തോറ്റ MLA ഇന്നസെൻ്റ് | എന്നും നന്മകൾ സിനിമ ലൊക്കേഷൻ | Ennum Nanmmakal Film shooting location

Поділитися
Вставка
  • Опубліковано 14 жов 2024
  • തോറ്റ MLA ഇന്നസെൻ്റ് | എന്നും നന്മകൾ സിനിമ ലൊക്കേഷൻ | Ennum Nanmmakal Film shooting location
    1991 ൽ രഘുനാഥ് പലേരി എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ,ശ്രീനിവാസൻ ,ജഗദീഷ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ജയറാം ,മാമുക്കോയ ,കൃഷ്ണൻകുട്ടി നായർ ,പറവൂർ ഭരതൻ ,കെ പി എ സി ലളിത ,ഫിലോമിന ,ശാരി ,ശരണ്യ, ശാന്തികൃഷ്ണ തുടങ്ങിയവർ അഭിനയിച്ച എന്നും നന്മകൾ സിനിമ ലൊക്കേഷൻ കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ .
    Ennum Nanmakal is a 1991 Malayalam film directed by Sathyan Anthikkadu and written by Raghunath Paleri. It stars Sreenivasan, Santhi Krishna, and Jayaram in the lead roles, along with Shari, Saranya, KPAC Lalitha, Innocent, Sankaradi, Oduvil Unnikrishnan, Jagadeesh, and Mamukkoya in other pivotal roles.
    #jovialvlogs #shorts #malayalammovie #filmlocation #jayaram #sreenivasancomedyscenes
    📸📸📸📸📸📸📸📸
    Jovial vlogs social media
    👉Instagram : www.instagram....
    👉Facebook : / community

КОМЕНТАРІ • 55

  • @babeeshkaladi
    @babeeshkaladi 2 роки тому +4

    എത്ര വലിയ മാറ്റങ്ങൾ. ഇതൊക്കെ കണ്ടെത്തുക തന്നെ പ്രയാസകരമാണ്. ഗുഡ് ജോബ് ബ്രോ

  • @subeeshe8237
    @subeeshe8237 2 роки тому +1

    കോഴിക്കോട് @1990 സൂപ്പർ വീഡിയോ 🙏.

  • @dhanushasurendran93meenaks56
    @dhanushasurendran93meenaks56 2 роки тому +1

    എന്റെ നാട് ആഴ്ചവട്ടം ❤️. നല്ല അവതരണം.

  • @VIJILT7
    @VIJILT7 8 місяців тому +1

    Super bro 👌

  • @ahambrahmasmi1516
    @ahambrahmasmi1516 2 роки тому +4

    പഴയ ആ കാലം മനോഹരമായിരുന്നു.... ❤️

  • @VinoylalVinoylal
    @VinoylalVinoylal 8 місяців тому +2

    സാദനം പണ്ണ വേണമാ.... ഈ ഡയലോഗ് ഈ സിനിമയിൽ ഉള്ളതാണ് എപ്പോഴാണ് എപ്പോഴാണ് എന്ന് പറയാമോ ❤❤❤

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 роки тому +2

    പഴയകാല മൂവി ലൊക്കേഷൻ സൂപ്പർ വീഡിയോ ബ്രോ 😍

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому +1

    വളരെ നല്ല വിഡീയോ ❤❤❤

  • @harisshmenon2253
    @harisshmenon2253 2 роки тому +1

    Good 😊❤️👌👍🏼

  • @rafeeqkv4522
    @rafeeqkv4522 2 роки тому +1

    super

  • @shihab.1462
    @shihab.1462 2 роки тому +1

    അഖിൽ ബ്രോ.... 👍👍👍👍

  • @skmediavisuals
    @skmediavisuals 2 роки тому +1

    ആശംസകൾ

  • @vishnumangottil3825
    @vishnumangottil3825 2 роки тому +2

    Ayalathe Adheham Location Cheyyamo?

  • @sobheeshmalamalthodi280
    @sobheeshmalamalthodi280 2 роки тому +4

    ജയറാമിന്റെ നാടായി ഈ സിനിമയിൽ വരുന്നത് കോഴിക്കോട് ജില്ലയിലെ കൊടൽ നടക്കാവാണ്

    • @jovial_vlogs
      @jovial_vlogs  2 роки тому

      Athe eavida bro

    • @sobheeshmalamalthodi280
      @sobheeshmalamalthodi280 2 роки тому

      @@jovial_vlogs പന്തീരങ്കാവ് രാമനാട്ടുകര ബൈപ്പാസിൽ
      അവിടെ കൊടൽ ഗവ. Up സ്കൂൾ ഉണ്ട്.
      കൂടാതെ അവിടുത്തെ അങ്ങാടി , ബസ് സ്റ്റോപ്പ് , ആൽത്തറ (ആൽത്തറയുടെ കുറച്ചു ഭാഗം മാത്രമേ ഇപ്പോള്ളൂ

  • @killer0484
    @killer0484 2 роки тому +1

    Wow bro..

