Stahre-യുടെ ആദ്യ വിജയം 👏👏 Kerala blasters vs East Bengal F C | My opinion | Indian super league 2025

Поділитися
Вставка
  • Опубліковано 22 вер 2024
  • Stahre-യുടെ ആദ്യ വിജയം 👏👏 Kerala blasters vs East Bengal F C | My opinion | Indian super league 2025
    ✅For business inquiries please contact me on shahulshavu62@gmail.com
    #keralablastersfc #football #isl11
    🔷download my application here ⏩ www.appsgeyser....
    🔷Subscribe my channel (it's free) - www.youtube.co....
    👇👇 Connect with me👇👇
    ⏩ Like my Facebook page ▶ / techysporty.in
    ⏩ Follow on Instagram ▶ / techysporty
    ⏩ Visit my blog ▶ techysportyker...
    ⏩Subscribe on Telegram ▶ t.me/techysporty
    My Equipments
    Camera - amzn.to/2ZGXCmE
    Mic - amzn.to/38CMWcL
    Tripod - amzn.to/2C8OKye
    Selfie Ring Light - amzn.to/3e9kekS
    Laptop - amzn.to/3f9gzoz

КОМЕНТАРІ • 134

  • @techysporty
    @techysporty  2 години тому +48

    മറക്കല്ലേട്ടാ 👇👇👇
    youtube.com/@shahulbasheer8413?si=4G1gxkFPfxH-haE8

    • @bakrameco7940
      @bakrameco7940 Годину тому +1

      ഇടം വലം നോക്കാതെ സബ്സ്ക്രൈബ് ച്യ്തിരിക്കും

    • @primeuser3241
      @primeuser3241 Годину тому

      Eappazheee cheythu😅

  • @akschannel9539
    @akschannel9539 2 години тому +87

    Pritam kotal നെ കൊണ്ട് ഇപ്പോഴാണ് ടീമിന് ഉപകാരം ഉണ്ടാവുന്നത് he is back to his old form 💛💛

    • @shamirono8031
      @shamirono8031 2 години тому +6

      Better center back position

    • @hareshvikram6277
      @hareshvikram6277 2 години тому +10

      Ivan used pritam as right back
      Stahre used him as his perfect position center back.. so

    • @sree0728
      @sree0728 Годину тому +1

      ​@@hareshvikram6277 yes that's the exact reason 👍👍

    • @anujithanujith4871
      @anujithanujith4871 18 хвилин тому +1

      Yes

  • @ASBassKerala
    @ASBassKerala Годину тому +46

    ഞാൻ കണ്ടെടാ ആ prime pritam kotal നെ ☠️🔥💛

  • @Mundakkan
    @Mundakkan 2 години тому +29

    The real captain kotal what a man

  • @Rocky14332
    @Rocky14332 Годину тому +7

    Individual skills saved us

  • @messiha1720
    @messiha1720 Годину тому +8

    This win is intivijual brillians but 3points is very very important❤

  • @vineethv5653
    @vineethv5653 2 години тому +8

    അങ്ങനെ ജയിച്ചു 🤗🤗🤗

  • @sfx33
    @sfx33 2 години тому +14

    Brode videoyk waiting arunn😄

  • @bibin4641
    @bibin4641 Годину тому +8

    Pritam kotal aanu actually key of us winning the cup this time... Can't be a top team without an Indian centre back who can be as good as any other Indian centre back

  • @trueman11219
    @trueman11219 2 години тому +114

    Coach ഇന്റെ hardwork കൊണ്ട് ജയിച്ച മാച്ച് ആയി തോന്നി

    • @sreeragck2682
      @sreeragck2682 2 години тому +16

      മാങ്ങതൊലി.. ഭാഗ്യം കൊണ്ടും നോവ, പെപ്ര മികവ് കൊണ്ടും ജയിച്ചു കേറി.. മിഡ്‌ ടേബിൾ പൊസിഷൻ വേണ്ടി മത്സരിക്കാൻ ഇ കോച്ചു മതി കപ്പടിക്കാൻ ഇത് പോരാ

    • @Asthra_op
      @Asthra_op 2 години тому

      ​@@sreeragck2682 cup അടിക്കാൻ പിന്നെ ഏത് കോച്ച് വേണം😈 എത്ര വലിയ കോച്ച് വന്നാലും നമ്മൾ കപ്പ് അടിക്കില്ല എന്ന സത്യം നീ ആദ്യം മനസിലാക്ക്

    • @bestintheworld4255
      @bestintheworld4255 2 години тому +7

      അയാളെ കാണുമ്പോൾ ശരിക്കും പാവം തോന്നുന്നു.. രാഹുൽ ഡാനിഷ് ഒക്കെ കളി...

