"മുസ്ലിം അയാൾ മുസ്ലിമിന് വേണ്ടി പറയുക ഹിന്ദുവായാൽ ഹിന്ദുവിന് വേണ്ടി പറയുക അതല്ലല്ലോ കോൺഗ്രസ് ഹിന്ദുവാണെങ്കിലും മുസ്ലിം ആണെങ്കിലും ഇന്ത്യയിലെ മതേതരത്തിന് വേണ്ടി പറയുക നിലപാട് എടുക്കുക അതിൽ ഒരു കാലത്തും വെള്ളം ചെയ്തിട്ടില്ല ഇനി ഒട്ടു വെള്ളം ചേർക്കാനും പോവുന്നില്ല അതു ഞങ്ങളുടെ ജീവ വായുവാണ് "shafi parambil uyir❤️👍👏👏👏
എന്ത് വ്യക്തമായിട്ടാണ് ഉത്തരം നൽകുന്നത് ഷാഫി .... പക്വതയോടെ ചിന്തിച്ചു ചോതിച്ചവന്റെ ഉത്തരം മുട്ടുന്ന വാക്കു ചതുര്ര്യത്തോടെ ഷാഫി മറുപടികൊടുക്കുന്നു ..........🎉🎉🎉🎉🎉🎉
നല്ല പക്വമതിയായ ഒരു രാഷ്ട്രീയ ക്കാരൻ ഷാഫി പറമ്പിൽ കേരള രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന ഒരു നക്ഷത്രം താങ്കൾ വിജയശ്രീലാളിതനായി വരിക എല്ലാ ഭാവുകങ്ങളും നേരുന്നു.
ഞാൻ പാലക്കാട്കാരൻ ആണ് ഇവിടെ മെഡിക്കൽ college എന്ന വലിയ സ്വപനം നടത്തി തന്നത് ഷാഫി ആണ് Ksrtc ബസ്റ്റാന്റ് സ്വന്തം ഫണ്ടിൽ നിന്ന് പണിതതും ഷാഫി തന്നെ അതും എല്ലാരും മുടക്കാൻ നോക്കിയിട്ട് വടകരയിൽ ജയിച്ചാൽ പാലക്കാടിനു വൻ നഷ്ടമാവും സാരമില്ല ഇന്ത്യ മുന്നണിക്ക് വലിയ രാഹുൽ ഗാന്ധിക്ക് വലിയ support ആവും shafi ഉർജ്ജസ്വലരായ ആളുകളെ ജയിപ്പിക്കണം എന്നലാണ് bjp യെ പിടിച്ചു കെട്ടാൻ പറ്റുള്ളൂ
ഷാജഹാൻ വല്ലാണ്ട് ചൊറിയും ഓന് വലിയ കമ്മ്യൂണിസ്റ്റാ, അതൊന്നും ഷാഫീൻറടുത്തു വേവുലാ.. ഷാഫി കളങ്കമില്ലാത്ത നേതാവാണ് സത്യസന്ധമായി പറയുന്ന നേതാവ് അതുകൊണ്ട് വാക്കുകൾക്ക് ക്ഷാമമുണ്ടാവില്ല.
