@@asokananandhan20 ഒരു field ഉം മോശമല്ല other than drugs / crimes... Gold ആവശ്യമുള്ള ആൾക്കാർ അന്നും ഇന്നും ഉണ്ട്... അത് ചിലർക്ക് കുറച്ചു ഭംഗി കൂട്ടും ചിലർക്ക് confidence.. ചിലർക്ക് പണയം വെക്കൽസ് etc.. 😃😃😃
അടൂർ ഭീമ നല്ല കടയാണെന്ന് ആണ് കരുതിയിരുന്നത്. അവിടെ നല്ല സർവീസ് ഒക്കെയാണ്. പക്ഷെ ഈ ചെറ്റത്തെരം അവിടുത്തെ മാനേജമെന്റ് ചെയ്യുമെന്ന് കരുതിയില്ല. എന്തായാലും വാർത്ത ആക്കിയ മറുനാടന് അഭിനന്ദനങ്ങൾ 👌👌👌
Karikkineth Adoor, പത്തനംതിട്ടയിലെ ഒരു വലിയ തുണിക്കട ആയിരുന്നു, അവിടെയും ഒരു staff നെ അതിന്റെ owner അടിച്ചു കൊന്നു. ഇപ്പോൾ case എന്തായി എന്ന് അറിയില്ല, എന്നാൽ ഞാൻ ഉൾപ്പെടെ പലരും അവിടെ കയറാൻ മടിക്കുന്നു. സ്വർണ്ണം വാങ്ങുന്നു എങ്കിൽ ഭിമയിൽ നിന്നും വാങ്ങണം എന്ന്അ ഇന്നലെ പോലും ഞാൻ ഒരാളോട് പറഞ്ഞതാണ്, എന്നാൽ ഇനി എന്റെ തീരുമാനം മാറ്റാൻ നോക്കും, ഈ case settle ആയില്ലെങ്കിൽ. ഞാൻ ഒരു ഗ്രാം സ്വർണം വാങ്ങിയാലും അത് ഭീമയിൽ നിന്നും ആയിരുന്നു ഇതുവരെ.
പുതുതായി ചുമതലയെടുക്കുന്ന ആളുകൾ ഉടമയുടെ മക്കളാണെങ്കിൽ അവരെ പറ്റിച്ച് ഡമ്മികളാക്കി സ്വന്തം നേട്ടം ലക്ഷ്യം വച്ച് വഞ്ചന കാട്ടുന്ന നിരവധി തൊഴിലാളികളുണ്ട്. അങ്ങനെയാവാം ശ്രീരാജും
If Bhima closes down, nothing is going to happen to Bhima. May be other jewelers will be happy; and the employees will be jobless. Typical mentality. When Punalur Paper Mills shut down, thousands became jobless, because employees beat the owner. He established his plant elsewhere; and the employers began to do menial jobs...When shall we change?
Sreeraj was a good manager.He was very sincere in his work and to the shop.I used to buy gold from Bhima and he was very helpful to me in selecting ornaments. But for the last one year I couldn't go there..Now only I could know about him... Really a shocking news for me...
@@deebee80 But do we have a choice? From my HR background, in Xerox India, Godrej, DCM, Middle East etc., investors take decisions to protect their equity. If an employee cannot adjust to it, as long as it doesn't amount to any violations, he/she can at best keep giving feedback to the management, or get separated and choose another option. What is unprincipled may not be so to the management; and if there is an issue, negotiate, reconcile or take to court. Shajan is doing a nonsense by widening the difference. Come, he should have tried to bring them together, right?
@@ramu9375 you can’t publish ex employees picture in any media .have you registered any police complaints about theft, vandalism or misconduct before harassing over media ? It’s a law suit material for the ex employee
മാന്യരാഎംപ്ലോയീസ് പിരിഞ്ഞു പോകുമ്പോൾ അവർക്കു നല്ല complimentary certificate, sent off പാർട്ടിയും, സ്പെഷ്യൽ ഗിഫ്റ്റ്, ബെസ്റ്റ് wishes ഒക്കെ കൊടുത്തു, വീണ്ടും തിരിച്ചു വന്നാൽ സ്വീകരിക്കും എന്നൊക്കെ പറഞ്ഞാണ് അവരെ യാത്രഅയക്കുക. ബീമാ ഇവിടെ കാട്ടിയത് വളരെ മോശമായി പോയി. ബിമയെ ഉയരത്തിലേക്കു എത്താൻ സഹായിച്ച ആ മനുഷ്യനോട് പരസ്യമായി മാപ്പ് പറഞ്ഞു നിങ്ങളുടെ പഴയ അന്തസ് നില നിർത്തണം 👍. അഹങ്കരിക്കേണ്ട തുർക്കി നമ്മുടെ മുന്നിൽ ഉണ്ട് 10 സെക്കന്റ് കൊണ്ട് എല്ലാം പോയി. ജീവനും സമ്പത്തും ഉറ്റവരും, ഉടയവരും 😥😥.
It is very sad to see the pain of the heart when a straight forward person is put to misery. You should remember the service done both to the public and to the management with sincere service . The service of the previous manager must be suitably rewarded and with apology on the mistaken retaliation for the manager is also a human with dignity.
