"ഷാഫി പറമ്പിൽ വടകരയിൽ തോൽക്കും", കാരണം പറഞ്ഞ് പദ്മജ വേണുഗോപാൽ | Padmaja Venugopal Interview

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 211

  • @thomasputhur6171
    @thomasputhur6171 5 місяців тому +28

    കഷ്ടം ! ഇരുന്ന് മോങ്ങുന്നു !

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 5 місяців тому +2

    ഭരണം മാറി വന്നാൽ ഈഡി വന്ന് വരാണ്ട് തരു അപ്പോൾ ഏത് പാർട്ടിയിൽ ചെരു

  • @ahammedellath7483
    @ahammedellath7483 5 місяців тому

    നീ വലിയ മാന്യആണ്. അത് നിന്റെ പ്രവ ർത്തി കൊണ്ടു മനസ്സിൽ ആയല്ലോ. കൂടുതൽ വി വ രിക്കെ ണ്ട

  • @hamsamuhammad9348
    @hamsamuhammad9348 5 місяців тому

    Pottlyaal.naarum.

  • @AbdullaMp-k9z
    @AbdullaMp-k9z 5 місяців тому

    നിനക്ക് മാന്യതയോ ഉളുപ്പുണ്ടോ നിനക്ക് ഇത് പറയാൻ. ഷാഫി തോൽക്കും എന്ന്. ചിരിപ്പിക്കല്ലേ നന്ദി കെട്ടവളെ

  • @J43445
    @J43445 5 місяців тому +34

    ഇന്ന് വരെ ഒരു പഞ്ചായത്ത്‌ ഇലക്ഷനിൽ പോലും ജയിച്ചിട്ടില്ല, എന്നിട്ട് തള്ളിനു മാത്രം ഒരു കുറവും ഇല്ല. സഹോദരിയുടെ സ്നേഹം ജനസേവനത്തിനാണെന്ന് ഓർക്കുമ്പോഴാണ് ഒരു സന്തോഷം, ജനങ്ങൾക്ക്‌ വേണ്ടി ഇത്രയധികം പ്രവർത്തിക്കുന്ന ഒരു നേതാവ് ഇല്ല 😂. കഷ്ടം 🙏🏻

    • @SruthiMr
      @SruthiMr 4 місяці тому

      ഹിന്ദുവായി പോയതുകൊണ്ട് കോൺഗ്രസിൽ സ്ഥാനാർത്ഥികൾ ജയിക്കാൻ പാടാണ്

    • @J43445
      @J43445 4 місяці тому

      @@SruthiMr @SruthiMr മണ്ടത്തരം എഴുന്നേള്ളിക്കാതിരിക്ക്, ഇവരുടെ സഹോദരൻ വട്ടിയൂർക്കാവ് mla ആയിരുന്നു, ഇപ്പോൾ വടകര എംപിയും അദ്ദേഹം ഹിന്ദുവല്ലേ. ഇവർക്ക് ജനപിന്തുണ ഇല്ലാത്തത് സമുദായത്തിന്റെ തലയിൽ വയ്ക്കുന്നു. നിന്റെ ഒക്കെയുള്ളിലുള്ള വിഷം, കഷ്ടം 🤢🤢🤢🤢🙏🏻. നിനക്കൊക്കെ അസുഖം വന്ന് ഒരു ആശുപത്രിയിൽ പോയി ഇൻജെക്ഷൻ എടുക്കണമെങ്കിൽ അതിന് വരുന്ന ഡോക്ടറും നഴ്സും ഹിന്ദുവാണോ എന്നുറപ്പു വരുത്തിയിട്ടാണോ മരുന്നെടുക്കുക. ഇമാതിരി വർഗീയത സദാസമയം ചിന്തിച്ച് കാളകൂടവിഷം ചീറ്റുന്ന നിന്നെപോലെയുള്ളവരുടെ വീട്ടുകാരെ ഓർത്തു സഹതാപം മാത്രം 🙏🏻

  • @jessyraju5779
    @jessyraju5779 5 місяців тому +35

    ഇവർക്ക് സ്വന്തം ജീർണ്ണത , മറച്ച് വെയ്ക്കാൻ വേണ്ടി ഇത്രയും തരം താഴണമോ.

