ആരാധകരുടെ സൈബർ ആക്രമണത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം Rahul KP | Kerala Blasters | Manjappada

Поділитися
Вставка
  • Опубліковано 22 вер 2024
  • ആരാധകരുടെ സൈബർ ആക്രമണത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം Rahul KP | Kerala Blasters | Manjappada
    #keralablasters #keralablastersfc #manjappada #kprahul #indiansuperleague #rahulkp #CyberAttacks #Cyberbullying #ISL #FootballInKerala #newsmalayalam #newsmalayalamtv #newsmalayalam24x7
    The official UA-cam channel for News Malayalam 24x7
    Subscribe to News Malayalam 24x7 on UA-cam.
    / @newsmalayalamtv
    Website ► www.newsmalayal...
    UA-cam: / @newsmalayalamtv
    Facebook: www.facebook.c...
    Twitter / X : www.twitter.co...
    Instagram: www.instagram....
    Threads: www.threads.ne...
    WHATSAPP : whatsapp.com/c...
    News Malayalam 24x7 is a leading full-time Malayalam News channel, offering 24x7 coverage of the latest news in Kerala and beyond. As a pioneer in unbiased and comprehensive news and entertainment programming, News Malayalam 24x7 delivers a unique mix of news bulletins, breaking news, political news, debates, exclusives, business news, health news, and Mollywood entertainment updates.
    Stay informed with the latest updates in Latest Malayalam news, Kerala news, political news, and more. Watch 24-hour live HD streaming for the most recent breaking news happening around you.
    Happy viewing!
    News Malayalam 24x7 is an initiative by The NEWS MALAYALAM PRIVATE LIMITED.
    All rights reserved ©.
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live

КОМЕНТАРІ • 23

  • @estellelis9227
    @estellelis9227 2 години тому +5

    Rahul 💛💛 Keep going..
    തളരാതെ നന്നായി കളിച്ചു മുന്നേറു..🏆
    More support and love to KBFC team 💛❤️

  • @lizygeorge3994
    @lizygeorge3994 2 години тому +4

    Rahul നല്ല potentialഉള്ള ഒരു player തന്നെയാണ്, കൂടുതൽ മികച്ച രീതിയിൽ കളിക്കാൻ സാധിക്കട്ടെ..✌🏻💛

  • @user-ng3rl5tb1q
    @user-ng3rl5tb1q 17 годин тому +12

    Rahul pwolikkeda..... U r playing with 100% commitment.... But u have to improve ur vision & finishing. . Hope u will get more goal contributions this season . All the best .

  • @Naruto-lt2xp
    @Naruto-lt2xp 17 годин тому +6

    Nice interview

  • @anujkroby-20000
    @anujkroby-20000 15 годин тому +12

    ഇത്രയും ഡയലോഗ്... പറയേണ്ടല്ലോ അതിനനുസരിച്ച് കളി ഞങ്ങൾ കാണുന്നില്ലല്ലോ നിങ്ങൾ ശ്രമിക്കേണ്ട സമ്മതിച്ചു... അധ്വാനി സമ്മതിച്ചു.. പക്ഷേ കളിയിൽ രാഹുൽ ഇനിയും മുന്നോട്ട് പോകാനുണ്ട്.. 77 matches 7 goals and assists... ഇത്രയും കണ്ടാൽ തന്നെ മനസ്സിലാവൂല്ലേ..

    • @jamesjose848
      @jamesjose848 Годину тому +1

      Last two matches il nalla performance ayirunni…👍

  • @OneLifeOneShot
    @OneLifeOneShot 7 годин тому +2

    Rahul as a professional footballer you have to improve yourself. Ennalle kallie njan kandu. Oru super cross vannayirunnu, rahul buddy de hair me thattie poyie. It’s okk. Best of luck for your future games and come back stronger. Bless you buddy ❤