അച്ഛൻ നല്ല കുറച്ചു സ്റ്റാഫ് വും ആയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ നല്ലൊരു സ്ഥാപനം വെറുതെ ഇരിക്കബോൾ കഴിവ് ഇ ല്ലാത്തവർക് കിട്ടിയാൽ ഇങ്ങനെ ഇരിക്കും. ആത്മാർത്ഥ സ്റ്റാഫ്, നല്ല കസ്റ്റമർ നല്ല product ഉണ്ടാവണം ഒരു സ്ഥാപനം. നന്നായി പോവാൻ
25 വർഷം സത്യസന്ധമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത എനിക്ക് ഇതിനേക്കാൾ വല്ലാത്ത ഒരു ദുരനുഭവം ഉണ്ടായി. ഗതികേട്ട് മനസ് മരവിച്ചു ഞാനും ആ സ്ഥാപനത്തിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി. നന്ദികെട്ട മാനേജ്മെന്റിനു വേണ്ടി ജീവിതം ഹോമിച്ചതിൽ ഇന്ന് വല്ലാത്ത വേദനയിൽ കഴിയുന്നു.
Marunadan malayali will replace manorama and all other media in future. people will find the right media shortly. marunadan is amazing . Thank you shajan
ഒരുകാലത്ത് ഭീമ ജുവല്ലറി ഉടമസ്ഥൻ്റെ ഫാമിലി ടെയ്‌ലർ എൻ്റെ അച്ഛനായിരുന്നു 1990 ലൂ അച്ഛൻ്റെ കൂടെ അവരുടെ വീടിൽ പോയിട്ടുണ്ട് അന്നെനിക്ക് 5 വയസു ad.vesampotty എന്ന് അണ് ആ വീടിൻ്റെ മുൻപിൽ ഉണ്ടായിരുന്ന പേര് trivandruthu overbridge പലം ചേർന്ന് ഒരു ഇടവഴി ഉണ്ട് അതിൽ കുറച്ചു മുൻപോട്ട് പോകുമ്പോൾ വലതു വശത്തെ വീട് ആയിരുന്നു ഇപ്പൊൾ അത് അവിടെ ഉണ്ടൊന്ന് തന്നെ അറിയില്ല .അന്നത്തെ കാലത്ത് കൊട്ടു സ്യുട് തയ്‌കുന്ന പേരുകേട്ട ടൈലർ മോഹനൻ
Advertising in newspaper on termination or resignation of an employee from a company is a normal procedure in Gulf countries. But it’s completely management’s discretion whether to advertise or not. This practice may new in Kerala that’s why the advertisement regarded as defamation of the employee.
Then they should have clarified that he has resigned and was not terminated for any reason. This vague statement implies he has been terminated due to undesirable behaviour. That is defamation. He has a right to his dignity.
@@jaswath9378Advertisement is not saying whether he was resigned or terminated but, they just make it public by advertising in a newspaper for their future safety. It's quite normal in business when a person quit/resign/terminated from a responsible position and if he/she was having involvements in Financial matters of the institution. Also, It has nothing to do with credibility of Mr. Sreeraj or the number of years he worked for that company. It's purely professional approach of an organization.
@@Anilan02 Exactly. That is what I said. It is not clarifying whether it was a termination, which puts doubts on the person's credibility and dignity. That is not professional. Professional etiquette does not undermine basic human right to dignity.
Advt by BHima is not a bad thing if he was popular with customers and management does not want possible wrongdoing in case someone does a wrong transaction. But it is particularly painful for the person involved, and feel sorry for him. BHima has to take care of customers first.
@@matthewtom100 You have a point there. It is in the best interest of the company that such an advertisement has been published. Avarude side il ninnu nokkiyaal athu correct aanu. But the question is, was it really required ? Athu namukku ariyillallo. At least, enikku ariyilla.
If it is a custom or rule of Bhima they could have informed that matter to the person after receiving his resignation letter.We buy Gold from Bhima because of their Goodwill of that particular jewellery group.Likewise that particular person have self-respect and he could have achieved a good name through his hardwork.why don't we consider that?
ഔചിത്യം ഇല്ലായ്മ കൊണ്ട് അധഃപതിച്ചു പോയ ഒരുപാട് സ്ഥാപനങ്ങൾ ക്ക് ഇന്ത്യയിൽ Lock വീണിട്ടുണ്ട്. പണത്തിൻ്റെ അഹങ്കാരം ഭിമ ഇനി ആരോടും കാട്ടാതിരിക്കാൻ അടൂർ നിവാസികൾക്ക് കഴിയട്ടെ!
Very good analysis!! It's essential to expose such high ended and egoistic business houses (spoiled by some so called new generation successors). Bhima used to have huge reputation for many decades and the action by the management as in this case is highly condemnable.
ഉയർന്ന പക്വതയോടെ "യാത്രയപ്പ്" എന്ന രീതിയിൽ ഉപഭോക്താക്കളുടെ ""അറിവി""ലേക്കായി പരസ്യം ചെയ്യാമായിരുന്നു. സ്വർണ്ണ/ പണമിടപാടു സ്ഥാപനങ്ങളിൽ ഇത്തരം അറിയിപ്പുകൾ ഉപഭോക്താക്കളെ കരുതി ആവശ്യമായി വന്നേക്കാം.
ആമനുഷ്യൻ തിരിച്ച് ഒരു പരസ്യം കൊടുക്കാമായിരുന്നു ഈ സ്ഥാപനത്തിൽ നിന്നും എടുക്കുന്ന സ്വർണ്ണാഭരണത്തിന്റെ ശുദ്ധിയെ കുറിച്ച് എനിക്ക് ഉത്തരവാതിത്വവും ഉണ്ടാകില്ലാ എന്ന് അർഥം വരുന്ന ഒരു വാർത്ത കൊടുക്കു
ചിലപ്പോഴെങ്കിലും താങ്കളുടെ ഭാഷ മാദ്ധ്യമങ്ങളുടെ നിലവാരത്തിൽ നിന്നു താഴെപ്പോകുന്നതായി തോന്നിപ്പോകുന്നു. അവരുടെ നീക്കം ഒരു പക്ഷെ നിയമവിദഗ്ദരുടെ നിർദ്ദേശപ്രകാരം ഉള്ള മുൻകരുതൽ ആകാം.