  • @antonysequeira1979
    @antonysequeira1979 5 місяців тому +11

    ഇവൾ പോയത് കാരണം തൃശൂരിലെ കോൺഗ്രസ്‌ രക്ഷപെട്ടു.. ഇവളുടെ കണ്ണിനും മനസിനും എന്തോ കേടുണ്ട്... അഷ്ട വൈദ്യൻ മൂസിനെ കാണിക്കണം.. അനിലും പദ്മജയും പോയത് നന്നായി എന്ന് ഇവരുടെ ഇന്റർവ്യൂ കാണുന്ന എല്ലാവർക്കും മനസ്സിലാവുന്നുണ്ട്

  • @HarisKv-f3g
    @HarisKv-f3g 5 місяців тому +35

    നിങ്ങളും ഷാഫിയും, നിങ്ങൾ കരുണാകരൻ നേതാവിന്റെ മകൾ, ഷാഫി കോൺഗ്രസിനെ വളർത്താൻ ജനങളുടെ കൂടെ നിന്ന് അടിയുഉം കൊണ്ട് പാലക്കാടിന് കണ്ണുനീർ ഒപ്പിയ സാധാരണക്കാരൻ

    • @Rx44421
      @Rx44421 5 місяців тому +1

      Aana mutta

    • @shaijasha9880
      @shaijasha9880 5 місяців тому +1

      😂😂😂 ആ അമ്മച്ചി യുടെ ആയിരിക്കും 😅😅😅പാലക്കാട്‌ അമ്മച്ചിയുടെ 🤣🤣🤣 ചാപ്പി സ്ത്രീ കളെ അപമാനിക്കുന്നവൻ വടകര ടീച്ചർ അമ്മ 💪💪💪❤️❤️❤️

    • @SruthiMr
      @SruthiMr 5 місяців тому

      മുസ്ലിം ലീഗുമായി ടൈഅപ്പ് ഉള്ളതുകൊണ്ടു ഷാഫി മാത്രം വലിയ നേതാവായി പാലക്കാട് ഭൂരിപക്ഷം ന നാൾക്കുനാൾ കുറയുന്ന ഷാഫി പറമ്പിൽ പിടിച്ചു നിൽക്കുന്നത് മുസ്ലിം പ്രീണന വോട്ടുകളിൽ ആണ്

  • @alavikuttykondotty6595
    @alavikuttykondotty6595 5 місяців тому +19

    നൊണച്ചി

  • @remeshchandroth1404
    @remeshchandroth1404 5 місяців тому +65

    ജൂൺ 4 നു ടീവി ക്കു മുന്നിൽ വന്നു ഷാഫിയുടെ ഭൂരിപക്ഷം നോക്കണം. നന്ദി

    • @jellybeen2969
      @jellybeen2969 5 місяців тому +1

      അതെ. 50000 വോട്ടിനു തോൽക്കും

    • @chavitekka9430
      @chavitekka9430 5 місяців тому +1

      2000000==saif🎉🎉🎉🎉😂😂😂😂

    • @abdulsathar979
      @abdulsathar979 5 місяців тому

      പൊട്ടക്കിണറ്റിലെ തവളകൾ പലതും പറയും അത് ആര് കേൾക്കാനാണ് ഷാഫിയെ ജയിപ്പിക്കാൻ ഞങ്ങൾ യൂത്ത് ലീഗിൻറെ ചുണക്കുട്ടികൾ ഉണ്ട് നിൻറെ മുപ്പത്തിയഞ്ച് ശതമാനം മുസ്ലിങ്ങൾ ആ മണ്ഡലത്തിൽ ഉണ്ട് അത് മറക്കണ്ട അവർ വോട്ട് ചെയ്യുന്നത് ആർക്കാണ് എന്ന് കൃത്യമായി പറയാം 5000 തവണ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാലും ഷാഫിയുടെ ഒരു അറ്റത്ത് എത്തിപ്പെടാൻ നിനക്ക് കഴിയില്ല

    • @kabeeri6959
      @kabeeri6959 5 місяців тому

      ​പുള്ളി തോൽക്കും എന്ന് നിങ്ങൾ പറയുന്നു. Please തോൽക്കാൻ ഒരു കാരണം പറയാമോ.

    • @nikhilkaliyath6244
      @nikhilkaliyath6244 5 місяців тому

      😂😂😂പാലകടേക്ക് ഓടിക്കോളും

  • @anversadadh3077
    @anversadadh3077 5 місяців тому +25

    റിസൾട്ട് വരുമ്പോൾ പദ്മജെ ഇവടെതന്നേ ഉണ്ടാവണം…
    ഷാഫിയുടെ ഭൂരിപക്ഷം 100,000+ ആയിരിക്കും

  • @sheebathilak8681
    @sheebathilak8681 5 місяців тому +11

    നിങ്ങൾ എന്നെ എല്ലാം കൊണ്ടും തോറ്റ സ്ത്രീ ആണ്...

