ഇവനെയൊക്കെ ആരാ പാർട്ടിയിൽ എടുത്തേ😂|Modi insult K Surendran|Troll malayalam

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 647

  • @BINEESHPK15
    @BINEESHPK15 Рік тому +354

    ഹിന്ദി കുറച്ചെങ്കിലും അറിയാവുന്നവർക്ക് അദ്ദേഹം പറയുന്നത് മനസ്സിലാകും എന്താണെന്ന്.. അതുപോലും പറയാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഈ പരിപാടിക്ക് നില്കുന്നത്😁😁

    • @ameerkhan-zn8ff
      @ameerkhan-zn8ff 10 місяців тому +4

      K Surendran എന്ന് പറഞ്ഞത് മനസ്സിലായി.

    • @Anu28899
      @Anu28899 9 місяців тому

      മോദിയുടെ അടുത്ത് നില്കാൻ മൈക്കും ചുമന്നു വന്ന വരവ് 😂

  • @Tonystark.
    @Tonystark. Рік тому +599

    മലയാളം അറിയാത്ത മോദിജി വരെ മനസിലായി ഇവൻ പറയുന്നത് നേരെ ഓപ്പോസിറ്റ് ആണെന്ന് 😅

    • @funonly9849
      @funonly9849 11 місяців тому +32

      😂😂😂immathiri mandane keralam jayippichal ente ponnoooo😂

    • @sreekanthnair4003
      @sreekanthnair4003 10 місяців тому

      ​@@funonly9849ഇപ്പോൾ കേരളം ഭരിക്കുന്നവർ മണ്ടന്മാരായതുകൊണ്ട് ഒരു കുഴപ്പവുമില്ല

    • @najeelas66
      @najeelas66 9 місяців тому +12

      @@funonly9849ജയിപ്പിച്ചതല്ല മാന്യമായി ജയിച്ചതാ ഹം ക്കോ മെഷീൻ ഹേ ബൈയൊ and ബഹനോ 😑

    • @jinoythomas2928
      @jinoythomas2928 9 місяців тому +4

      അത് ഇപ്പോ ആ സന്തോഷം എന്ന വാക്കാണ് പണികൊടുത്തത് 😂

    • @rasheedrasheed1863
      @rasheedrasheed1863 9 місяців тому +4

      😂😂😂

  • @avanilastudio7
    @avanilastudio7 Рік тому +230

    എല്ലാവരും കൂടെ ചതിച്ചതാ ..പാവം...😅😅

  • @mcgudzgaming8847
    @mcgudzgaming8847 Рік тому +160

    എത്ര പേർക്ക് ഇത് കണ്ടപ്പോൾ രാഹുൽ ഗാന്ധിയുടെ സ്പീച്ച് translatorae ഓർമ്മ വന്നു?

    • @afeefanarghees3881
      @afeefanarghees3881 9 місяців тому +17

      രാഹുല്‍ ഗാന്ധി ഇംഗ്ലീഷ് ല്‍ ആണ്‌ പ്രസംഗിക്കാർ ഉള്ളതു ഇയാൾ ക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് തോന്നുന്നു....

    • @DiyaSaji-km1bw
      @DiyaSaji-km1bw 7 місяців тому

      ​@@afeefanarghees3881ua-cam.com/video/Tq2HmHVdFFA/v-deo.htmlsi=z2hIULSCegDD2zmT pinarayi vijayan paper nokki vaikknnthilm bhedham

    • @DiyaSaji-km1bw
      @DiyaSaji-km1bw 7 місяців тому +1

      ​@@afeefanarghees3881ua-cam.com/video/Tq2HmHVdFFA/v-deo.htmlsi=z2hIULSCegDD2zmT pinarayi vijayan nekalm better

    • @artvkd
      @artvkd 5 місяців тому

      ​@@afeefanarghees3881ഇംഗ്ലീഷ് ലണ്ടനിൽ പോയി കണ്ടു 😂 അതിലും കോമഡിയാണ്. 😂 മണ്ടന്മാർ ലണ്ടനിൽ. മോഹൻലാൽ ഗാന്ദി