    • @rajeshkr4286
      @rajeshkr4286 2 години тому

      ​@@sreeragck2682കോച്ചിനെ പറ്റി ഇപ്പോഴേ വിലയിരുത്താതെ ഇരിക്കുക ലോബേര ടീമിന്റെ അവസ്ഥ എന്താണ് ഇപ്പോൾ എന്ന് വെച്ച് പുള്ളി മോശം ആണ് എന്നാണോ കോച്ചിന് സമയം കൊടുക്കുക ഇപ്പോഴേ കൊണ കൊണ അടിക്കരുത് 🙏🏻🙏🏻

    • @vincentanthonyvidayathil9973
      @vincentanthonyvidayathil9973 2 години тому +5

      Another Rene Mulesteen, Kibu Vikuna and Micheal Starea loading

  • @Asthra_op
    @Asthra_op 2 години тому +7

    രാഹുൽ പഴയ പോലെ ഗോൾ അടിക്കണം എന്നുള്ള hunger കാണുന്നില്ല

  • @vishnujiju1158
    @vishnujiju1158 28 хвилин тому +2

    കോച്ച് നല്ല പ്രഷർ കൊടുക്കുന്നുണ്ട് പ്ലയേഴ്‌സിനു അതാണ്‌ 90 മിനിറ്റ് ഉം കണ്ടത് അത് വല്ലാത്തൊരു പോസിറ്റീവ് ഘടകം ആണ് 🔥 കളിക്കാരെ വിശ്രമിക്കാൻ വിടുന്നില്ല അങ്ങേര് 🔥🔥🔥🔥

  • @mechmangamingmecharena
    @mechmangamingmecharena 2 години тому +4

    Mikheal our new ashan ❤️

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 2 години тому +16

    Rahul ഇപ്പോഴും effective runs നടത്തുന്നില്ല😢
    Noah ബോക്‌സിൽ കയറുന്ന പോലെ രാഹുലും ചെയ്യണം...
    Sandeep വരുന്ന errors നമ്മുക്ക് തലവേദന ആണ്, 10 ക്രോസ്സ് കൊടുത്താൽ 1 മാത്രമെ accurate ആയി വരൂ

  • @vivekkedaram
    @vivekkedaram 2 години тому +23

    ജയിച്ചു അതിൽ സന്തോഷം.. ബട്ട്‌ വിംഗ് ബാക്സ് ന്റെ കളി ഇങ്ങനെ ആണെങ്കിൽ strong ടീംസ് വരുമ്പോൾ വയറു നിറച്ചു കിട്ടും. Danish മിസ്സ്‌ പാസ്സ് ഭയങ്കര വെറുപ്പിക്കൽ ആണ്.. എന്നാൽ മൂപ്പരെ pressing & work rate കൊള്ളാം, അതുപോലെ കളിക്കാൻ പറ്റുന്ന വേറെ ഇന്ത്യൻ പ്ലയെര്സ് നമുക്ക് ഇല്ല.. അതാണ് നമ്മുടെ scouting ന്റെ പ്രശ്നം
    Noha, pritam, milos, vibin 🔥🔥🔥🔥🔥

    • @ashvinvravi334
      @ashvinvravi334 Годину тому +4

      ഇനിയും Strong team ഓ??? Indian squad ഉം ISL experiance വച്ച് Forign sqaud ഉം നമ്മളെക്കാളും Strong ആണ് East Bangal ന്റെ😅.