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 5 місяців тому +13

    തൊള്ള തുറക്കരുത് എന്തു വേണകിലു തരാം

  • @riyaspv265
    @riyaspv265 5 місяців тому +8

    ഈ വിവരം ഇല്ലായ്മ ഒരു അലങ്കാരം ആക്കിയാൽ ഇതിനപ്പുറവും പറയാൻ കഴിയും ഇലക്ഷൻ കഴിഞ്ഞിട്ടു കാണണേ 😅

  • @shahinahashim3892
    @shahinahashim3892 5 місяців тому +48

    ഷാഫി ജയിക്കും 100 % ഉറപ്പ്

  • @abdulrazaakp668
    @abdulrazaakp668 5 місяців тому +6

    തള്ളേ....അമേരിക്ക......... വക്കീല്........ ഹോസ്പിറ്റൽ...... ഉളുപ്പും മാനവും.... ഇല്ലാത്ത.......തള്ളേ........ ഇത് നമ്മളലീഡർന്റെകേരഉമാണ് ആസ്നേഹവും ബഹുമാനവും മുരളി സാർന്നോട് നമ്മൾ കൊടുക്കും::: സാർന്ന യും സൂര്യനും .ചന്ദ്രനുമായ K കരുണാകന ഓർത്ത് നമ്മൾ നിശബ്ദരായ് നിൽക്കും ക്ഷമപരീക്ഷിക്കരുത്......തള്ളേ......

  • @manhalingalkunhunni
    @manhalingalkunhunni 5 місяців тому +5

    ഈ എടുക്കാത്ത നാണയം കേരളത്തിൽ എവിടെയെങ്കിലും ജനോപകരമായ എന്തെങ്കിലും ചെയ്തതായി അറിയില്ല പിന്നെ??????

  • @shahulhameedshahul1669
    @shahulhameedshahul1669 5 місяців тому +7

    പത്മജ ഇപ്പോൾ
    ദൈവ വചനങ്ങൾ പറയുന്നു
    ഇത്രയധികം രാഷ്ടീയത്തിൽ കഴിവുളപത്മജ ചിലപ്പോൾ മുഖ്യമന്ത്രി ആവാൻ സാധ്യത
    ബഡായി ബംഗ്ലാവിൽ സീറ്റ് ലഭിക്കുമൊ

  • @varghesemd567
    @varghesemd567 5 місяців тому +37

    പാപ്പി മിണ്ടരുത്
    ഏതു നേരവും എൻ്റെ അച്ഛൻ
    എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചവൾ
    നീ കണ്ടോ ഷാഫി ജയിക്കും

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 5 місяців тому +6

    മറ്റുള്ളവര്‍ ജയിക്കും എന്ന് ഉറപ്പു വന്നാൽ ഇത് പോലെ പലരും പറയും. (സ്വയം തോല്‍വി സമ്മതം)

  • @shyam7535
    @shyam7535 5 місяців тому +3

    നിന്നെ എനിക്കു ശരിക്കറിയാം. വല്ലാർപ്പാടം ടെർമിനലിനു തറക്കല്ലിടുന്ന ദിവസം പി.പി. ജോർജ്ജുമാഷുടെ കത്തുമായി നിന്നെ കാണാൻ പനമ്പിള്ളിനഗറിലെ നിൻ്റെ വീട്ടിലെത്തിയ എൻ്റെ സുഹൃത്തിനൊപ്പം കൂട്ടു വന്നിരുന്നു ഞാൻ. അന്നാ ചടങ്ങിൽ പങ്കെടുത്തു വന്ന നിൻ്റെ അഛൻ സാക്ഷാൽ ലീഡർ പൂമുഖത്തു നിന്ന് ഒരു ഖദർ ധാരിയുമായി (അയാളാരാണെന്ന് ഇന്നും എനിക്കു വലിയ പിടിയില്ല. അയാൾക്കടുത്തായി നിൻ്റെ കണവൻ വേണുഗോപാലുമുണ്ടായിരുന്നു.) കേന്ദ്ര മന്ത്രി ടി. ആർ ബാലുവിൻ്റെ ഇംഗ്ലീഷിനെ ട്രോളി തുടങ്ങി ഇടക്കു പറഞ്ഞ, അതും നിന്നെ സംബന്ധിക്കുന്ന ഒരു കാര്യമുണ്ട്. ഒരഛൻ മകളെ കുറിച്ചു പറയുന്ന വെറും കളി വാക്കായാണതന്നു ഞാൻ കരുതിയത്. പക്ഷേ, അതക്ഷരം പ്രതി ശരിയാണെന്നു നീ ഈയിടെ തെളിയിച്ചു. പിന്നെ, പാനൂരിലെ "ബോംബു വിപ്ലവം" പുറത്തുവന്നിട്ടും വടകരയിൽ ഷാഫി തോൽക്കുമെന്നു പറയുമ്പോൾ ഒരു സംശയവുമില്ല,നീയിപ്പോൾ ചേക്കേറിയ തൊഴുത്തിൻ്റെ ചാണക ഗുണം നീ ശരിക്കും പുറത്തെടുക്കാൻ തുടങ്ങിയിരിക്കുന്നു. മിടുക്കി,മിടുമിടുക്കി ബഹുമിടുക്കി😅😊😂