  • @sadickckm4799
    @sadickckm4799 Рік тому +62

    മോഡിയുടെ സ്ഥാനത്ത് പിണറായി ആയിരുന്നങ്കില്ലോ
    നീതിർന്ന ടാ

    • @funonly9849
      @funonly9849 11 місяців тому

      Athu manassilakanulla budhi undenkil aa partyil nilkuo😂

    • @beautifulnature3995
      @beautifulnature3995 7 місяців тому

      ​@@funonly9849താങ്കളുടെ വർഗീയ ഷൂ നക്കി പാർട്ടിയിൽ ചേരാം എന്തേ

  • @nishanvp8869
    @nishanvp8869 10 місяців тому +75

    എന്തിനാടാ ഉളുപ്പില്ലാതെ സ്റ്റേജിലൊക്കെ കയറുന്നത് 😂😂😂😂😂😂😂

  • @BINEESHPK15
    @BINEESHPK15 Рік тому +389

    ഇതാണ് കേരളത്തിലെ ബിജെപിയുടെ ശെരിയായ അവസ്ഥ 😁😁😂

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq Рік тому +20

      കേന്ദ്രത്തിലും ഇങ്ങനെ തന്നെ ... ബാ.. ബാ..

    • @rahulk2633
      @rahulk2633 9 місяців тому +3

      ​@@SuhailSuhail-qw7tqnah, ath sudapikalku mathram thonannu

    • @ayshazvintage2024
      @ayshazvintage2024 5 місяців тому

      ​​@@rahulk2633 പോയി മോദി യുടെ കൊതം ഊമ്പി കോടെടാ.. അമ്പലം വിഴുങ്ങി.... 😂😂😂😂💩💩💩 മാരകഴുതകൾ 💩💩💩

  • @shahidamk2928
    @shahidamk2928 Рік тому +78

    ഇത്രയൊക്കെ മനസ്സിലായിട്ടും ഇവനെപോലെയുള്ളവരെയൊക്കെ പൊക്കിക്കൊണ്ട് നടക്കാനും ആളുകളുണ്ടല്ലോ

    • @rajivtk7131
      @rajivtk7131 6 місяців тому

      ഇവന്റെയൊക്കെ പാർട്ടി ആണല്ലോ ബിജെപി ഇവൻ ഇവിടെ തന്നെ നില നിൽക്കണം വലിയ നേതാവാകണം കുറെ കിഴങ്കന്മാർ പുറകെ കൂടണം 😂😂😂

    • @RamKumar-rg8wg
      @RamKumar-rg8wg 2 місяці тому

      Evanengilum nannakumo yennulla keralathinte pratheeksha aanu evane pole ullavare thanganum aàlukal undakunnathu 😅😅

  • @skmmakodmakod8516
    @skmmakodmakod8516 9 місяців тому +92

    വർഗീയത പറഞ്ഞു തമ്മിലടിപ്പിക്കുന്ന ഇദ്ദേഹം ഒരു തെറ്റും കൂടാതെ വളരെ മനോഹരമായി പത്രസമ്മേളനം നടത്തുന്ന കാഴ്ച അതും ഒരു കോമഡി😂😂😂

  • @sohan1249ghb
    @sohan1249ghb Рік тому +407

    ഒരു മിമിക്രി ട്രൂപ്പ് തുടങ്ങിയാൽ 365 ദിവസവും ബുക്കിംങ്ങ് കിട്ടും😂😂

  • @Useasdfg
    @Useasdfg 10 місяців тому +37

    ഞാൻ വളരെ പണ്ടുമുതൽ
    കേരളംകുളം തോണ്ടാൻ
    നോക്കുന്നതാണ്
    സുരു ..... ഒപ്പ്

  • @khilmap7389
    @khilmap7389 Рік тому +33

    കണ്ടുനിൽക്കാനുള്ള മനോധൈര്യം ഇല്ല 😄😄😄

    • @nizara-xm1ff
      @nizara-xm1ff 10 місяців тому

      @khilmap 7389😂😂😂😂😂😂😂

  • @lintonisha4175
    @lintonisha4175 Рік тому +76

    ലേ സുരു..... മേം കർത്തവായി വരുമ്പോൾ തു കോമടിയയിട്ട് വരും ഹൈ ഹൊ how😮.....

  • @loveworld3690
    @loveworld3690 Рік тому +175

    വിദ്യാഭ്യാസമുള്ള ഒറ്റ ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ?😂😂

    • @eldhosepk8279
      @eldhosepk8279 9 місяців тому +4

      Nanamille ningalkku?englishum hindiyum malayalavum fluent ayi samsarikkunna iddehathe parihasikkan neeyokke valarnnittundda?

