മനസ്സ് തുറന്ന് 'പത്മജ' | PADMAJA VENUGOPAL | PRADEEP PILLAI | JANAM TV

Поділитися
Вставка
  • Опубліковано 7 бер 2024
  • മനസ്സ് തുറന്ന് 'പത്മജ' | PADMAJA VENUGOPAL | PRADEEP PILLAI | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    ANCHOR : PRADEEP PILLAI

КОМЕНТАРІ • 101

  • @JayapradeepS
    @JayapradeepS 4 місяці тому +38

    ശ്രീ പദ്മജവേണുഗോപാൽ സു സ്വാഗതം 🙏🏻ബിജെപിയിലേക്ക് സ്വാഗതം 🙏🏻

  • @indirap5331
    @indirap5331 4 місяці тому +18

    രാഷ്ട്രത്തിനു വേണ്ടി ത്യാഗം ചെയ്യുക എന്നതാണ് രാഷ്ട്രീയ പ്രവർത്തകർക്ക് വേണ്ട യോഗ്യത ത്യാഗ മനോഭാവക്കാരുടെ വലിയ ഒരു നേതൃനിര നയിക്കുന്ന പുതിയകാല ഭാരതത്തിനെ ലോകഗുരു സ്ഥാനത്ത് വീണ്ടും എത്തിക്കാനുള്ള പരിശ്രമത്തിൽ പങ്കാളിയാകാൻ എത്തിയ പത്മജാ വേണുഗോപാലന് ആശംസകൾ നേരാം

  • @peruvalloorsreehari5481
    @peruvalloorsreehari5481 4 місяці тому +16

    ശൈലിമാറ്റമുള്ള വഴിയിലൂടെയാണെങ്കിലു സ്വന്തം കഴിവിനെ ബോധ്യമുള്ള കറകളഞ്ഞ രാഷ്ട്രീയക്കാരിയെ ഓർത്ത് അഭിമാനിക്കുന്നു. പുതിയ പ്രസ്ഥാനത്തിൽ അച്ഛനേക്കാൾ പെരുമയുള്ളവളാവട്ടെ 1

  • @Subhash1977-v8x
    @Subhash1977-v8x 4 місяці тому +5

    Salute our honourable prime minister Shri Modi for his good leadership and vision ❤
    Live long safe, prosperous and incredible India ❤
    Best wishes from Thrissur ❤

  • @gdevrajanacademy8013
    @gdevrajanacademy8013 4 місяці тому +16

    പദ്മജക് ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാഡമിയുടെ പൂർണ പിന്തുണ.

  • @user-be9bs4tq8y
    @user-be9bs4tq8y 4 місяці тому +2

    Congratulations 👍🙏

  • @shyamalap6839
    @shyamalap6839 4 місяці тому +2

    സ്വാഗതം. നന്നായിവരട്ടെ

  • @DrGayathri323
    @DrGayathri323 4 місяці тому

    Wise and great decision Padmaja mam.👍 congratulations 🤝Warm welcome 🙏

  • @FLYINGTen-Arrows
    @FLYINGTen-Arrows 4 місяці тому +2

    🙏🙏🙏🙏

  • @dcr6092
    @dcr6092 4 місяці тому +1

    Best wishes 🎉🎉

  • @govindashenoy402
    @govindashenoy402 4 місяці тому +2

    👍

  • @nandakumarv9869
    @nandakumarv9869 4 місяці тому +2

  • @tejasvirahul239
    @tejasvirahul239 4 місяці тому +4

    ശരിക്കും സർജിക്കൽ സ്ട്രയിക്ക് നടത്തിയത് ബിജെപി ആണ്... കോൺഗ്രസ്സ് നേതത്വതിൻ്റ മർമ്മത് കൊടുത്ത അടി ആയി പത്മജ വേണുഗോപാൽ നേ പാർട്ടി മാറ്റിയത്

  • @SudhanKp
    @SudhanKp 4 місяці тому +1

    👍👍👍👍

  • @Artemis201
    @Artemis201 4 місяці тому +3

    പുറകിൽ നിന്ന് കുത്തി ഖാൻഗ്രസ് പുറത്തു ചാടിച്ചു...ഉണ്ണിത്താന് ഇനി എന്നാണോ വീണ്ടും കുറി തൊടാൻ പറ്റുക...