2011ൽ അസംബ്ലി തിരഞ്ഞെടുപ്പിൽ ഷാഫി ആദ്യമായി മത്സരിക്കുമ്പോൾ മണലാഞ്ചേരി എന്ന സ്ഥലത്തേക്ക് വോട്ട് അഭ്യർത്ഥിച്ച് പോകുമ്പോൾ അന്ന് ഒരു കൂട്ടം സഖാക്കൾ തടയുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തിട്ടും അന്ന് സംയമനം പാലിച്ച് തിരഞ്ഞെടുപ്പ് നേരിട്ട് വിജയിക്കുകയും വീണ്ടും രണ്ട് പ്രാവശ്യം വിജയം ആവർത്തിക്കുകയും ചെയ്ത ആളാണ് ഷാഫി പറമ്പിൽ തീർച്ചയായും വടകരയിൽ നിങ്ങളെ വിജയിക്കു
@@Home_skills1033 ഒരു കാര്യം ഇനി നമ്പർ ഇടുമ്പോ ആ മൂന്നാമത്തെ നമ്പർ എടുത്ത് കളഞ്ഞോ 🤙🏻🤙🏻കാരണം ബിജെപി vs ഇണ്ടി മാത്രം ഒള്ളു ഇനി അങ്ങോട്ട് 🤣🤣🤣 അപ്പൊ മത്സരം ഒന്നും രണ്ടും ആണ് 🫰🏻🫰🏻👉🏻👉🏻🤙🏻🤙🏻ചില ജില്ലയിൽ ഒന്നും രണ്ടും മൂന്നും കാണും 🤣🤣അത് ഏത് ആണ് എന്ന് ഇവിടുത്തെ ഫ്രാക്ഷൻ മാധ്യമങ്ങൾ പറയും 🫰🏻🫰🏻
ടീച്ചറമ്മ ജയിക്കാൻ സാധ്യതയുണ്ട്, വടകരയിൽ നിന്നല്ലെന്ന് മാത്രം. വടകരയിൽ നിന്ന് കോൺഗ്രസിന്റെ ഓമന പുത്രൻ, കേരളത്തിന്റെ വീരപുത്രൻ ശാഫി പറമ്പിൽ വൻഭൂരിപക്ഷത്തിൽ വടകരയിൽ നിന്ന് ഇന്ത്യൻ പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നത് 100% ഉറപ്പ്. ❤️
വളരെ സങ്കടത്തോടുകൂടി ആണെങ്കിലും ഞാൻ ഇനിയൊരു സത്യം പറയട്ടെ ടീച്ചർ അമ്മ തോൽക്കും
സ്വപ്നം കണ്ടിരുന്നോ കൊങ്ങി
❤❤❤
Plkd bjp ye jayipikkano😮
😂😂🎉
Wow 😮😮😮😮
ഉമ്മൻ ചാണ്ടിക്ക് ശേഷം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് ഷാഫി പറമ്പിൽ 💕🇮🇳✋💚❤️
ആരും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ഉമ്മൻചാണ്ടിക്ക് ശേഷമുള്ള നല്ല നേതാവ് കേരളത്തിന് മുതൽക്കൂട്ടാവും വടകരയ്ക്ക് പ്രധാന വടകരക്ക് അടുത്ത മന്ത്രി
Me too 😊
ആരും ഷാഫിയെ അറിയാതെ ഇഷ്ടപ്പെട്ടു പോകും അതാണ് ഷാഫി. കേരള രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന നക്ഷത്രം❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
@@noelsaji7775❤❤❤pp
ഷാഫി പറമ്പിൽ വിജയിക്കണമെന്ന് എൻറെ ആഗ്രഹം കാരണം മറ്റൊന്നുമല്ല കുഞ്ഞനന്തൻ ആരാധക ആയ ശൈലജ തോൽക്കണം എന്ന ആഗ്രഹം കൊണ്ട്
❤❤❤
സത്യം എനിക്കും അതെ കാരണം തന്നെ
എത്ര പക്വതയോടെ ഉള്ള സംസാരം വടകരക്കാർ തീർച്ചയായും കൈ വെടിയില്ല.
ജനനായകൻ 🌹🌹❤
ഷാഫിക്ക ❤❤❤
🤣🤣🤣🤣
ഷാഫി വമ്പിച്ച വിജയം നേടും 💯❤️❤️
"മുസ്ലിം അയാൾ മുസ്ലിമിന് വേണ്ടി പറയുക ഹിന്ദുവായാൽ ഹിന്ദുവിന് വേണ്ടി പറയുക അതല്ലല്ലോ കോൺഗ്രസ് ഹിന്ദുവാണെങ്കിലും മുസ്ലിം ആണെങ്കിലും ഇന്ത്യയിലെ മതേതരത്തിന് വേണ്ടി പറയുക നിലപാട് എടുക്കുക അതിൽ ഒരു കാലത്തും വെള്ളം ചെയ്തിട്ടില്ല ഇനി ഒട്ടു വെള്ളം ചേർക്കാനും പോവുന്നില്ല അതു ഞങ്ങളുടെ ജീവ വായുവാണ് "shafi parambil uyir❤️👍👏👏👏
❤ ഷാഫി ജയിക്കും ❤
തോൽക്കും 🤣ഉറപ്പാ 😄
Shafikka jayikkum ❤ urappa❤️🔥
ഷാഫി ❤ ജയിച്ചു
....... ചോദ്യങ്ങൾക്കപ്പുറമുള്ള മറുപടി❤. ചോദ്യകർത്താവ് കിളി പോയ മുഖഭാവത്തോടെ.....😅
SUPER STAR SHAFI PARAMBIL 👑💪🏻🦁
എന്ത് വ്യക്തമായിട്ടാണ് ഉത്തരം നൽകുന്നത് ഷാഫി .... പക്വതയോടെ ചിന്തിച്ചു ചോതിച്ചവന്റെ ഉത്തരം മുട്ടുന്ന വാക്കു ചതുര്ര്യത്തോടെ ഷാഫി മറുപടികൊടുക്കുന്നു ..........🎉🎉🎉🎉🎉🎉
നല്ല പക്വമതിയായ ഒരു രാഷ്ട്രീയ ക്കാരൻ ഷാഫി പറമ്പിൽ കേരള രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന ഒരു നക്ഷത്രം താങ്കൾ വിജയശ്രീലാളിതനായി വരിക എല്ലാ ഭാവുകങ്ങളും നേരുന്നു.
