സംസാരിക്കാത്തവരെ സംസാരിപ്പിക്കുന്ന നരസിംഹമൂർത്തി

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 216

  • @rekhaat831
    @rekhaat831 11 місяців тому +10

    താങ്കളുടെ video കണ്ടിട്ട് ഇന്ന് മോനെയും കുട്ടി പോയിരുന്നു... ശാന്തമായ സ്ഥലം...മോൻ്റെ സംസാരത്തിന് വേണ്ടി എല്ലാവരും🙏🙏🙏 പ്രാർത്ഥിക്കണം

    • @prasadetan-vlogs
      @prasadetan-vlogs  11 місяців тому +2

      ഈശ്വരോ രക്ഷതു🙏💕

    • @rekhaat831
      @rekhaat831 11 місяців тому

      @@prasadetan-vlogs 🙏🙏🙏

    • @Plants9
      @Plants9 9 місяців тому

      🙏🙏🙏

    • @Plants9
      @Plants9 5 місяців тому

      🙏🙏🙏

  • @Gourihh-minnu
    @Gourihh-minnu 2 роки тому +44

    ഓം നമോ നാരായണായ.ഈ ക്ഷേത്രം എനിക്കറിയാം. ഞാൻ അവിടെ വന്നിട്ടുണ്ട്. പഴം നേദിച്ചു കൊണ്ട് വന്നു എന്റെ കുട്ടിക്ക് കൊടുത്തിട്ടുണ്ട,വിക്ക് മാറാൻ. പൂർണമായും വിക്ക് മാറി. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому +3

      🙏🙏

    • @k.ramesh.
      @k.ramesh. 3 місяці тому

      Valiyavrude vikk marumo.cheriya kuttikalk matrme vazhipad cheyu😮😮

  • @deepesh152232
    @deepesh152232 Рік тому +8

    എന്റെ മകന് 2.3/4 വയസ്സായപ്പോൾ പെട്ടന്ന് സംസാരത്തിൽ വിക്ക് വന്നു. ഇവിടെ വന്നു നരസിംഹ മൂർത്തിക്കു 2 കദളി പഴം നിവേദ്ധിച്ചു കുട്ടിക്ക് കൊടുത്തു. പിന്നെ തിരുനാവു സമർപ്പണം നടത്തി. നല്ല മാറ്റം വന്നു. തേവരെ മനസ്സ് ഉരുകി നന്നായി പ്രാർത്ഥിച്ചു പോരുക എല്ലാം ശരിയാകും.. നല്ല ശക്തി ഉള്ള തേവർ ആണ്. .പിന്നെ സംസാരിക്കാൻ വിഷമം,വിക്ക്, വൈകി സംസാരിക്കൽ ഇങ്ങനെ ഉള്ള കുട്ടികളെ ഇവിടെ കൊണ്ട്‌ വന്നു വഴിപാട് നടത്തു. ഭഗവാൻ കൈവിടില്ല . ഓം ഉഗ്ര നരസിംഹായ നമഃ

  • @suvarnadeepak5024
    @suvarnadeepak5024 Рік тому +8

    ഞങ്ങൾ വന്നിട്ടുണ്ട്... മോന്റെ സംസാരം clear ആയിരുന്നു ഈ അമ്പല ത്തിൽ വന്ന് പ്രാർത്ഥിച്ചു വഴിപാട് ചെയ്തിട്ട്.... അതിനു ശേഷവും വന്ന് കുട്ടിയെ പ്രാർത്ഥിപിച്ചിരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @saseendrawarrier5053
    @saseendrawarrier5053 2 роки тому +9

    നരസിംഹമൂർത്തി ക്ഷേത്ര വിവരണം വളരെ നന്നായിരുന്ന ക്ഷേത്രം സന്ദർശിച്ച അനുഭൂതി കിട്ടി വളരെ നന്ദി.