  • @9anikithavp185
    @9anikithavp185 4 місяці тому +1

    Jai Jai Jai

  • @Wildcardentry700
    @Wildcardentry700 4 місяці тому

    💐

  • @user-by2tt3mi9w
    @user-by2tt3mi9w 4 місяці тому

    👍👍

  • @narayananb9976
    @narayananb9976 4 місяці тому

    You are great man e dicition nerathe edukkendadayirunnu any way you are best and quality leader congratulations 🙏

  • @ThomasPrince-vt2gf
    @ThomasPrince-vt2gf Місяць тому

    പദ്മജ ചേച്ചിയുടെ വാക്കുകൾ എത്ര കൃത്യമായിരുന്നു.
    ജീപ്പിൽ കൂടെ നില്ക്കന്നവർ മുരളിയേട്ടന്റ് കാലുവരും. എന്ന്.
    പണി കിട്ടിയില്ലേ

  • @santhoshtv7565
    @santhoshtv7565 4 місяці тому

    👍👍👍

  • @soorajraveendran92
    @soorajraveendran92 4 місяці тому

    ❤❤❤

  • @Su_Desh
    @Su_Desh 4 місяці тому +1

    Seriously saying her attitude, behavior and spiritual enlightenment has changed a lot since she joined BJP.

  • @satheesha9763
    @satheesha9763 4 місяці тому

    😍

  • @amalkrishnan2092
    @amalkrishnan2092 4 місяці тому +1

    Actually she is good person what I understand. So BJP should give her some respected leadership and respected position. She will definitely do it at the best’s cost ❤

  • @shivaniprathap6083
    @shivaniprathap6083 4 місяці тому

    🙏🙏🙏❤❤❤

  • @saikrishnatutorials1825
    @saikrishnatutorials1825 4 місяці тому

    ❤❤❤❤❤❤

  • @beenacm6663
    @beenacm6663 4 місяці тому

    Jai Padmaja Karunakaran and PM Modiji 🙏🙏🙏

  • @narayananb9976
    @narayananb9976 4 місяці тому

    Congratulations mam 👍👋🌹❤️

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 4 місяці тому

    ❤❤❤❤

  • @madhupk9118
    @madhupk9118 4 місяці тому

    Best wishes for padmajajee. One of our future vanita mughyamandry

  • @sunilkumar-by3ws
    @sunilkumar-by3ws 4 місяці тому

    🙏🙏🙏💯♥️

  • @syamalas.n3307
    @syamalas.n3307 4 місяці тому

    Padmaja madem very polite and strong lady. I like her v. Much.

  • @geetharajendran2655
    @geetharajendran2655 4 місяці тому

    😢

  • @gayathrisandya493
    @gayathrisandya493 4 місяці тому

    She is speaking very wisely, respect!

  • @user-oc9iz7cx3m
    @user-oc9iz7cx3m 4 місяці тому

    ❤❤❤padma ji

  • @sreejithpv1752
    @sreejithpv1752 4 місяці тому

    Look at her What a confidence on her face ❤

  • @shajithakappan1055
    @shajithakappan1055 4 місяці тому

    🙏🙏🙏🙏🚩🚩🚩🚩

  • @nile4043
    @nile4043 4 місяці тому

    എന്ത് തുറന്നാലും ആരും കാന്ന്വാണില്ല

  • @SudhanKp
    @SudhanKp 4 місяці тому +3

    ശ്രീമതി പദ്മജ നിങ്ങളെയൊക്കെCM ആക്കേടാതായിരുന്നു കോൺഗ്രസ്സ്

    • @XoX3331
      @XoX3331 4 місяці тому

      😂😂😂joke

  • @corefighter-yr2024
    @corefighter-yr2024 4 місяці тому

    ഞങ്ങൾ ഒക്കെ കോൺഗ്രസ് വിട്ടിട്ട് 12 വർഷം ആയി. ശ്രീമതി പദ്മജാ വേണുഗോപാൽ ഇത്രയും വൈകിയത് എന്താണ് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഈ ഇടക്കും ഒരു കോൺഗ്രസ് പ്രവർത്തകനായ BRM ഷെഫീക്ക് ന്റെ തീപ്പൊരി പ്രസംഗം കേട്ടപ്പോൾ ഞാൻ പറഞ്ഞു ഇങ്ങനെ വിയർത്തിട്ട് കാര്യം ഇല്ല. സമയം അടുക്കുമ്പോൾ വിയർക്കാൻ വേറെ ആൾ വരും എന്ന്. ഇപ്പം എന്തായി ???