ഷാഫി ❤❤❤
ഷാഫി അറിവും കഴിവും ഉള്ള മതേതര വിശ്വാസിയാണ് ❤
അപ്പുറത്തു ബോംബും കത്തിയും കൊണ്ട് ഗുണ്ടായിസം കാണിക്കുന്നവരും .
നല്ല മനുഷ്യർ ഷഫീക്ക് ചെയ്യും ❤
SHAFI JAYIKKUM!❤❤🎉🎉
ഇത്പോലെ നന്നായി കോൺഫിഡന്റ് ആയി കേരളത്തിലും ലോക സഭയിലും ഭാഷ കാര്യം കൊണ്ടും ശരിയാണ് നല്ല പാർട്ടി ഏതാവട്ടെ!അവൻ കൊടുക്കാം ഇപ്രാവശ്യം വോട്ട്
ഉമ്മൻ ചാണ്ടി വളർത്തി കൊണ്ട് വന്ന രാഷ്ട്രീയ പ്രവർത്തകൻ യുവത്വത്തിന്റെ പ്രതീക്ഷ ഷാഫിക്ക 1ലക്ഷത്തിലേറെ വോട്ടിന് ജയിക്കും 🔥🔥🔥💙💙💙
പ്രതീക്ഷയുള്ള ചെറുപ്പക്കാരൻ
വടകരയിലെ വോട്ടർമാർ
ഷാഫിക്കൊരു വോട്ട് നൽകിയാൽ അത് പാഴാകില്ലന്ന് ഉറപ്പ് 👌👌👌👌
💚🥰🙏💛
മലയാളികൾക്ക് പ്രേതീക്ഷ ഉള്ള ചില നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന നേതാവ്, shafi parambil❤️
ഷാഫി യേ നമ്മൾ ജയിപ്പിക്കും. നമ്മൾ ജയിക്കും. ഉറപ്പ്
Good. Shaaafi. Jaikanam.
സർവ്വശക്തനായ അള്ളാഹു എല്ലാ അനുഗ്രഹവും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
ബോംബ് ഫാക്ടറി യിലേക്ക് ജോലി ആവശ്യം ഉളവർ കണ്ണൂർ പാനൂർ സിപിഎം ലോക്കൽ സെക്രട്ടരി യെ ബന്ധപ്പെടുക
😀😃😄😄😁😁😆😆😆😁😁😄😃😃😀😀
ഷാഫി പറമ്പിൽ വിജയിക്കും
കഴിഞ്ഞതവണ രമിയ്യ ഹരിദാസ് വിജയിപ്പോലെ
ഇപ്രാവിശ്യ ഷാഫി ക്ക് ഉള്ളതാണ്
വടകര 😉
എവിടെ നിർത്തിയാലും ജയികാവുന്ന കോൺഗ്രസ് സ്ഥാനാർഥി ❤❤❤ ഷാഫി
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുമ്പോൾ രാഹുലിന് തുണയായി കൂടെ ഉണ്ടാകും ഞങ്ങടെ ഷാഫി 💙
നമ്മൾ വിജയിക്കും 💙
കളങ്കമില്ലാത്ത സംസാരം... ഇത് പോലത്തെ രാഷ്ട്രീയക്കാർ ആണ് നാടിനു ആവശ്യം 👍🌹
ഷാഫിയേ വടകരയിൽ ജയിക്കൂ ആർക്കും സംശയം വേണ്ട
ടിപി ഉറങ്ങുന്ന വടകര എന്ന മണ്ണിൽ ഒരിക്കലും സാക്ഷാൽ കാരണ പൂതൻ വിജയൻ വന്ന മത്സരിച്ചാൽ പോലും വിജയിക്കില്ല💯💯
Aa loksabha 7 I'll 6 assembly seat ldf kyill anu manda😂😂😂
ഇലക്ഷൻ ലോക സഭയിലേക്കാ ണ് എന്ന് വരെ അറിയാത്ത 🤣മണ്ടൻ 😄
👍👍👍
Athinu mumbum anganeyanallo@@alfredsunny800
