യനായരേയും കല്യാണം കഴിക്കണം എന്നു പറഞ്ഞത് പോയാകും😂😂
അപ്പോ പ്രിയങ്ക ചോപ്രയോ
Unexpected " poda patty " 🤣🤣
Nadhapan😌😂
😂s
😂😂😂😂😂
Nandhootyy rocked anchor shocked😂
Anchor ഉം, മോളും കൊള്ളാം... 🤣🤣🤣👍👍
ഇവിടെ പലരുടെയും വിചാരം അതിന് തെറ്റും ശേരിയും പറഞ്ഞ് കൊടുത്താൽ മനസ്സിലാക്കി എടുക്കാൻ ഉള്ള പ്രായം ആയെന്നു ആണ്.. അതിന് 3 വയസ്സ് ആയിട്ട് ഉള്ളൂ. Developmental milestones എന്ന് ഒരു കാര്യം ഉണ്ട്. ഈ പ്രായത്തിൽ കുട്ടികളോട് മക്കളെ അത് തെറ്റ് ആണ് cheyall എന്ന് പറഞ്ഞാലും അവർക്ക് അത് മനസ്സിലാക്കി എടുത്ത് പിന്നീട് അത് ആവർത്തികാത്തെ ഇരിക്കാൻ ഉള്ള ഇതൊന്നും ഇല്ല.. ആദ്യം അതോന്നു വളരട്ടെ.. കുട്ടിയെ കുട്ടി ആയി കാണാൻ പഠിക്കൂ.. അല്ലാതെ 35 വയസ്സ് ഉള്ള തള്ള ആയി കാണാതെ
👏🏻👏🏻👏🏻👏🏻👏🏻
😂kolkam etra threium athil peduvo development il,pinne kure movies um
സത്യം 💯
Kutti kutti aavanam
@funwithcomputആയാൽ എന്താ പറ്റില്ലേ. സൗകര്യം ഒണ്ടേൽ കേട്ടാൽ മതി er5279
Kutide vaeyenu veezhunnth 35 age nre anu🤣
വികൃതികുട്ടിയെ🥰 വികൃതകുട്ടിയാക്കി
❤
നന്ദൂട്ടിയെ വളചെടുക്കൻ പെട്ട പാട് ആങ്കറീനേ അറിയൂ😂😂🫶
Cutieeeee🌝💗
അവതാരികയുടെ അവതരണം വേറെ ലെവൽ ❤️
Best and cute interview i ever saw ❤😂😙
Anchor is doing the real business❤️👏🏻
Eniku kuttikaleyokey ishttamanu..konji varthamanam parayunnathum isttama....paksheyy ee interview kandapol eniku ezttavum ishttapettath aa anchoring cheyyha kuttiyeeeyaa❤❤❤❤
❤❤
Respect button for anger😢pavam... Nandhutti kore hurt aakki... But ath onnum mind cheyithilla pavam
പിള്ളേരെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ ഒരു ഫുൾ ഫ്ലോർ തന്നെ വേണ്ടി വരും 😂😂😂
ഈശ്വരാ...😂 ഇതെന്താ പാവക്കുട്ടിയോ😂😂😍
ഞാൻ ചിരിച്ച് ചത്തു😂😂😂😂😂
Cuteness nallatha, pakshe ee kuttiyude തെറി വിളി വേറെ ലെവൽ
കൊച്ചുകുഞ്ഞുങ്ങൾക്ക് കല്യാണം എന്ന ചിന്ത ചെറുപ്പം മുതലേ മനസ്സിൽ കുത്തിവെയ്ക്കുന്ന വൃത്തി കെട്ട സംസ് കാരമാണ് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. പഠിച്ച് സ്വന്തം കാലിൽ നിന്ന് ജീവിതം നയിക്കുക എന്ന ചിന്താഗതിയാണ് ചെറുപ്പം മുതൽ കുട്ടികളിലുണ്ടാക്കേണ്ടത്. പെൺകുട്ടിക ളുടെ ജീവിത ലക്ഷ്യം കല്യാണമാണെന്നുള്ള ചിന്താഗതി ചെറുപ്പം മുതൽ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉറച്ചു പോയാൽ വളരുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും. ആവശ്യം എന്നു തോന്നുമ്പോൾ പെൺ കുട്ടികൾ കല്യാണം കഴിച്ചോളും.