മറ്റ് സ്വർണ്ണക്കടകളിൽ നിന്നും വാങ്ങിയ സ്വർണമോ പഴയ സ്വർണമോ ഒക്കെ ഒരിക്കലും ഭീമയിൽ കൊണ്ടുപോയി വിൽക്കരുത് അവർ വളരെയധികം വില കുറയ്ക്കും എനിക്ക് അനുഭവമുണ്ട് സ്വർണ്ണം വാങ്ങിച്ച കടയിൽ തന്നെ വിൽക്കുന്നതാണ് എപ്പോഴും ഏറ്റവും നല്ലത് ഞാനും ഭീമയിൽ നിന്ന് തന്നെയായിരുന്നു വാങ്ങിച്ചിരുന്നത്
ഒരു പഴമൊഴിയുണ്ട്, പെൺബുദ്ധി പിൻബുദ്ധി എന്ന് , അതിനൊരു ഉദാഹരണം ബീമാ മുതലാളിച്ചി... 😂😂😂..ഭീമയുടെ പുകകണ്ടേ ഇതാവസാനിക്കു... നല്ലവരായ പെൺകുട്ടികൾ ക്ഷമിക്കണം 🙏
ഒരു മാന്യതയും മര്യാദയും ഒരുസ്വർണ്ണ കച്ചവടക്കാരാനും ജനത്തോട് കാട്ടാറില്ല കൊള്ള ലാഭം ആണ് ഇടാക്കുന്നത് ഒരു കട തുടങ്ങുന്നവൻ ഓരോ വർഷവും പുതിയ കടകൾ തുടങ്ങും. ജനങ്ങളുടേ സ്വർണത്തോടുള്ള ആർത്തി ഇവന്മാർ മുതലെടുക്കുന്നു കല്ല് എന്ന് പറഞ്ഞു കൊടുക്കുന്നത് പ്ലാസ്റ്റിക്കും കുപ്പി ചില്ലും സ്പുടം ചെയ്തത്
അയാൾ ഇപ്പൊ ബീമൽ അല്ല വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞാൽ പോരെ ആളുകളോട്?? എന്തിനാണ് മാനേജ്മെന്റിൽ വന്ന മാറ്റങ്ങൾ കാരണമാണ് എന്ന് പറഞ്ഞത്?? അങ്ങനേ എഴുത്തിവിട്ടാൽ മാനേജ്‌മെന്റിൽ എന്തോ പ്രശനമുണ്ട് എന്നല്ലേ വായിക്കുന്നാർ മനസിലാക്കുക.. ഭീമാ ജ്വല്ലറി ചെയ്‌തത് യോജിച്ച മറുപടിയാണ്.. അയാളേ മോശം ഒന്ന് പറഞ്ഞില്ലല്ലോ.. ഇപ്പോ ഒരു ബന്ധവും ഇല്ലന്നല്ലേ പറഞ്ഞോളൂ..
മാന്യനും സത്യസന്ധനുമായ ശ്രീരാജിന്റെ മനോവേദന മനസിലാക്കി ആ വിഷയം അവതരിപ്പിക്കാൻ മറുനാടൻ കാണിച്ച ആ വലിയ മനസിനു അഭിനന്ദനങ്ങൾ.
P
ജോയ് ആലുക്കാസിന് പിന്നാലെ ഭീമയും. വിനാശകാലേ വിപരീത ബുദ്ധി
Sreeraj aanu mistake cheyythathe, pani koduthal thirichu, kittum. Marunadanu thetti
ModalachikeManagarodepremamthonikanum
മനനഷ്ടത്തിന് കേസ് കൊടുക്കണം
സാധാരണക്കാർക്ക് വേണ്ടി സത്യത്തിനും വേണ്ടി ഈ വാർത്ത റിപ്പോർട്ട് ചെയ്ത മറു നാടൻ നു അഭിനദനങ്ങൾ
L
Yes
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🔥
🔥🔥🔥🔥
ഒരു സാധാരണ പൗരൻ്റെ വിഷമത്തിൽ ഇടപെട്ട മാധ്യമ പ്രവർത്തനം. അഭിനന്ദനങ്ങൾ .
അഭിനന്ദനം മറുനാടൻ'. ഇനി ഇവൻമാരുടെ സ്വർണ്ണം നമ്മൾ ബഹിഷ്ക്കരിക്കണം
ബിഗ് സല്യൂട്ട് സാജൻ താങ്കൾ ഇടപെടാതെ അല്ലെങ്കിൽ കണ്ണിൽ പെടാതെ ഒരു വൃത്തികേടും പോകുന്നില്ല ഇവിടെ......
ശ്രീരാജിനു വേണ്ടി ഷാജൻ സാർ നമ്മോട് പറഞ്ഞതു് നന്നായി. 🙏🌷🌺🌹
ശ്രീരാജേ ..താങ്കൾ ഒരു ചെറിയ സ്വർണ്ണക്കട തുടങ്ങിയാൽ .... മാനേജ്‌മന്റ് നു തന്റെ വില മനസിലാകും ... താനും രക്ഷപെടും ജനങ്ങളും രക്ഷപെടും 😄😍🤩🤩😍🥰🙏
Correct.... ❤️❤️🙏
ഇനിയും ഈ നശിച്ച ജ്വല്ലറി ഫീൽഡ് ഉപേക്ഷിക്കുക.