  • @nishanivin4890
    @nishanivin4890 4 місяці тому

    Welcome madam

  • @user-oc9iz7cx3m
    @user-oc9iz7cx3m 4 місяці тому

    Padma ji ❤❤❤❤❤

  • @234hillview
    @234hillview 4 місяці тому

    A big salute for padmaja Bold and beautiful .She reached in a safezon,BJP knows how to give respect to ladies,Because in Kerala the other 2parties don’t allow the ladies in front raw .

  • @lavanvr8553
    @lavanvr8553 4 місяці тому

    Yes.തികഞ്ഞഅവഗണന
    കോൺഗ്റസ്സിൻ്റെസ്വഭാവം.
    സോഷ്യലിസം ഇവർക്ക്അന്യം

  • @mathewskurien883
    @mathewskurien883 4 місяці тому

    കോൺഗ്രസിൽ നിന്നു ആനുകൂല്യങ്ങളുംഅനുഭവിച്ചശേഷംഭർത്താവിന്റെ ഉപദേശം സ്വീകരിച്ചു
    ബിജെപിയിൽചേക്കേറിയ കരുണാകര പുത്രി 'താമരജ' പാർട്ടിയിൽനി
    ന്നുപോയതുകൊണ്ട്പാർട്ടിക്ക് ഒരു നഷ്ടവുംസം
    ഭവിക്കുകയില്ലെന്നുമാത്രമല്ല, മെച്ചം വളരെയേ
    റെ ഉണ്ട്താനും.ഇനി പാ
    ർട്ടിക്ക്തീരുമാനംഎടുക്കുമ്പോൾഎറണാകുളത്തെ 'രാസാവി'നൊടു ഒ
    ന്നിനുംവിശദീകരണംനൽകേണ്ടതുമില്ല.ലീഡർ കരുണാകാരൻ മൂന്നു പതിറ്റാണ്ടിലേറെസ്ഥിരമായി വിജയിച്ചിരുന്ന നിയോജകമണ്ടലത്തിൽ നിന്നു മത്സരിച്ചപ്പോൾ താമരജഒരുലക്ഷത്തിലേറെവോട്ടുകൾക്ക്പരാ
    ജയപെട്ടത്അവക്കുപാർ
    ട്ടിയിലുള്ളസ്വാധീനവുഅവർപാർട്ടിക്ക്നൽകിയിട്ടുള്ള 'മഹത്തരമായ' സം
    ഭവനകളും വെളിവാക്കു
    ന്നു. ഇവരൊക്കെ പാർ
    ട്ടിക്ക്എന്നുംബാധ്യതന്നെ
    യായിരുന്നു.പോയവർ പോയി തുലയട്ടെ.
    ഇവരെ തുടർന്ന് കോൺ
    ഗ്രസിലെചില'അഖിലേന്ത്യ 'നേതാക്കളായ ത
    മ്പാനൂർ സതീഷ്,പത്മിനി
    തോമസ് എന്നിവരും ബി
    ജെപിയിൽ ചേർന്നത്രെ. ഇവരയൊക്കെക്കൊണ്ട്ബിജെപിക്ക്ഒരുമുക്കാൽ കാശിന്റെപ്രയോജന
    വും ഉണ്ടാകാൻ പോകു
    ന്നില്ല. ഈ ചതിയരെ പാർട്ടിഅണികൾവിശ്വാസത്തിൽഎടുക്കുകയുമില്ല. ഒരു താൽക്കാലിക മീഡിയ ഹൈപ് അത്രത
    ന്നെ.
    0:06

  • @ThomasPrince-vt2gf
    @ThomasPrince-vt2gf Місяць тому

    ലീഡർ പോലുള്ള ഒരു നേതാവ് കോൺഗ്രസിൽ ഇല്ല

  • @SantoshKumar-ex8tt
    @SantoshKumar-ex8tt 4 місяці тому

    She is brilliant lady.

  • @arnair5765
    @arnair5765 4 місяці тому

    ഇലക്ഷനെ എപ്പോൾ നേരിട്ടാലും പത്മ തോറ്റു തുന്ന പാടും ഇനിയും നേരിട്ട് MP ആകും അതാണ് ലക്‌ഷ്യം.

  • @anilaprabhusacademy9862
    @anilaprabhusacademy9862 4 місяці тому +1

    Welcome to Bjp family 🙏🙏🙏🙏🙏

  • @user-qw6pf4bg4f
    @user-qw6pf4bg4f 4 місяці тому

    I think Padmaja madam can do something different for BJP.

