ഇക്കാര്യമറിഞ്ഞ്‌ ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ് | Jyothishavartha

Поділитися
Вставка
  • Опубліковано 30 вер 2024
  • #ShreeKrishna god. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love; and is one of the most popular and widely revered among Indian divinities.
    ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    ------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri #sreekrishna #sreekrishnavideo #sreekrishnastatus #sreekrishnastory #sreekrishnastatus

КОМЕНТАРІ • 375

  • @meenuminnu1890
    @meenuminnu1890 2 роки тому +15

    എനിക്കു ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ ഗുരുവായൂരപ്പൻ എന്റെ കൂടെ തന്നെ ഉണ്ട്..

  • @neenuunnikrishnan2232
    @neenuunnikrishnan2232 2 роки тому +15

    ഞാനും ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ അനുഭവിക്കുന്നു

    • @sureshpv3064
      @sureshpv3064 2 роки тому

      നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +53

    നമസ്കാരം തിരുമേനി അങ്ങേയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ

  • @sreedevuvlogs7352
    @sreedevuvlogs7352 2 роки тому +32

    മനസ്സറിഞ്ഞു വിളിച്ചാൽ ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും.... കൃഷ്ണ..... ഗുരുവായൂരപ്പാ... 🙏🙏🙏😊

  • @ajithkumar.r3589
    @ajithkumar.r3589 2 роки тому +23

    നമസ്കാരം തിരുമേനി
    യാതൊരു സംശയവും ഇല്ല മനസ്സ് വേദനിച്ച് അപേക്ഷിച്ചാൽ ഭഗവാൻ അനുഗ്രഹിക്കും. 🙏🙏🙏🙏

  • @girijaajayan8755
    @girijaajayan8755 2 роки тому +6

    അമ്മയുടെ അടുത്ത് കൈകുഞ് എങ്ങിനെയാണ് അത്പോലെയാണ് എന്റെ പൊന്നുണ്ണി എന്റെ അടുത്തുള്ളത്❤️😘

  • @mithraapmithrasen2885
    @mithraapmithrasen2885 2 роки тому +22

    🙏🙏 തിരുമേനി അങ്ങയുടെ വാക്കുകൾ നമ്മുടെ ശരീരത്തിൽ ഒരു ഉണർവ് ഉണ്ടാകുന്നു ഭഗവാനേ കണ്ണാ നമിച്ചു.🙏🙏

  • @binduanandan7587
    @binduanandan7587 2 роки тому +6

    സത്യം ആണ് തിരുമേനി ഭഗവാൻ ഒരിക്കലും കൈവിടില്ല ഇപ്പോഴും കൂടെയുണ്ടാകും ഭഗവാൻ്റെ രൂപം നേരിട്ട് വിളക്കിലെ ദീപത്തിൽ കാണാൻ കഴിഞ്ഞു

  • @vanajan8346
    @vanajan8346 Рік тому +1

    കൃഷ്ണാ ......ഒരു സ൦ശയവു൦ ഇല്ല.ഒരുപാട് അനുഭവ൦ ണ്ടായിട്ടുണ്ട്.രക്ഷിയ്ക്കു൦ തീർച്ച. ഈ കഥയു൦ പല വട്ട൦ കേട്ടിട്ടുണ്ട്.ന്നാലു൦ വീണ്ടു൦ വീണ്ടു൦ കേൾക്കുബോ മനസിന് സന്തോഷ൦ ണ്ട്."സർവ൦ കൃഷ്ണാർപ്പണമസ്തു.നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ....ലോകാ സമസ്താ സുഖിനോ ഭവന്തു.."...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👑👑👑👑👑

  • @sasikalasree7282
    @sasikalasree7282 2 роки тому +11

    🙏🌿🌿 തൃക്കരത്തിലോടക്കുഴലുമായ് ഇസ്സദസ്സിൽ നീ വന്നാലും .... തൃപ്പദങ്ങളിലീ പ്പാദദാസർ അർപ്പിച്ചീടട്ടെ സർവ്വവും🙏🌿🌿🌿 നമസ്തേ തിരുമേനീ....🙏🌹