  • @rappaikuttikadan667
    @rappaikuttikadan667 5 місяців тому +9

    വേപ്പില പരുവമായി

  • @FaisalFisal-ws4pe
    @FaisalFisal-ws4pe 5 місяців тому +4

    പണത്തിന്ന് വേണ്ടി ക്കൽ മാറ്റം പോയ അവൾ തോക്കും

  • @SruthiMr
    @SruthiMr 5 місяців тому +1

    പാലക്കാട് മണ്ഡലത്തിൽ തന്നെ നാൾക്കുനാൾ ഭൂരിപക്ഷം കുറയുന്ന ഷാഫി പറമ്പിൽ പിടിച്ചു നിൽക്കുന്നത് മുസ്ലിം പ്രീണന വോട്ടുകളിലാണ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 5 місяців тому +5

    😂😂😂👍🏻നല്ല രസം... ഇപ്പോൾ മനസിലായി... എല്ലാം 👍🏻

  • @sophymorais608
    @sophymorais608 5 місяців тому +3

    ഇവൾക്ക് വേറെ പണിയൊന്നുമില്ലേ

  • @vahidas2321
    @vahidas2321 5 місяців тому +3

    വല്ല വോട്ട് കച്ചവടവും നടത്തിയിട്ടുണ്ടോ..? ബിസിനസിൽ ഇടപെട്ട ദാല്ലാളിന്റെ ധൈര്യത്തിലുള്ള സംസാരം കേട്ടപ്പോ സംശയം തോന്നിയതാ..!

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 5 місяців тому +1

    കാത്തിരുന്നോളൂഷാ ഫി1 ലക്ഷത്തിൽപരം വോട്ടിന് ജയിക്കും

  • @abdhulsalam6179
    @abdhulsalam6179 5 місяців тому +9

    കരുണാകരൻ രാത്രി ഓർമ്മയില്ലാദേ പറ്റിയ അബദ്ധം 😂

  • @avinash7584
    @avinash7584 5 місяців тому +1

    K.Muraleedaran Thrissur. Shafi parambil vadakara ... ❤️🔥 Jayipichirikum janangalk ariyam BJP LDF puppy molluse kalli

  • @Ashraf-t2r
    @Ashraf-t2r 5 місяців тому +3

    Shafi.aranu.enu.june.4.kanichu.taradi

  • @tonyjoseph1275
    @tonyjoseph1275 5 місяців тому +1

    വടകരയിൽ ബിജെപി പിന്തുണ സിപിഎമ്മിന്.
    തൃശൂരിൽ സിപിഎം പിന്തുണ സുരേഷ് ഗോപിക്ക്.പക്ഷെ ഷാഫിയും മുരളീധരനും വിജയിക്കും....

  • @noushadtk2314
    @noushadtk2314 5 місяців тому +1

    അഭിപ്രായം പറയാൻ പറ്റിയ ഒരു ചളുക്കും
    മൂന്നിടത്തു നിർതിയിട്ട് അവിടെ ഒന്നും നിലം തൊടാതെ പൊട്ടിയഒരു തൃശൂർ കാരിയാ വടകരയിലെ കാര്യം വിളമ്പുന്നത്
    ബ്യൂട്ടി പാർലർവിട്ടാൽ വീട് വേറെ വെയിൽ കൊള്ളാത്ത ഒരുത്തി
    വയസ്സ് 64നോടടുത്തു ആയി
    പോന്നു ബിജെപി ക്കാരെ നിങ്ങൾ പ്രചാരണത്തിന് കൊണ്ടു പോകുമ്പോ മഴ നനയാതെ നോക്കണേ
    മൊത്തം make up ആണ്
    കോൺഗ്രസിൽ നിന്ന് ഒഴിഞ്ഞു പോയതിനു ഈ രാഷ്ട്രീയ നപുംസകത്തിനു ഒരു പാട് thanks ഒരു സീറ്റ്‌ കോൺഗ്രസിന് ലാഭം ഇതിനെരാഷ്ട്രീയത്തിൽ ഒന്നിനും
    കൊള്ളില്ല
    അത് ഈ തിരഞ്ഞെടുപ്പൊട് കൂടി ബിജെപി ക്കാർക്ക് മനസിലാവും 😃😃😃😃😃😃😃