Aayirunnu pakshe shafikanodu pattilla bhai
❤❤❤❤ 90000 മുകളിൽ ഭൂരിപക്ഷം ഉറപ്പ് 👍
ഞാൻ പാലക്കാട്കാരൻ ആണ്
ഇവിടെ
മെഡിക്കൽ college എന്ന വലിയ സ്വപനം നടത്തി തന്നത് ഷാഫി ആണ്
Ksrtc ബസ്റ്റാന്റ് സ്വന്തം ഫണ്ടിൽ നിന്ന് പണിതതും ഷാഫി തന്നെ
അതും എല്ലാരും മുടക്കാൻ നോക്കിയിട്ട്
വടകരയിൽ ജയിച്ചാൽ പാലക്കാടിനു വൻ നഷ്ടമാവും
സാരമില്ല ഇന്ത്യ മുന്നണിക്ക് വലിയ രാഹുൽ ഗാന്ധിക്ക് വലിയ support ആവും shafi
ഉർജ്ജസ്വലരായ ആളുകളെ ജയിപ്പിക്കണം എന്നലാണ് bjp യെ പിടിച്ചു കെട്ടാൻ പറ്റുള്ളൂ
Simple and humble leader❤ OC യുടെ ശിഷ്യൻ... തികഞ്ഞ മതേതരവാദി. ഷാഫി പറമ്പിൽ❤
ഷാഫി ഒന്നര ലക്ഷത്തിന് ജയിക്കും ❤❤
ഷാഫി ബായ് ജന ഹൃദയങ്ങളിൽ ❤
ഉമ്മൻ ചാണ്ടിയുടെ അതേപാത പിന്തുടരുന്ന ഷാഫി.. ഷാഫിയെ ജയിക്കൂ... അതും വൻ ബൂരിഭക്ഷത്തിൽ
❤❤🎉🎉
ഷാഫിക്കാ❤❤🎉🎉
ഷാഫിക്കയെ ജയിപ്പിച്ചാൽ വെറുതെയാവില്ല Vote for Shafi
ഷാഫി പറമ്പിൽ 🔥🔥❤️
ഷാഫിയെ പോലെയുള്ള യുവ നേതാക്കളെയാണ് നമ്മൾ വിജയിപ്പിക്കേണ്ടത്
ഷാഫി ഇക്ക മുത്താണ് 🥰🥰
Shafi sure win❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വടകരയുടെ സ്വന്തം ഷാഫിക്കാ💚💚💚
ഷാഫി❤❤ ഷാഫി❤❤
വിജയിച്ചിരിക്കും🇮🇪✌️ വിജയിപ്പിക്കും💛💟
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം Shafi നേടും❤
മറ്റൊരു ഉമ്മൻ ചാണ്ടി യുഗം തുടങ്ങിക്കഴിഞ്ഞു ഷാഫിയിലൂടെ 👍
ഷാഫി താരംഗമാണ് ❤️💪🏽❤️
ഷാഫി വിജയിച്ചു
ഷാഫി വടകര വൻ ഭൂരിപക്ഷത്തിൽ ജയിക്കും 💚
ഷാഫി ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നേടും
അത്രയും വോട്ടിന് തോറ്റു നാറും 🤣ചാപ്പി 😄😄
❤❤❤
ഭൂരിപക്ഷം. ഇതാ. അതിശയോക്തി അല്ല., ഷാജഹാൻ. എഴുതിവെച്ചൊ. കൃത്യം. ഒരു ലക്ഷത്തി പതിമൂനായിരം. കൂടാതെ ചില്ലറയായി, 453, ok
Chappiyoo 😮😮😮😮
@@mahamoodkp245താങ്കളുടെ വാക്ക് യാഥാർത്ഥ്യമാകട്ടെ ... ചിലരൊക്കെ പറയുന്നു trend മാറി - ഷാഫി തോൽക്കുമെന്ന് - പ്രാർത്ഥനകൾ ഷാഫിക്ക് നേരുന്നു ... ഷാഫി ജയിക്കട്ടെ ...
