'പൃഥ്വിയുടെ ഇന്‍റര്‍വ്യൂകണ്ട് ചെറുക്കന് ചില്ലറ മോഹമൊന്നുമല്ല എന്ന് പറഞ്ഞവരുണ്ട്'

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 82

  • @kanarankumbidi8536
    @kanarankumbidi8536 2 роки тому +204

    ഞാൻ പൃഥ്വിരാജിന്റെ അമ്മയാണ് എന്നല്ല പറയാറ്.. സുകുമാരന്റെ ഭാര്യ എന്നാണ് എന്റെ അഡ്രസ്.. മല്ലിക സുകുമാരൻ..💯💯💯

  • @shiburl5446
    @shiburl5446 2 роки тому +65

    ഇത് പോരാടി നേടിയ വിജയം.. പ്രിത്വിരാജ്. പ്രിത്വി യുടെ ആത്‍മവിശ്വാസം അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഈ വിജയം അമ്മക്ക് അവകാശപെട്ടത്.. ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാക ട്ടെ..

  • @07K550
    @07K550 2 роки тому +243

    പട്ടിന് ലോകം നൽകിയ പേര് കല്യാൺ സിൽക്സ് പൊട്ടന് ലോകം നൽകിയ പേര് പൃഥ്വി രാജ്..എന്നൊക്കെ പറഞ്ഞു എന്ത് കളിയാക്കൽ ആയിരുന്നു.. അന്ന് കളിയാക്കിയവർ ഇന്ന് കൈ അടിക്കുമ്പോൾ ..പൃഥ്വി രാജ് 🔥😍

    • @maheshmurali2697
      @maheshmurali2697 2 роки тому +2

      haha sms time il forward joke ayirunu

    • @jajajajaja420
      @jajajajaja420 2 роки тому +7

      @മാത്തൻ , 😂👉🏽 look at you

    • @priyadarshan4258
      @priyadarshan4258 2 роки тому +6

      @മാത്തൻ , ninte thanda

    • @rpdp3194
      @rpdp3194 2 роки тому +5

      @മാത്തൻ , End kindi ann thaan parayunnea
      Ee aduth irangiya bhramam mathram ond performance pozha ennu parayan. Bakki ellam nalla acting ann. Urumi, Ayalum njanum thammil onnum kanditilla.

    • @jajajajaja420
      @jajajajaja420 2 роки тому

      @@rpdp3194 Prtvraj nde neighbor anennu tonnu 🤣

  • @elacholaharisstar
    @elacholaharisstar 2 роки тому +42

    നല്ല ഒരു അമ്മ. നട്ടെല്ല് ഉള്ള മകൻ hero prity raaj 👍👆

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +126

    നട്ടൽ ഉള്ള ഒരു നടൻ ആണ് പ്രീതിയും ജയസൂര്യയും 🙏🏻

    • @shreyaanna3792
      @shreyaanna3792 2 роки тому +11

      not jayasurya

    • @sachinrajeevan4318
      @sachinrajeevan4318 2 роки тому +1

      ABhinayikkkaruthu ..samvidhanam cheyyaruthu...please apekshayanu

    • @kva9972
      @kva9972 2 роки тому +8

      രണ്ട് പേരും ഡിപ്ലോമസി ആണു.. പണ്ട് പ്രിത്വിരാജ് അടിപൊളി ആയിരുന്നു.. ഇപ്പോൾ ആറ്റിട്യൂട് കൊള്ളില്ല... ജാഡര്യ ക്കു ഒരു നിലപാടും ഇല്ല

    • @sharunparambath99
      @sharunparambath99 2 роки тому +2

      ജയസൂര്യ 🤣

    • @usermhmdlanet
      @usermhmdlanet 2 роки тому +1

      നട്ടെല്ല് അശേഷം ഇല്ലാത്ത ഒരുതനാ ജയൻ.