  • @AshrafMathoor
    @AshrafMathoor 5 місяців тому +2

    നാല് വോട്ട് പോലും ഇല്ലാത്ത ഇവളെ ആര് അറി യാന

  • @abdullavageri9405
    @abdullavageri9405 5 місяців тому +2

    ആരാണിവൾ മഹർഷി ആണോ. അതോ പ്രവചനം നടത്തുന്നവളോ. ഉളുപ്പ് ഉണ്ടോ

  • @mathewabraham2616
    @mathewabraham2616 5 місяців тому +1

    പദ്മജ Madam, കരുണാകരന്റെ മകൾ എന്നത് അല്ലാത് രാഷ്ട്രീയത്തിൽ പദ്മജ madam ത്തിന് എന്താണ് ഉള്ളതു....

  • @AzeezvpAzeez
    @AzeezvpAzeez 5 місяців тому +1

    ബിജെപി വോട്ടു ശൈലജക്ക്‌ ചെയ്ത് ജയിപ്പിക്കുമെന്ന് പറയാതെ പറഞ്ഞു പപ്പിയേടത്തി

  • @Srikki-sr3
    @Srikki-sr3 5 місяців тому

    വടകര നൂറുശതമാനവും ഷാഫി പറമ്പിൽ വിജയിക്കും ജൂൺ 4ന് ശേഷം കാണാം പത്മ ചേച്ചി ആദ്യം പറഞ്ഞത് ഓർമ്മയുണ്ടോ മരിച്ചാലും ബിജെപി പോകുകയില്ല എന്നിട്ട് എങ്ങോട്ടാണ് പോയത് പഴയ വീഡിയോ നോക്കുക

  • @Mammootty-y8q
    @Mammootty-y8q 5 місяців тому

    കോൺഗ്രസ് ആറുതവണ ജയിച്ച തൃശൂരിൽ ഈസദനത്തിനെ നിർത്തി മത്സരിച്ചിട്ടു എട്ടുനിലയിൽ. പൊട്ടി യസാധനമ വന്നു നൊടിച്ചൽ നടത്തുന്നത് ഷാഫി ഒന്നര ലക്ഷം വോട്ടിനു ജയിക്കും ഇത് ഷാഫിയാ

  • @sujiths9971
    @sujiths9971 5 місяців тому +1

    പത്മജ നിങ്ങൾ മറ്റൊരാളായി മാറി... ആരാന്നു അറിയോ??????😅 പിസി ജോർജ് 😅

  • @ummarpv4285
    @ummarpv4285 5 місяців тому +2

    കൈ നനയാതെ മീൻ പിടിക്കാനുള്ള പത്മയുടെ അടവ് പാളി പോയി

  • @muhammednaseer8154
    @muhammednaseer8154 5 місяців тому

    പത്മജ ഒന്ന് കൂടി പറയണം ഷാഫി തോറ്റാൽ ഞാൻ മൊട്ട അടിക്കും എന്ന് കൂടി പറയണം പത്മ
    നമുക്ക് അങ്ങനെ മൊട്ട കാണാമല്ലോ 😂

  • @kabeeri6959
    @kabeeri6959 5 місяців тому

    അച്ഛന്റെ വേലത്തരങ്ങൾ എല്ലാം നിങ്ങൾക്കും നിങ്ങളുടെ വേലത്തരങ്ങൾ എല്ലാം നാട്ടുകാർക്കും അറിയാം.

  • @jacobv32
    @jacobv32 5 місяців тому +1

    റിസൾട്ട്‌ വരുമ്പോൾ ചേച്ചിയെ പറയണം ഇതുപോലെ.. ജാതി... ജാതി പറഞു വോട്ടു ചോദിക്കുന്ന ജാതികൾ അല്ലെ മിത്രങ്ങൾ 😂😂😂😂😂😂😂😂

  • @_Hashim__1234
    @_Hashim__1234 5 місяців тому

    കരുണാകരനെ മുരളീധരന് ഓർത്ത് ഒന്നും പറയുന്നില്ല എത്ര തവണ അവസരം തന്നു ഇതല്ലേ മനസ്സ് പിന്നെ എങ്ങനെ ജയിക്കും

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 5 місяців тому +6

    ചേച്ചി..ഈ ഇലക്ഷൻ കഴിയുമ്പോൾ അറിയാം ഷാഫിയുടെ സ്ഥാനവും ചേച്ചിക്ക് BJP യിലുള്ള സ്ഥാനവും.. 😂 BJP യിൽ പോയതിനുള്ള ചെറിയ മാററങ്ങൾ ഒക്കെ വാക്കുകളിൽ പ്രകടമാണ് " സാരല്യാ ഈ ഇലക്ഷൻ കഴിഞ്ഞാൽ കഴിഞ്ഞില്ലേ..?