ഷാജഹാൻ വല്ലാണ്ട് ചൊറിയും ഓന് വലിയ കമ്മ്യൂണിസ്റ്റാ, അതൊന്നും ഷാഫീൻറടുത്തു വേവുലാ.. ഷാഫി കളങ്കമില്ലാത്ത നേതാവാണ് സത്യസന്ധമായി പറയുന്ന നേതാവ് അതുകൊണ്ട് വാക്കുകൾക്ക് ക്ഷാമമുണ്ടാവില്ല.
ജയ് ഷാഫി പൊളിയാണ് ജയ് UDF🎉🎉🎉🎉🎉🎉🎉🎉🎉🎉🎉രാഹുൽജി🎉🎉🎉
2011ൽ അസംബ്ലി തിരഞ്ഞെടുപ്പിൽ ഷാഫി ആദ്യമായി മത്സരിക്കുമ്പോൾ മണലാഞ്ചേരി എന്ന സ്ഥലത്തേക്ക് വോട്ട് അഭ്യർത്ഥിച്ച് പോകുമ്പോൾ അന്ന് ഒരു കൂട്ടം സഖാക്കൾ തടയുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തിട്ടും അന്ന് സംയമനം പാലിച്ച് തിരഞ്ഞെടുപ്പ് നേരിട്ട് വിജയിക്കുകയും വീണ്ടും രണ്ട് പ്രാവശ്യം വിജയം ആവർത്തിക്കുകയും ചെയ്ത ആളാണ് ഷാഫി പറമ്പിൽ തീർച്ചയായും വടകരയിൽ നിങ്ങളെ വിജയിക്കു
17000 നിന്ന് 3700 ലേക്ക് ഞങ്ങൾ പാലക്കാട് കാർക്ക് ഷാഫിയെ താഴെ ഇറക്കാൻ പറ്റി എങ്കിൽ വടകര പോയിട്ട് ഇനി ഏത് മണ്ഡലം നിന്നാലും കാര്യം ഇല്ല ഹേ 👉🏻👉🏻
ഇൻഡ്യൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഷാഫിക്ക് എതിരെ പ്രചാരണം നടത്തിയിട്ടും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാ എന്ന് കൂടി ഓർക്കുക
@@roverrangerപാലക്കാട് സഖാക്കളുടെ കോട്ടയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്തായി. എന്നിട്ട്പാലക്കാട് ബിജെപി ജയിക്കുമെന്ന് പറഞ്ഞു നടക്കുന്ന സഖാക്കൾ
@@Home_skills1033 ഒരു കാര്യം
ഇനി നമ്പർ ഇടുമ്പോ ആ മൂന്നാമത്തെ നമ്പർ എടുത്ത് കളഞ്ഞോ 🤙🏻🤙🏻കാരണം ബിജെപി vs ഇണ്ടി മാത്രം ഒള്ളു ഇനി അങ്ങോട്ട് 🤣🤣🤣
അപ്പൊ മത്സരം ഒന്നും രണ്ടും ആണ് 🫰🏻🫰🏻👉🏻👉🏻🤙🏻🤙🏻ചില ജില്ലയിൽ ഒന്നും രണ്ടും മൂന്നും കാണും 🤣🤣അത് ഏത് ആണ് എന്ന് ഇവിടുത്തെ ഫ്രാക്ഷൻ മാധ്യമങ്ങൾ പറയും 🫰🏻🫰🏻
ഭൂരിപക്ഷം എത്ര കൂട്ടാൻ സാധിക്കും എന്ന് മാത്രം നോക്കിയാൽ മതി
ഷാഫി ജയിക്കും 👍🏻
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും അത് യുഡിഎഫ് അതിൽ ആർക്കും ആശങ്ക വേണ്ട
ഷാഫി ജയിക്കും
കടുത്ത മത്സരം ഓരോ വോട്ടിനും അതിന്റേതായ വിലയുള്ള തിരെഞ്ഞെടുപ്പിൽ SDPI പിന്തുണ വേണ്ട എന്ന് പറയാൻ കാണിച്ച ചങ്കൂറ്റം ❤
ഷാഫിയുടെ ഭൂരിപക്ഷം ഞെട്ടൽ ഉണ്ടാക്കും.,... 👌
YES NOT CONFUSING SHAFI VATAKARA , , 20/20 , IAM CONFORMED TO U,D,F, ❤
താങ്കളുടെ വാക്കുകൾ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ന് ഒരു മുതൽകൂട്ടാണ്
Urappanu Shafikka...Jai UDF 🧡 🤍 💚 🔥
സാധരണ ഷാജഹാൻ ചർച്ചക്കളിൽ ഇകെ, എപി വിഭാഗങ്ങളെ ഇട്ട് ചൊറിയാറുണ്ട് പക്ഷേ ഷാഫിയുടെ മുന്നിൽ ആ ഐഡിയ വിജയച്ചില്ല...😂
സാമാന്യ ബോധമുള്ളവർഷാഫിക്കെവോട്ടുചെയ്യു
Mr.Shafi, can give his effort after the election. He is a trustworthy personality.
