ശരിക്കും അനിവാര്യമായിരുന്നു ഒരു വിഷയം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...... ഇത് തന്നെയാണ് പൊതുവിൽ ഇന്ത്യൻ കക്ഷി രാഷ്ട്രീയത്തിൻ്റെയും പ്രത്യേകിച്ച് കേരള കക്ഷി രാഷ്ട്രീയത്തിൻ്റെയും പ്രശ്നം. കണ്ട മാണിയെയും കോണിയെയും മറ്റു ജാതി സംഘടനാ മുതലാളിമാരുടെയും മുന്നിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നടുവും വളച്ച് വോട്ടിനു വേണ്ടി ഓച്ഛാനിച്ച് നില്ക്കുന്ന ഗതികേട്. എന്നാണാവോ ഇച്ഛാശക്തിയുള്ള, പൗരബോധമുള്ള, യുക്തിബോധമുള്ള , പൊതുജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള ഒരു രാഷ്ട്രീയ സംഘടന നമ്മുടെ നാടിനെ രക്ഷിക്കാനെത്തുന്നത്. വെറും സ്വപ്നം ഒന്നും സംഭവിക്കില്ല ഇവിടെ , ഇതൊക്കെ ഇങ്ങനെ തന്നെ പോകുള്ളു. ചെറുപ്പക്കാർ ഇവിടുന്ന് രക്ഷപ്പെട്ടു ധാരാളമായി പോകുന്നു അത്ര തന്നെ.
Seems this gentleman is disregarding some facts and trying to portray a different image with nothing to substantiate his views. Can easily see his allegiance towards a particular political wing and hate for another in his words.
കമ്മ്യൂണിസ്റ്റ് പാർട്ടികളെ തകർക്കാൻ ഒരുമിച്ചവരുടെ നാശം ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയില്ലായിരുന്നെങ്കിൽ എപ്പോഴെ കേരളത്തിൽ കേരള കോൺഗ്രസ് psp srp rsp ndp ഒക്ക പോലെ museum പാർട്ടി ആയേനെ
കേരളാ കോൺഗ്രസ്സ്കാർക്ക് പോലുമറിയാത്ത ചരിത്ര സത്യങ്ങൾ... നന്ദി സർ; ചാനലിനും 👍🙏
കുഞ്ഞു നാളിൽ പപ്പ പറഞ്ഞു തന്ന അതേ കേരളാ കോൺഗ്രെസ് ചരിത്രം ഈ ഒരു അവതരണത്തിൽ കണ്ടതിൽ അതിയായ സന്തോഷം
കേരള കോൺഗ്രസ് എം ❤️
കേരള കോൺഗ്രസിന് ദിശാബോധവും ശക്തമായ നേതൃത്വവും നൽകിയ ശക്തനായ നേതാവാണ് കെ എം മാണി. ❤
Kerala congress ന്റെ ചരിത്രം എന്റെ അപ്പൻ പറഞ്ഞതിലും കൂടുതലായി ഒന്നും ഇതിൽ ഇല്ലാ... കേരള കോൺഗ്രസ് ഒരു വികാരമാണ്
നല്ല അവതരണം.
Mani Sir 🇲🇨
Very informative and balanced interview👌👌
ലീഗിൻ്റെ പിന്തുണ 😅
@@Master-g4zathu kondu,
Good very informative talk... Appreciable
ഞാൻ 72 മുതൽ KS C മുതൽ തുടങ്ങിയതാണ് 95% ശരിയാണ്
Maani sir❤
Kerala Congress m❤️
Kerala Congress will come back❤️👍
നല്ല ഇന്റർവ്യൂ
Kerala congress M ❤
K.M.Mani was not at all in the picture of the formation of Kerala Congress .
ഇന്ത്യ രാജ്യം പുരോഗതി പിന്നോട്ടടിക്കാൻ കാരണം സോഷ്യലിസവും റഷ്യൻ ചേരിയും ആണ് ☝🏻️
ചരിത്രം അറിയില്ല എന്നൊരു ചെറിയ കുഴപ്പമേ താങ്കൾകുള്ളൂ.😊
ENNIT AMERICAYODOPPAM NINNA PAKISTHANTE GATHI AAVENDIYIRUNNU LLE..