  • @sheebasajith519
    @sheebasajith519 2 роки тому +6

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100%സത്യമാണ് മനം നൊന്ത് വിളിച്ചാൽ വിളിപ്പുറത്തെത്തി സങ്കടങ്ങൾ തീർത്തു തരുന്ന എന്റെ കണ്ണൻ 🙏🏻ഇത് എന്റെ അനുഭവം.🌹

  • @seejapradeep7922
    @seejapradeep7922 2 роки тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഭഗവാനെ കുറിച് എത്ര കേട്ടാലും മതിയാവില്ല കണ്ണാ...... Nandi🙏

  • @devimaheswari8231
    @devimaheswari8231 2 роки тому +1

    സത്യമാണ് ഭഗവാൻ ഒരിക്കലും ഉപേക്ഷിക്കില്ല

  • @nandanakp2198
    @nandanakp2198 2 роки тому +12

    എനിക്ക് ഒരുപാടു അനുഭവം ഉണ്ടായിട്ടുണ്ട് തിരുമേനി
    ഓരോ ആപത്തു ഘട്ട
    ത്തിലും ഭഗവാൻ കൂടെയുണ്ടായിട്ടുണ്ട്
    ഗുരുപാവനേശാ അനുഗ്രഹിക്കണേ 🙏🙏🙏

    • @shobhamkd3028
      @shobhamkd3028 2 роки тому

      സത്യമാണ് എനിക്കും ഉണ്ടായിട്ടുണ്ട് 🙏

    • @sheenapadmakumar3787
      @sheenapadmakumar3787 Рік тому

      എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @akhiljinishathejasakhiljin1504
    @akhiljinishathejasakhiljin1504 2 роки тому +2

    ഇപ്പൊ അങ്ങാണെന്റെ ഗുരു 😍... അങ്ങയുടെ വീഡിയോകണ്ട് നല്ലത് ചെയ്യാൻ തുടങ്ങി ഞാൻ നേരെയായി ഒരുപാട് നന്ദി യുണ്ട് ഗുരുവേ ❤️(വീഡിയോ എന്ന് പറഞ്ഞൂടാ നല്ലത് പറയുന്നത് മനുഷ്യ നന്മകകൾ മാത്രം ❤️)

  • @jisham1652
    @jisham1652 2 роки тому +3

    കൊറോണക്ക് ശേഷം ഭഗവാനെ തൊഴാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. തിങ്കളാഴ്ച പോയി ചൊവ്വാഴ്ച തിരിച്ചു വന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആണിത്. നന്നായി തൊഴുതു. രാവിലെ ഉച്ചക്കും ആഹാരം കഴിച്ചു. എനിക്കവിടുന്നു പോരാനെ തോന്നിയില്ല. അഷ്ടമിരോഹിണി വ്രതത്തിന് പകരമായി എന്റെ പൊന്നുണ്ണി കണ്ണൻ തന്ന അനുഗ്രഹം.

  • @lathasunil5907
    @lathasunil5907 2 роки тому +9

    നമസ്കാരം തിരുമേനി ഭഗവാൻ നമ്മുടെ എല്ലാ.. സങ്കടങ്ങളിലും കൂടെ ഉണ്ടാവനെ എന്ന് മനസുരുകി പ്രാർത്ഥിക്കം ഹരേ കൃഷ്ണ .. 🙏🙏🙏❤❤

  • @nimafoodbeauty2438
    @nimafoodbeauty2438 Рік тому +2

    അങ്ങ് പറഞ്ഞത് വളരെ സത്യമായ കാര്യങ്ങൾ ആണ് എനിക്ക് അനുഭവം ഉണ്ട്‌ ഭഗവാൻ ഒരോ പ്രതിസന്ധികളിലും എന്നോട് കൂടെ ഉണ്ട്‌ 🙏🙏🙏🙏🙏

  • @sumianil7736
    @sumianil7736 2 роки тому +1

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എൻറെ കാര്യത്തിൽ വളരെ ശരിയാണ് ഞാൻ മരിക്കും വരെ എൻറെ കണ്ണനെ ഞാൻ കയിവിടില്ല എൻറെ കണ്ണനെ