Shaffi will win
ടീച്ചറമ്മ ജയിക്കാൻ സാധ്യതയുണ്ട്, വടകരയിൽ നിന്നല്ലെന്ന് മാത്രം.
വടകരയിൽ നിന്ന് കോൺഗ്രസിന്റെ ഓമന പുത്രൻ, കേരളത്തിന്റെ വീരപുത്രൻ ശാഫി പറമ്പിൽ വൻഭൂരിപക്ഷത്തിൽ വടകരയിൽ നിന്ന് ഇന്ത്യൻ പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നത് 100% ഉറപ്പ്. ❤️
കേരളത്തിലെ കോൺഗ്രസ്സിൽ ഇപ്പോൾ പരസ്യമായെങ്കിലും പ്രശ്നങ്ങളില്ലാത്തത് തന്നെ കോൺഗ്രസിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഷാഫി പാർലമെൻ്റിൽ എത്തും
നമ്മടെ ചെക്കൻ,,,,കഴിവും പ്രാപ്തിയുമുള്ള ഒരേ ഒരു നേതാവ്
Janahridhayangalil Shafikka...Jai UDF 🧡🤍💚🔥🔥🔥
Namalle Shafiika 🫂🫂💎♥️
Shafi parambil is PROUD OF KERALA POLITICS he will winn there is no parties. whole people of vadakara with him.all the best.
വടകരയിൽ ഷാഫിപറമ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ
വിജയിക്കും 100ശതമാനം ഉറപ്പു
ജയ് ഉമ്മൻചാണ്ടി
വടകര തിരിച്ചു പിടിക്കാൻ ഇനി കഴിയില്ല
കണ്ണൂരിൽ ഒരു ശ്രദ്ധ വേണം
പിന്നെ വോട്ട് ആകാതെ ജനങ്ങൾ സർക്കസ് കാണാൻ വന്നതല്ല
❤❤❤
ഷാഫി ഇക്ക ജയികും 201%
ഷാഫി യെ എതിർ സ്ഥാനാർഥി യു മായി താരതമ്യം ചെയ്യു 😜
Shafi❤️
♥️❤ചോദ്ധ്യങ്ങളാണോ ❔ഉത്തരങ്ങളാണോ ♥️ഇഷ്ടപെട്ടത് ❔❔♥️♥️
ഉത്തരങ്ങൾ ❤❤❤
കേരളം udf 18 സീറ്റ് കിട്ടും ഇന്ത്യ മുന്നണി അധികാരത്തിൽ വരും 295മുതൽ 315വരൈ കിട്ടും
ചെമ്പടയല്ലാ പെമ്പടയാ ഷാഫി ഞ്ഞങ്ങള മുത്താ
Well said
Shaaaaaafi. Parambil. Nalla. Buribasham. Kittum. Super
ഷാഫിക്ക 🧡🤍💚🤝
കൃത്യം വ്യക്തം 👍🏻
Shafi is a miracle 🎉🎉🎉
Shafi😍 OC🥰
ഷൈലജ ടീച്ചറോട് sdpi യുടെ വോട്ട് വേണ്ടാ എന്ന് മാപ്രകൾ ചോദിക്കുമോ
Shafi❣️❣️❣️
ഷാഫി... ❤️
കേരളത്തിന്റെ മുത്താണ് 🎉🎉
UDF 20/20🎉🎉🎉
ജയ് ഷാഫി
Senior OC....SHAFI
❤ഷാഫി ഏട്ടാ ❤❤
Shafi parambil ❤❤
Super ഷാഫി.....❤
Vote for shafi