    • @vivekkedaram
      @vivekkedaram Годину тому

      @@ashvinvravi334 അതിലും നല്ല കളി കളിക്കുന്ന ടീമിന്റെ കൂടെ കളിക്കുമ്പോൾ നമ്മുടെ wing backs ന്റെ weakness നന്നായി മുതലെടുക്കും. Mumbai, jfc, mbsg, mohammadance എല്ലാരും wingers നെ നന്നായി ഉപയോഗിക്കുന്ന tems ane.. വിംഗ് സെറ്റ് ആയ ട്രംസ് ആണ്

  • @ASBassKerala
    @ASBassKerala Годину тому +8

    ബ്രോ ഇതിനു മുൻപ് പറഞ്ഞപോലെ തന്നെ players down ആയി എന്ന് കോച്ചിന് തോന്നിയാൽ സബ് ആക്കും അതാണ്‌ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടത്... അങ്ങനെ ആണ് vibin, danish, sandeep നെ ഒക്കെ കേറ്റിയത്..

  • @hareshvikram6277
    @hareshvikram6277 2 години тому +2

    ലൂണ കൂടി വന്നാൽ ടീം set ആകും. Individual performance goals ആണെങ്കിലും നല്ല ഒരു ടീം effort കണ്ടു് അദ്യ മത്സരം നിന്ന് മാറ്റം കണ്ടു്

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Годину тому +1

    രാഹുൽ 👍❤

  • @ObitO_101_
    @ObitO_101_ 2 години тому +1

    waiting ayirinnu 😍😍

  • @Ayudham-f2z
    @Ayudham-f2z 2 години тому +4

    Diego moricio and roy krishnaye sergiyo lobero upayogikkumbole stehrekkum jemenzineyum peprayeyum use cheyyaam💛💛

    • @6editzz
      @6editzz Годину тому

      Luna Noah enthaayalum verum
      Pinne jimenez um peprayum vanna defence il foreign player ne use cheyyan pattila

  • @abhinavm8250
    @abhinavm8250 Годину тому +5

    Improvement enthayalum und. But east bengal pressing onnum cheyathe kalicha kond blasters ne nannayi kalikkan pati . But Punjab ,BFC koode oke kalikkunbol nalla pressing varumbol blasters ne plan cheytha pole kalikkan patunila . Avide korachude improve cheyanam

    • @johnsontomy4793
      @johnsontomy4793 Годину тому +1

      Broo Punjab kuduthal defence anu nokkunnath. But avarkk evde anoo oru chance kittunna aa tym il anu kuduthal attack cheyyunnath 🙂

  • @shoibnezn8490
    @shoibnezn8490 2 години тому +1

    Great analys bro❤👍

  • @abin_dude
    @abin_dude Годину тому +2

    Pritham hormi center back combo try cheyyanm

  • @Rail_fan_kerala
    @Rail_fan_kerala 2 години тому +10

    Jesus idakk box vitt povunnathe kurakkanam angane varumbol finalthird il aalillande varunnund

    • @MihrajGk
      @MihrajGk 31 хвилина тому

      Athaanu avante playing style . Deep lying

  • @johnsontomy4793
    @johnsontomy4793 Годину тому +1

    Rahul kurach kudi set akum ayirunnu engil pinne attacking set ayane 👏😊

  • @firozfiru9796
    @firozfiru9796 49 хвилин тому +2

    Sandeep singh നന്നായി തന്നെ കളിക്കുന്നുണ്ട് ഇന്നലെ അദ്ദേഹത്തിന്റെ time ശരിയല്ല അത്രേ ഉള്ളു മാറ്റി പരീക്ഷിക്കേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു (തെറ്റ് പറ്റാത്തത് ആയി ആരാ ഉള്ളത് 😄)