  • @sujithmps340
    @sujithmps340 2 роки тому +7

    വ്യക്തമായ ചിത്രീകരണം വളരെ ഗംഭീരം മാഷേ..ഗംഭീരം 🙏❤️🙏

  • @satheeshettiyattill6468
    @satheeshettiyattill6468 2 роки тому +5

    ഇ ഒരു ക്ഷേത്രതിന്റെ കാഴ്ചയും അറിവും പകർന്നു തന്നെ പ്രസാദേട്ടനു നന്ദി

  • @ncnirmalanimi2154
    @ncnirmalanimi2154 2 роки тому +3

    പ്രസാദേട്ടാ നമസ്തേ...
    ഞാൻ ഈ വീഡിയോ കണ്ട്. എന്റെ ഒരു ഫ്രെണ്ടിന് അവിടേക്ക് പറഞ്ഞു വിട്ടു..

  • @parameswaranmp4562
    @parameswaranmp4562 2 роки тому +3

    Santosham, eniyum nalla ambalangal manakalum kanichu taran bhagaval anugraham undavatte

  • @indhranialiasrani27
    @indhranialiasrani27 2 роки тому +3

    Worth vedio, Bagavansahayichu evidam yethan sadhikkanam. Thanks for being so generous to take us there. Namo Narayana

  • @satheeshm9490
    @satheeshm9490 2 роки тому +3

    ഈ പറയുന്ന പ്രദേശങ്ങൾ എനിയ്ക് വളരെ ഇഷ്ടമാണ്

  • @gopakumars.pillai5286
    @gopakumars.pillai5286 2 роки тому +5

    നമസ്കാരം, ഈ ക്ഷേത്രം കാണിച്ചു തന്നതിൽ അതിയായ സന്തോഷം, ഒരിക്കൽ പന്തളത്തു നിന്നും ഗുരുവായൂർ ദർശനത്തിനുശേഷം, പെരിന്തൽമണ്ണ ഒരു പൂജ ചടങ്ങിന് ശേഷം വൈകിപ്പോയി, എന്തായാലും ഇപ്പോൾ കണ്ടതിൽ അതിയായ സന്തോഷം 🙏 thanks.

  • @rpoovadan9354
    @rpoovadan9354 2 роки тому +6

    ചെറുതെങ്കിലും ചുമർച്ചിത്രങ്ങളാൽ ആലംകൃതമായ മനോഹരമായ അമ്പലം. മുസ്ലിം ഭൂിപക്ഷമുള്ള മലപ്പുറം ജില്ലയിൽ ഇത്ര അധികം അമ്പലങ്ങളും ഇല്ലങ്ങളും മനകളും എങ്ങിനെയാണ് ഉണ്ടായത് ആവോ. തുതപ്പുഴയുടെ ഇന്നത്തെ അവസ്ഥ ദയനീയം തന്നെ. ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍👏🙏

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      Thanq, sure

    • @dasappannair1152
      @dasappannair1152 2 роки тому +2

      Before Mappila Lahala, hindus were in majority in malapuram. Majority temples might have built during that time.

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@dasappannair1152 may be

    • @passionplusful
      @passionplusful 2 роки тому

      നമ്പൂതിരി മാരുടെ ഈറ്റില്ലം ആയിരുന്നു മലപ്പുറം...അവരെ നശിപ്പിക്കുന്ന തിലൂടെ ഉദ്ദേശിച്ചത് ഹിന്ദുത്വത്തിൻ്റെ ഉന്മൂലനം ആയിരുന്നു

  • @NARASIMHABAGVANKIJAI
    @NARASIMHABAGVANKIJAI Рік тому +1

    Very happy prasadetta.. thankyou so much for sharing about this famous diety and temple...😊,🙏🙏🙏
    God bless you all,🙏

  • @bhanumenon1173
    @bhanumenon1173 2 роки тому +3

    വാഴേങ്കട കുഞ്ചുനായർ എന്റെ ഭർത്താവ് കോട്ടക്കൽ ചാലപ്പുറത്ത് നാരായണമേനോനെ പാട്ടുപഠിപ്പിച്ചതായി കേട്ടറിവുണ്ട്