  • @user-tx4fq7yd5p
    @user-tx4fq7yd5p 4 місяці тому

    Chalakudiyil nirthamayirunnu...😊

  • @Haizanhashim
    @Haizanhashim 4 місяці тому

    കോൺഗ്രസ്‌ ഇതോടെ കൂടി ശക്തമാവും ❤️

  • @ashokankarumathil6495
    @ashokankarumathil6495 4 місяці тому

    ഈ പത്മജ വേണുഗോപാല്‍ അധികാര സംസ്ഥാനതു വന്നിരുന്നു എങ്കില്‍ കേരള ജനതക്ക് എന്തൊക്കെ ചെയ്യും ആയിരുന്നു?

  • @UbaeedK-el1pr
    @UbaeedK-el1pr 4 місяці тому +1

    പപ്പിക്കുട്ടി . സേട്ട് സാഹിബ് മുസ്ലിം ലീഗിൽ നിന്ന് പോയ പോലേആവരത് .പ പിക്കട്ടി വന്നസ്‌സ്ഥിക്ക് .ബി ജെപി.100, 🙋‍♂️ശത മാനം വിജയം. കോൺഗ്രസിൽ പപ്പിയേ കാളും തിയാഗം ചെയ്‌ത. ഒരുപാട് പേർ. എ. ആർ. നഗർ പഞ്ചായത്തിൽ. ഇപ്പോഴും. ഉണ്ട് അവരൊന്നും പഞ്ചായത്ത്. മെമ്പര്പോലും ആയിനോക്കയിട്ടില്ല. കാരണം. അവർക്കു പാർട്ടിയാണ്. വലുത്. സ്ഥാനമാനമല്ല. ബിജെപിയിൽ പോയി. കരുത്തു. തെളിയിക്ക്. നമുക്ക്. നോക്കി കാണാമല്ലോ. നമോ. വാതം

    • @rsn61252
      @rsn61252 4 місяці тому

      BJP may rule central, she may get some position, what happened to Shobana George. She is the chairman of Khadi, she joined LDF long back

    • @thilakanpv9519
      @thilakanpv9519 4 місяці тому

      Athu kaananulla balyam ninakkundoda sudapeee.

  • @user-bp1ow6zd7z
    @user-bp1ow6zd7z 4 місяці тому +1

    ചതി

  • @fasaludheenm8594
    @fasaludheenm8594 4 місяці тому

    Padmaja has a good personality and this is definitely a loss for the secular society

  • @Su_Desh
    @Su_Desh 4 місяці тому

    12:25😂

  • @loopbloke
    @loopbloke 4 місяці тому

    Next is Chandy Umman!

  • @thomasthomasphilp4393
    @thomasthomasphilp4393 4 місяці тому +1

    ഇനി Priyanka Gandhi BJP il ചേരുമോ?

    • @JayapradeepS
      @JayapradeepS 4 місяці тому +3

      എല്ലാവരും വരും ഉറപ്പ്

  • @beenajacob9848
    @beenajacob9848 4 місяці тому

    തോൽവിറ്റുവാഗൻ പത്മഗ ഇനിയുമ്പാക്കി 😂

  • @MadhuPilavazhi
    @MadhuPilavazhi 4 місяці тому

    Madu welcome to padmaja b.j.p

  • @vinodvishwam7248
    @vinodvishwam7248 4 місяці тому +2

    ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്,
    കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳

  • @CHANDRABABUKN
    @CHANDRABABUKN 4 місяці тому

    PadmajakeralaLeedarAkum

  • @sukumarapillai7667
    @sukumarapillai7667 4 місяці тому

    സ്വാഗതം...പത്മജാ.. സ്വാഗതം ! BJP നിങ്ങളെകൈ വിടില്ല. ശേഷിച്ച കാലം ഇവിടെയാ കട്ടെ! നിങ്ങൾക്ക് ഒരു നല്ല ഭാവി ഉണ്ടാകാതിരിക്കില്ല.!

  • @sukumarapillai7667
    @sukumarapillai7667 4 місяці тому

    സുഖത്തിലുണ്ടാം സഖിമാരനേകം
    ദു:ഖം വരുമ്പോള വരാരുമില്ല!