    • @fusiongaming753
      @fusiongaming753 9 місяців тому +7

      ഇല്ല

    • @loveworld3690
      @loveworld3690 9 місяців тому

      ​@@eldhosepk8279ഉള്ളി സുരയല്ലേ..😂😂മനസിലായി.. ഇപ്പോ കണ്ടു 😄😄😊

    • @lathat2660
      @lathat2660 9 місяців тому

      എടാ കൂട്ടെ നിന്റെ കമ്മി പെണ്ണുങ്ങളുടെ എങ്ങളിഷ് നീ കേട്ടൽല അയ്യാൾ ആർക്കും മൈക്ക് കൊടുക്കാതെ വലിയ ആളു കളിച്ചു bj piyil നല്ല ഒന്നാന്തരം ടെക്കി. പിള്ളേരെ മോദി ക്കു സ്‌പോർട് കാണുന്നില്ലേ

    • @എന്തുംഏതും-ഷ7ര
      @എന്തുംഏതും-ഷ7ര 7 місяців тому +5

      വിദ്യാഭായാസമുള്ളവർ ഈ പാർട്ടിയിൽ നിൽക്കുമോ 😄

  • @shahjahankhan345
    @shahjahankhan345 Рік тому +49

    കലാഭവൻ സുരേന്ദ്രൻ

  • @bijeshbnair6642
    @bijeshbnair6642 Рік тому +54

    ഉള്ളി സുര 😂😂😂...
    മോദിജി 🇮🇳🇮🇳🇮🇳💪💪

  • @sarathkumar-nj8wt
    @sarathkumar-nj8wt Рік тому +105

    ചമ്പൂർണ ചാച്ചരത ബന്തർ കാ ബച്ച 😂

  • @themysterio6464
    @themysterio6464 Рік тому +30

    ഇതല്ല ഇതിനപ്പുറo കണ്ടവനാണ് ഉള്ളി സുര ഇതൊന്നും രോമത്തിൽ പോലും കൊള്ളില്ല😂

  • @tvssanthosh642
    @tvssanthosh642 Рік тому +60

    അസ്സല് തർജിമ... കന്നഡയും... ഇത്പോലെതന്നെയായിരുന്നു 🤣🤣🤣🤣

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 10 місяців тому +176

    സ്ക്കൂളിൽ പോവേണ്ട സമയത്ത് ശാഖയിൽ പോയാൽ ഇങ്ങനെ ഇരിക്കും😂

    • @najeebreferee7200
      @najeebreferee7200 10 місяців тому +5

      correct😂

    • @harinandan6934
      @harinandan6934 9 місяців тому +26

      നിങ്ങൾ പറഞ്ഞത് 100% ടീക് ഹേ.
      പക്ഷെ ഇതു തന്നെയാണ് മദ്രസയിലും. Only അറബി ആൻഡ് വിവരമില്ലായ്മ. അതോണ്ട് നമ്മൾ ഈ രണ്ടിനെയും എതിർക്കണം R U റെഡി.
      Njan oppamund👍

    • @manishadaas
      @manishadaas 9 місяців тому

      ​@@harinandan6934athu Sheri avida arabi padippiku arnjilla ,aate appurathu entha padippikaar ........nammuk onnu arabi padichu nokkiyaalo enthe ok aano😂😂

    • @renukamohan2169
      @renukamohan2169 9 місяців тому +1

      Poda

    • @jazzjazzik6808
      @jazzjazzik6808 9 місяців тому

      @@harinandan6934സമാധാനി സാഹിബിന്റെ ട്രാൻസ്ലേഷൻ ഉണ്ട്‌ ബ്രോ അതൊന്നു കണ്ടു നോക്ക് ,

  • @ebraheemebraheem2826
    @ebraheemebraheem2826 9 місяців тому +85

    മോദിജി: ആനവാല ജാത്താഹെ പപ്പു നഹി ഹേ
    സുര: എന്താണ് ഇയാൾ പറയുന്നത്
    ആ നെ വാല🤔 ഹൊ കിട്ടി
    അതായത് മോദിജി പറഞ്ഞത് അടുത്ത വരവിന് മോദിജി രണ്ട് ആനകളേയും കൊണ്ട് വരുമെന്നാണ് പറഞ്ഞത് .
    ഒരാന കേരളത്തിലെ ജനത്തിനും ഒന്ന് BJP ക്കാർക്കും😟 പാപ്പാനെ നമ്മൾ തന്നെ നോക്കണം.