  • @sangeethab8411
    @sangeethab8411 Рік тому +1

    Eee kshethrathepatty ariyan kazjinayhil santhosham avayhranavum manoharam

  • @vijayalakshmik3688
    @vijayalakshmik3688 2 роки тому +2

    Cheriya kshethram alla...video kanumbol mahakshethrm thanne...thank you...🙏🙏🙏

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      ശരിയാ, ശ്രീകോവിൽ ആണ് ചെറുത്

  • @sankaranpotty3140
    @sankaranpotty3140 2 роки тому +2

    Super, a temple not seen before.Thanks.

  • @girijavasudevan5013
    @girijavasudevan5013 2 роки тому +3

    Ithinte aduth kottayil bagawathi temple undu.please athukoodi kaanikkumo.vivaranam assalavundutto.

  • @salinik9373
    @salinik9373 2 роки тому +2

    അത് പത്തായപുരയാണ്.....അമ്പലം ട്രസ്റ്റി യുടെ....ആദ്യം കണ്ടത് ദേവസ്വം ഓഫീസ്......നല്ല വിവരണം..... അസ്സലായി....അഭിനന്ദനങ്ങൾ....

  • @prasannanvasudevannair7708
    @prasannanvasudevannair7708 Рік тому

    Very good 🎉 informative.

  • @sindhukn2535
    @sindhukn2535 2 роки тому +1

    A very beautiful video and feel like visited the temple. A very beautiful temple. , but don’t like the black and white tiles.

  • @rajeswarits3935
    @rajeswarits3935 2 роки тому

    Nanni thangal kanicha ambalam the kurich kettittund valare santhosham 🌹🙏

  • @drsivaraman8761
    @drsivaraman8761 Рік тому +3

    I have visited this temple 12 or 15 years back. There is another temple near by this one called kareinkal Hanuman covil and that belongs to one Narayana Nair. The history of that one is very interesting hence I request you to make a UA-cam vedio for that also.

    • @prasadetan-vlogs
      @prasadetan-vlogs  Рік тому

      ശ്രമിക്കാം

    • @drsivaraman8761
      @drsivaraman8761 Рік тому

      Just tell Narayanan Nair that Dr. SIVARAMAN introduced that temple, he will co-operate very well

  • @bharathygangadharan4861
    @bharathygangadharan4861 Рік тому

    അമ്പലം കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajaybeena3482
    @ajaybeena3482 2 роки тому

    Praasadettante varthamanam orupadu ishtam, nice

  • @premachandranpottekkat5335
    @premachandranpottekkat5335 2 роки тому +3

    കുന്തി പുഴ ഞങ്ങളുടെ തിരുവേഗാപുര എത്തുമ്പോൾ തിരുവെഗപ്പുര പുഴ എന്നു പറയും. അവസാനം പള്ളിപ്പുറം കുറ്റിപ്പുറം ഇടയ്ക്കു കൂട്ടക്കടവ് എന്ന് സ്ഥലത്തു ഭാരതാപുഴയിൽ ചേരും. അവിടെ ആണ് ഇനി ഒരു റെഗുലേറ്റർ വരാൻ പോകുന്നത്.

  • @Vv2004Vv
    @Vv2004Vv Місяць тому

    വയർ സംബന്ധിച്ച് അസുഖം മാറുമോ

  • @venkatasubramaniancs899
    @venkatasubramaniancs899 2 роки тому +6

    Well presented. Good temple and ancient too.