  • @kunjuveedvlog2878
    @kunjuveedvlog2878 2 роки тому +5

    എന്റെ കണ്ണനെ കൂടാതൊരു ദിവസമില്ല,, എന്റെ മനസ്സ് തളർന്ന സമയത്തെല്ലാം എനിക്ക് താങ്ങായി വന്നു 🙏🙏😢😢😢... എന്റെ ഈ ജീവിതം ഭഗവാന്റെ അനുഗ്രഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 😍😍😍🙏🙏🙏🙏... ആശ്രിത വത്സലാ, ആപൽബാന്ധവാ 🙏🙏😢😢😢😢...

  • @renjuvinod9162
    @renjuvinod9162 Рік тому

    വെയിലു കൊണ്ടു നിൻ പൂവുടലയ്യോ...
    താള് പോലെ തളർന്നു പോയ്‌...
    മണ്ണിലോടി കളിച്ചതു മതി..
    കണ്ണനുണ്ണി മാമുണ്ണണെ... 🙏🙏
    എന്റെ പൊന്നുണ്ണി... 🥰🥰

  • @rajendranm.r7676
    @rajendranm.r7676 2 роки тому +3

    എനിക്ക് ഈ തിരുമേനിയുടെ വീഡീയോ കാണുബോൾ തന്നെ സന്തോഷമാണ്

  • @sathidevimani8974
    @sathidevimani8974 2 роки тому +2

    സങ്കടം ഏറെയുണ്ട് എന്നാലും എനിക്ക് ഒരുപാട് ഇഷ്ട്ടാണ് എന്റെ ഉണ്ണികണ്ണനെ ഏതു പ്രതിസന്ധിയിലും എനിക്ക് തുണയാകും അത്‌ തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസം ഹരേ കൃഷ്ണ

  • @geetharajkumar429
    @geetharajkumar429 2 роки тому +2

    പ്രിയ തിരുമേനിക് ആശംസകൾ 🙏🙏🙏🌹🌹🌹.ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല.ഈ ജന്മം തന്നെ മതി ആവില്ല..ഭഗവാനെ കുറിച്ച് അങ്ങ് പറയുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്ത ദൈവീക ശക്തി ഉണ്ട്.🙏🙏🙏..എത്ര കേട്ടാലും മതി ആവില്ല..അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..🙏🙏🙏🌹🌹🌹

  • @SobhaSankar-hp3ks
    @SobhaSankar-hp3ks Рік тому +1

    ഞങ്ങളെ കുറെ പ്രാവശ്യം രഷിച്ചിട്ടുണ്ട് ഭഗവാൻ 🙏🙏🙏🙏

  • @radhikabs2848
    @radhikabs2848 2 роки тому +4

    🙏🏻ഹരേ കൃഷ്ണാ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @indiram3935
    @indiram3935 2 роки тому +1

    Thanks Thirumeni.

  • @kailasanadhan5675
    @kailasanadhan5675 2 роки тому +1

    നമസ്ലാരം തിരുമേനി വെണ്ണ കയ്യിൽ വെച്ചുകൊണ്ട് മുട്ടുകാലിൽ നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോ വീട്ടിൽ വെച്ചാലുള്ള ഫലം പറഞ്ഞു തരാമോ

  • @swapnag3941
    @swapnag3941 2 роки тому +10

    കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🙏🙏🙏❤

  • @jubyarun3572
    @jubyarun3572 2 роки тому +1

    അങ്ങേക്ക് കോടാനുകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കണ്ണൻ പരീക്ഷിച്ചു കൊണ്ടിരിക്കുവാണ് 🙏🏻🙏🏻🙏🏻ആ പരീക്ഷങ്ങളെയെല്ലാം തരണം ചെയ്യാൻ ഭഗവാൻ എനിക്ക് കരുത്തു തരും എന്ന് എനിക്ക് ഉറപ്പാണ് 🙏🏻🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 2 роки тому

    തിരുമേനി മക്കളുടെ വിവാഹത്തിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നു

  • @sivalekha899
    @sivalekha899 2 роки тому

    Aviduthe,vakkukal,new,janerationde,kannuthurappikkan,shramikatte,ayiram,afivadanagal,,nerunu