എന്ത് വിഢിത്തമാടാ പറയുന്നേ
നിനക്ക് പഞ്ചവത്സരപദ്ധതിയും റഷ്യൻസഹായവുമൊക്കെ അറിയുമോ. ഇത്രയും വിവരംകെട്ടവർ രാഷ്ട്രീയത്തെ പറ്റി അഭിപ്രായം പറയുന്നുണ്ടല്ലോ
K. M. Mani അന്ന് കോൺഗ്രസ് ൽ ആയിരുന്നു. പിന്നീട് ഇലക്ഷന് ആയപ്പോൾ മണിയെ
ഇലക്ഷന് നിർത്തി ആണ് കേരള കോൺഗ്രസ് യിൽ ആയതു.
Was K.M.George a supporter of Chacko?
Was he not with Madai Gopalan?
ശരിക്കും അനിവാര്യമായിരുന്നു ഒരു വിഷയം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു......
ഇത് തന്നെയാണ് പൊതുവിൽ ഇന്ത്യൻ കക്ഷി രാഷ്ട്രീയത്തിൻ്റെയും പ്രത്യേകിച്ച് കേരള കക്ഷി രാഷ്ട്രീയത്തിൻ്റെയും പ്രശ്നം. കണ്ട മാണിയെയും കോണിയെയും മറ്റു ജാതി സംഘടനാ മുതലാളിമാരുടെയും മുന്നിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നടുവും വളച്ച് വോട്ടിനു വേണ്ടി ഓച്ഛാനിച്ച് നില്ക്കുന്ന ഗതികേട്. എന്നാണാവോ ഇച്ഛാശക്തിയുള്ള, പൗരബോധമുള്ള, യുക്തിബോധമുള്ള , പൊതുജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള ഒരു രാഷ്ട്രീയ സംഘടന നമ്മുടെ നാടിനെ രക്ഷിക്കാനെത്തുന്നത്. വെറും സ്വപ്നം ഒന്നും സംഭവിക്കില്ല ഇവിടെ , ഇതൊക്കെ ഇങ്ങനെ തന്നെ പോകുള്ളു. ചെറുപ്പക്കാർ ഇവിടുന്ന് രക്ഷപ്പെട്ടു ധാരാളമായി പോകുന്നു അത്ര തന്നെ.
പി. ടി ചാകോയെ. തട്ടിയതാ എന്ന എന്റെ അറിവ്
Thus KM Mani begun his politics by begging and ultimately he became its owner by frauds.
ഒരു കോൺഗ്രസ് ഷാർഥിൽ
😮
E ജോൺ ജേക്കബ് അല്ല J A ചാക്കോ ആണ് ഒറിജിനൽ കേരള കോൺഗ്രസ് സ്ഥാ പിച്ചത്
Look hig
ലീഗിൻ്റെ വോട്ട് കൊണ്ട് ജയിച്ചെന്നു പറഞ്ഞില്ലല്ലോ 😅
Please make a vedio about Revolutionary Socialist Party
Aashyaparum alla aamashyaparum
Kerala congress j❤
Seems this gentleman is disregarding some facts and trying to portray a different image with nothing to substantiate his views. Can easily see his allegiance towards a particular political wing and hate for another in his words.
കമ്മ്യൂണിസ്റ്റ് പാർട്ടികളെ തകർക്കാൻ ഒരുമിച്ചവരുടെ
നാശം ഇപ്പോൾ കമ്മ്യൂണിസ്റ്റ്
പാർട്ടിയില്ലായിരുന്നെങ്കിൽ
എപ്പോഴെ കേരളത്തിൽ കേരള കോൺഗ്രസ് psp srp rsp ndp ഒക്ക പോലെ museum പാർട്ടി ആയേനെ
palarum ke con thakarkkan nokki pakshe thakarnnilla, athinte nethakkalude
palarum swapnam kaanunnu
Narayana Kurup sir 🙏🙏
Kcm
J A ചാക്കോ അകലകുന്നം MLA