  • @sureshperfect7211
    @sureshperfect7211 Годину тому

    Luna ഇല്ലാതെ തന്നെ ഒരു ഗോളിന് പിന്നിൽ നിന്ന് 2 ഗോൾ തിരിച്ചടിച്ച് ജയിച്ചു എന്നത് ഒരു + ve ഘടകമാണ്. ഇന്നലെ Starting 11, 4 - 3 - 3 ഫോർമേഷൻ
    Jesus
    Noah. Rahul
    Danish
    Vibin. Coeff
    Naocha. Sandeep
    Milos. Pritam
    Sachin
    RB സ്ഥാനത്ത് Sandeep , mistakes വരുത്തുന്നുണ്ട്. Pressing ന് വേണ്ടിയും without ball ലും 4 - 4 - 2 ഫോർമേഷൻ ഉപയോഗിച്ചിരുന്നു. Luna ഇല്ലാത്ത സാഹചര്യത്തിൽ Danish ൻ്റെ Pressing effective ആയിരുന്നു.
    Last 20mts, I think
    3 - 4 - 3 യും കളിച്ചിരുന്നു.....
    Coach Mikael ൻ്റെ Timely Substitution നന്നായിരുന്നു. Noah, Rahul, Aiman തുടങ്ങിയവർ 2 wing കളിലും മാറി മാറി കളിച്ചു......😊

  • @adhiladhi2823
    @adhiladhi2823 5 хвилин тому +1

    Pritam kottal 😮‍💨 💎

  • @Midlajmidu567
    @Midlajmidu567 2 години тому +2

    Danishn pakaram azar ne irakkiyal nice ayirikkum

  • @avinashka9656
    @avinashka9656 Годину тому +5

    Sandeep out aiban in

  • @darkwolf2128
    @darkwolf2128 Годину тому

    രാഹുൽ ഇന്നലെ നന്നായി കളിച്ചു ലാസ്റ്റ് നോഹയുടെ ചാൻസ് രാഹുലിന് കൊടുത്തിരുന്നേൽ ഒരു ഗോൾ കൂടെ വരുമായിരുന്നു ഇനിയും ഒരുപാട് മാറ്റം വരാൻ ഉണ്ട്

  • @sreeram4881
    @sreeram4881 Годину тому

    Ee performance(midl free ayt ball rotate cheythathoke)ebfc ottum press cheyyathe irnnond maathram aanenn thonni...high pressing teams varumbo engne aavumnn noknm

  • @sureshmadhavan4727
    @sureshmadhavan4727 2 години тому +1

    ❤❤❤

  • @siraaaak
    @siraaaak Хвилина тому

    ഇന്നലത്തെ കളിയിൽ ഏറ്റവും വല്യ തോൽവി ആയിട്ട് തോന്നിയത് ഡാനിഷ് ഫറൂക്ക് ആണ്.. ഒരു അറ്റാക്കിങ് മിഡ്ഫീൽഡറിൻ്റെ ഒരു ക്വാളിറ്റിയും പുള്ളീടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല...

  • @anujithanujith4871
    @anujithanujith4871 17 хвилин тому

    Next match luna 🙌

  • @sureshcameroon713
    @sureshcameroon713 Годину тому +1

    ഇടത് വലത് വിംഗുകളിലൂടെ നോവയും രാഹുലും ഇരമ്പി കയറുകയും മിഡിൽ നിന്ന് അവർക്ക് സപ്ലെ കിട്ടുകയും വേണം വേറെ ലവൽ കളിയാവും

  • @abeyjohn7324
    @abeyjohn7324 2 години тому +1

  • @rajeevvr261
    @rajeevvr261 30 хвилин тому

    If we want to win something this should be the line up.
    ... S suresh
    Aiban pritam hormi naocha
    Vibin coeff
    Luna
    Rahul noah
    Juesus

  • @abduljavadmachanical8767
    @abduljavadmachanical8767 2 години тому +2

    First😎

  • @vishnujiju1158
    @vishnujiju1158 29 хвилин тому

    നിന്റെ ചാനൽ sub ചെയ്തില്ലെങ്കിൽ പിന്നെ ആരുടെ ചെയ്യാനാ മുത്തേ 😍🔥

  • @bibyvmathew6178
    @bibyvmathew6178 2 години тому +1

    Pritam total jai jai

  • @Johnjo007
    @Johnjo007 12 хвилин тому

    Subscribed

  • @salman9161
    @salman9161 Годину тому

    Luna vannal annu aa 9 minutil vanna one tach pass noah sadaoui and jesus jimenez mikacha combo kanan sadikum ennu urappund 💯