  • @mohammedkoya1212
    @mohammedkoya1212 9 місяців тому +7

    ഉള്ളിക്കച്ചവടം ചായക്കച്ചവടം നടക്കട്ടെ വേണെങ്കിൽ ഗോമൂത്രവും വെക്കുക

  • @irshada6712
    @irshada6712 9 місяців тому +17

    വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ആ പാർട്ടിയിൽ ഇല്ലേ 😂😂😂😂😂😂

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 9 місяців тому +9

    ഏതെങ്കിലും ബംഗാളികളെ തർജ്ജമ വിളിച്ചാൽ മതിയായിരുന്നു .അവർ ഇതിലും നന്നായി തർജ്ജമ ചെയ്യും അവർക്ക് മലയാളവും ഹിന്ദിയും നന്നായി അറിയാം

  • @shijujohn9969
    @shijujohn9969 Рік тому +25

    Confidence is the key 😊

  • @ramsheederoth4410
    @ramsheederoth4410 9 місяців тому +9

    ഞാൻ കേരളത്തിൽ പണ്ടേ വരേണ്ട ആളായിരുന്നു എന്ന് പറഞ്ഞപ്പോൾ ആ ഉള്ളി പറയുക ഞാൻ പണ്ടേ കേരളത്തിൽ വരുന്ന ആളാണ്😂😂😂

  • @rjrajan9403
    @rjrajan9403 Рік тому +10

    K സുരേന്ദ്രൻ ഒരു പഴയ അടിമ അല്ലെ ബ്രാഹ്മണന്റെ 😂😂😂
    ആ കുണം എന്തായാലും കാണിക്കും അടിമ കുണം

  • @ഞാൻകരിഞ്ഞഗന്ധർവൻ

    ലെ.. ഉള്ളി :വർഗീയത വിളമ്പാൻ ആണെങ്കിൽ ഞാൻ പൊളിക്കും 😀😀😀

  • @seluvm9160
    @seluvm9160 10 місяців тому +50

    സുര 😂പൊളിച്ചു സ്വന്തം വായ 😂😂😂

  • @uzairabdullah9104
    @uzairabdullah9104 Рік тому +25

    Super translator 😂😂😂😂

  • @Muhsinlpz
    @Muhsinlpz Рік тому +14

    മിസ്റ്റർ ഉള്ളി സുര കുറച്ചു ചാണകം വരി കഴിക്ക് കുറച്ചു ബുദ്ധി വെക്കട്ടെ 🤭

    • @livestream-zx8jc
      @livestream-zx8jc 10 місяців тому

      Niyokke milk kudikunille aaa jeevide waste thanna chanakam

  • @Maydanvision
    @Maydanvision Рік тому +11

    സുരക്ക് എന്ത് ക്വാളിറ്റി യാണുള്ളത് ? സുരയുടെ നിലവാരം മലയാളി കുഞ്ഞുകുട്ടികൾക്ക് വരെയറിയാം..പക്ഷേ ഇയാളുടെ നിലവാരം ഇയാൾക്ക് മാത്രമറിയാതെ പോയാ ഷിറ്റ് ഗോപിയും തഥൈവ !

  • @vijeshvasu2811
    @vijeshvasu2811 Рік тому +21

    എല്ലാ രാഷ്ട്രിയക്കാരും ഇങ്ങനെ ആണ് വിദ്യാഭ്യസം ഇല്ല വിവരവുംഇല്ല

    • @Anacondasreejith
      @Anacondasreejith Рік тому +3

      പിണറായി സഹാവു 🤌🏽🥰

    • @mahinpk3644
      @mahinpk3644 Рік тому

      ​@@Anacondasreejithഎങ്കിലും കുറ്റം സമ്മതിക്കല്ല്

    • @livestream-zx8jc
      @livestream-zx8jc 10 місяців тому

      ​@@mahinpk3644sakahvinu Dutch ariyoo

    • @squidscrew1339
      @squidscrew1339 7 місяців тому

      Congressile Kure per educated aan.