  • @rainflowerkid
    @rainflowerkid 2 роки тому +31

    Practical n rich.. അമ്മ plus അമ്മായിഅമ്മ.. 😍👌🏽🙏🏽 ഇതുകണ്ട് സാധരണക്കാരായ മക്കളുടെ അമ്മമാരും അമ്മായിഅമ്മമാരും ഇറങ്ങി പുറപ്പെടേണ്ട.... സ്നേഹവും ക്ഷമയും.. വകതിരിവും ഉണ്ടെങ്കിൽ ഏതു വീടും സ്വർഗ്ഗമാണു 😇🙏🏽

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому +16

    ❤മല്ലികമ്മ ഒരുപാട് ബഹുമാനം ഉള്ളൊരു അമ്മ

  • @jaabz_theBoy
    @jaabz_theBoy 2 роки тому +27

    അമ്മക്ക് അഭിമാനിക്കാം അമ്മയുടെ മോനെ ഓർത്ത്.. ✌️❣️❣️❣️

  • @gokulkr1716
    @gokulkr1716 2 роки тому +9

    One And Only PRITHVIRAJ SUKUMARAN 💖🔥
    നമ്മുടെ രാജുവേട്ടൻ 🥰

  • @threebirds719
    @threebirds719 2 роки тому +29

    നല്ലൊരു മനസ്സിന്റെ ഉടമ ആ മുഖം കണ്ടാലറിയാം ഇങ്ങനെയാവണം അമ്മ

  • @mallu_boy123
    @mallu_boy123 2 роки тому +7

    Malayalam movie industry brand ambassador പൃഥ്വിരാജ് 💯

  • @amiyapk6934
    @amiyapk6934 2 роки тому +4

    A genuine mother and wife 💕..hats off u

  • @seyon440
    @seyon440 2 роки тому +10

    അമ്മയുടെ അഭിമാന നിമിഷം...

  • @abr913
    @abr913 2 роки тому +10

    She is a gem💎

  • @mac-wj2vj
    @mac-wj2vj 2 роки тому +11

    പ്രഥി ഇഷ്ടം

  • @PushpaAjayakumar
    @PushpaAjayakumar 6 місяців тому +1

    Supper mallikama

  • @vipinwanderingworld1988
    @vipinwanderingworld1988 2 роки тому +21

    ഉറപ്പായിട്ടും മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ എത്തുമെങ്കിൽ അത് പൃഥ്വിരാജിന്റെ കൈ ഉണ്ടായിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല... അതിനുള്ള പണി രാജു അണ്ണൻ തുടങ്ങിയിട്ടുമുണ്ട്....

  • @aishwaryaramchandran375
    @aishwaryaramchandran375 2 роки тому +17

    അമ്മയെ ഇനി മക്കളുടെ കൂടെ താമസിപ്പിക്കണം.അമ്മ എല്ലാം സഹിക്കും എന്ന് വിചാരിച്ചു മാറ്റി നിർത്തരുത്.അവരുടെ ഭാര്യമാരുടെ അമ്മയാണ് ഒറ്റയ്ക്ക് എങ്കിൽ കൂടെ തീർച്ചയായും താമസിപ്പിക്കും .ഇനി മക്കളുടെയും,കൊച്ചു മക്കളുടെയും ഒന്നിച്ചു സന്തോഷമായി ഇ അമ്മയും നിൽക്കട്ടെ.അത് തന്നെയാണ് പ്രേക്ഷകർ കേൾക്കുവാൻ ആഗ്രഹിക്കുന്നത്.ഒട്ടും ഇ അമ്മയുടെ മനസ്സ് വിഷമിപ്പിക്കാതെ കൂടെ കൊണ്ട് പോകൂ പൃഥ്ി.

    • @suja605
      @suja605 2 роки тому +2

      enikum thonnitund. vayas aayavare ottakk nirthunnathil yojipp ila. ath husband inte aayalum wife inte aayalum Sheri. thaankal paranjathinod 100% yojikunnu.

    • @suja605
      @suja605 2 роки тому

      bare minimum aduthulla veetil enkilum thamasipikanam. avark thalparyam undenkil. parents in thalparyam ellenkil pinne avare nirbandhikkaruth

    • @surabhisunil3925
      @surabhisunil3925 2 роки тому +3

      Oroo alukalde ishtam alle athokke. Chilark ottakk thamasikkan aanu ishtam. Pinne family aayal epzhum mari thamasikunnath anu nallath. Ath avrk ariyam athukond aanu avr mari nilkunnath

  • @vince_4u
    @vince_4u 2 роки тому +8

    5:14 🥰🔥🔥🔥🙏👌🏻👌🏻👌🏻

  • @bijunair8151
    @bijunair8151 2 роки тому +8

    mallikamma... A bigg maaa...