@@asokananandhan20 ഒരു field ഉം മോശമല്ല other than drugs / crimes... Gold ആവശ്യമുള്ള ആൾക്കാർ അന്നും ഇന്നും ഉണ്ട്... അത് ചിലർക്ക് കുറച്ചു ഭംഗി കൂട്ടും ചിലർക്ക് confidence.. ചിലർക്ക് പണയം വെക്കൽസ് etc.. 😃😃😃
Asooyakke marunne -athma niyanthranam
അടൂർ ഭീമ നല്ല കടയാണെന്ന് ആണ് കരുതിയിരുന്നത്. അവിടെ നല്ല സർവീസ് ഒക്കെയാണ്. പക്ഷെ ഈ ചെറ്റത്തെരം അവിടുത്തെ മാനേജമെന്റ് ചെയ്യുമെന്ന് കരുതിയില്ല. എന്തായാലും വാർത്ത ആക്കിയ മറുനാടന് അഭിനന്ദനങ്ങൾ 👌👌👌
ശ്രീരാജ് വളരെ നല്ല വ്യക്തിയാണ്. ആ മനുഷ്യനെ അവഹേളിക്കാനുള്ള ഭീമയുടെ ശ്രമം അപലനീയമാണ്.
മലയാളി വാർത്തയിലും ഇത് കണ്ടിരുന്നു🙏 ആ പാവം മനുഷ്യനോട് നെറികേടു കാട്ടിയ മുതലാളിച്ചി മാപ്പുപറയണം🤝👍
This is called proudness..
@@venugobal8585 you mean pride?
ഛി
Well said. ആവശ്യം ഇല്ലാത്ത ഒരു ന്യൂസ് ആയിരുന്നു ആ പത്ര പരസ്യം. Bhima സ്വയം സ്വന്തം
കുഴി കുത്തി.
എന്തായിരുന്നു പരസ്യം
അടൂർ ഭീമയിൽ നിന്ന് ആരും സ്വർണ്ണം എടുക്കരുത് - ഡക്കറേഷൻ ഒന്നും വേണ്ട -- ഭീമയെ ബഹിഷ്ക്കരിക്കുക
Tanishq jewellery is best.
@@minim7822അതെ. ടാറ്റാ കമ്പനി പാവങ്ങളെ സഹായിക്കുന്നു
നല്ല വാർത്ത നല്ല ഭാഷയിൽ കാര്യമാത്ര പ്രസക്തമായി present ചെയ്തു...congrats...👍
പണം ഉണ്ടെങ്കിൽ എന്തും ആകാം എന്ന ഹുങ്ക്
മാധ്യമപ്രവർത്തനത്തിലെ മുത്ത് ❤❤😘
പ്രിയപ്പെട്ട സാജാ.
നിങ്ങളെ ഒരിക്കൽ കൂടി നമിക്കുന്നു.
നേരോടെ.നിർഭയം.നിരന്തരം.
അഭിനന്ദനങ്ങൾ മറുനാടൻ സാജന്
എന്ത് മുതലാളി ആയാലും സംസ്കാരവും മനുഷ്യത്വവും ഇല്ലെങ്കിൽ പിന്നെ എന്ത് പറയാൻ. ബഹിഷ്കരിക്കുക. ഇത് ജനങ്ങളെ അറിയിച്ച താങ്കൾക്ക് നന്ദി.
വടക്കേ ഇന്ത്യയിലെ ഒരു രത്‌ന വ്യാപാരി മകനെ ജീവിതം എന്താണെന്നു പഠിപ്പിക്കാൻ വിട്ട കഥ ഓർത്തുപോകുന്നു
Karikkineth Adoor, പത്തനംതിട്ടയിലെ ഒരു വലിയ തുണിക്കട ആയിരുന്നു, അവിടെയും ഒരു staff നെ അതിന്റെ owner അടിച്ചു കൊന്നു. ഇപ്പോൾ case എന്തായി എന്ന് അറിയില്ല, എന്നാൽ ഞാൻ ഉൾപ്പെടെ പലരും അവിടെ കയറാൻ മടിക്കുന്നു. സ്വർണ്ണം വാങ്ങുന്നു എങ്കിൽ ഭിമയിൽ നിന്നും വാങ്ങണം എന്ന്അ ഇന്നലെ പോലും ഞാൻ ഒരാളോട് പറഞ്ഞതാണ്, എന്നാൽ ഇനി എന്റെ തീരുമാനം മാറ്റാൻ നോക്കും, ഈ case settle ആയില്ലെങ്കിൽ. ഞാൻ ഒരു ഗ്രാം സ്വർണം വാങ്ങിയാലും അത് ഭീമയിൽ നിന്നും ആയിരുന്നു ഇതുവരെ.
പുതുതായി ചുമതലയെടുക്കുന്ന ആളുകൾ ഉടമയുടെ മക്കളാണെങ്കിൽ അവരെ പറ്റിച്ച് ഡമ്മികളാക്കി സ്വന്തം നേട്ടം ലക്ഷ്യം വച്ച് വഞ്ചന കാട്ടുന്ന നിരവധി തൊഴിലാളികളുണ്ട്. അങ്ങനെയാവാം ശ്രീരാജും
If Bhima closes down, nothing is going to happen to Bhima. May be other jewelers will be happy; and the employees will be jobless. Typical mentality. When Punalur Paper Mills shut down, thousands became jobless, because employees beat the owner. He established his plant elsewhere; and the employers began to do menial jobs...When shall we change?
Am also, but ini....
സാധാരണ ക്കാരന്റെ ശബ്ദം.. മറുനാടൻ.. ഒരു മാധ്യമ വും ഇങ്ങനെ ശബ്ധിക്കില്ല..... നന്ദി mr ഷാജൻ സാർ.. പണമുണ്ടായാൽ മാത്രം പോരാ അല്പം വിവേകവും വേണം...