ഇവിടെ കുട്ടിയുടെ പോടാ പട്ടി , കൊല്ലണം, വേറെയും പ്രയോഗിക്കുന്ന തെറി പദങ്ങൾ ഇതൊക്കെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കിട്ടുന്നതാണ്. അതുപോലെ സുന്ദരി എന്ന ചിന്താഗതി. ഇതൊക്കെയും പെൺകുട്ടികളെ കൗമാരത്തിലെത്തുമ്പോൾ മോശം പ്രവണതയിലേക്ക് നയിക്കും. സാധാരണ ഈ പ്രായത്തിലുളഎല്ലാ പെൺ പെൺ കുഞ്ഞുങ്ങളും ഇതുപോലെ തന്നെയാണ്. ഇതിലപ്പുറം കണ്ടിട്ടുണ്ട്. എല്ലാരും ഇതു കണ്ട് എന്തു സന്ദേശമാണ് ഉൾക്കൊളേള ണ്ടത് ? ഒരു അസാധാരണത്വവും ഈ കുഞ്ഞിനില്ല. അവതാരികയും സമീപനം അതിനെ "ഇറിട്ടേറ്റ് " ചെയ്യുകയാണ്.
Nalla interview inium kurach yeduthirikam nu thonunu❤ time poyadh arinjilla 😊.chirich oru vazhiyayi. So cute nandhooty❤😊.ingane ulla kuttys da interview.inium yeduth upload cheyyanam verity media❤
Skip adikaathe aathyamaayit kandaa interview 😅
Sathyam
ആദ്യമായിട്ടാ ഇത്ര നല്ല interview kanane
So cute when she asked your lover cute expression
Dora dora girl... നന്ദൂട്ടി cute 🥰😘😘😘
8:58 ithil koodthal onnum ini Lalettan kittan illa😂😂😂😂
🤣😂🤣😂🤣
🤣🤣🤣😂😂
നസ്ലൻ ntee pennee ann arum onnu parayandaa😂😂😂😂so cute❤️
🥳Nanduttiyekkaal cute aanu Anchor 🥰😘
അച്ഛനെയാണ് അമ്മയെയാണ് ഇഷ്ടമുള്ള ഒരു കുഞ്ഞിനോട് ചോദിക്കരുത് അതൊരു നല്ല ചോദ്യമല്ല എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ അപ്പനെ അമ്മയെ ഇഷ്ടമാണ്
അച്ചോടാ.... ചുന്ദരി... വാവ....❤❤❤❤🥰🥰🥰🥰😘😘😘😘
Anchore കണ്ടിട്ട് വെള്ളിനക്ഷത്രത്തിലെ പ്രേതതിനെ പോലെ indutto❤️❤️❤️
അത്രക്ക് മോശം aano..??
@@SRaj628Aa eachine pole undnna paranje 😊moshamayittala 😄
Athile pretham aayittulla eachine pole aanu ullathu enna udhesiche 😊
@@riya9801 ha.. മനസിലായി. 😄. മനസിലായി..
Nja.ചുമ്മാ തമാശക്ക് പറഞ്ഞ
2കുട്ടികൾ 🥰
ഇന്നത്തെ... കാലത്തെ ചളുക്ക് വീഡിയോ up loader ന്മരുടെ ഇടക്ക്.... Sooooooppperrrrrr 👌👌👌👌👌ഒരു വീഡിയോ ❤️🥰🥰
അയ്യോടാ എന്താ രസം കാണാൻ ഇതിൽ ഏതാ കുട്ടി രണ്ടാളും ഒരേ പോലെ 😂😂😂😂
സൂപ്പർ വീഡിയോസും എല്ലാം❤❤❤
എന്റെ നന്ദപ്പോ 🥰🥰😘😘😘😘ലിപ്സ്റ്റിക് മോൾക് ഭയങ്കര ഇഷ്ടം
എനിക്ക് ഒരു കവർ വേണം ഇതൊക്കെ കൊണ്ട് പോകാൻ 😂😂😂😂🤣🤣🥰🥰🥰😘😘
😂😂😂😂
Sheriyaaa.... Ini ivalum valarnnu sundhari aakumbo kettaan chance ond 😂😂😂
Athe 😅
Shorts kand vannavar 👍😄
ഇങ്ങനെ ഒന്ന് ഉണ്ടെങ്കിൽ തന്നെ മതി ജീവിതം അടിപൊളിയാകും ഫോണിന്റെ ആവശ്യമേ ഇല്ല പീസ് mind കിട്ടും 😌☝️
Ente jointfamily aan. 😂ivade inganthe 4 ennam und😂enikk cllg vittvannaal pinne phone onnum nokkanpolum time kittalilla.samaadhanam aake kittunnath class time laa😂