  • @babymanjumanjushaji3070
    @babymanjumanjushaji3070 2 роки тому

    ഭഗവാൻ്റെ ശിശു രൂപത്തിലുള്ള വിഗ്രഹം പോട്ടിപോയ് പിന്നീട് ബലകരൂപതിലുള്ളത് വാങ്ങി എൻ്റെ മനസ്സിൽ വാത്സല്യം ആണ് പ്രാർത്ഥിക്കുമ്പോൾ ഉള്ളത് നാരായണ എന്നുചരിക്കുമ്പോൾ സീരിയലിൽ കാണുന്ന മുഖമാണ്....അതിൽ തെട്ടില്ലല്ലോ

  • @246amt
    @246amt 2 роки тому +1

    ഭഗവാനിൽ ഉം സംശയം ഇല്ല.. അങ്ങയുടെ വാക്കുകളിലും സംശയം ഇല്ലാ ..
    Ohm namo naarayaanaya..

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +6

    നമ്മളേപ്പോലെ ഒരു വ്യക്തി അല്ല ഭഗവാൻ, ഓം നമോ നാരായണായ 🙏🙏🙏

    • @sreemathibalan7483
      @sreemathibalan7483 2 роки тому

      Harekrishna Krishna Krishna harekrishna Guruvayur appa sharanam Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare hare

  • @God_status766
    @God_status766 3 місяці тому

    Namaste thirumeni angayude vakkukal urappayum deiveekamanu..❤❤❤

  • @sumamole2459
    @sumamole2459 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്കും ആ വാക്കുകളിലൂടെ ഞങ്ങൾക്കും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤

  • @rajeeshpullooniyil5084
    @rajeeshpullooniyil5084 2 роки тому

    ഒരു വിഗ്രഹവും വീട്ടിൽ വെക്കാൻ പാടുള്ളതല്ലാ

  • @sidhartht912
    @sidhartht912 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ
    കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 роки тому +2

    തീർച്ചയായും തിരുമേനി.. എന്നും അങ്ങനെയാ പ്രാർത്ഥന.... സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +1

    ദൈവമേ ഭഗവാനെ ഒരു വ്യക്തി ആയിട്ടാണ് ഏവരും കാണുന്നത്. കാണട്ടെ ഇടുങ്ങിയ ചിന്താഗതി എങ്കിലും ഒഴിവാക്കിയാൽ നന്ന്. ദൈവത്തിന്റെ മനുഷ്യാവതാരം അതാണ്‌ ശ്രീ കൃഷ്ണൻ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹

  • @muthdevan5997
    @muthdevan5997 2 роки тому +1

    മനസ്സ് അറിഞ്ഞു വിളിച്ചാൽ ഭഗവാൻ കൂടെ തന്നെ ആണ് തിരുമേനി. കുറച്ച് ഡേയ്സ് ആയി അത് അനുഭവിക്കുന്നു 🙏🙏🙏🙏

  • @deels8723
    @deels8723 2 роки тому +2

    നമസ്തേ തിരുമേനി... രണ്ടു മൂന്ന് ദിവസയീലോ അങ്ങയെ കണ്ടിട്ട് 🙏🙏

  • @subhasv68
    @subhasv68 2 роки тому +1

    🙏ഹരേ കൃഷ്ണ 🙏
    പരീക്ഷിക്കാൻ ഇത്ര മിടുക്കുള്ള ആൾ ഭഗവാനെ കഴിഞ്ഞിട്ടേ ആരുമുള്ളു 🙏
    ആ പരീക്ഷ വിജയിക്കാനും ഭഗവാൻതന്നെ കൂടെ വേണം, അതാണ് കൃഷ്ണൻ 🙏
    ഭഗവാന്റെ ലീലകൾ ഓരോ ലീലകൾ 🙏🙏🙏😂

  • @geethapgeethap3347
    @geethapgeethap3347 2 роки тому +3

    ഹരേ കൃഷ്ണ 🙏🏻🌹
    ഭഗവാനെ രക്ഷിക്കണേ🙏🏻🌹

  • @ktmdreamrider8510
    @ktmdreamrider8510 2 роки тому

    തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vckrishnanacharyvck570
    @vckrishnanacharyvck570 Рік тому