  • @nimishapk6038
    @nimishapk6038 2 роки тому +2

    She proud as wife of sukumaran😍😍😍

  • @abijithsureshrebels102
    @abijithsureshrebels102 2 роки тому +3

    Nala oru interview

  • @nimishapk6038
    @nimishapk6038 2 роки тому +1

    Malika sukumaran ,loveble mother💕💕💕💕

  • @althafqatar2917
    @althafqatar2917 Рік тому

    എന്റെ മുത്ത് ആണ് പ്രിത്വിരാജ് 🥰❤️

  • @minnusabu6161
    @minnusabu6161 2 роки тому +4

    Johny lukas.. Koduthal manja aayikondirikuvanallo

  • @dark_moon987
    @dark_moon987 2 роки тому +1

    Nice talks .. 🥰🥰🥰🥰

  • @rahulck6357
    @rahulck6357 2 роки тому +4

    Annum innum rajuvettante oppam 🔥🔥

  • @Vishnudevan
    @Vishnudevan 2 роки тому +2

    അന്ന് പറഞ്ഞത് പൃഥ്വിരാജ് ചെയ്ത കാണിച്ചു മലയാള സിനിമയുടെ Ambassador തന്നെ ആണ് പ്രിത്വിരാജ് 2022....Lucifer Jana Gana Mana Ayyapan um Kosiyum അങ്ങിനെ നീളുന്നു list ഇന്നി empuran...

  • @Spark-wt8vu
    @Spark-wt8vu 2 роки тому +1

    👌

  • @AveragE_Student969
    @AveragE_Student969 2 роки тому +2

    ❤️

  • @syamambaram5907
    @syamambaram5907 2 роки тому +9

    ഇരുപതാം നൂറ്റാണ്ടിലെ ഇന്റർവ്യൂ. ഒരു പുരോഗമനവും ഇല്ല

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Рік тому +1

    കഥകളൊക്കെ എല്ലാവരും മറന്നു

    • @ramanik2185
      @ramanik2185 Рік тому

      എന്തോന്ന്😏

    • @sona5079
      @sona5079 8 місяців тому +1

      Neeyorkkunnundalloo.. Ath thanne samadhanam. Anyante karyangal anweshikkalallathe jeevithatham konde prathyekich oru upayogavumillatha nee ullappoo arthavathaayi jeevitham jeevikkunnnavarkkevida mone ethinokke neram..
      Enthaayalum panikal nadakkatte

  • @dark_moon987
    @dark_moon987 2 роки тому

    3xactly.
    Ipo arkelum cheriya deshyam uddel . Avre konnn kola vilkum .

  • @bibinmathew5222
    @bibinmathew5222 5 місяців тому

    Inane oru manasilakunna ammayi ammaye kittiyathinu avaru sthuthikanam typical ithu vachu nokuvanenkil oru ammayi ammekum marumakale swamtham makalai kanan thonilla athanu sathyam

  • @dialadsphotomaker2574
    @dialadsphotomaker2574 2 роки тому +14

    ദിലീപിനെ സംബന്ധിച്ച് അമ്മ പറഞ്ഞത് correct ആണ്
    എല്ലാരും ചേർന്ന് attack ചെയ്യുന്നു