  • @shajimachambilly2478
    @shajimachambilly2478 2 роки тому +1

    Prasaatheta valare nannayi first video muthal kaanunna aalaanu

  • @kanakavallyvr9013
    @kanakavallyvr9013 2 роки тому +3

    🙏 ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏

  • @balankvrbalankvr6306
    @balankvrbalankvr6306 2 роки тому +3

    ഈ തിരുനാവ് സമർപ്പണം എങ്ങനെയാ ഒന്ന് വെക്തമായി പറയാമോ എങ്ങനെയാ ചെയ്യേണ്ടത് എന്ന്

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому +1

      കൗണ്ടറിൽ നിന്ന് വാങ്ങി സമർപ്പിക്കാം

  • @sathysabu8810
    @sathysabu8810 8 місяців тому

    Varuvan. Ashickunnu. Anugraham tharane. 👃👃👃👃👃👃👃👃👃👃👃👃👃👃

  • @jawahartg6632
    @jawahartg6632 2 місяці тому +1

    എന്റെ പ്രസാദേട്ടാ മലപ്പുറത്തെ പറ്റി ഇങ്ങനെ പറയരുത്, മലപ്പുറത്തെ ക്ഷേത്രങ്ങളെയും ഓരോ കാലഘട്ടത്തെ സാംസ്കാരിക നായകരെയും ഒന്ന് എണ്ണി നോക്കിയാൽ ഇങ്ങനെ പറയില്ല, മുസ്ലീങ്ങൾ അധികമുള്ളതു കൊണ്ടായിരിക്കാം താങ്കൾ ഇങ്ങനെ പറഞ്ഞത്, അവരെല്ലാം ആരാണെന്നും മറ്റു നാട്ടുകാരെ അപേക്ഷിച്ച് എന്തുകൊണ്ട് ഇങ്ങനെയായി എന്നും ആലോചിച്ചു നോക്കൂ

    • @prasadetan-vlogs
      @prasadetan-vlogs  2 місяці тому

      മലപ്പുറത്തിനെ വിലകുറച്ചു ഞാൻ ഒന്നും പറഞ്ഞില്ല, പറയില്ല.. എന്റെ നാടാണ് അത്.
      സ്വാഭാവികമായും സാധ്യത കുറവാണ് എന്നാണ് ഉദ്ദേശിച്ചത്

  • @radhagovindan65
    @radhagovindan65 2 роки тому

    Nalla avatharanam 👌👌🙏🙏

  • @Mb-dl4iq
    @Mb-dl4iq Рік тому +2

    വളരെ നന്നായി അവതരിപ്പിച്ചു. ഇങ്ങനെ ഒരു നരസിംഹക്ഷേത്രം ഉണ്ടെന്ന് ഇപ്പോഴാണറിയുന്നത് '
    വാഴേങ്കട പ്രസിദ്ധമാണ് - കഥകളി സംബന്ധമായിട്ട് ( ശ്രീ. കുഞ്ചുനായർ ) എന്നാൽ ഈ ക്ഷേത്രത്തെപ്പറ്റി ഇപ്പോഴാണറിയുന്നത്.
    നന്ദി
    സന്തോഷം.....

  • @ambikadevi2645
    @ambikadevi2645 2 роки тому

    Nannaittunde mashe

  • @ajithunair4740
    @ajithunair4740 2 роки тому +3

    ഗംഭീരം മാഷേ.. 🙏🙏🧡

  • @lekhalena1538
    @lekhalena1538 Місяць тому

    ഞാൻ ഇപ്പഴാണ് ഈ വീഡിയോ കാണുന്നത്. എൻ്റെ മകൻ സംസാരിക്കില്ല. ഓട്ടിസമാണ്.

  • @shylajasakambary3469
    @shylajasakambary3469 2 роки тому

    വലിയ സന്തോഷം മാഷെ നന്ദി

  • @satheesanvm530
    @satheesanvm530 2 роки тому

    Prasadattente vivaranam valare ishtamayi

  • @lalithaammanath
    @lalithaammanath Рік тому

    Ohm നമോ നാരായണായ 🙏🙏🙏

  • @subhashbhaskaran9258
    @subhashbhaskaran9258 Місяць тому

    എവിടെയാണ് ഈ സ്ഥലം

  • @sreelakshmiadukala1749
    @sreelakshmiadukala1749 2 роки тому

    Thank you so much..... Online booking undennu inna arinje..... Book cheydhu.... 🙏🏻

  • @radhakrishnanak6823
    @radhakrishnanak6823 2 роки тому +1

    Ohm..narasimhamurtheye..namaha..