  • @juraij-b7z
    @juraij-b7z 10 місяців тому +6

    ഒന്നും അറിയില്ല എന്ന് ഹിന്ദി കുറച്ചെങ്കിലും. അറിയുന്നവർക്ക് അറിയാം പാർട്ടിയിൽ. ഹിന്ദി അറിയുന്നവർ ഇല്ലെ 😎😎😎

  • @KishoreBiyani-xt3cj
    @KishoreBiyani-xt3cj Рік тому +8

    ഇവിടെ പണിക്ക് വരുന്ന വല്ല നോർത്ത് ഇന്ത്യനെയും പിടിച്ച് നിർത്ത്....

  • @muhammadshafeeq32
    @muhammadshafeeq32 Рік тому +16

    നാരിയൽ ka പാനി 😂😂😂സ്ത്രീ നഹി സ്ത്രീ നഹി 😂😂🤣

  • @faisalkt4530
    @faisalkt4530 9 місяців тому +27

    എന്തിനാണ് ഒരു പരിഭാഷകർ ഇപ്പോൾ ഹിന്ദി ഭാഷ എല്ലാവർക്കും അറിയാം.പറയാൻ അറിയില്ല എൻകിലും കേട്ടാൽ മനസ്സിൽ ആകും.

  • @rajeshkumars6819
    @rajeshkumars6819 Рік тому +12

    ❤❤❤.....ഭയകർ കേരൽ 😅😅😅

  • @gigogigo5607
    @gigogigo5607 10 місяців тому +4

    He is a disaster for party still they are carrying him ....what a shame..

  • @anooprs8229
    @anooprs8229 Рік тому +23

    Please select the person who are working in North India such as politions muraleedharan or atleast Suresh Gopi. Only the people who are very flexible and fluent in English language as well as Hindi language

    • @Krishnahgg
      @Krishnahgg 10 місяців тому

      Modi ji ente ദൈവം ആണ്..

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 9 місяців тому +4

    വളരെ സിമ്പിൾ ആയ ഹിന്ദി.. അത് പരിഭാഷ തെറ്റിയത് പ്രധാനമന്ത്രി ക്കു പോലും മനസിലായി...😂😂😂😂വിവരമുള്ളവർ ഇല്ലേ ഇവർക്ക്‌ 😂😅🤣

  • @farhanavs-z1g
    @farhanavs-z1g 9 місяців тому +2

    വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലടൈയ്... നിങ്ങളുടെ പാർട്ടിയിൽ

  • @HumbledSlave
    @HumbledSlave 9 місяців тому +4

    ഈ സുരേന്ദ്രനാണ് വലിയ വായിൽ വർഗീയത വിളമ്പി കേരളം പിടിക്കാൻ നോക്കുന്നത്.

  • @abukaizk2716
    @abukaizk2716 Рік тому +35

    ഇന്ത്യക്കാരുടെ ഒരു ഗതി കേട് 😂😂😂

    • @psps309
      @psps309 Рік тому +4

      Mammadoli 🤣🤣

    • @livestream-zx8jc
      @livestream-zx8jc Рік тому +5

      നീ അറേബ്യൻ ആണല്ലേ

    • @radhunraj3500
      @radhunraj3500 Рік тому

      Nna pakistanilod vittooo
      Theevravadiii

    • @_gokz
      @_gokz 10 місяців тому

      നീ ഒന്നും ഇന്ത്യൻ അല്ലാതെ ഇന്ത്യയിൽ ജീവിക്കുന്നത് ആണ് ഇന്ത്യയുടെ ശരിയായ ഗതികേട്.

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Рік тому +15

    ഇവനപ്പോലെ ഒരു പോഴൻ ഈ ലോകത്തുണ്ടോ? 😇

  • @UmerRasheedUmerRasheed
    @UmerRasheedUmerRasheed Рік тому +12

    ഇവന്മാർക്ക് കോമഡി ഷോ ചെയ്തു കൂടെ 😂

  • @Trueye-k4o
    @Trueye-k4o 9 місяців тому +4

    വെറുതെ അല്ല ഇവന്മാർ നാട്ടുകാരെ ഹിന്ദി പഠിപ്പിക്കാൻ നടക്കുന്നത്. അതാകുമ്പോൾ എല്ലാവർക്കും ഹിന്ദി അറിയുകയും ചെയ്യും ഇത്പോലെ കിടന്നു മെഴുക്കേണ്ടി വരികയും ഇല്ല..😂😂

  • @myheartrose2477
    @myheartrose2477 Рік тому +7

    😂😂😂😂😂😂😂😂 kastam thanne

  • @Snefrukhet
    @Snefrukhet Рік тому +3

    മലയാളിക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. എല്ലാരും ശശി തരൂർ അല്ല പക്ഷെ ഗമക്ക് കുറവൊന്നും ഇല്ല.