    • @SruthiMr
      @SruthiMr 5 місяців тому

      ഷാഫി ഞമ്മൻറെ ആളല്ലേ ഇനി കേരളത്തിൽ കോൺഗ്രസിൽ ഞമ്മൻറെ ആളിന് സ്ഥാനമാനങ്ങൾ കൊടുത്തിട്ട് ബാക്കി മിച്ചം വല്ലതും ഉണ്ടെങ്കിൽ അതും വെയിറ്റിംഗ് ലിസ്റ്റിൽ ഏതെങ്കിലും കാലത്ത് തരാം

  • @PavithranNV-zn2yd
    @PavithranNV-zn2yd 5 місяців тому

    ഇവർ പറഞ്ഞത് വളരെ ശരി. ഷാഫി തോൽക്കും. അതും ചെറിയ വോട്ടിനല്ല. 75000 വോട്ടിനു

  • @varghesepaul4111
    @varghesepaul4111 5 місяців тому +2

    പദ്ധമജ ക്ക്‌ നല്ല സീറ്റ്‌ കൊടുത്തു ജയിപ്പിച്ചു മന്ത്രി എം ൽ എ ആക്കിയാൽ ആ പാർട്ടി നല്ലപാർട്ടി തോറ്റാൽ കാലുവാരി എന്നുപറയുംജനങളുടെ ഇടയിൽ എന്തെങ്കിലും സ്വാധീനം ഉണ്ടാകണം എങ്കിലേ ജനം വോട്ട് ചെയ്യൂ

  • @beerankutty4819
    @beerankutty4819 5 місяців тому

    കോൺഗ്രസിന് തെറ്റ് പറ്റില്ല
    തെറ്റ് പറ്റിയത് ചില വെക്തികൾക്കാണ്
    കോൺഗ്രസിന് തെറ്റ് പറ്റിയിരുന്നെങ്കിൽ ഇന്ന് ഇന്ത്യയില്ല
    മനസിലായോ ചേച്ചിക്ക്

  • @Al--ww-z5r
    @Al--ww-z5r 5 місяців тому

    കാശും ബിരിയാണിയും കണ്ട് വന്നവർക്ക് ഒന്നും അവിടെ വോട്ടില്ല. വോട്ടു ചെയ്യേണ്ടത് വടകരക്കാർ

  • @manonmanik8855
    @manonmanik8855 5 місяців тому

    Shafi തോൽക്കും 100%
    ഓൾ ഹിന്ദുക്കൾ must vote for bjp

  • @divakarkandoth7356
    @divakarkandoth7356 5 місяців тому

    Ivalkku evideyellam seat koduthu jayikkan pattathathinu mattullavare kuttam paranjittu karyamilla nandhikettaval swandham thanthaye parayippikkanayi janichaval

  • @connectdubaii
    @connectdubaii 5 місяців тому +1

    എല്ലാ മതസ്ഥരെയും കൂട്ട് പിടിക്കുന്ന ബിജെപിയിലേക്കാണല്ലോ ചേച്ചി പോയതെന്ന ഒരു സന്തോഷം 🤭🤭🤭

  • @SruthiMr
    @SruthiMr 4 місяці тому +1

    വടകര കെ ശൈലജ ടീച്ചർ 🌹

  • @BabuVazhikkdavu
    @BabuVazhikkdavu 5 місяців тому

    Karunakarante mol ennathinappuram enthuvilaya bjp yilninnittano ellamadhavum Chachi nanam kettano

  • @atworld532
    @atworld532 5 місяців тому

    അപ്പോൾ എല്ലാർക്കും മനസ്സിൽ ആയി ആളെ ഇറക്കിയതാണ്

  • @lincyjose2107
    @lincyjose2107 5 місяців тому

    Vadakarayil matramalla 20/20 angane thanne Congress vijayikum

  • @Kmasamad
    @Kmasamad 5 місяців тому

    Chilakaade podo congrasinde echil thinnu jeevichittu eppol chilakunnoo

  • @Ahammedkuttyk
    @Ahammedkuttyk 5 місяців тому

    Mara.mondaulla.pappi.chaanekam.monnu.neram.kazhikku.asugam.m.pettonnu.maarum.