  • @dasappannair1152
    @dasappannair1152 2 роки тому

    Good information sir. Keep it up.

  • @ushanayak7452
    @ushanayak7452 11 місяців тому

    Super

    • @prasadetan-vlogs
      @prasadetan-vlogs  11 місяців тому

      Thanx💖

    • @k.ramesh.
      @k.ramesh. 3 місяці тому

      ​@@prasadetan-vlogssir ee valivarude vikku marumo .kuttikalk mathremano ee vazhipad..valivarum vikk Maran vazhibad nadatharundo .reply tharane🙏🙏

  • @amrithanair1407
    @amrithanair1407 4 місяці тому

    Namaskaram Mashe ende pere Amritha
    Mone 3 vayasaye samsaram ella kurache vakukale parayu
    Speech therapy oke cheyunnu.
    Ee shethrathi varanam ennunde
    Ende sthalam Kozhikode Ramanattukara aane
    Varan ulla vazhi parage tharavo

    • @prasadetan-vlogs
      @prasadetan-vlogs  4 місяці тому

      കോഴിക്കോട്-പെരിന്തല്‍മണ്ണ, അവിടുന്ന് ചെര്‍പ്പുളശ്ശേരി റോഡില്‍ 10km തൂത jn, ഇടത്തോട്ട് 4 km വാഴേങ്കട

    • @amrithanair1407
      @amrithanair1407 4 місяці тому

      @@prasadetan-vlogs thank you sir
      Kutiye konde varan ulladane Avide aduthe room sawgariam available aakumo

    • @sanjanasanjuu3935
      @sanjanasanjuu3935 2 місяці тому

      Vanno???​@@amrithanair1407

  • @subhashbhaskaran9258
    @subhashbhaskaran9258 Місяць тому

    എന്റെ മകൾക്ക് കേൾവി ഇല്ല ഇപ്പോൾ 9വയസ് ലാണ് അതുകാരണം സംസാരിക്കുന്നില്ല

  • @anilkumarpu8633
    @anilkumarpu8633 2 роки тому

    Adie polie super kullam super👍

  • @swarajswargam7889
    @swarajswargam7889 Рік тому +4

    സംസാരിക്കാൻ കഷ്ടപ്പെടുന്നവർ ഈ ക്ഷേത്രം എങ്ങെനെയെങ്കിലും അറിയട്ടെ.ഓം നരസിംഹസ്വാമിയെ നമഃ

  • @jayashreepradeep5009
    @jayashreepradeep5009 2 роки тому

    Prasadetta enthayalum tootha vare ethiya stithikku cherpulasserilathe Ayyappan kaavum onnu cover cheyyu please.Utsavam Kalam koodiyanu ippol.Ee vazhenkada ambalam jhengade tattakam ambalam aanu.valare nannayi

  • @aj-hk7hj
    @aj-hk7hj 2 роки тому +1

    നന്ദി...... 🙏

  • @ambikakp7175
    @ambikakp7175 Рік тому

    ഓം നരസിംഹമൂർത്ത യേ നമഃ

  • @shafia7134
    @shafia7134 16 годин тому

    ഇവിടെ മുസ്ലിംങ്ങൾക്ക് വരാൻ പറ്റുമോ? പ്രവേശനം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു

  • @NarayananON
    @NarayananON 2 роки тому

    നന്നായിട്ടുണ്ട്.👍👍

  • @subhashbhaskaran9258
    @subhashbhaskaran9258 Місяць тому

    സ്ഥലം പറയാമോ

  • @pjfoodcorner2035
    @pjfoodcorner2035 Рік тому

    Location ayachu tharumo

  • @RathideviRathi-k8r
    @RathideviRathi-k8r Рік тому

    Pincode pranju tharamo

  • @SPyder-rp7tu
    @SPyder-rp7tu 2 роки тому +3

    പുലാമന്തോൾ രുദ്ര ധ്യന്വന്തരി ക്ഷേത്രം അവിടെ നിന്ന് 2 കിലോമീറ്റർ മാറി പേരടിയൂർ നരസിംഹ ക്ഷേത്രവും ഉണ്ട്