  • @akshaysri9573
    @akshaysri9573 Годину тому

    Simple passes kond midfield bypass cheyth povuva .. Just like Manchester United .. that's a problem

  • @Mundakkan
    @Mundakkan 2 години тому +1

    Bro goal adikkuna indian player mid avam wingers avam agne olla players varanam udanta, boris, bibin..... Agne arellum namade plyers nannayi kalikkund but short venam target epollum. Oru karyam orpich parayam indian players goal adich thodagile ee pravisham namk cup illa

    • @Dream_house-um2by
      @Dream_house-um2by 2 години тому

      Yes foreign plyrso coacho alla preshnm indian plyers ahn nmk urapich indian plyr score cheyun en parayan aiman mathre oll pine vibin

  • @Unnikannan-ri6jq
    @Unnikannan-ri6jq 8 хвилин тому

    ഈ കളിയിൽ രാഹുലിന്റെ പെർഫോമിനെ പറ്റി പറയു

  • @islamictipsmedia2260
    @islamictipsmedia2260 Годину тому

    Peprah turn ponnu begara sadhanam innale valichilel goal aayene adh

  • @abhinavm8250
    @abhinavm8250 Годину тому

    Coeff ne pakaram ath pole kalikan kayuna Indian player undengil like nikhil Prabhu . Luna ye 11 il ketitalum team onum sambavikillarnu

  • @shamnadbc2189
    @shamnadbc2189 2 години тому +2

    Ee match eni full kanan kayiyoo

    • @Bella-qk7hh
      @Bella-qk7hh 2 години тому

      Jio cinema unde

    • @jikojose3166
      @jikojose3166 2 години тому +1

      Yes jio cinema reply match kittum

  • @Mundakkan
    @Mundakkan 2 години тому

    Danish nn venel aa ball ottakk adikkan olla chance undrnn

  • @Krishnadasva
    @Krishnadasva 2 години тому

    Rahul oru goal adicha pazhaya formilot varum ennu thonnunu

  • @Marly97
    @Marly97 Годину тому

    Win ayyal avare pokki pidich vedio ayyit varum

  • @Praveen10_10
    @Praveen10_10 31 хвилина тому

    Bro ente chanel enganeya poyath. Isl content ettal pani kittum

  • @JD_1_
    @JD_1_ 2 години тому +1

    2nd Half il Tactics change cheythathanu kali jayikan karanam

    • @anujkroby-20000
      @anujkroby-20000 2 години тому +2

      Not tactics brother sub player changes

    • @robinvarughese9111
      @robinvarughese9111 Годину тому

      Yes player change helped no tactical change.. Danish change was instant impact😅

  • @islamictipsmedia2260
    @islamictipsmedia2260 Годину тому +1

    Luna vannal coeff out aagum appo dm aar

  • @AadithyaKrishna007
    @AadithyaKrishna007 Годину тому

    Ishan Pandita Evide?

  • @elsonjoseph189
    @elsonjoseph189 Годину тому

    Korachu nermankilum noah aiban combo aye varnunathu polla thonunu

  • @muhammedalishan2443
    @muhammedalishan2443 22 хвилини тому

    ഞാൻ ആർക്ക് കമന്റ് ഇട്ടില്ലേലും നിനക്ക് ഇടും... അത്ര മാത്രം ക്വാളിറ്റി ഉള്ള വീഡിയോസ് ആണ്

  • @sabinsabi5996
    @sabinsabi5996 27 хвилин тому

    പ്രബീർ ദാസ് എവിടെ

  • @hii803
    @hii803 7 хвилин тому

    Thirich verum team 🔥

  • @ashiquek1893
    @ashiquek1893 Годину тому +3

    Rahul ne patti paranjilla

    • @jobmathew7062
      @jobmathew7062 Годину тому

      Rahul KP is the weak link in this team....missed a sitter like before..... Useless guy....