@@ramu9375 are you Ramu or Athira
Sreeraj was a good manager.He was very sincere in his work and to the shop.I used to buy gold from Bhima and he was very helpful to me in selecting ornaments. But for the last one year I couldn't go there..Now only I could know about him... Really a shocking news for me...
Come on madam; such things happen. No business is dependent on a single person. And when the management changes, policies change too.
@@ramu9375 I agree with new policies but new management should have some principles
@@deebee80 But do we have a choice? From my HR background, in Xerox India, Godrej, DCM, Middle East etc., investors take decisions to protect their equity. If an employee cannot adjust to it, as long as it doesn't amount to any violations, he/she can at best keep giving feedback to the management, or get separated and choose another option. What is unprincipled may not be so to the management; and if there is an issue, negotiate, reconcile or take to court. Shajan is doing a nonsense by widening the difference. Come, he should have tried to bring them together, right?
@@ramu9375 you can’t publish ex employees picture in any media .have you registered any police complaints about theft, vandalism or misconduct before harassing over media ? It’s a law suit material for the ex employee
O
ചില മുതലാളിമാർ ഇങ്ങനെയാണ് .,പ്രത്യകിച്ചും സ്ത്രീകൾ തലപ്പത്തു വരുമ്പോൾ..
ഭീമ ജ്വല്ലറിയുമായി ദീർഘകാലമായി ഉണ്ടായിരുന്ന ബന്ധം ഇന്ന് അവസാനിപ്പിക്കുന്നു
Yes
Me too
Me too
me too
👍
മാന്യരാഎംപ്ലോയീസ് പിരിഞ്ഞു
പോകുമ്പോൾ അവർക്കു നല്ല complimentary certificate, sent off പാർട്ടിയും, സ്പെഷ്യൽ ഗിഫ്റ്റ്, ബെസ്റ്റ് wishes ഒക്കെ കൊടുത്തു, വീണ്ടും തിരിച്ചു വന്നാൽ സ്വീകരിക്കും എന്നൊക്കെ പറഞ്ഞാണ് അവരെ യാത്രഅയക്കുക.
ബീമാ ഇവിടെ കാട്ടിയത് വളരെ മോശമായി പോയി. ബിമയെ ഉയരത്തിലേക്കു എത്താൻ സഹായിച്ച ആ മനുഷ്യനോട് പരസ്യമായി മാപ്പ് പറഞ്ഞു നിങ്ങളുടെ പഴയ അന്തസ് നില നിർത്തണം 👍.
അഹങ്കരിക്കേണ്ട തുർക്കി നമ്മുടെ മുന്നിൽ ഉണ്ട് 10 സെക്കന്റ് കൊണ്ട് എല്ലാം പോയി. ജീവനും സമ്പത്തും ഉറ്റവരും, ഉടയവരും 😥😥.
Athu Shari...and then a pinch of emotional toxin, right?
മലയാളികളുടെ സ്വർണത്തിനോടുള്ള ആർത്തിയാണ് ഇതുപോലെ ഉള്ള വാർത്തകളുടെ ആധാരം ..സ്വർണം ഉപേക്ഷിക്കൂ കേരളത്തെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കൂ... പ്ലീസ്
It is very sad to see the pain of the heart when a straight forward person is put to misery. You should remember the service done both to the public and to the management with sincere service . The service of the previous manager must be suitably rewarded and with apology on the mistaken retaliation for the manager is also a human with dignity.
വീടിനടുത്തുള്ള ഏതെങ്കിലും ഒരു കുഞ്ഞു കടയിൽ നിന്നും സ്വർണ്ണം വാങ്ങണം ഇവറ്റകളുടെ അഹങ്കാരം തീർക്കണം😡😡
Correct.. If we bought ordinary gold and made the ornament by an ordinary black Smith we can earn benefit through making charges.... 😂🙏
@@venugobal8585 ഞാൻ
അതൊക്കെ ടാറ്റായെ കണ്ടു പഠിക്കണം സ്വന്തം തൊഴിലാളികളെ ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരു മുതലാളി ഇല്ലെന്ന് തോന്നുന്നു
Yes 👍👍
njan anganeyanu.... athilum mele cheyyanam ennanu agrham ..😃😍🥰
പറിയാണ് നീയ വിടെ ജോലി ചെയ്തിട്ടുണ്ടോ ? മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടം തൊഴിലാളികളെ ഒന്ന് പോയി നോക്ക്
സ്ഥിരം യൂട്യൂബ് കമൻ്റ് കൊണ്ട് തളളാൻ വരല്ലേ
That's good, but like the Tatas, there are many other business families too.