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 роки тому +1

    Evideyanu shetram

  • @Mani-ku9dr
    @Mani-ku9dr 2 роки тому

    ജയ് രാധേ രാധേ കൃഷ്ണാ
    🙏🌺🌺🌺

  • @geethapn2003
    @geethapn2003 2 роки тому +2

    നന്നായിട്ടുണ്ട്... സരസ്വതകൃതം നെയ്യ് അയച്ചു തരുമോ...

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому +1

      Contact number discription box il കൊടുത്തിട്ടുണ്ട് ട്വോ

  • @Akhilacv1
    @Akhilacv1 10 місяців тому

    വലിയവരിലെ വിക്ക് മാറുമോ തിരുമേനി

    • @prasadetan-vlogs
      @prasadetan-vlogs  10 місяців тому

      പ്രാർത്ഥിക്കൂ🙏💕

  • @SasikalaMarathil
    @SasikalaMarathil 11 місяців тому

    നരസിംഹം മുർത്തി നമ്ഹ 🙏🙏

  • @lordvishnu100
    @lordvishnu100 7 місяців тому

    Long time

  • @dreamy4589
    @dreamy4589 2 роки тому +3

    ശെരിക്കും സംസാരിക്കാൻ പറ്റും എന്നുള്ളത് സത്യം ആണോ? 🥺

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому +1

      ഒരനുഭവം ഉണ്ടായിട്ടുണ്ട്

  • @mallikamallika7505
    @mallikamallika7505 2 роки тому +4

    ശരിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ---

  • @salinik9373
    @salinik9373 2 роки тому +2

    നമസ്കാരം പ്രസാദ് സാർ.....ഞാൻ ഇത് എഴുതാൻ കാരണം തീർത്തും മുസ്ലീം സമുദായം അല്ല വാഴേങ്കട.ഒരു ഇല്ലം പണ്ട് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്...പിന്നെ നായർ വാര്യർ എന്നീ സമുദായം...ഇതൊന്നും അല്ല ഞാൻ എഴുതാൻ ഉദ്ദേശിച്ചത്.. ആ ലി പറമ്പ് അടുത്ത് കാവും പുറം നരസിംഹ മൂർത്തിയുടെ ഒരു അമ്പല മുണ്ട്..പണ്ട് അവിടെ അമ്പലം ഉണ്ടായിരുന്നതായും പറയ പെടുന്നു..ഇപ്പൊ കുറച്ച് ആയി പ്രതിഷ്ഠ നടത്തി. ആ ചരിത്രം ഒന്ന് പറ്റുമെങ്കിൽ പകർത്തൂ...പ്രിയാപാലട ഇൗ അമ്പലത്തിന്റെ അടുത്താണ്....തികച്ചും മുസ്ലീം കൂട്ടത്തിന്റെ നടുക്ക് ഒരു അമ്പലം...ഇൗ kaavumpuram ലോപിച്ച് ആണത്രേ ഇപ്പൊ കാമ്പ്രം എന്ന പേര് വന്നത്.....പറ്റുമെങ്കിൽ,