    Rajammal trikketa rajesh bharani dob 1975 thirumeni kadangal maran prarthikkanam

  • @minisekhar9788
    @minisekhar9788 2 роки тому +1

    Namaste thirumeni.ashtami rohini.ante makalude janma nalayirunnu .Anne dhivasam thanne jangal omaniche valarthiya Naya.marichu.athinte adhmavine santhi kittan anthenkil cheyendathundo pls reply me

  • @ManohariSanoj
    @ManohariSanoj 26 днів тому

    Enta Krishna enta vaittil oru fibroid und. Athu. Mattitharanam

  • @sarithas5498
    @sarithas5498 Рік тому

    Hare Krishna radhe radhe shyam thankyou thirumeni🙏🙏🙏

  • @lalithapillai6745
    @lalithapillai6745 2 роки тому

    Aattukalamme sharanam.ente Ella agrahangalum sadichu. tharunna ponnamma .,

  • @rekhahari6945
    @rekhahari6945 2 роки тому

    Manasarinku vilichal .bhagawan kelkum
    Othiri anubhawam und.
    Hare rama hare rama

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 роки тому +3

    ഓം ശ്രീകൃഷ്ണായ നമഃ 🙏🙏🙏

  • @sindhupradeep4553
    @sindhupradeep4553 2 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ

  • @nandana1506
    @nandana1506 2 роки тому +1

    Krishna guruvayoorappa kaividalle enne🙏koode undakane🙏

  • @nandavilasini7043
    @nandavilasini7043 2 роки тому +8

    തിരുമേനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിനൊരു ശാന്തത കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @manjusatheesh5261
    @manjusatheesh5261 2 роки тому +1

    Thirumeni orupadu nandhiyundu ethu paranjuthannathinu. Oru kunjinu vendi njangal prarthichu kazhiyukayanu. Njangalku vendiyum prarthikkanae thirumeni ......

  • @shimnakaliyath6395
    @shimnakaliyath6395 2 роки тому +1

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏

  • @sushamaps4940
    @sushamaps4940 2 роки тому +1

    കാലാതീതനായ ഭാഗവാന് എന്ത് ആണ് അരുതാത്തത്... ആറു മാസം അദേഹത്തിന്റെ അടുത്തിരുന്നു .. ഒരു രാവ് മാത്രമായി തോന്നിപ്പിച്ച ഭഗവാനെ... 🙏🙏🙏🙏🙏

  • @vaishnaviminnuz3850
    @vaishnaviminnuz3850 2 роки тому

    Krishnaa Bhagavane kathukollenam

  • @ajithancnair264
    @ajithancnair264 Рік тому

    Kalathinu anusarichu aacharam okay Mari thirumeni

  • @geethashibu2301
    @geethashibu2301 2 роки тому +1

    മനസറിഞ്ഞു വിളിച്ചാൽ എന്നും കൂടെ ഉണ്ടാവും ഭഗവാൻ 🙏🙏🙏🙏🙏🌹

  • @harshavacharya769
    @harshavacharya769 2 роки тому

    Ente kannnaaaa.....epozhum koode undakane

  • @kesavadasgopalan807
    @kesavadasgopalan807 2 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sindhukumario2946
    @sindhukumario2946 Рік тому

    ഓം കൃഷ്ണായ നമഃ 🙏🙏🙏🙏🙏🙏🙏

  • @sakthivel5904
    @sakthivel5904 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @sakthivel5904
    @sakthivel5904 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pravithaarunc598
    @pravithaarunc598 Місяць тому

    ബദ്രിനാദ് ലെ കഥ 👌👌👌

  • @geethadevi501
    @geethadevi501 2 роки тому +1

    നമസ്തേ തിരുമേനി
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @shyligangadharan
    @shyligangadharan 2 роки тому +1

    തിരുമേനി എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ടില്ല വയസ്സ് 38 മകയിരം നക്ഷത്രം കെതു ദൊഷം ഉണ്ട് സമയം രാവിലെ 3 43 കൊല്ലം 1984പുലർച പ്രാതികണെ തിരുമേനി