  • @Asha__7
    @Asha__7 7 годин тому +3

    രാഹുൽ പറയുന്നത് വിമർശിക്കുന്ന എല്ലാ ആളുകളും ആത്മാർത്ഥത ഉള്ളവർ അല്ല(loyal fans അല്ല )അത്‌ ശെരിയാണ് കാരണം ഒരു ഡേ മാത്രം കളി കണ്ട playersine വിലയിരുത്തുന്നവർ ഒണ്ട് ഒന്ന് രണ്ട് കളി ജയിച്ചാൽ blastersine ജയ് വിളിച്ചിട്ട് കളി തോക്കു മ്പോ കെടന്ന് തെറി പറയുന്നവരും ഒണ്ട് loyal ആയിട്ടുള്ളവർ വിമർശിക്കുന്നതിൽ തെറ്റില്ല കാരണം അവരുടെ money, cash, time എല്ലാം അവർ spent ചെയ്താണ് ഓരോ മാച്ചും കാണുന്നത് അവർ വിമർശിക്കുന്നത് രാഹുലിനോടുള്ള ദേഷ്യം കൊണ്ടും അല്ല, നല്ല വിമർശനങ്ങളെ പോസിറ്റീവ് ആയി എടുത്ത് തന്റെ strengh കാണിച്ച കൊടുക്കുക 💛

  • @JithinJ-ij8wr
    @JithinJ-ij8wr 19 годин тому +3

    ❤️

  • @jibingeorgekarickom
    @jibingeorgekarickom 10 годин тому +2

    Rahul ipo 2 goal adichal theeravunna preshname mothothil ullu..
    Finishing onnude sheriyayal Rahul 🔥🔥🔥

  • @ജിബിൻ2255
    @ജിബിൻ2255 2 години тому

    വിമർശിക്കുന്നത് മാനേജ്‌മെന്റ്റിനെ ആണ്

  • @evidence5812
    @evidence5812 15 годин тому +4

    ആരാധകർ രാഹുലിനെ പലപ്പോഴും അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട് എന്നാൽ രാഹുലോ പട്ടിഷോയും ഡയലോഗും മാത്രം... വളരെ അപൂർവമായി എപ്പോഴെങ്കിലും ഒന്ന് മെച്ചപ്പെടും... ഇപ്പോഴും പിന്തുണയുണ്ട് പക്ഷെ മോശം കളിയാണെങ്കിൽ ആരാധകർ വിമർശിക്കും അവരെ വിവരംകെട്ടവർ എന്ന് കരുതുന്നത് രാഹുലിന്റെ നിലവാരമില്ലായിമയാണ്.....

  • @jobmathew7062
    @jobmathew7062 3 години тому

    Rahul KP is a total waste for Kerala blasters..... Weak;ink in the squard bad luck for Kerala blasters no team is willing to take this guy even for free.

  • @ahammedhussain3705
    @ahammedhussain3705 7 хвилин тому

    പക്ഷെ പൊട്ട സംഭവം ആണല്ലോ എപ്പോഴും

  • @abhilashabhi8418
    @abhilashabhi8418 7 годин тому +2

    ഓപ്പൺ നെറ്റ് ഫ്രീ ഹെഡർ ഫിനിഷ് ചെയ്യാൻ അറിയില്ല...
    ആകെ അറയണത് ഡയലോഗ് അടിക്കാൻ
    Stop talking start doing 🙏

  • @footballking2544
    @footballking2544 16 годин тому +3

    ഈ പണ്ണയോട് ഒരു കപ്പ് അടിച്ചിട്ട് തള്ളം വിടാൻ പറ

  • @mathewp3416
    @mathewp3416 3 години тому

    ഇവന്റെ കാര്യം കഷ്ടം ആണ്. ഇവൻ ഒരുപാട് പാഷന്നും ഹാർഡ്വർക്കും ഉണ്ട്. പക്ഷെ പുള്ളിക്ക് ആ ഒരു ടച്ചും ടാലെന്റും ഇല്ല. സെയിം position കളിക്കുന്ന മറ്റു ഇന്ത്യൻ പ്ലയേഴ്‌സിന്റെ stats ആയി തട്ടിച്ച നോക്കുമ്പോൾ പോലും. ഇന്നലെത്തെ (22-09-24) മാച്ചിൽ പോലും ഒരു ഫ്രീ header കിട്ടിയാരുന്നു, അത് പുള്ളി എന്തോ കാണിച്ചു.

  • @anaz813
    @anaz813 3 години тому

    Nee adyam poyi nannaayi kalikk.

  • @MelodyWorld-h3k
    @MelodyWorld-h3k 8 годин тому

    Nee adyam solpass nirthu tto

  • @Believe-e8e
    @Believe-e8e 2 години тому

    Bro we dont hate you but you talk too much than playing

  • @lijinmaria4912
    @lijinmaria4912 18 годин тому +2