    • @thasnimk5540
      @thasnimk5540 2 роки тому +5

      അർഹിച്ചത്കിട്ടുന്നു അത്രയേ ഉള്ളൂ

  • @anurajatholi6061
    @anurajatholi6061 2 роки тому

    Iam big raju fan

  • @kabhy008
    @kabhy008 2 роки тому +3

    Kgf 2💥

  • @bandbtransportation5576
    @bandbtransportation5576 2 роки тому +5

    അത്തം അല്ലേ 44 വരെ അറുമാദിക്കാം..പിന്നെ എഫെർട് എടുക്കുന്നവർ ഒരുപാട് ഉണ്ട്..എങ്ങും എത്താതെ. ദൈവാധീനം + ഭാഗ്യം ഇവ ഉണ്ടെങ്കിലേ ഈ പറഞ്ഞ തലത്തിൽ എത്തിച്ചേരാൻ പറ്റൂ .സമ്പത്ത് കിട്ടും എന്നും പറഞ്ഞ് പ്രകൃതിയെയും കുലത്തെയും കുലദേവത യെയും മതത്തേയും ഒറ്റികൊടുക്കത്തിരിക്കുക..ഇതൊക്കെ ഒരു പരീക്ഷണം അല്ലേ..ദോഷം വരുന്ന സമയങ്ങളിൽ ആണ് അതിൻ്റെ ഓക്കേ അനുഭവം..

  • @Hadhee143
    @Hadhee143 2 роки тому +14

    Wow.. How pathetic, why so curious about their personal relations? Standard of the questions are very low. Thirichum marichum ammayude vaayil ninn makkale pattyo marumakkale pattyo enthinkilum veenu kitan vendi kashtapedunnund..

  • @sreenathc2602
    @sreenathc2602 2 роки тому

    Ee Anchor kurach parudhi vidunnund..

  • @shafeeqpm7135
    @shafeeqpm7135 6 місяців тому

    Nattall ulla nadananj prithiv raj....ayyalude pirill thanje malayala cenema

  • @frebingeorge3860
    @frebingeorge3860 2 роки тому +1

    Pinne ninne pole puttile idapadinu iragjiyathanu nyan ennu vicharicho?

  • @Mr_j-ango776K
    @Mr_j-ango776K 2 роки тому +2

    Evidunnekkayo ivalk phone varunnu polum
    Ivalude thallu eniyum ninnilla

  • @RS-jx9jd
    @RS-jx9jd 2 роки тому +7

    A dreary attention seeking family ...cannot stand them at all ..prithivi raj is not a great actor ..just a pain in the neck

    • @sandeepramakrishnan7086
      @sandeepramakrishnan7086 2 роки тому

      Get a life, maybe

    • @ajayajesh6941
      @ajayajesh6941 2 роки тому +11

      Haha jealousy is it's peak. The fact is no one ever asked for any interviews for you and your family. Dude they are infact confident people they dnt want your character certificate.

    • @RS-jx9jd
      @RS-jx9jd 2 роки тому

      @@ajayajesh6941 it is not jealousy boss ...I extremely happy with ram charan , NTR , SRK ..they are big stars ...u may not understand ...the two words meaning .confident and arrogant ..they belong to that arrogant family ...it is my opinion boss ...I have all rights to express it ...just go and kiss prithivirajs ass

    • @RS-jx9jd
      @RS-jx9jd 2 роки тому +1

      @@tinycupcake9208 that is what I am doing ...never watched any of their shows ..and ever will ...gross

    • @aravind9120
      @aravind9120 2 роки тому +2

      @@RS-jx9jd and it doesn't matter even a fart to them that you don't watch their content.. literally no one cares😂

  • @askarismail3769
    @askarismail3769 2 роки тому +1

    Parayan vidado......

  • @forfuture7654
    @forfuture7654 2 роки тому +2

    'Thallu' Mallika ?

    • @a.k.k05
      @a.k.k05 2 роки тому

      typical kurupottiya malayali !

    • @jerintjose8359
      @jerintjose8359 2 роки тому +3

      ഒള്ളത് അല്ലെ mone. നീ വേദന കൊണ്ടിട്ടു എന്ത് കാര്യം

    • @chandramathykallupalathing413
      @chandramathykallupalathing413 6 місяців тому

      തള്ളുന്നത് എന്തിന്? സമ്പത്തും, വിദ്യാഭ്യാസവും ഉള്ള കുടുംബത്തിൽ ജനിച്ചു വളര്‍ന്നവരാണ്. അതൊക്കെ പറയുന്നത് എങ്ങനെയാണ് തള്ള് ആകുന്നത്? അസൂയ അത്ര നല്ല ഗുണമല്ല.

  • @Gk60498
    @Gk60498 6 місяців тому

    ❤❤❤