  • @jayaprakashmalappuram4876
    @jayaprakashmalappuram4876 2 роки тому +1

    👌👌👌👌

  • @bekkenanitha8645
    @bekkenanitha8645 Рік тому

    ❤😊

  • @jayasreetk6809
    @jayasreetk6809 2 роки тому

    Bhagavane
    🙏🙏

  • @kannan1923
    @kannan1923 2 роки тому +1

    Njan vazhenkadethe aanu man

  • @anumuth1911
    @anumuth1911 3 місяці тому

    Oru. Pravasyam. Ambalathil. Varanam. Ennunde

  • @sivan_musically
    @sivan_musically 2 роки тому +1

    🙏👍

  • @lakshmikp4422
    @lakshmikp4422 2 роки тому

    Entte nadannu

  • @achuachus7646
    @achuachus7646 2 роки тому

    Hi 👋

  • @leenasnair3726
    @leenasnair3726 2 роки тому

    🙏🙏🙏🙏

  • @yamunapanicker9024
    @yamunapanicker9024 2 роки тому

    🙏🙏🙏🙏🙏🌷🌹

  • @madhusoodanan9632
    @madhusoodanan9632 2 роки тому +4

    എന്റെ wife ന്റെ അച്ഛൻ കുറെ കാലം ശാന്തി കഴിച്ചിട്ടുണ്ട്.

  • @thulasithulasi4763
    @thulasithulasi4763 2 роки тому

    Oo. Naracehama. Murthaya. Nama

  • @sivasankaran5487
    @sivasankaran5487 2 роки тому +1

    സകുടുംബം രണ്ടു വർ ഷം പോയിട്ടുണ്ട്

  • @veenaev5183
    @veenaev5183 2 роки тому +1

    ഒരുതവണദർശിക്കാൻപറ്റി

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 роки тому

    Good

  • @sureshsuresh4220
    @sureshsuresh4220 2 роки тому +1

    അത്ര ചെറുതൊന്നുമല്ല പ്രസാദേട്ടാ, ഒരു ക്ഷേത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും ആക്ഷേത്രത്തിൽ ഉണ്ട്. കഥകളി എഴുത്തിനിരുത്തൽ അമ്പലകുളം തീർത്ഥകുളം ഓൺലൈൻ ബുക്കിങ് ഇതല്ലാം ഒരു ചെറിയ ക്ഷേത്രത്തിൽ കാണാൻ കഴിയില്ല, മാത്രമല്ല അതിലെ നിർമ്മിതികൾ എല്ലാം തന്നെ പ്രതിഷ്ട നോക്കിക്ഷേത്രത്തെ ചെറുതായി കാണരുത്

  • @adithyanm.v.2281
    @adithyanm.v.2281 2 роки тому

    🙏🙏🙏 നാരായണ

  • @binivarghese7616
    @binivarghese7616 2 роки тому

    🙏🏻🙏🏻🙏🏻Bhagsvane

  • @srkrishnan5748
    @srkrishnan5748 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 роки тому

    Ungrammatical veeryam

  • @vmhena
    @vmhena 2 роки тому +1

    പ്രസാദേട്ടാ 👍👍👍👍🌹

  • @kalpuzhamana
    @kalpuzhamana 2 роки тому

    Pandu Ente Kuttikkalathu Poyittundu.

  • @Toms.George
    @Toms.George Рік тому

    ക്രിസ്ത്യനികൾക്ക് അവിടെ വന്നാൽ തിരുനാവ്. സമർപ്പണം ചെയ്യാൻ പറ്റുമോ???
    പൂജിച്ചകദളി പ്പഴം കൊടുക്കുമോ.
    അവർക്ക് എവിടെ വരേ പ്രവേശനം ഉണ്ട്.

    • @prasadetan-vlogs
      @prasadetan-vlogs  Рік тому

      Discription box ഇൽ contact number ഉണ്ട്. താങ്കൾക്ക് ബന്ധപ്പെടാവുന്നതാണ്

  • @VenuGopal-oz7we
    @VenuGopal-oz7we Рік тому

    ❤❤

  • @ushanayak7452
    @ushanayak7452 Рік тому

    🙏🙏🙏🙏🙏

  • @renjinivt6130
    @renjinivt6130 2 роки тому

    🙏🙏🙏

  • @nattuvaidyamkavithakalsure1780
    @nattuvaidyamkavithakalsure1780 7 місяців тому

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому

    🙏

  • @ushavenugopal6570
    @ushavenugopal6570 6 місяців тому

  • @thulasithulasi4763
    @thulasithulasi4763 2 роки тому +1

    🙏🙏🙏

  • @sreejanv-is8pp
    @sreejanv-is8pp Рік тому

    🙏🙏