    • @HumbledSlave
      @HumbledSlave 9 місяців тому +1

      ഭാഷ അറിയില്ലെങ്കിൽ പരിഭാഷി ആയി പോകാതിരിക്കാനുള്ള വിവരം എങ്കിലും കാണിക്കണം. ആ കോമൺസെൻസ് പോലും ഇല്ല. എന്നിട്ടാണ് ഭരിക്കാൻ നടക്കുന്നത്.

  • @jordanjose329
    @jordanjose329 Рік тому +76

    ഇവനൊക്കെ ആണ് ഭരിക്കാൻ ഇരിക്കുന്നെ 😄..

    • @funonly9849
      @funonly9849 11 місяців тому +1

      😂😂

    • @vishnupushpakaran7281
      @vishnupushpakaran7281 7 місяців тому +1

      ഇപ്പ ഭരിക്കുന്നവർ എല്ലാം വിദ്യാഭ്യാസം ഉളളവർ ആണോ

    • @squidscrew1339
      @squidscrew1339 7 місяців тому +1

      ​@@vishnupushpakaran7281pinarayik okke nalla education und.

  • @projecto3941
    @projecto3941 11 місяців тому +6

    മേം കേവൽ ഉള്ളി സുരാ ഹേ
    എനിക്ക് മനസ്സിലാ വുന്നില്ല ഹേ😢

  • @manafmanu1941
    @manafmanu1941 9 місяців тому +2

    ഫസ്റ്റ് തർജ്ജമ കേട്ട് പിന്നിൽ നിക്കുന്ന സെക്യൂരിറ്റി ഗാർഡ് വരെ ചിരിച്ചു........ ആരേലും കണ്ടോ ആവോ 😆😆🤣🤣😂🙏🏿

  • @ilaanhaadi2461
    @ilaanhaadi2461 9 місяців тому +5

    തേയാൻ സൂരയുടെ ജീവിതം ഇനിയും ബാക്കി 😂

  • @pathu-zt3bm
    @pathu-zt3bm Рік тому +12

    Surendran translation oru profession ai edukkanam😂😂

  • @salu-n1b
    @salu-n1b 7 місяців тому +2

    ഇവര് കേരളം എടുക്കാൻ പോകുന്നത് 😄😄😄

  • @libinmv6479
    @libinmv6479 10 місяців тому +2

    ഹിന്ദി നേരാവണ്ണം അറിയാവുന്ന ആരേലും വെച്ചാ മതിയായിരുന്നു

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 9 місяців тому +1

    Ingeru samsarikkumbol oru pashuvinte sound.

  • @al-badricreations1426
    @al-badricreations1426 9 місяців тому +2

    വിവരവും വെള്ളിയാഴ്ചയും ഉള്ള ഒരാളും ഈ കൂട്ടത്തിൽ ഇല്ലെ

  • @ramsheederoth4410
    @ramsheederoth4410 9 місяців тому +2

    എനിക്ക് കേരളത്തെക്കുറിച്ച് പറയുമ്പോൾ വിഷമമുണ്ട് ഞാൻ കേരളത്തിൽ വരുന്നത് വൈകിപ്പോയി. അപ്പോൾ സുരേന്ദ്രൻ പറയാ ഞാൻ കേരളത്തെക്കുറിച്ച് പറയുമ്പോൾ വളരെ സന്തോഷമുണ്ട്😂😂

  • @krmoli6751
    @krmoli6751 9 місяців тому +1

    ഇവൻ എവിടെ ചെന്നാലും
    പുറത്ത്... എന്താ സുരേ...
    ഒന്നും നടക്കുന്നില്ലല്ലോ.. 😛😛😛