  • @abdusalamahmad8500
    @abdusalamahmad8500 5 місяців тому

    Shafi jaikum murali jaikum e report 6th nu re chayanam abasha

  • @sirajelayi9040
    @sirajelayi9040 5 місяців тому

    സാമാന്യം പഠിച്ചതിന് ശേഷം പറയുന്നത് ആവും നല്ലത്😂😂😂

  • @sujiths9971
    @sujiths9971 5 місяців тому

    വോട്ട് മറിച്ചാലും ബിജെപി ജയിക്കില്ല!20/20👍

  • @shibukumarp2271
    @shibukumarp2271 5 місяців тому

    Yenta.achan.yenu.idakide.parayanda.ni.k.karunakaranta.makal.anannu.yellavarkum.ariyam

  • @YoonusKeeran
    @YoonusKeeran 5 місяців тому +3

    Channalukarude avastha oorthu dhukkamund

  • @shijubabi6266
    @shijubabi6266 5 місяців тому +1

    Adyam oru panjayathil poyi jeyichittu varika. Appol kanam

  • @nabeelnabeel277
    @nabeelnabeel277 5 місяців тому +1

    ജയിക്കില്ല കാണാം 😄😄😄ഷാഫി കോൺഗ്രസ്‌ അതാണ്

  • @shobanambiar-v4f
    @shobanambiar-v4f 5 місяців тому

    പിസി ജോ൪ജ്ജിന്റെ Female version 😀

  • @AsgarPA
    @AsgarPA 5 місяців тому +2

    നിനക്ക് എന്ത് മാന്യത!

  • @Subash-d7n3s
    @Subash-d7n3s 5 місяців тому

    ഷാഫി ജയിക്കില്ലന്ന് പത്മജ പറയുന്നു അപ്പോൾ പിന്നെ ആര്

  • @reenajaison5729
    @reenajaison5729 5 місяців тому +1

    ഒരു സംശയം നി കരുണക്കാരന്റ മോളു തന്നെ യാണോ അതേ

  • @abdulmusthaq4891
    @abdulmusthaq4891 5 місяців тому

    Sangichii ne ninte kaream nikuyal pore mattvante vittile kareamnikano

  • @xplorer2345
    @xplorer2345 5 місяців тому

    ജോതിഷി പന്മശ്രീ പന്മജ BJP ജോതിഷാലയo

  • @licymathew3385
    @licymathew3385 5 місяців тому +1

    Evarentha jyothisham padichathano......onnarinjal kollayirunnu

  • @BraveVoice-rs5bx
    @BraveVoice-rs5bx 5 місяців тому

    Pls stay still Jun -4th ..
    Shame on you…no one forgive you!!!

  • @Valsan-x1q
    @Valsan-x1q 5 місяців тому

    തൃശ്ശൂർ, പ്രചരണം, വേണ്ട, gopi

  • @sujiths9971
    @sujiths9971 5 місяців тому

    ഞാൻ പാലക്കാട്‌ വോട്ട് ചെയ്യുന്ന ആളാണ്... നിങ്ങൾ പൊട്ടകിണറ്റിലെ തവളയാണ്.. പിന്നെ ഇത്രേം ഉറപ്പ് ഉണ്ടെങ്കിൽ 😂😂😂
    2+1 ആണോ?2ബിജെപി 1കോൺഗ്രസ്‌.. വോട്ടിംഗ് മീഷൻ 😂ഇത്തവണ നടക്കില്ല മാഡം 😅😅😅😅😅

  • @ArightpArif.P
    @ArightpArif.P 5 місяців тому

    അപ്പോൾ ഗോപി യോ 😂😂
    സുരേന്ദ്രൻ. നോ
    ശോഭ യോ ഇവരൊന്നും മതം പറയാണ്ട് ആണോ വോട്ട് പിടിക്കുന്നത്.😂ഒരു സത്യം പറഞ്ഞു ത്രിശൂർ ഗോപി യെ കാണാൻ ആണ് ജനങ്ങൾ കുടുന്നത് എല്ലാണ്ട് വോട്ട് ചെയ്യാൻ എല്ലാ😂എന്ന് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്ക്

  • @zoelleprograms1776
    @zoelleprograms1776 5 місяців тому

    Troll ചെയ്യുന്നവർ pls note Result വന്നാൽ ഇത് ഒന്ന് ittekkane

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 5 місяців тому

    നിനക്ക് ഒരു വാർഡിൽ നിന്ന് ജയിക്കാൻ സാധിക്കുമോ

  • @MuhammedK-gx5kp
    @MuhammedK-gx5kp 5 місяців тому

    വേണ്ടാത്തരം മാത്രമല്ലെ അറിയൂ?