    • @sreelathad3062
      @sreelathad3062 2 роки тому

      മുകളിൽ പറഞ്ഞ അഡ്രസ്സ പറഞ്ഞാൽ 40 വയസ്സുള്ള ആൾ പിള്ളാരുടെ ജാതകം ഒണ്ട്

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 2 роки тому +1

    🙏🙏🙏എന്റെ കണ്ണാ ഭഗവാനേ ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ നാരായണായ

  • @shubhasooty6353
    @shubhasooty6353 2 роки тому +2

    Krishna guruvayoorappaaaa saranam ❤️🙏🙏🙏🙏

  • @sheelapm7249
    @sheelapm7249 2 роки тому

    Thank you thirumeni

  • @beenakumari4283
    @beenakumari4283 2 роки тому +3

    "ഓം ശ്രീകൃഷ്ണായ നമഃ"🙏 പ്രണാമം തിരുമേനി 🙏

    • @beenakt3731
      @beenakt3731 2 роки тому

      Namaskaram Thirumeni 🙏🙏🙏 God bless you

  • @madhusreeja8554
    @madhusreeja8554 Рік тому

    ഭഗവാനെ കണ്ണാ എല്ലാം അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @muralidharan6608
    @muralidharan6608 2 роки тому

    Harekrishnaaa sarvam krishnarppana masthu

  • @sunandamohan1425
    @sunandamohan1425 Рік тому

    തിരുമേനി നമസ്കാരം

  • @gogulvenugopal624
    @gogulvenugopal624 2 роки тому

    🩸🩸 നമസ്തേ ....... തിരുമോതി🙏 ഓം. ക്ലീം കൃഷ്ണായ നമ🙏 ഗുരുവായൂരപ്പന്റെ കഥകൾ എത്രകേട്ടാലും മതിയാകില്ല ... പുതിയ അറിവിനായ് കാത്തിരിക്കുന്നു ...... പ്രാർത്ഥനയോടെ🙏🩸🩸

  • @ushaknv5224
    @ushaknv5224 2 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏ജയ്ജയ് ശ്രീ രാധേശ്യം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @lakshmima6295
    @lakshmima6295 Місяць тому

    Om.namo..bjagavathe.vasudavaya

  • @clintanidheesh7408
    @clintanidheesh7408 2 роки тому +3

    Om namo bhagavathe vasudevaya🙏🙏

  • @vanajan8346
    @vanajan8346 Рік тому

    ഹരേ കൃഷ്ണാ......ഗുരുവായൂരപ്പാ........സർവ൦ കൃഷ്ണാർപ്പണമസ്തു.....🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👍👍👍👍👍👍

  • @sasidharanmk6065
    @sasidharanmk6065 2 роки тому +1

    Krishna Hare Sree Krishna Hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thirumeni Pranamam🙏🙏

  • @ManohariSanoj
    @ManohariSanoj 26 днів тому

    Ombghgavatha vasudevaya

  • @pramodpnair2086
    @pramodpnair2086 2 роки тому

    നമസ്കാരം തിരുമേനി.... ഭഗവാൻ ശ്രീകൃഷ്ണ ഭഗവാൻ എന്റെ പ്രിയപ്പെട്ട ആണ്.... അദ്ദേഹത്തിന്റെ പ്രിയ ഭക്തൻ ആകാൻ ആണ് ശ്രമിക്കുന്നത്.. എന്നാൽ ആ സമയത്ത് ഭഗവാന്റെ പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്... എന്നാൽ കൈവിടില്ല ഭഗവാൻ 🥰🥰🥰..... ഒരു പാറ കല്ലിനെ തല്ലി തല്ലി അടിച്ചും കഴിഞ്ഞിട്ടാണല്ലോ ഒരു നല്ല ഭംഗിയുള്ള പ്രതിമ ഉണ്ടാകുന്നത്.... അതുപോലെ നമ്മുടെ നന്മയെ മുഴുവനും പുറത്തെടുത്തു അദ്ദേഹം അനുഗ്രഹിക്കും 🥰