  • @mansoor680
    @mansoor680 7 місяців тому

    വിദ്യ ഭാസം ഒള്ള ആരും ഇല്ല്യാ നമ്മുടേ പാർട്ടിയിൽ

  • @noushadpc9091
    @noushadpc9091 4 місяці тому +1

    ശബരിമലയിൽ ദർശനം നടത്താറുണ്ടോ എന്നാണ് ചോദിച്ചത്. അതിന്റെ ഉത്തരം മൗനം 😂

  • @Azam_Sha
    @Azam_Sha 9 місяців тому +1

    ഇതെന്തൊക്കെയാ അടിച്ചു വച്ചിരിക്കുന്നത്.എനിക്ക് വരുന്നില്ല😂 scene 🤣

  • @ebraheemebraheem2826
    @ebraheemebraheem2826 9 місяців тому +4

    എങ്ങനെയാ ഇവനൊക്കെ തലപ്പെത്ത് എത്തിയത്🤔🤔

  • @johnsonno5082
    @johnsonno5082 9 місяців тому +1

    സുര പാവത്തിന്റെ വിഷമം അയാൾക്ക് മാത്രമാണ് അറിയൂ......

  • @rahoofp4573
    @rahoofp4573 10 місяців тому +1

    ഉളുപ്പ് എന്താണ് എന്നുപോലും അറിയില്ല വാ തുറന്നാൽ കളവും പൊട്ടത്തരവും മാത്രമേ ഉള്ളിക്ക് വരൂ

  • @MadhanakumarKurup-ju6og
    @MadhanakumarKurup-ju6og 9 місяців тому +1

    പശൂനെ തെളിക്കാൻ നടന്നോനേ പ്പിടിച്ച് മന്ത്രിയാക്കിയാൽ ഇങ്ങനെയിരിക്കും...😂😂

  • @thulasidasannarayanan4196
    @thulasidasannarayanan4196 9 місяців тому +1

    സാരമില്ല സുരേന്ദ്രൻ ജി അങ്ങയുടെ ധൈര്യത്തിൽ jan പങ്കുചേരുന്നു

  • @noushad48
    @noushad48 9 місяців тому +1

    വർഗീയത മാത്രം പഠിക്കുന്ന മിത്രങ്ങൾക്കു ഭാഷ പഠിക്കാനും ....ചരിത്രം പഠിക്കാനും എവിടെ സമയം 😂

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 9 місяців тому +5

    ലെ മോഡി:- ഏതാ ഈ ഉള്ളി😂😂

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 9 місяців тому +1

    എന്താണ് സുരേന്ദ്രൻ പറയുന്നത്. ഹിന്ദി അറിയുന്നവരെ കിട്ടിയില്ലേ 😂😂😂😂

  • @irshaddeenar4429
    @irshaddeenar4429 9 місяців тому +1

    സുര എന്നുംബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട്‌ ആയി നിന്നുകൊടുത്താൽ മതി... എന്നും ബിജെപി പൂജെപി ആയിരിക്കും 😜

  • @HamsathPbm
    @HamsathPbm 6 місяців тому +1

    ഇത് കാണുമ്പോൾ എനിക്ക് കുറച്ചു സന്തോഷം കിട്ടുന്നുണ്ട് 🤣🤣

  • @aboobackerm2792
    @aboobackerm2792 Рік тому +1

    മുജേ നാര്യാൽ പാനിലാഒ ullukka പട്ടെ 😄

  • @mehdik7043
    @mehdik7043 5 місяців тому

    വരുന്ന വഴിക്ക് ലേശം ഉള്ളി തിന്നു.. അതോണ്ട് മാറിപ്പോയതാ.. ക്ഷമിക്കണം ജീ 😑

  • @MaanuVattamkulam
    @MaanuVattamkulam Рік тому +4

    ഹ്ഹ്ഹ്ഹ്ഹ്ഹ് ഹിഹിഹിഹിഹി അപ്പോ ഞാൻ പൊട്ടനാ

  • @Salim-g9w6d
    @Salim-g9w6d 9 місяців тому +1

    ഉള്ളെന്ന് പറയാനുള്ള സവോള എന്നാണ് പറയുന്നത്

  • @jacobvincent007
    @jacobvincent007 9 місяців тому +2

    കേരളത്തിൻറെ സ്വന്തം പൊട്ടൻ😂 എന്നാൽ അതിൻറെ ഒരു അഹങ്കാരവും ജാഡയോ ഇല്ല😂😂😂 എവിടെ ചെന്ന് പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി😂😂😂😢😢😢😂