    • @jovial_vlogs
      @jovial_vlogs  2 роки тому

      Thank you 🥰

    • @indhuabilash8074
      @indhuabilash8074 2 роки тому

      പഴയ സിനിമ ലൊക്കേഷൻ കാണാൻ നല്ല മനോഹരം മാണ് സൂപ്പർ കുണുക്കിട്ടക്കോ ഴി ലൊക്കേഷൻ കാണിക്കാമോ പ്ലീസ്

  • @riderfaizi2558
    @riderfaizi2558 2 роки тому +1

    കളരി എന്ന സിനിമ കിഴിക്കോട് ആണ് എന്നൊരു സംശയം

  • @babeeshkaladi
    @babeeshkaladi 2 роки тому +2

    ബ്രോ... വെള്ളാനകളുടെ നാട് ഈസ്റ്റ്‌ ഹിൽ അല്ല. വെസ്റ്റ് ഹിൽ ആയിരുന്നു.

    • @jovial_vlogs
      @jovial_vlogs  2 роки тому +1

      East hill to West hill chunkam road aanu bro ... Eante nadu aanu

    • @babeeshkaladi
      @babeeshkaladi 2 роки тому

      @@jovial_vlogs west hill chunkam alle. Ividannu nere railway track nu appuram gandhinagar colony und. Gandhinagar 2nd street chithreekarichathu ividaarnnu.

  • @selamanulfarish5850
    @selamanulfarish5850 2 роки тому +1

    👍👍

  • @poojaswathi42
    @poojaswathi42 2 роки тому +4

    എന്നും നന്മകൾ എന്ന സിനിമയുടെ ലൊക്കേഷൻ വീഡിയോ ഏറെ ആഗ്രഹിച്ച ആളാണ് പക്ഷെ നിരാശയായിരുന്നു ഫലം കാരണം ജയറാമിന്റെയും ശാന്തികൃഷ്ണയുടെയും വീടും പരിസരവും ആണ് ആഗ്രഹിച്ചത് ആ പ്രകൃതി സുന്ദരമായ സ്ഥലം എടുത്തുകൂടായിരുന്നോ? 🙏🙏

    • @babeeshkaladi
      @babeeshkaladi 2 роки тому +1

      യെസ്. നന്മ നിറഞ്ഞ നാട്ടിൻപുറം 😊

    • @jovial_vlogs
      @jovial_vlogs  2 роки тому +1

      Aa place eallam orupaadu Mari ... Veedu kurea search cheythu kandupidikan pattiyilla ... Sorry

    • @vlogtube8349
      @vlogtube8349 2 роки тому

      @@jovial_vlogs Entte nadanu ente veedinaduth NH 6 line vannu aake marippoyi eppo oru bangiyum illa 😭 പന്തീരാങ്കാവിനടുത്ത് കൊടൽ നടക്കാവ് എന്ന സ്ഥലത്താണ്.

    • @vlogtube8349
      @vlogtube8349 2 роки тому

      @@babeeshkaladi ഞാൻ എന്റെ . പഴയ നാട് കാണാൻ വേണ്ടി ഈ പടം ഇടയ്ക്കിടെ Search ചെയ്യും. ശാന്തി കൃഷ്ണയുടെ വീട് . അത് എന്റെ വീടിനടുത്തുള്ള ഒരു വീടന്ന്. ഇപ്പോൾ NH 6 വരിപ്പാത വന്ന് ആകെ മാറി ഇപ്പോൾ ഒരു ഭംഗിയും ഇല്ല. എന്നും accident ഉം മരണവും

  • @ranjithnelson6521
    @ranjithnelson6521 2 роки тому

    ശ്രീനിവാസൻ ചേട്ടൻ
    ജയറാമേട്ടൻ...
    ഇന്നസെന്റ് ചേട്ടൻ..
    ശാന്തി കൃഷ്ണ
    ക്കും ശരണ്ണ്യക്കും ചേച്ചി പദവി ഇല്ലേ 🤔😄

    • @jovial_vlogs
      @jovial_vlogs  Рік тому

      രജ്ഞിത്ത് നെൽസൺ സുഹൃത്തേ .
      ലൈവ് ആയി നരേറ്റ് ചെയ്ത് വീഡിയോ ചെയ്യുകയാണ് .എല്ലാം നെഗറ്റീവ് ആയ് കാണല്ലെ ,ആ സമയം നമ്മുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ സംസാരിക്കുന്നു ,ചില ആളുകളെ ചേട്ടൻ ,ചേച്ചി എന്ന് എല്ലാം വിളിച്ച ശീലങ്ങൾ ഉണ്ടാവാം ,ചിലരെ പേര് പറഞ്ഞാവാം ശീലം ,വീഡിയോ ചെയ്യുമ്പോൾ ചിലരെ പേര് വിളിച്ചാവാം പറയുന്നത് എന്ന് കരുതി അവരെ ബഹുമാനം ഇല്ലാഞ്ഞിട്ടല്ല .
      കാണുന്നതിൽ എല്ലാം തെറ്റ് മാറ്റം കണ്ടു പിടിക്കല്ലെ 👍
      എല്ലാവർക്കും പരിഗണനയും പദവിയും കൊടുക്കാം സർ ....
      Valare kashttam

  • @shafeekbk
    @shafeekbk 2 роки тому +1

    Thanks bro🥰❤
    ഭരതം സിനിമ കോഴിക്കോട് അല്ലെ. ആ ലൊക്കേഷൻ ചെയ്തൂടെ ബ്രോ

  • @deepakkr168
    @deepakkr168 2 роки тому +1

    🙏👌👍👍👍👍

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 29 днів тому +1

    ഗ്രേറ്റ്‌

  • @shintovandanam2468
    @shintovandanam2468 2 роки тому +1

    Jovial pls come guruvayur എന്റെ നാട് u r number pls