കോവലിൽ നിറയെ വലിയ കായ്കൾ ഉണ്ടാവാൻ ഇത് ചെയ്‌താൽ മതി | Best Fertilizer for Koval Krishi Malayalam
Вставка
- Опубліковано 6 лют 2025
- Best Fertilizer for Koval Krishi | #koval #deepuponnappan #agriculture
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
SOIL TESTER : amzn.to/3j6jXTb
5 LTR SPRAYER : amzn.to/2RHWhZf
2 LTR SPRAYER : amzn.to/3ce4q0S
PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
ORGANIC PESTICIDE : amzn.to/3kCN7cL
DOLOMITE : amzn.to/3kALEDY
BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My UA-cam Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
CANON M50 : amzn.to/385DIaA
RODE WIRELESS : amzn.to/384VR8r
WRIGHT LAV 101 : amzn.to/3ccYQvS
JOBY TELEPOD : amzn.to/33ILzYa
TRIPOD : amzn.to/3kxIssH
നല്ലൊരു വീഡിയോ.ഒരു ചെലവും ഇല്ലാതെ ഉണ്ടാക്കാൻ പറ്റിയ കീടനാശിനി.
ഉപകാരപ്രദമായ വീഡിയോ...കോവക്ക ഇഷ്ടമാണ്...
Thank you
Thank you for sharing..
I am also like green baby kovakka...😊
ഞാൻ തിന്നും പിഞ്ചുകോവക്കയാണ് തിന്നാൻ ടേസ്റ്റ് 🥰🥰🥰🥰🥰
കോവക്ക ഞാൻ 2 വർഷം ആയി കൃഷി ചെയ്യുന്നു ആട്ടിൻ കാഷ്ട്ടമാണ് വളമായിട്ട് ഇടുന്നത് എല്ലാ മാസവും കായ് കിട്ടുന്നു🥰😍
Of
Very good congratulations 👏
Thank you
കോവക്ക, പയർ, തക്കാളി എല്ലാം ഇതു പോലെ പറിച്ചു കഴിക്കാറുണ്ട്, വെണ്ടക്കയും
അടിപൊളി
Deepu,...👏👏👏soooooper..!congrats
Thank you
നല്ല അവതരണം
Thank you
Good vedio From where we get this type of sprayer. How much cost
link description ൽ കൊടുത്തിട്ടുണ്ട്
Crunchy sound❤️
😀
Deepu chetta nattil allathavarkku enthenkilum margam undo?
Chetta pls help...njan cucumber aanennu karuthy valarthiya plant cucumelon aanennu kaanikukunnu.cheruthile thanne pazhuthu varunud.
മറ്റു പച്ചക്കറി ചെടികൾ ക്ക് ഈ വളം ഉപയോഗിക്കാമോ
വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ജൈവ വളങ്ങളുടെ വീഡിയോ ഇടാമോ
Njan koval krishi thudangi.
good
Sheemakonna purayidathil valam valichedukkumennu kettu. Athond njan sheemakkonna nattittilla.plz reply
Njan kazhikkum... nik kolan kovalum unda kovalumunde..
good
ഞാൻ കഴിക്കും ദീപു ചേട്ടാ ചെറിയ കോവക്ക.....കോവൽ ഉണ്ടാകുന്നുണ്ട് കുറെ....👍
ഈ വളം കോവൽ ന് മാത്രാണോ ഉപയോഗിക്കാൻ പറ്റുന്നത്?
അല്ല എല്ലാത്തിനും ഉപയോഗിക്കാം
ഹലോ നല്ല ഉപകാര പ്രദമായ വീഡിയോ
കോവൽ ഞാൻ നട്ടിട്ടുണ്ട്
പക്ഷെ എന്തോ ശെരിയാകുന്നില്ല
വള്ളിയിൽ ഇടക്ക് വെച്ചു തടിച്ചു വീർക്കും പിന്നെ ആ ഭാഗം അങ്ങനെ നിക്കും അപ്പൊ അവിടെ കട്ട് ചെയതാൽ വീണ്ടും തളിർക്കും വീണ്ടും പഴയത് പോലെയാകുന്നു
ഇത് എന്തിന്റെയെങ്കിലും കുറവ് കൊണ്ടാണോ ഒരു മറുപടി തരണം
Please reply
Pls reply
Good video. 👍😍
Thank you
Kovakaya churundu pokunnu enthu cheyyanum
എനിക്കും കോവൽ ഉണ്ട്..