@@Be_unique_one. 🥰🤩 പൊളി
@@Be_unique_one.എന്നാ ക്ലാസ്സിൽ താമസിച്ചോ
Lalettanu thooramuttiyitta agane nadakunne alle nandhutti njan chirichu chathu😂😂😂🙏🙏❤❤😘😘nandhuttiye bhayankara ishtamanu
Kochungale interview edukan oru skil venam
വലുതാകുമ്പോൾ നന്ദുട്ടി : നസ്ലിൻ ചേട്ടന് അപ്പന്റെ പ്രായം ആയി എന്നാ മോനെ കെട്ടിയേക്കാം...... 😌😌😌
Aa studio ipo avde undo ath pole athoo doramma ath pwolich adukkiya😂🤣❤
Chechei nandhu supera😅😅😅😊
ഇങ്ങനെ ഒരു ചാനലിൽ വന്ന ഇന്റർവ്യൂ എടുക്കാൻ മാത്രം ഈ കുട്ടി ആരാണ് സത്യമായിട്ടും അറിയാത്തകൊണ്ട് ചോദിക്കുന്നതാണ്.
Instagram ennoru app ind athonnu install cheyyi bro😁 insta reels il trend aaya kutty aanu world wide motham reach kittiyathanu
Name ; nandootty❤
Neslen enn perullavarkk munganana
NB:makeup vaangi kodukkanam💄💋😅😅😅
സുന്ദരി പെണ്ണ് . ❤❤❤ .
ഈ കുട്ടി ബല്ലാത്ത ഒരു സംഭവം തന്നെ 👌👌👌
പറയാൻ പറ്റില്ല ഭാവിയിൽ അങ്ങനെയും ഉണ്ടാവാം 😂 പ്രേമം സിനിമ പോലെ 😂
Anchoring അടിപൊളി 👍
കണ്ണപ്പനെ വിളിക്ക് അവനാ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചത് 😂
Nandhutty ❤ muthaan❤
ഈ കുട്ടിക്ക് കല്യാണം കഴിക്കണം ന്നുള്ള വേർഡ് എവിടുന്ന് കിട്ടിയോ ആവോ 😄😄.......... മോളുടെ വിചാരം ഈ കല്യാണം കഴിക്കുക ന്ന് പറഞ്ഞാൽ ചോർ കഴിക്കുന്ന പോലെ എന്തോ ആണെന്നാ വിചാരം....... 😆ചുന്ദരി പെണ്ണെ......കല്യാണം കഴിക്കുന്നപ്രായത്തിൽ കല്യാണം വേണ്ടേ എന്നും പറഞ്ഞു കരഞ്ഞേക്കരുത് 🤭
എല്ലാം ഇഷ്ടായി...but പോട പട്ടീ എന്നത് ശരിയായില്ല..കുഞ്ഞു കുട്ടിയല്ലേ...ഇപ്പൊ തന്നെ അതൊക്കെ പഠിച്ചു വെച്ച്😮😮
Anchorne സമ്മതിച്ചു👍
manjatti 😂😂😂😂😂
Nandhoosss achodaaaa❤❤❤❤❤
sweet nandhootty cute❤🧡💛
Achoda😂🤭full comedy annallo❤️👀
😂
Ee chechinte interview poliyaan . Nandhootty mass 🔥🔥 Nandhootty fans undo 💥🔥🔥
8:58 Le lalettan : ithoke sredhikkande kannappaaa....😂😂
Anchor adipoli❤
Anchor umm vavayumm oru polee 😍❤
6:24 salim kumar inte expression 😂♥️♥️
11:22😂 kochine njettikan vanna Doraye koch njettichu😂
🤣
കുട്ടിമാമ ഞാൻ ഞെട്ടി മാമ 😂😂😂
ഒക്കെ കോമഡി ആണല്ലോ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣
9:35 kuttik naanam vannu😌❤️
Njn ith kanan vane❤nadhootan❤
Ohh ohh😂😂
The Best Interview Ever!❤
cute vava❤
I❤️🔥 this anchor ....very nice and cutee
ലാലേട്ടൻ എങ്ങനെ നടക്ക :😂🤣കാലു കൊണ്ട്
Anchor presentation is very cool❤