  • @SruthiMr
    @SruthiMr 5 місяців тому

    വടകരയിൽ ഷാഫി പറമ്പിൽ തോൽക്കും

  • @Abullakunhi
    @Abullakunhi 5 місяців тому

    Oorma veenam pathmaje. Athin pathmaja alla shafi

  • @moidukpmoidu7530
    @moidukpmoidu7530 5 місяців тому

    ആറുമാസം ധാരാളം എല്ലാം മനസ്സിലാകാൻ.

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 5 місяців тому

    വടകരയിൽ ഇന്ന് വരെ മുസ്‌ലിം സ്ഥാനാർഥി വായിച്ചിട്ടില്ല. സെക്കുലർ ആയ നല്ല പാലക്കാട് കാരുടെ പ്രിയ പെട്ട സ്ഥാനര്തിയെ മുസ്ലിം ആക്കി വടകരയിലാക്കു അയച്ചു. അവിടെ ടീച്ചർ ജയിക്കും. അവിടെ v t belram ആണെങ്കിൽ ജയിച്ചേനെ

    • @shanmuhammed7636
      @shanmuhammed7636 5 місяців тому +1

      Shafi 100% win

    • @shobanambiar-v4f
      @shobanambiar-v4f 5 місяців тому

      എന്നാൽ ഇനി ഷാഫി വാഴു൦ ടീച്ച൪ വീഴു൦😃

  • @MFQ78697
    @MFQ78697 5 місяців тому

    എല്ലാ സംസാരത്തിൽ അച്ഛൻ അച്ഛൻ അച്ഛൻ ഉറച്ച പാർട്ടിയാണ് കോൺഗ്രസ് ആ കോൺഗ്രസിതന്നെ നിലനിൽക്കേടി രുന്നു 😂

  • @manonmanik8855
    @manonmanik8855 5 місяців тому

    ഷാഫി തോൽക്കും 100% ഉറപ്പു

  • @ChackoKM-zk9qr
    @ChackoKM-zk9qr 5 місяців тому

    ജൂൺ 4 ണ് ഒന്ന് ടടി വി കാണണം. മനസിലാകും. പിന്നെ ബിജെപി ഇലക്ഷന് കഴിയട്ടെ മറ്റൊരു അബ്ദുല്ലകുട്ടി ആകും

  • @rajeevs7644
    @rajeevs7644 5 місяців тому

    Ivala Patti polum ivale mind cheyula

  • @ai89748
    @ai89748 5 місяців тому

    Work from home ചേച്ചി അല്ലേ ഇത് 😂

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 5 місяців тому

    ഇപ്പോൾ വെറും കറിവേപ്പില ആയില്ലേ

  • @MMGeorgeMarkose
    @MMGeorgeMarkose 5 місяців тому

    പദ്മജ പറഞ്ഞത് ശരിയാണ് തോൽവി ഉറപ്പാണ് കോണ്ഗ്രസ്സിനെപ്പറ്റി അറിയാം ❤❤❤

  • @AshrafMathoor
    @AshrafMathoor 5 місяців тому

    ഇപോൾ ഉള്ള ബോധവും പോയി ത്തീരേ വെളിവില്ലാ തെയായി ജീവിച്ചിരിപ്പുണ്ടോ

  • @sulekhad2619
    @sulekhad2619 5 місяців тому

    Congress choru thinnu valarnnu

  • @ShahulKm-sv7ik
    @ShahulKm-sv7ik 5 місяців тому

    എൻട്ടമിലെ.നമുക്കുകണം.4.കണം

  • @shameerali7441
    @shameerali7441 5 місяців тому

    ഭയങ്കര രാഷ്ട്രീയ വിവരദോഷിയ

  • @shihabkargal4454
    @shihabkargal4454 5 місяців тому

    Shafi jaikum insha'Allah

  • @SidheekhKadavath-di6oy
    @SidheekhKadavath-di6oy 5 місяців тому

    Thinnaa.chorinu.nanni.kanikkanam

  • @salimp1800
    @salimp1800 5 місяців тому

    പപ്പി മോളെ അമ്മ‌ഞം വേണോ

  • @siljomolmanujorge7036
    @siljomolmanujorge7036 3 місяці тому

    Shafi sooper ❤❤❤