Tq
കോവലിൻ്റെ തളിരിലകൾ ചുരുണ്ണുവരുന്നു നല്ല രീതിയിൽ വളരാൻ എന്തു ചെയ്യേണം?
എന്റെ കോവലിൽ കായ് പിടുത്തം വളരെ കുറവാണ്. ഇനി ഇതുപോലെ ചെയ്തു നോക്കാം 👍
yes
Kovakka ishtaanu. Video ishtappettu.
Thank you
Aaharamkittathapoley. Thinnunnu
കോവക്ക തിന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😍😍😍😍
അടിപൊളി
Super 👌
Thank you
Njan chairunduuu...
good
ഈ സ്പ്രയർ എവിടുന്നാ ഒന്ന് അറിയിക്കുമോ എങ്ങനെ കിട്ടും ?
Onlinepurchase
@@sudhapoonadathil818 link അറിയിക്കേ ?
ഹലോ ഞാൻ 2 ltr. ന്റെ സ്പ്രേയർ വാങ്ങിയിരുന്നു
Flip kart ഇൽനിന്നാൻവാങ്ങിയത് പക്ഷെ അതിന്റെ pumb ചെയ്യുന്ന വാഷർ ലൂസായി. ഇപ്പോൾ അത് ഉപയോഗിക്കാൻ പറ്റുന്നില്ല ഒരു പാട് അനേഷിച്ചു എവിടെയും കിട്ടുന്നില്ല ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരണം
കടകളിൽ ചോദിക്കുമ്പോൾ വാങ്ങിയ സ്ഥലത്തു നോക്കാൻ പറയും ഓണ്ലൈനിൽ നിന്ന് വാങ്ങിയ കാരണം അതിന് കഴിയുന്നില്ല
കോവൽ പൂ കൊഴിഞ്ഞു പോകുമ്പോൾ കായ മഞ്ഞ കളർ ആയി കൊഴിഞ്ഞു പോകുന്നു, ഒരു കായ പോലും കിട്ടുന്നില്ല, അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ
പുകച്ചു കൊടുക്ക്
കോവിൽ കായ്കൾ ഉണ്ടാകാത്തത് എന്താണ്.പൂകകുനനു
Good
Bad smell undaville
കുറച്ച്
കോവലിൽ മാത്രം ഒഴിക്കാൻ പാടുള്ളോ.... പടവലങ്ങയിൽ use ചയ്യാൻ പറ്റോ
🎉🎉
നമസ്കാരം നല്ല വീഡിയോ എന്റെ കോവൽ വളർന്നു വരുന്നേ ഉള്ളൂ ഫിഷ് amino ഉണ്ടാക്കിട്ടുണ്ട് അത് സ്പ്രേ ചെയ്യ്താൽ പോരെ എഗ്ഗ് amino തന്നെ വേണോ താങ്ക്സ്
പൂക്കളും കായ്കളും കൂടുതൽ ഉണ്ടാവാൻ fish Amino acid ആണ് നല്ലത്
@@Ponnappanin ഓക്കേ താങ്ക്സ് 🥰
👍
Thank you
ഫസ്റ്റ് view ♥️
Thank you
ഞാൻ തിന്നാർ unda
8
വളച്ചുകെട്ടാതെ പെട്ടന്ന് പറയുക
വെളുത്ത ഒരു ജീവി പൊറ്റ പോലെ ഉണ്ടാവുന്നു. വീട്ടികളഞ്ഞു. വളർന്നപ്പോൾ വീണ്ടും വന്നു. പലതും ചെയ്തു. എല്ലാ പച്ചക്കറികളിലും ചെടികളിലും കണ്ടമാനം ആയി. പരിഹാരം
Neem oil soap laayani mix cheyth spray cheyyuka
Super ❤️🙏🙏🙏
Super
Super👍
Super👍👍👍