@@stylesofindia5859 നിങ്ങൾ പറഞ്ഞത് ശരിയാണ്.. ചായ ഇല "പറി" ആണ് അവരുടെ ജോലി... അതിലെന്താ ഇത്ര കാണാൻ 😃😃😃😃
ശ്രീരാജ് 👍🏻 സപ്പോർട്ട് 💪🏽
Bimakari kodum chetta Alavaladi pkritharam niruthuka 😡😡
ആതിര എന്ന അഹങ്കാരിയായ ലേഡി യെ ഉടനടി ഭീമ നീക്കുക... ഇല്ലെങ്കിൽ ഭീമ പൊളിയും ഉറപ്പ്... മക്കൾ ആയാലും ഇതുപോലുള്ള എമ്പോക്കി കളെ വിളയാൻ വിടരുത് 👍👍
ഇതാണ് തനി എച്ചിത്തരം
ഭീമ ബഹിഷ്കരണം 👍
അടൂർ ഭിമയിൽ പോകുന്ന കൂടുതൽ ആൾക്കാരും ശ്രീരാജിന്റെ പരിചയത്തിലാണ്
സാധാരണക്കാരായ പൊതുജനങ്ങളെ സപ്പോർട്ട് ചെയ്തു മറുനാടന് അഭിനന്ദനങ്ങൾ
അച്ഛൻ നല്ല കുറച്ചു സ്റ്റാഫ് വും ആയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ നല്ലൊരു സ്ഥാപനം വെറുതെ ഇരിക്കബോൾ കഴിവ് ഇ ല്ലാത്തവർക് കിട്ടിയാൽ ഇങ്ങനെ ഇരിക്കും. ആത്മാർത്ഥ സ്റ്റാഫ്, നല്ല കസ്റ്റമർ നല്ല product ഉണ്ടാവണം ഒരു സ്ഥാപനം. നന്നായി പോവാൻ
പണം മാത്രം പോരാ മനുഷ്യത്വം കൂടി വേണം .
ഈ വാർത്ത പുറത്ത് വന്നതോട് കൂടി... ശ്രീരാജിന്റെ ജാതകം മാറി
ഞാനും ബഹിഷ്കരിക്കും 👍👍
🤣😂
Same applies to Sreeraj. He started all this by a similar post saying no longer working for bhima. Doesn't matter if Sreeraj or Bhima has more money.
Shajan sir paranjal...athu sathyam ayirikkum.....will respect your words
25 വർഷം സത്യസന്ധമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത എനിക്ക് ഇതിനേക്കാൾ വല്ലാത്ത ഒരു ദുരനുഭവം ഉണ്ടായി. ഗതികേട്ട് മനസ് മരവിച്ചു ഞാനും ആ സ്ഥാപനത്തിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി. നന്ദികെട്ട മാനേജ്മെന്റിനു വേണ്ടി ജീവിതം ഹോമിച്ചതിൽ ഇന്ന് വല്ലാത്ത വേദനയിൽ കഴിയുന്നു.
😔
Enikkum undayi… njan karanjukondanu annu irangiyath…
@@rs2442 ഞാനും
👌👌you said it...well said🙏
Shajan sir . U. R. Right
Absolutely Correct 👍 Well Said 💖
Right in almost all analysis. This is nothing but "Independent Journalism" 👍👍👍
ഇത്രയും branded ആയിട്ടുള്ള ജ്യുവല്ലറിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല...😔😔😔
ആകാശത്തിന് ചുവട്ടിലെ ഒരു വാർത്തയും മറുനാടൻ അറിയാതെ പോകുന്നില്ല...👍👍👍
അദാനി മുക്കിയത് മാത്രം അറിഞ്ഞില്ല.
അതേ ബഹിഷ്കരിക്കുക 👍
സൂപ്പർ മറുനാടൻ
Very true. She must apologise with her staff for insulting him.
Marunadan malayali will replace manorama and all other media in future. people will find the right media shortly. marunadan is amazing . Thank you shajan
ഭീമ ജനങ്ങൾ ബഹിഷ്കരിയക്കണം ...
ഒരുകാലത്ത് ഭീമ ജുവല്ലറി ഉടമസ്ഥൻ്റെ ഫാമിലി ടെയ്‌ലർ എൻ്റെ അച്ഛനായിരുന്നു 1990 ലൂ അച്ഛൻ്റെ കൂടെ അവരുടെ വീടിൽ പോയിട്ടുണ്ട് അന്നെനിക്ക് 5 വയസു ad.vesampotty എന്ന് അണ് ആ വീടിൻ്റെ മുൻപിൽ ഉണ്ടായിരുന്ന പേര് trivandruthu overbridge പലം ചേർന്ന് ഒരു ഇടവഴി ഉണ്ട് അതിൽ കുറച്ചു മുൻപോട്ട് പോകുമ്പോൾ വലതു വശത്തെ വീട് ആയിരുന്നു ഇപ്പൊൾ അത് അവിടെ ഉണ്ടൊന്ന് തന്നെ അറിയില്ല .അന്നത്തെ കാലത്ത് കൊട്ടു സ്യുട് തയ്‌കുന്ന പേരുകേട്ട ടൈലർ മോഹനൻ
Advertising in newspaper on termination or resignation of an employee from a company is a normal procedure in Gulf countries. But it’s completely management’s discretion whether to advertise or not. This practice may new in Kerala that’s why the advertisement regarded as defamation of the employee.
Then they should have clarified that he has resigned and was not terminated for any reason. This vague statement implies he has been terminated due to undesirable behaviour. That is defamation. He has a right to his dignity.
This is Kerala.Our language is Malayalam. Kerala is not in Gulf
@@jaswath9378Advertisement is not saying whether he was resigned or terminated but, they just make it public by advertising in a newspaper for their future safety. It's quite normal in business when a person quit/resign/terminated from a responsible position and if he/she was having involvements in Financial matters of the institution. Also, It has nothing to do with credibility of Mr. Sreeraj or the number of years he worked for that company. It's purely professional approach of an organization.
@@Anilan02 Exactly. That is what I said. It is not clarifying whether it was a termination, which puts doubts on the person's credibility and dignity. That is not professional. Professional etiquette does not undermine basic human right to dignity.
@@Anilan02 There is also the question whether his photograph was used for the advertisement with his permission. If not, that is also illegal.
Advt by BHima is not a bad thing if he was popular with customers and management does not want possible wrongdoing in case someone does a wrong transaction. But it is particularly painful for the person involved, and feel sorry for him. BHima has to take care of customers first.