  • @athirasujaykumarps572
    @athirasujaykumarps572 2 роки тому

    നമസ്കാരം തിരുമേനി
    എന്റെ വീട്ടിൽ ഒരു ശംഖ് ഉണ്ട് .
    ഇടംപിരിയാണോ വലം പിരിയാനോ എന്നറിയില്ല.
    ഞങ്ങൾ കയ്യിൽ വെച്ച് നോക്കിയപ്പോൾ ഇടതുവശത്തേക്കാണ് പിരിഞ്ഞിരിക്കുന്നത്.
    ശംഖ് വീടിൽ വെക്കാമോ
    അത് വീട്ടിൽ ഇരുന്നിട്ട് Negative feeling ആണു തോന്നണത്
    അത് ഞങ്ങളുടെ തോന്നലാണോ അതും മനസിലാവണില്ല. തിരുമേനി ഒരു മറുപടി തരണം.

  • @shyjukm5938
    @shyjukm5938 2 роки тому

    എൻറെ കുട്ടിക്ക് മൂന്നു വയസ്സും മൂന്നുമാസമായി അവൻ ശരിക്ക് സംസാരിക്കാൻ തുടങ്ങിയില്ല ശാഠ്യം അല്പം കൂടുതലാണ് ദേഷ്യം കൂടുതലാണ് ഇതൊക്കെ കുറക്കാൻ എവിടെയാ എന്താണ് വേണ്ടത് എന്ന് പറഞ്ഞു തരുമോ

  • @muralitg2210
    @muralitg2210 2 роки тому

    ഓം നമോ ഭഗവത വാസു ദേവായ
    തിരുമേനി യുടെ ഓരോ വാക്കിലും
    നിറഞ്ഞു നിൽക്കുന്ന ദേവ ചൈതന്യം മനസ്സ് നിറയുമ്പോൾ.
    കൃഷ്ണ ഗുരുവായൂരപ്പ.കാത്തു കൊള്ളണ. 🙏🙏🙏. 🕉️🕉️🕉️.

  • @archanairm.r3162
    @archanairm.r3162 Рік тому

    Om namo bhagavathe vasudevaya

  • @adwaithramesh8291
    @adwaithramesh8291 Рік тому +1

    Krishna guruvayoorappa 🙏🙏🙏

  • @shahassan-ks9tl
    @shahassan-ks9tl 2 роки тому

    നിത്യേന ചൊല്ലേണ്ടതും ഏറ്റവും പ്രയോജനപ്രദവുമായ ഒരു മന്ത്രം പറഞ്ഞ് തരാമോ തിരുമേനി?

  • @geethabalagopal9486
    @geethabalagopal9486 2 роки тому +1

    HARI OM 🙏🙏🙏🙏🙏🙏🙏
    Namaskaram Thirumeni 👏👏👏👏👏

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 роки тому

    ഹരേ കൃഷ്ണാ

  • @sathikv6924
    @sathikv6924 2 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sarithakv1523
    @sarithakv1523 2 роки тому

    നാരായണ നാരായണ

  • @lathaskamath1368
    @lathaskamath1368 2 роки тому +1

    നാരായണായ നമഃ 🙏🙏🙏

  • @nishanisha8391
    @nishanisha8391 2 роки тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thulasikrishnan9752
    @thulasikrishnan9752 2 роки тому

    🙏🏻നമസ്കാരം തിരുമേനി, അങ്ങ് പറയുന്ന വാക്കുകളുടെ ഊർജം എത്രയാണെന്ന് അറിയാമോ, ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പ 🌹🙏🏻. അനുഭവിക്കുന്ന, സമാധാനം ചില്ലറയല്ല.

  • @premakumariprema7510
    @premakumariprema7510 2 роки тому

    തിരുമേനി 🙏🙏🙏ഉണ്ണികണ്ണനേ കുറിച്ച് എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവില്ല തിരുമേനിക്ക് കോടി പ്രണാമം 🙏🙏🙏

  • @ushaudayan9370
    @ushaudayan9370 2 роки тому +1

    Krishnaya vasudevaya haraye
    Paramathmane pranathaklesa
    Nasaya govindaya namonama🙏🙏🙏