  • @fks8800
    @fks8800 Рік тому +9

    ബുദ്ധിയില്ല ജനതാ പാർട്ടി😁

  • @knowledgecity5501
    @knowledgecity5501 9 місяців тому +1

    Vedi vach kollanjath surayude bhagyam😅😅😅

  • @Dominarbwoy
    @Dominarbwoy Рік тому +2

    Vella awardum koduthu veedan parayunnund last 🤣🤣🙊

  • @rakeshnath9213
    @rakeshnath9213 10 місяців тому +2

    Nice ayttangu scooottai😂

  • @abduljaleel1942
    @abduljaleel1942 9 місяців тому +1

    ഛേ കേരളത്തെ നാറ്റിച്ച്

  • @viveknair5191
    @viveknair5191 9 місяців тому +1

    Ha...ha....ha.... highest literacy

  • @fat-k2e
    @fat-k2e 9 місяців тому +1

    എഴുതി കൊടുത്തത് അല്ല മോദിജി വായിച്ചത്😊

  • @geevarghesec2149
    @geevarghesec2149 9 місяців тому

    ഹിന്ദിയുടെ ക ഖ അറിയാത്ത സുരേന്ദ്രന് ഹിന്ദി ഭാഷയുടെ ഒരു ഗൈഡ് വാങ്ങി കൊടുക്കണം.
    Hindi അറിയാവുന്ന വേറെ ആരും ഇല്ലായിരുന്നോ. പ്രധാനമന്ത്രിയെ അപമാനിക്കുകയും ചെയ്തു.

  • @the_alexander_
    @the_alexander_ Рік тому +4

    Sura ji😂😂😂

  • @shanshan3135
    @shanshan3135 9 місяців тому +3

    ഇവമ്മാര് കേരളം ഭരിക്കും😂😂😂😂 ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇതിലും എത്രയോ ബെസ്റ്റ് ആണ് 🙏🏻🙏🏻🙏🏻😂😂

  • @gafoorpm7353
    @gafoorpm7353 10 місяців тому +2

    തർജമ വിധ്വാൻ പുലി ആണ് 🤣🤣🤣🤣

  • @csnarayanan5688
    @csnarayanan5688 6 місяців тому

    പരിഭാഷ നടത്തുന്നത് അത്ര എളുപ്പമുള്ള ജോലി അല്ല. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ പ്രഭാഷണവും ഇതേപോലെ തർജ്ജമ ചെയ്തിട്ടുണ്ട്.

  • @GeneralH4
    @GeneralH4 Рік тому +6

    Kalabavan troop😂😂😂😂😂😂😂😂

  • @zubairkanarandi3836
    @zubairkanarandi3836 4 місяці тому

    ഇംഗ്ലീഷിൽ പറഞ്ഞാൽ മതിയായിരുന്നു

  • @hanefahane1334
    @hanefahane1334 6 місяців тому

    വിട്ടി😂

  • @jabbrufun7377
    @jabbrufun7377 9 місяців тому +1

    വിവരം ഉള്ള ഒരുത്തനും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ

  • @psyrambo2577
    @psyrambo2577 10 місяців тому +1

    😁😁😁ഇതു ധാരാളം

  • @razvlog5321
    @razvlog5321 9 місяців тому

    അടിപൊളി

  • @fazilthezni8257
    @fazilthezni8257 9 місяців тому +1

    Vargiyathayum kallavum paranju epol koma stagilayi,, lifum 😂

  • @narayanamoorthy4387
    @narayanamoorthy4387 9 місяців тому

    സുരേന്ദർജീ ....... എന്തൊരു വിധിയാണ് താങ്കളുടേത് ......🤡

  • @abubaker9598
    @abubaker9598 9 місяців тому +1

    നിങ്ങൾക്കൊക്കെ ഹിന്ദി അറിയുമെന്നത് സുരയുടെ തെറ്റല്ലല്ലോ😂

  • @Nanmacreators
    @Nanmacreators 4 місяці тому

    പാവം സുരേന്ദ്രൻ, ഹിന്ദി അറിയുന്നില്ല എങ്കിൽ എന്തിന് വലിയ ആളാകാൻ പോയത് ആകെ നാണക്കേട് ആയില്ലെ