Totally agree. It is within the rights of the owner to inform public about such an important person leaving the organisation.
vallaathe vellapooshunnundallo.... ethra kitti ?? 🤣🤣🤣🤣🤣
@@unnikrishnanvasudevan3763 😆, I just don’t want to see anyone destroy more businesses in Kerala.
@@matthewtom100 You have a point there. It is in the best interest of the company that such an advertisement has been published. Avarude side il ninnu nokkiyaal athu correct aanu. But the question is, was it really required ? Athu namukku ariyillallo. At least, enikku ariyilla.
If it is a custom or rule of Bhima they could have informed that matter to the person after receiving his resignation letter.We buy Gold from Bhima because of their Goodwill of that particular jewellery group.Likewise that particular person have self-respect and he could have achieved a good name through his hardwork.why don't we consider that?
ഔചിത്യം ഇല്ലായ്മ കൊണ്ട്
അധഃപതിച്ചു പോയ ഒരുപാട്
സ്ഥാപനങ്ങൾ ക്ക് ഇന്ത്യയിൽ
Lock വീണിട്ടുണ്ട്. പണത്തിൻ്റെ
അഹങ്കാരം ഭിമ ഇനി ആരോടും കാട്ടാതിരിക്കാൻ അടൂർ നിവാസികൾക്ക് കഴിയട്ടെ!
Congratulations Sajan Sir for becoming voice of the voiceless.
Greatjobmarumadsnnews
❤
ഇദ്ദേഹം, എൻ്റെ വേറെ ഒരു സുഹൃത്ത് അവിടെ ഉണ്ടായിരുന്നു ഞാൻ അവിടെ സ്ഥിരം പോകുമായിരുന്നു ഇപ്പൊ അവർ 2പേരും ഇല്ല ഞ്നും അവിടെ പോകുന്നത് നിർത്തി
Very good analysis!! It's essential to expose such high ended and egoistic business houses (spoiled by some so called new generation successors).
Bhima used to have huge reputation for many decades and the action by the management as in this case is highly condemnable.
Alukas, Bhima, muthoot finance, all are cheating public. Boycott them
Shajen sir super nalla oru theerumanam super
ഞാനും എന്റെ സുഹൃത്തുക്കളോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അടൂർ ഭീമയിൽ പോയി സ്വർണം എടുക്കരുതെന്ന്
Very good video. Thanks for video. Big salute to Mr. Sreeraj, Mr Shajan.
ഉയർന്ന പക്വതയോടെ "യാത്രയപ്പ്" എന്ന രീതിയിൽ ഉപഭോക്താക്കളുടെ ""അറിവി""ലേക്കായി പരസ്യം ചെയ്യാമായിരുന്നു. സ്വർണ്ണ/ പണമിടപാടു സ്ഥാപനങ്ങളിൽ ഇത്തരം അറിയിപ്പുകൾ ഉപഭോക്താക്കളെ കരുതി ആവശ്യമായി വന്നേക്കാം.
ഗുഡ് ഷാജൻ
അച്ഛനെ പറയിപ്പിക്കാൻ ഒരു മകൾ ❤❤ ❤❤ഓർമയുണ്ടല്ലോ നിറപറ ..... ഈസ്റ്റൺ ...... അറ്റ്ലസ് ,,,,,,
Nirapara.. Eastern, atlas. വ്യക്തമാക്കാമോ
@@haseenaisham7529 പൊളിഞ്ഞു പോയില്ലേ ബ്രോ ❤ അത്രെ ഒള്ളൂ
സാജൻ സക്കറിയക്ക് അഭിനന്ദനങ്ങൾ.
സാജന്‍ നിങ്ങള്‍ ഇത് പോലുള്ള നന്മ നിറഞ്ഞ വാർത്തകൾ കൊടുക്ക്.
Very correct shajansir
Born with golden spoon.
കൊള്ളാം..... പാവം മനുഷ്യൻ.
💯%power full point.
ഉടനെ വന്നു ഉത്തരവ്......അവിടുന്നാരും സ്വർണ്ണം മേടിക്കരുത്.... അങ്ങനെ ആ സ്ഥാപനവും കൂടി പൂട്ടിക്കണം..... പുര കത്തുമ്പോൾത്തന്നെ വാഴ വെട്ടണം.
അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ അവർ ബാധ്യസ്ഥരാണ്
സാജന് അഭിനന്ദനങ്ങൾ!
നന്മക്കൊപ്പം മറുനാടൻ. അതാണ് മറുനാടന്റെ വിജയം. ക്യാഷ് ഉള്ളവരുടെ അഹങ്കാരം. ഇവിടെ ജോലിചെയ്ത ആ മനുഷ്യനോട് കാണിച്ചത്.
ഭീമ അങ്ങനെ ചുരുങ്ങി കീ മ ആയി. തീർച്ചയായും ഭീമ ബഹിഷ്കരിക്കണം
അഭിനന്ദനങ്ങൾ
ആമനുഷ്യൻ തിരിച്ച് ഒരു പരസ്യം കൊടുക്കാമായിരുന്നു ഈ സ്ഥാപനത്തിൽ നിന്നും എടുക്കുന്ന സ്വർണ്ണാഭരണത്തിന്റെ ശുദ്ധിയെ കുറിച്ച് എനിക്ക് ഉത്തരവാതിത്വവും ഉണ്ടാകില്ലാ എന്ന് അർഥം വരുന്ന ഒരു വാർത്ത കൊടുക്കു
Very correct
തിരിച്ചടി കിട്ടും നിശ്ചയം വലിയതാമസമില്ല.