  • @Mundakkan
    @Mundakkan 2 години тому +2

    Next match sandeep out an

    • @ajanlal899
      @ajanlal899 2 години тому +1

      Prabir Das mathrame ullu replace cheyyan

    • @shamirono8031
      @shamirono8031 2 години тому +1

      Aiban. ... nd

    • @forwardline7911
      @forwardline7911 Годину тому

      Hormi ye venemenkil try cheyyam , kazhinja season il Ivan coach hormi ye Rb kalippichaappol nalla performance aayirunnu , but adutha transfer window il oru proper rb konduvarunnathan nallath

  • @bibyvmathew6178
    @bibyvmathew6178 2 години тому

    Gill out of from

  • @anujithanujith4871
    @anujithanujith4871 13 хвилин тому

    Brontee studies okee kazinoo 😮

  • @cutebabies05
    @cutebabies05 7 хвилин тому

    Vibin athra pora innale

  • @Mundakkan
    @Mundakkan 2 години тому

    Noach aa ball frist touch ball post il adicharne goal ayane rnnn

  • @althualthu5588
    @althualthu5588 54 хвилини тому

    Subscribe ചെയ്തു❤

  • @Asthra_op
    @Asthra_op 2 години тому +5

    Danish നന്നായി കളിച്ചു east bengal nu വേണ്ടി അത് എന്താ പറയാതിരുന്നത്

    • @ObitO_101_
      @ObitO_101_ 2 години тому +2

      athe 😅

    • @robinvarughese9111
      @robinvarughese9111 Годину тому

    • @sureshcameroon713
      @sureshcameroon713 Годину тому

      അവനെപ്പോലെ എതിർ ടീമിന് പന്ത് കൊടുക്കുന്ന ഒരു കളിക്കാരൻ ഈ ലീഗിലില്ലാ....😔

    • @vibinboj1097
      @vibinboj1097 46 хвилин тому +1

      Danish kalichitilla nu arum parayunilla but as per blaster's current situation we need luna instead of Danish!!!! It's mandatory

  • @jobmathew7062
    @jobmathew7062 Годину тому +1

    Rahul KP is as waste in this team....

    • @robinvarughese9111
      @robinvarughese9111 Годину тому +1

      Rahul did ok... Second goal came when rahul pressed the pass of anver alii..

  • @mathewp3416
    @mathewp3416 2 години тому +1

    കോച്ച് എന്ധോക്യേകയോ കാണിച്ച ഒരു മാച്ച്.

  • @sreeragck2682
    @sreeragck2682 2 години тому +1

    ISL സ്റ്റാൻഡേർഡ് വെച്ച് ശരാശരിക്കും താഴെ നിക്കുന്ന കോച്ച്.. കപ്പൊന്നും ഒരുത്തനും സ്വപ്നം കാണണ്ട

    • @RM_Seven
      @RM_Seven Годину тому +2

      Tactics aano kuzhappam pullide tactics nu anusarich ulla players illathathaano kuzhappam enn manasilaavanilla

    • @hrishikeshvasudevan521
      @hrishikeshvasudevan521 Годину тому

      Jayvhalum negative😂

    • @Govinda-Mamukoya
      @Govinda-Mamukoya Годину тому

      കപ്പ തേടണമെങ്കിൽ നല്ല കളിക്കാർ എടുക്കണംകോച്ചിന് മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

    • @sreeragck2682
      @sreeragck2682 Годину тому

      @@Govinda-Mamukoya കോച്ചും കണക്ക് തന്നെ പ്ലയേഴ്‌സും കണക്ക് തന്നെ

  • @fraklingotic17yearsago
    @fraklingotic17yearsago Годину тому

    Jesus വളരെ lazy ആയി തോന്നി, തീരെ effort ഇടുന്നില്ല, പന്ത് കിട്ടിയാൽ കളിക്കാം എന്ന മട്ടില്‍ nikkuva, extra effort idunnilla

    • @robinvarughese9111
      @robinvarughese9111 Годину тому +1

      His playing style is like that... One touch pass and move... But support arum illa... Danish normal pass edilla pinnalle one touch combo.😂😂. Coef ball recover chayum Danish kalayum... But good effort...

  • @mathewp3416
    @mathewp3416 2 години тому

    2:28 EBFC push ചെയ്യാത്ത കൊണ്ടാണ് അത്. PFC അത് നന്നായി ചെയ്തു.

  • @heyfassu
    @heyfassu 2 години тому

    ❤❤