  • @beenajacob9848
    @beenajacob9848 4 місяці тому

    ഒന്നും പോക്ക് നാശത്തിലേക്കാണ് w

  • @nasirbhr8996
    @nasirbhr8996 4 місяці тому

    സോണിയ ഗാന്ധിയെ (Maino) സാരി ഉടുപ്പിക്കാൻ പഠിപ്പിച്ചത് പൽമാജാജി ആണ്

  • @anandn9378
    @anandn9378 4 місяці тому

    I think her entry will spoil the chances of Suresh Gopi - May be she joined to make BJP lose- After elections she could join congress again. BJP should not accept these politicians.

  • @CHANDRABABUKN
    @CHANDRABABUKN 4 місяці тому

    സ്വാഗതംപദ്മജമുന്നോട്ട്പോകുകൂടെനില്കും

  • @nile4043
    @nile4043 4 місяці тому

    തന്നോട് ആരാ പറഞ്ഞത് കോൺഗ്രസ്സ് കാർ ഞെട്ടിയെന്ന്.
    ആരും ഞൊട്ടിയില്ല. ഇവള് പോയത് നന്നായി.
    ഇവൽകെന്ത് രാഷ്ട്രീയം.
    നിങ്ങളുടെ മുഖം അലർജിക്ക് ആണെല്ലോ.

  • @ja3039
    @ja3039 4 місяці тому +1

    Full make up.

    • @rsn61252
      @rsn61252 4 місяці тому

      That is her choice, can you show any politician without dye and makeup

  • @vincentchembakassery9967
    @vincentchembakassery9967 4 місяці тому

    Lught Skin Lady Primate. No use.

  • @Tikku2255
    @Tikku2255 4 місяці тому

    Mukham kandal oral polum vote cheyyilla, pinne kittiyittulla vote anenkil congress nte labelil anu. Doubt undenkil bjp yil onnu candidate ayi ninnu nokku apool ariyam

  • @CHANDRABABUKN
    @CHANDRABABUKN 4 місяці тому

    Munnottpokupadmaja

  • @krishnakumarpalissery5344
    @krishnakumarpalissery5344 4 місяці тому

    Congressnta parajayam Indirajiku shasham sakthanaya nethavilla annathu thannna

  • @subhadraharidas8356
    @subhadraharidas8356 4 місяці тому

    Sthaana maana mohangal adhikam undallo Padmajeekku😮....BJP yil fit ano ivar...

  • @savithrisavi5527
    @savithrisavi5527 4 місяці тому

    ന നീ പോവുല്ല

  • @swapna5165
    @swapna5165 4 місяці тому

    Adhikaara moha thil veenu poyi

  • @srikanthvijaykumar9617
    @srikanthvijaykumar9617 4 місяці тому

    BJP entha oru washing machine aano? This is not good for this party. People with no RSS background joining party is detrimental to its future. Soon it will end up becoming another Congress.

  • @shuhailpallathody321
    @shuhailpallathody321 4 місяці тому

    നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച മുരളി തന്നെയാണ് ശരി...
    നീയൊന്നും ബിജെപിയിലും ഗതി പിടിക്കാൻ പോകുന്നില്ല...

    • @thilakanpv9519
      @thilakanpv9519 4 місяці тому

      Ninte anugraham swantham kudumbakkarkku koduthal mathi.
      Thalkkalam thanthakku vilikkunnilla. Ini aavarthichal...........

  • @SudhanKp
    @SudhanKp 4 місяці тому +1

    ചിരിച്ചു ചിരിച്ചു മണ്ണുകപ്പി

  • @pjrajan1585
    @pjrajan1585 4 місяці тому +1

    Tom vadaksnta gathyi yavakum kadariyam

  • @indian-is2ld
    @indian-is2ld 4 місяці тому

    അനിൽജി എവിടെ 😌

  • @arungopi9861
    @arungopi9861 4 місяці тому +1

  • @sureshkk5993
    @sureshkk5993 4 місяці тому

    ❤❤❤❤

  • @vinodvishwam7248
    @vinodvishwam7248 4 місяці тому +2

    ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്,
    കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳

  • @acitizen7785
    @acitizen7785 4 місяці тому

    ❤️

  • @vinodvishwam7248
    @vinodvishwam7248 4 місяці тому +2

    ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്,
    കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳

    • @thilakanpv9519
      @thilakanpv9519 4 місяці тому

      Congrassil ninnum vittu pokunnavarkku salute koduthu ninteyokke jeevitham naaya nakkum.