ചിലപ്പോഴെങ്കിലും താങ്കളുടെ ഭാഷ മാദ്ധ്യമങ്ങളുടെ നിലവാരത്തിൽ നിന്നു താഴെപ്പോകുന്നതായി തോന്നിപ്പോകുന്നു. അവരുടെ നീക്കം ഒരു പക്ഷെ നിയമവിദഗ്ദരുടെ നിർദ്ദേശപ്രകാരം ഉള്ള മുൻകരുതൽ ആകാം.
അവളുടെ കഷ്ടകാലം തുടങ്ങുന്നു 😂😂😂. ഇ വാർത്ത കൊടുത്തതിനു ഷാജൻ സർ നു നന്ദി രേഖപ്പെടുത്തുന്നു 🙏🙏
Well saidsir👍👍
മറ്റ് സ്വർണ്ണക്കടകളിൽ നിന്നും വാങ്ങിയ സ്വർണമോ പഴയ സ്വർണമോ ഒക്കെ ഒരിക്കലും ഭീമയിൽ കൊണ്ടുപോയി വിൽക്കരുത് അവർ വളരെയധികം വില കുറയ്ക്കും എനിക്ക് അനുഭവമുണ്ട് സ്വർണ്ണം വാങ്ങിച്ച കടയിൽ തന്നെ വിൽക്കുന്നതാണ് എപ്പോഴും ഏറ്റവും നല്ലത് ഞാനും ഭീമയിൽ നിന്ന് തന്നെയായിരുന്നു വാങ്ങിച്ചിരുന്നത്
അടൂർ ഭീമ പഴയ സ്വർണത്തിന് അവർ വില തരില്ല എനിക്ക് അനുഭവമുണ്ട്
ഒരു പഴമൊഴിയുണ്ട്, പെൺബുദ്ധി പിൻബുദ്ധി എന്ന് , അതിനൊരു ഉദാഹരണം ബീമാ മുതലാളിച്ചി... 😂😂😂..ഭീമയുടെ പുകകണ്ടേ ഇതാവസാനിക്കു...
നല്ലവരായ പെൺകുട്ടികൾ ക്ഷമിക്കണം 🙏
What about seematti🙄
മൂന്നാം തലമുറയല്ലേ.... മുടിച്ചിട്ടേ പോകൂ.... 🙌🏽
Very correct. We had a very bad experience in Bhima showroom in edappally.
Yes 👏👏👏👏
ഇതു രണ്ടും സാധാരണയാണ്. ഇതിൽ രണ്ടു പേരും അന്വേന്യം കുറ്റപെടുത്തിയിട്ടില്ല. വലിയ സ്ഥാപനത്തിൽ നിന്നും വിട്ടാൻ ഇത്തരത്തിൽ പരസ്യം ചെയ്യുന്നതു സാധാരണയാണ്
ശ്രീരാജിന് എല്ലാ സപ്പോർട്ടും
മാനൃത ഉണ്ടായാൽ തന്നെ വളരെയധികം. മുതലാളി തൊഴിലാളിയെ ചേർത്തു പിടിക്കണ൦ അങ്ങനെ വളരെ കേരള൦.
ഒരു മാന്യതയും മര്യാദയും ഒരുസ്വർണ്ണ കച്ചവടക്കാരാനും ജനത്തോട് കാട്ടാറില്ല കൊള്ള ലാഭം ആണ് ഇടാക്കുന്നത് ഒരു കട തുടങ്ങുന്നവൻ ഓരോ വർഷവും പുതിയ കടകൾ തുടങ്ങും. ജനങ്ങളുടേ സ്വർണത്തോടുള്ള ആർത്തി ഇവന്മാർ മുതലെടുക്കുന്നു കല്ല് എന്ന് പറഞ്ഞു കൊടുക്കുന്നത് പ്ലാസ്റ്റിക്കും കുപ്പി ചില്ലും സ്പുടം ചെയ്തത്
28 carat gold vitta atlas ramachandran was a good man....
Well said...
Adoor Bheema Govinda.....
Support SreeRaj!!
Excellent
Well said Shajan
അടൂർ ഭീമ ഉടനെ ഹുതവ.... അങ്ങനെ അതിന്റെ കാര്യം തീരുമാനം ആയി. 😀
കോപ, മലയാളി ഇടിച്ചു കയറി വിജയം നല്‍കും
ചോരതിളപ്പ് വേറെ, ബിസിനസ്സ് വേറെ 😎😎😎
Ente പൊന്നോ പൊളിച്ചു 🥰ഇങ്ങനൊക്കെ തുറന്ന് പറയാവോ 😂😂 ഈ ചാനലിന് എല്ലാവിധ പിന്തുണ 😘
അയാൾ ഇപ്പൊ ബീമൽ അല്ല വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞാൽ പോരെ ആളുകളോട്??
എന്തിനാണ് മാനേജ്മെന്റിൽ വന്ന മാറ്റങ്ങൾ കാരണമാണ് എന്ന് പറഞ്ഞത്?? അങ്ങനേ എഴുത്തിവിട്ടാൽ മാനേജ്‌മെന്റിൽ എന്തോ പ്രശനമുണ്ട് എന്നല്ലേ വായിക്കുന്നാർ മനസിലാക്കുക..
ഭീമാ ജ്വല്ലറി ചെയ്‌തത് യോജിച്ച മറുപടിയാണ്.. അയാളേ മോശം ഒന്ന് പറഞ്ഞില്ലല്ലോ.. ഇപ്പോ ഒരു ബന്ധവും ഇല്ലന്നല്ലേ പറഞ്ഞോളൂ..
Sir... Wishes.... 👍🙏Karanam... Ningalude..Malayalivartha..Prashnam,
Dhukkam...anubhavikkunnvarkoru
Thunayanu...Nice.....
Well said shajan